Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child

'കുട്ടിയുടെ മരണം ചികിത്സാപിഴവല്ല': ആരോഗ്യനില വഷളായത് ഇഞ്ചക്ഷൻ മൂലമല്ലെന്ന് ഡോക്ടർ

തിരുവനന്തപുരം: രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. അരുൺ വാര്യർ. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ മാധ്യമങ്ങളോടു പറഞ്ഞു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നൽകി. നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് നേരിയ പൾസ് ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് കുട്ടിയുടെ കുടുംബം. പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്.

ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐഷ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

Kerala

മൂ​വാ​റ്റു​പു​ഴ​യി​ൽ നാ​ലു​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ നാ​ലു​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​ണ് മ​രി​ച്ച​ത്.

ആ​യ​വ​ന​യി​ൽ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം. ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് കു​ട്ടി​യെ കി​ണ​റ്റി​ൽ നി​ന്നെ​ടു​ത്ത​ത്.​എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Kerala

നാ​ല് വ​യ​സു​കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: നാ​ല് വ​യ​സു​കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മി​ഥ്‌​ലാ​ജി​നെ വ​യ​നാ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

സു​ഹൃ​ത്തി​ന്‍റെ കു​ഞ്ഞി​നെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്. അം​ഗ​ന്‍​വാ​ടി​യി​ൽ വ​ച്ച് ജീ​വ​ന​ക്കാ​രി​യോ​ട് വ​യ​റി​ല്‍ വേ​ദ​നി​ക്കു​ന്ന​താ​യി കു​ട്ടി പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്.

പി​ന്നീ​ട് ഇ​വ​ര്‍ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​ക്കം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ന​ന്ദ്, എ​സ്ഐ ര​ഞ്ജി​ത്ത്, എ​എ​സ്ഐ അ​ബ്ദു​ള്‍ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് മി​ഥ്‌​ലാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

കി​ട​ക്ക​യി​ൽ മൂ​ത്രം ഒ​ഴി​ച്ച​തി​ന് അ​ഞ്ച് വ​യ​സു​കാ​രി​യോ​ട് ക്രൂ​ര​ത; ര​ണ്ടാ​ന​മ്മ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: കി​ട​ക്ക​യി​ൽ മൂ​ത്രം ഒ​ഴി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി​ക്ക് ക്രൂ​ര​മ​ർ​ദ​നം. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ടാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ ര​ണ്ടാ​ന​മ്മ​യാ​യ ക​ഞ്ചി​ക്കോ​ട് കി​ഴ​ക്കേ​മു​റി​യി​ലെ താ​മ​സ​ക്കാ​രി ബീ​ഹാ​ർ സ്വ​ദേ​ശി​നി നൂ​ർ നാ​സ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ള​യാ​ർ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ള​ലേ​ൽ​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി പ​ഠി​ച്ചി​രു​ന്ന അ​ങ്ക​ണ​വാ​ടി​യി​ലെ അ​ധ്യാ​പി​ക​യാ​ണ് പൊ​ള്ള​ലേ​റ്റ് സം​ഭ​വം ക​ണ്ടെ​ത്തി​യ​ത്. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

അ​ര്‍​ബു​ദ ബാ​ധി​ത​യാ​യ കുഞ്ഞിന് യൂ​സ​ഫ​ലി​യു​ടെ സ​ഹാ​യം

കൊ​​​ച്ചി: അ​​​ര്‍​ബു​​​ദ ബാ​​​ധി​​​ത​​​യാ​​​യ ര​​​ണ്ട​​​ര​​​വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ ചി​​​കി​​​ത്സ​​​യ്ക്ക് ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​എ. യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ സ​​​ഹാ​​​യം. വ​​​യ​​​നാ​​​ട് ക​​​മ്പ​​​ള​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​യു​​​ടെ മ​​​ജ്ജ മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് സ​​​ഹാ​​​യ​​​മാ​​​യി​​​ട്ടാ​​​ണ് എം.​​​എ. യൂ​​​സ​​​ഫ​​​ലി 10 ല​​​ക്ഷം രൂ​​​പ കൈ​​​മാ​​​റി​​​യ​​​ത്.

