Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspension

വ്യാപാരക്കരാർ താത്കാലികമായി നിർത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ പ​​​ക​​​രം തീ​​​രു​​​വ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​ര​​​ക്കരാ​​​ർ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്.

ഇ​​​ന്ത്യ-​​​യു​​​എ​​​സ് ക​​​രാ​​​ർ ന​​​മ്മു​​​ടെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കാ​​​ർ​​​ഷി​​​കോത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും കെ​​​ണി​​​യാ​​​യ ഒ​​​രു ക​​​രാ​​​റി​​​ൽ വീ​​​ഴാ​​​ൻ തി​​​ടു​​​ക്കം കാ​​​ണി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ക​​​രാ​​​റി​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ വീ​​​ണ്ടും ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​സ്ഥാ​​​ന​​​ത്തു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വെ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ൽ ഒ​​​രു മാ​​​റ്റ​​​വും വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ട്രം​​​പ് ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​ത തേ​​​ടി​​​യ ജ​​​യ്റാം ര​​​മേ​​​ശ്, ക​​​രാ​​​റി​​​ലെ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും വ്യ​​​ക്ത​​​ത വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ട്രം​​​പി​​​ന്‍റെ പ​​​ക​​​രം തീ​​​രു​​​വ​​​ക​​​ൾ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും അ​​​ധി​​​ക തീ​​​രു​​​വ​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മു​​​ള്ള കാ​​​ര്യം എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാ​​​മെ​​​ന്നി​​​രി​​​ക്ക, എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് കേ​​​ന്ദ്രം ക​​​രാ​​​റി​​​ൽ തി​​​ടു​​​ക്ക​​​പ്പെ​​​ട്ടു ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യെ​​​ന്ന​​​തി​​​ലും എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ഒ​​​രു മാ​​​സം കൂ​​​ടി കാ​​​ത്തി​​​രി​​​ക്കാ​​​ത്ത​​​തെ​​​ന്ന​​​തി​​​ലും കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ന്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ-​​​യു​​​എ​​​സ് ഇ​​​ട​​​ക്കാ​​​ല ക​​​രാ​​​റി​​​നാ​​​യു​​​ള്ള ച​​​ട്ട​​​ക്കൂ​​​ടി​​​ൽ ക​​​രാ​​​ർ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നുള്ള വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച് ക​​​ർ​​​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ക​​​രാ​​​ർ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണം. യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ഇ​​​ന്ത്യ​​​ക്കു​​​മേ​​​ലു​​​ള്ള തീ​​​രു​​​വ പ​​​ത്തു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​യെ​​​ങ്കി​​​ലും നേ​​​ര​​​ത്തേ മൂ​​​ന്ന​​​ര ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന തീ​​​രു​​​വ പ​​​ല​​​ത​​​വ​​​ണ വ​​​ർ​​​ധി​​​ച്ച് ഇ​​​പ്പോ​​​ൾ പ​​​ത്തു ശ​​​ത​​​മാ​​​ന​​​മാ​​​യ​​​തി​​​ൽ ആ​​​ഘോ​​​ഷി​​​ക്കാ​​​നൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും ജ​​​യ്റാം വി​​​മ​​​ർ​​​ശി​​​ച്ചു.

ടം​​​പ് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ പ​​​ക​​​രം തീ​​​രു​​​വ യു​​​എ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ-​​​യു​​​എ​​​സ് വ്യാ​​​പാ​​​രക്കരാ​​​ർ ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്ന് അ​​​ഖി​​​ലേ​​​ന്ത്യാ കി​​​സാ​​​ൻ സ​​​ഭ​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ.

