x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീലങ്കയിൽ മരണം 355


Published: December 1, 2025 11:37 PM IST | Updated: December 1, 2025 11:38 PM IST

കൊ​​​ളം​​​ബോ: കൊ​​​ടു​​​ങ്കാ​​​റ്റ് നാ​​​ശം വി​​​ത​​​ച്ച ശ്രീ​​​ല​​​ങ്ക​​​യി​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ 355 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 366 പേ​​​രെ കാ​​​ണാ​​​താ​​​യെ​​​ന്നും ല​​​ങ്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ദി​​​ത്വ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​യ പേ​​​മാ​​​രി, വെ​​​ള്ള​​​പ്പൊ​​​ക്കം, മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ എ​​​ന്നി​​​വ​​​യാ​​ണു ല​​​ങ്ക​​​യി​​​ൽ ദു​​​രി​​​തം വി​​​ത​​​ച്ച​​​ത്.

ശ്രീ​​​ല​​​ങ്ക​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​ണു നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നു​​​ര കു​​​മാ​​​ര ദി​​​സ​​​നാ​​​യ​​​കെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. രാ​​​ജ്യം മു​​​ഴു​​​വ​​​ൻ ബാ​​​ധി​​​ച്ച ദു​​​ര​​​ന്തം ഇ​​​താ​​​ദ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ട്രെ​​​യി​​​ൻ, വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യി ല​​​ങ്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​ധി തു​​​ട​​​രും.

Tags : Sri Lanka Cyclone Death toll

Recent News

Up