Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teacher

ന​മ്പ​ർ പ്ലേ​റ്റി​ന് കേ​ടു​പാ​ട് വ​രു​ത്തി; വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​ധ്യാ​പ​ക​ൻ

മും​ബൈ: ബൈ​ക്കി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റി​ന് കേ​ടു​പാ​ട് വ​രു​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ലെ അ​ഹ​മ്മ​ദ്പു​രി​ന് സ​മീ​പ​മു​ള്ള ക്രൈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

അ​ധ്യാ​പ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ 30ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ധ്യാ​പ​ക​ൻ ഉ​ജ്വ​ൽ സോ​ണി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ളെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ബ നാ​ദ​ർ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ഓ​ട്ടി​സം ബാ​ധി​ത​നാ​യ ബാ​ല​നെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 161 വ​ർ​ഷം ക​ഠി​ന​ത​ട​വ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​ട്ടി​​​​സം ബാ​​​​ധി​​​​ത​​​​നാ​​​​യ പ​​​​ത്തു വ​​​​യ​​​​സു​​​​കാ​​​​ര​​​​നെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പൗ​​​​ഡി​​​​ക്കോ​​​​ണം സ്വ​​​​ദേ​​​​ശി​​​​യും കു​​​​ട്ടി​​​​യു​​​​ടെ അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​മാ​​​​യ സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​റിനെ (56) 161 ​​​​വ​​​​ർ​​​​ഷം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വി​​​​നും 87,000 രൂ​​​​പ പി​​​​ഴ​​​​യ്ക്കും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​തി​​​​വേ​​​​ഗ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ജ​​​​ഡ്ജി അ​​​​ഞ്ജു മീ​​​​ര ബി​​​​ർ​​​​ള ശി​​​​ക്ഷി​​​​ച്ചു. പി​​​​ഴ ഒ​​​​ടു​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​ട്ട​​​​ര വ​​​​ർ​​​​ഷം കൂ​​​​ടു​​​​ത​​​​ലാ​​​​യി ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണം.

വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​യി​​​​ട്ടാ​​​​ണു ശി​​​​ക്ഷ. 20 വ​​​​ർ​​​​ഷം അ​​​​നു​​​​ഭ​​​​വി​​​​ച്ചാ​​​​ൽ മ​​​​തി​​​​യാ​​​​കും. പി​​​​ഴ​​​​ത്തു​​​​ക​​​​യ്ക്കു പു​​​​റ​​​​മെ ലീ​​​​ഗ​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി ഇ​​​​ര​​​​യാ​​​​യ ബാ​​​​ല​​​​നു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും ന​​​​ൽ​​​​ക​​​​ണം. 2019 ജൂ​​​​ലൈ​​​​യി​​​​ലാ​​​​ണു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്.

Kerala

വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി, അ​ധ്യാ​പ​ക​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ താ​മ​ര​ശേ​രി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഇ​സ്മ​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും നി​ര​ന്ത​രം കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചി​രു​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്ക് പി​ന്നാ​ലെ ഇ​സ്മ​യി​ൽ ഒ​ളി​വി​ൽ പോ​യി. ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ൺ​സി​ലി​ങ്ങി​നി​ടെ​യാ​ണ് എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ൽ വ​ച്ച് ത​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് താ​മ​ര​ശേ​രി പൂ​ക്കോ​ട് സ്വ​ദേ​ശി ഇ​സ്മ​യി​ൽ സ്കൂ​ളി​ൽ നി​യ​മി​ത​നാ​യ​ത്.

Kerala

ലൈം​ഗി​ക​ പീ​ഡ​നം: അ​ധ്യാ​പ​ക​നാ​യ ‌ സി​പി​എം നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു

കാ​​​സ​​​ര്‍​ഗോ​​​ഡ്: മൂ​​​ന്നു​ പ​​​തി​​​റ്റാ​​​ണ്ടാ​​​യി വീ​​​ട്ട​​​മ്മ​​​യെ നി​​​ര​​​ന്ത​​​രം ലൈം​​​ഗി​​​ക​​​ചൂ​​​ഷ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ സി​​​പി​​​എം നേ​​​താ​​​വി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

