Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piravom

പിറവം സ്വദേശി ഓ​സ്ട്രേ​ലി​യ​യി​ൽ കാ​റി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ

പി​​​​റ​​​​വം: മ​​​​ല​​​​യാ​​​​ളി​​​യെ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ കാ​​​​റി​​​​നു​​​​ള്ളി​​​​ൽ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. പി​​​​റ​​​​വം ഓ​​​​ണ​​​​ക്കൂ​​​​ർ പ​​​​ള്ളി​​​​പ്പ​​​​ടി മോ​​​​ളേ​​​​ൽ ചാ​​​​ണ്ടി​​​​യു​​​​ടെ​​​​യും മ​​​​റി​​​​യാ​​​​മ്മ​​​​യു​​​​ടെ​​​യും മ​​​​ക​​​​ൻ സു​​​​നി​​​​ലാ​​​​ണു (52) മ​​​​രി​​​​ച്ച​​​​ത്.


മെ​​​​ൽ​​​​ബ​​​​ണി​​​​ലെ ഒ​​​​രു ഹോ​​​​ട്ട​​​​ലി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന സു​​​​നി​​​​ലി​​​​നെ ഇ​​​​വി​​​​ട​​​​ത്തെ പാ​​​​ർ​​​​ക്കിം​​​​ഗ് ഏ​​​​രി​​​​യ​​​​യി​​​​ൽ കാ​​​​റി​​​​നു​​​​ള്ളി​​​​ൽ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സു​​​​നി​​​​ലി​​​​ന്‍റെ ബ​​​​ന്ധു​​​​ക്ക​​​​ൾ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ ഉ​​​​ള്ള​​​​തി​​​​നാ​​​​ൽ സം​​​​സ്കാ​​​​രം അ​​​​വി​​​​ടെ ന​​​​ട​​​​ത്താ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത​​​​യെ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.

District News

പി​റ​വ​ത്ത് ഗ്രീ​ൻ​ഹി​ൽ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

പി​റ​വം: ക​ണ്ണി​റ്റു​മ​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഗ്രീ​ൻ ഹി​ൽ പാ​ർ​ക്ക് തു​റ​ന്നു. ഇ​വി​ടു​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ​യും, പൊ​തു ശ്മ​ശാ​ന​ത്തി​ന്‍റെ​യും അ​ടു​ത്താ​ണ് അ​നു​ബ​ന്ധ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി 1.42 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് പാ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​തി​നൊ​പ്പം ശ്മ​ശാ​ന​ത്തി​ന്‍റെ ത​ക​ര്‍​ന്ന് കി​ട​ന്ന സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കു​ക​യും സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പു​ക​ക്കു​ഴ​ല്‍ മാ​റ്റി സ്ഥാ​പി​ക്കു​ക​യും, പു​തി​യ ടോ​യ്ല​റ്റ് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണ​വും ന​ട​ത്തി. ഇ​തി​ന​ടു​ത്ത് ത​ന്നെ ഒ​രേ​ക്ക​റോ​ളം സ്ഥ​ലം വാ​ങ്ങി​യാ​ണ് പാ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു നി​ർ​വ​ഹി​ച്ചു.
ഉ​പാ​ധ്യ​ക്ഷ​ന്‍ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Up