x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ താ​രി​ഖ് റ​ഹ്‌​മാ​ൻ


Published: December 29, 2025 11:27 PM IST | Updated: December 29, 2025 11:27 PM IST

ധാ​​​​ക്ക: പ്ര​​​​വാ​​​​സ​​​​ത്തി​​​​നുശേ​​​​ഷം തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ബം​​​​ഗ്ലാ​​​​ദേ​​​​ശ് നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി (ബി​​​​എ​​​​ൻ​​​​പി) നേ​​​​താ​​​​വ് താ​​​​രി​​​​ഖ് റ​​​​ഹ്‌​​​​മാ​​​​ൻ ബം​​​​ഗ്ലാ​​​​ദേ​​​​ശ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ്ഥാ​​നാ​​ർ​​ഥി.

മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഖാ​​​​ലി​​​​ദ സി​​​​യ​​​​യു​​​​ടെ മ​​​​ക​​​​നാ​​​​യ താ​​​​രി​​​​ഖ് റ​​​​ഹ്‌​​​​മാ​​​​ൻ ഇ​​​​ന്ന​​​​ലെ നാമനിർദേശ പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ഫെ​​​​ബ്രു​​​​വ​​​​രി 17നാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ധാ​​​​ക്ക-17 മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് താ​​​​രി​​​​ഖ് റ​​​​ഹ്മാ​​​​ൻ മ​​​​ത്സ​​​​രി​​​​ക്കു​​​​ക. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജ​​​​യി​​​​ച്ചാ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

Tags : Tariq Rahman Bangladesh BNP Parliamentary elections

Recent News

Up