Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assembly

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ല: പി.​ജെ. കു​ര്യ​ന്‍

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. ചെ​റു​പ്പ​ക്കാ​ര്‍ വ​ര​ട്ടെ​യെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം പാ​ര്‍​ട്ടി​യോ​ട് പ​റ​യു​മെ​ന്നും ഇ​നി പാ​ര്‍​ട്ടി മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം ഉ​പ​യോ​ഗി​ക്കു​മെ​ന്നും കു​ര്യ​ന്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​ന്ന​വ​രാ​യി​രി​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍. സ്വ​യം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​യെ​ന്നും വ​രാം, ആ​യി​ല്ലെ​ന്നും വ​രാം. അ​ത് വ​ലി​യ കാ​ര്യ​മൊ​ന്നു​മി​ല്ല. അ​തി​പ്പോ​ള്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പ​റ​യാം. ഞാ​ന്‍ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന് എ​നി​ക്ക് വേ​ണ​മെ​ങ്കി​ല്‍ പ​റ​യാം.

ചെ​റു​പ്പ​ക്കാ​ര്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. എ​നി​ക്ക് മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. മ​ത്സ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി എ​ന്നോ​ട് പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം ഉ​പ​യോ​ഗി​ക്കും. കു​ര്യ​ന്‍ പ​റ​ഞ്ഞു.

Kerala

പാർട്ടി ഫണ്ട് തട്ടിപ്പ് ചർച്ചയായില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സണ്ണി എം. ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.

എന്നാൽ‌, അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. സി.ആര്‍. മഹേഷും നജീബ് കാന്തപുരവുമാണ് സത്യാഗ്രഹം നടത്തുന്നത്.

സഭയുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തിയ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുമെങ്കിലും ഒരു വശത്ത് സമരം തുടരുമെന്ന് അറിയിക്കുകയായിരുന്നു. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സമരം തുടരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

എന്നാല്‍ പ്രതിപക്ഷത്തിന്‍റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും ഹൈക്കോടതിക്കെതിരായ സമരമായി കാണണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Kerala

സ്വർ‌ണക്കൊള്ള: നിയമസഭാ കവാടത്തിൽ സത്യഗ്രഹം; സഭയിൽ സഹകരിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിച്ചപ്പോൾ പുതിയ സമരതന്ത്രവുമായി പ്രതിപക്ഷം. ശബരിമല സ്വർണക്കേസിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം സമരം സഭയ്ക്കു പുറത്തേക്ക് നീട്ടി.

സഭാകവാടത്തിൽ സത്യാഗ്രഹ സമരം നടത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. അതേസമയം നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ അറിയിച്ചു. എംഎൽഎമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷുമാണ് സത്യഗ്രഹ സമരം നടത്തുന്നത്.

അതേസമയം, പ്രതിപക്ഷത്തിന്‍റെ സമരം സർക്കാരിനെതിരേയല്ല, ഹൈക്കോടതിക്കെതിരേയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു.

Kerala

ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ വായിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്.

ഗവർണർ നയപ്രഖ്യാപനം നടത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗവർണറുടെ നടപടിയെ സഭ അംഗീകരിക്കുന്നില്ലെന്നു സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ചൂണ്ടിക്കാട്ടിയത്.

National

തമിഴ്നാട്ടില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മുറുകുന്നു; നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ഗവര്‍ണര്‍ ആര്‍എന്‍ രവി

ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാകുന്നു. നിയമസഭയുടെ ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ഗവർണർ  സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഗവര്‍ണറുടെ നടപടിക്ക് പിന്നിൽ.

പ്രസംഗത്തിന് മുന്‍പും ശേഷവും ദേശീയഗാനം ആലപിക്കണമെന്ന തന്‍റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണറുടെ നടപടി. തമിഴ്നാട് നിയമസഭയില്‍ 'തമിഴ് തായ് വാഴ്ത്ത്' പാടി സമ്മേളനം ആരംഭിക്കുകയും ദേശീയഗാനത്തോടെ അവസാനിപ്പിക്കുകയുമാണ് പതിവ്.

സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിലെ പല ഭാഗങ്ങളോടും തനിക്ക് ധാര്‍മ്മികമായും വസ്തുതാപരമായും വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ സഭയില്‍ വായിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ തന്‍റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാകാതെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതോടെയാണ് അദ്ദേഹം സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.

