Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brother

എയർ ആംബുലൻസ് ദുരന്തം; മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ രോ​​​​ഗിയുടെ ഭാ​​​​ര്യ​​​​യും ബ​​​​ന്ധു​​​​വും

റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ൽ എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​ ഏഴു പേരിൽ രോ​​​​ഗി സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​ർ ഷാ​​​​യും ഭാ​​​​ര്യ​​​​യും ബ​​​​ന്ധു​​​​വും ഇ​​​​യാ​​​​ളെ ചി​​​​കി​​​​ത്സി​​​​ച്ചി​​​​രു​​​​ന്ന ഡോ​​​​ക്‌​​​​ട​​​​റും.

65​ ശ​​​​​ത​​​​​മാ​​​​​നം​ ​പൊ​​​​​ള്ള​​​​​ലേ​​​​​റ്റ​ ​സ​​​​​ഞ്ജ​​​​​യ് ​കു​​​​​മാ​​​​​റി​​​​നെ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​ ​ഗം​​​​ഗാ​​​​റാം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വി​​​​​ദ​​​​​ഗ്‌​​​​​ധ​ ​ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി​ ​കൊ​​​​​ണ്ടു​​​​​പോ​​​​​ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു ദു​​​​ര​​​​ന്തം. 41കാ​​​​ര​​​​നാ​​​​യ സ​​​​​ഞ്ജ​​​​യ്‌​​​​കു​​​​മാ​​​​റി​​​​ന്‍റെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി കു​​​​ടും​​​​ബം എ​​​​ട്ടു ല​​​​ക്ഷം രൂ​​​​പ ക​​​​ടം​​​​വാ​​​​ങ്ങി​​​​യാ​​​​യി​​​​രു​​​​ന്നു ചെ​​​​റു​​​​വി​​​​മാ​​​​നം ത​​​​ര​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ജാ​​​​ർ​​​​ഖ​​​​ണ്ഡ് ല​​​​തേ​​​​ഹാ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ചാ​​​​ന്ദ്‌​​​​വ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് സ​​​​ഞ്ജ​​​​യ്. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ല​​​​ത്തേ​​​​ഹാ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ​​​​പ്പെ​​​​ട്ട ഛാന്ദ്വ​​​​യി​​​​ൽ ചെ​​​​റി​​​​യൊ​​​​രു ഹോ​​​​ട്ട​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​ഞ്ജ​​​​യ്. ക​​​​ഴി​​​​ഞ്ഞ തി​​​​ങ്ക​​​​ളാ​​​​ഴ്‌​​​​ച ഹോ​​​​ട്ട​​​​ലി​​​​ൽ പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം ചോ​​​​ർ​​​​ന്നു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റ​​​​ത്.

സ​​​​ഞ്ജ​​​​യ്‌​​​​കു​​​​മാ​​​​റി​​​​നൊ​​​​പ്പം ഭാ​​​​ര്യ അ​​​​ർ​​​​ച്ച​​​​ന, ബ​​​​ന്ധു ധ്രു​​​​വ് ​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രും വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ബ​​​​ന്ധു​​​​ക്ക​​​​ളി​​​​ൽ​​​​നി​​​​ന്നും നാ​​​​ട്ടു​​​​കാ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​മൊ​​​​ക്കെ പ​​​​ണം ക​​​​ടം വാ​​​​ങ്ങി​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​നാ​​​​യി കു​​​​ടും​​​​ബം പ​​​​ണം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് അ​​​​ർ​​​​ച്ച​​​​ന​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ജ​​​​യ് പ​​​​റ​​​​ഞ്ഞു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച ​രാ​​​​ത്രി 7.11​ന് ​​​​​റാ​​​​​ഞ്ചി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ​പ​​​​​റ​​​​​ന്നു​​​​​യ​​​​​ർ​​​​​ന്ന​ ​എ​​​​​യ​​​​​ർ​ ​ആം​​​​​ബു​​​​​ല​​​​​ൻ​​​​​സ് ​ജാ​​​​​ർ​​​​​ഖ​​​​​ണ്ഡി​​​​​ലെ​ ​ഛ​ത്ര​ ​​​​​ജി​​​​​ല്ല​​​​​യി​​​​​ലെ​ ​വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യാ​​​​യ ക​​​​​സാ​​​​​രി​​​​​യ​​​​​യി​​​​​ൽ​ ​ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​ രോ​​​​ഗി സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​റി​​​​നും ഭാ​​​​ര്യ​​​​ക്കും ബ​​​​ന്ധു​​​​വി​​​​നും പു​​​​റ​​​​മെ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പൈ​​​​​ല​​​​​റ്റ് ​ക്യാ​​​​​പ്റ്റ​​​​​ൻ​ ​വി​​​​​വേ​​​​​ക് ​​​​​വി​​​​​കാ​​​​​സ് ​ഭ​​​​​ഗ​​​​​ത്,​ ​സ​​​​​ഹ​ പൈ​​​​​ല​​​​​റ്റ് ​ക്യാ​​​​​പ്റ്റ​​​​​ൻ​ ​സ​​​​​വ്രാ​​​​​ജ്ദീ​​​​​പ് ​സിം​​​​​ഗ്,​ ​ചി​​​​കി​​​​ത്സി​​​​ച്ച ഡോ.​ ​​​​​വി​​​​​കാ​​​​​സ് ​കു​​​​​മാ​​​​​ർ​ ​ഗു​​​​​പ്ത, ​ ​പാ​​​​​രാ​​​​​മെ​​​​​ഡി​​​​​ക്ക​​​​​ൽ​ ​ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ​ ​സ​​​​​ച്ചി​​​​​ൻ​ ​കു​​​​​മാ​​​​​ർ​ ​മി​​​​​ശ്ര എ​​​​ന്നി​​​​വ​​​​രും മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

