Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Lanka

ടി20 ​ലോ​ക​ക​പ്പ്: ശ്രീ​ല​ങ്ക ഇ​ന്ന് ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും

 

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ നി​ർ​ണാ​യ​ക സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക ഇ​ന്ന് ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ര​ണ്ടി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ന്യൂ​സി​ല​ൻ​ഡ് സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​ക്കാ​നാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള സൂ​പ്പ​ർ എ​ട്ട് മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​തോ​ടെ ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് ന്യൂ​സി​ല​ൻ​ഡി​നു​ള്ള​ത്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഗ്രൂ​പ്പ് ഡി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ന്യൂ​സി​ല​ൻ​ഡ് സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യ​ത്.

സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ശ്രീ​ല​ങ്ക ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഞാ​യ​റാ​ഴ്ച​ത്തെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നോ​ട് 51 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ട്ട ശ്രീ​ല​ങ്ക​യ്ക്ക് സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ ഇ​ന്ന​ത്തെ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്.

Sports

അയർലൻഡിന് ടോസ്; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്

കൊളംബോ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആറാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ അയർലൻഡ് ഫിൽഡിംഗ് തെരഞ്ഞെടുത്തു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാതും നിസങ്ക, കമിൽ മിഷാര, കുശാൽ മെൻഡിസ്, പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദസുൻ ഷനക, ദുനിത് വെല്ലലഗെ, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, മതീശ പതിരണ.

അയർലൻഡ് (പ്ലേയിംഗ് ഇലവൻ): പോൾ സ്റ്റിർലിംഗ്, റോസ് അഡയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, കർട്ടിസ് കാംഫർ, ബെഞ്ചമിൻ കാലിറ്റ്‌സ്, ജോർജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി, മാത്യു ഹംഫ്രീസ്.

Sports

ക​ന​ത്ത മ​ഴ: ശ്രീ​ല​ങ്ക-​പാ​ക്കി​സ്ഥാ​ൻ ര​ണ്ടാം ടി20 ​ഉ​പേ​ക്ഷി​ച്ചു

ദാം​ബു​ള്ള: ശ്രീ​ല​ങ്ക-​പാ​ക്കി​സ്ഥാ​ൻ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് പോ​ലും ഇ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഓ​വ​ർ കു​റ​ച്ച് മ​ത്സ​രം ന​ട​ത്താ​ൻ കാ​ത്തി​രു​ന്നെ​ങ്കി​ലും മ​ഴ ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ വി​ജ​യി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ ആ​റ് വി​ക്ക​റ്റി​നാ​ണ് പാ​ക്കി​സ്ഥാ​ൻ വി​ജ​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം.

Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ഇ​ന്ന് ക​ര​യി​ൽ പ്ര​വേ​ശി​ക്കും

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ഇ​ന്ന് ക​ര​യി​ൽ പ്ര​വേ​ശി​ക്കും. രാ​ത്രി​യോ​ടെ ശ്രീ​ല​ങ്ക തീ​രം ഹ​ബ​ൻ​ടോ​ട്ട​യ്ക്കും, കാ​ൽ​മു​നാ​യി​ക്കും ഇ​ട​യി​ൽ ക​ര​യി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ജ​നു​വ​രി 12 വ​രെ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നും പ്ര​വ​ച​ന​മു​ണ്ട്. ഇ​ത് പ്ര​കാ​രം ശ​നി​യാ​ഴ്ച ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​ല​വി​ൽ ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Sports

ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക അ​​ഞ്ചാം ട്വ​​ന്‍റി20 ഇ​​ന്ന്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ-​​ശ്രീ​​ല​​ങ്ക വ​​നി​​താ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ലെ അ​​ഞ്ചാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും പോ​​രാ​​ട്ടം ഇ​​ന്ന് കാ​​ര്യ​​വ​​ട്ടം ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും.

വൈ​​കി​​ട്ട് ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ന​​ട​​ന്ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ക്കം നാ​​ല് മ​​ത്സ​​ര​​വും ജ​​യി​​ച്ച ഇ​​ന്ത്യ പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഇ​​റ​​ങ്ങു​​ക.

