Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threat

ഭീകരാക്രമണ ഭീഷണി; ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ൽ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന് ലഷ്കർ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​​രാ​​​​ത​​​​ന ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ തി​​​​ര​​​​ക്കേ​​​​റി​​​​യ ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ലെ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യേ​​​​ക്കാ​​​​മെ​​​​ന്നു ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദേ​​​​ശീ​​​​യ ത​​​​ല​​​​സ്ഥാ​​​​നം അ​​​​തീ​​​​വ സു​​​​ര​​​​ക്ഷാ​​​​ ജാ​​​​ഗ്ര​​​​ത​​​​യി​​​​ലാ​​​​യി. ഇ​​​​ന്ന​​​​ലെ സ​​​​മാ​​​​പി​​​​ച്ച എ​​​​ഐ ഉ​​​​ച്ച​​​​കോ​​​​ടി പ്ര​​​​മാ​​​​ണി​​​​ച്ചു ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഡ​​​​ൽ​​​​ഹി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ​​​​യും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ​​​​യും സു​​​​ര​​​​ക്ഷാ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ര​​​​ണ്ടു ദി​​​​വ​​​​സം​​​​കൂ​​​​ടി തു​​​​ട​​​​ർ​​​​ന്നേ​​​​ക്കും.

ക​​​​ഴി​​​​ഞ്ഞ ആ​​​​റി​​​​ന് ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ ഒ​​​​രു ഷി​​​​യാ മോ​​​​സ്കി​​​ലു​​​ണ്ടാ​​​യ ചാ​​​​വേ​​​​ർ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഹൈ​​​​ന്ദ​​​​വ ​​​​ക്ഷേ​​​​ത്രം ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ പാ​​​ക് ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​യാ​​​യ ല​​​​ഷ്ക​​​​ർ ഇ ​ ​​​തൊ​​​​യ്ബ (എ​​​​ൽ​​​​ഇ​​​​ടി) പ​​​​ദ്ധ​​​​തി​​​​യി​​​​ട്ട​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഈ ​​​​മോ​​​​സ്കി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 31 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​ർ ഈ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. 2025 ന​​​​വം​​​​ബ​​​​ർ പ​​​​ത്തി​​​​ന് ചെ​​​​ങ്കോ​​​​ട്ട​​​​യ്ക്കു സ​​​​മീ​​​​പം ന​​​​ട​​​​ന്ന കാ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 12 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​ധി​​​​കം അ​​​​ക​​​​ലെ​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​രു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ തി​​​​ര​​​​ക്കേ​​​​റി​​​​യ മ​​​​ത, പൈ​​​​തൃ​​​​ക, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര സ്ഥ​​​​ല​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഹാ​​​​ഫി​​​​സ് സ​​​​യീ​​​​ദി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​ൽ​​​​ഇ​​​​ടി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ത​​​​യാ​​​​റെ​​​​ടു​​​​ത്ത​​​​ത്. ല​​​​ക്ഷ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ലെ ക്ഷേ​​​​ത്ര​​​​വും ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ സൂ​​​​ച​​​​ന. ഇം​​​​പ്രൊ​​​​വൈ​​​​സ്ഡ് സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു (ഐ​​​​ഇ​​​​ഡി) ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​യെ വി​​​​റ​​​​പ്പി​​​​ക്കാ​​​​നാ​​​​ണു പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ ഭീ​​​​ഷ​​​​ണി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഓ​​​​ൾ​​​​ഡ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ചാ​​​​ന്ദ്നി ചൗ​​​​ക്ക് പ്ര​​​​ദേ​​​​ശ​​​​ത്തെ എ​​​​ല്ലാ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും സു​​​​ര​​​​ക്ഷ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി. ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ലെ ഗൗ​​​​രീ ശ​​​​ങ്ക​​​​ർ ക്ഷേ​​​​ത്ര പ​​​​രി​​​​സ​​​​ര​​​​മ​​​​ട​​​​ക്കം പ്ര​​​​ദേ​​​​ശ​​​​ത്താ​​​​കെ 24 മ​​​​ണി​​​​ക്കൂ​​​​റും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പോ​​​​ലീ​​​​സി​​​​നു​​​​പു​​​​റ​​​​മെ അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ പ്ര​​​​ദേ​​​​ശ​​​​ത്തു വി​​​​ന്യ​​​​സി​​​​ച്ചു. കാ​​​​ൽ​​​​ന​​​​ട​​​​ക്കാ​​​​രും ക്ഷേ​​​​ത്ര​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രും അ​​​​ട​​​​ക്കം ഓ​​​​രോ വ്യ​​​​ക്തി​​​​യെയും നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക എ​​​​ഐ കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ പിച്ചുകഴിഞ്ഞു. പോ​​​​ലീ​​​​സു​​​​കാ​​​​ർ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​കെ അ​​​​രി​​​​ച്ചു​​​​പെ​​​​റു​​​​ക്കി പ​​​​രി​​​​ശോ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​ന്ന​​​​ലെ രാ​​​​ത്രി വ​​​​രെ അ​​​​പ​​​​ക​​​​ട​​​​സൂ​​​​ച​​​​ന​​​​ക​​​​ളൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ല.

റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​നു​​​​മു​​​​ന്പാ​​​​യി ചെ​​​​ങ്കോ​​​​ട്ട​​​​യ്ക്കു സ​​​​മീ​​​​പം സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്താ​​​​ൻ പാ​​​​ക് ഭീ​​​​ക​​​​ര​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ട്ടെ​​​​ങ്കി​​​​ലും ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​മൂ​​​​ലം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​നു​​​​ള്ള സ്പെ​​​​ഷ​​​​ൽ സെ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പു​​​​തി​​​​യ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളും വി​​​​ശ​​​​ദ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തി.