എ​​​ന്‍​മ​​​ക​​​ജെ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​റും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ പെ​​​ര്‍​ള കാ​​​ട്ടു​​​കു​​​ക്കെ സ്വ​​​ദേ​​​ശി എ​​​സ്. സു​​​ധാ​​​ക​​​ര​​​ക്കെ​​​തി​​​രേ​​​യാ​​​ണ് (55) കാ​​​സ​​​ര്‍​ഗോ​​​ഡ് വ​​​നി​​​താ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ഐ​​​പി​​​സി 376 (2) (എ​​​ന്‍), 506 വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​മാ​​ണ് നാ​​ൽ​​പ്പ​​ത്തി​​യെ​​ട്ടു​​കാ​​​രി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ധ്യാ​​​പ​​​ക​​​ന്‍ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന സ്‌​​​കൂ​​​ളി​​​നു​​​ സ​​​മീ​​​പം പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ അ​​​മ്മ പ​​​ച്ച​​​ക്ക​​​റി​​​ക്ക​​​ട ന​​​ട​​​ത്തു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ സ​​​ഹാ​​​യി​​​യാ​​​യി പോ​​​കു​​​മ്പോ​​​ഴാ​​​ണു പ​​​രാ​​​തി​​​ക്കാ​​​രി അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന്ന് അ​​​ധ്യാ​​​പ​​​ക​​​ന്‍ വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം ന​​​ല്‍​കി പ​​​ല​​​വ​​​ട്ടം പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യും താ​​​ന്‍ വി​​​വാ​​​ഹി​​​ത​​​യാ​​​യ​​​ശേ​​​ഷ​​​വും ഇ​​​തു തു​​​ട​​​ര്‍​ന്ന​​​താ​​​യും പ​​​രാ​​​തി​​​ക്കാ​​​രി പ​​​റ​​​യു​​​ന്നു.

വ​​​ഴ​​​ങ്ങാ​​​തി​​​രു​​​ന്ന​​​പ്പോ​​​ള്‍ ന​​​ഗ്ന​​​വീ​​​ഡി​​​യോ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. കൂ​​​ടാ​​​തെ സ്വ​​​ന്തം ന​​​ഗ്ന​​​വീ​​​ഡി​​​യോ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. വീ​​​ട്ട​​​മ്മ ഡി​​​ജി​​​പി​​​ക്ക് പ​​​രാ​​​തി ന​​​ല്‍​കി ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

സു​​​ധാ​​​ക​​​ര​​​യെ പാ​​​ര്‍​ട്ടി​​​യി​​​ല്‍നി​​​ന്നു സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യു​​​ക​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി മൂ​​​ന്നം​​​ഗ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വാ​​​യ അ​​​ബ്ദു​​​ള്‍ ജ​​​ബ്ബാ​​​റി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ സു​​​ധാ​​​ക​​​ര​​​യെ സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​ന് ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു.

Kerala

ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് അ​ധ്യാ​പി​ക​യ്ക്കു പ​രി​ക്ക്

ക​​​ണ്ണൂ​​​ർ: നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ ട്ര‍െ​​​യി​​​നി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ വീ​​​ണ് ഗു​​​ജ​​​റാ​​​ത്ത് സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ധ്യാ​​​പി​​​ക​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

യാ​​​ത്ര​​​യ്ക്കി​​​ടെ കു​​​ടി​​​വെ​​​ള്ളം വാ​​​ങ്ങാ​​​ൻ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ങ്ങി​​​യ ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​റ്റ് സ്വ​​​ദേ​​​ശി​​​നി രോ​​​ഹി​​​ണി (30)ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

ന​​​ട്ടെ​​​ല്ലി​​​നു പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് വി​​​നോ​​​ദ​​​യാ​​​ത്ര​​​ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ അ​​​ധ്യാ​​​പി​​​ക​​​യെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

National

കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. 15കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ദേ​വേ​ന്ദ്ര പ​ട്ടേ​ൽ (27) എ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ വ​ച്ച് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ പോ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ കാ​ര​ണ​മ​ന്വേ​ഷി​ച്ചു. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

കി​ദ്വാ​യ് ന​ഗ​റി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ ദേ​വേ​ന്ദ്ര സ്കൂ​ളി​ലും പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​യാ​ൾ പ​ല​ത​വ​ണ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ദേ​വേ​ന്ദ്ര​ക്കെ​തി​രെ​യു​ള്ള പ​രാ​തി.

