Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Votes

ഇ​ത്ത​വ​ണ ക​മ്യൂ​ണി​സ്റ്റ് സ​ഹ​യാ​ത്രി​ക​രു​ടെ വോ​ട്ടും യു​ഡി​എ​ഫി​നാ​കും: കെ.​സി. വേ​ണു​ഗോ​പാ​ൽ

പാ​​​​ല​​​​ക്കാ​​​​ട്: വ​​​​രു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന വോ​​​​ട്ടി​​​​ൽ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം ഇ​​​​ട​​​​തു​​​​പ​​​​ക്ഷ ചി​​​​ന്താ​​​​ഗ​​​​തി​​​​ക്കാ​​​​രു​​​​ടേ​​​​താ​​​​കു​​​​മെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി. സി​​​​പി​​​​എം വീ​​​​ണ്ടും ജ​​​​യി​​​​ച്ചാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ബം​​​​ഗാ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് അ​​​​വ​​​​ർ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​താ​​​​യും വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഈ ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പോ​​​​ക്കു​​​​ക​​​​ണ്ടി​​​​ട്ട് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​ർ ഇ​​​​ന്നു മാ​​​​ന​​​​സി​​​​ക​​​​സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ണ്. ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ആ​​​​ശ​​​​യ​​​​ങ്ങ​​​​ളോ​​​​ടു താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ അ​​​​റി​​​​യാ​​​​തെ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു​​​​പോ​​​​കും. അ​​​​തി​​​​നാ​​​​ലാ​​​​ണ് ആ​​​​ശാ​​​​സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കെ. ​​​​സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ​​​​നെ​​​​യും പ്രേം​​​​കു​​​​മാ​​​​റി​​​​നെ​​​​യും പോ​​​​ലു​​​​ള്ള​​​​വ​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രെ ശ​​​​രി​​​​യാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു സി​​​​പി​​​​എം ശൈ​​​​ലി. ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​വ​​​​ർ​​​​ക്കു പെ​​​​ട്ടെ​​​​ന്നു സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ​​​​നെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല.

പ​​​​ക്ഷേ പ്രേം​​​​കു​​​​മാ​​​​റി​​​​നെ ഒ​​​​ഴി​​​​വാ​​​​ക്കി. മോ​​​​ദി​​​​യും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ഒ​​​​രു നാ​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ ഇ​​​​രുവ​​​​ശ​​​​മാ​​​​ണ്. ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​നെ​​​​പ്പോ​​​​ലും മോ​​​​ദി സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ല. അ​​​​തേ രീ​​​​തി​​​​യി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ പി​​​​ണ​​​​റാ​​​​യി​​​​യെ വി​​​​മ​​​​ർ​​​​ശിക്കുന്ന വർക്കെതിരേയുള്ള സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മണമെ​​​​ന്നും വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ചൂണ്ടിക്കാട്ടി.

ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മം കേ​​​​ര​​​​ളം ക​​​​ണ്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വെ​​​​ട്ടി​​​​പ്പാ​​​​ണ്. പു​​​​റ​​​​ത്തു​​​​വ​​​​ന്ന ക​​​​ണ​​​​ക്കു​​​​ക​​​​ൾ തെ​​​​റ്റാ​​​​ണെ​​​​ന്ന ആ​​​​ക്ഷേ​​​​പ​​​​വു​​​​മാ​​​​യി സി​​​​പി​​​​എ​​​​മ്മും ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റും രം​​​​ഗ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത് അ​​​​തി​​​​ൽ​​​​നി​​​​ന്ന് ത​​​​ല​​​​യൂ​​​​രാ​​​​നു​​​​ള്ള ഗി​​​​മ്മി​​​​ക്കാ​​​​ണ്. ഭ​​​​ജ​​​​ൻ​​​​സി​​​​ന്‍റെ പേ​​​​രി​​​​ലും ക​​​​ള്ള​​​​ക്ക​​​​ണ​​​​ക്ക് ഉ​​​​ണ്ടാ​​​​ക്കി പ​​​​ണം അ​​​​ടി​​​​ച്ചു​​​​മാ​​​​റ്റി. എ​​​​ന്നി​​​​ട്ട് അ​​​​തി​​​​നെ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ പു​​​​തി​​​​യ സി​​​​ദ്ധാ​​​​ന്ത​​​​വു​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാണെ ന്നും അദ്ദേഹം പരി ഹസിച്ചു.

