x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​ടി​യി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: December 9, 2025 04:02 PM IST | Updated: December 9, 2025 04:21 PM IST

കൊ​ച്ചി: കാ​ല​ടി​യി​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ വ​ച്ച് വോ​ട്ട​ർ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു. കാ​ല​ടി ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി ബാ​ബു (74) ആ​ണ് മ​രി​ച്ച​ത്.

ശ്രീ​മൂ​ല​ന​ഗ​രം അ​ക​വൂ​ർ സ്‌​കൂ​ളി​ലാ​ണ് ബാ​ബു വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്. പോ​ളിം​ഗ് ബൂ​ത്തി​ൽ വ​ച്ച് ബാ​ബു കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ സ​മീ​പ​ത്തു​ള​ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : voter died kaladi polling booth hospital

Recent News

Up