റെ​​​​ഡ്ബേ​​​​ഡ് എ​​​​യ​​​​ർ​​​​വേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ബീ​​​​ച്ച്ക്രാ​​​​ഫ്റ്റ് സി90 ​​​​എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സാ​​​​ണ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്.

Kerala

തലസ്ഥാനത്തും ഫ​ണ്ട് തട്ടിപ്പ്; നേതാവിന് ഉന്നത പദവി നൽകിയതിനെതിരേ രക്തസാക്ഷിയുടെ സഹോദരൻ

തി​രു​വ​ന​ന്ത​പു​രം: പ​യ്യ​ന്നൂ​രി​നു പു​റ​മെ ത​ല​സ്ഥാ​ന​ത്തും ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ്. ഫ​ണ്ട് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് പാ​ർ​ട്ടി ത​രം​താ​ഴ്ത്തി​യ നേ​താ​വി​ന് ഉ​ന്ന​ത പ​ദ​വി ന​ൽ​കി​യ​തി​നെ​തി​രേ ര​ക്ത​സാ​ക്ഷി​യു​ടെ സ​ഹോ​ദ​ര​ൻ രം​ഗ​ത്തെ​ത്തി.

സി​പി​എം വ​ഞ്ചി​യൂ​ർ ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്ന വി​ഷ്ണു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി പി​രി​ച്ച ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​നും സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​നോ​ദ് ആ​രോ​പി​ക്കു​ന്ന​ത്.

2008 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് വി​ഷ്ണു കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പ്ര​തി​ക​ളെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു.

വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പാ​ർ​ട്ടി ഫ​ണ്ട് പി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ത​ങ്ങ​ൾ​ക്ക് അ​തി​നോ​ട് താ​ത്പര്യമി​ല്ലാ​യി​രു​ന്നു​വെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ച്ച​തി​നെത്തു​ട​ർ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​നോ​ദ് വ്യ​ക്ത​മാ​ക്കി.

പ​ത്തുല​ക്ഷം രൂ​പ പി​രി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ് പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. അ​ഞ്ച് ല​ക്ഷം രൂ​പ വി​ഷ്ണു​വി​ന്‍റെ മാ​താ​വി​ന് ന​ൽ​കി​യി​രു​ന്നു. ബാ​ക്കി അ​ഞ്ച് ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ൽ നി​ന്നും മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ര​വീ​ന്ദ്ര​നെ പാ​ർ​ട്ടി ത​രം​താ​ഴ്ത്തി. പി​ന്നീ​ട് ന​ട​ന്ന പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ ര​വീ​ന്ദ്ര​നെ ഉ​ന്ന​ത പ​ദ​വി​യി​ലെ​ടു​ക്കു​ക​യും ഇ​പ്പോ​ൾ സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ക്കി മാ​റ്റി​യെ​ന്നാ​ണ് വി​നോ​ദി​ന്‍റെ ആ​രോ​പ​ണം. മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യാ​ണ് ര​വീ​ന്ദ്ര​നെ ഉ​ന്ന​ത പ​ദ​വി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ് വി​നോ​ദ് ആ​രോ​പി​ക്കു​ന്ന​ത്.