District News

ബ്ലാ​സ്റ്റ് ഭീ​ഷ​ണി: ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

രാ​മ​ങ്ക​രി: പു​ഞ്ച​കൃ​ഷി​യി​ലെ ബ്ലാ​സ്റ്റ് (കു​ല​വാ​ട്ടം) രോ​ഗ​ബാ​ധ​യും മു​ഞ്ഞ​യു​ടെ സാ​ന്നി​ദ്ധ്യ​വും ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ത​ല​വ​ടി ച​ന്പ​ക്കു​ളം മാ​ന്നാ​ർ തു​ട​ങ്ങി​യ കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 60 ഹെ​ക്ട​ർ നി​ല​ത്ത് വി​ത​ച്ച 25 മു​ത​ൽ 65 ദി​വ​സം​വ​രെ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ളി​ലാ​ണ് രോ​ഗല​ക്ഷ​ണം ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

മ​നു​ര​ത്ന, പൗ​ർണമി ഇ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ. ആ​റ്മ​ണി​ക്കൂ​റി​ല​ധി​കം നെ​ല്ലോ​ല​യി​ൽ ഈ​ർ​പ്പം ത​ങ്ങി​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗ​ബാ​ധ​യും രോ​ഗ​വ്യാ​പ​ന​വും വ​ർ​ദ്ധി​ക്കു​ക. നൈ​ട്ര​ജ​ൻ വ​ള​പ്ര​യോ​ഗം അ​ധി​ക​രി​ക്കു​ന്ന​തും നി​ല​ത്തി​ൽ തീ​രെ വെ​ള്ള​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും രോ​ഗ​ബാ​ധ കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കും.

ബ്ലാ​സ്റ്റ് രോ​ഗ​ബാ​ധ​ത​ന്നെ​യാ​ണെന്ന് ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം അ​നു​യോ​ജ്യ​മാ​യ കു​മി​ൾ​നാ​ശി​നി ത​ളി​ക്കു​ക​വ​ഴി രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കാം എ​ന്ന് മ​ങ്കൊ​ന്പ് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം നി​ർ​ദ്ദേ​ശി​ച്ചു. കു​മി​ൾ​നാ​ശി​നി പ്ര​യോ​ഗ​ത്തി​ന് ശേ​ഷം പു​തു​താ​യി വ​രു​ന്ന ഇ​ല​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ജ​നു​വ​രി​മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കു​ട്ട​നാ​ട്ടി​ൽ മു​ഞ്ഞ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മു​ൻ​കൂ​ർ കീ​ട​നാ​ശി​നി പ്ര​യോ​ഗ​ങ്ങ​ൾ പ​ല​പ്പോ​ഴും പി​ന്നീ​ട് മു​ഞ്ഞ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്. അ​തി​നാ​ൽ ഇ​ല​പ്പേ​ൻ, ചാ​ഴി മു​ത​ലാ​യ കീ​ട​ങ്ങ​ൾ​ക്കെ​തി​രേ കീ​ട​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തു​ന്ന​തി​ന് മു​ന്പ് ക​ർ​ഷ​ക​ർ സാ​ങ്കേ​തി​ക നി​ർ​ദേശം സ്വീ​ക​രി​ക്ക​ണം.

അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന കു​മി​ൾ​രോ​ഗ​മാ​ണ് കു​ല​വാ​ട്ടം അ​ഥ​വാ ബ്ലാ​സ്റ്റ്. ഞാ​റ്റ​ടി മു​ത​ൽ ക​തി​ർ​വ​ന്ന​തി​ന് ശേ​ഷം വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​വു​ക രോ​ഗം ബാ​ധി​ച്ച നെ​ല്ലി​ന്‍റെ ഓ​ല​ക​ളി​ൽ ക​ണ്ണി​ന്‍റെ ആ​കൃ​തി​യി​ൽ പൊ​ട്ടു​ക​ൾ​പോ​ലെ പ്ര​ത്യ​ക്ഷ​പ്പെ​ടും. പൊ​ട്ടി​ന്‍റെ മ​ധ്യ ഭാ​ഗം ചാ​ര​നി​റ​ത്തി​ലും വ​ശ​ങ്ങ​ൾ ത​വി​ട്ടു​നി​റ​ത്തി​ലു​മാ​യി​രി​ക്കും.

രോ​ഗാ​ക്ര​മ​ണം കാ​ര​ണം ക​റു​ത്ത് ദു​ർ​ബ​ല​മാ​യി ക​തി​രു​ക​ൾ ഒ​ടി​ഞ്ഞു​തൂ​ങ്ങു​ന്ന​താ​ണ് രോ​ഗ​ത്തി​ന്‍റെ പ​രി​ണ​ത​ഫ​ലം . ഇ​ത് വ​ൻ​വി​ള​വ് ന​ഷ്ട​ത്തി​നി​ട​യാ​ക്കും. പു​ഷ്പി​ക്കു​ന്ന​തി​ന് മു​ന്പ് വ​രെ നെ​ല്ലോ​ല​യു​ടെ വി​സ്തീ​ർ​ണ ത്തി​ൽ 5 മു​ത​ൽ 10 ശ​ത​മാ​നം വ​രെ​യോ പു​ഷ്പി​ച്ച ശേ​ഷം 5 ശ​ത​മാ​നം വ​രെ​യോ രോ​ഗം ബാ​ധി​ച്ചാ​ൽ വ​ൻ​കൃ​ഷി​നാ​ശ​ത്തി​ന് വ​ഴിവയ്ക്കും.

കു​മി​ൾ​നാ​ശി​നി പ്ര​യോ​ഗ​ത്തി​ന് ശേ​ഷം പു​തു​താ​യി വ​രു​ന്ന ഇ​ല​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം -9383470697.