ബി​എ​ൻ​എ​സ്, പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം ദേ​വേ​ന്ദ്ര​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​ന്‍റെ ഫോ​ണി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളു​ടെ ശേ​ഖ​രം

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പ​ക​ന്‍റെ ഫോ​ണി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളു​ടെ ശേ​ഖ​രം. കു​ട്ടി​ക​ളു​ടേ​ത​ട​ക്കം ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളും ഇ​തി​ൽ ഉ​ണ്ട്.

അ​തേ​സ​മ​യം, അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി​യു​മാ​യി കൂ​ടു​ത​ൽ കു​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി. അ​ഞ്ച് കു​ട്ടി​ക​ൾ കൂ​ടി​യാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

ക​ല്ലേ​പ്പു​ള്ളി പി​എ​എം​എം യു​പി സ്‌​കൂ​ൾ സം​സ്‌​കൃ​ത അ​ധ്യാ​പ​ക​ൻ അ​നി​ലാ​ണ് മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്‌ സ​ർ​വി​സി​ൽ​നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ഇ​യാ​ൾ റി​മാ​ൻ​ഡി​ലാ​ണ്.

Kerala

വി​ദ്യാ​ർ​ഥി​ക്ക് നേ​രെ വീ​ഡി​യോ കോ​ളി​ലൂ​ടെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ പോ​ക്സോ കേ​സി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ബ​യോ​ള​ജി അ​ധ്യാ​പ​ക​നാ​യ എ​ൻ. ശാ​ലു​വാ​ണ് പി​ടി​യി​ലാ​യ​ത്.

എ​ട്ടാം ക്ലാ​സ്സ്‌ വി​ദ്യാ​ർ​ഥി​നി​ക്ക് മു​ന്നി​ൽ വീ​ഡി​യോ കോ​ളി​ലൂ​ടെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ​രീ​ക്ഷ​യു​ടെ ത​ലേ​ന്ന് ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

പെ​ൺ​കു​ട്ടി​യോ​ടും ഇ​യാ​ൾ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ലാ​യ കു​ട്ടി​യെ കൗ​ൺ​സി​ലിം​ഗി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കു​ടും​ബം സ്കൂ​ളി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ധ്യാ​പ​ക​നെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് മാ​താ​വി​ന്‍റെ ആ​രോ​പ​ണം. തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും സി​ഡ​ബ്ല്യു​സി​ക്കും പ​രാ​തി ന​ൽ​കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. സി​ഡ​ബ്ല്യു​സി നി​ർ​ദേ​ശ​പ്ര​കാ​രം കി​ളി​മാ​നൂ​ർ പോ​ലീ​സാ​ണ് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

റി​ട്ട. അ​ധ്യാ​പി​ക​യുടെ മരണം; ജീവനൊടുക്കിയതെന്നു സംശയം

കൊ​ച്ചി: റി​ട്ട. അ​ധ്യാ​പി​ക​യെ ദേ​ഹ​മാ​കെ മു​റി​വു​ക​ളു​മാ​യി ര​ക്തം​വാ​ര്‍​ന്നു വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ജീവനൊടുക്കിയതെന്നു സം​ശ​യം. ഇ​ട​പ്പ​ള്ളി കാ​മ്പി​യ​ന്‍ സ്‌​കൂ​ളി​നു സ​മീ​പം പ്ര​തീ​ക്ഷാ​ന​ഗ​ര്‍ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ (പി​ആ​ര്‍​എ) 16ല്‍ ​സ​പ്ത​സ്വ​ര​വീ​ട്ടി​ല്‍ വ​ന​ജ (70) യെ​യാ​ണ് വെള്ളിയാഴ്ച രാ​ത്രി കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തിനു സ​മീ​പ​ത്തു​നി​ന്ന് ഒ​രു ക​ത്തി​യും ക​ണ്ടെ​ടു​ത്തി​യി​രു​ന്നു. എ​ള​മ​ക്ക​ര പോ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വെള്ളിയാഴ്ച ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്നു ന​ട​ക്കും.

