Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Representatives

Kozhikode

ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു

കോ​ഴി​ക്കോ​ട്: പാ​റോ​പ്പ​ടി സ്‌​നേ​ഹ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു.

തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​പി. പ്രേ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മേ​ശ് കാ​വി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ​രി​ത പ​റ​യേ​രി, സ്വ​പ്ന മ​നോ​ജ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

എ.​കെ. ഹ​സ​ന്‍ കോ​യ, പി. ​സ​ദാ​ന​ന്ദ​ന്‍, കെ.​ജി. സു​കു​മാ​ര​ന്‍ നാ​യ​ര്‍, ഗോ​ഡ്വി​ന്‍ സാം​രാ​ജ്, ടി.​കെ. ഫൈ​സ​ല്‍, ഡോ. ​പി. അ​രു​ണ്‍ കു​മാ​ര്‍, അ​ഡ്വ. വി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, ജേ​ക്ക​ബ് ജോ​സ്, പി.​പി. മു​സ്ത​ഫ, കെ.​ജെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നി​ല​ന്പൂ​ർ ഇനി സു​ന്ദ​രന​ഗ​ര​മാ​കും; ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്ത്

നി​ല​ന്പൂ​ർ: ശു​ചി​ത്വ സു​ന്ദ​ര ന​ഗ​ര​സ​ഭ​യാ​യി മാ​റാ​നൊ​രു​ങ്ങി നി​ല​ന്പൂ​ർ. ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പം വ​ട​പു​റം ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​ട​ക്ക​മാ​യ​ത്.

കെഎ​ൻ​ജി റോ​ഡി​ന്‍റെ വ​ട​പു​റം മു​ത​ൽ ക​രി​ന്പു​ഴ വ​രെ​യും പ​ക്കോ​ട്ടും​പാ​ടം റോ​ഡി​ൽ ച​ന്ത​ക്കു​ന്ന് മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ​യും ശു​ചീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ​യെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​നും സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ വ​ള​പ്പി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം മാ​റ്റും. ഇ​തി​നാ​യി വേ​റെ സ്ഥ​ലം ക​ണ്ടെ​ത്തി. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി നി​ല​ന്പൂ​രി​ൽ ന​ട​ക്കു​ന്ന ടൂ​റി​സം കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി.

 വൈ​സ് ചെ​യ​ർ​മാ​ൻ കൂ​മ​ഞ്ചേ​രി നാ​ണി​ക്കു​ട്ടി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തി​ങ്ങ​ൽ, മി​നി സ്ക​റി​യ, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, അ​ടു​ക്ക​ത്ത് ഇ​സ​ഹാ​ഖ്, ഷ​ഫീ​ഖ് മ​ണ​ലോ​ടി, പി.​ടി.​നാ​ണി, ശ്രീ​ജാ​ച​ന്ദ്ര​ൻ, ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Up