Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Humanity

മനുഷ്യത്വം മറക്കാതെ പോളണ്ടിലെ ആ പാർക്ക് ഇന്ത്യൻ രാജാവിന്‍റെ പേരിൽ!

യുദ്ധ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ, ഏ​റ്റ​വും തീ​വ്ര​മാ​യി അ​നു​ഭ​വി​ക്കു​ന്ന​തു കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ്. അ​നാ​ഥ​ത്വ​ത്തി​ന്‍റെ മ​ഹാ​യാ​ന​ങ്ങ​ളി​ൽ എ​രി​ഞ്ഞു​നീ​റി​യ​ത് എ​ത്ര​യോ നരജ​ന്മ​ങ്ങ​ൾ. ത​ങ്ങ​ൾ ചെ​യ്ത കു​റ്റം എ​ന്തെ​ന്നു പോ​ലും അ​റി​യാ​ത്ത ജീ​വി​ത​ങ്ങ​ൾ. ച​രി​ത്രം ജ​യി​ച്ച രാ​ജാ​വി​ന്‍റെ മാ​ത്ര​മ​ല്ല, തോ​റ്റ പ്ര​ജ​ക​ളു​ടെ​യും കൂ​ടി​യാ​ണെ​ന്ന് കാ​ലം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ആ കൊച്ചു നാട്ടുരാജ്യം

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ കൊ​ടും​ഭീ​ക​ര​ത​യി​ൽ ലോ​കം വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ന്ന കാ​ലം. നാ​സി​പ്പ​ട​യു​ടെ അ​ധി​നി​വേ​ശ​വും സോ​വി​യ​റ്റ് യൂ​ണി​യ​നി​ലെ ഗു​ലാ​ഗ് എ​ന്ന കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ അ​ര​ങ്ങേ​റി​യ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളും ത​ക​ർ​ത്തു​ക​ള​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ളി​ഷ് ജീ​വി​ത​ങ്ങ​ൾ.

അ​വ​രി​ൽ ചി​ല​ർ ഇ​ന്ത്യ​യു​ടെ മ​ക്ക​ളാ​യി, ഇ​ന്ത്യ​യി​ലെ കൊ​ച്ചു നാ​ട്ടു​രാ​ജ്യ​മാ​യി​രു​ന്നു. ന​വാ​ന​ഗ​റി​ലെ (ഇപ്പോൾ ജാംനഗർ) മ​ഹാ​രാ​ജാ​വ് ജാം ​സാ​ഹി​ബ് ദി​ഗ്‌​വി​ജ​യ്‌​സിം​ഗ്ജി അ​വ​രെ ഏ​റ്റെ​ടു​ത്തു. അ​വ​രെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ സം​ര​ക്ഷി​ച്ചു. ച​രി​ത്രം, അദ്ദേഹത്തെ ന​ന്മ​യു​ടെ മ​ഹാ​രാ​ജാ​വ്- എ​ന്നു രേ​ഖ​പ്പെ​ടു​ത്തി. മാ​ന​വി​ക​ത​യു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ചരിത്രമാണ് നവാനഗറിന്‍റെ സ്വന്തം ​മ​ഹാ​രാ​ജാ​വി​ന്‍റേ​ത്.

1941ലെ ​സി​ക്കോ​ർ​സ്കി-​മെ​യ്സ്കി ക​രാ​റി​നെ​ത്തു​ട​ർ​ന്ന് സോ​വി​യ​റ്റ് യൂ​ണി​യ​നി​ലെ ഗു​ലാ​ഗു​ക​ളി​ൽനി​ന്നും മറ്റു ത​ട​ങ്ക​ൽപ്പാ​ള​യ​ങ്ങ​ളി​ൽനി​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കിനു പോ​ളി​ഷ് യു​ദ്ധ​ത്ത​ട​വു​കാ​ർ മോ​ചിതരായി. അ​ക്കൂട്ടത്തിൽ ഉറ്റവരും ഉടയവരുമില്ലാത്ത, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​കളുമുണ്ടായിരുന്നു.

അവർക്കു പോകാൻ മണ്ണിലൊരിടം പോലുമില്ലായിരുന്നു. സ്വ​ന്തം നാ​ട് നാ​സി​ക​ളു​ടെ കൈയിലും. കാരാഗൃഗങ്ങളിൽനിന്നു മോചിപ്പിച്ചെങ്കിലും സോ​വി​യ​റ്റ് യൂ​ണി​യൻ അ​വ​രെ ഏ​റ്റെ​ടു​ക്കാ​ൻ തയാറല്ലായിരുന്നു. പ​ട്ടി​ണി​യും രോ​ഗ​ങ്ങ​ളും വേ​ട്ട​യാ​ടി​യ ആ ​കു​രു​ന്നു​ക​ൾ​ക്കു മു​ന്നി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ല​തും വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ച്ചു. ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് വാ​ർ ക്യാ​ബി​ന​റ്റി​ൽ അം​ഗ​മാ​യി​രു​ന്ന ദി​ഗ്‌​വി​ജ​യ്‌​സിംഗ്​ജി ര​ക്ഷ​ക​നാ​യി അ​വ​ത​രി​ക്കു​ന്ന​ത്.

 ഗുലാഗിലെ സ്റ്റാലിൻ‌ ക്രൂരത

ലോകത്തിലെ നരകം ആയിരുന്നു ഗുലാഗ് എന്ന് ഒറ്റവാക്കിൽ പറയാം. സോവിയറ്റ് റഷ്യയിലെ കമ്യൂണി‌‌‌സ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ തന്‍റെ എതിരാളികളെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്ന തടങ്കൽപ്പാളയങ്ങൾ. സ്റ്റാലിന്‍റെയും കൂട്ടാളികളുടെയും കൊടിയ പീഡനത്തിനിരയായി ഏകദേശം 1.5 ദശലക്ഷത്തിനും 1.7 ദശലക്ഷത്തിനും ഇടയിൽ ആളുകൾ ഗുലാഗുകളിൽ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക കണക്ക്.

എന്നാൽ, കമ്യൂണിസ്റ്റ് ചക്രവർത്തി നടത്തിയ നരവേട്ടയിൽ കൊല്ലപ്പെട്ടവരുടെ യഥാർഥ സംഖ്യ ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്നു ചരിത്രകാരന്മാർ പറയുന്നു. പീഡനം, പട്ടിണി, കഠിനമായ തണുപ്പ്, അമിതമായ ജോലിഭാരം, രോഗങ്ങൾ എന്നിവയായിരുന്നു ഗുലാഗിലെ മരണകാരണങ്ങൾ. രാഷ്‌ട്രീയ എതിരാളികൾ, കർഷകർ, ബുദ്ധിജീവികൾ എന്നിവർക്കു പുറമെ, നിസാരകുറ്റങ്ങൾ ചെയ്ത സാധാരണക്കാരെയും സംശയത്തിന്‍റെ പേരിൽ മാത്രം പിടികൂടിയവരെയും ഇവിടെ പാർപ്പിച്ചു.

 

Viral

യൂണിഫോമിനുള്ളിലെ മായാത്ത മനുഷ്യത്വം; ഭിന്നശേഷിക്കാരനെ തോളിലേറ്റി ട്രെയിനിലെത്തിച്ച് പോലീസ് ഉദ്യോഗസ്ഥൻ

ന​ന്മ വ​റ്റാ​ത്ത മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. തി​ര​ക്കേ​റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ക​യ​റാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ശ്വ​നി കു​മാ​റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം.

പ്ലാ​റ്റ്‌​ഫോ​മി​ലെ പ​ടി​ക​ൾ ഇ​റ​ങ്ങാ​ൻ കൃ​ത്രി​മ​ക്കാ​ൽ ഘ​ടി​പ്പി​ച്ച യാ​ത്ര​ക്കാ​ര​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ട​പ്പോ​ൾ, യാ​തൊ​രു മ​ടി​യും കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തെ തോ​ളി​ലേ​റ്റി ട്രെ​യി​നി​ന​ടു​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ.

സ​ഹാ​യി​ക്കാ​ൻ പ​ണ​മ​ല്ല മ​റി​ച്ച് ക​രു​ണ​യു​ള്ള മ​ന​സാ​ണ് വേ​ണ്ട​തെ​ന്ന ഉ​ത്ത​മ ബോ​ധ്യ​ത്തോ​ടെ അ​ശ്വ​നി കു​മാ​ർ ത​ന്നെ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ലോ​ക​ശ്ര​ദ്ധ നേ​ടി. സേ​വ​ന​മെ​ന്ന​ത് വെ​റും ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്ക​ല​ല്ലെ​ന്നും അ​ത് സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ണ​യാ​ണെ​ന്നും അ​ദ്ദേ​ഹം ഈ ​പ്ര​വ​ർ​ത്തി​യി​ലൂ​ടെ തെ​ളി​യി​ച്ചു. 

യൂ​ണി​ഫോ​മി​നു​ള്ളി​ലെ യ​ഥാ​ർ​ഥ മ​നു​ഷ്യ​ത്വ​മെ​ന്ന് ഈ ​സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ, അ​ശ്വ​നി​യു​ടെ ഈ ​ക​രു​ത​ൽ സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു മാ​തൃ​ക​യാ​ണെ​ന്ന് ഒ​രേ​സ്വ​ര​ത്തി​ൽ പ​റ​യു​ന്നു. ഒ​രാ​ളു​ടെ നി​സ​ഹാ​യ​ത​യി​ൽ താ​ങ്ങാ​യി മാ​റി​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ "യ​ഥാ​ർ​ഥ ഹീ​റോ' എ​ന്നാ​ണ് ലോ​കം ഇ​പ്പോ​ൾ വി​ളി​ക്കു​ന്ന​ത്.

Viral

ഐസ്‌ക്രീം നുണഞ്ഞ് മാതാപിതാക്കൾ കേബിൾ കാറിൽ; അഞ്ച് മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് കാവലായി അ​പ​രി​ചി​ത​യാ​യ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്

ചൈ​ന​യി​ലെ പ്ര​ശ​സ്ത​മാ​യ ക്വി​യാ​ൻ​ലിം​ഗ് മൗ​ണ്ട​ൻ പാ​ർ​ക്കി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ഒ​രു വി​ദേ​ശ ദ​മ്പ​തി​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം ഇ​പ്പോ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

വി​നോ​ദ​യാ​ത്ര​യ്ക്കി​ട​യി​ൽ ത​ങ്ങ​ളു​ടെ അ​ഞ്ച് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഒ​രു അ​പ​രി​ചി​ത​യാ​യ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​നെ ഏ​ൽ​പ്പി​ച്ച് കേ​ബി​ൾ കാ​ർ യാ​ത്ര​യ്ക്ക് പോ​യ പാ​കി​സ്ഥാ​നി ദ​മ്പ​തി​ക​ളു​ടെ ന​ട​പ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്.

