Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Explosion

പുരയിടത്തിലെ മ​ണ്ണു നീക്കുന്നതിനിടെ സ്റ്റീ​ൽ ബോം​ബ് പൊ​ട്ടി; ജെ​സി​ബി ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ത​ല​ശേ​രി: ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പ​റമ്പ് വൃ​ത്തി​യാ​ക്കി മ​ണ്ണു നീ​ക്കു​ന്ന​തി​നി​ടെ സ്റ്റീ​ൽ ബോം​ബ് സ്ഫോ​ട​നം.

സ്ഫോ​ട​ന​ത്തി​ൽ മ​ണ്ണ് ശേ​ഖ​രി​ക്കാ​നെ​ത്തി​യ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.​ വ​ട​ക്കെ പൊ​യി​ലൂ​രി​ലെ ഷ​മി​ത്ത് ലാ​ലി​നാ​ണ് (24) പ​രി​ക്കേ​റ്റ​ത്.

ഷ​മി​ത്ത് ലാ​ലി​നെ ത​ല​ശേ​രി ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ മേ​പ്പാ​ട്ടെ വീ​ട്ടി​ക്ക​ൽ സ​ലാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​ന്പ് വൃ​ത്തി​യാ​ക്കി മ​ണ്ണു നീ​ക്കി ലോ​റി​യി​ലേ​ക്കി​ടു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

National

മേ​ഘാ​ല​യ​യി​ലെ ഖ​നി​യി​ൽ സ്ഫോ​ട​നം: 18 മരണം

ഷി​​​​​​ല്ലോം​​​​​​ഗ്: മേ​​​​​​ഘാ​​​​​​ല​​​​​​യ​​​​​​യി​​​​​​ൽ അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത ക​​​​​​ൽ​​​​​​ക്ക​​​​​​രി ഖ​​​​​​നി​​​​​​യി​​​​​​ലു​​​​​​ണ്ടായ സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ൽ ​​18 തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ മ​​​​​​രി​​​​​​ച്ചു. ഈ​​​​​​സ്റ്റ് ജ​​​​​​യ​​​​​ന്തി​​​​​​യ ഹി​​​​​​ൽ​​​​​​സ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം.

നി​​​ര​​​വ​​​ധി പേ​​​ർ ഖ​​​നി​​​ക്കു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.

ഖ​​​​​​നി​​​​​​ക്കു​​​​​​ള്ളി​​​​​​ലാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​നം. ഇ​​തു​​വ​​രെ 16 മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. പ​​​​​​രി​​​​​​ക്കേ​​​​​​റ്റ ഒ​​​​​​രാ​​​​​​ളെ ഷി​​​​​​ല്ലോം​​​​​​ഗി​​​​​​ലെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റി. സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ര​​​​​​ണം അ​​​​​​ന്വേ​​​​​​ഷി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്. മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രെ​​​​​​ല്ലാം ആ​​​​​​സാം സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​ണ്.

അ​​​​​​പ​​​​​​ക​​​​​​ട​​​​​​സ​​​​​​മ​​​​​​യ​​​​​​ത്ത് എ​​​​​​ത്ര തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് വി​​​​​​വ​​​​​​രം ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല.

National

മേഘാലയിൽ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ മരിച്ചു 

ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.

ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്‌റാം പറഞ്ഞു. 

തംഗ്സ്‌കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Kerala

പാ​ലോ​ട് പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി. പ​ട​ക്കം കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യു​ടെ ഉ​ട​മ​യാ​യ ആ​ന​ക്കു​ഴി സ്വ​ദേ​ശി സ​ജി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

രാ​വി​ലെ ഒ​മ്പ​തി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യ തീ​പ്പോ​രി​യാ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​ത്.

ശ​രീ​ര​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ സ​ജി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ച്ച​യാ​യി ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ന​ധ ന​ട​ത്തി​യി​രു​ന്നു.

National

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു മരണം

ജ​​​യ്പു​​​ർ: ഫാ​​​ക്‌​​​ട​​​റി​​​യി​​​ൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ല​​​ിണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂ​​​ന്നു മ​​​ര​​​ണം. വി​​​ശ്വ​​​ക​​​ർ​​​മ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഏ​​​രി​​​യ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഫാ​​​ക്‌​​​ടി​​​യു​​​ടെ മേ​​​ൽ​​​ക്കൂ​​​ര പ​​​റ​​​ന്നു​​​പോ​​​യി.

