Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chavara

Kozhikode

വി​ല​ങ്ങാ​ടി​ന് വീ​ണ്ടും കൈ​ത്താ​ങ്ങാ​യി സി​എം​ഐ സ​ഭ​യു​ടെചാ​വ​റ ഭ​വ​ന പ​ദ്ധ​തി 

വി​ല​ങ്ങാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​എം​ഐ സ​ഭ എ​ട്ടാ​മ​ത്തെ വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു താ​ക്കോ​ൽ കൈ​മാ​റി.

സി​എം​ഐ സ​ഭ​യു​ടെ സെ​ന്‍റ് പോ​ൾ​സ് പ്രൊ​വി​ൻ​സ് മൈ​സൂ​രും പ്രേ​ഷി​താ പ്രൊ​വി​ൻ​സ് കോ​യ​മ്പ​ത്തൂ​രും സം​യു​ക​ത​മാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രേ​ഷി​താ പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ റ​വ. ഫാ. ​സാ​ജു ച​ക്കാ​ല​ക്ക​ൽ സി​എം​ഐ നി​ർ​വ​ഹി​ച്ചു . മ​ഞ്ഞ​ക്കു​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​ബി പൂ​വ​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴി​ക്കോ​ട് സി​എം​ഐ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ സ്റ്റാ​ർ​സ് ആ​ണ് ഭ​വ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്രേ​ഷി​താ പ്രൊ​വി​ൻ​സ് വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ റ​വ. ഫാ. ​വി​ൽ‌​സ​ൺ ചാ​ക്യ​ത് സി​എം​ഐ, പ്രേ​ഷി​ത പ്രൊ​വി​ൻ​സി​ന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ൺ​സി​ല​ർ ഫാ. ​അ​നി​ൽ ത​ല​ക്കോ​ട്ടൂ​ർ സി​എം​ഐ, ഫാ. ​രാ​ജേ​ഷ് ചൂ​ര​പൊ​യ്ക​യി​ൽ സി​എം​ഐ, ഫാ. ​ജി​തി​ൻ ആ​നി​ക്കാ​ട്ട് സി​എം​ഐ, സ്റ്റാ​ർ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പ്ര​കാ​ശ് സി​എം​ഐ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

District News

ച​വ​റ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു

ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം ഗ​വ​.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​വ​റ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. ക​ലോ​ത്സ​വ​ത്തി​ൽ എ​സ്‌വി പിഎം ​എ​ച്ച്എ​സ് വ​ട​ക്കും​ത​ല​യാ​ണ് എ​ച്ച്എ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ നേ​ടി​യ​ത്. സ​മാ​പ​ന സ​മ്മേ​ള​നം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി. ​കെ. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​ന്ത അ​നൂ​പ് അ​ധ്യ​ക്ഷ​യാ​യി. വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ കി​ഷോ​ർ കൊ​ച്ച​യ്യം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി. ​അ​ർ​ച്ച​ന, എ​ലി​സ​ബ​ത്ത് ഉ​മ്മ​ൻ, ടി.​ബി​ജു, വ​രു​ൺ ലാ​ൽ.​എ​സ്, നു​ജു​മു​ദീ​ൻ, ബി​നോ​യ് ഭാ​സി, ശൈ​ലേ​ഷ്കു​മാ​ർ,പ്രി​ൻ​സി റീ​ന തോ​മ​സ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൽപി- ജ​ന​റ​ൽ ( ഓ​വ​റോ​ൾ ): ഒ​ന്നാം സ്ഥാ​നം : എ​സ്ഐ ​എ​ൽപിഎ​സ് മു​ള്ളി​ക്കാ​ല, മു​ള​യ്ക്ക​ൽ എ​ൽപിഎ​സ്, ഗ​വ.​എ​ൽപിഎ​സ് പ​ന്മ​ന മ​ന​യി​ൽ, ര​ണ്ടാം സ്ഥാ​നം: ഗ​വ എ​സ്‌സിവി എ​ൽപിഎ​സ് മൈ​നാ​ഗ​പ്പ​ള്ളി, ഗ​വ.​എ​ൽപിഎ​സ് കോ​വൂ​ർ.

