x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ല് വ​യ​സു​കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ


Published: January 19, 2026 10:01 PM IST | Updated: January 19, 2026 10:01 PM IST

കോ​ഴി​ക്കോ​ട്: നാ​ല് വ​യ​സു​കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മി​ഥ്‌​ലാ​ജി​നെ വ​യ​നാ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

സു​ഹൃ​ത്തി​ന്‍റെ കു​ഞ്ഞി​നെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്. അം​ഗ​ന്‍​വാ​ടി​യി​ൽ വ​ച്ച് ജീ​വ​ന​ക്കാ​രി​യോ​ട് വ​യ​റി​ല്‍ വേ​ദ​നി​ക്കു​ന്ന​താ​യി കു​ട്ടി പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്.

പി​ന്നീ​ട് ഇ​വ​ര്‍ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​ക്കം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ന​ന്ദ്, എ​സ്ഐ ര​ഞ്ജി​ത്ത്, എ​എ​സ്ഐ അ​ബ്ദു​ള്‍ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് മി​ഥ്‌​ലാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : child sexually assault arrest police case

Recent News

Up