അതേസമയം ഗവര്‍ണറുടെ നടപടി 'ബാലിശമാണെന്ന്' മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിമര്‍ശിച്ചു. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ തയ്യാറാകാത്തവര്‍ എന്തിനാണ് ആ സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ആ​റു​ പേ​രു​ക​ളും എ​ൽ​ഡി​എ​ഫി​ൽ മൂ​ന്നു പേ​രു​ക​ളും സ​ജീ​വം

നെ​ടു​ങ്ക​ണ്ടം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് സം​സ്ഥാ​നം മാ​റി​യ​പ്പോ​ൾ ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ച​ർ​ച്ച​ക​ൾ സ​ജീവ​മാ​കു​ന്നു.

മു​മ്പെ​ന്ന​ത്തേ​ക്കാ​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യി തു​ട​ർ​ച്ച​യാ​യി സി​പി​എം ഉ​രു​ക്കു​കോ​ട്ട​യാ​യി നി​ല​നി​ർ​ത്തു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ കോ​ട്ട ത​ക​ർ​ത്ത് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തും ഇ​ട​ത് മു​ന്ന​ണി ഭ​ര​ണം നേ​ടി​യ​പ്പോ​ൾ അ​ന്ന് സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ളാ​യി​ട്ടു​ള്ള​വ​ർ പി​ന്നോ​ട്ട് വ​ലി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ സ്ഥി​തി​യാ​കെ മാ​റി​യ​തോ​ടെ സ്ഥാ​നാ​ർ​ഥിത്വ​ത്തി​നാ​യി അ​ര ഡ​സ​നി​ല​ധി​കം പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തി​ൽ അ​ഞ്ച് പ​ഞ്ചാ​യ​ത്ത് ഇ​ത്ത​വ​ണ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. രാ​ജ​കു​മാ​രി​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പം​നി​ന്ന​തും 27 വ​ർ​ഷ​ത്തി​നു ശേ​ഷം രാ​ജ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​തു​മാ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പ് ഉ​ണ​രാ​ൻ കാ​ര​ണം.

മ​ണ്ഡ​ല​ത്തി​ലാ​കെ യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​തോ​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ നേ​താ​ക്ക​ൾ ച​ര​ടു​വ​ലി​ക​ൾ തു​ട​ങ്ങി. സീ​റ്റ് ഐ ​ഗ്രൂ​പ്പ് നി​ല​നി​ർ​ത്തി​യാ​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​നാ​ണ് സാ​ധ്യ​ത. മു​മ്പ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട് എ​ന്ന​തും മ​ണ്ഡ​ല​ത്തി​ൽ ചി​ര​പ​രി​ചി​ത​നാ​ണെ​ന്ന​തും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ സ്വീ​കാ​ര്യ​ത​യും ക​ല്ലാ​റി​ന് ഗു​ണ​ക​ര​മാ​കും.

അ​തേസ​മ​യം സം​സ്ഥാ​ന​ത്ത് കെ.​സി. വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പ് ശ​ക്ത​മാ​യ​തോ​ടെ മ​ണ്ഡ​ലം കെ​സി പ​ക്ഷം പി​ടി​ച്ചാ​ൽ കെ​പി​സി​സി മീ​ഡി​യ വ​ക്താ​വ് സേ​നാ​പ​തി വേ​ണു, കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി എ​ന്നി​വ​രും പ​രി​ഗ​ണി​ക്ക​പ്പെ​ടും. 2016ൽ ​ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സേ​നാ​പ​തി വേ​ണു എം.​എം. മ​ണി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ദ്ദേ​ഹം മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​യി​രു​ന്നി​ല്ല.

നെ​ടുങ്ക​ണ്ടം അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യ എം.​എ​ൻ. ഗോ​പി ദീ​ർ​ഘ​നാ​ളാ​യി സ​ജീ​വ രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തു​ണ്ട്. ഗ്രൂ​പ്പു​ക​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രു​ന്നാ​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​മു​ര​ളീ​ധ​ര​ൻ, ബി​ജോ മാ​ണി എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

യു​വാ​ക്ക​ൾ​ക്ക് മു​ൻ​ഗ​ണന ന​ൽ​കി​യാ​ൽ മു​കേ​ഷ്, ബി​ജോ മാ​ണി എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ​തൂ​ക്കം. വി​വി​ധ സ​ർ​വേ​ക​ളി​ലും ഇ​വ​ർ​ക്ക് വി​ജ​യ സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്നു​ണ്ട്. മൂ​ന്ന് ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ജ​യി​ച്ച​തും മു​കേ​ഷി​ന് അ​നു​കൂ​ല​മാ​കും.

