Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistan

പാക്കിസ്ഥാനിൽ അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു

ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദ്: ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ അ​​​ഞ്ചു പോ​​​ലീ​​​സു​​​കാ​​​രെ വ​​​ധി​​​ച്ചു. അ​​​ഫ്ഗാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന കൊ​​​ച്ച​​​ത് ന​​​ഗ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഇ​​​വ​​​രു​​​ടെ വാ​​​ഹ​​​നം അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കി. ഇ​​​തി​​​ന​​​ടു​​​ത്തു​​​ള്ള ക​​​രാ​​​ക് ന​​​ഗ​​​ര​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യു​​​ണ്ടാ​​​യ മ​​​റ്റൊ​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്ന് അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഭീ​​​ക​​​ര​​​ർ​​​ക്ക് പി​​​ന്തു​​​ണ ന​​​ല്കു​​​ന്ന​​​താ​​​യി താ​​​ലി​​​ബാ​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ അ​​​തി​​​ർ​​​ത്തി പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ പാ​​​ക് വ്യോ​​​മ​​​സേ​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Sports

ഇ​ന്ത്യ - പാ​ക് പോ​രാ​ട്ടം ന​ട​ക്കു​മോ?; അ​വാ​സാ​ന ശ്ര​മ​മാ​യി ഐ​സി​സി

ലാ​ഹോ​ര്‍: ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ന​ട​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി ഐ​സി​സി. 15ന് ​കൊ​ളം​ബോ​യി​ൽ ന​ട​ക്കേ​ണ്ട മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​മെ​ന്ന നി​ലാ​പ​ടി​ല്‍ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ പി​സി​ബി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കാ​യി ഐ​സി​സി പ്ര​തി​നി​ധി​ക​ൾ ലാ​ഹോ​റി​ലെ​ത്തി. ഐ​സി​സി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഇ​മ്രാ​ൻ ഖ​വാ​ജ, ബോ​ർ​ഡ് അം​ഗം മു​ബ​ഷീ​ർ ഉ​സ്മാ​നി എ​ന്നി​വ​രാ​ണ് ല​ഹോ​റി​ൽ എ​ത്തി​യ​ത്. ച​ര്‍​ച്ച​യി​ല്‍ പി​സി​ബി​യെ അ​നു​ന​യി​പ്പി​ക്കാ​മെ​ന്നാ​ണ് ഐ​സി​സി​യു​ടെ പ്ര​തീ​ക്ഷ.

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന്‍ ടീം ​ക​ളി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഷ​ഹ​ബാ​സ് ഷ​രീ​ഫാ​ണ്. അ​തി​നാ​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ഖം ര​ക്ഷി​ച്ചു​ള്ള സ​മ​വാ​യ​ത്തി​നാ​ണ് ഐ​സി​സി​യും ശ്ര​മി​ക്കു​ന്ന​ത്.

Sports

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ്; പാ​ക്കി​സ്ഥാ​ന് 253 റ​ണ്‍​സ് വി​ജ​ല​ക്ഷ്യം

ബു​ല​വാ​യോ: അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് സൂ​പ്പ​ര്‍ സി​ക്സ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന് 253 റ​ണ്‍​സ് വി​ജ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49.5 ഓ​വ​റി​ല്‍ 252 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ആ​രോ​ണ്‍ ജോ​ര്‍​ജും ചേ​ര്‍​ന്ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​ക്ക് ന​ല്‍​കി​യ​ത്.

ഇ​രു​വ​രും ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 47 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. എ​ന്നാ​ല്‍ നാ​ല് പ​ന്തു​ക​ള്‍​ക്കി​ടെ ഇ​ന്ത്യ​ക്ക് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​മാ​യ​ത് തി​രി​ച്ച​ടി​യാ​യി. 98 പ​ന്തി​ല്‍ 68 റ​ണ്‍​സ​ടി​ച്ച വേ​ദാ​ന്ത് ത്രി​വേ​ദി​യാ​ണ് ടോ​പ് സ്കോ​റ​ര്‍. സൂ​ര്യ​വം​ശി 22 പ​ന്തി​ല്‍ 30 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ള്‍ ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ ര​ണ്ട് പ​ന്ത് നേ​രി​ട്ട് റ​ണ്ണെ​ടു​ക്കാ​തെ മ​ട​ങ്ങി.

വാ​ല​റ്റ​ത്ത് ത​ക​ര്‍​ത്ത​ടി​ച്ച ആ​ര്‍.​എ​സ്. അ​ബ്രീ​ഷും (29), ക​നി​ഷ്ക് ചൗ​ഹാ​നും (35), ഖി​ല​ന്‍ പ​ട്ടേ​ലും (21) ചേ​ര്‍​ന്നാ​ണ് സ്കോ​ർ 250 ക​ട​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി അ​ബ്ദു​ള്‍ സു​ബ്ഹാ​ന്‍ മൂ​ന്നും മു​ഹ​മ്മ​ദ് സ​യ്യാം ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

 

International

ബി​എ​ൽ​എ ആ​ക്ര​മ​ണം; പ​ത്ത് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്ലാ​മാ​ബാ​ദ്: ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ) ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്ത് പാ​ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി പ​ന്ത്ര​ണ്ടി​ല​ധി​കം ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രേ സ​മ​യം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 37 ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പോ​രാ​ട്ട​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഓ​പ്പ​റേ​ഷ​ൻ ഹെ​റോ​ഫ് ആ​രം​ഭി​ച്ച​താ​യി ബി​എ​ൽ​എ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. മാ​തൃ​രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ ഘ​ട്ടം എ​ന്നാ​ണ് ബി​എ​ൽ​എ നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

സൈ​നി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും പോ​ലീ​സി​നെ​യു​മാ​ണ് ബി​എ​ൽ​എ ല​ക്ഷ്യം വ​ച്ച​ത്. പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ ക്വ​റ്റ​യ്ക്ക് പു​റ​മെ പാ​സ്‌​നി, മ​സ്‌​തൂം​ഗ്, നു​ഷ്കി, ഗ്വാ​ദ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ക്വ​റ്റ​യി​ൽ മാ​ത്രം നാ​ലു പോ​ലീ​സു​കാ​ർ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​മാ​യി.

അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ബി​എ​ൽ​എ​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പ്ര​വി​ശ്യ​യി​ലു​ട​നീ​ളം സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സേ​നാ വി​ഭാ​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചു.

 

Sports

ര​ക്ഷ​ക​നാ​യി അ​യൂ​ബ്; പാ​ക്കി​സ്ഥാ​ന് ജ​യം

 

ലാ​ഹോ​ർ: ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രാ​യ ആ​ദ്യ ടി20 ​പാ​ക്കി​സ്ഥാ​ന് ജ​യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സീ​സി​ന് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ൺ​സ് നേ​ടാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ.

ഇ​തോ‌​ടെ പാ​ക് പ​ട 22 റ​ൺ​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 168/8 ഓ​സ്ട്രേ​ലി​യ 146/8. ഓ​സീ​സി​നാ​യി കാ​മ​റൂ​ൺ ഗ്രീ​ൻ (36 ), സേ​വി​യ​ർ ബെ​ർ​ട്ട്ലെ​റ്റ് (31 ) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് തി​ള​ങ്ങി​യ​ത്. ട്രാ​വി​സ് ഹെ​ഡ് 23 റ​ൺ​സ് നേ​ടി.

നാ​ലോ​വ​റി​ൽ 10 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ അ​ബ്രാ​ർ അ​ഹ​മ്മ​ദാ​ണ് ഓ​സീ​സി​നെ ത​ക​ർ​ത്ത​ത്. ബാ​റ്റിം​ഗി​ലും ബോ​ളിം​ഗി​ലും തി​ള​ങ്ങി​യ സ​യീം അ​യ്യൂ​ബാ​ണ് (40 റ​ൺ​സും ര​ണ്ടു വി​ക്ക​റ്റും) ക​ളി​യി​ലെ താ​രം.

അ​യ്യൂ​ബി​നു പു​റ​മെ സ​ൽ​മാ​ൻ അ​ലി ആ​ഘ (39), ബാ​ബ​ർ അ​സം (24) റ​ൺ​സും നേ​ടി. ഓ​സീ​സി​ന് വേ​ണ്ടി ആ​ദം സാം​പ നാ​ല് വി​ക്ക​റ്റും സേ​വി​യ​ർ ബെ​ർ​ട്ട്ലെ​റ്റ്, ബി​യേ​ഡ്മാ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റും നേ​ടി. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ 1-0 മു​ന്നി​ലെ​ത്തി.