പീ​ഡ​ന വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്ച പ​റ്റി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. അ​ധ്യാ​പി​ക​യ്ക്ക് ഉ​ണ്ടാ​യ​ത് കു​റ്റ​ക​ര​മാ​യ വീ​ഴ്ച​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം, കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കാ​ൻ എ​ഇ​ഒ ശി​പാ​ർ​ശ ന​ൽ​കും. സ്കൂ​ള്‍ മാ​നേ​ജ​രെ അ​യോ​ഗ്യ​നാ​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​ക്ക​കം തു​ട​ങ്ങും.

പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ദി​വ​സ​ങ്ങ​ളോ​ളം സം​ഭ​വം മ​റ​ച്ചു​വ​ച്ചെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. പോ​ലീ​സ് അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പേ​ഴാ​ണ് ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഡി​സം​ബ​ർ 18നാ​ണ് വി​ദ്യാ​ർ​ഥി സ​ഹ​പാ​ഠി​യോ​ട് പീ​ഡ​ന വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​ത്. അ​ന്നേ ദി​വ​സം ത​ന്നെ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ വി​വ​ര​മ​റി​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് 19 ന് ​അ​ധ്യാ​പ​ക​നെ​തി​രെ മാ​നേ​ജ്മെ​ന്‍റ് മു​ഖേ​ന ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, സം​ഭ​വം പോ​ലീ​സി​ലോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ​യോ അ​റി​യി​ക്കാ​ൻ വൈ​കി​യെ​ന്നാ​ണ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ.

National

ദേശീയ ഷൂട്ടിംഗ് കോച്ചിനെതിരെ ലൈംഗികാരോപണം; പിന്നാലെ സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ദേശീയ തലത്തിലുള്ള പിസ്റ്റള്‍ ഷൂട്ടിംഗ് കോച്ച് അങ്കുഷ് ഭരദ്വാജിനെതിരെ 17 വയസ്സുകാരി ഷൂട്ടര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് കേസെടുത്തു. പരാതിയെ തുടര്‍ന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) കോച്ചിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.

ഡല്‍ഹിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ദേശീയ മത്സരത്തിന് ശേഷം ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. പ്രകടനം വിലയിരുത്തുന്നതിന്‍റെ ഭാഗമായി ഹോട്ടല്‍ ലോബിയില്‍ വിളിച്ചുവരുത്തിയ ശേഷം മുറിയിലേക്ക് നിര്‍ബന്ധിച്ച് കയറ്റി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുകയും കുടുംബത്തിന് ദ്രോഹം ചെയ്യുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഫരീദാബാദ് വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6, ഭാരതീയ ന്യായ സംഹിതയിലെ 351(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

മറ്റൊരു വനിതാ ഷൂട്ടറും കോച്ചിനെതിരെ സമാന ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴി വിവരം ലഭിച്ചയുടന്‍ കോച്ചിനെ എല്ലാ ഡ്യൂട്ടികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി എന്‍ആര്‍എഐ സെക്രട്ടറി ജനറല്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ അസൈന്‍മെന്റുകളൊന്നും നല്‍കില്ലെന്നും വ്യക്തമാക്കി.

National

സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ൾ; പാ​ച​ക​ക്കാ​ര​നെ​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ൾ. കൊ​പ്പ​ൽ ജി​ല്ല​യി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ പാ​ച​ക​ക്കാ​ര​നെ​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കൊ​പ്പ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സു​രേ​ഷ് ബി. ​ഇ​റ്റ്നാ​ൽ ഭ​ക്ഷ്യ വി​ത​ര​ണ ഗോ​ഡൗ​ണു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ​യും മ​റ്റ് വ​സ്തു​ക്ക​ളു​ടെ​യും ഗു​ണ​നി​ല​വാ​രം അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ, കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം ഭ​ക്ഷ​ണം എ​ങ്ങ​നെ വി​ള​മ്പാ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ ത​ന്നെ അ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​മോ എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ചു.