ഭാ​ഷാ​പ​ര​മാ​യ ത​ട​സ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​മാ​യി കാ​ര്യ​മാ​യി സം​സാ​രി​ക്കാ​നോ ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടാ​നു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നോ നി​ൽ​ക്കാ​തെ​യാ​ണ് ഇ​വ​ർ കു​ഞ്ഞു​ങ്ങ​ളെ ഏ​ൽ​പ്പി​ച്ച​ത്.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഈ ​ദ​മ്പ​തി​ക​ൾ കാ​ഴ്ച​ക​ൾ കാ​ണാ​ൻ മ​റ​ഞ്ഞ​തോ​ടെ പാ​ർ​ക്കി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​യാ​യ ചെ​ൻ ഡെ​യിം​ഗി​നും മ​റ്റ് സ​ന്ദ​ർ​ശ​ക​ർ​ക്കും മു​മ്പി​ൽ ര​ണ്ട് കു​രു​ന്നു​ക​ളു​ടെ സം​ര​ക്ഷ​ണം ഒ​രു വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി.

ട്രോ​ളി​ക​ളി​ൽ പു​ത​പ്പി​ച്ചു കി​ട​ത്തി​യി​രു​ന്ന കു​ഞ്ഞു​ങ്ങ​ൾ വി​ശ​പ്പും അ​സ്വ​സ്ഥ​ത​യും കാ​ര​ണം ക​ര​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ പാ​ർ​ക്കി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഒ​ത്തു​കൂ​ടി.

ഒ​രു സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി എ​ന്ന​തി​ലു​പ​രി ഒ​രു മു​ത്ത​ശ്ശി​യാ​യ ചെ​ൻ ഡെ​യിം​ഗ് വ​ള​രെ വാ​ത്സ​ല്യ​ത്തോ​ടെ ആ ​ദൗ​ത്യം ഏ​റ്റെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് കു​പ്പി​പ്പാ​ൽ ന​ൽ​കി​യും അ​വ​ർ ഛർ​ദ്ദി​ച്ച​പ്പോ​ൾ അ​തെ​ല്ലാം തു​ട​ച്ചു​മാ​റ്റി​യും ചെ​ൻ കാ​ണി​ച്ച ക​രു​ത​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​ച്ചു.

അ​തി​നി​ടെ ഒ​രു കു​ഞ്ഞ് ഡ​യ​പ്പ​ർ ന​ന​ച്ച​പ്പോ​ൾ സ​ഹാ​യ​ത്തി​നാ​യി മ​റ്റ് സ്ത്രീ​ക​ളും മു​ന്നോ​ട്ടു​വ​ന്നു. കൊ​ടും ത​ണു​പ്പി​ലും മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഊ​ഷ്മ​ള​മാ​യ കാ​ഴ്ച​ക​ളാ​ണ് പി​ന്നീ​ട് അ​വി​ടെ അ​ര​ങ്ങേ​റി​യ​ത്.

അ​ഞ്ച് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ യാ​തൊ​രു മു​ൻ​പ​രി​ച​യ​വു​മി​ല്ലാ​ത്ത ഒ​രാ​ളെ ഏ​ൽ​പ്പി​ച്ച് കാ​ഴ്ച​ക​ൾ കാ​ണാ​ൻ പോ​യ മാ​താ​പി​താ​ക്ക​ളു​ടെ മ​ന​സി​നെ പ​ല​രും അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​ത്.

ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ഐ​സ്‌​ക്രീ​മും ക​ഴി​ച്ചു തി​രി​കെ വ​ന്ന ദ​മ്പ​തി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ക​ണ്ട​പ്പോ​ൾ വ​ലി​യ ആ​ശ്വാ​സ​മാ​യി. ചൈ​നീ​സ് ഭാ​ഷ​യി​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണ് അ​വ​ർ അ​വി​ടെ​നി​ന്നും മ​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു. ചൈ​നീ​സ് ജ​ന​ത​യു​ടെ സ്നേ​ഹ​ത്തെ​യും ക​രു​ത​ലി​നെ​യും ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ പ്ര​ശം​സി​ച്ച​പ്പോ​ൾ, മാ​താ​പി​താ​ക്ക​ളു​ടെ ലാ​ഘ​വ​ബു​ദ്ധി​യെ മ​റ്റു​ള്ള​വ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

സു​ര​ക്ഷി​ത​മാ​യ ഒ​രു രാ​ജ്യ​മാ​യ​തി​നാ​ലാ​ണ് കു​ഞ്ഞു​ങ്ങ​ളെ തി​രി​കെ ല​ഭി​ച്ച​തെ​ന്നും മ​റ്റേ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മാ​യി​രു​ന്നു​വെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​പ​രി​ചി​ത​രെ വി​ശ്വ​സി​ച്ച് സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ ഏ​ൽ​പ്പി​ക്കു​ന്ന​തി​ലെ ധാ​ർ​മ്മി​ക​ത​യും സു​ര​ക്ഷ​യു​മാ​ണ് ഇ​പ്പോ​ൾ വ​ലി​യൊ​രു സം​വാ​ദ​വി​ഷ​യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

Viral

മരണത്തിന്‍റെ പ്ലാസ്റ്റിക് കുരുക്കിൽ നിന്ന് ആ കുഞ്ഞുജീവൻ രക്ഷപെട്ടു; പർവതാരോഹകർ രക്ഷകരായ നിമിഷം

പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം വ​ന്യ​ജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് എ​ത്ര​ത്തോ​ളം ഭീ​ഷ​ണി​യാ​കു​ന്നു എ​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന​തും എ​ന്നാ​ൽ ആ​ശ്വാ​സ​ക​ര​വു​മാ​യ ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ലോ​ക​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ളി​ലൂ​ടെ സാ​ഹ​സി​ക യാ​ത്ര​യി​ലാ​യി​രു​ന്ന ര​ണ്ട് പ​ർ​വ​താ​രോ​ഹ​ക​രു​ടെ ക​ണ്ണി​ൽ​പ്പെ​ട്ട​ത് ത​ല പ്ലാ​സ്റ്റി​ക് പാ​ത്ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി ശ്വാ​സം മു​ട്ടു​ന്ന ഒ​രു കു​റു​ക്ക​ൻ കു​ഞ്ഞി​നെ​യാ​ണ്.

ആ​ഹാ​രം തേ​ടി​യു​ള്ള അ​ല​ച്ചി​ലി​നി​ട​യി​ൽ ആ​രോ വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ത്തി​നു​ള്ളി​ൽ ത​ല അ​ക​പ്പെ​ട്ടു​പോ​യ ആ ​കു​റു​ക്ക​ൻ കു​ഞ്ഞ്, ര​ക്ഷ​പെ​ടാ​ൻ ക​ഴി​യാ​തെ ത​ള​ർ​ന്ന് മ​ഞ്ഞി​ൽ വീ​ണു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

കു​റു​ക്ക​ന്‍റെ ശ​രീ​ര​ത്തി​ലാ​കെ പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ൾ ചു​റ്റി​ക്കി​ട​ന്ന​ത് ആ ​ജീ​വ​ൻ എ​ത്ര​ത്തോ​ളം അ​പ​ക​ട​ത്തി​ലാ​യി​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു. മ​നു​ഷ്യ സാ​മീ​പ്യം ക​ണ്ട് ഭ​യ​ന്നോ​ടാ​ൻ പോ​ലും ക​രു​ത്തി​ല്ലാ​തെ വി​റ​ച്ചു​നി​ന്ന ആ ​ജീ​വി​യെ ര​ക്ഷി​ക്കാ​ൻ പ​ർ​വ​താ​രോ​ഹ​ക​ർ ഒ​ട്ടും വൈ​കി​യി​ല്ല.

അ​ങ്ങേ​യ​റ്റം ക്ഷ​മ​യോ​ടും ക​രു​ത​ലോ​ടെ​യും കു​റു​ക്ക​നെ സ​മീ​പി​ച്ച ര​ക്ഷ​ക​രി​ൽ ഒ​രാ​ൾ അ​തി​ന്‍റെ ത​ല​യി​ലെ പ്ലാ​സ്റ്റി​ക് പാ​ത്രം അ​തി​വേ​ഗം നീ​ക്കം ചെ​യ്തു.

പാ​ത്രം നീ​ക്കം ചെ​യ്ത നി​മി​ഷം ത​ന്നെ മ​ര​ണ​പ്പി​ടു​ത്ത​ത്തി​ൽ നി​ന്ന് മോ​ചി​ത​നാ​യ ആ ​കു​റു​ക്ക​ൻ കു​ഞ്ഞ് ഊ​ർ​ജ്ജ​സ്വ​ല​നാ​യി മ​ഞ്ഞി​ലേ​ക്ക് ഓ​ടി​മ​റ​യു​ന്ന ദൃ​ശ്യം ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന​താ​ണ്.

ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ർ​വ​താ​രോ​ഹ​ക​രു​ടെ മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തു​ന്ന​ത്. എ​ങ്കി​ലും, ഈ ​സം​ഭ​വം വ​ലി​യൊ​രു ച​ർ​ച്ച​യ്ക്കും വ​ഴി​തു​റ​ന്നി​ട്ടു​ണ്ട്.

മ​നു​ഷ്യ​ർ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് എ​ത്തു​ന്ന പ​രി​സ്ഥി​തി​ലോ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ൾ വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ന് എ​ങ്ങ​നെ വി​ല്ല​നാ​കു​ന്നു എ​ന്ന​ത് ഈ ​ദൃ​ശ്യം വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത ടൂ​റി​സ​വും മാ​ലി​ന്യ നി​ക്ഷേ​പ​വും ഇ​ത്ത​ര​ത്തി​ൽ മി​ണ്ടാ​പ്രാ​ണി​ക​ളു​ടെ ദാ​രു​ണ അ​ന്ത്യ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വെ​ക്കു​ന്ന​ത്.

പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​മാ​യി സം​സ്ക​രി​ക്കേ​ണ്ട​തി​ന്‍റെ​യും അ​നി​വാ​ര്യ​ത ഈ ​കു​റു​ക്ക​ൻ കു​ഞ്ഞി​ന്‍റെ അ​തി​ജീ​വ​നം ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു.

Viral

മോളേ, പേടിക്കണ്ട ഞാൻ കൂടെയുണ്ട്; ടാക്സി ഡ്രൈവർ ലോകത്തിന് കാണിച്ചുകൊടുത്ത കൊൽക്കത്ത മാതൃക

മ​നു​ഷ്യ​ത്വ​വും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും കൈ​വി​ടാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രാ​ണ് ഒ​രു ന​ഗ​ര​ത്തെ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​ത് എ​ന്ന​തി​ന് തെ​ളി​വാ​യി കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് അ​വ​ശ​യാ​യ യു​വ​തി​യെ സ്വ​ന്തം മ​ക​ളെ​പ്പോ​ലെ ക​രു​തി സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ച്ച ടാ​ക്സി ഡ്രൈ​വ​റാ​ണ് ഇ​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ലെ താ​രം.