 

International

'ഇന്ത്യയും പാകിസ്ഥാനും ആണവ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടഞ്ഞു: അവകാശവാദവുമായി ട്രംപ് വീണ്ടും  

വാഷിംഗ്ടണ്‍: 2025 മേയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ കടുത്ത സൈനിക നീക്കങ്ങള്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് താന്‍ തടഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025ലെ തന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഇന്ത്യ-പാക് സമാധാന കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും, ലോസ് ആഞ്ചലസ് വരെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 350 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും റദ്ദാക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും പിന്മാറിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

2025 മേയ് മാസത്തില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നറിയപ്പെട്ട സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം ഒരു വലിയ യുദ്ധത്തിലേക്ക് മാറുന്നത് തന്റെ ഇടപെടല്‍ മൂലമാണ് ഒഴിവായതെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍പ് തള്ളിക്കളഞ്ഞിരുന്നു.

യുദ്ധവിരാമ കരാറില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും, ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയിലൂടെയാണ് സമാധാനം പുനഃസ്ഥാപിച്ചതെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.

International

പാക്കിസ്ഥാനിൽ ഹൈന്ദവ കർഷകനെ ഭൂവുടമ വെടിവച്ചു കൊന്നു

ക​റാ​ച്ചി: ​പാ​ക്കി​സ്ഥാ​നി​ൽ ഹൈ​ന്ദ​വ ക​ർ​ഷ​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം.
സി​ന്ധ് പ്ര​വി​ശ്യ​യി​ൽ ഒ​രാ​ഴ്ച മു​ന്പു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൈ​ലാ​ഷ് കോ​ലി (19) എ​ന്ന കു​ടി​യാ​നെ ഭൂ​വു​ട​മ​സ്ഥ​നാ​യ സ​ർ​ഫ​റാ​സ് നി​സാ​മ​ണി വെ​ടി​വ​ച്ചു​കൊ​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ കോ​ലി സം​ഭ​വ​സ്ഥ​ത്തു​ന്നെ മ​രി​ച്ചു​വീ​ണു.

നി​സാ​മ​ണി​യു​ടെ സ്ഥ​ല​ത്ത് കു​ടി​ൽ കെ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.സം​ഭ​വ​സ​മ​യ​ത്ത് നി​സാ​മ​ണി ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് കോ​ലി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

അ​ധി​കാ​ര​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള നി​സാ​മ​ണി​യെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ന്ദ​വ​സ​മു​ദാ​യ​വും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി; കോ​ലി​യു​ടെ കു​ടും​ബ​ത്തി​ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ള്ള ചി​ല​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും നി​സാ​മ​ണി​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Sports

അ​ണ്ട​ര്‍19 ഏ​ഷ്യാ​ക​പ്പ് ; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ദു​ബാ​യി: അ​ണ്ട​ര്‍19 ഏ​ഷ്യാ​ക​പ്പി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 90 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യം. 241 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ 41.2 ഓ​വ​റി​ൽ 150 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

സ്കോ​ർ: ഇ​ന്ത്യ 240 (46.1) പാ​ക്കി​സ്ഥാ​ൻ 150 (41.2). താ​ര​ത​മ്യേ​ന ചെ​റി​യ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ പാ​ക്പ​ട​യെ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു മു​റു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ‌​ടെ പാ​ക്കി​സ്ഥാ​ൻ അ​ഞ്ചി​ന് 77 എ​ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി.

70 റ​ൺ​സ് നേ​ടി​യ ഹു​സൈ​ഫ അ​ഹ്‌​സാ​നാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ന്‍, ക​നി​ഷ് ചൗ​ഹാ​ന്‍ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 46.1 ഓ​വ​റി​ൽ 240 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം ആ​രോ​ണ്‍ ജോ​ര്‍​ജി​ന്‍റെ (85) ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ മാ​ന്യ​മാ​യ സ്‌​കോ​റി​ലെ​ത്തി​യ​ത്. ക​നി​ഷ്‌​ക് ചൗ​ഹാ​ന്‍ (46), ആ​യു​ഷ് മാ​ത്രെ (38) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. പാ​ക്കി​സ്ഥാ​നു വേ​ണ്ടി മു​ഹ​മ്മ​ദ് സ​യ്യാം, അ​ബ്ദു​ള്‍ സു​ബാ​ന്‍ എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

 

 

 

 

Sports

അണ്ടര്‍ 19 ഏഷ്യാകപ്പ്: ആരോൺ കരുത്തിൽ ഇന്ത്യ, പാക്കിസ്ഥാനു ജയിക്കാൻ 241 റൺസ്

ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാന് 241 റൺസ് വിജയലക്ഷ്യം. ദുബായില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായി.

അർധസെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെ കരുത്തിലാണ് ഇന്ത്യ മാന്യമായ സ്‌കോറിലെത്തിയത്. 82 പന്തിൽ 12 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 85 റൺസാണ് താരം അടിച്ചുകൂട്ടിയത്.

കനിഷ്‌ക് ചൗഹാന്‍ (46), ആയുഷ് മാത്രെ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം, വൈഭവ് സൂര്യവന്‍ഷി അഞ്ച് റണ്‍സെടുത്ത് പുറത്തായി. നേരത്തെ മഴയെ തുടര്‍ന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുള്‍ സുബാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നിഖാബ് ഷഫീഖ് രണ്ടും അലി റാസ, അഹമ്മദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

National

പാ​ക് ചാ​ര​സം​ഘ​ട​ന​യ്ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റി; ആ​സാ​മി​ൽ എ​യ​ർ​ഫോ​ഴ്സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

ദിസ്‌പുർ: ആ​സാ​മി​ൽ പാ​ക് ചാ​ര​സം​ഘ​ട​ന​യ്ക്ക് വി​വ​രം കൈ​മാ​റി​യ എ​യ​ർ​ഫോ​ഴ്സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. തെ​സ്പു​രി​ലെ പാ​ടി​യ പ്ര​ദേ​ശ​വാ​സി​യാ​യ കു​ലേ​ന്ദ്ര ശ​ർ​മ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.‌‌

പോ​ലീ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നും ശേ​ഷ​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​ലേ​ന്ദ്ര ശ​ർ​മ, പാ​ക്കി​സ്ഥാ​ൻ ചാ​ര ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​മു​ള്ള വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ക​യും അ​വ​ർ​ക്ക് ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ സം​ഘം പി​ടി​യി​ലാ​യി.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും ലാ​പ്‌​ടോ​പ്പി​ൽ നി​ന്നും തെ​ളി​വു​ക​ൾ ക​ണ്ടെ​ടു​ത്തു. ചി​ല വി​വ​ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ‌ശ​ർ​മ​യു​ടെ പാ​ക്കി​സ്ഥാ​ൻ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സം​ശ​യം ശ​ക്ത​മാ​ണെ​ങ്കി​ലും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​ത് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​സ​മി​ലെ സോ​ണി​ത്പൂ​രി​ലെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഹ​രി​ച​ര​ൺ ഭൂ​മി​ജ് പ​റ​ഞ്ഞു.

സു​ഖോ​യ് 30 സ്ക്വാ​ഡ്ര​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വ്യോ​മ​സേ​നാ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന തേ​സ്പൂ​രി​ലെ വ്യോ​മ​സേ​നാ സ്റ്റേ​ഷ​നി​ൽ ജൂ​നി​യ​ർ വാ​റ​ന്‍റ് ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്ത ശ​ർ​മ, 2002 ൽ ​വി​ര​മി​ച്ചു. തു​ട​ർ​ന്ന് തേ​സ്പൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കു​റ​ച്ചു​കാ​ലം ജോ​ലി ചെ​യ്തി​രു​ന്നു.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) നി​യ​മ​ത്തി​ലെ നി​ര​വ​ധി വ​കു​പ്പു​ക​ൾ പ്ര​കാ​രം ശ​ർ​മ​യ്‌​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

International

കാ​ത്തി​രു​ന്നു​മ​ടു​ത്തു; പു​ടി​ന്‍റെ ച​ർ​ച്ച​യ്ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി പാ​ക് പ്ര​ധാ​ന​മ​ന്ത്രി

മോ​സ്കോ: പു​ടി​നു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. തു​ർ​ക്ക്‌​മെ​നി​സ്ഥാ​ന്‍റെ സ്ഥി​രം നി​ഷ്പ​ക്ഷ​ത​യു​ടെ 30-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ഫോ​റ​ത്തി​ലാ​ണ് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ചി​ത്ര പെ​രു​മാ​റ്റം.

പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​കൂ​ടി​ക്കാ​ഴ്ച 40 മി​നി​റ്റ് വൈ​കി​യി​രു​ന്നു. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം.

പു​ടി​നും തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റെ​സെ​പ് ത​യ്യി​പ് എ​ർ​ദോ​ഗ​നും ത​മ്മി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ട​യി​ലേ​യ്ക്ക് ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ത​ള്ളി​ക്ക​യ​റു​ക​യാ​യി​രു​ന്നു. അ​ക​ത്തു​ക​യ​റി​യ പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​ത്ത് മി​നി​റ്റി​നു​ള്ളി​ൽ കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ല.

 

 

 

International

പാ​ക്കി​സ്ഥാ​നി​ൽ ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ മോ​ഷ​ണം; ക​വ​ർ​ന്ന​ത് ആ​പ്പി​ളും ഹാ​ൻ​ഡ് വാ​ഷും

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ നി​ന്ന് ആ​പ്പി​ളും ഹാ​ൻ​ഡ് വാ​ഷും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് പ​ഞ്ചാ​ബ് പ്ര​വി​ശ്യാ പോ​ലീ​സ്. ര​ണ്ട് ആ​പ്പി​ളും ഒ​രു ബോ​ട്ടി​ൽ ഹാ​ൻ​ഡ് വാ​ഷു​മാ​ണ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ നി​ന്ന് മോ​ഷ​ണം പോ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ലാ​ഹോ​റി​ലെ ഇ​സ്ലാം​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജ​ഡ്ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 5ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി നൂ​ർ മു​ഹ​മ്മ​ദ് ബ​സ്മ​ലി​ന്‍റെ ചേം​ബ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ പീ​ന​ൽ കോ​ഡി​ലെ സെ​ക്ഷ​ൻ 380 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

 

International

പാക്കിസ്ഥാനിലെ ഭരണഘടനാ ഭേദഗതി; ജഡ്ജിമാർ രാജിവച്ചു

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി രാ​​​ജ്യ​​​ത്തെ മു​​​തി​​​ർ​​​ന്ന ജ​​​ഡ്ജി​​​മാ​​​രി​​​ൽ ക​​​ടു​​​ത്ത അ​​​തൃ​​​പ്തി സൃ​​​ഷ്​​​ടി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

സൈ​​​നി​​​ക​​​മേ​​​ധാ​​​വി ആ​​​സിം മു​​​നീ​​​റി​​​നു കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​തി​​​നൊ​​​പ്പം ജു​​​ഡീ​​​ഷ​​​റി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ പൊ​​​ളി​​​ച്ചെ​​​ഴു​​​ത്ത് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഭേ​​​ദ​​​ഗ​​​തി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രാ​​​യ മ​​​ൻ​​​സൂ​​​ർ അ​​​ലി ഷാ, ​​​അ​​​ത്താ​​​ർ മി​​​ന​​​ള്ള എ​​​ന്നി​​​വ​​​ർ രാ​​​ജി​​​വ​​​ച്ചു.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണു രാ​​​ജി. സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ ഇ​ന്ന​ലെ യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​സി​​​ഫ് അ​​​ലി സ​​​ർ​​​ദാ​​​രി വ്യാഴാഴ്ച ഭരണഘടനാ ഭേ​​​ദ​​​ഗ​​​തിയിൽ ഒപ്പുവച്ചതോടെ സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ലാ​​​താ​​​യി. പു​​​തു​​​താ​​​യി രൂ​​​പ​​വ​​ത്ക​​​രി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​യാ​​​യി​​​രി​​​ക്കും ഇ​​​നി ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​സ് ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു.

പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഐ​​​ക്യ​​​ത്തി​​​ൽ വി​​​ള്ള​​​ലു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ സ്വാത​​​ന്ത്ര്യം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും, രാ​​​ജ്യ​​​ത്ത് സീ​​​നി​​​യോ​​​രി​​​റ്റി​​​യി​​​ൽ ര​​​ണ്ടാ​​​മ​​​തു​​​ള്ള ജ​​​ഡ്ജി​​​യാ​​​യ മ​​​ൻ​​​സൂ​​​ർ അ​​​ലി ഷാ ​​​രാ​​​ജി​​​ക്ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​തേ​​​സ​​​മ​​​യം, സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​ർ രാ​​​ഷ്‌​​​ട്രീ​​​യം ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാണ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ഖ്വാ​​​ജ ആ​​​സി​​​ഫ് പ്ര​​​തി​​​ക​​​രി​​​ച്ചത്.

പാ​​​ക് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ന്ന സൈ​​​ന്യ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ല​​​ഭി​​​ക്കാ​​​നും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി കാ​​​ര​​​ണ​​​മാ​​​യി. ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ആ​​​സിം മു​​​നി​​​ർ സം​​​യു​​​ക്ത സൈ​​​നി​​​കമേ​​​ധാ​​​വി​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ടു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ജീ​​​വ​​​നാ​​​ന്ത​​​ം ക്രി​​​മി​​​ന​​​ൽ വി​​​ചാ​​​ര​​​ണ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

മേ​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന യു​​​ദ്ധ​​​ത്തി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ ആ​​​സിം മു​​​നീ​​​റി​​​നു​​​ള്ള പ്ര​​​തി​​​ഫ​​​ല​​​മാ​​​ണു ഭ​​​ര​​​ണ​​​ഘ​​​ടനാ ഭേ​​​ദ​​​ഗ​​​തി​​​യെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ് ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു.
പ്ര​​​തി​​​പ​​​ക്ഷ പീ​​​ഡ​​​ന​​​വും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ധ്വം​​​സ​​​ന​​​ങ്ങ​​​ളും വ്യാ​​​പ​​​ക​​​മാ​​​യ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ജ​​​നം പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നും വ​​​ലി​​​യ എ​​​തി​​​ർ​​​പ്പു​​​ണ്ട്.

International

ഇ​സ്ലാ​മാ​ബാ​ദ് സ്‌​ഫോ​ട​നം; ഇ​ന്ത്യ​യെ കു​റ്റ​പ്പെ​ടു​ത്തി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്

ഇ​സ്ലാ​മാ​ബാ​ദ്: കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. ഇ​സ്ലാ​മാ​ബാ​ദ് ജി​ല്ലാ കോ​ട​തി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ഇ​ന്ത്യ ത​ള്ളി. ഷ​ഹ​ബാ​സ് ഷ​രീ​ഫ് ന​ട​ത്തി​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ്വ​ന്തം പൗ​ര​ന്മാ​രെ തെ​റ്റി​ധ​രി​പ്പി​ക്കാ​നു​ള്ള പ​തി​വ് ത​ന്ത്ര​മാ​ണി​ത്. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന് യാ​ഥാ​ർ​ഥ്യം അ​റി​യാ​മെ​ന്നും ശ്ര​ദ്ധ മാ​റ്റാ​നു​ള്ള പാ​ക് ത​ന്ത്ര​ങ്ങ​ളി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ വീ​ഴി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

International

ഡ​ൽ​ഹി സ്ഫോ​ട​ന​ക്കേ​സ്: പാ​ക്കി​സ്ഥാ​നി​ലും ജാ​ഗ്ര​ത, നോ​ട്ടീ​സ് ടു ​എ​യ​ർ​മെ​ൻ പു​റ​ത്തി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷാ ജാ​ഗ്ര​ത ഉ​യ​ർ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്.

ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പു​ക​ളെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ വ്യോ​മ​താ​വ​ള​ങ്ങ​ളി​ലും എ​യ​ർ​ഫീ​ൽ​ഡു​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്നും ബു​ധ​നാ​ഴ്ച​യും നോ​ട്ടീ​സ് ടു ​എ​യ​ർ​മെ​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ക​ര​സേ​ന, നാ​വി​ക​സേ​ന, വ്യോ​മ​സേ​ന എ​ന്നി​വ​യോ​ട് ഏ​ത് സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്കാ​നും പാ​ക് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ലെ വ്യോ​മാ​തി​ർ​ത്തി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Sports

ഏ​ഷ്യ ക​പ്പ് കി​രീ​ടം ഇ​ന്ത്യ​യ്ക്ക് കൈ​മാ​റാ​ന്‍ വ​ഴി​യൊ​രു​ങ്ങു​ന്നു; നി​ര്‍​ണാ​യ​ക നീ​ക്ക​വു​മാ​യി ബി​സി​സി​ഐ

ദു​ബാ​യി: ഏ​ഷ്യാ ക​പ്പ് കി​രീ​ടം ഇ​ന്ത്യ​യ്ക്ക് കൈ​മാ​റാ​ന്‍ വ​ഴി​യൊ​രു​ങ്ങു​ന്നു. ദു​ബാ​യി​യി​ൽ ഐ​സി​സി ബോ​ർ​ഡ് യോ​ഗ​ത്തി​നി​ടെ ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മൊ​ഹ്സി​ന്‍ ന​ഖ്‌​വി​യു​മാ​യി ബി​സി​സി​ഐ സെ​ക്ര​ട്ട​റി ദേ​വ്ജി​ത് സൈ​ക്കി​യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ട്രോ​ഫി കൈ​മാ​റാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ല്‍ ബി​സി​സി​ഐ​യും പി​സി​ബി​യും ആ​ലോ​ചി​ച്ച് പ​രി​ഹാ​രം കാ​ണു​മെ​ന്നും വി​ഷ​യ​ത്തി​ൽ ഐ​സി​സി ഇ​ട​പെ​ട​ൽ വേ​ണ്ടി​വ​രി​ല്ലെ​ന്നു സൈ​ക്കി​യ പ​റ​ഞ്ഞു. ത​ർ​ക്ക​പ​രി​ഹാ​ര​ത്തി​നു ഐ​സി​സി സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

ഐ​സി​സി സി​ഇ​ഒ സ​ന്‍​ജോ​ഗ് ഗു​പ്ത ഇ​ട​പെ​ട്ടാ​ണ് മൊ​ഹ്സി​ന്‍ ന​ഖ്‌​വി​യും ദേ​വ്ജി​ത് സൈ​ക്കി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

 

 

 

Sports

ഹാ​രി​സ് റൗ​ഫി​ന് വി​ല​ക്ക്; ഇ​ന്ത്യ - പാ​ക് താ​ര​ങ്ങ​ള്‍​ക്ക് ശി​ക്ഷ വി​ധി​ച്ച് ഐ​സി​സി

ദു​ബാ​യി: ഏ​ഷ്യാ​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ത്യ - പാ​ക് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍​ക്ക് ശി​ക്ഷ വി​ധി​ച്ച് ഐ​സി​സി. സെ​പ്റ്റം​ബ​ര്‍ 14, 21, 28 തീ​യ​തി​ക​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ള്‍​ക്കി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ലാ​ണ് ഐ​സി​സി ന​ട​പ​ടി​യെ​ടു​ത്ത​ത്.

ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പാ​ക്കി​സ്ഥാ​ന്‍ താ​രം ഹാ​രി​സ് റൗ​ഫി​ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് മാ​ച്ച് ഫീ​യു​ടെ 30 ശ​ത​മാ​നം പി​ഴ​യാ​യി ന​ല്‍​ക​ണം. കൂ​ടാ​തെ ര​ണ്ട് ഡീ​മെ​റി​റ്റ് പോ​യി​ന്‍റും ചു​മ​ത്തി. ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ജ​സ്പ്രിത് ബും​റ​യ്ക്ക് ഒ​രു ഡി​മെ​റി​റ്റ് പോ​യി​ന്‍റും ല​ഭി​ച്ചു.

ദു​ബാ​യി​ല്‍ ന​ട​ന്ന സൂ​പ്പ​ര്‍ ഫോ​ർ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ അ​ര്‍​ധ ശ​ത​കം നേ​ടി​യ​തി​ന് ശേ​ഷം വെ​ടി​യു​തി​ര്‍​ത്ത​ത് പോ​ലെ ആ​ക്ഷ​ന്‍ കാ​ണി​ച്ച​തി​ന് സാ​ഹി​ബ്സാ​ദ ഫ​ര്‍​ഹാ​ന്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റ് സ​ഹി​തം ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പും താ​ര​ത്തി​ന് ല​ഭി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​റ് യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​വെ​ച്ചി​ട്ടു​വെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തെ സൂ​ചി​പ്പി​ക്കാ​നാ​യി 6-0 എ​ന്ന് വി​ര​ലു​ക​ള്‍ കൊ​ണ്ട് കാ​ണി​ച്ചി​രു​ന്നു ഹാ​രി​സ് റൗ​ഫ്. ഇ​തി​നാ​ണ് പാ​ക് താ​ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഫൈ​ന​ലി​ല്‍ റൗ​ഫി​നെ ബൗ​ള്‍​ഡാ​ക്കി​യ​ത് ബും​റ​യാ​യി​രു​ന്നു. പി​ന്നീ​ട് ബും​റ ന​ല്‍​കി​യ ഫ്ലൈ​റ്റ് സെ​ന്‍​ഡ് ഓ​ഫ് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഇ​തി​നാ​ണ് ബും​റ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

National

ക​രു​ത്ത​റി​യി​ച്ച് ത്രി​ശൂ​ൽ ; വി​ര​ണ്ട് പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​മാ​യ ത്രി​ശൂ​ൽ അ​റ​ബി​ക്ക​ട​ലി​ൽ പു​രോ​ഗ​മി​ക്ക​വേ സ​മാ​ന നീ​ക്ക​ങ്ങ​ളു​മാ​യി പാ​ക്കി​സ്ഥാ​ൻ. അ​തേ പ്ര​ദേ​ശ​ത്ത് നാ​വി​ക വെ​ടി​വെ​പ്പ് പ​രി​ശീ​ല​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​ൻ സ​മാ​ന്ത​ര​മാ​യി നാ​വി​ഗേ​ഷ​ൻ മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി.

ഇ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ- പാ​ക് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ഗു​ജ​റാ​ത്തി​ലെ സ​ർ ക്രീ​ക്കി​ൽ ഒ​ക്ടോ​ബ​ർ 30ന് ​ആ​രം​ഭി​ച്ച ഇ​ന്ത്യ​യു​ടെ ത്രി​ശൂ​ൽ സൈ​നി​കാ​ഭ്യാ​സം ന​വം​ബ​ർ 10 വ​രെ​യാ​ണ്.

ഇ​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്‌​ച പാ​ക്കി​സ്‌​ഥാ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണ​വു​മാ​യി "നോ​ട്ടാം' മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ സൈ​നി​കാ​ഭ്യാ​സം പോ​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മ്പോ​ൾ വൈ​മാ​നി​ക​ർ​ക്ക് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പാ​ണി​ത്.

ഇ​തി​ന് സ​മാ​ന​മാ​യാ​ണ് ഇ​പ്പോ​ൾ നാ​വി​ക​ർ​ക്ക് 'നോ​ട്ട്‌​മാ​ർ' മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളു​ടെ സം​യു​ക്ത അ​ഭ്യാ​സ​മാ​യ ത്രി​ശൂ​ലി​ൽ 25 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും, 40ൽ ​അ​ധി​കം യു​ദ്ധ​വി​മാ​ന​ങ്ങ​ളും, ഏ​ക​ദേ​ശം 40,000 സൈ​നി​ക​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

 

International

സി​ന്ധു ന​ദി ഭീ​ഷ​ണി​യാ​കും; ന​ദി​യി​ലെ ന​ട​പ​ടി​ക​ൾ പാ​ക്കി​സ്ഥാ​നെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ​ത​ട​ത്തെ ഉ​പ​യോ​ഗി​ച്ച് പാ​കി​സ്ഥാ​നെ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​യു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. സി​ഡ്‌​നി ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​ത​ന്ത്ര തി​ങ്ക് ടാ​ങ്കാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ് പീ​സാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. സി​ന്ധു​വി​ന്‍റെ​യും പോ​ഷ​ക​ന​ദി​ക​ളു​ടെ​യും പാ​കി​സ്ഥാ​നി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള്ള ശേ​ഷി ഇ​ന്ത്യ​ക്കു​ള്ള​തി​നാ​ൽ ഇ​ന്ത്യ​യു​ടെ ചെ​റി​യ ഇ​ട​പെ​ട​ല്‍ പോ​ലും പാ​കി​സ്ഥാ​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.