ഒ​​​രു തൊ​​​ഴി​​​ലാ​​​ളി സം​​​ഭ​​​വസ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ മ​​​റ്റൊ​​​രു തൊ​​​ഴി​​​ലാ​​​ളി​​​യെ​​​യും മാ​​​നേ​​​ജ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു

International

പാക്കിസ്ഥാനിൽ വിവാഹവീട്ടിൽ സ്ഫോടനം; നവവരനും വധുവും ഉൾപ്പെടെ എട്ടു മരണം

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ന​​​ടു​​​ത്ത് വി​​​വാ​​​ഹ​​​വീ​​​ട്ടി​​​ലു​​​ണ്ടാ​​​യ ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ന​​​വ​​​വ​​​ര​​​നും വ​​​ധു​​​വും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​പേ​​​ർ മ​​​രി​​​ച്ചു. ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലെ ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​നി​​​യി​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഹാ​​​നി​​​ഫ് മ​​​സി​​​ഹ് എ​​​ന്ന​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഹാ​​​നി​​​ഫി​​​ന്‍റെ മ​​​ക​​​ന്‍റെ വി​​​വാ​​​ഹം ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ന്ന വി​​​വാ​​​ഹ​​​സ​​​ൽ​​​ക്കാ​​​ര​​​ത്തി​​​നും ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും​​​ശേ​​​ഷം പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നാ​​​ണ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ഉ​​​റ​​​ങ്ങാ​​​ൻ കി​​​ട​​​ന്ന​​​ത്. സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ൽ വീ​​​ടി​​​ന്‍റെ മേ​​​ൽ​​​ക്കൂ​​​ര ഇ​​​ടി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യും ഭി​​​ത്തി​​​ക​​​ൾ ചി​​​ത​​​റി​​​ത്തെ​​​റി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പാ​​​ച​​​ക​​​വാ​​​ത​​​കം ചോ​​​ർ​​​ന്ന് മു​​​റി​​​ക​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​ക്കു​​​ക​​​യും വ​​​ൻ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള മൂ​​​ന്ന് വീ​​​ടു​​​ക​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചു. സ്ഫോ​​​ട​​​ന​​​ത്തി​​​നി​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

സ​ബ്സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി; തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു

തൃ​ശൂ​ർ: മാ​ട​ക്ക​ത്ത​റ സ​ബ്സ്റ്റേ​ഷ​നി​ലെ പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് തൃ​ശൂ​ർ ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ചാ​ല​ക്കു​ടി, കു​ന്നം​കു​ളം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്.

ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി. വ​ലി​യ രീ​തി​യി​ലു​ള്ള ശ​ബ്ദ​ത്തോ​ടെ സ​ബ്സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചെ​ന്നും രാ​ത്രി​യോ​ടു​കൂ​ടി വൈ​ദ്യു​ത ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

International

വെ​ന​സ്വേ​ല​യി​ൽ യു​എ​സ് ബോം​ബാ​ക്ര​മ​ണം: നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ചു

കാ​ര​ക്കാ​സ്: ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ൽ യു​എ​സ് ബോം​ബാ​ക്ര​മ​ണം. ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സി​ൽ ഉ​ൾ​പ്പെ​ടെ സ്‌​ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യും നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. കാ​ര​ക്കാ​സ്, മി​റാ​ൻ​ഡ, അ​റാ​ഹു​വ, ലാ​ഗു​വൈ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് വെ​ന​സ്വേ​ല പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സൈ​നി​ക താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള ന​ഗ​ര​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ്  നി​ക്കോ​ളാ​സ് മ​ഡു​റോ രാ​ജ്യം വി​ടാ​ൻ ഒ​രു രീ​തി​യി​ലും അ​നു​വ​ദി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ​ദ​മാ​ക്കു​ന്ന​ത്. വെ​ന​സ്വേ​ല​യ്ക്കെ​തി​രെ ക​ര​യാ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ട്രം​പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് യു​എ​സ് സൈ​ന്യ​മോ വെ​ന​സ്വേ​ല​യോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​രീ​ബി​യ​ൻ ക​ട​ലി​ലും കി​ഴ​ക്ക​ൻ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലും ല​ഹ​രി​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് ആ​രോ​പി​ച്ച് വെ​ന​സ്വേ​ല​യു​ടെ ബോ​ട്ടു​ക​ൾ യു​എ​സ് സൈ​ന്യം നേ​ര​ത്തെ ആ​ക്ര​മി​ച്ചി​രു​ന്നു.

