Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voter

അന്തിമ വോട്ടർ പട്ടിക ഇപ്പോഴും അന്തിമം അല്ല

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടികാ പരിഷ്ക്കാരത്തിനു ശേഷമുള്ള വോട്ടർ പട്ടിക അന്തിമമെന്ന പേരിൽ വെള്ളിയാഴ്ച പുറത്തുവന്നെങ്കിലും ഈ പട്ടികയും അന്തിമമല്ല.കാരണം ശനിയാഴ്ച മുതൽ വോട്ടർ പട്ടികയിൽ വീണ്ടും പേര് ചേർക്കാൻ അവസരമുണ്ട്.

നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാനുള്ള നാമനിദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഫോറം-6 എന്ന പ്രത്യേക അപേക്ഷ വഴി മണ്ഡല ചുമതലയുള്ള ഉദ്യോഗസ്ഥർ വഴി കളക്ടർക്ക് അപേക്ഷ നൽകാം. ഇവർ ഹിയറിംഗിനും ഹാജരാകണം.

തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ തീയതിക്കുശേഷം കിട്ടിയ നിരവധി അപക്ഷകൾ ഇനിയും പരിഗണിക്കാനുണ്ട്. അതുകൂടി ചേരുമ്പോൾ വോട്ടർമാരുടെ എണ്ണം ഇപ്പോഴത്തെ 2.69 കോടി കവിയുമെന്നുറപ്പ്.

Kerala

ഇത്തവണ പ്രായമായവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനാകില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ത്ത​​​വ​​​ണ​​​ത്തെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വീ​​​ട്ടി​​​ലി​​​രു​​​ന്നു വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മി​​​ല്ല. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ വീ​​​ട്ടി​​​ൽ വോ​​​ട്ട് ക്ര​​​മീ​​​ക​​​ര​​​ണം ഇ​​​ത്ത​​​വ​​​ണ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഉ​​​പേ​​​ക്ഷി​​​ച്ചു. പ​​​ക​​​രം, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും മ​​​റ്റു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന വേ​​​ണ്ട​​​വ​​​ർ​​​ക്കും പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഇ​​​വ​​​ർ​​​ക്കു ക്യൂ ​​​നി​​​ൽ​​​ക്കാ​​​തെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ സം​​​വി​​​ധാ​​​നമൊ​​​രു​​​ക്കും.

കോ​​​വി​​​ഡ് കാ​​​ല​​​ത്തു ന​​​ട​​​ന്ന 2020 ലെ ​​​ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വീ​​​ട്ടി​​​ലെ​​​ത്തി വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന സ്പെ​​​ഷ​​​ൽ വോ​​​ട്ട​​​ർ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ​​​ക്ക് അ​​​ട​​​ക്കം ഇ​​​ത് ഏ​​​റെ ഗു​​​ണം ചെ​​​യ്തെ​​​ങ്കി​​​ലും ഒ​​​ട്ടേ​​​റെ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നും ഈ ​​​രീ​​​തി പി​​​ന്തു​​​ട​​​ർ​​​ന്നി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണം നി​​​ല​​​നി​​​ന്ന സ​​​മ​​​യ​​​ത്ത് ആ​​​യ​​​തി​​​നാ​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​വ​​​ർ​​​ക്ക് പി​​​പി​​​ഇ കി​​​റ്റ് ധ​​​രി​​​ച്ച് വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ അ​​​വ​​​സാ​​​ന​​​സ​​​മ​​​യം വോ​​​ട്ട് ചെ​​​യ്യാ​​​ൻ അ​​​നു​​​വദി​​​ച്ചി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യം പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പി​​​പി​​​ഇ കി​​​റ്റ് ധ​​​രി​​​ച്ചാ​​​ണ് ബൂ​​​ത്തി​​​ൽ ഇ​​​രു​​​ന്ന​​​ത്.

പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​നി​​​യും കു​​​റ​​​യും

ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​നും 11നു​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​നി​​​യും കു​​​റ​​​യും. നേ​​​രത്തേ 33,757 പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളാ​​​യി​​​രു​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ൽ 1200 പേ​​​ർ​​​ക്ക് ഒ​​​രു ബൂ​​​ത്തും ന​​​ഗ​​​ര​​​സ​​​ഭാ ത​​​ല​​​ത്തി​​​ൽ 1500 പേ​​​ർ​​​ക്കു​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​വു​​​ള്ള ബൂ​​​ത്തു​​​ക​​​ൾ ഏ​​​കീ​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ ഇ​​​വ​​​യു​​​ടെ എ​​​ണ്ണം 33,711 ആ​​​യി കു​​​റ​​​ഞ്ഞു.

ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലും മ​​​ല​​​പ്പ​​​ട്ടം അ​​​ട​​​ക്ക​​​മു​​​ള്ള ര​​​ണ്ടു പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും 14 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​തി​​​രി​​​ല്ലാ​​​തെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ ഇ​​​വി​​​ടെ​​​യും വോ​​​ട്ടെ​​​ടു​​​പ്പു വേ​​​ണ്ടി​​​വ​​​രി​​​ല്ല. ഇ​​​തോ​​​ടെ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ബൂ​​​ത്തു​​​ക​​​ളും വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കേ​​​ണ്ടി വ​​​രും. ഇ​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും കു​​​റ​​​വു​​​ണ്ടാ​​​കും.