National

പ​ഞ്ചാ​ബി ഗാ​യ​ക​ൻ ബി. ​പ്രാ​ക്കി​ന് വ​ധ​ഭീ​ഷ​ണി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി ഗാ​യ​ക​ൻ ബി. ​പ്രാ​ക്കി​ന് വ​ധ​ഭീ​ഷ​ണി. പ്രാ​ക്കി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​നും ഗാ​യ​ക​നു​മാ​യ ദി​ൽ​നൂ​റി​നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. 10 കോ​ടി രൂ​പ വേ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം കു​ഴി​ച്ചു​മൂ​ടു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി.

പ​ഞ്ചാ​ബി ഗാ​യ​ക​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്ന സി​ദ്ദു മു​സെ​വാ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ ഗു​ണ്ടാ​സം​ഘ​ത്തി​ലു​ള്ള ആ​ളാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ലോ​റ​ൻ​സി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ൻ​മോ​ൾ ബി​ഷ്ണോ​യി എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ണ്ട് ഒ​രാ​ൾ ദി​ൽ​നൂ​റി​ന് ശ​ബ്ദ സ​ന്ദേ​ശ​മ​യ​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച​ക​കം 10 കോ​ടി രൂ​പ കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ടു​മെ​ന്നും ഇ​തൊ​രു വ്യാ​ജ സ​ന്ദേ​ശ​മാ​യി ക​ണ​രു​തെ​ന്നു​മാ​ണ് ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ണ്ട​യി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ദി​ൽ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Business

ഭൗ​മ ​സാ​മ്പ​ത്തി​ക സം​ഘ​ർ​ഷ​ങ്ങ​ൾ വൻ ഭീഷണി: ലോക സാന്പത്തിക ഫോ​റം

ന്യൂ​​ഡ​​ൽ​​ഹി: 2026ൽ ​​ലോ​​കം നേ​​രി​​ടാ​​ൻ പോ​​കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ഭൗ​​മ-​​സാ​​മ്പ​​ത്തി​​ക (Geoeconomic) സം​​ഘ​​ർ​​ഷ​​ങ്ങ​​ളാ​​യി​​രി​​ക്കു​​മെ​​ന്ന് വേ​​ൾ​​ഡ് ഇ​​ക്ക​​ണോ​​മി​​ക് ഫോ​​റ​​ത്തി​​ന്‍റെ (WEF) പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട്. എ​​ന്നാ​​ൽ ഇ​​ന്ത്യ​​യെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം സൈ​​ബ​​ർ സു​​ര​​ക്ഷാ വീ​​ഴ്ച​​ക​​ളാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ ഭീ​​ഷ​​ണി​​യെ​​ന്നും ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച പു​​റ​​ത്തു​​വി​​ട്ട വാ​​ർ​​ഷി​​ക “ഗ്ലോ​​ബ​​ൽ റി​​സ്ക് റി​​പ്പോ​​ർ​​ട്ടി​​ൽ’’ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഡാ​​വോ​​സി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന വേ​​ൾ​​ഡ് ഇ​​ക്ക​​ണോ​​മി​​ക് ഫോ​​റ​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യാ​​ണ് ഈ ​​റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വി​​ട്ട​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് എ​​ട്ട് സ്ഥാ​​ന​​ങ്ങ​​ൾ ക​​യ​​റി​​യാ​​ണ് ഭൗ​​മ-​​സാ​​മ്പ​​ത്തി​​ക സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ആ​​ഗോ​​ള ത​​ല​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്. തെ​​റ്റാ​​യ വി​​വ​​ര​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​ത് (Misinformation), സ​​മൂ​​ഹ​​ത്തി​​ലെ ധ്രു​​വീ​​ക​​ര​​ണം, അ​​തി​​രൂ​​ക്ഷ​​മാ​​യ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം, രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള യു​​ദ്ധ​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് തൊ​​ട്ടു​​പി​​ന്നാ​​ലെ​​യു​​ള്ള മ​​റ്റ് പ്ര​​ധാ​​ന ഭീ​​ഷ​​ണി​​ക​​ൾ.

ഇ​​ന്ത്യ നേ​​രി​​ടു​​ന്ന പ്ര​​ധാ​​ന വെ​​ല്ലു​​വി​​ളി​​ക​​ൾ

ഇ​​ന്ത്യ​​യെ സം​​ബ​​ന്ധി​​ച്ച് വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ നേ​​രി​​ടേ​​ണ്ടിവ​​രു​​ന്ന അ​​ഞ്ച് പ്ര​​ധാ​​ന അ​​പ​​ക​​ട​​സാ​​ധ്യ​​ത​​ക​​ൾ ഇ​​വ​​യാ​​ണ്:

1. സൈ​​ബ​​ർ സു​​ര​​ക്ഷാ വീ​​ഴ്ച​​ക​​ൾ
2. വ​​രു​​മാ​​ന അ​​സ​​മ​​ത്വം
3. പൊ​​തു​​സേ​​വ​​ന​​ങ്ങ​​ളു​​ടെ​​യും സാ​​മൂ​​ഹി​​ക സു​​ര​​ക്ഷ​​യു​​ടെ​​യും പോ​​രാ​​യ്മ
4. സാ​​മ്പ​​ത്തി​​ക മാ​​ന്ദ്യം
5. രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള സാ​​യു​​ധ പോ​​രാ​​ട്ട​​ങ്ങ​​ൾ

അ​​തേ​​സ​​മ​​യം, ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​യെ കൂ​​ടു​​ത​​ൽ ക​​രു​​ത്തു​​റ്റ​​താ​​ക്കാ​​ൻ ഇ​​ന്ത്യ ന​​ട​​പ്പാ​​ക്കി​​യ ‘യൂ​​ണി​​ഫൈ​​ഡ് പേ​​യ്‌​​മെ​​ന്‍റ് ഇ​​ന്‍റ​​ർ​​ഫേ​​സ്’’ (UPI) മാ​​തൃ​​കാ​​പ​​ര​​മാ​​യ നീ​​ക്ക​​മാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ്ര​​ശം​​സ​​യു​​ണ്ട്. ഭാ​​വി​​യി​​ലെ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക​​ളെ നേ​​രി​​ടാ​​ൻ മ​​റ്റ് രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ഇ​​ത് പി​​ന്തു​​ട​​രാ​​വു​​ന്ന​​താ​​ണ്.