20 വ​ർ​ഷം വ​ലി​യ​തോ​വാ​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, പ​ത്തു​വ​ഷം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, സ്പൈ​സ​സ് ബോ​ർ​ഡ് മെം​ബ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് മി​ക​വ് തെ​ളി​യി​ച്ച ജി. ​മു​ര​ളീ​ധ​ര​നും ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

ഭൂ​വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന ബി​ജോ മാ​ണി​ക്ക് പൊ​തു സ്വീ​കാ​ര്യ​ത കൂ​ടു​ത​ലാ​ണ്. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ബി​ജോ​യു​ടെ ഇ​ട​പെ​ട​ൽ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന യു​വ നേ​താ​വെ​ന്ന ഖ്യാ​തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. വി​ജ​യ സാ​ധ്യ​ത​യും യു​വ പ്രാ​തി​നി​ധ്യ​വും പ​രി​ഗ​ണി​ച്ചാ​ൽ ബി​ജോ മാ​ണി​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ല​ഭി​ച്ചേ​ക്കും.

ഇ​ത്ര​യും പേ​രു​ക​ൾ പ​രി​ഗ​ണി​ച്ചാ​ലും ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ച്ച് മ​ണ്ഡ​ല​ത്തി​ലെ സാ​ധ്യ​താ ലി​സ്റ്റ് മൂ​ന്ന് പേ​രി​ലേ​ക്ക് ചു​രു​ക്കും. ഈ ​ലി​സ്റ്റാ​യി​രി​ക്കും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

എ​ൽ​ഡി​എ​ഫി​ൽ മു​ൻ എം​ൽ​എ​മാ​രും സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​മാ​യ എം.​എം. മ​ണി, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും എം.​എം. മ​ണി​യു​ടെ മ​ക​ളും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും രാ​ജാ​ക്കാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സ​തി കു​ഞ്ഞു​മോ​ന്‍റെ പേ​രു​മാ​ണ് ഉ​യ​ർ​ന്നുകേ​ൾ​ക്കു​ ന്ന​ത്.

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി. അ​യോ​ഗ്യ​നാ​ക്കി കൊ​ണ്ടു​ള്ള നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​നം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കും.

മൂ​ന്ന് വ​ർ​ഷ​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ആ​റ് വ​ർ​ഷ​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

നേ​ര​ത്തെ, കേ​സി​ൽ ആ​ന്‍റ​ണി രാ​ജു കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​നാ​യി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഒ​രു ജ​ന​പ്ര​തി​നി​ധി​യും മു​ൻ കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നും ചേ​ർ​ന്ന് ന​ട​ത്തി​യ കു​റ്റ​മാ​ണ് തെ​ളി​യി​ക്ക​പ്പെ​ട്ട​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

National

നിയമസഭയിലെ കുരങ്ങുകളെ തുരത്താൻ മിമിക്രിക്കാരെ തേടി ഡൽഹി സർക്കാർ

ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ര​​​ങ്ങു​​​ക​​​ളു​​​ടെ ശ​​​ബ്‌​​​ദം അ​​​നു​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന മി​​​മി​​​ക്രി​​​ക്കാ​​​ര​​​നാ​​​ണു നി​​​ങ്ങ​​​ളെ​​​ങ്കി​​​ൽ ഡ​​​ൽ​​​ഹി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് നി​​​ങ്ങ​​​ളെ ആ​​​വ​​​ശ്യ​​​മു​​​ണ്ട്.

ത​​​മാ​​​ശ​​​യ​​​ല്ല! ഡ​​​ൽ​​​ഹി നി​​​യ​​​മ​​​സ​​​ഭാ​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന കു​​​ര​​​ങ്ങു​​​ശ​​​ല്യം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി ഹ​​​നു​​​മാ​​​ൻ കു​​​ര​​​ങ്ങു​​​ക​​​ളു​​​ടെ (ലം​​​ഗൂ​​​ർ) ശ​​​ബ്‌​​​ദം അ​​​നു​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ തേ​​​ടു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ. ഇ​​​തി​​​നാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ഹ​​​നു​​​മാ​​​ൻ കു​​​ര​​​ങ്ങു​​​ക​​​ളു​​​ടെ ശ​​​ബ്‌​​​ദം അ​​​നു​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രെ തേ​​​ടി ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ആ​​​ശ​​​ങ്ക സൃ​​​ഷ്‌​​​ടി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് കു​​​ര​​​ങ്ങു​​​ക​​​ളു​​​ടെ വി​​​ഹാ​​​രം. നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ വ​​​യ​​​റു​​​ക​​​ളി​​​ൽ ചാ​​​ടി​​​യും ഡി​​​ഷ് ആ​​​ന്‍റി​​​ന​​​ക​​​ൾ ത​​​ക​​​ർ​​​ത്തും കു​​​ര​​​ങ്ങു​​​ക​​​ൾ സ്ഥ​​​ല​​​ത്തെ പൊ​​​തു​​​ശ​​​ല്യ​​​മാ​​​കു​​​ക​​​യാ​​​ണെ​​​ന്ന് ഉ​​​ദ്യോ​​​സ്ഥ​​​ർ പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്നു.