ഈ ​ന​ട​പ​ടി​ക്ക് പാ​ർ​ട്ടി​ക്ക് നാ​ണ​ക്കേ​ടാ​ണെ​ന്നും ര​ക്ത​സാ​ക്ഷി കു​ടും​ബ​ത്തോ​ട് നീ​തി കാ​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ബ്രാ​ഞ്ച് അം​ഗ​മാ​യ വി​നോ​ദ് രൂ​ക്ഷ​മാ​യ വി​ധ​ത്തി​ലാ​ണ് ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി​യ നേ​താ​വി​ന് ഉ​ന്ന​ത പ​ദ​വി ന​ൽ​കി​യ​തി​നെ​തി​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യ​ണ​മെ​ന്ന് തോ​ന്നി​യ​ത് കൊ​ണ്ടാ​ണ് തു​റ​ന്ന് പ​റ​ച്ചി​ൽ. ഇ​നി സി​പി​എ​മ്മി​നൊ​പ്പ​മി​ല്ലെ​ന്നും വി​നോ​ദ് പ​റ​ഞ്ഞു. മാ​ധ്യ​മങ്ങളോടാണ് വി​നോ​ദ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

മ​ർ​ദി​ച്ചെ​ന്ന ഡോ​ക്ട​റു​ടെ പ​രാ​തി; ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​നും സ​ഹോ​ദ​ര​നു​മെ​തി​രെ കേ​സ്

കോ​ട്ട​യം: ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​നും ബി​ജെ​പി കൗ​ൺ​സി​ല​റാ​യ സ​ഹോ​ദ​ര​ൻ കൃ​ഷ്ണ​കു​മാ​റി​നു​മെ​തി​രെ കേ​സ്.

മ​ലി​ന​ജ​ലം പ​റ​മ്പി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ർ​ദി​ച്ചെ​ന്ന അ​യ​ൽ​വാ​സി​യാ​യ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ ച​ങ്ങാ​നാ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ശ്രീ​കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഡോ​ക്ട​ർ ശ്രീ​കു​മാ​ര്‍ പു​റ​ത്തു വി​ട്ടു. അ​തേ​സ​മ​യം, മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​മ​ലം​ഘ​നം ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നുമാണ് ന​ട​ൻ കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വ് അടിയേറ്റു മരിച്ചു, പി​താ​വും സ​ഹോ​ദ​ര​നും അറസ്റ്റിൽ

കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ യു​വാ​വി​നെ പി​താ​വും സ​ഹോ​ദ​ര​നും ത​ല​യ്ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. സൊ​സൈ​റ്റി മു​ക്ക് സ്വ​ദേ​ശി സ​ന്തോ​ഷ്(35) ആ​ണ് മ​രി​ച്ച​ത്.

സ​ന്തോ​ഷ് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണ്. സം​ഭ​വ​ത്തി​ൽ പി​താ​വ് രാ​മ​കൃ​ഷ്ണ​ന്‍, സ​ഹോ​ദ​ര​ന്‍ സ​ന​ല്‍ എ​ന്നി​വ​രെ ശാ​സ്താം​കോ​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

സ​ന്തോ​ഷി​ന്‍റെ ആ​ക്ര​മ​ണം സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ രാ​ത്രി​യി​ല്‍ ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അ​ച്ഛ​ന്‍ രാ​മ​കൃ​ഷ്ണ​ന്‍ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കൊ​ല​പാ​ത​കം ന​ട​ക്കു​മ്പോ​ള്‍ രാ​മ​കൃ​ഷ്ണ​നും മൂ​ത്ത​മ​ക​ന്‍ സ​ന​ലും (36) സ​ന്തോ​ഷും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

National

ഡ​ൽ​ഹി​യി​ൽ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ന്യൂ​ഡ​ൽ​ഹി: മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​ലാ​ണ് സം​ഭ​വം.

യ​ഷ്‌​വീ​ർ സിം​ഗ് എ​ന്ന​യാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി ഈ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ന്‍റെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) അ​ഭി​ഷേ​ക് ധ​നി​യ പ​റ​ഞ്ഞു.

