Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sivakarthikeyan

ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ പ​രാ​ശ​ക്തി​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ചു; ചി​ത്രം നാ​ളെ തി​യ​റ്റ​റു​ക​ളി​ൽ  

റി​ലീ​സി​ന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ഒ​ടു​വി​ൽ ശി​വ​കാ​ർ​ത്തി​കേ​യ​ൻ ചി​ത്രം പ​രാ​ശ​ക്തി​ക്ക് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ പ്ര​ദ​ർ​ശ​നാ​നു​മ​തി. യു​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് സി​നി​മ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ട് മ​ണി​ക്കൂ​ർ 42 മി​നി​ട്ടാ​ണ് സി​നി​മ​യു​ടെ റ​ൺ ടൈം. ​ഇ​തോ​ടെ അ​നി​ശ്ചി​ത​ത്തി​ലാ​യ ചി​ത്രം പ​റ​ഞ്ഞ ദി​വ​സം ജ​നു​വ​രി 10ന് ​ത​ന്നെ പു​റ​ത്തി​റ​ങ്ങും. സി​നി​മ​യു​ടെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗു​ക​ൾ എ​ല്ലാ​യി​ട​ത്തും ഉ​ട​നെ ആ​രം​ഭി​ക്കും. രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ലാ​ണ് പ​രാ​ശ​ക്തി​യു​ടെ ഷോ ​ത​മി​ഴ്നാ​ട്ടി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. 

1960ക​ളി​ലെ ഹി​ന്ദി വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​ണ് ചി​ത്രം. ചി​ത്ര​ത്ര​ത്തി​ന്‍റെ ത​മി​ഴ്‌​നാ​ട്ടി​ലെ വി​ത​ര​ണാ​വ​കാ​ശം ഉ​ദ​യ​നി​ധി​യു​ടെ റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സി​നാ​ണ്. ഉ​ദ​യ​നി​ധി​യു​ടെ മ​ക​ൻ ഇ​ൻ​പ​നി​ധി​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

സൂ​ര​റൈ പോ​ട്ട്രു എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം സു​ധാ കൊ​ങ്ക​ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​രാ​ശ​ക്തി. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന സി​നി​മ ഒ​രു പീ​രീ​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ക്ഷ​ൻ ഡ്രാ​മ സ്വ​ഭാ​വ​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ശി​വ​കാ​ർ​ത്തി​കേ​യ​നൊ​പ്പം ര​വി മോ​ഹ​നും അ​ഥ​ർ​വ​യും ശ്രീ​ലീ​ല​യും സി​നി​മ​യി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

Latest News

Up