ഈ ​വ​ർ​ഷം ആ​ദ്യം ഇ​ന്ത്യ സി​ന്ധു ജ​ല ഉ​ട​മ്പ​ടി (ഐ​ഡ​ബ്ല്യു​ടി) താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​തി​നു​ശേ​ഷം പാ​കി​സ്ഥാ​ന്‍ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​വെ​ന്നും ഇ​ക്കോ​ള​ജി​ക്ക​ൽ ത്രെ​റ്റ് റി​പ്പോ​ർ​ട്ട് 2025 പ​റ​യു​ന്നു.

പാ​കി​സ്ഥാ​നി​ലെ കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 80 ശ​ത​മാ​ന​വും സി​ന്ധു ന​ദീ​ജ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പാ​കി​സ്ഥാ​നി​ലെ അ​ണ​ക്കെ​ട്ടു​ക​ൾ​ക്ക് നി​ല​വി​ൽ 30 ദി​വ​സ​ത്തേ​ക്കു​ള്ള ജ​ലം മാ​ത്ര​മേ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യൂ. അ​തു​കൊ​ണ്ടു​ത​ന്നെ ജ​ലം സം​ബ​ന്ധി​ച്ച ഇ​ന്ത്യ​യു​ടെ ഏ​തൊ​രു ന​ട​പ​ടി​യും പാ​കി​സ്ഥാ​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സി​ന്ധു ന​ദി​യു​ടെ ഒ​ഴു​ക്ക് ഇ​ന്ത്യ ത​ട​യു​ക​യോ ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യോ ചെ​യ്താ​ൽ പാ​കി​സ്ഥാ​നി​ലെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള സ​മ​ത​ല​ങ്ങ​ൾ ശൈ​ത്യ​കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തും ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടേ​ണ്ടി​വ​രും. എ​ന്നാ​ൽ ന​ദി​യു​ടെ ഒ​ഴു​ക്ക് പൂ​ർ​ണ​മാ​യി ത​ട​യാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ ഇ​ന്ത്യ​ക്കി​ല്ല. എ​ങ്കി​ലും ചെ​റി​യ ത​ട​സ​ങ്ങ​ൾ പോ​ലും പാ​കി​സ്ഥാ​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കും.

International

ഗാ​സ​ പു​ന​ര്‍​നി​ര്‍​മാ​ണം: 20,000 സൈ​നി​ക​രെ പാ​ക്കി​സ്ഥാ​ന്‍ ഗാ​സ​യി​ലേ​ക്ക് അ​യ​യ്ക്കും

ഗാ​സ​ പു​ന​ര്‍​നി​ര്‍​മാ​ണം: 20,000 സൈ​നി​ക​രെ പാ​ക്കി​സ്ഥാ​ന്‍ ഗാ​സ​യി​ലേ​ക്ക് അ​യ​യ്ക്കും

ഇ​സ്ലാ​മാ​ബാ​ദ്: യു​ദ്ധാ​ന്ത​ര ഗാ​സ​യു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​സ്ര​യേ​ലി​നും പ​ല​സ്തീ​നു​മി​ട​യി​ല്‍ സം​ര​ക്ഷ​ണ സേ​ന​യെ പോ​ലെ പാ​കി​സ്ഥാ​ന്‍ സൈ​നി​ക​ര്‍ പ്ര​വ​ര്‍​ത്തി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​സ​യി​ലേ​ക്ക് 20,000 സൈ​നി​ക​രെ പാ​ക്കി​സ്ഥാ​ന്‍ അ​യ​യ്ക്കും.

പ്ര​ത്യു​പ​ക​ര​മാ​യി പാ​ക്കി​സ്ഥാ​ന് വ​ലി​യ സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ളും വാ​യ്പ​ക​ളും ല​ഭി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​സ്ര​യേ​ല്‍ ചാ​ര സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്‍റേ​യും യു​എ​സ് സീ​ക്ര​ട്ട് സ​ര്‍​വീ​സാ​യ സി​ഐ​എ​യു​ടേ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ​ഥ​രും പാ​ക് ക​ര​സേ​നാ മേ​ധാ​വി അ​സിം മു​നീ​റു​മാ​യി ഈ​ജി​പ്തി​ല്‍ ന​ട​ന്ന ര​ഹ​സ്യ ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് നീ​ക്കം.

ഇ​സ്ര​യേ​ലി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കാ​ത്ത ഒ​രു നി​ഷ്പ​ക്ഷ സൈ​നി​ക സേ​ന​യെ​യാ​ണ് യു​ദ്ധാ​ന​ന്ത​രം ഗാ​സ​യി​ൽ വി​ന്യ​സി​ക്കാ​ൻ സാ​ധ്യ​ത. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​സ്ര​യേ​ലു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​വും ഇ​ല്ലാ​ത്ത പാ​കി​സ്ഥാ​ന്‍റെ 20,000 സൈ​നി​ക​രെ വി​ന്യ​സി​ക്കാ​നു​ള്ള നീ​ക്കം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​നി​യും വ​രാ​നു​ണ്ടെ​ങ്കി​ലും ഗാ​സ​യി​ലെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഈ ​നീ​ക്കം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചേ​ക്കാം.

International

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഡ്രോ​ൺ ആ​ക്ര​മ​ണം; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പാ​കി​സ്ഥാ​ൻ

അ​ങ്കാ​റ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം തു​ട​രു​ന്ന​തിൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പാ​കി​സ്ഥാ​ൻ. ഒ​രു വി​ദേ​ശ രാ​ജ്യ​വു​മാ​യു​ള്ള ര​ഹ​സ്യ ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണം തു​ട​രു​ന്നതെന്ന് വെ​ളി​പ്പെ​ടു​ത്തൽ നടത്തിയത്. തു​ർ​ക്കി​യി​ൽ‌ അ​ഫ്ഗാ​നി​സ്ഥാ​ൻ - പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​ഫ്ഗാ​നി​സ്ഥാ​നു​ള്ളി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ പാ​കി​സ്ഥാ​ൻ പ്ര​തി​നി​ധി സം​ഘം നി​സ​ഹാ​യ​ത പ്ര​ക​ടി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ൽ ഇ​സ്താം​ബു​ളി​ൽ ന​ട​ന്നു​വ​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ടു ചെ​യ്‌​തു.

പാ​ക്കി​സ്ഥാ​നെ​തി​രെ​യോ സൗ​ദി അ​റേ​ബ്യ​യ്‌​ക്കെ​തി​രെ​യോ ന​ട​ക്കു​ന്ന ഏ​തൊ​രു ആ​ക്ര​മ​ണ​വും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നു ക​ണ​ക്കാ​ക്കി സം​യു​ക്ത പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ക​രാ​ർ ഇ​രു രാ​ജ്യ​ങ്ങ​ളും സെ​പ്‌​റ്റം​ബ​ർ 17ന് ​ഒ​പ്പു​വ​ച്ചി​രു​ന്നു.

സ​മീ​പ​ മാ​സ​ങ്ങ​ളി​ൽ യു​എ​സു​മാ​യും ത​ന്ത്ര​പ​ര​മാ​യ സ​ഖ്യം പാ​ക്കി​സ്ഥാ​ൻ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ഗ്രാം വ്യോ​മ​ത്താ​വ​ള​ത്തി​ന്‍റെ അ​ധി​കാ​രം തി​രി​ച്ചു പി​ടി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി സെ​പ്‌​റ്റം​ബ​റി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്‌​ത​മാ​ക്കി​യി​രു​ന്നു. ഈ ​താ​വ​ളം താ​ലി​ബാ​ന് വി​ട്ടു​കൊ​ടു​ത്ത​​ശേ​ഷ​മാ​ണ് യു​എ​സ് സൈ​ന്യം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് 2021ൽ ​പി​ൻ​വാ​ങ്ങി​യ​ത്.

Sports

റാ​വ​ൽ​പി​ണ്ടി ടെ​സ്റ്റ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​നാ​യാ​സ​ജ​യം, പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത​ത് എ​ട്ടു​വി​ക്ക​റ്റി​ന്

റാ​വ​ൽ​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​ട്ടു​വി​ക്ക​റ്റ് ജ​യം. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 68 റ​ൺ​സി​ന്‍റെ കു​ഞ്ഞ​ൻ വി​ജ​യ​ല​ക്ഷ്യം 12.3 ഓ​വ​റി​ൽ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ മ​റി​ക​ട​ന്നു. ഇ​തോ​ടെ, ടെ​സ്റ്റ് പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ലാ​യി. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ- 333 & 138, ദ​ക്ഷി​ണാ​ഫ്രി​ക്ക - 404 & 73/2.