പ്ര​തി ത​ന്‍റെ 12കാ​ര​നാ​യ സ​ഹോ​ദ​ര​നും, 26കാ​രി​യാ​യ സ​ഹോ​ദ​രി​ക്കും, ഏ​ക​ദേ​ശം 45 വ​യ​സു​ള്ള അ​മ്മ​യ്ക്കും ല​ഹ​രി വ​സ്തു ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം മൂ​ന്നു​പേ​രെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദ​വും ക​ട​ബാ​ധ്യ​ത​യു​മ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കോ​ഴി​ക്കോ​ട്ട് മ​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; പി​താ​വും സ​ഹോ​ദ​ര​നും ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: പി​താ​വ് മ​ക​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​രി​ക്കേ​റ്റ മ​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

കോ​ഴി​ക്കോ​ട് മൂ​ന്നാ​ലി​ങ്ക​ലി​ലാ​ണ് സം​ഭ​വം. പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി യാ​സി​ൻ അ​റാ​ഫ​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ യാ​സി​ന്‍റെ പി​താ​വ് അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​നെ​യും മ​റ്റൊ​രു മ​ക​ൻ മു​ഹ​മ്മ​ദ് ജാ​ബി​റി​നെ​യും പോ​ലീ​സ് ക​സ​റ്റ​ഡി​യി​ലെ​ടു​ത്തു.

അ​തേ​സ​മ​യം, മ​ക​ൻ യാ​സി​ൻ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ള്‍ താ​നും മ​ക​നും ചേ​ര്‍​ന്ന് പ്ര​തി​രോ​ധി​ച്ച​താ​ണെ​ന്നാ​ണ് മൊ​ഴി. മ​ക​ൻ യാ​സി​ൻ നി​ര​ന്ത​രം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി കാ​ണി​ച്ച് പി​താ​വ് നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

National

ക​ഞ്ചാ​വ് ക​ട​ത്ത്; മ​ന്ത്രി​യു​ടെ സ​ഹോ​ദ​ര​ൻ പി​ടി​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ൽ മ​ന്ത്രി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. മ​ന്ത്രി പ്ര​തി​മ ബാ​ഗ്രി​യു​ടെ സ​ഹോ​ദ​ര​ൻ അ​നി​ൽ ബാ​ഗ്രി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​നു​യാ​യി പ​ങ്ക​ജ് സിം​ഗും പി​ടി​യി​ലാ​യി.

അ​നി​ൽ ബാ​ഗ്രി, പ​ങ്ക​ജ് സിം​ഗ് എ​ന്നി​വ​രി​ൽ നി​ന്ന് 46 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ​ത്ന​യി​ലെ മ​റൗ​ൺ​ഹ ഗ്രാ​മ​ത്തി​ലെ പ​ങ്ക​ജി​ന്‍റെ വ​സ​തി​യി​ൽ നെ​ല്ല് ചാ​ക്കു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് 9.22 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും. ക​ള്ള​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​നം മ​റ്റൊ​രു പ്ര​തി​യാ​യ ശൈ​ലേ​ന്ദ്ര സിം​ഗ് ര​ജാ​വ​ത്തി​ന്‍റേ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം, പ്ര​തി​മ ബാ​ഗ്രി​യു​ടെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വാ​യ ശൈ​ലേ​ന്ദ്ര സിം​ഗ്, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ന്ദ​യി​ൽ 10.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു. മ​റ്റൊ​രു എ​ൻ‌​ഡി‌​പി‌​എ​സ് കേ​സി​ൽ ശൈ​ലേ​ന്ദ്ര ബ​ന്ദ ജ​യി​ലി​ലാ​ണ്. ഇ​യാ​ളെ 5.5 കോ​ടി രൂ​പ​യു​ടെ ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​തി​ന് സ​ത്‌​ന​യി​ൽ നി​ന്ന് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ളു​ടെ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പി​ടി​യി​ൽ

മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക​ളു​ടെ കാ​മു​ക​നെ കൊ​ന്ന സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ അ​റ​സ്റ്റി​ൽ.