International

പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ഉ​ഗ്ര​സ്ഫോ​ട​നം; 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബേ​ൺ: പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ക്രാ​ൻ​സ് മൊ​ണ്ടാ​ന​യി​ലെ റി​സോ​ർ​ട്ടി​ലെ ബാ​റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക​സ​മ​യം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന സ​മ​യ​ത്ത് നൂ​റി​ലേ​റെ പേ​ർ ബാ​റി​ലു​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് ക്രാ​ൻ​സ് മൊ​ണ്ടാ​ന. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു.

National

ബലൂൺ വാതക സിലിണ്ടർ സ്ഫോടനം: കേസ് എൻഐഎ ഏറ്റെടുത്തു

ബം​​​​ഗ​​​​ളൂ​​​​രു: മൈ​​​​സൂ​​​​രു പാ​​​​ല​​​​സി​​​​നു​​​​മു​​​​ന്നി​​​​ൽ ബ​​​​ലൂ​​​​ണി​​​​ൽ നി​​​​റ​​​​യ്ക്കു​​​​ന്ന വാ​​​​ത​​​​കം നി​​​​റ​​​​ച്ച സി​​​​ലി​​​​ണ്ട​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് ര​​​ണ്ടു മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വം എ​​​​ൻ​​​​ഐ​​​​എ അ​​​​ന്വേ​​​​ഷി​​​​ക്കും. സി​​​​ലി​​​​ണ്ട​​​​ർ കൊ​​​​ണ്ടു​​​​വ​​​​ന്ന ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി സ​​​​ലിം ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു പേ​​​രാ​​​ണു മ​​​​രി​​​​ച്ച​​​​ത്.    

24 ന് ​​​​വൈ​​​​കു​​​​ന്നേ​​​​ര​​​​മു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. സ​​​​ലി​​​​മി​​​​നൊ​​​​പ്പം ല​​​​ഷ്ക​​​​ർ മൊ​​​​ഹ​​​​ല്ല​​​​യി​​​​ൽ താ​​​​മ​​​​സി​​​​ച്ചു​​​​വ​​​​ന്ന ര​​​​ണ്ടു​​​​പേ​​​​രെ എ​​​​ൻ​​​​ഐ​​​​എ ഇ​​​​ന്ന​​​​ലെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു ചോ​​​​ദ്യം ചെ​​​​യ്തു.

വ്യാ​​​​പാ​​​​ര​​​​മേ​​​​ള​​​​ക​​​​ളി​​​​ലും മ​​​​റ്റും എ​​​​ത്തു​​​​ന്ന ഇ​​​​ക്കൂ​​​​ട്ട​​​​രെ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ നി​​​​ല​​​​വി​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ജി. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര പ​​​​റ​​​​ഞ്ഞു. കൂ​​​​ടു​​​​ത​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ​​​​ത്തു​​​​ന്പോ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട സു​​​​ര​​​​ക്ഷാ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് രൂ​​​​പ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പ​​​​ര​​​​മേ​​​​ശ്വ​​​​ര​ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

International

മോസ്കിൽ സ്ഫോടനം; ആറു പേർ കൊല്ലപ്പെട്ടു

ഡമാസ്കസ്: സി​​​റി​​​യ​​​യി​​​ലെ ഹോം​​​സ് ന​​​ഗ​​​ര​​​ത്തി​​​ലെ മോ​​​സ്കി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കി​​​ടെ​​​യു​​​ണ്ടാ​​​യ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

21 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ഷ​​​ർ അ​​​സാ​​​ദി​​​ന്‍റെ അ​​​ലാ​​​വി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള മേ​​​ഖ​​​ല​​​യി​​​ലെ മോ​​​സ്കി​​​ലാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

മോ​​​സ്കി​​​നു​​​ള്ളി​​​ൽ സ്ഥാ​​​പി​​​ച്ച സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​വാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തെ​​​ന്ന് സി​​​റി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

District News

പാലോട്ടെ ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ടർ ​പൊ​ട്ടി​ത്തെ​റി​ച്ചു​ള്ള അ​പ​ക​ടം: മ​ര​ണം മൂ​ന്നാ​യി

പാ​ലോ​ട്: ഹോ​ട്ട​ലി​ൽ ഗ്യാ​സ് ലീ​ക്കാ​യി പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു.