National

ലോ​ക്‌​സ​ഭ​യി​ൽ വാ​ക്പോ​രു​മാ​യി ഷാ​യും രാ​ഹു​ലും; വോ​ട്ട് ചോ​രി ആ​ദ്യം ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സെന്ന് ഷാ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ത​മ്മി​ൽ വാ​ക്പോ​ര്. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സ് എം​പി മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച​പ്പോ​ൾ താ​ൻ കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട ക്ര​മം ആ​രും നി​ർ​ദേ​ശി​ക്കി​ല്ലെ​ന്ന് ഷാ ​തി​രി​ച്ച​ടി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തെ കോ​ൺ​ഗ്ര​സ് അ​ട്ടി​മ​റി​ച്ചെ​ന്നും വോ​ട്ട് ചോ​രി ആ​ദ്യം ന​ട​ത്തി​യ​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും അ​മി​ത് ഷാ ​പ്ര​തി​ക​രി​ച്ചു. ത​ന്‍റെ പ്ര​സം​ഗ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ​ത്തെ ആ​ക്ര​മി​ച്ച ഷാ, ​നി​ല​വി​ലു​ള്ള വോ​ട്ട​ർ പ​ട്ടി​ക​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നും യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​ർ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തെ (SIR) പ്ര​തി​പ​ക്ഷം എ​തി​ർ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി.

നി​ങ്ങ​ൾ ജ​യി​ക്കു​മ്പോ​ൾ വോ​ട്ട​ർ പ​ട്ടി​ക​ക​ൾ ശ​രി​യാ​ണ്, എ​ന്നാ​ൽ നി​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ ബീ​ഹാ​റി​ലെ പോ​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പ്ര​ശ്‌​ന​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ഷാ ​പ​രി​ഹ​സി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യെ​ക്കു​റി​ച്ചു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് അ​തി​ൽ ഒ​ന്നി​നെ ‘ഹൈ​ഡ്ര​ജ​ൻ ബോം​ബ്" എ​ന്ന് വി​ളി​ച്ചി​രു​ന്നു.

National

ബി​ഹാ​റി​ൽ ബി​എ​സ്പി​ക്ക് ഒ​രു സീ​റ്റ്; ജ​യം 30 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ബി​എ​സ്പി ഒ​രു സീ​റ്റ് നേ​ടി. രാം​ഗ​ഡി​ൽ​നി​ന്നും ബി​എ​സ്പി​യു​ടെ സ​തീ​ഷ് കു​മാ​ർ സിം​ഗ് യാ​ദ​വാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്ന മ​ണ്ഡ​ല​ത്തി​ൽ 30 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സ​തീ​ഷി​ന്‍റെ ജ​യം. ബി​ജെ​പി​യു​ടെ അ​ശോ​ക് കു​മാ​ർ സിം​ഗി​ന്‍റെ വെ​ല്ലു​വി​ളി​യെ മ​റി​ക​ട​ന്നാ​ണ് സ​തീ​ഷ് ജ​യി​ച്ചി​രി​ക്കു​ന്ന​ത്.

72,689 വോ​ട്ടു​ക​ളാ​ണ് സ​തീ​ഷ് നേ​ടി​യ​ത്. അ​ശോ​ക് 72,659 വോ​ട്ടു​ക​ളും ആ​ർ​ജെ​ഡി​യു​ടെ അ​ജി​ത് കു​മാ​ർ 41,480 വോ​ട്ടു​ക​ളും നേ​ടി.

National

പ്രശാന്ത് കിഷോറിനു ബിഹാറിലും ബംഗാളിലും വോട്ട്

പാ​​റ്റ്ന: ജ​​ൻ സു​​രാ​​ജ് പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​ന് ബി​​ഹാ​​റി​​ലും ബം​​ഗാ​​ളി​​ലും വോ​​ട്ട്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ബി​​ഹാ​​റി​​ലെ റോ​​ഹ്താ​​സ് ജി​​ല്ലാ ഇ​​ല​​ക്‌ഷൻ ഓ​​ഫീ​​സ​​ർ പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​നു നോ​​ട്ടീ​​സ​​യ​​ച്ചു.

മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം മ​​റു​​പ​​ടി ന​​ല്കാ​​നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഭ​​വാ​​നി​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ലും ബി​​ഹാ​​റി​​ലെ കാ​​ർ​​ഗാ​​ഹ​​ർ മ​​ണ്ഡ​​ല​​ത്തി​​ലു​​മാ​​ണ് പ്ര​​ശാ​​ന്തി​​നു വോ​​ട്ടു​​ള്ള​​ത്. 2021ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി പ്ര​​ശാ​​ന്ത് കി​​ഷോ​​ർ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

National

റാ​ലി​ക​ളി​ലെ ആ​ൾ​ക്കൂ​ട്ടം വോ​ട്ടാ​യി മാ​റ​ണ​മെ​ന്നി​ല്ലെ​ന്ന് ക​മ​ൽ​ഹാ​സ​ൻ

 

 

ചെ​ന്നൈ: ഒ​രു നേ​താ​വി​ന് ആ​ൾ​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞാ​ലും ആ ​പി​ന്തു​ണ വോ​ട്ടാ​യി മാ​റ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് മ​ക്ക​ൾ നീ​തി മ​യ്യം സ്ഥാ​പ​ക​നും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ. ഇ​ത് താ​ൻ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കു​മെ​ന്ന​തു പോ​ലെ ത​ന്നെ ന​ട​ൻ വി​ജ​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന് ക​മ​ൽ പ​റ​ഞ്ഞു.

ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി​യു​ടെ റാ​ലി​ക​ളി​ൽ ദൃ​ശ്യ​മാ​കു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.""​ശ​രി​യാ​യ പാ​ത​യി​ലൂ​ടെ നീ​ങ്ങു​ക, ധൈ​ര്യ​ത്തോ​ടെ മു​ന്നേ​റു​ക, ജ​ന​ങ്ങ​ൾ​ക്ക് ന​ന്മ ചെ​യ്യു​ക ഇ​താ​ണ് എ​ല്ലാ നേ​താ​ക്ക​ളോ​ടും എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്’’, വി​ജ​യ്ക്ക് ന​ൽ​കാ​ൻ എ​ന്തെ​ങ്കി​ലും ഉ​പ​ദേ​ശം കൈ​വ​ശ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി ക​മ​ൽ പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ 20ന് ​തി​രു​വാ​രൂ​രി​ൽ ന​ട​ന്ന റാ​ലി​യി​ൽ വി​ജ​യ് ഇ​തേ ചോ​ദ്യം ജ​ന​ക്കൂ​ട്ട​ത്തോ​ടു ചോ​ദി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കു​ന്ന​ത് പോ​ലെ ഇ​തൊ​രു അ​ർ​ഥ​ശൂ​ന്യ​മാ​യ റാ​ലി​യാ​ണോ​യെ​ന്നും നി​ങ്ങ​ളാ​രും ന​മ്മു​ടെ പാ​ർ​ട്ടി​ക്ക് വോ​ട്ട് ചെ​യ്യി​ല്ലേ​യെ​ന്നും വി​ജ​യ് ആ​രാ​ഞ്ഞ​പ്പോ​ൾ, വി​ജ​യ് വി​ജ​യ് എ​ന്ന ഉ​ച്ച​ത്തി​ലു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​യി​രു​ന്നു ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

ഇ​​ട​​ത്, വ​​ല​​ത് മു​​ന്ന​​ണി വോ​​ട്ടു​​ക​​ളി​​ൽ ചോ​​ർ​​ച്ച

എ​​ട​​ക്ക​​ര: നി​​ല​​മ്പൂർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ട​​ത്, വ​​ല​​ത് മു​​ന്ന​​ണി വോ​​ട്ടു​​ക​​ളി​​ൽ ചോ​​ർ​​ച്ച. ഇ​​ട​​തു​​പ​​ക്ഷ​​ത്തു​​നി​​ന്നാ​​ണ് വ​​ലി​​യ തോ​​തി​​ൽ വോ​​ട്ട് ചോ​​ർ​​ച്ച​​യു​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. 2021-ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ അ​​പേ​​ക്ഷി​​ച്ച് 14,567 വോ​​ട്ടു​​ക​​ളു​​ടെ കു​​റ​​വാ​​ണ് ഇ​​ട​​തു​​മു​​ന്ന​​ണി​​ക്കു​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്.

2021-ൽ ​​ഇ​​ട​​ത് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി പി.​​വി. അ​​ൻ​​വ​​ർ 81,227 വോ​​ട്ടു​​ക​​ളാ​​ണു നേ​​ടി​​യ​​ത്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി​​രു​​ന്ന വി.​​വി. പ്ര​​കാ​​ശ് 78,527 വോ​​ട്ടു​​ക​​ളും നേ​​ടി​​യി​​രു​​ന്നു. 2,700 വോ​​ട്ടു​​ക​​ൾ​​ക്കാ​​ണ് പി.​​വി. അ​​ൻ​​വ​​ർ അ​​ന്ന് വി​​ജ​​യി​​ച്ച​​ത്. ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി 8,595 വോ​​ട്ടു​​ക​​ളും നേ​​ടി​​യി​​രു​​ന്നു.

ഇ​​പ്പോ​​ൾ ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ആ​​ര്യാ​​ട​​ൻ ഷൗ​​ക്ക​​ത്ത് 11,077 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ വി​​ജ​​യി​​ച്ച​​പ്പോ​​ഴും 2021 ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​ന്ന​​ണി നേ​​ടി​​യ വോ​​ട്ട് നി​​ല​​നി​​ർ​​ത്താ​​നോ ഉ​​യ​​ർ​​ത്താ​​നോ ക​​ഴി​​ഞ്ഞി​​ല്ല.