കു​​​ട്ടി ചി​​​കി​​​ത്സ​​​യി​​​ല്‍ തു​​​ട​​​രു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് എം.​​​വി.​​​ആ​​​ര്‍. കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​റി​​​ലെ​​​ത്തി യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ലു​​​ലു ഇ​​​ന്ത്യ മീ​​​ഡി​​​യ ഹെ​​​ഡ് എ​​​ന്‍.​​​ബി സ്വ​​​രാ​​​ജ്, കോ​​​ഴി​​​ക്കോ​​​ട് ലു​​​ലു റീ​​​ജ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷെ​​​രീ​​​ഫ് മാ​​​ട്ടി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് കു​​ട്ടി​​യു​​​ടെ പി​​​താ​​​വി​​ന് കൈ​​​മാ​​​റി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് കു​​​ഞ്ഞി​​ന്‍റെ വാ​​​ര്‍​ത്ത യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ന്ന​​​ത്. മ​​​ജ്ജ മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി 60 ല​​​ക്ഷം രൂ​​​പ വേ​​​ണ്ടി വ​​​രു​​​മെ​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​ഭ്യ​​​ര്‍​ഥ​​​ന ക​​​ണ്ട​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലും എ​​​ത്തി​​​യ​​​ത്.

ലു​​​ലു പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ചി​​​കി​​​ത്സ സ​​​ഹാ​​​യ​​​ത്തു​​​ക​​​യാ​​​യ 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്തു.

Kerala

അക്രമകാരിയായ ആനയ്ക്കുമുന്നിൽ കൈക്കുഞ്ഞുമായി മരണക്കളി; രണ്ടാം പാപ്പാനും അറസ്റ്റിൽ

ഹരിപ്പാട്: പാപ്പാനെ കുത്തിക്കൊന്നതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന അനയുടെ അടുത്ത് കൈക്കുഞ്ഞിനെ എത്തിച്ച് അപകടകരമായ സാഹചര്യം സൃഷ്‌ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പാപ്പാനും അറസ്റ്റിലായി.

കുട്ടിയുടെ പിതാവായ കൊട്ടിയം സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച രാത്രി എറണാകുളത്തുള്ള ഭാര്യവീട്ടിൽ നിന്ന് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആനയുടെ ഒന്നാം പാപ്പാൻ പുനലൂർ കുമരംകുടി കുരിയനയം മാമ്മൂട്ടിൽ വീട്ടിൽ ജിതിൻ രാജിനെ (39) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാപ്പാനെ കുത്തിക്കൊന്ന ശേഷം നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കന്ദൻ എന്ന കൊമ്പന്‍റെ അടുത്തായിരുന്നു കുട്ടിയുമായി പാപ്പാൻമാരുടെ തീക്കളി. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചോറൂണ് ചടങ്ങിന് കൊണ്ടുവന്ന കുഞ്ഞിനെ രണ്ടാം പാപ്പാനും കുഞ്ഞിന്‍റെ പിതാവുമായ അഭിലാഷ് ആനയ്ക്കരികിൽ കൊണ്ടുവരികയായിരുന്നു.

തുടർന്ന് ജിതിൻ രാജും അഭിലാഷും ചേർന്ന് യാതൊരു സുരക്ഷയും ഇല്ലാതെ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈക്ക് അടിയിലൂടെയും കാലുകൾക്കിടയിലൂടെയും കൊണ്ടുപോകുകയും ഒടുവിൽ കുഞ്ഞ് ആനയുടെ കാൽചുവട്ടിലേക്ക് വഴുതിവീഴുകയും ചെയ്ത സംഭവമാണ് കേസിന് ആധാരം.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് ഇരുവർക്കുമെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബാലനീതി വകുപ്പും മൃഗങ്ങളെ വളരെ അലക്ഷ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടി താഴെ വീണുവെങ്കിലും ആന പ്രകോപിതനാവുകയോ മറ്റും ചെയ്യാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. ഇതിനോടകം നാലു പേരെ കൊലപ്പെടുത്തിയ ആനയാണ് സ്കന്ദൻ. നാലുമാസം മുമ്പാണ് ആന പാപ്പാനെ കുത്തി കൊലപ്പെടുത്തുന്നത്.