ഇ​​​തി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി​​​യി​​​ൽ സാ​​​ധാ​​​ര​​​ണ ചെ​​​യ്യു​​​ന്ന​​​തു​​​പോ​​​ലെ ഹ​​​നു​​​മാ​​​ൻ കു​​​ര​​​ങ്ങി​​​ന്‍റെ ക​​​ട്ടൗ​​​ട്ടു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടും പ്ര​​​തി​​​സ​​​ന്ധി​​​ക്കു കു​​​റ​​​വൊ​​​ന്നു​​​മി​​​ല്ല. ഹ​​​നു​​​മാ​​​ൻ കു​​​ര​​​ങ്ങി​​​ന്‍റെ ശ​​​ബ്‌​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​ർ ഉ​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ ക​​​രാ​​​റു​​​ക​​​ൾ തീ​​​ർ​​​ന്ന​​​തോ​​​ടെ​​​യാ​​​ണു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് പു​​​തി​​​യ ടെ​​​ൻ​​​ഡ​​​റു​​​ക​​​ൾ വി​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​ണ്‍ട്രാ​​​ക്‌​​​ട​​​ർ വ​​​ഴി​​​യാ​​​ണ് അ​​​നു​​​ക​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ വി​​​ന്യ​​​സി​​​ക്കു​​​ക. പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച മി​​​മി​​​ക്രി​​​ക്കാ​​​ർ​​​ക്ക് ഞാ​​​യ​​​റാ​​​ഴ്ച ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ ഷി​​​ഫ്റ്റോ​​​ടെ ജോ​​​ലി​​​യു​​​ണ്ടാ​​​കും. അ​​​വ​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള നി​​​രീ​​​ക്ഷ​​​ണ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​വ​​​റേ​​​ജും ല​​​ഭി​​​ക്കും.

ഡ​​​ൽ​​​ഹി​​​യി​​​ലെ കു​​​ര​​​ങ്ങു​​​ശ​​​ല്യം ത​​​ട​​​യാ​​​ൻ ഹ​​​നു​​​മാ​​​ൻ കു​​​ര​​​ങ്ങു​​​ക​​​ളെ​​​ത്ത​​​ന്നെ മു​​​ന്പ് ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഈ ​​​ന​​​ട​​​പ​​​ടി 2012ൽ ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ശ​​​ബ്‌​​​ദം അ​​​നു​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ സ​​​ഹാ​​​യം അ​​​ധി​​​കൃ​​​ത​​​ർ തേ​​​ടി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്

District News

നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം നാ​ലാം പ​തി​പ്പ് ജ​നു​വ​രി ഏ​ഴു മു​ത​ൽ 13 വ​രെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ നാ​ലാം പ​തി​പ്പ് ജ​നു​വ​രി ഏ​ഴു മു​ത​ൽ 13 വ​രെ നി​യ​മ​സ​ഭാ വ​ള​പ്പി​ൽ ന​ട​ക്കും. പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള നി​യ​മ​സ​ഭാ ഹാ​ളും നി​യ​മ​സ​ഭാ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ഇ​രു​ന്നൂ​റി​ല​ധി​കം പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ൽ 250ലേ​റെ സ്റ്റാ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ​യും നി​യ​മ​സ​ഭാ​വ​ള​പ്പി​ൽ ത​യാ​റാ​കു​ന്ന​ത്.


ത​സ്ലി​മ ന​സ്രി​ൻ, റാ​ണാ അ​യൂ​ബ്, ചൂ​ളാ​ന​ന്ദ സ​മ​ര​നാ​യ​കെ, പ്ര​ഫു​ൽ ഷി​ലേ​ദാ​ർ, സൈ​റ ഷാ ​ഹ​ലീം, ബാ​നു മു​ഷ്താ​ഖ് തുടങ്ങി ദേ​ശീ​യ-അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​രാ​യ നി​ര​വ​ധി എ​ഴു​ത്തു​കാ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സാ​മൂ​ഹി​ക​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​രും പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പു​സ്ത​ക​പ്ര​കാ​ശ​ന​ങ്ങ​ൾ, പു​സ്ത​ക​ച​ർ​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ, എ​ഴു​ത്തു​കാ​രു​മാ​യു​ള്ള അ​ഭി​മു​ഖ​ സം​ഭാ​ഷ​ണ​ങ്ങ​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ആ​റു വേ​ദി​ക​ളി​ലാ​യി, നി​ര​വ​ധി പ​രി​പാ​ടി​ക​ൾ പു​സ്ത​കോ​ത്സ​വ​ത്തെ സ​ന്പ​ന്ന​മാ​ക്കും.


വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ്സ് കോ​ർ​ണ​റി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. പ​പ്പ​റ്റ് ഷോ​ക​ൾ, മാ​ജി​ക് ഷോ​ക​ൾ, കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ സ്റ്റു​ഡ​ന്‍റ് കോ​ർ​ണ​ർ വേ​ദി​യെ ആ​ക​ർ​ഷ​ക​മാ​ക്കു​ം. പ്ര​സാ​ധ​ക​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും നി​യ​മ​സ​ഭ​യി​ലെ മൂ​ന്നു വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. നി​യ​മ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മാ​തൃ​കാ നി​യ​മ​സ​ഭ എ​ന്ന പ​രി​പാ​ടി മാ​ത്രം സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​ര​ത്തി​ലെ പ​ഴ​യ നി​യ​മ​സ​ഭാ ഹാ​ളി​ൽ​ ന​ട​ക്കും.


2026 ജ​നു​വ​രി എ​ട്ടു മു​ത​ൽ 12 വ​രെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ന്‍റെ ത​ന​തു​ക​ലാ​രൂ​പ​മാ​യ തെ​യ്യം അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​മെ​ന്ന​ത് ഇ​ത്ത​വ​ണ​ത്തെ പു​സ്ത​കോ​ത്സ​വ​ത്തെ സ​വി​ശേ​ഷ അ​നു​ഭ​വ​മാ​ക്കി മാ​റ്റും.

National

വ​ന്യ മൃ​ഗ​ശ​ല്യം രൂ​ക്ഷം; മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ എ​ത്തി​യ​ത് പു​ലി​വേ​ഷം ധ​രി​ച്ച്

മും​ബൈ: വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ൽ പു​ലി വേ​ഷം ധ​രി​ച്ചെ​ത്തി എം​എ​ൽ​എ.

ജു​ന്നാ​ർ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ശി​വ​സേ​ന എം​എ​ൽ​എ ശ​ര​ദ് സോ​ന​വാ​ന​യാ​ണ് പ്ര​തി​ഷേം പ്രകടിപ്പിക്കാൻ നി​യ​മ​സ​ഭ​യി​ൽ വ്യ​ത്യ​സ്ത വേ​ഷം ധ​രി​ച്ചെ​ത്തി​യ​ത്.

"സം​സ്ഥാ​ന​ത്ത് പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണം. 2014 മു​ത​ൽ ഞാ​ൻ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്, റെ​സ്ക്യൂ സെ​ന്‍റ​റു​ക​ൾ നി​ർ​മി​ക്ക​ണം, പു​ലി​ക​ളെ ഇ​വ​യി​ൽ പാ​ർ​പ്പി​ക്ക​ണം'.-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 2014-15 ലെ ​ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഞാ​ൻ സ​ർ​ക്കാ​രി​ന് ഇ​തി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു'.- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, നാ​ഗ്പു​ർ ന​ഗ​ര​ത്തി​ലെ ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​ന്ന് പു​ള്ളി​പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

 

National

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ലം ഉടൻ പു​റ​ത്തു​വ​രും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​നൊ​പ്പം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​പ​ര​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ല​വും അ​ൽ​പ​സ​മ​യ​ത്തി​ന​കം പു​റ​ത്തു​വ​രും. എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ഡ്ഗാം, ന​ഗ്രോ​ട്ട എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലും രാ​ജ​സ്ഥാ​നി​ലെ അ​ന്ത​യി​ലും ജാ​ർ​ഖ​ണ്ഡി​ലെ ഖ​ട്ട്സി​ല​യി​ലും തെ​ല​ങ്കാ​ന​യി​ലെ ജൂ​ബി​ലി ഹി​ൽ​സി​ലും പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ മ​ണ്ഡ​ല​ത്തി​ലും മി​സോ​റാ​മി​ലെ ഡം​പ​യി​ലും ഒ​ഡീ​ഷ​യി​ലെ നു​വാ​പാ​ഡ മ​ണ്ഡ​ല​ത്തി​ലേ​യ്ക്കും ആ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്
ബു​ഡ്ഗാ​മി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. അ​ന്ത​യി​ലെ എം​എ​ൽ​എ ശ്രീ ​ക​ൻ​വ​ർ​ലാ​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നും ആ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ബാ​ക്കി എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

National

ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ​ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്നും രാ​ഹു​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​തോ​ടൊ​പ്പം ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​ന​ട​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു. 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Up