ഡീ​​പ് ഫേ​​ക്കു​​ക​​ളും കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും

നി​​ർ​​മി​​ത ബു​​ദ്ധി (AI) ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ക്കു​​ന്ന വ്യാ​​ജ വീ​​ഡി​​യോ​​ക​​ളും (Deepfakes) ഓ​​ഡി​​യോ​​ക​​ളും ജ​​നാ​​ധി​​പ​​ത്യ പ്ര​​ക്രി​​യ​​ക​​ളെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളെ​​യും അ​​ട്ടി​​മ​​റി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് റി​​പ്പോ​​ർ​​ട്ട് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു. ഇ​​ന്ത്യ, അ​​മേ​​രി​​ക്ക​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ഇ​​ത്ത​​രം വ്യാ​​ജ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ വ​​ലി​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി​​യി​​രു​​ന്നു.

അ​​ടു​​ത്ത പ​​ത്ത് വ​​ർ​​ഷ​​ത്തെ ക​​ണ​​ക്കെ​​ടു​​ത്താ​​ൽ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും ജൈ​​വ​​വൈ​​വി​​ധ്യ നാ​​ശ​​വു​​മാ​​ണ് ലോ​​ക​​ത്തെ കാ​​ത്തി​​രി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വി​​പ​​ത്ത്. ജ​​ല​​സു​​ര​​ക്ഷ​​യെ ചൊ​​ല്ലി രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള 1,300ല​​ധി​​കം വി​​ദ​​ഗ്ധ​​രു​​ടെ​​യും നേ​​താ​​ക്ക​​ളു​​ടെ​​യും അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ക്രോ​​ഡീ​​ക​​രി​​ച്ചാ​​ണ് ഈ ​​റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത ആ​​ ദാ​​വോ​​സി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ഈ ​​വി​​ഷ​​യ​​ങ്ങ​​ൾ വി​​ശ​​ദ​​മാ​​യി ച​​ർ​​ച്ച ചെ​​യ്യും.

Leader Page

അധിനിവേശ സസ്യങ്ങൾ ആപത്തോ സന്പത്തോ?

ഒ​​​​രു ഭൂ​​​​ഖ​​​​ണ്ഡ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് മ​​​​റ്റൊ​​​​രു ഭൂ​​​​ഖ​​​​ണ്ഡ​​​​ത്തി​​​​ലേ​​​​ക്കോ, ഒ​​​​രു രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്നു മ​​​​റ്റൊ​​​​രു രാ​​​​ജ്യ​​​​ത്തേ​​​​ക്കോ, ഒ​​​​രു പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ​​​​നി​​​​ന്നു മ​​​​റ്റൊ​​​​രു പ്ര​​​​വി​​​​ശ്യ​​​​യി​​​​ലേ​​​​ക്കോ ഉള്ള ജീ​​​​വി​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കു​​​​ടി​​​​യേ​​​​റ്റ​​​​മാ​​​​ണ് അ​​​​ധി​​​​നി​​​​വേ​​​​ശം. ഇ​​​​തൊ​​​​രു തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​ണ്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​സ്യ-​​​​ജ​​​​ന്തു വ്യ​​​​ത്യാ​​​​സ​​​​മി​​​​ല്ല.

ഒ​​​​രു ജീ​​​​വി​​​​വ​​​​ർ​​​​ഗം ഒ​​​​രി​​​​ട​​​​ത്ത് ഉ​​​​രു​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ആ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ കാ​​​​ലാ​​​​വ​​​​സ്ഥ​​​​യും പ​​​​രി​​​​സ്ഥി​​​​തി​​​​യും അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ്. പ്ര​​​​സ്തു​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് മ​​​​റ്റൊ​​​​രി​​​​ട​​​​ത്തേ​​​​ക്ക് പ​​​​റി​​​​ച്ചു​​​​ന​​​​ട​​​​പ്പെ​​​​ടു​​​​ന്പോ​​​​ൾ അ​​​​വ​​​​യു​​​​ടെ അ​​​​തി​​​​ജീ​​​​വ​​​​നം ചി​​​​ല​​​​പ്പോ​​​​ൾ ശ​​​​രി​​​​യാ​​​​യി ന​​​​ട​​​​ക്കാം, ന​​​​ട​​​​ക്കാ​​​​തെ​​​​യു​​​​മി​​​​രി​​​​ക്കാം.

പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​കു​​​​ടി​​​​യേ​​​​റ്റം തു​​​​ട​​​​രു​​​​ന്ന​​​​ത്. സ​​​​സ്യ​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കു​​​​ടി​​​​യേ​​​​റ്റം കാ​​​​റ്റി​​​​ലൂ​​​​ടെ​​​​യും വെ​​​​ള്ള​​​​ത്തി​​​​ലൂ​​​​ടെ​​​​യും ദേ​​​​ശാ​​​​ട​​​​ന​​​​ക്കി​​​​ളി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും മ​​​​നു​​​​ഷ്യ​​​​ന​​​​ട​​​​ക്ക​​​​മു​​​​ള്ള ജ​​​​ന്തു​​​​ക്ക​​​​ളി​​​​ലൂ​​​​ടെ​​​​യു​​മൊ​​​​ക്കെ​​​​യാ​​​​ണ്. ഇ​​​​ത്ത​​​​രം അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ലും ഏ​​​​റെ​​​​ക്കാ​​​​ല​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. പ​​​​ല​​​​തും ന​​​​മു​​​​ക്ക് ന​​​​ന്മ​​​​ക​​​​ൾ ത​​​​ന്നെ​​യെ​​​​ങ്കി​​​​ലും ചി​​​​ല​​​​തൊ​​​​ക്കെ തി​​​​ന്മ​​​​ക​​​​ളും വി​​​​ത​​​​യ്ക്കു​​​​ന്നു.