കഴിഞ്ഞ ഓണത്തിന് ശേഷം ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പുറത്തിറക്കുകയോ ചെയ്യാതെ ആനത്തറയിൽ തളച്ചിരിക്കുകയാണ്. ജിതിൻ രാജ് എന്ന പാപ്പാൻ ഈ ആനയുടെ ചുമതല ഏറ്റെടുത്തിട്ട് ഒന്നരമാസമേ ആയിട്ടുള്ളൂ. ഈ ആനയെ നോക്കുന്നതിനായി സ്ഥിരമായി ഒരു പാപ്പാനും തയാറായിരുന്നതല്ല.

കൂടാതെ ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പൊതുജനങ്ങളുമായി ബന്ധമുള്ള സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യരുത് എന്ന് കാണിച്ചുകൊണ്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ നിന്നും ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുള്ളതാണ്. ആനയുടെ അടുത്തേക്ക് പോകുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ദേവസ്വം ബോർഡിന്‍റെ ഭാഗത്തുനിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അറിയിച്ചിട്ടുള്ളതാണ്.

പൊതുജനങ്ങൾ ആനയെ തളച്ചിരിക്കുന്ന ഭാഗത്തേക്ക് പോകുകയോ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടി വീഴുന്ന സംഭവത്തിന് തൊട്ടുമുമ്പ് പാപ്പാന്മാർ ആനയെ ക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

National

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബം​​​ഗ​​​ളൂ​​​രു: ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ മ​​​ക​​​ളാ​​​യ ആ​​​റു​​​വ​​​യ​​​സു​​​കാ​​​രി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ഐ​​​ടി ഹ​​​ബ്ബാ​​​യ വൈ​​​റ്റ്ഫീ​​​ൽ​​​ഡി​​​ലാ​​​ണ് സം​​​ഭ​​​വം.

തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ കു​​​ട്ടി​​​യെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ തൊ​​​ഴി​​​ലാ​​​ളി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് വൈ​​​റ്റ്ഫീ​​​ൽ​​​ഡി​​​നു സ​​​മീ​​​പം പ​​​ട്ട​​​ന്ദൂ​​​ർ അ​​​ഗ്ര​​​ഹാ​​​ര​​​യി​​​ലു​​​ള്ള ഓ​​​ട​​​യി​​​ൽ കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കു​​​ട്ടി ക​​​ഴു​​​ത്തു​​​ഞെ​​​രി​​​ച്ചു കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും പീ​​​ഡ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ളൊ​​​ന്നും​​​ത​​​ന്നെ ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും പ്ര​​​തി​​​യെ ഉ​​​ട​​​ൻ പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

National

യു​പി​യി​ൽ ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ടെ​റ​സി​ൽ നി​ന്നും എ​റി​ഞ്ഞു​കൊ​ന്നു; പ്ര​തി​ക​ളെ വെ​ടി​വ​ച്ചു പി​ടി​കൂ​ടി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ടെ​റ​സി​ല്‍ നി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി.

ജ​നു​വ​രി ര​ണ്ടി​നാ​ണ് അ​തി​ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ സി​ക്ക​ന്ദ​രാ​ബാ​ദി​ലെ ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ന്‍​എ​സ്) സെ​ക്ഷ​ന്‍ 70(2), 103(1) എ​ന്നി​വ പ്ര​കാ​ര​വും പോ​ക്‌​സോ നി​യ​മ​ത്തി​ലെ 5(എം), 6 ​എ​ന്നീ സെ​ക്ഷ​ന്‍ പ്ര​കാ​ര​വും പോ​ലീ​സ് കേ​സെ​ടു​ത്തു.

പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ ത​മാ​സ​ക്കാ​രാ​യ രാ​ജു, വീ​രു ക​ശ്യ​പ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും പി​താ​വ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മ​ക​ള്‍ ടെ​റ​സി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് കെ​ട്ടി​ട​ത്തി​ന് പി​ന്നി​ലെ വ​യ​ലി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നു​ന്ന​താ​യും പി​താ​വ് പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മൂ​ന്ന് ടീ​മു​ക​ള്‍ രൂ​പീ​ക​രി​ച്ചു. നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​ല്‍ പ്ര​തി​ക​ള്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് പി​ന്നീ​ട് വി​വ​രം ല​ഭി​ച്ചു.

തു​ട​ര്‍​ന്ന് സി​ക്ക​ന്ദ​രാ​ബാ​ദ് പോ​ലീ​സ് സം​ഘം പ്ര​ദേ​ശം വ​ള​ഞ്ഞു. പ്ര​തി​ക​ള്‍ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​താ​യും പോ​ലീ​സ് തി​രി​ച്ച​ടി​ച്ച​താ​യും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ഏ​റ്റു​മു​ട്ട​ലി​ല്‍ രാ​ജു​വി​ന്‍റെ​യും വീ​രു ക​ശ്യ​പി​ന്‍റെ​യും കാ​ലു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഏ​ഴ് വ​യ​സു​കാ​ര​ന് നേ​രെ പി​താ​വി​ന്‍റെ ക്രൂ​ര​ത; ഉ​ള്ളം​കൈ പൊ​ള്ളി​ച്ചു, ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി വി​തറി

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ഉ​ള്ളം​കൈ പൊ​ള്ളി​ക്കു​ക​യും ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്ത അ​ച്ഛ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ന്ന​ഡ ജി​ല്ല​യി​ലെ കും​ട സ്വ​ദേ​ശി വി​ജ​യ നാ​യി​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഭാ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം ത​നി​ക്കൊ​പ്പം ക​ഴി​യു​ന്ന ര​ണ്ട് കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ​യാ​ണ് വി​ജ​യ നാ​യി​ക് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്. ച​ട്ടു​കം പ​ഴു​പ്പി​ച്ച് കൈ​യി​ൽ വ​ച്ച് പൊ​ള്ളി​ച്ചു. കു​ഞ്ഞ് ക​ണ്ണു​ക​ളി​ൽ കു​രു​മു​ള​ക് പൊ​ടി തേ​ച്ചു. സ്കൂ​ളി​ൽ അ​യ​ക്കാ​തെ ശു​ചി​മു​റി​ക്ക​ക​ത്ത് പൂ​ട്ടി​യി​ട്ടു.

സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ അ​മ്മ​യെ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു‌​ഞ്ഞി​ന് ഡോ​ക്ട​ർ​മാ​ർ ചി​കി​ത്സ ന​ൽ​കു​ക​യാ​ണ്. ക​ൺ​പോ​ള​ക​ൾ വീ​ങ്ങി​യ നി​ല​യി​ലാ​ണ്. അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു ജീ​വി​ക്കു​ന്ന വി​ജ​യ് നാ​യി​ക്കി​ന് കോ​ട​തി​യാ​ണ് കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല കൈ​മാ​റി​യി​രു​ന്ന​ത്. ഇ​തി​നി​ടെ ഏ​താ​നും ദി​വ​സം മു​ന്പ് മ​റ്റൊ​രു സ്ത്രീ​യെ ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തോ​ടെ സ്വ​ന്തം അ​മ്മ​യെ കാ​ണ​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ അ​തി​ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.