ബൂ​​​ത്തി​​​ൽ ഇ​​​ക്കു​​​റി നാ​​​ലു ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​ത്രം

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ കോ​​​വി​​​ഡ് കാ​​​ല​​​ത്തു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യ​​​തി​​​നാ​​​ൽ ഒ​​​രു ബൂ​​​ത്തി​​​ൽ അ​​​ഞ്ചു ജീ​​​വ​​​ന​​​ക്കാ​​​രെ വീ​​​ത​​​മാ​​​ണ് വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ത്ത​​​വ​​​ണ ഒ​​​രു ബൂ​​​ത്തി​​​ൽ നാ​​​ലു ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​ത്രം. പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ, ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്നു പോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വി​​​ന്യ​​​സി​​​ക്കു​​​ക. പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ഗ​​​സ​​​റ്റ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​കും. ഒ​​​ന്നാം പോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​റും മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​കും. പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ൽ 1.30 ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ടാ​​​കും. റി​​​സ​​​ർ​​​വ് ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ട​​​ക്കം 1.80 ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​കും വി​​​ന്യ​​​സി​​​ക്കു​​​ക.

വ​​​ര​​​ണാ​​​ധി​​​ക​​​ളാ​​​യി 1249 ഉ​​​ദ്യോ​​​ഗ​​​സ്ഥരെ​​​യും സ​​​ഹ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യി 1350 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെയും നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​ർ നി​​​ല​​​വി​​​ൽ പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തും ത​​​ള്ളു​​​ന്ന​​​തും അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്. കൂ​​​ടാ​​​തെ, ഐ​​​എ​​​എ​​​സ്, ഐ​​​എ​​​ഫ്എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ 14 ജ​​​ന​​​റ​​​ൽ നി​​​രീ​​​ക്ഷ​​​ക​​​രെയും 70 എ​​​ക്സ്പെ​​​ൻ​​​ഡി​​​ച്ച​​​ർ ഒ​​​ബ്സ​​​ർ​​​വ​​​ർ​​​മാ​​​രെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് വോ​​​ട്ട​​​ർ​​​മാ​​​രെ സാ​​​നി​​​റ്റൈ​​​സ് ചെ​​​യ്യാ​​​നും മ​​​റ്റു​​​മാ​​​യി സ​​​പ്പോ​​​ർ​​​ട്ടിം​​​ഗ് സ്റ്റാ​​​ഫി​​​നെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ഇ​​​താ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം അ​​​ഞ്ചാ​​​യി ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണം.

സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി 70,000 പോ​​​ലീ​​​സു​​​കാ​​​ർ

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി 70,000 പോ​​​ലീ​​​സു​​​കാ​​​രെ​​​ നി​​​യോ​​​ഗി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക്, സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഒ​​​രു ബൂ​​​ത്തി​​​ൽ ചു​​​രു​​​ങ്ങി​​​യ​​​ത് ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നു​​​ണ്ടാ​​​കും. പ്രശ്നബാധിത ബൂ​​​ത്തു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ പോ​​​ലീ​​​സു​​​കാ​​​രെ​​​യും കേ​​​ന്ദ്ര​​​സേ​​​ന​​​യേ​​​യും വി​​​ന്യ​​​സി​​​ക്കും.

National

ബി​ഹാ​ർ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം; പ​ന്ത്ര​ണ്ടാ​മ​ത്തെ രേ​ഖ​യാ​യി ആ​ധാ​റി​നെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സു​പ്രീം​ കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ പ​ന്ത്ര​ണ്ടാ​മ​ത്തെ രേ​ഖ​യാ​യി ആ​ധാ​റി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്ന നി​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് നി​ർ​ദ്ദേ​ശം.

ആ​ധാ​ർ ഔ​ദ്യോ​ഗി​ക രേ​ഖ​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് കോ​ട​തി വ്യ​ക്ത​മാ​ക്കി. സൂ​ര്യ​കാ​ന്ത്, ജോ​യ്‌​മ​ല്യ ബാ​ഗ്ചി എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. എ​ന്നാ​ൽ ആ​ധാ​ർ പൗ​ര​ത്വ രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ല​പാ​ടെ​ടു​ത്തു.

ആ​ധാ​ർ ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ദം. ആ​ധാ​ർ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ഒ​ന്നാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഈ ​രാ​ജ്യ​ത്തെ യ​ഥാ​ർ​ഥ പൗ​ര​ന്മാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ അ​വ​കാ​ശം ഉ​ണ്ട്. വ്യാ​ജ രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്ക് വോ​ട്ട​വ​കാ​ശം ഇ​ല്ല എ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

ബി​എ​ൽ​ഒ​മാ​ർ​ക്ക് പൗ​ര​ത്വം തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് ക​പി​ൽ സി​ബ​ൽ വാ​ദി​ച്ചു. ആ​ധാ​ർ രേ​ഖ​യാ​യി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് ബി​എ​ൽ​ഒ​മാ​ർ പാ​ലി​ക്കു​ന്നി​ല്ല. ആ​ധാ​ർ അം​ഗീ​ക​രി​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശം ബി​എ​ൽ​ഒ​മാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന് സി​ബ​ൽ സു​പ്രിം​കോ​ട​തി​യി​ൽ വാ​ദി​ച്ചു. ഹ​ർ​ജി​ക​ൾ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Latest News

Up