ന​​​​ന്മ​​​​യു​​​​ള്ള വ​​​​ര​​​​ത്ത​​​​ന്മാ​​​​ർ

ന​​​​മ്മു​​​​ടെ ക​​​​പ്പ/​​​​മ​​​​ര​​​​ച്ചീ​​​​നി ബ്ര​​​​സീ​​​​ലി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ വ​​​​ര​​​​ത്ത​​​​നാ​​​​ണ്. മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ണി മാ​​​​റ്റി​​​​യ ച​​​​ങ്ങാ​​​​തി. റ​​​​ബ​​​​റും അ​​​​ത്ത​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ ആ​​​​ളാ​​​​ണ്. പ​​​​പ്പാ​​​​യ​​​​യും ശീ​​​​മ​​​​പ്ലാ​​​​വും കൊ​​​​ക്കോ​​​​യും ക​​​​ശു​​​​മാ​​​​വും ഒ​​​​ക്കെ പ​​​​ല​​കാ​​​​ല​​​​ത്താ​​​​യി എ​​​​ത്തി​​​​യ വ​​​​ര​​​​ത്ത​​​​ന്മാ​​​​രാ​​​​ണ്.

ഇ​​​​പ്പോ​​​​ഴും വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ഫ്രൂ​​​​ട്ട് പ്ലാ​​​​ന്‍റു​​​​ക​​​​ൾ എ​​​​ത്ര​​​​യെ​​​​ത്ര. റം​​​​ബു​​​​ട്ടാ​​​​നും ഡ്രാ​​​​ഗ​​​​ൺ ഫ്രൂ​​​​ട്ടും വ​​​​രു​​​​മാ​​​​ന​​​​വി​​​​ള​​​​ക​​​​ളാ​​​​യി. ഈ ​​​​ഗ​​​​ണ​​​​ത്തി​​​​ൽ അ​​​​ബി​​​​യു, മ​​​​ങ്കോ​​​​സ്റ്റി​​​​ൻ, സ​​​​പ്പോ​​​​ട്ട, പു​​​​ലാ​​​​സാ​​​​ൻ, മി​​​​റ​​​​ക്കി​​​​ൾ ഫ്രൂ​​​​ട്ട്, പീ​​​​ന​​​​ട്ട്, പാ​​​​ഷ​​​​ൻ​​​​ഫ്രൂ​​​​ട്ട് ഒ​​​​ക്കെ​​​​യും ന​​​​മ്മു​​​​ടെ തൊ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ന​​​​മ്മു​​​​ടെ ത​​​​ന​​​​ത് പ്ലാ​​​​വു​​​​ക​​​​ളെ​​​​യും മാ​​​​വു​​​​ക​​​​ളെ​​​​യും പി​​​​ന്ത​​​​ള്ളി​​​​ക്കൊ​​​​ണ്ട് എ​​​​ത്ര വി​​​​ദേ​​​​ശ ഇ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ട്ടു​​​​കാ​​​​രാ​​​​യി. പേ​​​​ര​​​​യ്ക്ക​​​​യുടെയും നെ​​​​ല്ലി​​​​ക്ക​​​​യുടെയും വ​​​​രെ വി​​​​ദേ​​​​ശ അ​​​​പ​​​​ര​​​​ന്മാ​​​​ർ ധാ​​​​രാ​​​​ള​​​​മാ​​​​യി എ​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. മേ​​​​ൽ​​​​പ്പ​​​​റ​​​​ഞ്ഞ​​​​വ​​​​യൊ​​​​ക്കെ ന​​​​ന്മ​​​​മ​​​​ര​​​​ങ്ങ​​​​ളാ​​​​യി നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​യെ​​​​ങ്കി​​​​ലും തി​​​​ന്മ വി​​​​ത​​​​യ്ക്കു​​​​ന്ന​​​​വ​​​​യും ധാ​​​​രാ​​​​ള​​​​മാ​​​​യി എ​​​​ത്തു​​​​ന്നു​​​​ണ്ട്.