42 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​മും 25 റ​ൺ​സെ​ടു​ത്ത റ​യാ​ൻ റി​ക്കി​ൾ​ട്ട​ണു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ജ​യം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് നൊ​മാ​ൻ അ​ലി​യാ​ണ്.

നേ​ര​ത്തെ, നാ​ലി​ന് 94 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാ​മി​ന്നിം​ഗ്സ് 138 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ബാ​ബ​ർ അ​സം (50), മു​ഹ​മ്മ​ദ് റി​സ്വാ​ൻ (18), നൊ​മാ​ൻ അ​ലി (പൂ​ജ്യം), ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി (പൂ​ജ്യം), സ​ൽ​മാ​ൻ ആ​ഘ (28), സാ​ജി​ദ് ഖാ​ൻ (13) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് നാ​ലാം​ദി​നം ന​ഷ്ട​മാ​യ​ത്.

വെ​റും 50 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ സൈ​മ​ൺ ഹാ​ർ​മ​റാ​ണ് പാ​ക് ബാ​റ്റിം​ഗ് നി​ര​യു​ടെ ചി​റ​ക​രി​ഞ്ഞ​ത്. കേ​ശ​വ് മ​ഹാ​രാ​ജ് ര​ണ്ടും ക​ഗീ​സോ റ​ബാ​ഡ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

വാ​ല​റ്റ​ത്ത് റ​ബാ​ഡ വെ​ടി​ക്കെ​ട്ട്: പാ​ക്കി​സ്ഥാ​നെ​തി​രേ ലീ​ഡ് പി​ടി​ച്ചു​വാ​ങ്ങി ദ​ക്ഷി​ണാ​ഫ്രി​ക്ക; ആ​റു​വി​ക്ക​റ്റു​മാ​യി ആ​സി​ഫ്

റാ​വ​ൽ​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ വാ​ല​റ്റ​ത്തി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​ൽ ലീ​ഡ് പി​ടി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. പാ​ക്കി​സ്ഥാ​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 333 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 404 റ​ൺ​സി​ന് പു​റ​ത്താ​യി. നി​ല​വി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് 71 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡു​ണ്ട്.

അ​വ​സാ​ന വി​ക്ക​റ്റു​ക​ളി​ൽ ന​ങ്കൂ​ര​മി​ട്ട് പോ​രാ​ടി​യ സെ​നു​ര​ൺ മു​ത്തു​സാ​മി​യു​ടെ​യും (89) ഒ​മ്പ​താം വി​ക്ക​റ്റി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച ക​ഗീ​സോ റ​ബാ​ഡ​യു​ടെ​യും (71) ക​രു​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്.

റ​ബാ​ഡ 61 പ​ന്തി​ൽ നാ​ലു വീ​തം സി​ക്സ​റും ഫോ​റു​മു​ൾ​പ്പെ​ടെ​യാ​ണ് 71 റ​ൺ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, 155 പ​ന്തി​ൽ എ​ട്ടു ഫോ​റു​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മു​ത്തു​സാ​മി​യു​ടെ ഇ​ന്നിം​ഗ്സ്. എ​ട്ടി​ന് 235 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് വാ​ല​റ്റ​ത്തി​ന്‍റെ മി​ക​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 400 ക​ട​ന്ന​ത്.

നാ​ലി​ന് 185 റ​ൺ​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കൈ​ൽ വെ​രെ​യ്ൻ (10), ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ് (76), സൈ​മ​ൺ ഹാ​ർ​മ​ർ (ര​ണ്ട്), മാ​ർ​ക്കോ യാ​ൻ​സ​ൺ (12) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച മു​ത്തു​സാ​മി​യും കേ​ശ​വ് മ​ഹാ​രാ​ജും (30) ചേ​ർ​ന്ന് 71 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി.

സ്കോ​ർ 300 ക​ട​ന്ന​തി​നു പി​ന്നാ​ലെ കേ​ശ​വി​നെ ന​ഷ്ട​മാ​യെ​ങ്കി​ലും റ​ബാ​ഡ​യു​മാ​യി ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ 98 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സ്കോ​ർ 400 ക​ട​ത്തി​യ​ത്.

പാ​ക്കി​സ്ഥാ​നു വേ​ണ്ടി ആ​സി​ഫ് അ​ഫ്രീ​ദി 79 റ​ൺ​സ് വ​ഴ​ങ്ങി ആ​റു​വി​ക്ക​റ്റ് വീ​ഴ്ത്തി. നൊ​മാ​ൻ അ​ലി ര​ണ്ടു​വി​ക്ക​റ്റും ഷ​ഹീ​ൻ​ഷാ അ​ഫ്രീ​ദി, സാ​ജി​ദ് ഖാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ലാ​ഹോ​ർ ടെ​സ്റ്റ്; പാ​ക്കി​സ്ഥാ​ന് ആ​വേ​ശ​ജ​യം

ലാ​ഹോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് 93 റ​ൺ​സ് ജ​യം. 277 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​മാ​യി ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലാം ദി​നം 183 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 378, 167, ദ​ക്ഷി​ണാ​ഫ്രി​ക്ക 269, 183.

54 റ​ണ്‍​സെ​ടു​ത്ത ഡെ​വാ​ള്‍​ഡ് ബ്രെ​വി​സും 45 റ​ണ്‍​സെ​ടു​ത്ത റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്കയ്​ക്കാ​യി പൊ​രു​തി​യ​ത്. നാ​ലാം ദി​നം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 51 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രീ​സി​ലെ​ത്തി​യ​ത്.

29 റ​ണ്‍​സോ​ടെ റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും 16 റ​ണ്‍​സോ​ടെ ടോ​ണി ഡി ​സോ​ര്‍​സി​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍. എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ലെ ത​ന്നെ ടോ​ണി ഡി ​സോ​ര്‍​സി​യെ ഷ​ഹീ​ന്‍ അ​ഫ്രീ​ദി മ​ട​ക്കി. പി​ന്നാ​ലെ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സും (​ര​ണ്ട്) മ​ട​ങ്ങി​യ​തോ​ടെ 55/4 എ​ന്ന സ്കോ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റി.

തു​ട​ർ​ന്ന് ബ്രെ​വി​സും റി​ക്കി​ള്‍​ട​ണും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും നോ​മാ​ന്‍ അ​ലി​യും നാ​ലും സാ​ജി​ദ് ഖാ​ന്‍ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

ഇ​തോ‌​ടെ ര​ണ്ടു ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​ന്പ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ 1 - 0 മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 20 മു​ത​ല്‍ റാ​വ​ല്‍​പി​ണ്ടി​യി​ല്‍ ന​ട​ക്കും.

International

പാ​ക്കി​സ്ഥാ​ന് എ​യ​ർ ടു ​എ​യ​ർ മി​സൈ​ലു​ക​ൾ ന​ൽ​കു​മെ​ന്ന് യു​എ​സ്

‌ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന് എ​യ​ർ ടു ​എ​യ​ർ മി​സൈ​ലു​ക​ൾ ന​ൽ​കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്-​പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​ർ കൂ​ടി​ക്കാ​ഴ്ച​യ്ക്കു പി​ന്നാ​ലെ​യാ​ണു തീ​രു​മാ​നം.