യുപി- ജ​ന​റ​ൽ (ഓ​വ​റോ​ൾ ): ഒ​ന്നാം സ്ഥാ​നം: ഗ​വ.​യുപിഎ​സ് മു​ക്കു​ത്തോ​ട്, എ​സ്‌വി ​പിഎം എ​ച്ച്എ​സ് വ​ട​ക്കും​ത​ല, കോ​വൂ​ർ യു​പിഎ​സ്. ര​ണ്ടാം സ്ഥാ​നം: ഗ​വ.​യുപിഎ​സ് ചി​റ്റൂ​ർ, എ​സ്‌സിവി യു​പിഎ​സ് മൈ​നാ​ഗ​പ്പ​ള്ളി, ഗേ​ൾ​സ് എ​ച്ച്എ​സ് തേ​വ​ല​ക്ക​ര എ​ച്ച്എ​സ് - ജ​ന​റ​ൽ ( ഓ​വ​റോ​ൾ): ഒ​ന്നാം​സ്ഥാ​നം :എ​സ്‌വി ​പിഎം​ എ​ച്ച്എ​സ്എ​സ് വ​ട​ക്കും​ത​ല, ര​ണ്ടാം സ്ഥാ​നം: ഗ​വ എ​ച്ച്എ​സ്എ​സ് ച​വ​റ.
എ​ച്ച്എ​സ്എ​സ് - ജ​ന​റ​ൽ (ഓ​വ​റോ​ൾ ): ഒ​ന്നാം സ്ഥാ​നം : ഗ​വ.​എ​ച്ച്എ​സ്എ​സ് അ​യ്യ​ൻ കോ​യി​ക്ക​ൽ, ര​ണ്ടാം സ്ഥാ​നം : ഗ​വ.​എ​ച്ച്എ​സ്എ​സ് ച​വ​റ.​

എ​ൽപി അ​റ​ബി​ക്ക് (ഓ​വ​റോ​ൾ ): ഒ​ന്നാം സ്ഥാ​നം: മു​ള​യ്ക്ക​ൽ എ​ൽപിഎ​സ്, ഗ​വ.​യുപിഎ​സ് ചി​റ്റൂ​ർ, ഗ​വ. എ​ൽപിഎ​സ് പ​ന്മ​ന മ​ന​യി​ൽ, എ​സ്എംവി എ​ൽപിഎ​സ് തേ​വ​ല​ക്ക​ര. ര​ണ്ടാം സ്ഥാ​നം : ഗ​വ.​എ​ൽപിഎ​സ് മൈ​നാ​ഗ​പ്പ​ള്ളി, എംഎ​ൽപിഎ​സ് പാ​ല​യ​ക്ക​ൽ, ജിഡിവി ​എ​ൽ പി എ​സ് വ​ട​ക്കും​ത​ല, എ​സ് കെ ​വി എ​ൽ പി ​എ​സ് മൈ​നാ​ഗ​പ്പ​ള്ളി, എ​സ് ഐ ​എ​ൽ പി ​എ​സ് മു​ള്ളി​ക്കാ​ല, ജി ​എം എ​ൽ പി​എ​സ് മു​കു​ന്ദ​പു​രം.

District News

ച​വ​റയിൽ 45 കോ​ടിയുടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തുമെന്ന്

ച​വ​റ : ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 45 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​വ​റ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​മെ​ന്ന് സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ന്മ​ന, തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ ഏ​ഴു ഡി​വി​ഷ​നു​ക​ളി​ൽ അ​ടി​യ​ന്ത​ര പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 6.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

36 റോ​ഡു​ക​ളു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. ന​വ കേ​ര​ള സ​ദ​സ് ഫ​ണ്ടി​ൽ നി​ന്നും നാ​ലു കോ​ടി രൂ​പ ചെ​ല​വി​ട്ട് ച​വ​റ മു​ക്ക​ത്തോ​ട് പ​ട​ന്ന​യി​ൽ ടൂ​റി​സം കേ​ന്ദ്രം സ്ഥാ​പി​ക്കും എം​എ​ൽ​എ അ​റി​യി​ച്ചു.

