Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pond

Kerala

തൃ​ശൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ വീ​ട്ട് പ​റ​മ്പി​ലെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: എ​ട​ത്തി​രു​ത്തി​യി​ൽ ഗൃ​ഹ​നാ​ഥ​നെ വീ​ട്ട് പ​റ​മ്പി​ലെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​ത്തി​രു​ത്തി കു​മ്പ​ള പ​റ​മ്പ് സ്വ​ദേ​ശി തേ​ക്കാ​ന​ത്ത് വീ​ട്ടി​ൽ മാ​ത്യൂ​സ് (55) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് മാ​ത്യൂ​സ് കു​ള​ത്തി​ൽ വീ​ണ് കി​ട​ക്കു​ന്ന​ത് വീ​ട്ടു​കാ​ർ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ക​രാ​ഞ്ചി​റ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു.

കൈ ​ര​ണ്ടും തു​ണി കൊ​ണ്ട് കൂ​ട്ടി കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ആ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

National

വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​യും വോ​ട്ട് ചോ​രി​യും ചീ​റ്റി; കു​ള​ത്തി​ൽ ചാ​ടി​യി​ട്ട് ഗു​ണ​വും കി​ട്ടി​യി​ല്ല; അ​പ്ര​സ​ക്ത​നാ​യി രാ​ഹു​ൽ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​രു​മ്പോൾ ത​ക​ർ​ന്ന​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ ത​വ​ണ 19 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സി​ന് നാ​ല് സീ​റ്റി​ൽ മാ​ത്ര​മാ​ണ് മു​ന്നേ​റാ​നാ​കു​ന്ന​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ വീ​ഴ്ച​യി​ൽ രാ​ഷ​ട്രീ​യ ലോ​കം പ​ഴി​ക്കു​ന്ന​ത് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യാ​ണ്. ആ​ർ​ജെ​ഡി​യു​മാ​യി സ​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​തെ​ങ്കി​ലും ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി​യേ​ക്കാ​ൾ കു​റ​വ് സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​ന് മു​ന്നേ​റാ​നാ​കു​ന്ന​ത്.

എ​സ്ഐ​ആ​റി​നെ​തി​രെ ബി​ഹാ​റി​ൽ വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര​യും ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ വോ​ട്ട് ചോ​രി അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ന്ന‍​യി​ച്ചെ​ങ്കി​ലും രാ​ഹു​ലി​ന് ബി​ഹാ​റി​ൽ ഒ​രു സ്വാ​ധീ​ന​വും ചെ​ലു​ത്ത​നാ​യി​ട്ടി​ല്ല. ജ​നം രാ​ഹു​ലി​ന്‍റെ വാ​ദ​ങ്ങ​ൾ എ​ല്ലാം ത​ള്ളു​ന്ന കാ​ഴ്ച​യാ​ണ് ബി​ഹാ​റി​ൽ ക​ണ്ട​ത്.ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ ഉ​ള്ള മേ​ഖ​ല​ക​ളി​ൽ പോ​ലും കോ​ൺ​ഗ്ര​സി​ന് മു​ന്നേ​റാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

സീ​മാ​ഞ്ച​ൽ മേ​ഖ​ല​യി​ല​ട​ക്കം കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ഇ​വി​ടെ​യെ​ല്ലാം ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി​ക്കാ​ണ് മു​ന്നേ​റാ​ൻ സാ​ധി​ച്ച​ത്. രാ​ഹു​ലി​നെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പോ​ലും ത​ള്ളു​ന്ന​ത് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​പ്ര​സ​ക്ത​നാ​ക്കു​ന്നു​ണ്ട്.

ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെയും ഈ ​ഫ​ലം സ്വാ​ധീനി​ക്കാ​നാ​ണ് സാ​ധ്യ​ത. രാ​ഹു​ൽ പ്ര​വ​ർ​ത്ത​ന ശൈ​ലി മാ​റ്റി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും തി​രി​ച്ച​ടി​ക​ൾ തു​ട​രു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. കു​ള​ത്തി​ൽ ചാ​ടു​ന്ന​ത​ട​ക്ക​മു​ള്ള​ത​ല്ല യ​ഥാ​ർ​ഥ പ്ര​ചാ​ര​ണ രീ​തി എ​ന്ന​തും ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു.

വോ​ട്ടെ​ണ്ണ​ൽ ആ​റ് മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്നോ​ൾ എ​ൻ​ഡി​എ കു​തി​ക്കു​ക​യാ​ണ്. 200 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്. വെ​റും 37 സീ​റ്റി​ൽ മാ​ത്ര​മാ​ണ് മ​ഹാ​സ​ഖ്യം മു​ന്നി​ലു​ള്ള​ത്.

 

 

Kerala

ചു​റ്റൂ​രി​ൽ കു​ള​ത്തി​ൽ കാ​ണാ​താ​യ ഇ​ര​ട്ട​സ​ഹോ​ദ​ര​ന്മാ​രി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ കു​ള​ത്തി​ൽ കാ​ണാ​താ​യ ഇ​ര​ട്ട​സ​ഹോ​ദ​ര​ന്മാ​രി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രാ​മ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ല​ക്ഷ്മ​ണ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് കു​ള​ത്തി​ന് അ​ടു​ത്തു​ള്ള ല​ങ്കേ​ശ്വ​രം ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഇ​രു​വ​രും പോ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ഇ​വ​രെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മു​ത​ൽ കു​ള​ത്തി​ലും പ​രി​സ​ര​ത്തും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കു​ളി​ക്കാ​നെ​ത്തി​യ​വ​രാ​ണ് ല​ക്ഷ്മ​ണ​ന്‍റെ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സു​മെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. നീ​ന്ത​ൽ അ​റി​യാ​ത്ത ഇ​രു​വ​രും മീ​ൻ പി​ടി​ക്കാ​ൻ കു​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് സൂ​ച​ന.

Latest News

Up