കൊ​പ്പ​ൽ താ​ലൂ​ക്കി​ലെ ബി​സ​ര​ള്ളി ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളി​ലെ അ​ടു​ക്ക​ള​യും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന സ്ഥ​ല​വും അ​ദ്ദേ​ഹം പ​രി​ശോ​ധി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ (ബി​ഇ​ഒ), മ​റ്റ് മു​തി​ർ​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Kerala

'ഉചിതമായ സമയത്ത് തീരുമാനമെടുക്കും': രാഹുലിനെതിരെ കൂടുതൽ നടപടിയെടുക്കാതെ കെപിസിസി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരേ നേരിട്ട് പരാതി ലഭിച്ചത് ചൊവ്വാഴ്ചയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടത് വ്യക്തി ആണ്. രാജി തീരുമാനിക്കേണ്ടത് രാഹുൽ ആണ്. കോണ്‍ഗ്രസിന്‍റെ മേൽക്കൈ രാഹുൽ വിഷയത്തിൽ ഇല്ലാതായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, സിപിഎം പ്രതികളെ പാർട്ടിയുടെ തണലിൽ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് അങ്ങനെയല്ല ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോൺഗ്രസിനെ ഉപദേശിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വിമര്‍ശിച്ചു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ സ​സ്പെ​ന്‍ഡ് ചെ​യ്ത​ത് ത​ന്‍റെ അ​റി​വോ​ടെ​യ​ല്ല: കെ.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗീ​ക ആ​രോ​പ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്നും സ​സ്പെ​ന്‍ഡ് ചെ​യ്യ​പ്പെ​ട്ട രാ​ഹു​ൽ മാ​ങ്കൂ​ട്ടം എം​എ​ൽ​എ​യെ പി​ന്തു​ണ​ച്ച് വീ​ണ്ടും കെ. ​സു​ധാ​ക​ര​ൻ.

രാ​ഹു​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ന്‍ഡ് ചെ​യ്ത​ത് ത​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്നും രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കൂ​ടി​യ യോ​ഗ​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു ന​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ഹു​ലി​നൊ​പ്പം വേ​ദി പ​ങ്കി​ടും. തെ​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ആ​ര്‍​ക്കും പ​റ്റും. അ​തു​വി​ശ്വ​സി​ച്ച് രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​നെ ത​ള​ര്‍​ത്താ​നി​ല്ല. തെ​റ്റ് തി​രു​ത്തി കൂ​ടെ നി​ര്‍​ത്തു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് മാ​റ്റി​നി​ര്‍​ത്താ​ന്‍ ഒ​രി​ക്ക​ലും പ​റ​യി​ല്ലെ​ന്നും കെ.​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ഹു​ലി‍​ന്‍റെ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് താ​ന്‍ അ​ന്വേ​ഷി​ച്ചെ​ന്നും രാ​ഹു​ല്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍ നേ​ര​ത്തെ പ​റ​ഞ്ഞ​ത്. രാ​ഹു​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു​വ​ര​ണം. കോ​ണ്‍​ഗ്ര​സ് രാ​ഹു​ലി​നെ അ​വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

എ​ൻ. പ്ര​ശാ​ന്തി​ന് വീ​ണ്ടും തി​രി​ച്ച​ടി; സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി

 തി​രു​വ​ന​ന്ത​പു​രം: ഡോ. ​എ. ജ​യ​തി​ല​കി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ. പ്ര​ശാ​ന്തി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി. ആ​റ് മാ​സ​ത്തേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി​യ​ത്.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഒ​രു വ​ർ​ഷ​മാ​ണ് സം​സ്ഥാ​ന​ത്തി​ന് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ക. എ​ൻ. പ്ര​ശാ​ന്തി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ൽ സ​സ്പെ​ൻ​ഷ​ൻ നീ​ട്ട​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ തു​ര്‍​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ എ​ൻ. പ്ര​ശാ​ന്തി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ആ​റ് മ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​ത്.