ഇ​രുരാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ൽ പു​തി​യൊ​രു ഘ​ട്ടം കു​റി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ പാ​കി​സ്ഥാ​ന് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് എ​ഐ​എം-120 അ​ഡ്വാ​ൻ​സ്ഡ് മീ​ഡി​യം-​റേ​ഞ്ച് എ​യ​ർ ടു ​എ​യ​ർ മി​സൈ​ലു​ക​ൾ ല​ഭി​ക്കു​മെ​ന്ന് യു​എ​സ് യു​ദ്ധ വ​കു​പ്പ് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പാ​കി​സ്ഥാ​നു ന​ൽ​കു​ന്ന മി​സൈ​ലു​ക​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

യു​എ​സ് യു​ദ്ധ​വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച പു​തി​യ ആ​യു​ധ​ക്ക​രാ​റി​ൽ, റേ​തി​യോ​ൺ നി​ർ​മി​ച്ച മി​സൈ​ൽ വാ​ങ്ങു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ പാ​ക്കി​സ്ഥാ​നെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. യു​കെ, ജ​ർ​മി​നി, ഓ​സ്‌​ട്രേ​ലി​യ, ജ​പ്പാ​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക മി​സൈ​ൽ ന​ൽ​കും. 2030 മേ​യി​ൽ മി​സൈ​ൽ കൈ​മാ​റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

യുഎസ്-​പാ​ക്കി​സ്ഥാ​ൻ ബ​ന്ധ​ത്തി​ൽ ഉ​ണ്ടാ​യ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യെ​ത്തു​ട​ർ​ന്നാ​ണ് മി​സൈ​ൽ ന​ൽ​കാ​ൻ ധാ​ര​ണ. ക​ഴി​ഞ്ഞ മാ​സം വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ, പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫു​മാ​യും അ​സിം മു​നീ​റു​മാ​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

National

വ​നി​താ ലോ​ക​ക​പ്പി​ലും ഇ​ന്ത്യ - പാ​ക് ഹ​സ്ത​ദാ​നം ഉ​ണ്ടാ​കി​ല്ല: ബി​സി​സി​ഐ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ടീ​മു​മാ​യി വ​നി​താ ലോ​ക​ക​പ്പി​ലും ഹ​സ്ത​ദാ​നം ന​ട​ത്തി​ല്ലെ​ന്ന് ബി​സി​സി​ഐ. ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീം ​ഹ​സ്ത​ദാ​നം ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പാ​ക്കി​സ്ഥാ​നു​മാ​യി ന​ട​ത്തി​ല്ലെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ച​ത്.

അ​ഞ്ചി​ന് കൊ​ളം​ബോ​യി​ലാ​ണ് വ​നി​താ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ - പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം. ഈ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പാ​ക്കി​സ്ഥാ​ൻ ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന​യു​മാ​യി ടോ​സി​ന്‍റെ സ​മ​യ​ത്തോ പി​ന്നീ​ടോ ഹ​സ്ത​ദാ​നം ന​ട​ത്തി​ല്ല.

മാ​ച്ച് റ​ഫ​റി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ഷൂ​ട്ടും ഉ​ണ്ടാ​കി​ല്ലെ​ന്നു ബി​സി​സി​ഐ അ​റി​യി​ച്ചു.

International

വ്യോ​മ​പാ​ത അ​ട​ച്ച​ത് ഒ​ക്ടോ​ബ​ർ 24 വ​രെ നീ​ട്ടി ഇ​ന്ത്യ; പാ​ക് വി​മാ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ വ്യോ​മ​പാ​ത അ​ട​ച്ച​ത് നീ​ട്ടി ഇ​ന്ത്യ. പാ​ക് വി​മാ​ന​ങ്ങ​ൾ​ക്ക് ഒ​ക്ടോ​ബ​ർ 24 വ​രെ പ്ര​വേ​ശ​ന​മി​ല്ല.

പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത അ​ട​ച്ച​ത് തു​ട​രു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യും ന​ട​പ​ടി നീ​ട്ടി​യ​ത്. ഇ​ന്ത്യ​യു​ടെ എ​ണ്ണൂ​റി​ല​ധി​കം പ്ര​തി​വാ​ര സ​ർ​വീ​സു​ക​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 22ന് 26 ​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യോ​മ​പാ​ത അ​ട​ച്ച​ത്.

National

വേ​ണ്ടി​വ​ന്നാ​ൽ ശ​ത്രു​ക്ക​ളെ വീ​ട്ടി​ൽ ക​യ​റി ഇ​ല്ലാ​താ​ക്കും, പു​തി​യ ഇ​ന്ത്യ ഒ​രു ഭീ​ഷ​ണി​ക​ളെ​യും ഭ​യ​ക്കു​ന്നി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

ഭോ​പ്പാ​ൽ: പു​തി​യ ഇ​ന്ത്യ ആ​ണ​വ ഭീ​ഷ​ണി​ക​ളെ ഭ​യ​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്ത്യ ഒ​ന്നി​നേ​യും ഭ​യ​പ്പെ​ടു​ന്നി​ല്ല. വേ​ണ​മെ​ങ്കി​ല്‍ വീ​ട്ടി​ല്‍ ക​യ​റി ശ​ത്രു​ക്ക​ളെ ഇ​ല്ലാ​താ​ക്കാ​ന്‍ ഇ​ന്ത്യ​യ്ക്ക് ക​ഴി​യു​മെ​ന്നും പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റി​ന് പ​രോ​ക്ഷ മ​റു​പ​ടി​യാ​യി മോ​ദി പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ലെ ധ​റി​ല്‍ പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ര​ത​മാ​താ​വി​ന്‍റെ സു​ര​ക്ഷ​യ്ക്ക് രാ​ജ്യം അ​തീ​വ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ ന​മ്മു​ടെ സ​ഹോ​ദ​രി​മാ​രു​ടെ​യും പെ​ൺ​മ​ക്ക​ളു​ടെ​യും സി​ന്ദൂ​രം നീ​ക്കം ചെ​യ്തു. ന​മ്മ​ൾ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ ഭീ​ക​ര ക്യാ​മ്പു​ക​ൾ ന​ശി​പ്പി​ച്ചു. ന​മ്മു​ടെ ധീ​ര​രാ​യ സാ​യു​ധ സേ​ന ക​ണ്ണി​മ​വെ​ട്ടു​ന്ന സ​മ​യ​ത്തി​നു​ള്ളി​ൽ പാ​ക്കി​സ്ഥാ​നെ മു​ട്ടു​കു​ത്തി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

75-ാം ജ​ന്മ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ളും മ​ധ്യ​പ്ര​ദേ​ശി​ൽ‌ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Sports

ഇ​ന്ത്യ-​പാ​ക് ഏ​ഷ്യാ​ക​പ്പ് മ​ത്സ​രം ന​ട​ക്ക​ട്ടെ: പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​തെ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ന​ട​ക്ക​ട്ടെ​യെ​ന്ന് സു​പ്രീം കോ​ട​തി. മ​ത്സ​ര​ത്തി​നെ​തി​രാ​യ ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച ത​ന്നെ ലി​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ജ​സ്റ്റീ​സു​മാ​രാ​യ ജെ.​കെ. മ​ഹേ​ശ്വ​രി, വി​ജ​യ് ബി​ഷ്‍​ണോ​യ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ര​ണ്ടം​ഗ ബെ​ഞ്ച് ത​ള്ളി.

എ​ന്തി​നാ​ണ് ഹ​ർ​ജി ഇ​ത്ര​യും തി​ടു​ക്ക​ത്തി​ൽ ലി​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്ന് ജ​സ്റ്റീ​സ് ജെ.​കെ. മ​ഹേ​ശ്വ​രി ചോ​ദി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത് അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച​യ​ല്ലേ മ​ത്സ​രം, അ​തി​ൽ ത​ങ്ങ​ൾ എ​ന്തു​ചെ​യ്യാ​നാ​ണ് എ​ന്ന് ചോ​ദി​ച്ച കോ​ട​തി മ​ത്സ​രം ന​ട​ക്ക​ട്ടെ​യെ​ന്ന് വ്യ​ക്ത​മാ​ക്കി.

പൂ​ന​യി​ല്‍ നി​ന്നു​ള്ള മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ കേ​ത​ന്‍ തി​രോ​ദ്ക​റാ​ണ് ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. രാ​ജ്യ​താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് ബി​സി​സി​ഐ മ​ത്സ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും, കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യി​ല്‍ രാ​ജ്യ​ത്തെ പൗ​ര​ന്‍​മാ​രെ​യും സൈ​നി​ക​രെ​യും കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ പാ​ക്കി​സ്ഥാ​നെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍​പോ​ലും സു​ഹൃ​ത്താ​യി കാ​ണു​ന്ന​ത് പൗ​ര​ന്‍​മാ​രു​ടെ അ​ന്ത​സി​ന് കോ​ട്ടം വ​രു​ത്തു​ന്ന​താ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര​ക​ളി​ല്‍ ക​ളി​ക്കി​ല്ലെ​ന്നും എ​ന്നാ​ല്‍ ഐ​സി​സി​യോ ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ലോ ന​ട​ത്തു​ന്ന ബ​ഹു​രാ​ഷ്ട്ര പ​ര​മ്പ​ര​ക​ളി​ല്‍ ഇ​ന്ത്യ​ൻ ടീ​മി​ന് പാ​ക്കി​സ്ഥാ​നെ​തി​രേ ക​ളി​ക്കാ​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ മാ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലാ​യാ​ലും ഇ​ന്ത്യ പാ​ക്കി​സ്ഥാ​നി​ലോ, പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലോ ക​ളി​ക്കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ ആ​തി​ഥേ​യ​രാ​യ ഏ​ഷ്യാ ക​പ്പ് യു​എ​ഇ​യി​ലേ​ക്ക് മാ​റ്റി​യ​ത്.