ന​ഗ​ര​ങ്ങ​ളി​ലെ സ്ത്രീ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ, മാ​തൃ​കാ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ ഈ ​ഡ്രൈ​വ​ർ കൈ​യ​ടി നേ​ടു​ക​യാ​ണ്.

വാ​ഹ​ന​ത്തി​ലെ ഡാ​ഷ്ക്യാ​മി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം, ത​നി​ക്ക് ല​ഹ​രി കൂ​ടു​ത​ലാ​ണെ​ന്നും സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നും യു​വ​തി പ​രി​ഭ്ര​മ​ത്തോ​ടെ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

എ​ന്നാ​ൽ യാ​തൊ​രു പ​രി​ഭ്ര​മ​വു​മി​ല്ലാ​തെ, വ​ള​രെ ശാ​ന്ത​നാ​യി "ബേ​ട്ടാ' (മോ​ളേ) എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി​യ​ത്. താ​ൻ കൂ​ടെ​യു​ള്ള​പ്പോ​ൾ പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും മി​ണ്ടാ​തി​രു​ന്നാ​ൽ കൃ​ത്യ​മാ​യി വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പു​ന​ൽ​കു​ന്നു.

യാ​ത്ര​യ്ക്കി​ട​യി​ൽ യു​വ​തി​യു​ടെ അ​മ്മ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ ഡ്രൈ​വ​ർ ത​ന്നെ ഫോ​ൺ വാ​ങ്ങി സം​സാ​രി​ക്കു​ക​യും വീ​ട്ടു​കാ​രു​ടെ ആ​ധി അ​ക​റ്റാ​ൻ ത​ന്‍റെ ലൈ​വ് ലൊ​ക്കേ​ഷ​ൻ അ​വ​ർ​ക്ക് അ​യ​ച്ചു​ന​ൽ​കു​ക​യും ചെ​യ്തു.

വൈ​കി എ​ത്തു​ന്ന​തി​ന് അ​മ്മ വ​ഴ​ക്കു​പ​റ​യു​മെ​ന്ന് യു​വ​തി പ​റ​ഞ്ഞ​പ്പോ​ൾ, ഒ​രു പി​താ​വി​നു​ള്ള അ​ധി​കാ​ര​ത്തോ​ടെ അ​ദ്ദേ​ഹം ന​ൽ​കി​യ ത​മാ​ശ​രൂ​പേ​ണ​യു​ള്ള മ​റു​പ​ടി​ക​ളും യാ​ത്ര​യി​ലു​ട​നീ​ളം അ​ദ്ദേ​ഹം പു​ല​ർ​ത്തി​യ ക​രു​ത​ലും കാ​ഴ്ച​ക്കാ​രു​ടെ മ​ന​സ് നി​റ​യ്ക്കു​ന്ന​താ​ണ്.

വീ​ടി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ന​ന്ദി പ​റ​ഞ്ഞ യു​വ​തി​യോ​ട്, ഇ​തൊ​രു ഔ​ദാ​ര്യ​മ​ല്ലെ​ന്നും താ​ൻ പ​ണം വാ​ങ്ങി ചെ​യ്യു​ന്ന ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം മാ​ത്ര​മാ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

യു​വ​തി വീ​ടി​ന്‍റെ ഗേ​റ്റി​നു​ള്ളി​ൽ സു​ര​ക്ഷി​ത​മാ​യി ക​യ​റി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ കൊ​ൽ​ക്ക​ത്ത വീ​ണ്ടും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മാ​യി മാ​റു​ന്ന​ത് ഇ​ത്ത​രം മ​നു​ഷ്യ​ർ ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leader Page

ഇന്ന് ലോ​​​​ക മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ദി​​​​നം: മനുഷ്യാവകാശങ്ങൾ മാനവികതയുടെ അടിത്തറ

അ​​​​​​ന്ത​​​​​​സോ​​​​​​ടും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തോ​​​​​​ടും കൂടെ ജീ​​​​​​വി​​​​​​ക്കാ​​​​​​നു​​​​​​ള്ള അ​​​​​​ഭി​​​​​​വാ​​​​​​ഞ്ഛ​​​​​​യു​​​​​​മാ​​​​​​യാ​​​​​​ണ് ഓ​​​​​​രോ മ​​​​​​നു​​​​​​ഷ്യ​​​​​​നും ഭൂ​​​​​​മി​​​​​​യി​​​​​​ൽ പി​​​​​​റ​​​​​​ക്കു​​​​​​ന്ന​​​​​ത്. ജ​​​​​​ന്മ​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യി മ​​​​​​നു​​​​​​ഷ്യ​​​​​​ൻ കൈ​​​​​​യാ​​​​​​ളു​​​​​​ന്ന അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ആ​​​​​​ർ​​​​​​ക്കും നി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​നോ എ​​​​​​ടു​​​​​​ത്തു​​​​​​മാ​​​​​​റ്റാ​​​​​​നോ സാ​​​​​​ധി​​​​​​ക്കാ​​​​​​ത്തവി​​​​​​ധം മ​​​​​​നു​​​​​​ഷ്യ​​​​​​ത്വ​​​​​​ത്തി​​​​​​ൽ അ​​​​​​വ അ​​​​​​ന്ത​​​​​​ർ​​​​​​ലീ​​​​​​ന​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഇ​​​​​​ച്ഛ​​​​​​ാ​​​​​​നു​​​​​​സ​​​​​​ര​​​​​​ണം സ്വ​​​​​​ജീ​​​​​​വി​​​​​​തം ക​​​​​​രു​​​​​​പ്പി​​​​​​ടി​​​​​പ്പി​​​​​​ക്കാ​​​​​​നും സ​​​​​ർ​​​​​വ​​​​​സ്വ​​​​​ത​​​​​ന്ത്ര​​​​​​മാ​​​​​​യി തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​ടു​​​​​​ക്കാ​​​​​​നും നി​​​​​​ർ​​​​​​ഭ​​​​​​യം ജീ​​​​​​വി​​​​​​ക്കാ​​​​​​നും പി​​​​​​റ​​​​​​വി മു​​​​​​ത​​​​​​ൽക്കേ മ​​​​​​നു​​​​​​ഷ്യ​​​​​​നു ന​​​​​​ല്ക​​​​​​പ്പെ​​​​​​ട്ട സു​​​​​​ര​​​​​​ക്ഷാ​​​​​​ക​​​​​​വ​​​​​​ച​​​​​​മാ​​​​​​ണ് മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശം. പൊ​​​​​​തു​​​​​​മാ​​​​​​ന​​​​​​വി​​​​​​ക​​​​​​ത​​​​​​യു​​​​​​ടെ സ്വ​​​​​​ഭാ​​​​​​വ​​​​​​മാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ലോ​​​​​​ക​​​​​​മെ​​​​​​ങ്ങു​​​​​​മു​​​​​​ള്ള മ​​​​​​നു​​​​​​ഷ്യ​​​​​​ർ ഒ​​​​​​രേ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ലാ​​​​​​ണ് പ​​​​​​ങ്കു​​​​​​പ​​​​​​റ്റു​​​​​​ക.

ശാ​​​​​​സ്ത്ര-സാ​​​​​​ങ്കേ​​​​​​തി​​​​​​ക-ഭൗ​​​​​​തി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ൾ അ​​​​​​വി​​​​​​ശ്വ​​​​​​സ​​​​​​നീ​​​​​​യ​​​​​​വും അ​​​​​​ഭൂ​​​​​​ത​​​​​​പൂ​​​​​​ർ​​​​​​വ​​​​​​വു​​​​​​മാ​​​​​​യ വി​​​​​​കാ​​​​​​സ​​​​​​ കു​​​​​​തി​​​​​​ച്ചു​​​​​​ചാ​​​​​​ട്ടം ന​​​​​​ട​​​​​​ത്തു​​​​​​മ്പോ​​​​​​ഴും രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ വൈ​​​​​​ര​​​​​​വും ര​​​​​​ക്ത​​​​​​ച്ചൊ​​​​​​രി​​​​​​ച്ചി​​​​​​ലു​​​​​​ക​​​​​​ളും ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളും രൂ​​​​​​ക്ഷ​​​​​​മാ​​​​​​യി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ലും പു​​​​​​റ​​​​​​ത്തും ന​​​​​​ട​​​​​​ക്കു​​​​​​ന്ന മ​​​​​​നു​​​​​​ഷ്യ​​​​​​ത്വ​​​​​​ര​​​​​​ഹി​​​​​​ത ദു​​​​​​ഷ്ചെ​​​​​​യ്തി​​​​​​ക​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ ഇ​​​​​​ട​​​​​​പെ​​​​​​ടാ​​​​​​നോ സ്വ​​​​​​ര​​​​​​മു​​​​​​യ​​​​​​ർ​​​​​​ത്താ​​​​​​നോ ഒ​​​​​​രു രാ​​​​​​ജ്യ​​​​​​ത്തി​​​​​​നോ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര​ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കോ അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മി​​​​​​ല്ല.

സ്വേ​​​​​​ച്ഛാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​വും ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​വും മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഒ​​​​​​രു പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യും ന​​​​​​ല്കു​​​​​​ന്നി​​​​​​ല്ല. ലോ​​​​​​ക​​​​​​ത്തെ പി​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​യ ര​​​​​​ണ്ടാം ലോ​​​​​​ക​​​​​​യു​​​​​​ദ്ധ​​​​​​കാ​​​​​​ല​​​​​​ത്ത് ന​​​​​​ട​​​​​​ന്ന പൈ​​​​​​ശാ​​​​​​ചി​​​​​​ക​​​​​​മാ​​​​​​യ അ​​​​​​രുംകൊ​​​​​​ല​​​​​​ക​​​​​​ളും അ​​​​​​തി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളും മ​​​​​​നു​​​​​​ഷ്യ​​​​​​ത്വ​​​​​​ത്തെ ച​​​​​​വി​​​​​​ട്ടി​​​​​​മെ​​​​​​തി​​​​​​ച്ച ക്രൂ​​​​​​ര​​​​​​ത​​​​​​ക​​​​​​ളും ലോ​​​​​​ക​​​​​​മ​​​​​​നഃ​​​​​സാ​​​​​​ക്ഷി​​​​​​യെ ഞെ​​​​​​ട്ടി​​​​​​ച്ചു. അ​​​​​​തോ​​​​​​ടെ മ​​​​​​ന​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളെക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ചി​​​​​​ന്ത​​​​​​ക​​​​​​ൾ​​​​​​ക്ക് പു​​​​​​ന​​​​​​ർ​​​​​​ജീ​​​​​​വ​​​​​​നു​​​​​​ണ്ടാ​​​​​​യി. 1948 ഡി​​​​​​സം​​​​​​ബ​​​​​​ർ പ​​​​​ത്തി​​​​​ന് ​ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​ട്ര​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ പാ​​​​​​രീ​​​​​​സി​​​​​​ലെ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ സാ​​​​​​ർ​​​​​​വ​​​​​​ത്രി​​​​​​ക മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം ന​​​​​​ട​​​​​​ത്തി. ഈ ​​​​​​സു​​​​​​പ്ര​​​​​​ധാ​​​​​​ന ദി​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഓ​​​​​​ർ​​​​​​മ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​നാ​​​​​​യി എ​​​​​​ല്ലാ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​വും ഡി​​​​​​സം​​​​​​ബ​​​​​​ർ 10 ലോ​​​​​​ക മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ദി​​​​​​ന​​​​​​മാ​​​​​​യി ആ​​​​​​ച​​​​​​രി​​​​​​ക്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു.

