Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BNP

ബംഗ്ലാദേശ് പാർലമെന്‍റിൽ നാലു ന്യൂനപക്ഷക്കാർ മാത്രം

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്ക് ര​​​ണ്ടു ഹി​​​ന്ദു​​​ക്ക​​​ള​​​ട​​​ക്കം നാ​​​ലു ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. എ​​​ല്ലാ​​​വ​​​രും ബി​​​എ​​​ൻ​​​പി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഗോ​​​യേ​​​ശ്വ​​​ർ ച​​​ന്ദ്ര റോ​​​യി, നി​​​താ​​​യ് റോ​​​യി ചൗ​​​ധ​​​രി എ​​​ന്നി​​​വ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ‌​​​ട്ട ഹൈ​​​ന്ദ​​​വ​​​ർ.

യ​​​ഥാ​​​ക്രം ധാ​​​ക്ക, വെ​​​സ്റ്റേ​​​ൺ മ​​​ഗു​​​റ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്ലാ​​​മി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ബി​​​എ​​​ൻ​​​പി​​​യു​​​ടെ ഉ​​​ന്ന​​​ത നേ​​​താ​​​വാ​​​ണ് ഗോ​​​യേ​​​ശ്വ​​​ർ ച​​​ന്ദ്ര റോ​​​യി. പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​തി​​​ർ​​​ന്ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വും ത​​​ന്ത്ര​​​ജ്ഞ​​​നു​​​മാ​​​ണ്.

ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ര​​​നാ​​​യ സ​​​ചിം​​​ഗ് പ്രു ​​​ആ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൂ​​​ന്നാ​​​മ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​ൻ. മ​​​ർ​​​മ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ ഇ​​​ദ്ദേ​​​ഹം ബ​​​ന്ദ​​​ർ​​​ബ​​​ൻ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ദി​​​പെ​​​ൻ ദി​​​വാ​​​ൻ ആ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട നാ​​​ലാ​​​മ​​​ൻ. ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള ച​​​ക്മ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​ണ് ദി​​​വാ​​​ൻ. ഇ​​​ദ്ദേ​​​ഹം ഹി​​​ന്ദു​​​വാ​​​ണെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. 2024ലും 2018​​ലും 17 ​ഹി​​​ന്ദു എം​​​പി​​​മാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ബം​​​ഗ്ലാ​​​ദേ​​​ശ് ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഹി​​​ന്ദു​​​ക്ക​​​ൾ. പ​​​ത്തു വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 79 ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ലേ​​​റെ​​​യും ഹി​​​ന്ദു​​​ക്ക​​​ളാ​​​ണ്. ബി​​​എ​​​ൻ​​​പി ആ​​​റ് ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​രെ മ​​​ത്സ​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.

International

ബംഗ്ലാദേശിൽ ഇന്നു വിധിയെഴുത്ത്

ധാ​​​​​​​​ക്ക: ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് ഇ​​​​​​​​ന്നു പോ​​​​​​​​ളിം​​​​​​​​ഗ് ബൂ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക്. മു​​​​​​​​ൻ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ഷേ​​​​​​​​ഖ് ഹ​​​​​​​​സീ​​​​​​​​ന അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ഭ്ര​​​​​​​​ഷ്ട​​​​​​​​യാ​​​​​​​​യ​​​​​​​​ശേ​​​​​​​​ഷം ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ആ​​​​​​​​ദ്യ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പാ​​​​​​​​ണി​​​​​​​​ത്. ആ​​​​കെ വോ​​​​​​​​ട്ട​​​​​​​​ർ​​​​​​​​മാ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം 12.7 കോ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ്. സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​വും നീ​​​​​​​​തി​​​​​​​​യു​​​​​​​​ക്ത​​​​​​​​വും സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​പ​​​​​​​​ര​​​​​​​​വു​​​​​​​​മാ​​​​​​​​യ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നു ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ മു​​​​​​​​ഖ്യ ഉ​​​​​​​​പ​​​​​​​​ദേ​​​​​​​​ഷ്ടാ​​​​​​​​വ് മു​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദ് യൂ​​​​​​​​ന​​​​​​​​സ് പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്.

യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, കോ​​​​​​​​മ​​​​​​​​ൺ​​​​​​​​വെ​​​​​​​​ൽ​​​​​​​​ത്ത് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള അ​​​​​​​​ഞ്ഞൂ​​​​​​​​റോ​​​​​​​​ളം വി​​​​​​​​ദേ​​​​​​​​ശ നി​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ ബം​​​​​​​​ഗ്ല​​​​​​​​ദേ​​​​​​​​ശി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. പ​​​​​​​കു​​​​​​​തി​​​​​​​യോ​​​​​​​ളം ബൂ​​​​​​​ത്തു​​​​​​​ക​​​​​​​ളും പ്ര​​​​​​​ശ്ന​​​​​​​സാ​​​​​​​ധ്യ​​​​​​​താ പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലാ​​​​​​​ണ് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കാ​​​ൻ ഒ​​​​ന്പ​​​​തു ല​​​​ക്ഷം സൈ​​​​നി​​​​ക​​​രെ​​​യാ​​​​ണ് നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 4.30 വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്.

ജൂ​​​​ലൈ നാ​​​​ഷ​​​​ണ​​​​ൽ ചാ​​​​ർ​​​​ട്ട​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ധി​​​​യെ​​​​ഴു​​​​ത്തും ഇ​​​​ന്നു ന​​​​ട​​​​ക്കും. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ജു​​​​ഡീ​​​​ഷ​​​​റി, ഭ​​​​ര​​​​ണ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ രേ​​​​ഖ​​​​യാ​​​​ണ് ജൂ​​​​ലൈ നാ​​​​ഷ​​​​ണ​​​​ൽ ചാ​​​​ർ​​​​ട്ട​​​​ർ. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി 10 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ക, 100 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള ഉ​​​​പ​​​​രി​​​​സ​​​​ഭ​​​​യു​​​​ള്ള ഒ​​​​രു ദ്വി​​​​സ​​​​ഭ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നെ ശ​​​​ക്തീ​​​​ക​​​​രി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് ജൂ​​​​ലൈ നാ​​​​ഷ​​​​ണ​​​​ൽ ചാ​​​​ർ​​​​ട്ട​​​​റി​​​​ലു​​​​ള്ള​​​​ത്.

350 അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റ്. ഇ​​​​​​​​വ​​​​​​​​രി​​​​​​​​ൽ 300 പേ​​​​​​​​രെ നേ​​​​​​​​രി​​​​​​​​ട്ട് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്കും. 50 സീ​​​​​​​​റ്റ് വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി സം​​​​​​​​വ​​​​​​​​ര​​​​​​​​ണം ചെ​​​​​​​​യ്തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഇ​​​​​​ന്ന് 299 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണു വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ക്കു​​​​​​ക. സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യു​​​​​​ടെ മ​​​​​​ര​​​​​​ണ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഷേ​​​​​​ർ​​​​​​പു​​​​​​ർ-3​​​​​​ലെ വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് മാ​​​​​​റ്റി​​​​​​വ​​​​​​ച്ചി​​​​​​രു​​​​​​ന്നു. അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​ണു പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​ധി.

ഷേ​​​​​​ഖ് ഹ​​​​​​സീ​​​​​​ന​​​​​​യും ഖാ​​​​​​ലി​​​​​​ദ സി​​​​​​യ​​​​​​യും ന​​​​​​യി​​​​​​ക്കു​​​​​​ന്ന പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു മൂ​​​​​​ന്നു ദ​​​​​​ശ​​​​​​ക​​​​​​മാ​​​​​​യി ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യം നി​​​​​​യ​​​​​​ന്ത്രി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ഷ്ട​​​​​​മാ​​​​​​യ ഷേ​​​​​​ഖ് ഹ​​​​​​സീ​​​​​​ന ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ അ​​​​​​ഭ​​​​​​യം തേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഖാ​​​​​​ലി​​​​​​ദ സി​​​​​​യ ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ൽ അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. ഷേ​​​​​​ഖ് ഹ​​​​​​സീ​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​വാ​​​​​​മി ലീ​​​​​​ഗി​​​​​​നെ നി​​​​​​രോ​​​​​​ധി​​​​​​ച്ച സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് നാ​​​​​​ഷ​​​​​​ണ​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി (ബി​​​​​​എ​​​​​​ൻ​​​​​​പി) അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്താ​​​​​​നാ​​​​​​ണു സാ​​​​​​ധ്യ​​​​​​ത.