ന​ന്ദേ​ഡ് സ്വ​ദേ​ശി​യാ​യ സാ​ക്ഷം എ​ന്ന യു​വാ​വി​നെ​യാ​ണ് കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്നാ​യി​രു​ന്നു യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

അ​ഞ്ച​ലി​ന്‍റെ പി​താ​വ് ഗ​ജാ​ന​ൻ ബാ​ലാ​ജി മാ​മി​ദ്വാ​ർ, മാ​താ​വ് ജ​യ​ശ്രീ മാ​മി​ദ്വാ​ർ, മു​തി​ർ​ന്ന സ​ഹോ​ദ​ര​ൻ സാ​ഹി​ൽ ഗ​ജാ​ന​ൻ മാ​മി​ദ്വാ​ർ, സോ​മേ​ഷ് സു​ഭാ​ഷ്, വേ​ദാ​ന്ത് അ​ശോ​ക് കു​ന്ദേ​ക്ക​ർ, ചേ​ത​ൻ ബാ​ലാ​ജി മാ​മി​ദ്വാ​ർ, പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രാ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ഞ്ച​ലി​ന്‍റെ 17കാ​ര​നാ​യ ഇ​ള​യ സ​ഹോ​ദ​ര​നും പ്ര​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​റ് പേ​രെ പി​ടി​കൂ​ടി​യെ​ങ്കി​ലും ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ഞ്ച​ലി​ന്‍റെ കാ​മു​ക​ൻ സാ​ക്ഷാം ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. എ​ന്നാ​ൽ സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍ പു​ര​ട്ടി കു​ങ്കു​മം തൊ​ട്ട് ഇ​യാ​ളെ വി​വാ​ഹം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.

ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സാ​ക്ഷ​മി​ന്‍റെ വീ​ട്ടി​ല്‍ അ​യാ​ളു​ടെ ഭാ​ര്യ​യാ​യി ക​ഴി​യു​മെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. സാ​ക്ഷ​മി​ന്‍റെ കൊ​ല​പാ​ത​കി​ക​ള്‍ ആ​രാ​യാ​ലും അ​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും അ​ഞ്ച​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ച​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ര്‍ വ​ഴി​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​വു​ക​യും പ്ര​ണ​യ​ത്തി​ലാ​വു​ക​യും ചെ​യ്തു. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ജാ​തി​യു​ടെ പേ​രി​ല്‍ വീ​ട്ടി​ല്‍ നി​ന്നും എ​തി​ര്‍​പ്പു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ഞ്ച​ല്‍ പ്ര​ണ​യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നു.

അ​ഞ്ച​ല്‍ പ്ര​ണ​യ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ​ഹോ​ദ​ര​ന്മാ​രും പി​താ​വും ചേ​ര്‍​ന്ന് സാ​ക്ഷ​മി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ർ​ദി​ച്ച​തി​ന് ശേ​ഷം വെ​ടി​വ​ച്ചാ​ണ് ഇ​വ​ർ സാ​ക്ഷ​മി​നെ കൊ​ന്ന​ത്.

Kerala

പി.സി. ജോര്‍ജിന്‍റെ സഹോദരന്‍ ചാര്‍ലി ജേക്കബും കന്നിയങ്കത്തിന്

ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്‍റെ സഹോദരന്‍ ചാര്‍ലി ജേക്കബ് പ്ലാത്തോട്ടവും തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങി. ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരം. നഗരസഭയുടെ 29ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്‍മെന്‍റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. കായിക അധ്യാപകന്‍, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ്, വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ വോളിബോള്‍ ഫെഡററേഷന്‍ ഇന്ത്യ മെംബറാണ്. താമര ചിഹ്നത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.

National

ആ​ൺ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി തു​ട​ർ​ച്ച​യാ​യി ഫോ​ണി​ൽ സം​സാ​രം; യു​വ​തി​യെ സ​ഹോ​ദ​ര​ൻ കൊ​ന്നു

ല​ക്നോ: ആ​ൺ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വ് സ​ഹോ​ദ​രി​യെ കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പു​ർ ജി​ല്ല​യി​ലെ ഇ​റ്റോ​റ ഗോ​ട്ടി​യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

നൈ​ന ദേ​വി(22)​ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​രി ഫോ​ണി​ൽ നി​ര​വ​ധി പു​രു​ഷ​ന്മാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും വി​വാ​ഹാ​ലോ​ച​ന​ക​ൾ നി​ര​സി​ച്ചി​രു​ന്നു​വെ​ന്നും പ്ര​തി​യാ​യ ഷേ​ർ സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ട​താ​യി എ​സ്പി രാ​ജേ​ഷ് ദ്വി​വേ​ദി പ​റ​ഞ്ഞു.