District News

ച​വ​റ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ലോ​ഗോ​യും പോ​സ്റ്റ​റും പ്ര​കാ​ശ​നം ചെ​യ്തു

ച​വ​റ: 11 മു​ത​ൽ 14വ​രെ ന​ട​ക്കു​ന്ന ച​വ​റ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ െ ന്‍റ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ച​വ​റ ഗ​വ.​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​ർ ആ​യി​ഷ ആ​ന​ടി​യി​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ക​ലോ​ത്സ​വ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​നി​ത ടി.​കെ നി​ർ​വ​ഹി​ച്ചു.

ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത വി​ഷ്ണു വി. ​ച​വ​റ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ൻ മ​ല്ല​യി​ൽ അ​ബ്ദു​ൽ സ​മ​ദ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ർ​ച്ച​ന, എ​ലി​സ​ബ​ത്ത് ഉ​മ്മ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​ന്ത, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ രാ​ജ് ലാ​ൽ തോ​ട്ടു​വാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

അന്തര്‍ സര്‍വകലാശാല ചാവറ പ്രസംഗമത്സരം: ദിവ്യ ട്രീസയ്ക്ക് ഒന്നാം സമ്മാനം

കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ള്‍ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച 35ാമ​​​ത് അ​​​ന്ത​​​ര്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ചാ​​​വ​​​റ പ്ര​​​സം​​​ഗ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ കൊ​​​ല്ലം ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി ദി​​​വ്യ ട്രീ​​​സ​​​യ്ക്ക് ഒ​​​ന്നാം​​​സ​​​മ്മാ​​​നം. ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജി​​​ലെ ഷ​​​റ​​​ഫു​​​ന്നി​​​സ ക​​​രോ​​​ളി ര​​​ണ്ടാം സ്ഥാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജി​​​ലെ സോ​​​ജോ സി. ​​​ജോ​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.


പാ​​​ലാ അ​​​ല്‍ഫോ​​​ന്‍സാ കോ​​​ള​​​ജി​​​ലെ ലീ​​​നു കെ. ​​​ജോ​​​സ്, കോ​​​ഴി​​​ക്കോ​​​ട് ജെ​​​ഡി​​​ടി​​​യി​​​ലെ ഫ​​​കിം ബി​​​ന്‍ മു​​​ഹ​​​മ്മ​​​ദ്, കോ​​​ഴി​​​ക്കോ​​​ട് ഫാ​​​റൂ​​​ഖ് കോ​​​ള​​​ജി​​​ലെ എ​​​സ്. ഫാ​​​ത്തി​​​മ ഫി​​​ദ , ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ പി. ​​​ശി​​​വ​​​പ്രി​​​യ , എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ.​​​ലോ കോ​​​ള​​​ജി​​​ലെ അ​​​ബൂ​​​ബ​​​ക്ക​​​ര്‍ സി​​​ദ്ദി​​​ഖ്, തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജി​​​ലെ മു​​​ഹ​​​മ്മ​​​ദ് സ​​​ഫ്വാ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ മി​​​ക​​​ച്ച പ്ര​​​സം​​​ഗ​​​ക​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് പ്ര​​​ഫ. എം. ​​​തോ​​​മ​​​സ് മാ​​​ത്യു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 20,000 രൂ​​​പ​​​യും ട്രോ​​​ഫി​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 15,000 രൂ​​​പ​​​യും ട്രോ​​​ഫി​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 10,000 രൂ​​​പ​​​യും ട്രോ​​​ഫി​​​യും ന​​​ൽ​​​കി.


സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചാ​​​വ​​​റ ക​​​ള്‍ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ചെ​​​യ​​​ര്‍മാ​​​ൻ റ​​​വ. ഡോ. ​​​മാ​​​ര്‍ട്ടി​​​ന്‍ മ​​​ള്ളാ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ടി.​​​എം. ഏ​​​ബ്ര​​​ഹാം , ഫാ. ​​​അ​​​നി​​​ല്‍ ഫി​​​ലി​​​പ്പ്, സി​​​ജോ പൈ​​​നാ​​​ട​​​ത്ത് , പി.​​​പി. പ്ര​​​കാ​​​ശ്, ജോ​​​ണ്‍സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ലെ 56 കോ​​​ള​​​ജു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി നൂ​​​റി​​​ല്‍പ്പ​​​രം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up