ഖാ​​​​​​ലി​​​​​​ദ സി​​​​​​യ​​​​​​യു​​​​​​ടെ മ​​​​​​ക​​​​​​ൻ താ​​​​​​രി​​​​​​ഖ് റ​​​​​​ഹ്‌‌​​​​​​മാ​​​​​​ൻ ആ​​​​​​ണ് ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​യെ ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 17 വ​​​​​​ർ​​​​​​ഷം വി​​​​​​ദേ​​​​​​ശ​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്ന താ​​​​​​രി​​​​​​ഖ് റ​​​​​​ഹ്‌​​​​​​മാ​​​​​​ൻ ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ലാ​​​​​​ണ് ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ൽ തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി​​​​​​യ​​​​​​ത്. ജ​​​​​​മാ​​​​​​അ​​​​ത്തെ ഇ​​​​​​സ്ലാ​​​​​​മി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള 11 പാ​​​​​​ർ​​​​​​ട്ടി സ​​ഖ്യം ബി​​​​​​എ​​​​​​ൻ​​​​​​പി​​ക്കു ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്നു. ഷേ​​​​​​ഖ് ഹ​​​​​​സീ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ ജ​​​​​​മാ​​​​​​അ​​​​ത്തെ ഇ​​​​​​സ്ലാ​​​​​​മി​​​​​​യെ നി​​​​​​രോ​​​​​​ധി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

2024ലെ ​​​​​​പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​നു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്കി​​​​​​യ​​​​​​വ​​​​​​ർ രൂ​​​​​​പ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ച്ച നാ​​​​​​ഷ​​​​​​ണ​​​​​​ൽ സി​​​​​​റ്റി​​​​​​സ​​​​​​ൺ പാ​​​​​​ർ​​​​​​ട്ടി​​, ലി​​​​ബ​​​​റ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി, ബം​​​​ഗ്ലാ​​​​ദേ​​​​ശ് ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി എ​​​​ന്നി​​​​വ ജ​​​​​​മാ​​​​അ​​​​​​ത്തെ ഇ​​​​​​സ്ലാ​​​​​​മി​​​​​​യു​​​​​​ടെ സ​​​​​​ഖ്യ​​​​​​ത്തി​​​​​​ലു​​​​​​ണ്ട്. 50 രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലെ 1755 സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​ളും 273 സ്വ​​​ത​​​ന്ത്ര​​​രു​​​മാ​​​ണു മ​​​​​​​​ത്സ​​​​​​​​ര​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തു​​​​​​​​ള്ള​​​​​​​​ത്. ബി​​​​എ​​​​ൻ​​​​പി​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് -291. ആ​​​​കെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ൾ 83 പേ​​​​രാ​​​​ണ്.

90 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മു​​​​​​​​സ്‌​​​​​​​​ലിം​​​​​​​​ക​​​​​​​​ളു​​​​​​​​ള്ള ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ൽ എ​​​​​​​​ട്ടു ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ളം ഹൈ​​​​​​​​ന്ദ​​​​​​​​വ​​​​​​​​രു​​​​​​​​ണ്ട്. ക്രി​​​​​​​​സ്ത്യ​​​​​​​​ൻ, ബു​​​​​​​​ദ്ധ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളും രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​ണ്ട്. ഷേ​​​​​​​​ഖ് ഹ​​​​​​​​സീ​​​​​​​​ന പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ശേ​​​​​​​​ഷം ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു നേ​​​​​​​​ർ​​​​​​​​ക്ക് നി​​​​​​​​ര​​​​​​​​ന്ത​​​​​​​​രം ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്നു. ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം ഹി​​​​​​ന്ദു ബി​​​​​​സി​​​​​​ന​​​​​​സു​​​​​​കാ​​​​​​ര​​​​​​നെ അ​​​​​​ക്ര​​​​​​മി​​​​​​ക​​​​​​ൾ വെ​​​​​​ട്ടി​​​​​​ക്കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