4-0ന് ​​പ​​ര​​ന്പ​​ര ഇ​​തി​​ന​​കം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ ടീ​​മി​​ൽ പു​​തു​​മു​​ഖ​​ങ്ങ​​ൾ​​ക്ക് അ​​വ​​സ​​രം ന​​ൽ​​കി​​യേ​​ക്കും. തു​​ട​​ർ​​ച്ച​​യാ​​യ തോ​​ൽ​​വി​​ക​​ളി​​ൽ പ​​ത​​റു​​ന്ന ശ്രീ​​ല​​ങ്ക​​യ്ക്ക് ആ​​ശ്വാ​​സ​​ജ​​യ​​ത്തി​​നാ​​യു​​ള്ള മ​​ത്സ​​രം​​കൂ​​ടി​​യാ​​ണി​​ത്.

ബാ​​റ്റിം​​ഗി​​ലും ബൗ​​ളിം​​ഗി​​ലും വ​​ലി​​യ ആ​​ധി​​പ​​ത്യ​​മാ​​ണ് ഇ​​ന്ത്യ പു​​ല​​ർ​​ത്തു​​ന്ന​​ത്. തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി​​യ ഓ​​പ്പ​​ണ​​ർ ഷ​​ഫാ​​ലി വ​​ർ​​മ​​യു​​ടെ മി​​ന്നും ഫോമും ​​ഒ​​പ്പം സ​​ഹ ഓ​​പ്പ​​ണ​​ർ സ്മൃ​​തി മ​​ന്ദാ​​ന ഫോ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​തും മ​​ധ്യ​​നി​​ര​​യി​​ൽ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​ർ റി​​ച്ച ഘോ​​ഷി​​ന്‍റെ സാ​​ന്നി​​ധ്യ​​വും ഇ​​ന്ത്യ​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

ദീ​​പ്തി ശ​​ർ​​മ, രേ​​ണു​​ക താ​​ക്കൂ​​ർ, അ​​രു​​ന്ധ​​തി റെ​​ഡ്ഢി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബൗ​​ളിം​​ഗ് നി​​ര​​യ്ക്കെ​​തി​​രേ പൊ​​രു​​തു​​ക എ​​ന്ന​​ത് ല​​ങ്ക​​യ്ക്ക് ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി​​യാ​​കും.

ക്യാ​​പ്റ്റ​​ൻ ച​​മാ​​രി അ​​ട്ട​​പ്പ​​ട്ടു​​വി​​ന്‍റെ പോ​​രാ​​ട്ട​​വീ​​ര്യം മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ൽ ല​​ങ്ക​​ൻ നി​​ര​​യ്ക്ക് ആ​​ശ്വ​​സി​​ക്കാ​​നു​​ള്ള​​ത്. കാ​​ര്യ​​വ​​ട്ട​​ത്ത് ന​​ട​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത്തെ മ​​ത്സ​​രം കൂ​​ടി​​യാ​​ണി​​ത്.

Sports

ഇന്ത്യ x ലങ്ക നാലാം വനിതാ ട്വന്‍റി-20 ഇന്ന് കാര്യ​​വട്ടത്ത്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ x ശ്രീ​​ല​​ങ്ക വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ നാ​​ലാം പോ​​രാ​​ട്ടം ഇ​​ന്നു കാ​​ര്യ​​വ​​ട്ട​​ത്ത്. ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ച ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം പ​​ര​​മ്പ​​ര തൂ​​ത്തു​​വാ​​രി​​ക​​യാ​​ണ്. പ​​ര​​മ്പ​​ര ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും ആ​​ശ്വാ​​സ ജ​​യം തേ​​ടി​​യാ​​ണ് ല​​ങ്ക​​ന്‍ ടീം ​​ഇ​​റ​​ങ്ങു​​ക.

ദീ​​പ്തി ശ​​ര്‍​മ​​യു​​ടെ​​യും രേ​​ണു​​ക സിം​​ഗ് ഠാ​​ക്കൂ​​റി​​ന്‍റെ​​യും ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​മാ​​ണ് ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ കാ​​ര്യ​​വ​​ട്ട​​ത്ത് ഇ​​ന്ത്യ​​ക്കു കാ​​ര്യ​​ങ്ങ​​ള്‍ അ​​നു​​കൂ​​ല​​മാ​​ക്കി​​യ​​ത്.