ഇ​തോ​ടെ മ​ര​ണം മൂ​ന്നാ​യി. പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ ജീ​വ​ന​ക്കാ​രി പാ​ലോ​ട് പ്ലാ​വ​റ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ രാ​ജി (47) ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു ജീ​വ​ന​ക്കാ​രി പാ​ലോ​ട് പ്ലാ​വ​റ സ്വ​ദേ​ശി​നി സി​മി സ​ന്തോ​ഷ് (44) ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു. ഗ്യാ​സ് പൊ​ട്ടി​ത്തെ​റി​ച്ച ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ക​ഴി​ഞ്ഞ ദി​വ​സം ന​വാ​സ് എ​ന്ന​യാ​ളും മ​രി​ച്ചി​രു​ന്നു. ഈ ​മാ​സം 14 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പൊ​ട്ടി​ത്തെ​റി​യി​ൽ മൂ​ന്നു​പേ​ർ​ക്കാ​യി​രു​ന്നു പ​രി​ക്കേ​റ്റ​ത്. അ‍​ഴീ​ക്കോ​ടു​ള്ള ഒ​റേ​സാ ഹോ​ട്ട​ലി​ൽ രാ​വി​ലെ ചാ​യ ഉ​ണ്ടാ​ക്കാ​നാ​യി ഗ്യാ​സ് ക​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഗ്യാ​സ് ലീ​ക്കാ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ജീ​വ​ന​ക്കാ​രാ​യ സി​മി, രാ​ജി എ​ന്നി​വ​ർ​ക്കൊ​പ്പം ചാ​യ​കു​ടി​ക്കാ​നെ​ത്തി​യ ന​വാ​സി​നും അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മൂ​വ​രും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 

Kerala

സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തി ത​ക​ർ​ന്ന സം​ഭ​വം; സ്ഫോ​ട​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

പി​ണ​റാ​യി: ക​ണ്ണൂ​ർ പി​ണ​റാ​യി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ രാ​ജി​ന്‍റെ കൈ​പ്പ​ത്തി ത​ക​ർ​ന്ന​തി​ന് കാ​ര​ണ​മാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​ന​ധി​കൃ​ത​മാ​യി നി​ർ​മ്മി​ച്ച സ്ഫോ​ട​ക വ​സ്തു​വാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സ്ഫോ​ട​നം. പൊ​ട്ടി​യ​ത് പ​ട​ക്കം എ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും വാ​ദം. ക​നാ​ല്‍​ക്ക​ര​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലാ​ണ് വി​പി​ന്‍ രാ​ജി​ന്‍റെ വ​ല​ത് കൈ​പ്പ​ത്തി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​ല​പ്പ​ട​ക്കം പൊ​ട്ടി​ക്കു​മ്പോ​ള്‍ അ​പ​ക​ട​മു​ണ്ടാ​യെ​ന്നാ​ണ് യു​വാ​വ് ആ​ശു​പ​ത്രി​യി​ലും പോ​ലീ​സി​ലും അ​റി​യി​ച്ച​ത്.

പോ​ലീ​സ് എ​ഫ്ഐ​ആ​റി​ലും അ​പ​ക​ട കാ​ര​ണം പ​ട​ക്കം പൊ​ട്ടി​യ​താ​ണെ​ന്നാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പാ​നൂ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള​ള മേ​ഖ​ല​യി​ല്‍ പ്ര​യോ​ഗി​ക്കാ​ന്‍ സി​പി​എം വ്യാ​പ​ക​മാ​യി ബോം​ബ് നി​ര്‍​മി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം രൂ​ക്ഷ​മാ​യ സ​മ​യ​ത്താ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

Kerala

പൊട്ടിത്തെറിയിൽ സ്ഥാ​നാ​ര്‍​ഥി​യു​ടെ വ​ള​ര്‍​ത്തു​നാ​യ ച​ത്തു

കാ​​​സ​​​ര്‍​ഗോ​​​ഡ്: സി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ വീ​​​ടി​​​നു​​​സ​​​മീ​​​പം സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് വ​​​ള​​​ര്‍​ത്തു​​​നാ​​​യ ച​​​ത്തു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ബ​​​ദി​​​യ​​​ഡു​​​ക്ക ഡി​​​വി​​​ഷ​​​ന്‍ സ്ഥാ​​​നാ​​​ര്‍​ഥി കും​​​ബ​​​ഡാ​​​ജെ കാ​​​ട​​​ര​​​ബ​​​ള്ളി​​​യി​​​ലെ പ്ര​​​കാ​​​ശ് കും​​​ബ​​​ഡാ​​​ജെ​​​യു​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ല്‍ വോ​​​ട്ടെ​​​ടു​​​പ്പ് ദി​​​വ​​​സം രാ​​​വി​​​ലെ 6.45ഓ​​​ടെ​​​യാ​​​ണ് ഉ​​​ഗ്ര​​​ശ​​​ബ്ദ​​​ത്തോ​​​ടെ​​​യു​​​ള്ള സ്‌​​​ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