International

യു​എ​സി​ലെ‌ ഖാ​ലി​ദ സി​യ സ്ട്രീ​റ്റ്; രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​മെ​ന്ന് ബി​എ​ൻ​പി

ധാ​ക്ക: യു​എ​സി​ലെ മു​സ്‍​ലിം ഭൂ​രി​പ​ക്ഷ ന​ഗ​ര​മാ​യ മി​ഷി​ഗ​ണി​ലെ ഹാം​ട്രാ​മി​ക് ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യോ​ടു​ള്ള ​ആ​ദ​ര​സൂ​ച​ക​മാ​യി ത​ങ്ങ​ളു​ടെ ഒ​രു റോ​ഡി​നു ‘ഖാ​ലി​ദ സി​യ സ്ട്രീ​റ്റ്’ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു.

കാ​ർ​പെ​ന്‍റ​ർ സ്ട്രീ​റ്റ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന റോ​ഡി​ന്‍റെ പേ​രാ​ണ് മാ​റ്റി​യ​ത്. 28,433 പേ​ർ അ​ധി​വ​സി​ക്കു​ന്ന ഹാം​ട്രാ​മി​ക്കി​ൽ 70 ശ​ത​മാ​ന​ത്തോ​ളം മു​സ്‍​ലിം സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ​മി​ഷി​ഗ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബം​ഗ്ലാ​ദേ​ശ് കു​ടി​യേ​റ്റ​ക്കാ​രു​ള്ള ന​ഗ​ര​മാ​ണി​ത്.

ഖാ​ലി​ദ സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​നും രാ​ജ്യ​ത്തി​ന് അ​വ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കു​മു​ള്ള രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​മാ​ണ് റോ​ഡി​നു ന​ൽ​കി​യ പേ​രെ​ന്ന് ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) പ്ര​തി​ക​രി​ച്ചു.

ഹാം​ട്രാ​മി​ക് സി​റ്റി കൗ​ൺ​സി​ലി​ലെ ബം​ഗ്ലാ​ദേ​ശ് വം​ശ​ജ​രാ​യ നാ​ല് കൗ​ൺ​സി​ല​ർ​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​ത് സാ​ധ്യ​മാ​യ​ത്. ഇ​തി​നു​മു​ൻ​പു ചി​ക്കാ​ഗോ​യി​ലെ ഒ​രു റോ​ഡി​നു ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​സി​ഡ​ന്‍റ് സി​യാ​വു​ർ റ​ഹ്മാ​ന്‍റെ പേ​ര് ന​ൽ​കി​യി​രു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​യാ​യി​രു​ന്ന ഖാ​ലി​ദ സി​യ ഡി​സം​ബ​ർ 30നാ​ണ് അ​ന്ത​രി​ച്ച​ത്.

International

പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ താ​രി​ഖ് റ​ഹ്‌​മാ​ൻ

ധാ​​​​ക്ക: പ്ര​​​​വാ​​​​സ​​​​ത്തി​​​​നുശേ​​​​ഷം തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ബം​​​​ഗ്ലാ​​​​ദേ​​​​ശ് നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി (ബി​​​​എ​​​​ൻ​​​​പി) നേ​​​​താ​​​​വ് താ​​​​രി​​​​ഖ് റ​​​​ഹ്‌​​​​മാ​​​​ൻ ബം​​​​ഗ്ലാ​​​​ദേ​​​​ശ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ്ഥാ​​നാ​​ർ​​ഥി.

മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഖാ​​​​ലി​​​​ദ സി​​​​യ​​​​യു​​​​ടെ മ​​​​ക​​​​നാ​​​​യ താ​​​​രി​​​​ഖ് റ​​​​ഹ്‌​​​​മാ​​​​ൻ ഇ​​​​ന്ന​​​​ലെ നാമനിർദേശ പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ഫെ​​​​ബ്രു​​​​വ​​​​രി 17നാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ധാ​​​​ക്ക-17 മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് താ​​​​രി​​​​ഖ് റ​​​​ഹ്മാ​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​ക. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജ​​​​യി​​​​ച്ചാ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

International

17 വർഷത്തിനുശേഷം താരിഖ് റഹ്‌മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തി

