x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ്; പാ​ക്കി​സ്ഥാ​ന് 253 റ​ണ്‍​സ് വി​ജ​ല​ക്ഷ്യം


Published: February 1, 2026 05:43 PM IST | Updated: February 1, 2026 09:19 PM IST

ബു​ല​വാ​യോ: അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് സൂ​പ്പ​ര്‍ സി​ക്സ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന് 253 റ​ണ്‍​സ് വി​ജ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49.5 ഓ​വ​റി​ല്‍ 252 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ആ​രോ​ണ്‍ ജോ​ര്‍​ജും ചേ​ര്‍​ന്ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​ക്ക് ന​ല്‍​കി​യ​ത്.

ഇ​രു​വ​രും ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 47 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. എ​ന്നാ​ല്‍ നാ​ല് പ​ന്തു​ക​ള്‍​ക്കി​ടെ ഇ​ന്ത്യ​ക്ക് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​മാ​യ​ത് തി​രി​ച്ച​ടി​യാ​യി. 98 പ​ന്തി​ല്‍ 68 റ​ണ്‍​സ​ടി​ച്ച വേ​ദാ​ന്ത് ത്രി​വേ​ദി​യാ​ണ് ടോ​പ് സ്കോ​റ​ര്‍. സൂ​ര്യ​വം​ശി 22 പ​ന്തി​ല്‍ 30 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ള്‍ ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ ര​ണ്ട് പ​ന്ത് നേ​രി​ട്ട് റ​ണ്ണെ​ടു​ക്കാ​തെ മ​ട​ങ്ങി.

വാ​ല​റ്റ​ത്ത് ത​ക​ര്‍​ത്ത​ടി​ച്ച ആ​ര്‍.​എ​സ്. അ​ബ്രീ​ഷും (29), ക​നി​ഷ്ക് ചൗ​ഹാ​നും (35), ഖി​ല​ന്‍ പ​ട്ടേ​ലും (21) ചേ​ര്‍​ന്നാ​ണ് സ്കോ​ർ 250 ക​ട​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി അ​ബ്ദു​ള്‍ സു​ബ്ഹാ​ന്‍ മൂ​ന്നും മു​ഹ​മ്മ​ദ് സ​യ്യാം ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

 

Tags : u19 world cup India Pakistan Vedant Trivedi

Recent News

Up