x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​വ​റ ഫാ​മി​ലി ക്വി​സ് 2കെ26


Published: January 29, 2026 07:11 AM IST | Updated: January 29, 2026 07:11 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: സി​എം​സി ഉ​ദ​യ പ്രൊ​വി​ന്‍​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​വ​റ​പി​താ​വി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ട്ട തെ​രേ​സ്യ​ന്‍ സോ​ഷ്യ​ല്‍ സെന്‍റ​റി​ല്‍ ചാ​വ​റ ഫാ​മി​ലി ക്വി​സ് സം​ഘ​ടി​പ്പി​ച്ചു. ചാ​ല​ക്കു​ടി പു​ല്ലം​കു​ളം അ​ബ്രാ​ഹം ബി​ന്നി കു​ടും​ബം ഒ​ന്നാംസ്ഥാ​ന​വും കു​രി​യ​ച്ചി​റ എ​ലു​വ​ത്തി​ങ്ക​ല്‍ സാം​സ​ണ്‍ ബേ​ബി കു​ടും​ബം ര​ണ്ടാംസ്ഥാ​ന​വും എ​ട​ത്തു​രു​ത്തി മേ​നാ​ച്ചേ​രി റാ​ഫേ​ല്‍ ഗീ​ത കു​ടും​ബം മൂ​ന്നാംസ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വി​ശു​ദ്ധ ചാ​വ​റ​പി​താ​വ് ദ​ര്‍​ശ​ന​ങ്ങ​ളി​ല്‍ ഊ​ന്നി ദൈ​വി​ക മൂ​ല്യ​ങ്ങ​ള്‍ കു​ടും​ബ​ങ്ങ​ളി​ല്‍ വ​ള​ര്‍​ത്തു​വാ​ന്‍ ഉ​ത​കു​ന്ന​താ​യി​രു​ന്നു ഈ ​പ്രോ​ഗ്രാം. 33 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. ഉ​ദ​യ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റർ‍ ധ​ന്യ സി​എം​സി വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ൽകി. സോ​ഷ്യ​ല്‍ വ​ര്‍​ക്ക് കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റർ ഡി​വീ​ന സി​എം​സി സ്വാ​ഗ​ത​വും സി​സ്റ്റർ ജി​യ​ന്ന സി​എം​സി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu visheshsam Chavara Family Quiz

Recent News

Up