ഇ​വ​രു​ടെ ഇ​ട​തു​കൈ​ത്ത​ണ്ട​യി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. ഭ​ര്‍​ത്താ​വ് മ​രി​ച്ച വ​ന​ജ പ​ല​പ്പോ​ഴും ജീവനൊടുക്കുമെന്നു പ​റ​യു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​താ​യി എ​ള​മ​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ വ​ന​ജ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ന​ജ​യു​ടെ അ​നി​യ​ത്തി​യു​ടെ മ​ക​ളും ഭ​ര്‍​ത്താ​വു​മാ​ണ് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​രു​വ​രും ജോ​ലി​ക​ഴി​ഞ്ഞു രാ​ത്രി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ബ​ന്ധു​ക്ക​ള്‍ വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ ത​ളം​കെ​ട്ടി​ക്കി​ട​ക്കു​ന്ന ര​ക്ത​ത്തി​ല്‍ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ക​ത്തി​യും മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ല്‍ കി​ട​പ്പു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പ​ട്ടി​യും ഈ ​മു​റി​യി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. വീ​ടി​ന്‍റെ ഗേ​റ്റ് മാ​ത്ര​മേ പൂ​ട്ടി​യി​ടാ​റു​ള്ളു.

വ​ന​ജ​യ്ക്ക് ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ല്‍ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ പൂ​ട്ടാ​റി​ല്ല. സം​ഗീ​താ​ധ്യാ​പി​ക​യാ​യി​രു​ന്ന വ​ന​ജ ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ കാ​ര​ണം വീ​ടി​നു​ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​റു​ണ്ടാ​യി​രു​ന്നി​ല്ല.

Kerala

ഈ​രാ​റ്റു​പേ​ട്ട​യി​ൽ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്യും

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ അ​ഞ്ചാം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്യും. സ​ന്തോ​ഷ്‌ എം. ​ജോ​സ് എ​ന്ന അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ആ​ണ് ന​ട​പ​ടി എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​ധ്യാ​പ​ക​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ​ത് ഗു​രു​ത​ര​വീ​ഴ്ച എ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് ചേ​ർ​ന്ന സ്കൂ​ളി​ലെ പി​ടി​എ യോ​ഗ​ത്തി​ലും അ​ധ്യാ​പ​ക​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​ന​ത്തി​ൽ അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍റെ തോ​ളി​ന് പ​രി​ക്കേ​റ്റി​രു​ന്നു. കാ​ര​യ്ക്കാ​ട് എം​എം​എം യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് സ​ന്തോ​ഷ് എം. ​ജോ​സ്. അ​ധ്യാ​പ​ക​ൻ പ​രീ​ക്ഷ​യ്ക്ക് ചോ​ദ്യം ചോ​ദി​ച്ച​ത് കേ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നാ​ണ് തോ​ളി​ൽ ഇ​ടി​ച്ച​തെ​ന്ന് മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ത്ഥി പ​റ​ഞ്ഞു. സ​ന്തോ​ഷ് എം. ​ജോ​സി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പി​ടി​എ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും അ​റി​യി​ച്ചി​രു​ന്നു.

ക്ലാ​സ്മു​റി​ക്കു​ള്ളി​ൽ വ​ച്ച് പ​രീ​ക്ഷ ന​ട​ക്കു​മ്പോ​ഴാ​ണ് സ​ന്തോ​ഷ് എം. ​ജോ​സ് അ​ഞ്ചാം ക്ലാ​സു​ക​രാ​നെ ഇ​ടി​ച്ച​ത്. വി​ദ്യാ​ർ​ഥി​യു​ടെ വ​ല​ത് തോ​ളി​ന് ക്ഷ​ത​മേ​റ്റു. ഇ​ട​ത് കൈ​പ്പ​ത്തി​യി​ൽ പി​ച്ചി തൊ​ലി​യെ​ടു​ത്ത പാ​ടു​ണ്ട്.

