Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigate

സി.​ജെ. റോ​യിയു​ടെ മ​ര​ണം; നേരറിയാൻ എ​സ്ഐ​ടി

ബം​​​​ഗ​​​​ളൂ​​​​രു: കോ​​​​ൺ​​​​ഫി​​​​ഡ​​​​ന്‍റ് ഗ്രൂ​​​​പ്പ് ഉ​​​​ട​​​​മ സി.​​​​ജെ. റോ​​​​യ് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മ​​​​ഗ്ര അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം (​​എ​​​​സ്ഐ​​​​ടി) രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.

വെ​​​​സ്റ്റ് സോ​​​​ൺ ജോ​​​​യി​​​​ന്‍റ് പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സി. ​​​​വം​​​​ശി കൃ​​​​ഷ്ണ​​​​യ്ക്കാ​​​​ണ് എ​​​​സ്ഐ​​​​ടി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല. സൗ​​​​ത്ത് ഡി​​​​വി​​​​ഷ​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ലോ​​​​കേ​​​​ഷ് ജ​​​​ഗ​​​​ൽ​​​​സാ​​​​റാ​​​​ണ് മു​​​​ഖ്യ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ.

എ​​​​സ്ഐ​​​​ടി​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി സെ​​​​ൻ​​​​ട്ര​​​​ൽ ഡി​​​​വി​​​​ഷ​​​​ൻ ഡി​​​​സി​​​​പി അ​​​​ക്ഷ​​​​യ് ഹാ​​​​ക്കെ ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യും സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സീ​​​​മ​​​​ന്ത്കു​​​​മാ​​​​ർ സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

കേ​​​​സി​​​​ൽ സ​​​​മ​​​​ഗ്ര​​​​വും സൂ​​​​ക്ഷ്മ​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. റോ​​​​യ്‌​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ കാ​​​​ര​​​​ണം പു​​​​റ​​​​ത്തു​​​​ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ജി. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി.

റോ​​​​യിയു​​​​ടെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പോ​​​​ലീ​​​​സ് ഇ​​​​ന്ന​​​​ലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കോ​​​​ൺ​​​​ഫി​​​​ഡ​​​​ന്‍റ് ഗ്രൂ​​​​പ്പ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും മൊ​​​​ഴി​​​​യെ​​​​ടു​​​​ത്തു. ദു​​​​ബാ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഭാ​​​​ര്യ ലി​​​​നി​​​​യും മ​​​​ക്ക​​​​ളാ​​​​യ രോ​​​​ഹി​​​​തും റി​​​​യ​​​​യും ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണു ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​വ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. സം​​​​സ്കാ​​​​രം ഇ​​​​ന്നു ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ പ​​​​ത്തു​​​​മു​​​​ത​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടു​​​​വ​​​​രെ മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ണ്ണാ​​​​ർ​​​​ഘ​​​​ട്ട​​​​യി​​​​ലെ റോ​​​​യ്‌​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള റി​​​​സോ​​​​ർ​​​​ട്ടാ​​​​യ നേ​​​ച്ചേ​​​​ഴ്സ് ല​​​​ക്ഷ്വ​​​​റി​​​​യി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വ​​​​യ്ക്കും. 2.30ന് ​​​​ക​​​​ൽ​​​​ക്കെ​​​​രെ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ​​​​ള്ളി​​​​യി​​​​ൽ സം​​​​സ്കാ​​​​ര​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ന​​​​ട​​​​ക്കും.

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ക​​​​ടു​​​​ത്ത മാ​​​​ന​​​​സി​​​​ക സ​​​​മ്മ‍​ർ​​​​ദം ഉ​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണു റോ​​​​യിയു​​​​ടെ കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​ഹോ​​​ദ​​​ര​​​ൻ സി.​​​ജെ. ബാ​​​ബു പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, എ​​​​ല്ലാ നി​​​​യ​​​​മ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ചാ​​​​ണ് റെ​​​​യ്ഡ് ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.​​ അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് റോ​​​​യിയു​​​​ടെ മൊ​​​​ഴി​​​​യെ​​​​ടു​​​​പ്പ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വ​​​​ത​​​​ന്ത്ര സാ​​​​ക്ഷി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വ്യാ​​​​ഴാ​​​​ഴ്ച പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു​​​വെ​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​​യ റോ​​​​യ് സ്വ​​​​ന്തം ഓ​​​​ഫീ​​​​സ് മു​​​​റി​​​​യി​​​​ല്‍ ക​​​​യ​​​​റി സ്വ​​​​യം വെ​​​​ടി​​​​യു​​​​തി​​​​ര്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഐ​​​​ടി വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ പ​​​​റ​​​​യു​​​​ന്നു. കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​പോ​​​​ലും വി​​​​മ​​​​ര്‍​ശ​​​​ന​​​​മു​​​​യ​​​​രു​​​​ന്ന വി​​​​ധം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വി​​​​ഷ​​​​യ​​​​മാ​​​​യി റോ​​​​യിയു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യ മാ​​​​റി​​​​യി​​​​ട്ടും സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​നി​​​​യും ഐ​​​​ടി വ​​​​കു​​​​പ്പി​​​​ല്‍​നി​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല.