National

പു​ലി​യു​ടെ ആ​ക്ര​മ​ണം; ഗു​ജ​റാ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ട്രാം​ബ​ക്പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടി​ൽ പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന അ​മ്മ​യു​ടെ അ​രി​കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​യെ പു​ള്ളി​പ്പു​ലി വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​മ്മ പു​ലി​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ച​ല്ല.

അ​മ്രേ​ലി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ടി​ന​ടു​ത്താ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ന​വ​കു​പ്പും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പു​ള്ളി​പ്പു​ലി​യെ കു​ടു​ക്കാ​ൻ ദ​ൽ​ഖാ​നി​യ റേ​ഞ്ച് പ്ര​ദേ​ശ​ത്ത് ഏ​ഴ് കൂ​ടു​ക​ൾ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​ർ​ജു​ൻ നി​നാ​മ ട്രാം​ബ​ക്പൂ​ർ ഗ്രാ​മ​ത്തി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ്. 

Kerala

പത്തനംതിട്ട ഓട്ടോ അപകടം: ഒരു കുട്ടിയെ കാണാനില്ല

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിയെ കാണാനില്ല. നാല് വയസുകാരൻ യദുകൃഷ്ണനെയാണ് കാണാതായത്.

അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. ആദിലക്ഷ്മി (8) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ കുട്ടികളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. 

ഓട്ടോ മറിഞ്ഞ ഉടനെ നാട്ടുകാർ ഉൾപ്പെടെ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പല വാഹനങ്ങളിലായാണ് വിദ്യാർഥികളെ വിവിധ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആശുപത്രിയിൽ നടത്തിയ അന്വേഷണത്തിലാണ് യദുകൃഷ്ണനെ കാണാതായ വിവരം പുറത്തറിയുന്നത്. ഇതോടെ എംഎൽഎ ഉൾപ്പെടെ ഇടപെട്ട് വിണ്ടും മേഖലയിൽ കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു.

അപകടത്തിൽ ഡ്രൈവർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറി​ക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.

വൈകുന്നേരം കുട്ടികളുമായി വീടുകളിലേക്ക് തിരികെ പോകുകയായിരുന്നു. സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല ഇന്ന് കുട്ടികള്‍ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചത്. 40 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്.

National

ഇ​വ​ർ മ​നു​ഷ്യ​രോ..? ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. സൂ​ര​ജ് പു​രി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഹോം​വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ണ് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യെ ര​ണ്ട് അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂ​ൾ മാ​നേ​ജ​ർ അ​റി​യി​ച്ചു.

പ​രാ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ ഒ​രു ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി മ​ര​ത്തി​ന്‍റെ കൊ​മ്പി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ള്‍ പ​രി​സ​ര​ത്ത് ത​ന്നെ​യു​ള്ള ഒ​രു മ​ര​ത്തി​ലാ​ണ് കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ ആ​യ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ട​പെ​ട്ട​തും അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍റ് ചെ​യ്ത​തും. 

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി​യ​തും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തും. യു​വാ​വ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ത​ട​യാ​ൻ ര​ണ്ട് അ​ധ്യാ​പി​ക​മാ​രും ശ്ര​മി​ക്കു​ന്ന​തും പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ കാ​ണാം. 

Kerala

നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വം: പി​താ​വി​ൽ​നി​ന്ന് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും

കൊ​ച്ചി: നാ​ല് വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ പി​താ​വി​ല്‍ നി​ന്ന് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും. സം​ഭ​വ​ത്തി​ല്‍ മ​ര​ട് കാ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ 30 കാ​രി​യെ ഇ​ന്ന​ലെ മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

നാ​ലു​വ​യ​സു​കാ​രി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ള്‍​പ്പെ​ടെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സം മു​ന്‍​പാ​ണ് പൊ​ള​ള​ലേ​ല്‍​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പ​രി​ക്ക് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍ വി​വ​രം ചോ​ദി​ച്ച​പ്പോ​ഴാ​ണ് സ്ഥി​ര​മാ​യി അ​മ്മ ത​ന്നെ അ​ടി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി അ​ധ്യാ​പ​ക​രോ​ടു പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

അ​മ്മ കു​ട്ടി​യെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നും മൂ​ത്ത കു​ട്ടി​യെ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

പോ​ലീ​സി​ന്‍റെ​യും ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും കു​ട്ടി​ക​ളെ വി​ട്ടു​ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കു​ക.