തി​​​​ന്മ വി​​​​ത​​​​ച്ച​​​​വ​​​​ർ

പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​പ്പെ​​​​ട്ട മ​​​​ഞ്ഞ​​​​ക്കൊ​​​​ന്ന എ​​​​ന്ന പാ​​​​ഴ്മ​​​​രം വ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ​​​​ത​​​​ന്നെ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ പ​​​​ട​​​​ർ​​​​ന്നു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​ണ്.
സാ​​​​മൂ​​​​ഹ്യ വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ത്തി​​​​ച്ച ചി​​​​ല പാ​​​​ഴ്മ​​​​ര​​​​ങ്ങ​​​​ൾ ന​​​​മ്മു​​​​ടെ മ​​​​ണ്ണി​​​​നെ​​​​ത്ത​​​​ന്നെ ഊ​​​​ഷ​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു. പാ​​​​ത​​​​യോ​​​​ര​​​​ത്തും പാ​​​​ഴ്ഭൂ​​​​മി​​​​യി​​​​ലും ന​​​​ട്ടു​​​​പി​​​​ടി​​​​പ്പി​​​​ച്ച അ​​​​ക്കേ​​​​ഷ്യ​​​​യും മാ​​​​ഞ്ചി​​​​യ​​​​വും യൂ​​​​ക്കാ​​​​ലി​​​​യും വാ​​​​ക​​​​യും പെ​​​​രു​​​​മ​​​​ര​​​​വും വ​​​​ലി​​​​യ പാ​​​​രി​​​​സ്ഥി​​​​തി​​​​ക വെ​​​​ല്ലു​​​​വി​​​​ളി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്നു. പാ​​​​ത​​​​യോ​​​​ര​​​​ത്ത് പ​​​​ട​​​​ർ​​​​ന്നു പ​​​​ന്ത​​​​ലി​​​​ച്ചു ഭീ​​​​മാ​​​​കാ​​​​രം പൂ​​ണ്ട ചി​​​​ല മ​​​​ര​​​​ങ്ങ​​​​ൾ യാ​​​​ത്രി​​​​ക​​​​രു​​​​ടെ ജീ​​​​വ​​​​ൻ ക​​​​വ​​​​ർ​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ അ​​​​ടി​​​​ക്ക​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു.

പ​​​​ല​​​​ത​​​​രം അ​​​​ധി​​​​നി​​​​വേ​​​​ശ ക​​​​ള​​​​ക​​​​ൾ കൃ​​​​ഷി​​​​ക്കു​​​​ത​​​​ന്നെ ഭീ​​​​ഷ​​​​ണി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്നു. ആ​​​​ന​​​​ത്തൊ​​​​ട്ടാ​​​​വാ​​​​ടി അ​​​​ത്ത​​​​ര​​​​മൊ​​​​രു ക​​​​ള​​​​യാ​​​​ണ്. ന​​​​മ്മു​​​​ടെ തൊ​​​​ട്ടാ​​​​വാ​​​​ടി​​​​പോ​​​​ലെ​​​​യി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​സ​​​​സ്യം വ​​​​ള​​​​രെ​​​​വേ​​​​ഗം വ​​​​ള​​​​ർ​​​​ന്ന് കൃ​​​​ഷി​​​​ക​​​​ളെ​​​​ത്ത​​​​ന്നെ മൂ​​​​ടു​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണ്. പ​​​​റി​​​​ച്ചെ​​​​റി​​​​ഞ്ഞാ​​​​ലും പാ​​​​റി​​​​വ​​​​ള​​​​രു​​​​ന്ന പാ​​​​ർ​​​​ത്തീ​​​​നി​​​​യം എ​​​​ന്ന ക​​​​ള​​​​ച്ചെ​​​​ടി​​​​യു​​​​ടെ പൂ​​​​ക്ക​​​​ൾ പ​​​​ല​​​​ത​​​​രം അ​​​​ല​​​​ർ​​​​ജി​​​​രോ​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്നു. മ​​​​ഞ്ഞ​​​​പ്പൂ​​​​ക്ക​​​​ണി വി​​​​രി​​​​ക്കു​​​​ന്ന ക്യാ​​​​റ്റ് ക്ലോ ​​​​ആ​​​​ദ്യ​​​​മൊ​​​​ക്കെ അ​​​​ല​​​​ങ്കാ​​​​ര​​​​ച്ചെ​​​​ടി​​​​യാ​​​​യി ക​​​​ണ്ടി​​​​രു​​​​ന്ന ക​​​​ള​​​​ച്ചെ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. വ​​​​ള​​​​രെ​​​​വേ​​​​ഗം വ​​​​ള​​​​ർ​​​​ന്ന് ആ​​​​രാ​​​​മ​​​​ത്തെ​​​​ത്ത​​​​ന്നെ വി​​​​ഴു​​​​ങ്ങു​​​​ന്ന ശ​​​​ല്യ​​​​ക്കാ​​​​ര​​​​നാ​​​​യി മാ​​റി ക്യാ​​​​റ്റ് ക്ലോ.

​​​​ന​​​​ഴ്സ​​​​റി​​​​ക​​​​ളി​​​​ൽ അ​​​​ല​​​​ങ്കാ​​​​ര​​​​ച്ചെ​​​​ടി​​​​ക​​​​ളാ​​​​യി വ​​​​ൻ​​​​തോ​​​​തി​​​​ൽ വി​​​​ല്പ​​​​ന ന​​​​ട​​​​ന്നി​​​​രു​​​​ന്ന പ​​​​ല​​​​ത​​​​രം ചെ​​​​ടി​​​​ക​​​​ളു​​​​ടെ​​​​യും ഇ​​​​ല​​​​ക​​​​ൾ തി​​​​ന്ന വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ ച​​​​ത്തു​​​​വീ​​​​ഴു​​​​ന്ന​​​​ത് പ​​​​തി​​​​വു​​വാ​​​​ർ​​​​ത്ത​​​​യാ​​​​ണ്. കോ​​​​ൺ​​​​ഗോ, ആ​​​​ൾ​​​​മ​​​​ണ്ട്, പെ​​​​ന്‍റ​​​​സ്, കാ​​​​ന്താ​​​​രി ഓ​​​​റ​​​​ഞ്ച്, തൊ​​​​ട്ടാ​​​​​​​​വാ​​​​ടി തു​​​​ട​​​​ങ്ങി​​​​യ ചെ​​​​ടി​​​​ക​​​​ൾ ന​​​​ഴ്സ​​​​റി​​​​ക​​​​ൾ​​​​വ​​​​ഴി വ​​​​ലി​​​​യ തോ​​​​തി​​​​ൽ വി​​​​റ്റ​​​​ഴി​​​​യു​​​​ന്ന ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ അ​​​​ല​​​​ങ്കാ​​​​ര​​​​ച്ചെ​​​​ടി​​​​ക​​​​ളാ​​​​ണ്.