Kerala

അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച സം​ഭ​വം; വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കോ​ട്ട​യം: അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ൻ സ​ന്തോ​ഷി​നെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ചോ​ദ്യം ചോ​ദി​ച്ച​ത് കേ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പ​ക​ൻ ഇ​ടി​ക്കു​ക​യും കൈ​യി​ൽ പി​ടി​ച്ചു തി​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഈ​രാ​റ്റു​പേ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ടി​ച്ച​തി​നു ശേ​ഷം ക്ലാ​സി​ന് പു​റ​ത്ത് പോ​കാ​ൻ അ​ധ്യാ​പ​ക​ൻ സ​മ്മ​തി​ച്ചി​ല്ലെ​ന്നും കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. അ​ധ്യാ​പ​ക​ൻ കു​ട്ടി​യെ മ​ർ​ദി​ച്ചെ​ന്നും നി​യ​മ​പ​ര​മാ​യി എ​ടു​ക്കേ​ണ്ട എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

Kerala

ഹോം ​വ​ർ​ക്ക് ചെ​യ്തി​ല്ല; മൂ​ന്നാം ക്ലാ​സു​കാ​ര​നെ അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു

കൊ​ല്ലം: ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് മൂ​ന്നാം ക്ലാ​സു​കാ​ര​നെ അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. കൊ​ല്ലം ചാ​ത്ത​നാം​കു​ളം എം​എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഡി​സം​ബ​ർ 11 ന് ​ഉ​ച്ച​യോ​ടു കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മ​ർ​ദ​ന വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്.

ഡെ​സ്‌​കി​ന്‍റെ മു​ക​ളി​ല്‍ കൈ​വ​ച്ചി​ട്ട് നി​ര​വ​ധി ത​വ​ണ അ​ടി​ച്ചെ​ന്ന് മ​ക​ന്‍ പ​റ​ഞ്ഞ​താ​യി പി​താ​വ് പ​റ​ഞ്ഞു. സം​ഭ​വം ഒ​തു​ക്കി തീ​ര്‍​ക്കാ​നാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പി​താ​വ് പ​റ​ഞ്ഞു.

പോ​ലീ​സോ ചൈ​ൽ​ഡ് ലൈ​നോ വി​ഷ​യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പി​താ​വ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, സ്‌​കൂ​ളി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി. അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

National

ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞു; കാ​ർ ക​നാ​ലി​ലേ​ക്ക് വീ​ണ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞ​തോ​ടെ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പ​ഞ്ചാ​ബി​ലെ മോ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ജാ​സ് ക​ര​ണ്‍ സിം​ഗ്, ക​മ​ല്‍​ജീ​ത് കൗ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മോ​ഗ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഇ​രു​വ​രും.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ക​മ​ല്‍​ജീ​ത് കൗ​റി​നെ പ​ഞ്ചാ​ബ് ജി​ല്ലാ പ​രി​ഷ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. സം​ഗ​ത്പു​ര​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി.

ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജാ​സ് ക​ര​ണ്‍ സിം​ഗാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് കാ​ഴ്ച മ​റി​യു​ക​യും കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​യ്ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു.

ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മാ​ന്‍​സ സ്വ​ദേ​ശി​ക​ളാ​ണ് ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും. ജാ​സ് ക​ര​ണ്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​ണ്.

Kerala

കോ​ട്ട​യ​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പൂ​വ​ത്തും​മൂ​ട്ടി​ൽ സ്കൂ​ളി​ൽ ക​യ​റി അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കു​ഞ്ഞു​മോ​ൻ എ​ന്ന​യാ​ളെ​യാ​ണ് പാ​മ്പാ​ടി​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പേ​രൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സം​ഭ​വം ന​ട​ന്ന​ത്. ഡോ​ണി​യ എ​ന്ന അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​ൻ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക്ലാ​സി​ൽ നി​ന്നും അ​ധ്യാ​പി​ക​യെ വി​ളി​ച്ചി​റ​ക്കി ഓ​ഫീ​സി​ന്‍റെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യാ​ണ് കു​ത്തി​യ​ത്. ക​ഴു​ത്തി​ൽ കു​ത്തേ​റ്റ അ​ധ്യാ​പി​ക ക്ലാ​സി​ലേ​ക്ക് നി​ല​വി​ളി​ച്ചു കൊ​ണ്ട് ഓ​ടി ക​യ​റി. തു​ട​ർ​ന്ന് പ്ര​ധാ​ന അ​ധ്യാ​പി​ക​യും മ​റ്റു സ്റ്റാ​ഫും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു.