Kerala

നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ചു, സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ പ​രി​ക്ക്; അ​മ്മ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ അ​റ​സ്റ്റി​ൽ. കൊ​ച്ചി മ​ര​ട് കാ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ‌​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​മ്മ കു​ട്ടി​യെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. അ​മ്മ ത​ന്നെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് കു​ട്ടി അ​ധ്യാ​പ​ക​രോ​ടു പ​റ​ഞ്ഞി​രു​ന്നു.

Kerala

14 കാ​രി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി; പോ​ലീ​സ് കേ​സെ​ടു​ത്തു

മ​ല​പ്പു​റം: 14 കാ​രി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റം കാ​ടാ​മ്പു​ഴ മാ​റാ​ക്ക​ര മ​ര​വ​ട്ടം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ന‌​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ പ​ത്തു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച​യാ​ണ് കാ​ടാ​മ്പു​ഴ മ​ര​വ​ട്ട​ത്ത് വി​വാ​ഹ​നി​ശ്ച​യ​ച​ട​ങ്ങ് ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍റെ മ​ക​നാ​യ 22-കാ​ര​നു​മാ​യാ​ണ് വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്. ച​ട​ങ്ങ് ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന് ഇ​തേ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ വ​നി​താ-​ശി​ശു​ക്ഷേ​മ വി​ക​സ​ന ഓ​ഫീ​സ​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

National

മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

ല​ക്നോ: മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യേ​യും കാ​മു​ക​നേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​പി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ സീ​മ​യും കാ​മു​ക​ൻ യ​തേ​ന്ദ്ര​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​റ്റൊ​രാ​ളെ കേ​സി​ൽ കു​ടു​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സ​മീ​പ​വാ​സി​യാ​യ വീ​ട്ട​മ്മ ത​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് സീ​മ ന​രോ​റ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സീ​മ​യും കാ​മു​ക​ൻ യ​തേ​ന്ദ്ര​യും പി​ടി​യി​ലാ​യ​ത്. മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ൽ കു​ട്ടി ത​ട​സ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ന​രോ​ര​യി​ലെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ശേ​ഷ​മാ​ണ് സീ​മ​യും കാ​മു​ക​നും സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന ഭ​യം; മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് ദ​മ്പ​തി​ക​ൾ

ഭോ​പ്പാ​ല്‍: ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന ഭ​യ​ത്താ​ല്‍ മൂ​ന്ന് ദി​വ​സം പ്രാ​യ​മാ​യ ആ​ണ്‍ കു​ഞ്ഞി​നെ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച് ദ​മ്പ​തി​ക​ള്‍.

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. ഒ​രു​രാ​ത്രി മു​ഴു​വ​നും കാ​ട്ടി​ല്‍ ക​ഴി​ഞ്ഞ കു​ഞ്ഞ് അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ധ്യ​പ​ക​നാ​യ ബ​ബ്‌​ലു ഡ​ന്‍​ഡോ​ലി​യ​യും രാ​ജ്കു​മാ​രി​യും നാ​ലാ​മ​ത്തെ കു​ഞ്ഞി​നെ​യാ​ണ് ഉ​പേ​ക്ഷി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‌​റെ കാ​ര്യ​ത്തി​ല്‍ നി​ബ​ന്ധ​ന​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ണ്ണം കൂ​ടി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടും. ഇ​തു ഭ​യ​ന്നാ​ണ് കു​ഞ്ഞി​നെ ദ​മ്പ​തി​ക​ള്‍ ഉ​പേ​ക്ഷി​ച്ച​ത്. ഗ​ര്‍​ഭം ധ​രി​ച്ച​തു​പോ​ലും ഇ​രു​വ​രും മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും മ​റ​ച്ചു​വെ​ച്ചു. ഇ​വ​ര്‍​ക്ക് മ​റ്റു​മൂ​ന്ന് കു​ട്ടു​ക​ള്‍ കൂ​ടി​യു​ണ്ട്.