ഡോ. ​എ ജ​യ​തി​ല​കി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി 2024 ന​വം​ബ​ര്‍ 11 നാ​ണ് പ്ര​ശാ​ന്തി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​യും ഇ​തേ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച സ​ർ​ക്കാ​ർ പ്ര​ശാ​ന്തി​ന്‍റേ​ത് ആ​ദ്യം നാ​ല് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള നീ​ട്ട​ലാ​ണ് ഒ​രു വ​ർ​ഷ​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്.

Kerala

സസ്‌പെന്‍ഷന്‍: കേരള രജിസ്ട്രാറുടെ ഹര്‍ജിയില്‍ നോട്ടീസ്

കൊ​​​ച്ചി: സ​​​സ്പെ​​​ൻ​​​ഷ​​​നെ​​​തി​​​രേ കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ര്‍ ഡോ. ​​​കെ.​​​എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​നും സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കും വൈ​​​സ് ചാ​​​ന്‍ല​​​ര്‍ക്കു​​​മ​​​ട​​​ക്കം എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ള്‍ക്കു ഹൈ​​​ക്കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

നാ​​​ലു മാ​​​സ​​​മാ​​​യി സ​​​സ്‌​​​പെ​​​ന്‍ഷ​​​നി​​​ലാ​​​യ ത​​​ന്നെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ സി​​​ന്‍ഡി​​​ക്ക​​​റ്റ് യോ​​​ഗം ചേ​​​ര്‍ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടും വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​മോ​​​ഹ​​​ന​​​ന്‍ കു​​​ന്നു​​​മ്മ​​​ല്‍ വി​​​ഷ​​​യം ചാ​​​ന്‍സ​​​ല​​​റാ​​​യ ഗ​​​വ​​​ർ​​​ണ​​​ര്‍ക്കു വി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍ജി.

കു​​​റ്റാ​​​രോ​​​പ​​​ണ മെ​​​മ്മോ ന​​​ല്‍കാ​​​ത്ത​​​പ​​​ക്ഷം ഇ​​​ത്ത​​​രം ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍ മൂ​​​ന്നു മാ​​​സ​​​ത്തി​​​ല​​​ധി​​​കം നീ​​​ളി​​​ല്ലെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് നി​​​ല​​​വി​​​ലു​​​ണ്ട്. കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം ചേ​​​ര്‍ന്ന സി​​​ന്‍ഡി​​​ക്ക​​​റ്റ് യോ​​​ഗ​​​മാ​​​ണു സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍ പി​​​ന്‍വ​​​ലി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍ കാ​​​ല​​​യ​​​ള​​​വി​​​ല്‍ പ​​​ല ഫ​​​യ​​​ലു​​​ക​​​ളി​​​ൽ ഒ​​​പ്പു​​​വ​​​ച്ച് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ക്ര​​​മ​​​ക്കേ​​​ട് കാ​​​ട്ടി​​​യെ​​​ന്നാ​​​ണു വി​​​സി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.

Kerala

“സ​സ്‌​പെ​ൻ​ഷ​നിൽ ച​ര്‍​ച്ചയാകാം”

കൊ​​​​ച്ചി: കേ​​​​ര​​​​ള സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ ന​​​​വം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​നു ചേ​​​​രു​​​​ന്ന സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് യോ​​​​ഗ​​​​ത്തി​​​​ല്‍ ര​​​​ജി​​​​സ്ട്രാ​​​​റെ സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യം ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​മെ​​​​ന്ന് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ വി​​​​ഷ​​​​യം ച​​​​ര്‍​ച്ച ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് യോ​​​​ഗം വി​​​​സി ബോ​​​​ധ​​​​പൂ​​​​ര്‍​വം വൈ​​​​കി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ട​​​​ത് സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് വി​​​​സി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

ന​​​​വം​​​​ബ​​​​റി​​​​ലെ യോ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​ജ​​​ൻ​​​ഡ​​​യാ​​​​യി വി​​​​ഷ​​​​യം ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന വി​​​​സി​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കോ​​​​ട​​​​തി ഹ​​​​ര്‍​ജി വീ​​​​ണ്ടും ന​​​​വം​​​​ബ​​​​ര്‍ പ​​​ത്തി​​​നു ​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