International

ഒ​രു തു​ള്ളി വെ​ള്ളം പോ​ലും വി​ട്ടു​കൊ​ടു​ക്കി​ല്ല, ശ്ര​മി​ച്ചാ​ൽ ഇ​ന്ത്യ​യെ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത പാ​ഠം പ​ഠി​പ്പി​ക്കും: ഷ​ഹ​ബാ​സ് ഷെ​രീ​ഫ്

ഇ​സ്‌​ലാ​മാ​ബാ​ദ്: സി​ന്ധു ന​ദീ​ജ​ല ക​രാ​റി​നെ​ച്ചൊ​ല്ലി ഇ​ന്ത്യ​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​രീ​ഫ്. ജ​ല​വി​ത​ര​ണം ഇ​ന്ത്യ നി​ർ​ത്തി​യാ​ൽ നി​ർ​ണാ​യ​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഭീ​ഷ​ണി. പാ​ക്കി​സ്ഥാ​ന്‍റെ ഒ​രി​റ്റ് വെ​ള്ളം പോ​ലും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും ഇ​ന്ത്യ​യെ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും ഷ​ഹ​ബാ​സ് ഷെ​രീ​ഫ് പ​റ​ഞ്ഞു.

ഇ​ന്ത്യ ഞ​ങ്ങ​ളു​ടെ ജ​ലം ത​ട​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​ങ്ങ​നെ​യൊ​രു നീ​ക്കം ന​ട​ത്താ​ൻ ശ്ര​മി​ച്ചാ​ൽ, പാ​ക്കി​സ്ഥാ​ൻ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. സി​ന്ധു ന​ദീ​ജ​ലം പാ​ക്കി​സ്ഥാ​ന്‍റെ ജീ​വ​ര​ക്ത​മാ​ണെ​ന്നും രാ​ജ്യാ​ന്ത​ര ഉ​ട​മ്പ​ടി​ക​ൾ പ്ര​കാ​ര​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷ​ഹ​ബാ​സ് ഷെ​രീ​ഫ്.

ഏ​പ്രി​ൽ 22-ന് ​പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് ഇ​ന്ത്യ​യ്ക്ക് തെ​ളി​വ് സ​ഹി​തം വി​വ​രം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് 1960-ലെ ​സി​ന്ധു ന​ദീ​ജ​ല ക​രാ​ര്‍ മ​ര​വി​പ്പി​ച്ച​ത്. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റും മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബി​ലാ​വ​ൽ ഭൂ​ട്ടോ​യും ഭീ​ഷ​ണി മു​ഴ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

Kerala

മ​ത​ഭ്രാ​ന്ത് ത​ല​യ്ക്ക് പി​ടി​ച്ച രാ​ജ്യം; യു​എ​ന്നി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: യു​എ​ൻ ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ പാ​കി​സ്ഥാ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഇ​ന്ത്യ. മ​ത​ഭ്രാ​ന്ത് ത​ല​യ്ക്ക് പി​ടി​ച്ച രാ​ജ്യ​മാ​ണ് പാ​ക്കി​സ്ഥാ​നെ​ന്ന് യു​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി അം​ബാ​സ​ഡ​റാ​യ പ‌​ർ​വ​ത​നേ​നി ഹ​രീ​ഷ് വി​മ​ർ​ശി​ച്ചു.

സ​മാ​ധാ​ന​വും ബ​ഹു​മു​ഖ​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്ക​വേ പാ​കി​സ്ഥാ​ൻ പ്ര​തി​നി​ധി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. ഒ​രു വ​ശ​ത്ത് പ​ക്വ​ത​യാ​ർ​ന്ന ജ​നാ​ധി​പ​ത്യ​വും, കു​തി​ച്ചു​യ​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും, ബ​ഹു​സ്വ​ര​ത​യു​മാ​യി ഇ​ന്ത്യ നി​ല​കൊ​ള്ളു​ന്നു. മ​റു​വ​ശ​ത്ത് മ​ത​ഭ്രാ​ന്തി​നെ​യും ഭീ​ക​ര​ത​യെ​യും പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാ​യി പാ​ക്കി​സ്ഥാ​നും.

ഏ​പ്രി​ൽ 22ന് ​ജ​മ്മു​കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​വും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത വ​ള​ർ​ത്തു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ഇ​​​​​​സ്‌​​​​​​ലാ​​​​​​മാ​​​​​​ബാ​​​​​​ദ്: കോ​​​​​​ൺ​​​​​​സു​​​​​​ലാ​​​​​​ർ ക​​​​​​രാ​​​​​​ർ പ്ര​​​​​​കാ​​​​​​രം ജ​​​​​​യി​​​​​​ലി​​​​​​ൽ ക​​​​​​ഴി​​​​​​യു​​​​​​ന്ന ത​​​​​​ട​​​​​​വു​​​​​​കാ​​​​​​രു​​​​​​ടെ പ​​​ട്ടി​​​ക പ​​​​​​ര​​​​​​സ്പ​​​​​​രം കൈ​​​​​​മാ​​​​​​റി ഇ​​​​​​ന്ത്യ​​​​​​യും പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നും. പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ വി​​​​​​വി​​​​​​ധ ജ​​​​​​യി​​​​​​ലു​​​​​​ക​​​​​​ളിൽ ക​​​​​​ഴി​​​​​​യു​​​​​​ന്ന 193 ഇ​​​​​​ന്ത്യ​​​​​​ൻ മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 246 പേ​​​​​​രു​​​​​​ടെ പ​​​ട്ടി​​​ക​​​യാ​​​​​​ണ് പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​ത്. ഇ​​​​​​സ്‌​​​​​​ലാ​​​​​​മ​​​​​​ബാ​​​​​​ദി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ ഹൈ​​​​​​ക്ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക്കാ​​​​​​ണ് പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ലി​​​​​​സ്റ്റ് ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. 81 പാ​​​​​​ക് മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 463 പേ​​​​​​രു​​​​​​ടെ ലി​​​​​​സ്റ്റാ​​​​​​ണ് ഇ​​​​​​ന്ത്യ കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​ത്.

2008 ലെ ​​​​​​ദി എ​​​​​​ഗ്രി​​​​​​മെ​​​​​​ന്‍റ് ഓ​​​​​​ൺ കോ​​​​​​ൺ​​​​​​സു​​​​​​ലാ​​​​​​ർ ആ​​​​​​ക്സ​​​​​​സ് ക​​​​​​രാ​​​​​​ർ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ഓ​​​​​​രോ വ​​​​​​ർ​​​​​​ഷ​​​​​​വും ജ​​​​​​നു​​​​​​വ​​​​​​രി ഒ​​​​​​ന്നി​​​​​​നും ജൂ​​​​​​ലൈ ഒ​​​​​​ന്നി​​​​​​നും ഇ​​​ട​​​​​​യി​​​​​​ൽ ത​​​​​​ട​​​​​​വു​​​​​​പു​​​​​​ള്ളി​​​​​​ക​​​​​​ളു​​​​​​ടെ ലി​​​​​​സ്റ്റ് കൈ​​​​​​മാ​​​​​​റ​​​​​​ണം. ശി​​​​​​ക്ഷാ​​​​​​കാ​​​​​​ലാ​​​​​​വ​​​​​​ധി പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി​​​​​​യവരേയും മാ​​​​​​ന​​​​​​സി​​​​​​ക​​​​​​വും ശാ​​​​​​രീ​​​​​​രി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യും ഇ​​​​​​ക്കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ൽ വി​​​​​​ട്ട‍യ​​​​​യ്ക്കും.

Latest News

Up