അ​​​തേ​​​സ​​​മ​​​യം, റോ​​​​യ് സ്വ​​​​യം വെ​​​​ടി​​​​വ​​​​ച്ച് മ​​​​രി​​​​ച്ച​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ശേ​​​​ഷ​​​​വും ഓ​​​​ഫീ​​​​സി​​​​ൽ റെ​​​​യ്ഡ് തു​​​​ട​​​​ർ​​​​ന്ന ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യും വി​​​​വാ​​​​ദ​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. റെ​​​​യ്ഡ് ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​ൻ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​വും ദു​​​​രൂ​​​​ഹ​​​​ത​​​​യു​​​​ണ​​​​ർ​​​​ത്തു​​​​ന്നു. ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​താ​​​​യാ​​​​ണു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

റോ​​​യിയു​​​ടെ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ വേ​​​​ട്ട​​​​യാ​​​​ട​​​​ലാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തി​​​​ലെ ദു​​​​രൂ​​​​ഹ​​​​ത നീ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. റെ​​​​യ്ഡു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​നു​​​​ഷ്യ​​​​ത്വ​​​​പ​​​​ര​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​മ​​​​ല്ല കേ​​​​ന്ദ്ര ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സി​​​​പി​​​​എം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Kerala

ദേശീയപാത തകർച്ച: പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും

കൊ​​​​ല്ലം: മൈ​​​​ല​​​​ക്കാ​​​​ട്ട് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന ദേ​​​​ശീ​​​​യ​​​​പാ​​​​ത ഇ​​​​ടി​​​​ഞ്ഞുവീ​​​​ണ സം​​​​​​ഭ​​​​​​വം അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി അ​​​​​​ന്വേ​​​​​​ഷി​​​​​​ക്കാ​​​​​​ൻ പൊ​​​​​​തു​​​​​​മ​​​​​​രാ​​​​​​മ​​​​​​ത്ത് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​ക്കു നി​​​​​​ർ​​​​​​ദേ​​​​​​ശം ന​​​​​​ൽ​​​​​​കി മ​​​​​​ന്ത്രി മു​​​​​​ഹ​​​​​​മ്മ​​​​​​ദ് റി​​​​​​യാ​​​​​​സ്.

ദേ​​​​​​ശീ​​​​​​യപാ​​​​​​താ അ​​​​​​ഥോ​​​​​​റി​​​​​​റ്റി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്ന് വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം തേ​​​​​​ടാ​​​​​​നാ​​​​​​ണ് നി​​​​​​ർ​​​​​​ദേ​​​​​​ശം. നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​ൽ അ​​​​​​പാ​​​​​​ക​​​​​​ത​​​​​​യു​​​​​​ണ്ടോ എ​​​​​​ന്നു പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​മെ​​​​​​ന്നു ദേ​​​​​​ശീ​​​​​​യ​​​​​​പാ​​​​​​താ അ​​​​​​ഥോ​​​​​​റി​​​​​​റ്റി അ​​​​​​റി​​​​​​യി​​​​​​ച്ചു.ദേ​​​​​​ശീ​​​​​​യ​​​​​​പാ​​​​​​ത പ്രോ​​​​​​ജ​​​​​​ക്ട് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റും സൈ​​​​​​റ്റ് എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ​​​​​​മാ​​​​​​രും സ്ഥ​​​​​​ല​​​​​​ത്തെത്തി.