സെ​പ്റ്റം​ബ​ര്‍ 23-നാ​ണ് രാ​ജ്കു​മാ​രി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു പ്ര​സ​വം. ഉ​ട​നെ​ത​ന്നെ കു​ട്ടി​യെ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സ​മീ​പ​ത്തെ ഗ്രാ​മ​വാ​സി​ക​ളാ​ണ് കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ ആ​ദ്യം കേ​ട്ട​ത്.

പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തി​യ ന​ന്ദ​ന്‍​വാ​ടി ഗ്രാ​മ​ത്തി​ലെ സം​ഘം ക​ര​ച്ചി​ല്‍ കേ​ട്ട് നോ​ക്കു​മ്പോ​ള്‍ ക​ല്ലി​ന​ടി​യി​ലാ​യി കു​ഞ്ഞു കൈ​ക​ളാ​ണ് ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശ​രീ​ര​ത്തി​ല്‍ ഉ​റു​മ്പ് ക​ടി​ച്ച​തി​ന്‍റെ​യു​ള്‍​പ്പെ​ടെ പാ​ടു​ക​ളു​ണ്ട്. ശ​രീ​ര​ത്തി​ല്‍ താ​പ​നി​ല കു​റ​ഞ്ഞ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും കു​ട്ടി ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച​ത് അ​ത്ഭു​ത​മാ​ണെ​ന്നും ചി​ന്ദ്‌​വാ​ര ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

ദ​മ്പ​തി​ക​ള്‍​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ന്‍ 93 പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ ചു​മ​ത്തു​മെ​ന്നാ​ണ് വി​വ​രം.

 

Kerala

"ഉ​ത്ത​ര​വാ​ദി ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും': കു​ഞ്ഞു​മാ​യി പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ യു​വ​തി​യു​ടെ സ​ന്ദേ​ശം പു​റ​ത്ത്

ക​ണ്ണൂ​ര്‍: പ​ഴ​യ​ങ്ങാ​ടി ചെ​മ്പ​ല്ലി​ക്കു​ണ്ട് പാ​ല​ത്തി​ല്‍ നി​ന്ന് കു​ഞ്ഞു​മാ​യി പു​ഴ​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ യു​വ​തി​യു​ടെ വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം പു​റ​ത്ത്. ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വു​മാ​ണെ​ന്ന കു​റി​പ്പാ​ണ് റീ​മ​യു​ടെ വാ​ട്‌​സ്ആ​പ്പി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.02ന് ​സ്വ​ന്തം വാ​ട്‌​സ്ആ​പ്പി​ലേ​ക്ക് ത​ന്നെ​യാ​ണ് സ​ന്ദേ​ശം അ​യ​ച്ച​താ​യി കാ​ണു​ന്ന​ത്. പോ​ലീ​സും ഈ ​സ​ന്ദേ​ശം പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ​യാ​ണ് സ്‌​കൂ​ട്ടി​യി​ല്‍ കു​ട്ടി​യു​മാ​യി വ​ന്ന റീ​മ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞി​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്നു റീ​മ​യോ​ട് ഇ​രി​ണാ​വ് സ്വ​ദേ​ശി​യാ​യ ഭ​ര്‍​ത്താ​വ് ക​മ​ല്‍​രാ​ജ് കു​ട്ടി​യെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു ച​ര്‍​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്.

Latest News

Up