x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സസ്‌പെന്‍ഷന്‍: കേരള രജിസ്ട്രാറുടെ ഹര്‍ജിയില്‍ നോട്ടീസ്


Published: November 12, 2025 12:14 AM IST | Updated: November 12, 2025 12:14 AM IST

കൊ​​​ച്ചി: സ​​​സ്പെ​​​ൻ​​​ഷ​​​നെ​​​തി​​​രേ കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ര്‍ ഡോ. ​​​കെ.​​​എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​നും സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കും വൈ​​​സ് ചാ​​​ന്‍ല​​​ര്‍ക്കു​​​മ​​​ട​​​ക്കം എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ള്‍ക്കു ഹൈ​​​ക്കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

നാ​​​ലു മാ​​​സ​​​മാ​​​യി സ​​​സ്‌​​​പെ​​​ന്‍ഷ​​​നി​​​ലാ​​​യ ത​​​ന്നെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ സി​​​ന്‍ഡി​​​ക്ക​​​റ്റ് യോ​​​ഗം ചേ​​​ര്‍ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടും വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​മോ​​​ഹ​​​ന​​​ന്‍ കു​​​ന്നു​​​മ്മ​​​ല്‍ വി​​​ഷ​​​യം ചാ​​​ന്‍സ​​​ല​​​റാ​​​യ ഗ​​​വ​​​ർ​​​ണ​​​ര്‍ക്കു വി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍ജി.

കു​​​റ്റാ​​​രോ​​​പ​​​ണ മെ​​​മ്മോ ന​​​ല്‍കാ​​​ത്ത​​​പ​​​ക്ഷം ഇ​​​ത്ത​​​രം ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍ മൂ​​​ന്നു മാ​​​സ​​​ത്തി​​​ല​​​ധി​​​കം നീ​​​ളി​​​ല്ലെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് നി​​​ല​​​വി​​​ലു​​​ണ്ട്. കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം ചേ​​​ര്‍ന്ന സി​​​ന്‍ഡി​​​ക്ക​​​റ്റ് യോ​​​ഗ​​​മാ​​​ണു സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍ പി​​​ന്‍വ​​​ലി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍ കാ​​​ല​​​യ​​​ള​​​വി​​​ല്‍ പ​​​ല ഫ​​​യ​​​ലു​​​ക​​​ളി​​​ൽ ഒ​​​പ്പു​​​വ​​​ച്ച് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ക്ര​​​മ​​​ക്കേ​​​ട് കാ​​​ട്ടി​​​യെ​​​ന്നാ​​​ണു വി​​​സി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.

Tags : Suspension Kerala Registrar's petition High Court Kerala University

Recent News

Up