ശ​​​ബ്ദം​​​കേ​​​ട്ട് ആ​​​ളു​​​ക​​​ള്‍ ഓ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ത​​​ല​​​ത​​​ക​​​ര്‍​ന്ന നി​​​ല​​​യി​​​ല്‍ ച​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന പ്ര​​​കാ​​​ശി​​​ന്‍റെ വ​​​ള​​​ര്‍​ത്തു​​​നാ​​​യ​​​യെ ക​​​ണ്ട​​​ത്. സ​​​മീ​​​പ​​​ത്ത് പ​​​ന്നി​​​പ്പ​​​ട​​​ക്കം പോ​​​ലെ തോ​​​ന്നി​​​ക്കു​​​ന്ന മൂ​​​ന്നു സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ വേ​​​റെ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ബ​​​ദി​​​യ​​​ഡു​​​ക്ക പോ​​​ലീ​​​സെ​​​ത്തി സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു. സം​​​ശ​​​യ​​​ത്തി​​​ന് വ​​​ഴി​​​വ​​​യ്ക്കു​​​ന്ന ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ദു​​​രൂ​​​ഹ​​​ത നീ​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സി.​​​പി. ബാ​​​ബു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ടി​ൽ പൊ​ട്ടി​ത്തെ​റി; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന്ത​പു​രം: കാ​ട്ടാ​യി​ക്കോ​ണ​ത്ത് വീ​ട്ടി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ 11നാ​ണ് അ​പ​ക​ടം.

കാ​ട്ടാ​യി​ക്കോ​ണം വാ​ഴ​വി​ള​യി​ൽ താ​മ​സി​ക്കു​ന്ന ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് (60) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക്ഷേ​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക​തി​ന​യി​ൽ തീ​പി​ടി​ച്ചാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ക​രി​മ​രു​ന്ന് ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന​തി​ന് സ​മീ​പം ഇ​രു​മ്പ് ക​മ്പി ക​ട്ട​ർ കൊ​ണ്ട് മു​റി​ക്കു​ന്ന​തി​നി​ടെ തീ​പ്പൊ​രി വീ​ണാ​ണ് തീ​പ്പി​ടി​ച്ച​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ര്‍.

National

ശ്രീ​ന​ഗ​ർ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​നം; പൊ​ട്ടി​ത്തെ​റി പി​ടി​ച്ചെ​ടു​ത്ത സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ

ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​ർ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭീ​ക​ര​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത അ​മോ​ണി​യം നൈ​ട്രേ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട സ്ഫോ​ട​ന കേ​സി​ൽ ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന് ജ​മ്മു ക​ഷ്മീ​ർ‌ പോ​ലീ​സ്
പി​ടി​ച്ചെ​ടു​ത്ത സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം. പോ​ലീ​സും ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ സം​ഘ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ ത​ക​ർ​ന്നി​ട്ടു​ണ്ട്. സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ 92 ബേ​സ് ആ​ശു​പ​ത്രി​യി​ലും ഷേ​ർ-​ഇ-​ക​ഷ്മീ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലും പ്ര​വേ​ശി​പ്പി​ച്ചു.

International

ഇന്തോനേഷ്യൻ സ്കൂളിലെ മോസ്കിൽ സ്്ഫോടനം

ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലെ മോ​​​സ്കിൽ വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കി​​​ടെ​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ 55 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

വ​​​ട​​​ക്ക​​​ൻ ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലെ കെ​​​ലാ​​​പാ ഗേ​​​ഡിം​​​ഗ് എ​​​ന്ന സ്ഥ​​​ല​​​ത്ത് സ​​​ർ​​​ക്കാ​​​ർ ഹൈ​​​സ്കൂ​​​ൾ വ​​​ള​​​പ്പി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന മോ​​​സ്കി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം എ​​​ന്താ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ബോം​​​ബ് സ്ക്വാ​​​ഡ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

തോ​​​ക്കു​​​ക​​​ൾ​​ പോ​​​ലു​​​ള്ള ര​​​ണ്ടു വ​​​സ്തു​​​ക്ക​​​ൾ സ്ഫോ​​​ട​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. എ​​​ന്നാ​​​ൽ, ഇ​​​വ ക​​​ളി​​​ത്തോ​​​ക്കു​​​ക​​​ളാ​​​ണെ​​​ന്ന് സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച ഒ​​​രു മ​​​ന്ത്രി പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു.