ദി​​​​​​നാ​​​​​​ച​​​​​​ര​​​​​​ണ ല​​​​​​ക്ഷ്യം

ജാ​​​​​​തി, മ​​​​​​തം, നി​​​​​​റം, സ്ത്രീ​​​​​​പു​​​​​​രു​​​​​​ഷ​​​​​​ഭേ​​​​​​ദം, ഭാ​​​​​​ഷ, വം​​​​​​ശം, കു​​​​​​ലം, സ്വ​​​​​​ത്ത്, രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യം, പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​തീ​​​​​​ത​​​​​​മാ​​​​​​യി മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ ജാ​​​​​​ഗ്ര​​​​​​ത പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ക; സം​​​​​​ര​​​​​​ക്ഷ​​​​​​ണ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ആ​​​​​​സൂ​​​​​​ത്ര​​​​​​ണം ചെ​​​​​​യ്യാ​​​​​​നും ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ ഉ​​​​​​ണ​​​​​​ർ​​​​​​ത്താ​​​​​​നും രാ​​​​​​ഷ്‌​​​​​ട്രാ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ളെ​​​​​​യും സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ​​​​​​യും അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും പ്ര​​​​​​ചോ​​​​​​ദി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് ദി​​​​​​നാ​​​​​​ച​​​​​​ര​​​​​​ണംകൊ​​​​​​ണ്ടു​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ‘മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ന​​​​​​മ്മു​​​​​​ടെ ദൈ​​​​​​നി​​​​​​ക ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ’ എ​​​​​​ന്ന​​​​​​താ​​​​​​ണ് ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ത പ്ര​​​​​​മേ​​​​​​യം. എ​​​​​​ല്ലാ ദി​​​​​​വ​​​​​​സ​​​​​​വും നാം ​​​​​​ആ​​​​​​ശ്ര​​​​​​യി​​​​​​ക്കു​​​​​​ന്ന ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നാ​​​​​​ണ് പ്ര​​​​​​മേ​​​​​​യം ന​​​​​​ല്കു​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശം.

ദൈ​​​​​​നം​​​​​​ദി​​​​​​ന ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യ ഭ​​​​​​ക്ഷ​​​​​​ണം, പാ​​​​​​ർ​​​​​​പ്പി​​​​​​ടം, വ​​​​​​സ്ത്രം, വാ​​​​​​യു, വാ​​​​​​ക്കു​​​​​​ക​​​​​​ൾ, ജോ​​​​​​ലി​​​​​​ക​​​​​​ൾ, ചെ​​​​​​റി​​​​​​യ സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ, പ​​​​​​ര​​​​​​സ്പ​​​​​​ര​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ അ​​​​​​നു​​​​​​ദി​​​​​​ന കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ഴു​​​​​​കി​​​​​ച്ചേ​​​​​​ർ​​​​​​ന്നു നി​​​​​​ല്ക്കു​​​​​​ന്നു എ​​​​​​ന്ന യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​ത്തി​​​​​​ന്‍റെ ഓ​​​​​​ർ​​​​​​മ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലാ​​​​​​ണ് ഈ ​​​​​​ദി​​​​​​ന പ്ര​​​​​​മേ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ത​​​​​​ൽ. മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രോ​​​​​​ടു തി​​​​​​ക​​​​​​ഞ്ഞ ആ​​​​​​ദ​​​​​​രം സൂ​​​​​​ക്ഷി​​​​​​ച്ച് പെ​​​​​​രു​​​​​​മാ​​​​​​റു​​​​​​ക; അ​​​​​​നീ​​​​​​തി​​​​​​ക്കും അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കും എ​​​​​​തി​​​​​​രേ ശ​​​​​​ക്ത​​​​​​മാ​​​​​​യി പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക; സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ തി​​​​​​ര​​​​​​സ്കൃ​​​​​​ത​​​​​​ർ​​​​​​ക്കും നി​​​​​​സ്വ​​​​​​ർ​​​​​​ക്കും വേ​​​​​​ണ്ടി സ്വ​​​​​​ര​​​​​​മു​​​​​​യ​​​​​​ർ​​​​​​ത്തു​​​​​​ക തു​​​​​​ട​​​​​​ങ്ങി മ​​​​​​നു​​​​​​ഷ്യ​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളെ ഊ​​​​​​ഷ്മ​​​​​​ള​​​​​​മാ​​​​​​ക്കു​​​​​​ന്ന ദൈ​​​​​​നം​​​​​​ദി​​​​​​ന ജീ​​​​​​വി​​​​​​ത തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലു​​​​​​മെ​​​​​​ല്ലാം മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശം അ​​​​​​നു​​​​​​ദി​​​​​​ന ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​ശ്യ​​​​​​ഭാ​​​​​​ഗ​​​​​​മാ​​​​​​യി​​​​​​ത്തീ​​​​​​രു​​​​​​ന്നു.

മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ നി​​​​​​ർ​​​​​​വ​​​​​​ച​​​​​​നം

പാ​​​​​​ർ​​​​​​പ്പി​​​​​​ടം, ഭ​​​​​​ക്ഷ​​​​​​ണം, വ​​​​​​സ്ത്രം എ​​​​​​ന്നി​​​​​​വ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കി​​​​​​യും സ്വ​​​​​​കാ​​​​​​ര്യ​​​​​​താ സം​​​​​​ര​​​​​​ക്ഷ​​​​​​ണം, സ്വ​​​​​​ത്ത് സ​​​​​​മ്പാ​​​​​​ദ​​​​​​നം, മ​​​​​​താ​​​​​​ച​​​​​​ര​​​​​​ണം, അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​പ്ര​​​​​​ക​​​​​​ട​​​​​​നം, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ നി​​​​​​ർ​​​​​​വ​​​​​​ഹ​​​​​​ണം എ​​​​​​ന്നി​​​​​​വ അ​​​​​​ന്ത​​​​​​സോ​​​​​​ടെ​​​​​​യും തു​​​​​​ല്യ​​​​​​ത​​​​​​യോ​​​​​​ടെ​​​​​​യും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തോ​​​​​​ടെ​​​​​​യും സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തോ​​​​​​ടെ​​​​​​യും അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ചു ജീ​​​​​​വി​​​​​ക്കാൻ ഓ​​​​​​രോ മ​​​​​​നു​​​​​​ഷ്യ​​​​​​നി​​​​​​ലും അ​​​​​​ന്ത​​​​​​ർ​​​​​​ലീ​​​​​​ന​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തെ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മെ​​​​​​ന്നു വി​​​​​​ളി​​​​​​ക്കാം. വാ​​​​​​ർ​​​​​​ധ​​​​​​ക്യം, വൈ​​​​​​ധ​​​​​​വ്യം, ശാ​​​​​​രീ​​​​​​രി​​​​​​ക മാ​​​​​​ന​​​​​​സി​​​​​​ക ബ​​​​​​ല​​​​​​ഹീ​​​​​​ന​​​​​​ത​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള അ​​​​​​വ​​​​​​ശ​​​​​​ത​​​​​​ക​​​​​​ൾ എ​​​​​​ന്നീ അ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളി​​​​​​ൽ ല​​​​​​ഭി​​​​​​ക്കേ​​​​​​ണ്ട സം​​​​​​ര​​​​​​ക്ഷ​​​​​​ണം, നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​നു​​​​​​ള്ള സം​​​​​​ര​​​​​​ക്ഷ​​​​​​ണം, കു​​​​​​റ്റ​​​​​​വാ​​​​​​ളി എ​​​​​​ന്നു തെ​​​​​​ളി​​​​​​യി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തു​​​​​വ​​​​​​രെ​​​​​​യും നി​​​​​​ര​​​​​​പ​​​​​​രാ​​​​​​ധി​​​​​​യാ​​​​​​യി പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശം, അ​​​​​​ന്യാ​​​​​​യ​​​​​​മാ​​​​​​യി ത​​​​​​ട​​​​​​ങ്ക​​​​​​ലി​​​​​​ൽ പാ​​​​​​ർ​​​​​​പ്പി​​​​​​ക്കി​​​​​​ല്ലെ​​​​​​ന്ന ഉ​​​​​​റ​​​​​​പ്പ് - ഇ​​​​​​വ​​​​​​യെ​​​​​​ല്ലാം അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​മ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​യി നി​​​​​​ർ​​​​​​വ​​​​​​ചി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

2010ൽ ​​​​​​ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​ട്ര പൊ​​​​​​തു​​​​​​സ​​​​​​ഭ “സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​വും ശു​​​​​​ദ്ധ​​​​​​വു​​​​​​മാ​​​​​​യ കു​​​​​​ടി​​​​​​വെ​​​​​​ള്ള​​​​​​ത്തി​​​​​​നും ശു​​​​​​ചി​​​​​​ത്വ​​​​​​ത്തി​​​​​​നു​​​​​​മു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശം ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ പൂ​​​​​​ർ​​​​​​ണ ആ​​​​​​സ്വാ​​​​​​ദ​​​​​​ന​​​​​​ത്തി​​​​​​നും എ​​​​​​ല്ലാ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും അ​​​​​​ത്യാ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്”​​​​​​എ​​​​​​ന്ന ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം ന​​​​​​ട​​​​​​ത്തി.
സ​​​​​​മ​​​​​​ത്വം, സ്വാ​​​​​​ത​​​​​​ന്ത്ര്യം, മ​​​​​​തം, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം, തൊ​​​​​​ഴി​​​​​​ൽ, അ​​​​​​ഭി​​​​​​പ്രാ​​​​​​യം, ചൂ​​​​​​ഷ​​​​​​ണ​​​​​​മു​​​​​​ക്തി - ഇ​​​​​​ങ്ങ​​​​​​നെ ഏ​​​​​​ഴ് ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ളെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളാ​​​​​​യി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര സ​​​​​​മൂ​​​​​​ഹം സ്വീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​വ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ത്ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പി​​​​​​രി​​​​​​വു​​​​​​ക​​​​​​ളു​​​​​​മു​​​​​​ണ്ട്.