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (ബി​​​എ​​​ൻ​​​പി) ആ​​​ക്‌​​​ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​നും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ​​​യു​​​ടെ മ​​​ക​​​നു​​​മാ​​​യ താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ൻ 17 വ​​​ർ​​​ഷ​​​ത്തെ ല​​​ണ്ട​​​ൻ പ്ര​​​വാ​​​സം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് നാ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​എ​​​ൻ​​​പി​​​യെ ന​​​യി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹം അ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ ധാ​​​ക്ക​​​യി​​​ൽ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ താ​​​രി​​​ഖി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യാ​​​നാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണു കാ​​​ത്തു​​​നി​​​ന്ന​​​ത്. മു​​​തി​​​ർ​​​ന്ന ബി​​​എ​​​ൻ​​​പി നേ​​​താ​​​ക്ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ സ്വീ​​​ക​​​രി​​​ച്ചു. ബം​​​ഗ്ലാ മ​​​ണ്ണി​​​ൽ കാ​​​ലു​​​കു​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി താ​​​രി​​​ഖ് ഷൂ​​​സു​​​ക​​​ൾ ഊ​​​രിമാ​​​റ്റി.

“പ്രി​​​യ ബം​​​ഗ്ലാ​​​ദേ​​​ശ്” എ​​​ന്നു പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണ്, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സ്വീ​​​ക​​​ര​​​ണ വേ​​​ദി​​​യി​​​ൽ അ​​​ദ്ദേ​​​ഹം പ്ര​​​സം​​​ഗം തു​​​ട​​​ങ്ങി​​​യ​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലൂ​​​ന്നി​​​യ സാ​​​ന്പ​​​ത്തി​​ക ശ​​​ക്തി​​​യാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശാ​​​ണ് താ​​​ൻ സ്വ​​​പ്നം കാ​​​ണു​​​ന്ന​​​തെ​​​ന്നും സമാ​​​ധാ​​​ന​​​മാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​നു വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ​​​മ​​​ഗ്ര ​​​ബം​​​ഗ്ലാ​​​ദേ​​​ശ് പ​​​ടു​​​ത്തു​​​യ​​​ർ​​​ത്താ​​​നാ​​​യി മു​​​സ്‌​​​ലിം, ഹി​​​ന്ദു, ബു​​​ദ്ധ, ക്രൈ​​​സ്ത​​​വ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​നി​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കാ​​​നും അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ധാ​​​ക്ക​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന അ​​​മ്മ ഖാ​​​ലി​​​ദ​​​യെ കാ​​​ണാ​​​നാ​​​ണ് താ​​​രി​​​ഖ് പോ​​​യ​​​ത്.

മൂ​​​ന്നു​​​വ​​​ട്ടം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ഖാ​​​ലി​​​ദ​​​യു​​​ടെ​​​യും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​യാ​​​വു​​​ർ റ​​​ഹ്‌​​​മാ​​​ന്‍റെ​​​യും മ​​​ക​​​നാ​​​യ താ​​​രി​​​ഖ്, ഷേ​​​ഖ് ഹ​​​സീ​​​ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ വേ​​​ട്ട​​​യാ​​​ട​​​ലി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി 2008 മു​​​ത​​​ൽ കു​​​ടും​​​ബ​​​ത്തി​​​നൊ​​​പ്പം ല​​​ണ്ട​​​നി​​​ൽ പ്ര​​​വാ​​​സജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ അ​​​വാ​​​മി ലീ​​​ഗ് പാ​​​ർ​​​ട്ടി​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​​യി​​​ല്ല. അ​​​തി​​​നാ​​​ൽ ബി​​​എ​​​ൻ​​​പി​​​ക്ക് വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചേ​​​ക്കും.

International

ഖാലിദയുടെ മകൻ താരിഖ് റഹ്‌മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നു

ധാ​ക്ക: ​മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ, 17 വ​ർ​ഷ​മാ​യി പ്ര​വാ​സ​ത്തി​ൽ ക​ഴി​യു​ന്ന മൂ​ത്ത മ​ക​ൻ താ​രി​ഖ് റ​ഹ്‌​മാ​ൻ ബം​ഗ്ലാ​ദേ​ശി​ൽ മ​ട​ങ്ങി​യെ​ത്തു​ന്നു.