സ്കൂ​​​ളി​​​ൽ സ​​​ഹ​​​പാ​​​ഠി​​​ക​​​ളു​​​ടെ ക​​​ളി​​​യാ​​​ക്ക​​​ൽ നേ​​​രി​​​ടു​​​ന്ന ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി നാ​​​ട​​​ൻ ബോം​​​ബ് കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​യി മ​​​റ്റൊ​​​രു വി​​​ദ്യാ​​​ർ​​​ഥി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Kerala

ക​ണ്ണൂ​ർ പാ​ട്യ​ത്ത് സ്ഫോ​ട​നം; വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട്

ക​ണ്ണൂ​ർ: പാ​ട്യം മൗ​വ​ഞ്ചേ​രി പീ​ടി​ക​യി​ൽ ന​ടു​റോ​ഡി​ൽ സ്ഫോ​ട​നം. സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ളു​ടെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ 12.15നാ​യി​രു​ന്നു സം​ഭ​വം.

സ്ഫോ​ട​ന​ത്തെ തു​ട‍​ർ​ന്ന് ചി​ത​റി​തെ​റി​ച്ച ചീ​ളു​ക​ളും ക​ല്ലും പ​തി​ച്ചാ​ണ് ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന​ത്. സി​പി​എം - ബി​ജെ​പി സ്വാ​ധീ​ന മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

കോ​ണ്‍​ഗ്ര​സ് - സി​പി​എം അ​നു​ഭാ​വി കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യ​ത്. എ​ന്നാ​ൽ ഏ​റു​പ​ട​ക്ക​മാ​ണോ ബോം​ബാ​ണോ പൊ​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സം​ഭ​വ​ത്തി​ൽ ക​തി​രൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

National

ല​ക്‌​നോ​വി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ സ്‌​ഫോ​ട​നം; ര​ണ്ടു മ​ര​ണം

 

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്‌​നോ​വി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​ഡാം​ബ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

സ്‌​ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചി​രി​ക്കാ​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് മ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

കൂ​ടു​ത​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും പോ​ലീ​സും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

International

സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു

ഓ​​​സ്റ്റി​​​ൻ: പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നി​​​ടെ എ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ സ്പേ​​​സ് എ​​​ക്സ് സ്റ്റാ​​​ർ​​​ഷി​​​പ്പ് റോ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി പ​​തി​​നൊ​​ന്നോ​​ടെ​​ ടെ​​​ക്സ​​​സി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഓ​​​സ്റ്റി​​​ൻ: പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നി​​​ടെ എ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ സ്പേ​​​സ് എ​​​ക്സ് സ്റ്റാ​​​ർ​​​ഷി​​​പ്പ് റോ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി പ​​തി​​നൊ​​ന്നോ​​ടെ​​ ടെ​​​ക്സ​​​സി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.    സ്റ്റാ​​​റ്റി​​​ക് ഫ​​​യ​​​ർ ടെ​​​സ്റ്റ് ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്ക​​​വേ​​​യാ​​​യി​​​രു​​​ന്നു റോ​​​ക്ക​​​റ്റ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് തീ​​​ഗോ​​​ള​​​മാ​​​യി ആ​​​കാ​​​ശ​​​ത്തേ​​​ക്കു​​​യ​​​ർ​​​ന്ന​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രെ​​​ല്ലാ​​​വ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് സ്പേ​​​സ് എ​​​ക്സ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ അ​​​റി​​​യി​​​ച്ചു. സ​​​മീ​​​പ​​​ത്തെ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ങ്കി​​​ലും സം​​​ഭ​​​വം ന​​​ട​​​ന്ന​​​യി​​​ട​​​ത്തേ​​​ക്ക് ജ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​​ചെ​​​ല്ലാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്ന് ഏ​​​ല​​​ൺ മ​​​സ്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. സ്ഫോ​​​ട​​​ന​​​ത്തി​​​നു ശേ​​​ഷം, പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ചേ​​​ർ​​​ന്ന് ക​​​ന്പ​​​നി തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.   

Latest News

Up