ന​​​​മ്മു​​​​ടെ ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളെ പാ​​​​ടേ മൂ​​​​ടി​​​​വ​​​​ള​​​​രു​​​​ന്ന ആ​​​​ഫ്രി​​​​ക്ക​​​​ൻ പാ​​​​യ​​​​ലും കു​​​​ള​​​​വാ​​​​ഴ​​​​യും ക​​​​ബോം​​​​ബെ എ​​​​ന്ന വ​​​​ള്ളി​​​​പ്പ​​​​ട​​​​ർ​​​​പ്പും ഒ​​​​ക്കെ അ​​​​ധി​​​​നി​​​​വേ​​​​ശ സ​​​​സ്യ​​​​ങ്ങ​​​​ളാ​​​​ണ്. ഇ​​​​വ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ ചി​​​​ല്ല​​​​റ​​​​യ​​​​ല്ല​​​​ല്ലോ?

അ​​​​ധി​​​​നി​​​​വേ​​​​ശ സ​​​​സ്യ​​​​ വി​​​​പ​​​​ത്തു​​​​ക​​​​ൾ

ന​​​​മ്മു​​​​ടെ നാ​​​​ട​​​​ൻ പ്ലാ​​​​വു​​​​ക​​​​ൾ​​​​ക്ക് അ​​​​ടു​​​​ത്ത​​​​കാ​​​​ലം​​​​വ​​​​രെ കാ​​​​ര്യ​​​​മാ​​​​യ രോ​​​​ഗ-​​​​കീ​​​​ട​​​​ബാ​​​​ധ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ ഇ​​​​പ്പോ​​​​ൾ ച​​​​ക്ക​​​​യി​​​​ൽ​​​​പോ​​​​ലും പു​​​​ഴു​​​​ക്ക​​​​ൾ, അ​​​​ഴു​​​​ക​​​​ൽ എ​​​​ന്നി​​​​വ സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​തി​​​​നു കാ​​​​ര​​​​ണം വി​​​​ദേ​​​​ശ​​​​യി​​​​നം പ്ലാ​​​​വു​​​​ക​​​​ൾ​​​​ത​​​​ന്നെ​​​​യാ​​​​ണ്.

നാ​​​​ട്ടി​​​​ൽ നാ​​​​ളി​​​​തു​​​​വ​​​​രെ കാ​​​​ണാ​​​​ത്ത പ​​​​ല സ​​​​സ്യ​​​​രോ​​​​ഗ​​​​ങ്ങ​​​​ളും കീ​​​​ട​​​​ങ്ങ​​​​ളും ക​​​​ട​​​​ൽ​​​​ക​​​​ട​​​​ന്നെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. ത​​​​ന​​​​തു സ​​​​സ്യ​​​​ജാ​​​​ല​​​​ങ്ങ​​​​ളെ ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യും ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ​​​​ത്തെ ഹ​​​​നി​​​​ച്ചും മ​​​​ണ്ണി​​​​ന്‍റെ ഫ​​​​ല​​​​ഭൂ​​​​യി​​​​ഷ്ഠ​​​​ത ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യും കൃ​​​​ഷി​​​​യി​​​​ട​​​​ത്തെ ഊ​​​​ഷ​​​​ര​​​​മാ​​​​ക്കി​​​​യും ചി​​​​ല അ​​​​ധി​​​​നി​​​​വേ​​​​ശ സ​​​​സ്യ​​​​ങ്ങ​​​​ൾ ന​​​​മ്മു​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്കു​​​​ത​​​​ന്നെ ഭീ​​​​ഷ​​​​ണി ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്.

പ​​​​രി​​​​ഹാ​​​​രം

ക്വാ​​​​റ​​​​ന്‍റൈ​​​​ൻ റെഗു​​​​ലേ​​​​ഷ​​​​നു​​​​ക​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട​​​​ണം. ന​​​​ഴ്സ​​​​റി​​​​ക​​​​ൾ​​​​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി പ​​​​രി​​​​സ്ഥി​​​​തി​​​​ക്ക് ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന സ​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല്പ​​​​ന​​​​യും പ​​​​രി​​​​പാ​​​​ല​​​​ന​​​​വും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി നി​​​​രോ​​​​ധി​​​​ക്ക​​​​ണം. അ​​​​ല​​​​ങ്കാ​​​​ര​​​​ച്ചെ​​​​ടി​​​​ക​​​​ളു​​​​ടെ​​​​യും പാ​​​​ഴ്മ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും കാ​​​​ര്യ​​​​ത്തി​​​​ലു​​​​ള്ള ശ​​​​രി​​​​യാ​​​​യ അ​​​​വ​​​​ബോ​​​​ധം ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക. മേ​​​​ൽ​​​​ത്ത​​​​രം ത​​​​ന​​​​തി​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ്യാ​​​​പ​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക. സു​​​​സ്ഥി​​​​ര കൃ​​​​ഷി സ​​​​ന്പ്ര​​​​ദാ​​​​യം വ​​​​ള​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​രി​​​​ക. അ​​​​ധി​​​​നി​​​​വേ​​​​ശ സ​​​​സ്യ​​​​ങ്ങ​​​​ളി​​​​ലെ മി​​​​ത്ര​​​​ങ്ങ​​​​ളെ​​​​യും ശ​​​​ത്രു​​​​ക്ക​​​​ളെ​​​​യും തീ​​​​ർ​​​​ച്ച​​​​യാ​​​​യും തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക. ഉ​​​​പ​​​​ദ്ര​​​​വ​​​​കാ​​​​രി​​​​ക​​​​ളെ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്ത് പ​​​​രി​​​​സ്ഥി​​​​തി​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കാം.