ക്രി​സ്മ​സ് ദി​ന​ത്തി​ൽ അ​ദ്ദേ​ഹം രാ​ജ്യ​ത്തു കാ​ലു​കു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി​യി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി​ക്ക് (ബി​എ​ൻ​പി) അ​ദ്ദേ​ഹം നേ​രി​ട്ടു നേ​തൃ​ത്വം ന​ല്കും. താ​രി​ഖ് ബം​ഗ്ലാ​ദേ​ശി​ന്‍റെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

മു​ൻ പ്ര​സി​ഡ​ന്‍റ് സി​യാ​വു​ർ റ​ഹ്‌​മാ​ന്‍റെ​യും മൂ​ന്നു​വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഖാ​ലി​ദ സി​യ​യു​ടെ​യും മ​ക​നാ​യ താ​രി​ഖി​ന് ‘കീ​രി​ടാ​വ​കാ​ശി’ എ​ന്നു വി​ളി​പ്പേ​രു​ണ്ട്. താ​രി​ഖ് 2000ൽ ​ബി​എ​ൻ​പി നേ​തൃ​നി​ര​യി​ലെ​ത്തി​യ​താ​ണ്. ഷേ​ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന് 18 മാ​സം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു.

2008ൽ ​ജ​യി​ൽ​മോ​ചി​ത​നാ​യ​പ്പോ​ൾ കു​ടും​ബ​ത്തൊ​ടൊ​പ്പം ല​ണ്ട​നി​ലേ​ക്കു കു​ടി​യേ​റി​യ​താ​ണ്. അ​മ്മ ഖാ​ലി​ദ സി​യ​യെ ഹ​സീ​ന ഭ​ര​ണ​കൂ​ടം ജ​യി​ലി​ൽ അ​ട​ച്ച​പ്പോ​ൾ താ​രി​ഖ് ല​ണ്ട​നി​ലി​രു​ന്ന് ബി​എ​ൻ​പി​യെ ന​യി​ച്ചു. ഖാ​ലി​ദ സി​യ​യ്ക്കു രോ​ഗം മൂ​ർ​ച്ഛി​ച്ച​പ്പോ​ൾ താ​റി​ഖ് ബം​ഗ്ലാ​ദേ​ശി​ൽ മ‌​ട​ങ്ങി​യെ​ത്തു​മെ​ന്ന സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മ​ട​ക്കം നീ​ണ്ടു.

വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് പാ​ർ​ട്ടി​ക്ക് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. അ​തി​നാ​ൽ ബി​എ​ൻ​പി​ക്കു വ​ൻ വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന താ​രി​ഖ് റ​ഹ്‌​മാ​ൻ, ഇ​ന്ത്യ​യോ പാ​ക്കി​സ്ഥാ​നോ അ​ല്ല ‘ബം​ഗ്ലാ​ദേ​ശാ​ണ് ആ​ദ്യം’ എ​ന്ന ചി​ന്താ​ഗ​തി​ക്കാ​ര​നാ​ണ്.

International

ഖാലിദ സിയയ്ക്ക് വെന്‍റിലേറ്റർ സഹായം ഏർപ്പെടുത്തി

ധാ​ക്ക: ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ ബം​ഗ്ലാ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യെ​ന്നും ശ്വ​സ​ന​ത്തി​നു വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യം ന​ല്കു​ന്ന​താ​യും ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ബം​ഗ്ലാ​ദേ​ശി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കു പു​റ​മേ വി​ദേ​ശ വി​ദ​ഗ്ധ​രും ചി​കി​ത്സ​യി​ൽ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ഖാ​ലി​ദ​യ്ക്കാ​യി രാ​ജ്യം പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ബി​എ​ൻ​പി വൈ​സ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ആ​സം ഖാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

നെ​ഞ്ചി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ ഖാ​ലി​ദ​യെ ക​ഴി​ഞ്ഞ​മാ​സം 23നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. ക​ര​ൾ, വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും പ്ര​മേ​ഹ​വും ഖാ​ലി​ദ​യ്ക്കു​ണ്ട്.

Latest News

Up