77,737 വോ​​ട്ടു​​ക​​ളാ​​ണ് ആ​​ര്യാ​​ട​​ൻ ഷൗ​​ക്ക​​ത്ത് നേ​​ടി​​യ​​ത്. 2021 നേ​​ക്കാ​​ൾ 790 വോ​​ട്ടി​​ന്‍റെ കു​​റ​​വാ​​ണ് യു​​ഡി​​എ​​ഫി​​ന് ഇ​​ത്ത​​വ​​ണ​​യു​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. നാ​​ലു വ​​ർ​​ഷംകൊ​​ണ്ടു​​ണ്ടാ​​യ പു​​തി​​യ വോ​​ട്ടു​​ക​​ൾ പ​​രി​​ഗ​​ണി​​ക്കാ​​തെ​​യാ​​ണ് ഈ ​​ക​​ണ​​ക്കു​​ക​​ൾ.

ഇ​​ട​​ത്‌, വ​​ല​​ത് മു​​ന്ന​​ണി​​ക​​ളു​​ടെ വോ​​ട്ട് നി​​ല​​യി​​ൽ ഉ​​ണ്ടാ​​യ കു​​റ​​വ് സ്വ​​തന്ത്ര​​നാ​​യി മ​​ത്സ​​രി​​ച്ച മു​​ൻ എം​​എ​​ൽ​​എ പി.​​വി. അ​​ൻ​​വ​​റി​​നാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. 19,760 വോ​​ട്ടു​​ക​​ളാ​​ണ് അ​​ൻ​​വ​​ർ നേ​​ടി​​യ​​ത്.

ബി​​ജെ​​പി​​ക്കാ​​ക​​ട്ടെ നാ​​ലു വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം 53 വോ​​ട്ടു​​ക​​ളു​​ടെ വ​​ർ​​ധ​​ന​​ മാ​​ത്ര​​മേ ഉ​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞു​​ള്ളൂ. ആ​​ര്യാ​​ട​​ൻ ഷൗ​​ക്ക​​ത്ത് ആ​​കെ പോ​​ൾ ചെ​​യ്ത വോ​​ട്ടി​​ന്‍റെ 44.17 ശ​​ത​​മാ​​ന​​വും ഇ​​ട​​ത് സ്ഥാ​​നാ​​ർ​​ഥി എം. ​​സ്വ​​രാ​​ജ് 37.88 ശ​​ത​​മാ​​ന​​വും പി.​​വി. അ​​ൻ​​വ​​ർ 11.23 ശ​​ത​​മാ​​ന​​വും വോ​​ട്ട് നേ​​ടി.

ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി മോ​​ഹ​​ൻ ജോ​​ർ​​ജി​​നു കി​​ട്ടി​​യ​​ത് 4.91 ശ​​ത​​മാ​​നം വോ​​ട്ടാ​​ണ്. എ​​സ്ഡി​​പി​​ഐ സ്ഥാ​​നാ​​ർ​​ഥി അ​​ഡ്വ. സാ​​ദി​​ഖ് ന​​ടു​​ത്തൊ​​ടി 2,075 വോ​​ട്ടും സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി മ​​ത്സ​​രി​​ച്ച എ​​ൻ. ജ​​യ​​രാ​​ജ​​ൻ 52 വോ​​ട്ടു​​ക​​ളും പി. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ ന​​മ്പൂ​​തി​​രി​​പ്പാ​​ട് 43 വോ​​ട്ടു​​ക​​ളും വി​​ജ​​യ​​ൻ 85 വോ​​ട്ടു​​ക​​ളും ജി. ​​സ​​തീ​​ഷ് കു​​മാ​​ർ 114 വോ​​ട്ടു​​ക​​ളും ജി. ​​ഹ​​രി​​നാ​​രാ​​യ​​ണ​​ൻ 185 വോ​​ട്ടു​​ക​​ളും നേ​​ടി.

630 വോ​​ട്ടു​​ക​​ളാ​​ണ് അ​​സാ​​ധു​​വാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 75.27 ശ​​ത​​മാ​​നം പോ​​ളിം​​ഗാ​​ണ് ന​​ട​​ന്ന​​ത്. ആ​​ക​​യു​​ള്ള 2,32,057 വോ​​ട്ട​​ർ​​മാ​​രി​​ൽ 1,74,667 പേ​​രാ​​ണ് വോ​​ട്ട​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ച്ച​​ത്.

Latest News

Up