ഓ​​പ്പ​​ണ​​ര്‍ ഷെ​​ഫാ​​ലി വ​​ര്‍​മ​​യു​​ടെ ത​​ക​​ര്‍​പ്പ​​ന്‍ ഫോ​​മും ഇ​​ന്ത്യ​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം വ​​ര്‍​ധി​​പ്പി​​ക്കു​​ന്നു. അ​​തേ​​സ​​മ​​യം, വൈ​​സ് ക്യാ​​പ്റ്റ​​നും സൂ​​പ്പ​​ര്‍ താ​​ര​​വു​​മാ​​യ സ്മൃ​​തി മ​​ന്ദ​​ന​​യ്ക്ക് ഈ ​​പ​​ര​​മ്പ​​ര​​യി​​ല്‍ ഇ​​തു​​വ​​രെ മി​​ക​​ച്ച സ്‌​​കോ​​റു​​ക​​ള്‍ ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല.

കാ​​ര്യ​​വ​​ട്ട​​ത്തെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നാ​​യി എ​​ണ്ണാ​​യി​​ര​​ത്തോ​​ളം കാ​​ണി​​ക​​ളാ​​ണ് ക​​ഴി​​ഞ്ഞ മ​​ത്സ​​രം കാ​​ണാ​​നെ​​ത്തി​​യ​​ത്. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളു​​ള്ള പ​​ര​​മ്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം ഡി​​സം​​ബ​​ര്‍ 30നു ​​കാ​​ര്യ​​വ​​ട്ട​​ത്തു​​ത​​ന്നെ ന​​ട​​ക്കും.

International

ശ്രീ​ല​ങ്ക​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 4,000 കോ​ടി​യു​ടെ സ​ഹാ​യം

കൊ​ളം​ബോ: ദി​ത്വ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ശ്രീ​ല​ങ്ക​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഇ​ന്ത്യ 4,000 കോ​ടി​രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കു​മെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ത്യേ​ക ദൂ​ത​നാ​യാ​ണ് ജ​യ​ശ​ങ്ക​ർ ല​ങ്ക​യി​ലെ​ത്തി​യ​ത്.

ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ജ​യ​ശ​ങ്ക​ർ, പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ല​ങ്ക​യ്ക്കൊ​പ്പം നി​ൽ​ക്കു​ക എ​ന്ന​ത് ഇ​ന്ത്യ​യു​ടെ പ​തി​വാ​ണെ​ന്നു പ​റ​ഞ്ഞു. ല​ങ്ക​യു​ടെ പു​ന​ര​ധി​വാ​സ​വും റോ​ഡ്, റെ​യി​ൽ​വേ, വീ​ടു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ ബ​ന്ധു​വി​ന്‍റെ ഭാ​ഗ​മാ​യി ല​ങ്ക​യു​ടെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ നി​ർ​മി​ച്ച 120 അ​ടി നീ​ള​മു​ള്ള ബെ​യ്‌​ലി പാ​ലം ജ​യ​ശ​ങ്ക​റും ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി​ജി​ത ഹെ​രാ​ത്തും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ലോ​യി​ൽ മ​റ്റൊ​രു ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. 110 കി​ലോ​ഗ്രാം ഭ​ക്ഷ്യ​സാ​മ​ഗ്രി​ക​ളും 4.5 ട​ൺ മ​രു​ന്ന്, വൈ​ദ്യ​സ​ഹാ​യ സാ​മ​ഗ്രി​ക​ളും ന​ൽ​കി​യി​രു​ന്നു.

Sports

വില്ലനായി മഴ, ടോസിടാനായില്ല; ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടം വൈകുന്നു

അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തില്‍ വില്ലനായി മഴ. ഇന്ത്യൻ സമയം 10.30നായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം മത്സരത്തിന്‍റെ ടോസ് പോലും ഇതുവരെ സാധ്യമായിട്ടില്ല.

