x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം വോ​ട്ട് മ​റിച്ചെന്നു വിമർശനം


Published: January 17, 2026 03:12 AM IST | Updated: January 17, 2026 03:12 AM IST


കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം വേ​ണ്ടവി​ധ​ത്തി​ല്‍ സീ​റ്റും വോ​ട്ടും പി​ന്തു​ണ​യും ന​ല്‍കി​യി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ല്‍ വി​മ​ര്‍ശ​നം.

വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് സി​പി​എ​മ്മി​ല്‍നി​ന്നു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ള്‍ നി​ര​ത്തി​യ​ത്. പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ഹ​ക​രി​ച്ചി​ല്ല, വോ​ട്ട് മ​റി​ച്ചു​കു​ത്തി തു​ട​ങ്ങി വി​മ​ര്‍ശ​ന​ങ്ങ​ളു​ണ്ടാ​യി.

മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ ക​ര്‍ഷ​ക​ര്‍ക്ക് താ​ഴേ​ത്ത​ട്ടി​ല്‍ സി​പി​എ​മ്മി​നൊ​പ്പം പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ലെ അ​തൃ​പ്തി തു​റ​ന്ന​ടി​ച്ചു.

Tags : CPM votes Criticism Kerala congressM

Recent News

Up