ദേ​​​​​​ശീ​​​​​​യ​​​​​​പാ​​​​​​താ നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​ൽ അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യും അ​​​​​​നാ​​​​​​സ്ഥ​​​​​​യു​​മാ​​ണെ​​ന്ന് പ​​​​​​ബ്ലി​​​​​​ക് അ​​​​​​ക്കൗ​​​​​​ണ്ട്സ് ക​​​​​​മ്മി​​​​​​റ്റി ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻകൂ​​​​​​ടി​​​​​​യാ​​​​​​യ കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് കെ.​​​​​​സി.​​​​​​ വേ​​​​​​ണു​​​​​​ഗോ​​​​​​പാ​​​​​​ൽ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചു.​​​​​​

നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ഉ​​​​​​യ​​​​​​ര​​​​​​പ്പാ​​​​​​ത അ​​​​​​ശാ​​​​​​സ്ത്രീ​​​​​​യ​​​​​​ നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​മാ​​​​​​ണെ​​​​​​ന്നു തെ​​​​​​ളി​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്നും എ​​​​​​ൻ.​​​​​​കെ. പ്രേ​​​​​​മ​​​​​​ച​​​​​​ന്ദ്ര​​​​​​ൻ എം​​​​​​പി ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

International

ഹോങ്കോംഗ് തീപിടിത്തം: അന്വേഷണത്തിന് സ്വ​​​ത​​​ന്ത്ര ക​​​മ്മി​​​റ്റി

ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗി​​​ലെ പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ തീ​​​പി​​​ടിത്ത​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ജ​​​ഡ്ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ്വ​​​ത​​​ന്ത്ര ക​​​മ്മി​​​റ്റി​​​യെ നി​​​യ​​​മി​​​ക്കും.

നി​​​ക്ഷി​​​പ്ത താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ക്കു​​​മെ​​​ന്നും നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും ചൈ​​​നീ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വാ​​​യ ജോ​​​ൺ ലീ ​​​പ​​​റ​​​ഞ്ഞു.

156 പേ​​​ർ മ​​​രി​​​ച്ചെ​​​ന്നും 30 പേ​​​രെ ഇ​​​പ്പോ​​​ഴും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. താ​​​യ് പോ ​​​ജി​​​ല്ല​​​യി​​​ലെ വാ​​​ങ് ഫു​​​ക് കോ​​​ർ​​​ട്ട് കോം​​​പ്ല​​​ക്സി​​​ൽ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട തീ ​​​അ​​​തി​​​വേ​​​ഗം എ​​​ട്ട് ട​​​വ​​​റു​​​ക​​​ളി​​​ൽ ഏ​​​ഴെ​​​ണ്ണ​​​ത്തി​​​ലേ​​​ക്കും പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. 40 പേ​​​ർ ചി​​​കി​​​ൽ​​​സ​​​യി​​​ലാ​​​ണെ​​​ന്ന് ലീ ​​​പ​​​റ​​​ഞ്ഞു.

ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ വി​​​ഭാ​​​ഗ​​​വും പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് 14 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. കോ​​​ൺ​​​ട്രാ​​​ക്ട​​ർ​​​മാ​​​ർ, ക​​​ന്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​റ​​​മേ ഒ​​​രു എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റു​​​മാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ഴി​​​മ​​​തി​​​യും അ​​​ലം​​​ഭാ​​​വ​​​വും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത നി​​​ർ​​​മാ​​​ണ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ളും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​വെ​​​ന്ന മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ളോ​​​ട് ലീ ​​​പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല.

Kerala

അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സ്; കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ൻ​ഐ​എ

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ൻ​ഐ​എ. പ്ര​തി സ​വാ​ദി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കേ​സി​ൽ 14 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​വാ​ദി​നെ 2024 ലാ​ണ് പി​ടി​കൂ​ടി​യ​ത്. 14 വ​ർ​ഷം ഒ​ളി​വി​ൽ തു​ട​രാ​ൻ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സ​ഹാ​യം കി​ട്ടി​യെ​ന്നാ​ണ് സ​വാ​ദി​ന്‍റെ മൊ​ഴി​യി​ലു​ള്ള​ത്.

ദി​ണ്ഡി​ഗ​ലി​ന് അ​ടു​ത്തു​ള്ള പ​ന്തി​രു​മ​ല​യി​ലും ക​ണ്ണൂ​രി​ലും സ​വാ​ദി​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം കി​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചു.

സ​വാ​ദി​ന്‍റെ വി​ചാ​ര​ണ വൈ​കി​പ്പി​ക്കാ​നു​ള്ള ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ മ​ന​പ്പൂ​ർ​വ​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​യി​ൽ നി​ല​പാ​ട് എ​ടു​ത്തു.

കേ​സി​ലെ 19 പ്ര​തി​ക​ളെ കോ​ട​തി നേ​ര​ത്തെ ശി​ക്ഷി​ച്ചി​രു​ന്നു. 2010 ജൂ​ലൈ നാ​ലി​നാ​ണ് പ്ര​ഫ​സ​ർ ടി.​ജെ. ജോ​സ​ഫ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Latest News

Up