ജ​​​​​​ന്മ​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യ മ​​​​​​നു​​​​​​ഷ്യാ​​​​​​ന്ത​​​​​​സും സ​​​​​​മാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളും ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടും നീ​​​​​​തി​​​​​​യും സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​വും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളാ​​​​​​ണെ​​​​​​ന്നും മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളെ മാ​​​​​​നി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​നാ​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ക്രൂ​​​​​​ര​​​​​​ത​​​​​​ക​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്നു വി​​​​​​മു​​​​​​ക്ത​​​​​​മാ​​​​​​യ ഒ​​​​​​രു ന​​​​​​വ​​​​​​ലോ​​​​​​കം ഉ​​​​​​രു​​​​​​വാ​​​​​​ക്കാ​​​​​​നും രാ​​​​​​ഷ്‌​​​​​ട്ര​​​​​​ങ്ങ​​​​​​ൾ ത​​​​​​മ്മി​​​​​​ൽ സൗ​​​​​​ഹൃ​​​​​​ദം പു​​​​​​ല​​​​​​ർ​​​​​​ത്താ​​​​​​നും മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ കൂ​​​​​​ടി​​​​​​യേ തീ​​​​​​രൂ എ​​​​​​ന്നു​​​​​​മുള്ള ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​ട്ര​​​​​​സ​​​​​​ഭാം​​​​​​ഗ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സാ​​​​​​ർ​​​​​​വ​​​​​​ത്രി​​​​​​ക പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം രാ​​​​​​ഷ്‌​​​​​ട്ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ള പ്ര​​​​​​മാ​​​​​​ണരേ​​​​​​ഖ​​​​​​യാ​​​​​​ണ്. പി​​​​​​ന്നീ​​​​​​ടി​​​​​​ത് അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര ഉ​​​​​​ട​​​​​​മ്പ​​​​​​ടി​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി തീ​​​​​​ർ​​​​​​ന്നു. ഓ​​​​​​രോ രാ​​​​​​ജ്യ​​​​​​ത്തി​​​​​ന്‍റെ​​​​​​യും മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ രേ​​​​​​ഖ​​​​​​യാ​​​​​​യി ക്ര​​​​​​മേ​​​​​​ണ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ​ധ്വം​​​​​​സ​​​​​​ന​​​​​​ങ്ങ​​​​​​ൾ

വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ​​​​​​ക്കോ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കോ അ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​യ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തും അ​​​​​​വ​​​​​​കാ​​​​​​ശസം​​​​​​ര​​​​​​ക്ഷ​​​​​​ണ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന് വീ​​​​​​ഴ്ച ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​തും മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു. ഇ​​​​​​ര​​​​​​ക​​​​​​ൾ ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​രോ നി​​​​​​സ​​​​​​ഹാ​​​​​​യ​​​​​​രോ ആ​​​​​​കു​​​​​​മ്പോ​​​​​​ൾ ഗൗ​​​​​​ര​​​​​​വം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ന്നു. ഇ​​​​​​ക്കാ​​​​​​ല​​​​​​ത്ത് മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ ധ്വം​​​​​​സ​​​​​​ന​​​​​​ങ്ങ​​​​​​ൾ പെ​​​​​​രു​​​​​​കിവ​​​​​​രു​​​​​​ന്ന​​​​​​ത് ആ​​​​​​രും ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യി കാ​​​​​​ണു​​​​​​ന്നി​​​​​​ല്ല. കു​​​​​​ടി​​​​​​വെ​​​​​​ള്ള​​​​​​വി​​​​​​ത​​​​​​ര​​​​​​ണ​​​​​​വീ​​​​​​ഴ്ച, ശു​​​​​​ചി​​​​​​ത്വ​​​​​​പാ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​ലെ അ​​​​​​ശ്ര​​​​​​ദ്ധ, പ​​​​​​ട്ടി​​​​​​ണി ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ലെ പ​​​​​​രാ​​​​​​ജ​​​​​​യം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ലം​​​​​​ഘ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണോ എ​​​​​​ന്നു​​​​​പോ​​​​​​ലും അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ൾ​​​​​​ക്ക് തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്നി​​​​​​ല്ല.

ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളും കു​​​​​​ട്ടി​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ നേ​​​​​​രി​​​​​​ടു​​​​​​ന്ന ലൈം​​​​​​ഗി​​​​​​ക പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളും സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കും കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​മെ​​​​​​തി​​​​​​രേയു​​​​​​ള്ള മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ലം​​​​​​ഘ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. ജാ​​​​​​തി, വം​​​​​​ശ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലു​​​​​​ള്ള അ​​​​​​വ​​​​​​ഗ​​​​​​ണ​​​​​​ന, പു​​​​​​റം​​​​​ത​​​​​​ള്ള​​​​​​ൽ, ആ​​​​​​ക്ഷേ​​​​​​പ​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ ക്രൂ​​​​​​ര​​​​​​മാ​​​​​​യ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ലം​​​​​​ഘ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ൽ​​​​​​പ്പെ​​​​​​ടു​​​​​​ന്നു. ലോ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ൾ, ര​​​​​​ക്ത​​​​​​ച്ചൊ​​​​​​രി​​​​​​ച്ചി​​​​​​ലു​​​​​​ക​​​​​​ൾ, ഭീ​​​​​​ക​​​​​​രാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ, വം​​​​​​ശീ​​​​​​യ ക​​​​​​ലാ​​​​​​പ​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ മൂ​​​​​​ലം എ​​​​​​ത്ര​​​​​​യെ​​​​​​ത്ര ല​​​​​​ക്ഷം നി​​​​​​ര​​​​​​പ​​​​​​രാ​​​​​​ധി​​​​​​ക​​​​​​ളു​​​​​​ടെ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ഞെ​​​​​​രു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. ന​​​​​​മ്മു​​​​​​ടെ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ്യാ​​​​​​പ്തി എ​​​​​​ത്ര​​​​​​ത്തോ​​​​​​ള​​​​​​മെ​​​​​​ന്നു തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. ജ​​​​​​ന്മാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​യ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശം ന​​​​​​മ്മു​​​​​​ടെ ജീ​​​​​​വ​​​​​​ന്‍റെ​​​​​​യും ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ര​​​​​​ക്ഷാ​​​​ക​​​​​​വ​​​​​​ച​​​​​​വും കാ​​​​​​വ​​​​​​ലാ​​​​​​ളു​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണെ​​​​​​ന്ന് ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ദി​​​​​​ന​​​​​​മാ​​​​​​ണി​​​​​​ന്ന്.

Leader Page

ആരോഗ്യമേഖലയിൽ മാനവികതയുടെയും സാങ്കേതികതയുടെയും സമന്വയം

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യമേ​​​​ഖ​​​​ല അ​​​​ഭൂ​​​​ത​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ പാ​​​​ത​​​​യി​​​​ലാ​​​​ണ്. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ കു​​​​തി​​​​പ്പും മ​​​​നു​​​​ഷ്യ​​​​ത്വ​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള അ​​​​ച​​​​ഞ്ച​​​​ല​​​​മാ​​​​യ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും ചേ​​​​ർ​​​​ന്ന് ഈ ​​​​മേ​​​​ഖ​​​​ല​​​​യെ പു​​​​തി​​​​യ ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കു​​​​ന്നു. ഒ​​​​രു രാ​​​​ഷ്‌​​​ട്ര​​​​ത്തി​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി അ​​​​ള​​​​ക്കു​​​​ന്ന​​​​ത് അ​​​​തി​​​ന്‍റെ ആ​​​​രോ​​​​ഗ്യ സം​​​​സ്കാ​​​​ര​​​​ത്തി​​​ന്‍റെ ശ​​​​ക്തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. ലാ​​​​ഭേ​​​​ച്ഛ​​​​യ്ക്ക് അ​​​​തീ​​​​ത​​​​മാ​​​​യി, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​രോ​​​​ഗ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഈ ​​​​മേ​​​​ഖ​​​​ല​​​​യെ സ​​​​മ്പൂ​​​​ർ​​​​ണ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ദൗ​​​​ത്യ​​​​ത്തി​​​​ൽ, കാ​​​​ത്ത​​​​ലി​​​​ക് ഹെ​​​​ൽ​​​​ത്ത് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യയും (CHAI-ചാ​​യ്) ​​​​അ​​​​തി​​​ന്‍റെ കേ​​​​ര​​​​ള ഘ​​​​ട​​​​ക​​​​വും മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ സേ​​​​വ​​​​നം ന​​​​ട​​​​ത്തു​​​​ന്നു; മ​​​​നു​​​​ഷ്യ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ച്, ദൈ​​​​വ​​​​ത്തി​​​​ന്‍റെ ക​​​​ര​​​​സ്പ​​​​ർ​​​​ശ​​​​ത്തോ​​​​ടെ.

ആ​​​​രോ​​​​ഗ്യം: അ​​​​വ​​​​കാ​​​​ശ​​​​വും ല​​​​ക്ഷ്യ​​​​വും

ആ​​​​രോ​​​​ഗ്യം എ​​​​ന്ന​​​​ത് ഒ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ ശാ​​​​രീ​​​​രി​​​​ക, മാ​​​​ന​​​​സി​​​​ക, സാ​​​​മൂ​​​​ഹി​​​​ക, ആ​​​​ത്മീ​​​​യ ക്ഷേ​​​​മ​​​​ത്തി​​​​ന്‍റെ സ​​​​മ​​​​ന്വ​​​​യ​​​​മാ​​​​ണ്. ഓ​​​​രോ പൗ​​​​ര​​​​നും ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​വി​​​​നും വ​​​​യോ​​​​ജ​​​​ന​​​​ത്തി​​​​നും ഒ​​​​രു​​​​പോ​​​​ലെ ഈ ​​​​അ​​​​വ​​​​കാ​​​​ശം ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​ത് രാ​​​​ഷ്‌​​​ട്ര​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. ആ​​​​രോ​​​​ഗ്യസം​​​​ര​​​​ക്ഷ​​​​ണം ആ​​​​ശ​​​​യം മാ​​​​ത്ര​​​​മ​​​​ല്ല, സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​ണ്. ‘എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ആ​​​​രോ​​​​ഗ്യം’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​വു​​​​മാ​​​​യി ചാ​​യ്‌ കേ​​​​ര​​​​ള ഘ​​​​ട​​​​കം ഈ ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നാ​​​​യി അ​​​​വി​​​​ശ്ര​​​​മം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു. ആ​​​​രോ​​​​ഗ്യ​​​​മു​​​​ള്ള ശ​​​​രീ​​​​ര​​​​വും മ​​​​ന​​​​സും ഒ​​​​രു ല​​​​ക്ഷ്യ​​​​ബോ​​​​ധ​​​​മു​​​​ള്ള രാ​​​​ഷ്‌​​​ട്ര​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മി​​​​തി​​​​ക്ക് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യമേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​സ്മ​​​​യ​​​​ക​​​​ര​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച​​​​യും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ആ​​​​രോ​​​​ഗ്യനി​​​​ല​​​​വാ​​​​ര സൂ​​​​ചി​​​​ക​​​​ക​​​​ളും ഈ ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​ന്‍റെ അ​​​​ടു​​​​ത്തെ​​​​ത്തി​​​​ക്കു​​​​ന്നു.

