x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്‌​യു​ടെ അ​വ​സ്ഥ ത​ന്നെ ശി​വ​കാ​ർ​ത്തി​കേ​യ​നും; പ​രാ​ശ​ക്തി​ക്കും സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തെ സെ​ൻ​സ​ർ ബോ​ർ​ഡ്


Published: January 8, 2026 12:40 PM IST | Updated: January 8, 2026 12:40 PM IST

ശി​വ​കാ​ർ​ത്തി​ക​യേ​ൻ ചി​ത്രം പ​രാ​ശ​ക്തി​ക്കും സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക് ന​ൽ​കാ​തെ സെ​ൻ​സ​ർ ബോ​ർ​ഡ്. സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ (CBFC) ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​തു കാ​ര​ണം പ​ല തി​യ​റ്റ​റു​ക​ളി​ലും ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് പോ​ലും തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ജ​നു​വ​രി പ​ത്തി​നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്നു ത​ന്നെ ന​ല്‍​കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സി​ബി​എ​ഫ്‌​സി 23 തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു, ഇ​തി​നെ​ത്തു​ട​ർ​ന്ന് റി​വൈ​സിം​ഗ് ക​മ്മി​റ്റി ജ​നു​വ​രി ഏ​ഴി​ന് ചി​ത്രം വീ​ണ്ടും പ​രി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി. ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ചി​ത്രം ക​ണ്ട് സി​നി​മ​യ്ക്ക് യു​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ റി​ലീ​സി​ന് ര​ണ്ട് ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ ഇ​നി​യും സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത് വൈ​കു​ക​യാ​ണെ​ങ്കി​ൽ പ​രാ​ശ​ക്തി​യു​ടെ റി​ലീ​സും മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, സി​നി​മ​യ്ക്ക് ഇ​ന്ന് സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​മെ​ന്നും ജ​നു​വ​രി 10 ന് ​ത​ന്നെ പ​രാ​ശ​ക്തി പു​റ​ത്തി​റ​ങ്ങു​മെ​ന്നും ചി​ല ട്വി​റ്റ​ർ ട്രാ​ക്ക​ർ​മാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

പൊ​ങ്ക​ലി​നു ല​ഭി​ക്കു​ന്ന പ​ത്ത് ദി​വ​സ​ത്തെ അ​വ​ധി മു​മ്പി​ൽ ക​ണ്ടാ​ണ് ഈ ​ര​ണ്ട് വ​മ്പ​ൻ സി​നി​മ​ക​ളും ഒ​ൻ‍‍‍​പ​ത്, പ​ത്ത് തി​യ​തി​ക​ളി​ലാ​യി റി​ലീ​സ് പ​ദ്ധ​തി​യി​ട്ട​ത്. ജ​ന​നാ​യ​ക​ൻ റി​ലീ​സ് നീ​ട്ടി​യ​ത് നേ​ട്ട​മാ​കു​ക പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ‘രാ​ജാ​സാ​ബ്’ എ​ന്ന ചി​ത്ര​ത്തി​നാ​കും.

Tags : Sivakarthikeyan Parashakthi Release

Recent News

Up