ഇന്ത്യൻ സമയം 3.30വരെ മത്സരം തുടങ്ങാനുള്ള സാധ്യത അമ്പയര്‍മാര്‍ പരിശോധിക്കും. 3.30നും മത്സരം തുടങ്ങാന്‍ സാധ്യമായില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കുമെന്നാണ് റിപ്പോർട്ട്.

സെമി ഫൈനല്‍ മത്സരത്തിന് റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ടീമാവും ഫൈനലിലെത്തുക. അതിനാൽ, മത്സരം ഉപേക്ഷിച്ചാല്‍ പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യ ഫൈനലിലെത്തും.

പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സരവും നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം തുടങ്ങാനായിട്ടില്ല. ഈ മത്സരം ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശാകും ഫൈനലിലെത്തുക.

International

ശ്രീലങ്കയിൽ മരണം 355

കൊ​​​ളം​​​ബോ: കൊ​​​ടു​​​ങ്കാ​​​റ്റ് നാ​​​ശം വി​​​ത​​​ച്ച ശ്രീ​​​ല​​​ങ്ക​​​യി​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ 355 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 366 പേ​​​രെ കാ​​​ണാ​​​താ​​​യെ​​​ന്നും ല​​​ങ്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ദി​​​ത്വ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​യ പേ​​​മാ​​​രി, വെ​​​ള്ള​​​പ്പൊ​​​ക്കം, മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ എ​​​ന്നി​​​വ​​​യാ​​ണു ല​​​ങ്ക​​​യി​​​ൽ ദു​​​രി​​​തം വി​​​ത​​​ച്ച​​​ത്.

ശ്രീ​​​ല​​​ങ്ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​ണു നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നു​​​ര കു​​​മാ​​​ര ദി​​​സ​​​നാ​​​യ​​​കെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. രാ​​​ജ്യം മു​​​ഴു​​​വ​​​ൻ ബാ​​​ധി​​​ച്ച ദു​​​ര​​​ന്തം ഇ​​​താ​​​ദ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ട്രെ​​​യി​​​ൻ, വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യി ല​​​ങ്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​ധി തു​​​ട​​​രും.

International

ശ്രീ​ല​ങ്ക​യെ ചു​ഴ​റ്റി​യെ​റി​ഞ്ഞ് ദി​ത്വ; ബന്ധുവായി ഇന്ത്യ

കൊ​​​​ളം​​​​ബോ: ദി​​​​ത്വ ചു​​ഴ​​ലി​​ക്കാ​​റ്റ് ക​​​​ന​​​​ത്ത നാ​​​​ശം വി​​​​ത​​​​ച്ച ശ്രീ​​ല​​ങ്ക​​യി​​ൽ സ​​ഹാ​​യ​​ഹ​​സ്ത​​വു​​മാ​​യി ഇ​​ന്ത്യ. ഇ​​​​ന്ത്യ​​​​യു​​​​ടെ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സാ​​​​ഗ​​​​ർ ബ​​​​ന്ധു’ എ​​​​ന്ന ദൗ​​​​ത്യം ല​​​​ങ്ക​​​​യി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യും (എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫ്) ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​മാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​ളു​​​​ക​​​​ളെ പു​​​​റ​​​​ത്തെ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യോ​​​​മ​​​​സേ​​​​ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും സ​​​​ജീ​​​​വ​​​​മാ​​​​യു​​​​ണ്ട്. കോ​​​​ട്മ​​​​ലെ​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​രെ വ്യോ​​​​മ​​​​മാ​​​​ർ​​​​ഗം കൊ​​​​ളം​​​​ബോ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​വ​​​​രെ ശ്രീ​​ല​​ങ്ക​​യി​​ൽ 212 പേ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യി. 218 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. 9,98,918 പേ​​​​രെ​​​​യാ​​​​ണ് കൊ​​​​ടു​​​​ങ്കാ​​​​റ്റും പേ​​​​മാ​​​​രി​​​​യും ബാ​​​​ധി​​​​ച്ച​​​​ത്.

വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ലാ​​​​യ ഐ​​​​എ​​​​ൻ​​​​എ​​​​സ് വി​​​​ക്രാ​​​​ന്തി​​​​ലു​​​​ള്ള ര​​​​ണ്ട് ചേ​​​​ത​​​​ക് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്നു. വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ടി​​​​ന്‍റെ മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ൽ അ​​​​ഭ​​​​യം​​​​തേ​​​​ടി​​​​യ കു​​​​ടും​​​​ബ​​​​ത്തെ ചേ​​​​ത​​​​ക് സം​​​​ഘം ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കൊ​​​​ളം​​​​ബോ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന എം​​​​ഐ-17 വി 5 ​​​​ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 21 ട​​​​ൺ ദു​​​​രി​​​​താ​​​​ശ്വാ​​​​സ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ളം​​​​ബോ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു.

International

ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റ്; ശ്രീലങ്കയിൽ 123 മരണം

കൊളംബോ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 123 പേർ മരിച്ചു. 130 പേരെ കാണാതാവുകയും ചെയ്തതായി ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. 20 വർഷത്തിനിടയിലെ വലിയ വെള്ളപ്പൊക്കമാണ് ശ്രീലങ്ക നേരിടുന്നത്.

ദിത്വാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയിൽ വീടുകൾ തകർന്നതിനെ തുടർന്ന് ഏകദേശം 44,000 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശ്രീലങ്കൻ സർക്കാർ രാജ്യത്തുടനീളം സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് ഒറ്റപ്പെട്ടുപോയ താമസക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തിനു സ​മീ​പ​ത്തു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​യാ​ണ് ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത് വ​ട​ക്ക് - വ​ട​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ശ്രീ​ല​ങ്ക തീ​ര​വും സ​മീ​പ തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലും വ​ഴി ന​വം​ബ​ർ 30 രാ​വി​ലെ​യോ​ടെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് - പു​തു​ച്ചേ​രി, തെ​ക്ക​ൻ ആ​ന്ധ്രാ തീ​ര​ത്തേ​ക്കു നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്.

International

ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റ്; പ്ര​ള​യ ഭീ​തി​യി​ൽ ശ്രീ​ല​ങ്ക

കൊ​ളം​ബോ: ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റി​ൽ പ്ര​ള​യ ഭീ​തി​യി​ൽ ശ്രീ​ല​ങ്ക. തീ​വ്ര​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ശ്രീ​ല​ങ്ക​യി​ൽ നൂറില​ധി​കം പേ​ർ മ​രി​ച്ചു. ര​ണ്ട് ല​ക്ഷം പേ​ർ എ​ങ്കി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്നതായി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ ബ​ന്ധു​വി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ ഇന്നു സ​ഹാ​യം കൈ​മാ​റും. അ​തേ​സ​മ​യം, കി​ഴ​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ലെ തീ​ര​ദേ​ശ ജി​ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. ഒ​രു ട്രെ​യി​ൻ പൂ​ർ​ണ​മാ​യും 11 ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്നാ​ട്ടി​ലെ ഡെ​ൽ​റ്റ ജി​ല്ല​ക​ളി​ലും ഇ​ന്നു സ്കൂ​ൾ അ​വ​ധി പ്ര​ഖ്യാ​പിച്ചു.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തിനു സ​മീ​പ​ത്തു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​യാ​ണ് ദിത്വാ ​ചു​ഴ​ലി​ക്കാ​റ്റ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത് വ​ട​ക്ക് - വ​ട​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ശ്രീ​ല​ങ്ക തീ​ര​വും സ​മീ​പ തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലും വ​ഴി ന​വം​ബ​ർ 30 രാ​വി​ലെ​യോ​ടെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട് - പു​തു​ച്ചേ​രി, തെ​ക്ക​ൻ ആ​ന്ധ്രാ തീ​ര​ത്തേ​ക്കു നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ക​ട​ലാ​ക്ര​മ​ണ​ത്തിനു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കണമെന്നും ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽനി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നു രാ​ത്രി 11.30 വ​രെ കേ​ര​ള തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​നും ക​ള്ള​ക്ക​ട​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

International

ശ്രീ​ല​ങ്ക​യി​ൽ ക​ന​ത്ത നാ​ശം​വി​ത​ച്ച് 'ഡി​റ്റ് വാ'; ​മ​ര​ണ​സം​ഖ്യ 66 ആ​യി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച് ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ്. മ​ണ്ണി​ടി​ച്ചി​ലി​ലും പ്ര​ള​യ​ത്തി​ലും 66 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണ് വി​വ​രം.