National

ഗുണ്ടാ നേതാവിന്‍റെ പിറന്നാൾ ആഘോഷത്തിൽ നൃത്തം; പോലീസുകാരെ സസ്പെൻഡ് ചെയ്തു

ലക്നോ:ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ഗു​ണ്ടാ നേ​താ​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ യു​വ​തി​ക്കൊ​പ്പം നൃ​ത്തം ചെ​യ്ത നാ​ല് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സാ​ഹി​ബാ​ബാ​ദ് അ​തി​ർ​ത്തി ഔ​ട്ട്‌​പോ​സ്റ്റ് ഇ​ൻ​ചാ​ർ​ജ് ആ​ശി​ഷ് ജാ​ഡോ​ണി​നും മൂ​ന്ന് കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ​ക്കു​മെ​തി​രെ​യാ​ണ് ന​ട​പ​ടി.

കൈ​യി​ൽ ബി​യ​ർ കു​പ്പി​ക​ളും പി​ടി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വ​തി​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​ർ​ഷാ​ദ് മാ​ലി​ക് എ​ന്ന​യാ​ളെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​യാ​ളു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നാ​ണ് പോ​ലീ​സു​കാ​ർ എ​ത്തി​യ​ത്.

ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ട്രാ​ൻ​സ് ഹി​ൻ​ഡോ​ൺ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​മി​ഷ് പ​ട്ടേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്ത​ര​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

 

Kerala

സ​സ്‌​പെ​ന്‍​ഷ​നി​ൽ വി​സി​യും സി​ൻ​ഡി​ക്കേ​റ്റും ര​ണ്ട് ത​ട്ടി​ൽ; അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച് ജോ.​ര​ജി​സ്ട്രാ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി.​ഹ​രി​കു​മാ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​നി​ടെ വി​സി സി​സ തോ​മ​സ് ഇ​റ​ങ്ങി​പ്പോ​യി​ട്ടും ഹ​രി​കു​മാ​ർ യോ​ഗ​ത്തി​ൽ തു​ട​ർ​ന്നി​രു​ന്നു.

ഇ​തി​ന് സി​സ തോ​മ​സ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഹ​രി​കു​മാ​ർ ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഇ​തോ​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി നീ​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഹ​രി​കു​മാ​ർ അ​വ​ധി​യി​ൽ പ്ര​വ​ശി​ച്ച​ത്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ ഡോ. ­​കെ.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ സ​സ്‌​പെ​ൻ​ഷ​നി​ൽ വി​സി​യും സി​ൻ​ഡി​ക്കേ​റ്റും ര​ണ്ടു​ത​ട്ടി​ലാ​ണ്. ഞാ​യ​റാ​ഴ്ച സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യ​താ​യി സി​ൻ​ഡി​ക്കേ​റ്റ് അ​റി​യി​ച്ചെ​ങ്കി​ലും സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ച് വൈ​സ് ചാ​ൻ​സ​ല​റു​ടെ ചു​മ​ത​ല​യി​ലു​ള്ള സി​സാ തോ​മ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ര​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ ഞാ​യ​റാ​ഴ്ച വി​സി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സി​ന്‍​ഡി​ക്കേ​റ്റ് റ​ദ്ദാ​ക്കി​യ​ത്. വി​സി​യു​ടെ വി​യോ​ജി​പ്പ് സി​ൻ​ഡി​ക്കേ​റ്റ് ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ര​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​ന​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നു​മാ​യി​രു​ന്നു സി​സ തോ​മ​സി​ന്‍റെ വാ​ദം.

