x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ


Published: January 10, 2026 01:19 PM IST | Updated: January 10, 2026 01:19 PM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. 15കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ദേ​വേ​ന്ദ്ര പ​ട്ടേ​ൽ (27) എ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ വ​ച്ച് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ പോ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ കാ​ര​ണ​മ​ന്വേ​ഷി​ച്ചു. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

കി​ദ്വാ​യ് ന​ഗ​റി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ ദേ​വേ​ന്ദ്ര സ്കൂ​ളി​ലും പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​യാ​ൾ പ​ല​ത​വ​ണ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ദേ​വേ​ന്ദ്ര​ക്കെ​തി​രെ​യു​ള്ള പ​രാ​തി.

ബി​എ​ൻ​എ​സ്, പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം ദേ​വേ​ന്ദ്ര​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Tags : Kanpur Coaching Centre Teacher Arrest rape

Recent News

Up