63-ാം വാ​​​​ർ​​​​ഷി​​​​കം

ഇ​​​​ന്ന് പാ​​​​ല​​​​ക്കാ​​​​ട്ട് ചാ​​യ്‌​​യു​​ടെ 63-ാം വാ​​​​ർ​​​​ഷി​​​​ക ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി യോ​​​​ഗം ന​​ട​​ക്കു​​ക​​യാ​​ണ്. 1990ൽ ​​​​ദേ​​​​ശീ​​​​യ, പ്രാ​​​​ദേ​​​​ശി​​​​ക, രൂ​​​​പ​​​​താ​​​​ത​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വി​​​​ഭ​​​​ജി​​​​ച്ച​​​​തോ​​​​ടെ ചാ​​യ്‌​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സൂ​​​​ക്ഷ്മ​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വു​​​​മാ​​​​യി. എ​​​​ച്ച്ആ​​​​ർ മാ​​​​നേ​​​​ജ​​​​ർ​​​​മാ​​​​ർ, ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​ർ, അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ​​​​മാ​​​​ർ, ന​​​​ഴ്സിം​​​​ഗ് സൂ​​​​പ്ര​​​​ണ്ടു​​​​മാ​​​​ർ, സി​​എ​​ൻ​​ജെ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ മി​​​​ക​​​​ച്ച നേ​​​​തൃ​​​​ത്വ​​​​മാ​​​​ണ് ഈ ​​​​വി​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ.

പൈ​​​​തൃ​​​​ക​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും

1943ൽ ​​​​ഡോ. സി​​​​സ്റ്റ​​​​ർ മേ​​​​രി ഗ്ലോ​​​​ബ​​​​റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്ഥാ​​​​പി​​​​ത​​​​മാ​​​​യ ചാ​​യ്, ‘ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സ്നേ​​​​ഹ​​​​സ്പ​​​​ർ​​​​ശം’ എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ 15 സി​​​​സ്റ്റ​​​​ർ​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ ചെ​​​​റി​​​​യ സം​​​​രം​​​​ഭ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന്, 3,570 അം​​​​ഗ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും 2,333 ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റു​​​​ക​​​​ളും 628 സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി, ടെ​​​​ർ​​​​ഷ്യ​​​​റി ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും അ​​ഞ്ച് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വ​​​​ൻ ശൃം​​​​ഖ​​​​ല​​​​യാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ, 14 ജി​​​​ല്ല​​​​ക​​​​ളെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ർ, മ​​​​ല​​​​ബാ​​​​ർ എ​​​​ന്നി​​​​ങ്ങ​​​​നെ അ​​​​ഞ്ച് സോ​​​​ണു​​​​ക​​​​ളാ​​​​യി തി​​​​രി​​​​ച്ചാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

222 ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, ക്ലി​​​​നി​​​​ക്കു​​​​ക​​​​ൾ, രൂ​​​​പ​​​​താ​​​​ത​​​​ല സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​ക​​​​ൾ, ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച്, ചാ​​യ്‌​​യു​​​​ടെ കേ​​​​ര​​​​ള ഘ​​​​ട​​​​കം ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ര​​​​ക്ഷ ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കു​​​​ന്നു. 15,400 ബെഡ്ഡു​​​​ക​​​​ൾ, 2,040 എ​​എ​​സി​​യു ബെ​​​​ഡ്ഡു​​​​ക​​​​ൾ, 510 വെ​​ന്‍റി​​ലേ​​​​റ്റ​​​​റു​​​​ക​​​​ൾ, 2,590 ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ, 180 സി​​​​സ്റ്റ​​​​ർ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ, 10,300 ന​​​​ഴ്സു​​​​മാ​​​​ർ, 1,300 സി​​​​സ്റ്റ​​​​ർ ന​​​​ഴ്സു​​​​മാ​​​​ർ, 10,500 പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റാ​​​​ഫ്, 16,800 നോ​​​​ൺ-​​​​ക്ലി​​​​നി​​​​ക്ക​​​​ൽ സ്റ്റാ​​​​ഫ്, 480 സി​​​​സ്റ്റ​​​​ർ​​​​മാ​​​​ർ, 85 പു​​​​രോ​​​​ഹി​​​​ത​​​​​​ർ, 180 ആം​​​​ബു​​​​ല​​​​ൻ​​​​സു​​​​ക​​​​ൾ, 4,495 വ​​​​ർ​​​​ക്ക് ഫോ​​​​ഴ്സ് എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഈ ​​​​ശൃം​​​​ഖ​​​​ല, 6:1 ബെ​​​​ഡ്-​​​​ടു-​​​​ഡോ​​​​ക്ട​​​​ർ, 1.5:1 ബെ​​​​ഡ്-​​​​ടു-​​​​ന​​​​ഴ്സ്, 1.4:1 വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​ർ-​​​​ടു-​​ഐ​​സി​​യു ബെ​​​​ഡ് അ​​​​നു​​​​പാ​​​​ത​​​​ങ്ങ​​​​ളോ​​​​ടെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു.

പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ൽ സേ​​​​വ​​​​നം

കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി, 2018ലെ ​​​​മ​​​​ഹാ​​​​പ്ര​​​​ള​​​​യം, വ​​​​യ​​​​നാ​​​​ട്ടി​​​​ലെ ദു​​​​ര​​​​ന്തം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ചാ​​യ്‌​​യു​​​​ടെ കേ​​​​ര​​​​ള ഘ​​​​ട​​​​കം അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ സേ​​​​വ​​​​ന​​​​മാ​​​​ണ് കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്. മൂ​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ, 400 ബെ​​​​ഡ്ഡു​​​​ക​​​​ളു​​​​ള്ള 13 ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, 400ല​​​​ധി​​​​കം ബെ​​​​ഡ്ഡു​​​​ക​​​​ളു​​​​ള്ള 52 ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, 100 ബെ​​​​ഡ്ഡു​​​​ക​​​​ളോ​​​​ള​​​​മു​​​​ള്ള 90 ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, 38 ഡി​​​​സ്പെ​​​​ൻ​​​​സ​​​​റി​​​​ക​​​​ൾ, 35 ന​​​​ഴ്സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ൾ, 42 ന​​​​ഴ്സിം​​​​ഗ് സ്കൂ​​​​ളു​​​​ക​​​​ൾ, എ​​ട്ടു ഫാ​​​​ർ​​​​മ​​​​സി കോ​​​​ള​​ജു​​​​ക​​​​ൾ, 11 പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ടീ​​​​ച്ചിം​​​​ഗ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ചാ​​യ് ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​വും പി​​​​ന്തു​​​​ണ​​​​യും ന​​​​ൽ​​​​കി.

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ ക​​​​രു​​​​ത്ത്

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ആ​​​​രോ​​​​ഗ്യമേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​പ്ല​​​​വം സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ടെ​​​​ലി​​​​മെ​​​​ഡി​​​​സി​​​​ൻ, ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക് ഹെ​​​​ൽ​​​​ത്ത് റി​​​​ക്കാ​​​​ർ​​​​ഡ്സ്, റോ​​​​ബോ​​​​ട്ടി​​​​ക് സ​​​​ർ​​​​ജ​​​​റി, എ​​ഐ-​​അ​​​​ധി​​​​ഷ്ഠി​​​​ത ഡ​​​​യ​​​​ഗ്‌നോ​​​​സ്റ്റി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വും പ്രാ​​പ‍്യ​​വു​​​​മാ​​​​ക്കി. ചാ​​യ്‌​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഈ ​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച്, ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ചി​​​​കി​​​​ത്സ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്നു.

സാ​​​​മൂ​​​​ഹി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും ല​​​​ക്ഷ്യ​​​​ങ്ങ​​​​ളും

സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​യും സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യും പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​ത് ഒ​​​​രു കൂ​​​​ട്ടാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. സാം​​​​ക്ര​​​​മി​​​​ക​​​​വും അ​​​​സാം​​​​ക്ര​​​​മി​​​​ക​​​​വു​​​​മാ​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നും ന്യാ​​​​യ​​​​മാ​​​​യ ചെ​​​​ല​​​​വി​​​​ൽ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ചി​​​​കി​​​​ത്സ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും ചാ​​യ് സ​​​​ദാ ജാ​​​​ഗ​​​​രൂ​​​​ക​​​​മാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​മാ​​​​യി ചാ​​യ്‌​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഒ​​​​റ്റ​​​​കു​​​​ട​​​​ക്കീ​​​​ഴി​​​​ൽ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണ്.

ചാ​​യ്‌​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യമേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്നു. മാ​​​​ന​​​​വി​​​​ക​​​​ത​​​​യും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും കൈ​​​​കോ​​​​ർ​​​​ക്കു​​​​ന്ന ഈ ​​​​യാ​​​​ത്ര, കേ​​​​ര​​​​ള​​​​ത്തെ ആ​​​​രോ​​​​ഗ്യ സം​​​​സ്കാ​​​​ര​​​​ത്തി​​ന്‍റെ മാ​​​​തൃ​​​​ക​​​​യാ​​​​ക്കി മാ​​​​റ്റു​​​​ന്നു. ചാ​​യ്‌​​യു​​​​ടെ പാ​​​​വ​​​​ന​​​​മാ​​​​യ ല​​​​ക്ഷ്യ​​​​വും വി​​​​ശാ​​​​ല​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ശൃം​​​​ഖ​​​​ല​​​​യും കേ​​​​ര​​​​ള​​​​ത്തി​​ന്‍റെ ആ​​​​രോ​​​​ഗ്യഭാ​​​​വി​​​​യെ കൂ​​​​ടു​​​​ത​​​​ൽ ശോ​​​​ഭ​​​​ന​​​​മാ​​​​ക്കു​​​​ന്നു.