Kerala

മ​ല​പ്പു​റ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു

മ​ല​പ്പു​റം: കു​രു​വ​മ്പ​ലം സ്‌​കൂ​ളി​നു മു​ന്നി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. കൊ​ള​ത്തൂ​ര്‍ നാ​ഷ​ന​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പി​ക ന​ഫീ​സ ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് മ​ര​ണം.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സ്‌​കൂ​ള്‍ വി​ട്ട് സ്‌​കൂ​ട്ടി​യി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ഇ​തേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ന​ഫീ​സ​യു​ടെ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ടി​പ്പ​ര്‍ ലോ​റി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ലോ​റി​യു​ടെ മു​ന്‍​ഭാ​ഗം വാ​ഹ​ന​ത്തി​ല്‍ ത​ട്ടി. ഈ ​സ​മ​യം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ നി​ന്നും ന​ഫീ​സ ടീ​ച്ച​ര്‍ ലോ​റി​ക്ക​ടി​യി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

Kerala

അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സ്; കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ൻ​ഐ​എ

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ൻ​ഐ​എ. പ്ര​തി സ​വാ​ദി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കേ​സി​ൽ 14 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​വാ​ദി​നെ 2024 ലാ​ണ് പി​ടി​കൂ​ടി​യ​ത്. 14 വ​ർ​ഷം ഒ​ളി​വി​ൽ തു​ട​രാ​ൻ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സ​ഹാ​യം കി​ട്ടി​യെ​ന്നാ​ണ് സ​വാ​ദി​ന്‍റെ മൊ​ഴി​യി​ലു​ള്ള​ത്.

ദി​ണ്ഡി​ഗ​ലി​ന് അ​ടു​ത്തു​ള്ള പ​ന്തി​രു​മ​ല​യി​ലും ക​ണ്ണൂ​രി​ലും സ​വാ​ദി​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം കി​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചു.

സ​വാ​ദി​ന്‍റെ വി​ചാ​ര​ണ വൈ​കി​പ്പി​ക്കാ​നു​ള്ള ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ മ​ന​പ്പൂ​ർ​വ​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​യി​ൽ നി​ല​പാ​ട് എ​ടു​ത്തു.

കേ​സി​ലെ 19 പ്ര​തി​ക​ളെ കോ​ട​തി നേ​ര​ത്തെ ശി​ക്ഷി​ച്ചി​രു​ന്നു. 2010 ജൂ​ലൈ നാ​ലി​നാ​ണ് പ്ര​ഫ​സ​ർ ടി.​ജെ. ജോ​സ​ഫ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Kerala

തൃ​ശൂ​രി​ൽ സ്കൂ​ളി​ൽ ക​യ​റി അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച കേ​സ്: ര​ക്ഷി​താ​വ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പോ​ഴ​ങ്കാ​വി​ൽ സ്കൂ​ളി​ൽ ക​യ​റി അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ ര​ക്ഷി​താ​വ് അ​റ​സ്റ്റി​ൽ. ശ്രീ​നാ​രാ​യ​ണ​പു​രം പോ​ഴ​ങ്കാ​വ് സ്വ​ദേ​ശി ചെ​ന്ന​റ വീ​ട്ടി​ൽ ധ​നേ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പോ​ഴ​ങ്കാ​വ് സെ​ന്‍റ് ജോ​ർ​ജ് മി​ക്സ​ഡ് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ആ​ല സ്വ​ദേ​ശി ത​യ്യി​ൽ ഭ​ര​ത് കൃ​ഷ്ണ​യെ​യാ​ണ് (25) ധ​നേ​ഷ് മ​ർ​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ധ​നേ​ഷി​ന്‍റെ മ​ക​ൻ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