25 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്ത​താ​യി ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ട്. ഇ​രു​പ​തോ​ളം ജി​ല്ല​ക​ളി​ലാ​യി 44,000 പേ​രെ പ്ര​ള​യം നേ​രി​ട്ടു ബാ​ധി​ച്ചു. നി​ര​വ​ധി റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി.

വീ​ടു​ക​ളു​ടെ ടെ​റ​സി​ലും മ​ര​ങ്ങ​ളു​ടെ മു​ക​ളി​ലും അ​ഭ​യം തേ​ടി​യ പ​ല​രെ​യും വ്യോ​മ​സേ​ന ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് രാ​വി​ലെ ആ​റ് മു​ത​ൽ ട്രെ​യി​ൻ ഗ​താ​ത​തം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക്ഷ​ണ​പ്ര​കാ​രം ബു​ധ​നാ​ഴ്ച കൊ​ളം​ബോ തീ​ര​ത്തെ​ത്തി​യി​രു​ന്ന ഇ​ന്ത്യ​യു​ടെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തും ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ​ല വി​മാ​ന​ങ്ങ​ളും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കോ കൊ​ച്ചി​യി​ലേ​ക്കോ തി​രി​ച്ചു​വി​ടാ​ൻ അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് ല​ങ്ക​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഡി​റ്റ് വാ​യു​ടെ സ്വാ​ധീ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും പു​തു​ച്ചേ​രി​യി​ലും അ​ടു​ത്ത മൂ​ന്ന് ദി​വ​സം മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. എ​ൻ​ഡി​ആ​ർ​എ​ഫ്, എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ളെ വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ലെ മൂ​ന്ന് ജ​ല​സം​ഭ​ര​ണി​ക​ളി​ൽ നി​ന്ന് സെ​ക്ക​ൻ​ഡി​ൽ 200 ഘ​ട​യ​ടി വീ​തം വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു​ണ്ട്.

 

 

Sports

ത്രി​രാ​ഷ്ട്ര ടി20: ​സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് ത​ക​ർ​പ്പ​ൻ‌ ജ​യം

റാ​വ​ൽ​പി​ണ്ടി: ത്രി​രാ​ഷ്ട്ര ടി20 ​പ​ര​മ്പ​ര​യി​ൽ സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ത​ക​ർ​പ്പ​ൻ‌ ജ​യം. റാ​വ​ൽ​പി​ണ്ടി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് ശ്രീ​ല​ങ്ക വി​ജ​യി​ച്ച​ത്.

സിം​ബാ​ബ്‌​വെ ഉ​യ​ർ​ത്തി​യ 147 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീ​ല​ങ്ക 22 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ പാ​തും നി​സം​ഗ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക അ​നാ​യാ​സം വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

നി​സം​ഗ 98 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 58 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​സം​ഗ​യു​ടെ ഇ​ന്നിം​ഗ്സ്. കു​ശാ​ൽ മെ​ൻ​ഡി​സ് 25 റ​ൺ​സെ​ടു​ത്ത് നി​സം​ഗ​യ്ക്ക് പി​ന്തു​ണ ന​ൽ​കി.