(കാ​​​​ത്ത​​​​ലി​​​​ക് ഹെ​​​​ൽ​​​​ത്ത് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ർ പ്ര​​​​സി​​​​ഡ​​​​ന്‍റും
കോ​​​​ട്ട​​​​യം കാ​​​​രി​​​​ത്താ​​​​സ് ഹോ​​​​സ്പി​​​​റ്റ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​മാ​​ണ് ലേ​​ഖ​​ക​​ൻ)

Editorial

ഗാ​സ വി​ളി​ക്കു​ന്നു മ​നു​ഷ്യ​ത്വ​ത്തെ

തീ​​വ്ര​​വാ​​ദ വി​​രു​​ദ്ധ​​വും ജ​​നാ​​ധി​​പ​​ത്യ അ​​ടി​​ത്ത​​റ​​ യി​​ലു​​ള്ള​​തു​​മാ​​യ പ​​ല​​സ്തീ​​ൻ കെ​​ട്ടി​​പ്പ​​ടു​​ക്കാ​​ൻ ദ്വി​​രാ​​ഷ്‌​​ട്ര പ​​രി​​ഹാ​​ര​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ എ​​ത്ര​​യും​​ വേ​​ഗം ന​​ട​​പ്പാ​​ക്ക​ണം. ഈ ​​നി​​ല​​വി​​ളി മ​​നു​​ഷ്യ​​ത്വ​​ത്തോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​ണ്.

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ഗാ​സ സി​റ്റി പി​ടി​ക്കാ​ൻ ഇ​സ്ര​യേ​ൽ സൈ​നി​ക​നീ​ക്ക​മാ​രം​ഭി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ ന​ര​ക​വാ​തി​ൽ​ക്ക​ലെ​ത്തി​യി​രി​ക്കു​ന്നു. ഇ​നി ബ​ന്ദി​മോ​ച​ന ക​രാ​ർ ഉ​ണ്ടാ​ക്കി​യാ​ലും ഗാ​സ​യു​ടെ നി​യ​ന്ത്ര​ണം ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത്യ​ന്യാ​ഹു അ​റി​യി​ച്ച​ത്.

ന​ഗ​രം പൂ​ർ​ണ​മാ​യും ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ലാ​ണെ​ന്ന് യു​എ​ൻ ഏ​ജ​ൻ​സി​യും വെ​ളി​പ്പെ​ടു​ത്തി. മ​ര​ണം, അ​നാ​ഥ​ത്വം, വി​ശ​പ്പ്, രോ​ഗ​ങ്ങ​ൾ... ഗാ​സ ഒ​രി​ക്ക​ലും പ​ഴ​യ​തു​പോ​ലെ​യാ​കി​ല്ല. അ​ദ്ഭു​ത​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ ഹ​മാ​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യു​മി​ല്ല. തീ​വ്ര​വാ​ദ വി​രു​ദ്ധ​വും ജ​നാ​ധി​പ​ത്യ അ​ടി​ത്ത​റ​യി​ലു​ള്ള​തു​മാ​യ പ​ല​സ്തീ​ൻ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ദ്വി​രാ​ഷ്‌​ട്ര പ​രി​ഹാ​ര​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ എ​ത്ര​യും​വേ​ഗം ന​ട​പ്പാ​ക്കു​ക​യാ​ണു വേ​ണ്ട​ത്. ഈ ​നി​ല​വി​ളി മ​നു​ഷ്യ​ത്വ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

ഇ​സ്‌​ലാം മ​തം ഉ​ണ്ടാ​കു​ന്ന​തി​നു​മു​ന്പ് യ​ഹൂ​ദ​ർ വ​സി​ച്ചി​രു​ന്ന ഇ​സ്ര​യേ​ലി​നെ​ക്കു​റി​ച്ചു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ അ​വി​ടെ നി​ൽ​ക്ക​ട്ടെ. 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​നു ഹ​മാ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ തി​രി​ച്ച​ടി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് 22 മാ​സം. കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 62,000 ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

ഏ​റ്റ​വും വ​ലി​യ വം​ശ​ഹ​ത്യ​യു​ടെ ഇ​ര​ക​ളാ​യ ഇ​സ്ര​യേ​ൽ ഈ ​വേ​ദ​ന തി​രി​ച്ച​റി​യ​ണം. ഹ​മാ​സ് കൊ​ല​പാ​ത​കി​ക​ളു​ടെ​യും ബ​ലാ​ത്സം​ഗി​ക​ളു​ടെ​യും ത​ല​യ്ക്കു മു​ക​ളി​ൽ ന​ര​ക​വാ​തി​ലു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ്, പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞ​ത്. തീ​വ്ര​വാ​ദി​ക​ൾ​ക്കു​വേ​ണ്ടി നി​ങ്ങ​ൾ തു​റ​ന്ന ന​ര​ക​വാ​തി​ലൂ​ടെ​യാ​ണ് ഇ​ക്ക​ണ്ട നി​ര​പ​രാ​ധി​ക​ളും പോ​യ​ത്.

ഇ​സ്ര​യേ​ൽ അ​തി​ന്‍റെ സ്വ​ത്വ​രാ​ഷ്‌​ട്രീ​യ​ത്തി​നു പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ അ​ടി​ത്ത​റ​യാ​യ വി​ശു​ദ്ധ ലി​ഖി​ത​ങ്ങ​ളെ​യും വി​ല​മ​തി​ക്ക​ണം. “വി​ധ​വ​യെ​യും അ​നാ​ഥ​നെ​യും പീ​ഡി​പ്പി​ക്ക​രു​ത്. നീ ​അ​ങ്ങ​നെ ചെ​യ്താ​ൽ അ​വ​ർ എ​ന്നോ​ടു നി​ല​വി​ളി​ച്ചാ​ൽ ഞാ​ൻ തീ​ർ​ച്ച​യാ​യും അ​വ​രു​ടെ നി​ല​വി​ളി കേ​ൾ​ക്കും” (പു​റ​പ്പാ​ട് 22:22-23). പ​ല​സ്തീ​ൻ വി​മോ​ച​ന​ത്തി​ന്‍റെ മ​റ​യി​ലെ​ത്തു​ന്ന ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്കാ​നു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ ത​ള്ളി​ക്കൊ​ണ്ട​ല്ല, ഗാ​സ​യി​ലെ പ​ട്ടി​ണി​യും മ​ര​ണ​വും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്; മ​നു​ഷ്യ​ത്വം യു​ക്തി​ക​ളെ മ​റ​ക്കും എ​ന്ന​തി​നാ​ലാ​ണ്.

ഗാ​സ​യി​ലെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന്‍റെ പ​ര​സ്യം കൊ​ടു​ത്ത് ഹ​മാ​സ് മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു കൈ​പ്പ​റ്റി​യ കോ​ടാ​നു​കോ​ടി സ​ന്പ​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും തീ​വ്ര​വാ​ദ​ത്തി​ന്‍റെ തു​ര​ങ്ക​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യി. ഹ​മാ​സ് നേ​താ​ക്ക​ളു​ടെ​യും മ​ക്ക​ളു​ടെ​യും വി​ദേ​ശ അ​ക്കൗ​ണ്ടു​ക​ളും സു​ഖ​വാ​സ​വും കു​പ്ര​സി​ദ്ധ​വു​മാ​യി​രു​ന്നു.

പി​എ​ൽ​ഒ​യു​ടെ​യും ഹ​മാ​സി​ന്‍റെ​യു​മൊ​ക്കെ സ്ഥാ​ന​ത്ത് ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ൽ പ​ല​സ്തീ​ൻ പ​ണ്ടേ വി​ക​സ്വ​ര രാ​ജ്യ​മാ​യേ​നെ. സ്വ​ന്തം തീ​വ്ര​വാ​ദ മേ​ൽ​വി​ലാ​സ​ത്തോ​ളം ഹ​മാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മ​റ്റൊ​രു ഘ​ട​ക​വു​മി​ല്ല. ഏ​തു ക​ള്ള​പ്പേ​രി​ലാ​ണെ​ങ്കി​ലും ഒ​രു​വ​ശ​ത്ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​മു​ള്ള ഒ​രു സം​ഘ​ർ​ഷ​ത്തെ​യും പ​ഴ​യ ഫോ​ർ​മു​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ക​ത്തൊ​രി​ട​ത്തും ഇ​നി നി​ർ​ധാ​ര​ണം ചെ​യ്യാ​നാ​കി​ല്ല.

1997 ജൂ​ലൈ​യി​ൽ മ​ല​യാ​ളം വാ​രി​ക​യി​ൽ ഒ.​വി. വി​ജ​യ​ൻ ഇ​സ്ര​യേ​ലി​നെ​ക്കു​റി​ച്ച് എ​ഴു​തി​യ ലേ​ഖ​നം, അ​തി​നു​മു​ന്പ് പ​ല പ്ര​മു​ഖ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും തി​ര​സ്ക​രി​ച്ചി​രു​ന്നു. കാ​ര​ണം, കേ​ര​ള​ത്തി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും മാ​ധ്യ​മ​ങ്ങ​ളും പ്രീ​ണ​ന​മൂ​ശ​യി​ൽ വാ​ർ​ത്തെ​ടു​ത്ത പൊ​തു​ബോ​ധ​ത്തെ അ​വ​ർ​ത​ന്നെ ഭ​യ​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഹ​മാ​സി​നെ ഭീ​ക​ര​പ്ര​സ്ഥാ​ന​മെ​ന്നു വി​ളി​ക്കാ​ൻ ധൈ​ര്യ​പ്പെ​ടു​ന്ന​വ​ർ മ​തേ​ത​ര പാ​ർ​ട്ടി​ക​ളി​ൽ​പോ​ലും വി​ല​യൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഇ​സ്ര​യേ​ലി​നെ​ക്കു​റി​ച്ച് ഒ.​വി. വി​ജ​യ​ൻ ഇ​ങ്ങ​നെ​യെ​ഴു​തി.