Kerala

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബോം​ബ് ഭീ​ഷ​ണി; പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോലീസ് പ​രി​ശോ​ധ​ന  ന​ട​ത്തു​ന്നു. പ്രി​ൻ​സി​പലി​ന് ഇ​മെ​യി​ലാ​യി​ട്ടാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​ണ് ഭീ​ഷ​ണി ‌വ​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ​രി​സ​ര​ത്ത് ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ബോം​ബ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള മെ​യി​ൽ ഐ​ഡി വ​ഴി​യാ​ണ് സ​ന്ദേ​ശ​മെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​തി​ന്‍റെ ഉ​റ​വി​ടം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു മ​ണി​ക്കൂ​ര്‍ നേ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

എ​ന്നാ​ൽ എ​ല്ലാ സ്ഥ​ല​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പാ​ര്‍​ക്കിം​ഗ് സ്ഥ​ല​മു​ള്‍​പ്പെ​ടെ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​ല​വി​ൽ ഒ​പി​ക്ക് മു​ന്നി​ലു​ള്ള സ്ഥ​ല​ത്താ​ണ് പ​രി​ശോ​ധ​ന.

 

National

റൗത്തിനു വ്യാജ ബോംബ് ഭീഷണി

മും​​ബൈ: ശി​​വ​​സേ​​ന (യു​​ബി​​റ്റി) നേ​​താ​​വും എം​​പി​​യു​​മാ​​യ സ​​ഞ്ജ​​യ് റൗ​​ത്തി​​നു വ്യാ​​ജ ബോം​​ബ് ഭീ​​ഷ​​ണി. വീ​​ടി​​നു​​ മു​​ന്പി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന കാ​​റി​​ന്‍റെ ഡോ​​റി​​ലാ​​ണു ഭീ​​ഷ​​ണി​​സ​​ന്ദേ​​ശം എ​​ഴു​​തി​​യി​​രു​​ന്ന​​ത്.

ഇ​​തേ​​ത്തു​​ട​​ർ​​ന്നു വി​​ശ​​ദ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും സം​​ശ​​യ​​ക​​ര​​മാ​​യ​​തൊ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ല്ല. “ഇ​​ന്നൊ​​രു കു​​ഴ​​പ്പം​​പി​​ടി​​ച്ച ദി​​വ​​സ​​മാ​​ണ്.

പ​​ന്ത്ര​​ണ്ടു മ​​ണി​​ക്കു ബോം​​ബ് പൊ​​ട്ടും” എ​​ന്നാ​​യി​​രു​​ന്നു സ​​ന്ദേ​​ശം. കാ​​ർ പി​​ടി​​ച്ചെ​​ടു​​ത്ത പോ​​ലീ​​സ് കു​​റ്റ​​വാ​​ളി​​ക​​ളെ ക​​ണ്ടെ​​ത്താ​​നാ​​യി അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി സി​പി​എം നേ​താ​വി​ന്‍റെ കൊ​ല​വി​ളി; പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സ്

കൊ​ല്ലം: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​ക്ക​യ​റി കൊ​ല​വി​ള ന​ട​ത്തി​യ സി​പി​എം നേ​താ​വ് ഉ​ൾ​പ്പ​ടെ പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ പ​ള്ളി​മു​ക്ക് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്ന എം.​സ​ജീ​വാ​ണ് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ച്ച​ത്.

എ​സ്ഐ​യു​ടെ മേ​ശ​പ്പു​റ​ത്ത് വാ​ഴ​യി​ല​യി​ൽ അ​വ​ലും മ​ല​രും പ​ഴ​വും വ​ച്ചാ​യി​രു​ന്നു നേ​താ​വി​ന്‍റെ പ്ര​ക​ട​നം. തു​ട​ർ​ന്ന് ഇ​യാ​ൾ സ്റ്റേ​ഷ​ന്‍റെ ഗ്രി​ൽ അ​ടി​ച്ചു ത​ക​ർ​ക്കാ​നും ശ്ര​മി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഓ​ടി​ച്ച ബൈ​ക്ക് പ​ള്ളി​മു​ക്കി​ലെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രി​യെ ഇ​ടി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ‌‌ബൈ​ക്ക് ഇ​ര​വി​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​തി​യാ​യ രേ​ഖ​ക​ൾ പോ​ലു​മി​ല്ലാ​തി​രു​ന്ന ബൈ​ക്ക് വി​ട്ടു ന​ൽ​ക​ണ​മെ​ന്ന് സ​ജീ​വ് എ​സ്ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ഐ ഇ​തി​ന് വ​ഴ​ങ്ങാ​തി​രു​ന്ന​താ​ണ് നേ​താ​വി​നെ ചൊ​ടി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ സി​പി​എം നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ല.

National

ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സ്; ചൈ​ത​ന്യാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ അ​ടു​ത്ത സ​ഹാ​യി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ചൈ​ത​ന്യാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ അ​ടു​ത്ത സ​ഹാ​യി​യെ അ​റ​സ്റ്റ് ചെ​യ്ത് ഡ​ൽ​ഹി പോ​ലീ​സ്. ഹ​രി സിം​ഗ് കോ​പ്കോ​ട്ടി (38) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ളു​ടെ പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വി​ന് സെ​പ്റ്റം​ബ​ർ 14 ന് ​ല​ഭി​ച്ച ഒ​രു ഫോ​ൺ കോ​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബാ​ഗേ​ശ്വ​ർ ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഹ​രി സിം​ഗി​നെ ചൈ​ത​ന്യാ​ന​ന്ദ​യ്ക്ക് ഒ​രു വ​ർ​ഷ​മാ​യി അ​റി​യാ​മെ​ന്നും ഇ​യാ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹ​രി സിം​ഗ് ഭീ​ഷ​ണി ഫോ​ൺ കോ​ൾ ചെ​യ്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം, അ​ദ്ദേ​ഹ​ത്തെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

 

Latest News

Up