12 റ​ൺ​സെ​ടു​ത്ത ക​മി​ൽ മി​ഷാ​ര​യു​ടെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ല​ങ്ക​യ്ക്ക് ന​ഷ്ട​മാ​യ​ത്. സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി ബ്രാ​ഡ് ഇ​വാ​ൻ​സാ​ണ് വി​ക്ക​റ്റ് എ​ടു​ത്ത​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 146 റ​ൺ‌​സെ​ടു​ത്ത​ത്. നാ​യ​ക​ൻ സി​ക്ക​ന്ത​ർ റാ​സ​യും റ​യാ​ൻ ബ​ർ​ളും 37 റ​ൺ​സ് വീ​ത​മെ​ടു​ത്തു. ബ്ര​യാ​ൻ ബെ​ന്ന​റ്റ് 34 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി മ​ഹീ​ഷ് തീ​ക്ഷ​ണ​യും വ​നി​ന്ദു ഹ​സ​ര​ങ്ക​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ദ​ശു​ൻ ശ​ന​ക ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. ല​ങ്ക​ൻ താ​രം പാ​തും നി​സം​ഗ​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

 

Sports

ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ

റാ​വ​ൽ​പി​ണ്ടി: റാ​വ​ൽ​പി​ണ്ടി​യി​ൽ ന​ട​ന്ന ശ്രീ​ല​ങ്ക - പാ​കി​സ്ഥാ​ൻ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ എ​ട്ട് വി​ക്ക​റ്റി​ന് വി​ജ​യി​ച്ചു. ഇ​തോ​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ 2-0ന് ​മു​ന്നി​ലെ​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 288 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 10 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പാ​കി​സ്ഥാ​ൻ ജ​യ​ത്തി​ലെ​ത്തി.

119 പ​ന്തി​ൽ എ​ട്ട് ഫോ​റു​ക​ളു​മാ​യി 102 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്ന ബാ​ബ​ർ അ​സം, 93 പ​ന്തി​ൽ 78 റ​ൺ​സെ​ടു​ത്ത ഫ​ഖ​ർ സ​മാ​ൻ, 54 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 51 റ​ൺ​സെ​ടു​ത്ത മു​ഹ​മ്മ​ദ് റി​സ്വാ​ൻ, 33 റ​ൺ​സെ​ടു​ത്ത സ​യീ​ദ് അ​യൂ​ബ് എ​ന്നി​വ​രാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യ ശി​ൽ​പ്പി​ക​ൾ. 2023 ഏ​ഷ്യാ ക​പ്പി​നു​ശേ​ഷം ഫോം ​ന​ഷ്ട​പ്പെ​ട്ട ബാ​ബ​ര്‍ അ​സം 83 ഇ​ന്നിം​ഗ്സു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ സെ​ഞ്ച്വ​റി നേ​ടി​യി​രി​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക​ക്കു​വേ​ണ്ടി ജ​നി​ത് ലി​യ​നാ​ഗെ (54), കാ​മി​ന്ദു മെ​ൻ​ഡി​സ് (44), സ​ദീ​ര സ​മ​ര​വി​ക്ര​മ (42), വാ​നി​ന്ദു ഹ​സ​ര​ങ്കെ (37) എ​ന്നി​വ​ർ തി​ള​ങ്ങി. പാ​ക് ബോ​ളിം​ഗ് നി​ര​യി​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഹാ​രി​സ് റൗ​ഫ്, അ​ബ്രാ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

Sports

പാ​ക് പ​ര്യ​ട​നം റ​ദ്ദാ​ക്കി ല​ങ്ക മ​ട​ങ്ങിയേക്കും

ലാ​ഹോ​ര്‍: നി​ല​വി​ലെ പാ​ക്കി​സ്ഥാ​ന്‍ പ​ര്യ​ട​നം ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീം ​റ​ദ്ദാ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​സ്‌​ലാ​മാ​ബാ​ദ് സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ല​ങ്ക​ന്‍ ടീ​മി​ന്‍റെ തീ​രു​മാ​നം.

ഇ​ന്നു റാ​വ​ൽ​പി​ണ്ടി​യി​ൽ ന​ട​ക്കേ​ണ്ട ര​ണ്ടാം ഏ​ക​ദി​ന​ത്തി​നു ശ്രീ​ല​ങ്ക​ൻ ടീം ​ഇ​റ​ങ്ങി​യേ​ക്കി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ആ​റ് റ​ൺ​സി​നു ജ​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ടീ​മി​ന് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പാ​ക്കി​സ്ഥാ​ൻ-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​ത്രി​രാ​ഷ്‌​ട്ര ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

Latest News

Up