“അ​റ​ബി​ലോ​ക​ത്തി​ന്‍റെ മ​ത​തീ​വ്ര​ത​യു​ടെ മ​ഹാ​വ​ല​യ​ത്തി​നു ന​ടു​വി​ല്‍ വി​ഷ​വാ​ത​ക​ച്ചൂ​ള​യു​ടെ ര​ണ്ടാം പ​തി​പ്പി​നെ ഏ​തു​സ​മ​യ​വും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന നി​ല​യി​ല്‍ ഈ ​കൊ​ച്ചു​രാ​ഷ്‌​ട്രം രാ​പ​ക​ല്‍ ത​യാ​റെ​ടു​പ്പി​ല്‍ മു​ഴു​കി... മൂ​ന്നാം ലോ​ക വേ​ദി​ക​ളി​ല്‍ നാം ​ഉ​ന്ന​യി​ച്ച പ്ര​മേ​യ​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ല്‍ ഒ​രു ‘തി​യോ​ക്ര​സി’​യാ​യി. മു​ന്‍​കാ​ല സി​യോ​ണി​സ്റ്റ് ഭീ​ക​ര​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശി​യാ​യി. അ​ന്താ​രാ​ഷ്‌​ട്ര തി​ന്മ​ക​ളു​ടെ കാ​ച്ചി​ക്കു​റു​ക്കി​യ പ്ര​തീ​ക​മാ​യി. വാ​ർ​ത്താ​വി​നി​മ​യ​ത്തി​ല്‍ ഇ​സ്ര​യേ​ലി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ക​രിം​ചാ​യ​ത്തി​ന്‍റെ ക​ഥ​യി​ല്‍ ചോ​ദ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

വ്യ​ക്തി എ​ന്ന നി​ല​യ്ക്കും സ​മൂ​ഹം എ​ന്ന നി​ല​യ്ക്കും ഒ​ളി​ച്ചു​ക​ഴി​യാ​ന്‍ നി​ർ​ബ​ന്ധി​ത​നാ​യ യ​ഹൂ​ദ​ന്‍ ഇ​സ്ര​യേ​ലി​ന്‍റെ ഗ​ർ​വി​ഷ്ഠ​മാ​യ പൗ​ര​ത്വ​ത്തി​ലേ​ക്കു നീ​ങ്ങി​യെ​ങ്കി​ലും സ​മ്പ​ന്ന​മാ​യ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ ആ​ത്മീ​യ സൂ​ക്ഷി​പ്പു​കാ​ര​നാ​യി​ത്ത​ന്നെ തു​ട​ർ​ന്നു... വി​ഷ​വാ​ത​ക​ച്ചൂ​ള​യി​ലേ​ക്കു വെ​ടു​പ്പോ​ടെ പ​റ​ഞ്ഞ​യ​ച്ച യ​ഹൂ​ദ​ന്മാ​രോ​ടു​ള്ള ക​ടം മ​നു​ഷ്യ​വ​ര്‍​ഗ​ത്തി​ന്‍റെ​യ​ത്ര​യും ക​ട​ബാ​ധ്യ​ത​യാ​ണ്.

തു​ച്ഛ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ങ്ങ​ളെ ഉ​ന്നം​വ​ച്ച് നാം ​ഇ​വി​ടെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന ഇ​സ്ര​യേ​ൽ വി​രോ​ധം മാ​റ്റി​വ​യ്ക്കേ​ണ്ട കാ​ലം വ​ന്നു​ക​ഴി​ഞ്ഞു”. ഒ.​വി. വി​ജ​യ​ന്‍റെ നി​രീ​ക്ഷ​ണം 28 വ​ർ​ഷം പി​ന്നി​ട്ടു. ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പ്രീ​ണ​ന​ച്ചൂ​ള​യി​ൽ സ​ത്യം ചാ​ര​മാ​യി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ലും പ്രീ​ണ​ന​ക്കാ​ർ ഗാ​സ​യു​ടെ വേ​ദ​ന ക​ണ്ടു. പ​ക്ഷേ, ന​മ്മ​ൾ ഗാ​സ​യ്ക്കൊ​പ്പം, ക്രി​സ്ത്യാ​നി​യാ​യ​തി​നാ​ൽ മാ​ത്രം ആ​ഫ്രി​ക്ക​യി​ലും പ​ശ്ചി​മേ​ഷ്യ​യി​ലും വം​ശ​ഹ​ത്യ​ക്കി​ര​യാ​കു​ന്ന ക്രി​സ്ത്യാ​നി​ക​ളെ​യും ക​ണ്ടു. ഗാ​സ​ക്കാ​രു​ടെ പ​ലാ​യ​ന​കാ​ല​ത്തു​ത​ന്നെ അ​സ​ർ​ബൈ​ജാ​ൻ ആ​ട്ടി​പ്പാ​യി​ച്ച നാ​ഗ​ർ​ണോ-​ക​രാ​ബാ​ക്കി​ലെ 1.25 ല​ക്ഷം അ​ർ​മേ​നി​യ​ൻ ക്രൈ​സ്ത​വ​രെ ക​ണ്ടു. അ​വ​രു​ടെ പ​ള്ളി​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​തും മോ​സ്കു​ക​ളാ​ക്കു​ന്ന​തും ക​ണ്ടു.

അ​തി​ന് അ​സ​ർ​ബൈ​ജാ​നെ സ​ഹാ​യി​ച്ച​ത്, 1915-17 കാ​ല​ത്ത് 15 ല​ക്ഷം അ​ർ​മേ​നി​യ​ക്കാ​രെ വം​ശ​ഹ​ത്യ ന​ട​ത്തി​യ തു​ർ​ക്കി​യു​ടെ കു​പ്ര​സി​ദ്ധ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ പ്ര​യ​ത്നി​ക്കു​ന്ന എ​ർ​ദോ​ഗ​നാ​ണെ​ന്നു ക​ണ്ടു. ബാ​ബ​റി മ​സ്ജി​ദി​ന്‍റെ പേ​രി​ലു​ള്ള ക​ണ്ണീ​രു​ണ​ങ്ങും മു​ന്പ്, മോ​സ്കാ​ക്കി​യ ഹാ​ഗി​യ സോ​ഫി​യ ക​ത്തീ​ഡ്ര​ലി​ൽ നി​സ്ക​രി​ക്കാ​ൻ ഉ​ളു​പ്പി​ല്ലാ​ത്ത​വ​രു​ടെ മ​തേ​ത​ര​പാ​ഠ​ങ്ങ​ൾ! ഇ​സ്‌​ലാം പി​റ​ക്കു​ന്ന​തി​നു നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് ക്രൈ​സ്ത​വ​ർ ഉ​ണ്ടാ​യി​രു​ന്ന നാ​ടാ​ണ് ഗാ​സ.

മ​ത​പ​രി​വ​ർ​ത്ത​നം, കൊ​ല​പാ​ത​കം, പ​ലാ​യ​നം... ഇ​നി ആ​യി​രം ക്രി​സ്ത്യാ​നി​ക​ൾ​കൂ​ടി​യു​ണ്ട് ബാ​ക്കി. ക്രി​സ്തു​മ​ത​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യി​രു​ന്ന പ​ല രാ​ജ്യ​ങ്ങ​ളും ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​ങ്ങ​ളാ​ക്കി​യ​വ​ർ ഇ​ര​വാ​ദ​വും കൊ​ല​പാ​ത​ക​വും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കു​ന്ന തീ​വ്ര​വാ​ദ​വി​രു​ത് കേ​ര​ള​ത്തി​ലും വി​ജ​യി​പ്പി​ച്ചു. അ​വ​ർ​ക്കു വി​ടു​പ​ണി ചെ​യ്ത​വ​ർ മ​റ്റു മ​ത​വ​ർ​ഗീ​യ​ത​ക​ൾ​ക്ക് വ​ള​മി​ടു​ക​യും ചെ​യ്തു.

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വം​ശ​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്നു പാ​ടു​ന്ന​വ​രെ അ​വ​രു​ടെ പാ​ട്ടി​നു വി​ടു​ക. പ​ക്ഷേ, ഇ​സ്ര​യേ​ൽ ചോ​ദി​ക്കു​ന്നു, അ​യ​ല​ത്തു കു​ടി​യി​രി​ക്കു​ന്ന ഹ​മാ​സ് ഭീ​ക​ര​രെ​യും അ​വ​രു​ടെ സ​ഹാ​യി​ക​ളെ​യു​മ​ല്ലാ​തെ ലോ​ക​ത്ത് ആ​രെ​യെ​ങ്കി​ലും ഞ​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്നു​ണ്ടോ? ജ​റു​സ​ലെ​മി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​സ്തീ​ൻ മു​സ്‌​ലിം​ക​ളെ​യും സം​ര​ക്ഷി​ക്കു​ക​യ​ല്ലേ?

പ​ക്ഷേ, ഹ​മാ​സ് ഉ​ൾ​പ്പെ​ടെ ഭീ​ക​ര​ർ​ക്ക് ശ​ത്രു ക്രൈ​സ്ത​വ​രും യ​ഹൂ​ദ​രു​മാ​ണ്. ആ​രാ​ണ് വം​ശീ​യ​വാ​ദി​ക​ൾ? ക​ണ്ണ​ട​ച്ചാ​ൽ അ​ട​യ്ക്കു​ന്ന​വ​ർ​ക്കേ ഇ​രു​ട്ടാ​കൂ. നു​ണ​ക​ൾ​കൊ​ണ്ട് രാ​ഷ്‌​ട്രീ​യം ക​ളി​ക്കാം; പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ല. കാ​ഷ്മീ​രി​നെ ന​ശി​പ്പി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളാ​ണ് പ​ല​സ്തീ​നെ​യും നി​ത്യ​ന​ര​ക​മാ​ക്കി​യ​ത്.

ഗാ​സ മ​ര​ണ​വ​ക്ര​ത്തി​ലാ​ണ്. ഹ​മാ​സ് ബ​ന്ദി​ക​ളെ വി​ട്ടു​കൊ​ടു​ക്ക​ണം. ഇ​സ്ര​യേ​ൽ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം. ഹ​മാ​സ് മു​ക്ത ദ്വി​രാ​ഷ്‌​ട്ര പ​ദ്ധ​തി​ക്കാ​യി ലോ​കം പ​രി​ശ്ര​മി​ക്ക​ണം. അ​ത് ഇ​സ്ര​യേ​ലി​ന്‍റെ​യോ ഹ​മാ​സി​ന്‍റെ​യോ കോ​ള​നി​യാ​ക​രു​ത്. അ​മേ​രി​ക്ക​ൻ മെ​ത്രാ​ൻ സ​മി​തി ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക​യാ​ണ്.

ഗാ​സ​യി​ലെ​യും പ​ശ്ചി​മേ​ഷ്യ​യി​ലെ​യും സാ​ഹ​ച​ര്യം അ​മേ​രി​ക്ക​ൻ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ മെ​ത്രാ​ൻ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് തി​മോ​ത്തി ബ്രോ​ലി​യോ പ​റ​ഞ്ഞ​ത്. അ​വ​ർ പ​ശ്ചി​മേ​ഷ്യ​യി​ലെ ഇ​സ്‌​ലാ​മി​സ്റ്റു​ക​ൾ കൊ​ന്നൊ​ടു​ക്കു​ന്ന ക്രൈ​സ്ത​വ​രു​ടെ നി​ല​വി​ളി​ക്കൊ​പ്പം ഗാ​സ​യി​ലെ മു​സ്‌​ലിം കു​ഞ്ഞു​ങ്ങ​ളു​ടെ നി​ല​വി​ളി​യും കേ​ൾ​ക്കു​ന്നു. അ​താ​ണ് മ​തം, അ​താ​ണ് മ​തേ​ത​ര​ത്വം, അ​താ​ണ് ജ​നാ​ധി​പ​ത്യം. ബാ​ക്കി​യെ​ല്ലാം മ​ത​രാ​ഷ്‌​ട്രീ​യ​മാ​ണ്. പ​ങ്കെ​ടു​ക്ക​രു​ത്.Read More

Latest News

Up