തി​ങ്ക​ളാ​ഴ്ച്ച സ്കൂ‌​ളി​ൽ എ​ത്തി​യ കു​ട്ടി അ​ധ്യാ​പ​ക​രോ​ട് പ​റ​യാ​തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യി​രു​ന്നു. സ്‌​കൂ​ൾ വി​ടും മു​ൻ​പ് പോ​യ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​നാ​യ ഭ​ര​ത് കൃ​ഷ്ണ വീ​ട്ടി​ൽ ചെ​ന്ന് സ്‌​കൂ​ളി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്നു. ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം സ്‌​കൂ​ളി​ൽ എ​ത്തി​യ ധ​നേ​ഷ് ഓ​ഫി​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി അ​ധ്യാ​പ​ക​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യും ത​ള്ളി​യി​ടു​ക​യും ചെ​യ്തു‌. കൊ​ല​ക്കേ​സ് ഉ​ൾ​പ്പെ​ടെ നാ​ല് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ധ​നേ​ഷെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച​തി​ന് ശേ​ഷം മു​ങ്ങി​യ ധ​നേ​ഷി​നെ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നാ​ണ് അ​റ​സ്‌​റ്റ് ചെ​യ്ത‌​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

National

വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നും മ​റ​ച്ചു​വ​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യും അ​റ​സ്റ്റി​ൽ

 

ചെ​ന്നൈ: വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​യും സം​ഭ​വം മ​റ​ച്ചു​വ​ച്ച പ്ര​ധാ​നാ​ധ്യാ​പി​ക​യെ​യും പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ത​ഞ്ചാ​വൂ​ർ പ​ട്ടു​ക്കോ​ട്ട​യി​ലാ​ണ് സം​ഭ​വം.

എ​ട്ടു​പു​ലി​ക്കാ​ട് ഗ​വ. മി​ഡി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഭാ​സ്ക​ർ, പ്ര​ധാ​നാ​ധ്യാ​പി​ക വി​ജ​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ധ്യാ​പ​ക​നി​ൽ നി​ന്നു​ള്ള മോ​ശം അ​നു​ഭ​വം വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു മാ​താ​പി​താ​ക്ക​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യോ​ടു പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ പ​രാ​തി അ​വ​ഗ​ണി​ച്ചു.

ഇ​തേ​ത്ത​ടു​ർ​ന്നു മാ​താ​പി​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സ്കൂ​ൾ ഉ​പ​രോ​ധി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഭാ​സ്ക​റി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ഇ​യാ​ൾ മ​റ്റു നി​ര​വ​ധി കു​ട്ടി​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ പീ​ഡി​പ്പി​ച്ച​താ​യി തെ​ളി​ഞ്ഞെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

NRI

അ​ൽ​വാ​രാ​ഡോ ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

അ​ൽ​വാ​രാ​ഡോ( ടെ​ക്സ​സ്): അ​ൽ​വാ​രാ​ഡോ ഹൈ​സ്കൂ​ളി​ലെ ബ​യോ​ള​ജി, കെ​മി​സ്ട്രി അ​ധ്യാ​പി​ക ചെ​ൽ​സി സ്പി​ല്ലേ​ഴ്സ് (33)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് ബ്രാ​ൻ​ഡ​ൻ ആ​ഷ്ലി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ക്ടോ​ബ​ർ 18ന് ​സ്പി​ല്ലേ​ഴ്സ് അ​വ​രു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്, അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​ർ​ത്താ​വിന്‍റെ​ മ​ർ​ദന​മൂ​ലാ​മാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് കണ്ടെത്തിയത്.

ആ​ഷ്ലി​യെ ഒ​ക്ടോ​ബ​ർ 20ന് ​ഗ്രൈം​സ് കൗ​ണ്ടി​യി​ലെ ബെ​ഡി​യാ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളു​ടെ കൈയിൽ ഒ​രു തോ​ക്കും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ചെ​ൽ​സി സ്പി​ല്ലേ​ഴ്സ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥിക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യം സ്കൂ​ൾ അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്നും, ആ​ഷ്ലി​യെ ജോ​ൺ​സ​ൺ കൗ​ണ്ടി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Latest News

Up