സ​ഹോ​ദ​രി​യു​ടെ ഫോ​ണി​ലെ റി​ക്കാ​ർ​ഡിം​ഗു​ക​ൾ കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഷേ​ർ സിം​ഗ് പ്ര​കോ​പി​ത​നാ​യി​രു​ന്നു. ഫോ​ൺ എ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ൾ, മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഷേ​ർ സിം​ഗ്, നൈ​നാ ദേ​വി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തി.

ചൊ​വ്വാ​ഴ്ച രാ​ത്രി അ​റ​സ്റ്റി​ലാ​യ ഷേ​ർ സിം​ഗി​നെ​തി​രെ ബി​എ​ൻ​എ​സ് സെ​ക്ഷ​ൻ 103(1) (കൊ​ല​പാ​ത​കം) പ്ര​കാ​രം കേ​സെ​ടു​ത്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ അ​യ​ച്ചു.

National

മ​യ​ക്കു​മ​രു​ന്ന് പാ​ര്‍​ട്ടി കേ​സ്; ശ്ര​ദ്ധാ ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​നെ വി​ളി​പ്പി​ച്ച് പോ​ലീ​സ്

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് പാ​ര്‍​ട്ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ടി ശ്ര​ദ്ധാ ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ സി​ദ്ധാ​ന്ത് ക​പൂ​റി​നെ വി​ളി​പ്പി​ച്ച് മും​ബൈ പോ​ലീ​സി​ന്‍റെ ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക്‌​സ് സെ​ല്‍.

സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍ ഓ​റി(​ഓ​റ​ൻ അ​വ​ത്ര​മ​ണി)​ക്ക് പി​ന്നാ​ലെ​യാ​ണ് സി​ദ്ധാ​ന്ത് ക​പൂ​റി​നെ​യും എ​എ​ന്‍​സി വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സി​ദ്ധാ​ന്തി​നോ​ട് ന​വം​ബ​ര്‍ 25ന് ​ഹാ​ജ​രാ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഓ​റി ന​വം​ബ​ര്‍ 26ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 20ന് ​ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കാ​ന്‍ ഓ​റി​യോ​ട് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, അ​ദ്ദേ​ഹം കൂ​ടു​ത​ൽ സാ​വ​കാ​ശം തേ​ടി.

ഈ ​മാ​സം ആ​ദ്യം അ​റ​സ്റ്റി​ലാ​യ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് സ​ലിം മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ ഷെ​യ്ഖ് താ​ന്‍ സെ​ലി​ബ്രി​റ്റി​ക​ള്‍​ക്കാ​യി ആ​ഡം​ബ​ര പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​പാ​ര്‍​ട്ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​യി സു​ഹൈ​ല്‍ ഷെ​യ്ഖ് വെ​ളി​പ്പെ​ടു​ത്തി​യ പേ​രു​ക​ളി​ല്‍ ന​ടി​മാ​രാ​യ നോ​റ ഫ​ത്തേ​ഹി, ശ്ര​ദ്ധാ ക​പൂ​ര്‍, സ​ഹോ​ദ​ര​ന്‍ സി​ദ്ധാ​ന്ത് ക​പൂ​ര്‍, ഓ​റി, ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ അ​ബ്ബാ​സ്-​മ​സ്താ​ന്‍, റാ​പ്പ​ര്‍ ലോ​ക എ​ന്നി​വ​രും ഉ​ള്‍​പ്പെ​ടു​ന്നു.

ബാ​ബ സി​ദ്ദി​ഖി​യു​ടെ മ​ക​നും എ​ന്‍​സി​പി നേ​താ​വു​മാ​യ സീ​ഷാ​ന്‍ സി​ദ്ദി​ഖി, ദാ​വൂ​ദി​ന്‍റെ പ​രേ​ത​യാ​യ സ​ഹോ​ദ​രി ഹ​സീ​ന പാ​ര്‍​ക്ക​റി​ന്‍റെ മ​ക​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് സു​ഹൈ​ല്‍ ഷെ​യ്ഖ് പ​റ​ഞ്ഞു.

Latest News

Up