സി​ന്‍​ഡി​ക്കേ​റ്റ് പി​രി​ച്ചു​വി​ട്ട ശേ​ഷ​മാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ വി​ഷ​യം പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴെ യോ​ഗം പി​രി​ച്ചു​വി​ട്ട് താ​ൻ ഇ​റ​ങ്ങി​പ്പോ​യ​താ​ണ് അ​തി​ന് ശേ​ഷം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും വി​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി​യി​ട്ടി​ല്ല; തീ​രു​മാ​ന​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് വി​സി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി താ​ത്ക്കാ​ലി​ക വി​സി ഡോ. ​സി​സ തോ​മ​സ്.‌‌‌ റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​ന​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും സി​സ തോ​മ​സ് പ്ര​തി​ക​രി​ച്ചു.

സി​ന്‍​ഡി​ക്കേ​റ്റ് പി​രി​ച്ചു​വി​ട്ട ശേ​ഷ​മാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ വി​ഷ​യം പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴെ താ​ന്‍ യോ​ഗം പി​രി​ച്ചു​വി​ട്ട് താ​ൻ ഇ​റ​ങ്ങി​പ്പോ​യ​താ​ണ് അ​തി​ന് ശേ​ഷം എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ര​ജി​സ്ട്രാ​റു​ടെ സ​സ്പെ​ൻ​ഷ​ൻ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​നാ​കി​ല്ല. സ​സ്പെ​ൻ​ഷ​ൻ തു​ട​രും.

വി​സി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ എ​ടു​ക്കു​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ന് നി​യ​മ​സാ​ധു​ത​യി​ല്ല. ത​ന്‍റെ
അ​സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന​ത് സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​മ​ല്ല കു​ശ​ല​സം​ഭാ​ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ സി​ന്‍​ഡി​ക്കേ​റ്റ് റ​ദ്ദാ​ക്കി; തീ​രു​മാ​നം വി​സി​യു​ടെ വി​യോ​ജ​ന​ക്കു​റി​പ്പോ​ടെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ്. താ​ത്ക്കാ​ലി​ക വി​സി ഡോ.​സി​സ തോ​മ​സി​ന്‍റെ വി​യോ​ജ​ന​ക്കു​റി​പ്പോ​ടെ​യാ​ണ് പ്ര​ത്യേ​ക സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗ​ത്തി‌‌‌​ന്‍റെ തീ​രു​മാ​നം.

യോ​ഗ​ത്തി​ല്‍ ഇ​ട​ത് അം​ഗ​ങ്ങ​ളാ​ണ് റ​ജി​സ്ട്രാ​റു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. 24 അം​ഗ​ങ്ങ​ളു​ള്ള സി​ന്‍​ഡി​ക്കേ​റ്റി​ല്‍ 16 പേ​ർ പി​ന്തു​ണ​ച്ച​തോ​ടെ പ്ര​മേ​യം പാ​സാ​യി.

വി​സി​യു​ടെ വി​യോ​ജി​പ്പ് സി​ൻ​ഡി​ക്കേ​റ്റ് ത​ള്ളു​ക​യും ചെ​യ്തു. സ​സ്പെ​ന്‍​ഷ​ന്‍ ന​ട​പ​ടി അ​ന്വേ​ഷി​ക്കാ​ൻ ഡോ. ​ഷി​ജു​ഖാ​ൻ, അ​ഡ്വ.​ജി.​മു​ര​ളീ​ധ​ര​ൻ, ഡോ.​ന​സീ​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മൂ​ന്നം​ഗ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.​സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ​മി​തി അ​ന്വേ​ഷി​ക്കും.

സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം കോ​ട​തി​യെ അ​റി​യി​ക്കാ​ൻ സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സി​ലി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് ജൂ​ണ്‍ 25നാ​ണ് റ​ജി​സ്ട്രാ​ര്‍ ഡോ.​കെ.​എ​സ്.​അ​നി​ല്‍​കു​മാ​റി​നെ വി​സി മോ​ഹ​ന്‍ കു​ന്നു​മ്മ​ൽ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Latest News

Up