x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോയിലർ സ്ഫോടനം: മരണം എട്ടായി


Published: January 9, 2026 06:55 AM IST | Updated: January 9, 2026 06:55 AM IST

ബെ​​ള​​ഗാ​​വി: ക​​ർ​​ണാ​​ട​​ക​​യി​​ലെ ബെ​​ള​​ഗാ​​വി​​യി​​ൽ പ​​ഞ്ച​​സാ​​ര ഫാ​​ക്ട​​റി​​യി​​ൽ ബോ​​യി​​ല​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ച് മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം എ​​ട്ടാ​​യി. മാ​​രാ​​കും​​ബി​​യി​​ലെ ഇ​​നാം​​ഗാ​​ർ ഷു​​ഗ​​ർ ഫാ​​ക്ട​​റി​​യി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​ണ് സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്.

മൂ​​ന്നു പേ​​ർ അ​​ന്നു​​ത​​ന്നെ മ​​രി​​ച്ചു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന അ​​ഞ്ചു പേ​​ർ​​കൂ​​ടി ഇ​​ന്ന​​ലെ മ​​രി​​ച്ചു.

Tags : Boiler explosion Death toll rises to eight

Recent News

Up