Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criticism

സ​ച്ചിദാ​ന​ന്ദ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​രി​വെ​ള്ളൂ​ർ മു​ര​ളി

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തു ഭ​​​ര​​​ണ​​​മാ​​​റ്റം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി.

പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും ഓ​​​ർ​​​മ​​​യും യു​​​ക്തി​​​യും ന​​​ഷ്ട​​​മാ​​​കു​​​ന്നെ​​​ന്നു പ​​​ല​​​വ​​​ട്ടം പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ വി​​​ചി​​​ത്ര​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യി കേ​​​ര​​​ള​​​മി​​​തി​​​നെ ക​​​ണ​​​ക്കാ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു.

സി​​​പി​​​എം ന​​​ശി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ർ​​​ഭ​​​ര​​​ണം ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം തു​​​ട​​​ങ്ങി​​​വ​​​ച്ച​​​ത് എം.​​​എ​​​ൻ. കാ​​​ര​​​ശേ​​​രി​​​യാ​​​ണ്. അ​​​തി​​​ന് ഇ​​​ക്കു​​​റി കൈ​​​പൊ​​​ക്കു​​​ന്ന​​​തു സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​നും സാ​​​റാ ജോ​​​സ​​​ഫു​​​മാ​​​ണ്. ഇ​​​ന്ന​​​ത്തെ കാ​​​ന്പ​​​യി​​​ൻ സ്വ​​​ഭാ​​​വം അ​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കോ​​​ടി​​​ക​​​ൾ മു​​​ട​​​ക്കി ക​​​ന​​​ഗോ​​​ലു​​​വി​​​നെ ഇ​​​റ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് പ​​​ല അ​​​ട​​​രു​​​ക​​​ളു​​​ണ്ട്. സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ആ​​​ഹ്വാ​​​ന​​​വു​​​മൊ​​​ക്കെ അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ ത​​​ക​​​ർ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​നെ ഭ​​​ര​​​ണ​​​മേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​തു ബി​​​ജെ​​​പി ത​​​ന്ത്ര​​​മാ​​​ണ്. ഇ​​​തു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ശേ​​​ഷി​​​യു​​​ള്ള സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​നും സാ​​​റാ ജോ​​​സ​​​ഫും അ​​​റി​​​ഞ്ഞോ അ​​​റി​​​യാ​​​തെ​​​യോ ഗൂ​​​ഢ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ക​​​യാ​​​ണെ​​​ന്നും ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി കു​​​റി​​​ച്ചു.

International

വെനസ്വേല: അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടിക്കെതിരേ വ‍്യാപക വിമർശനം

ന‍്യൂ​​​യോ​​​ർ​​​ക്ക്: സൈ​​​​​​നി​​​​​​ക​​​​​​നീ​​​​​​ക്ക​​​​​​ത്തി​​​​​​ലൂ​​​​​​ടെ വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​നെ പി​​ടി​​കൂ​​ടി​​യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി യു​​​​​​എ​​​​​​ൻ ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്ന വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​നം പ​​​​​​ര​​​​​​ക്കേ ഉ​​​​​​യ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റേ​​​​​​തു നി​​​​​​യ​​​​​​മ​​​​​​വി​​​​​​രു​​​​​​ദ്ധ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി ആ​​​​​​രോ​​​​​​പി​​​​​​ച്ച​​​​​​ത്.

ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കെ​​​​​​തി​​​​​​രേ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ല​​​​യ​​​​ടി​​​​ക്കു​​​​ന്നു​​​​ണ്ട്. ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നു.

വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ക​​​​​​ട്ടെ മ​​​​​​ഡു​​​​​​റോ​​​​​​യെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചും യു​​​​​​എ​​​​​​സ് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്തും പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നു. ട്രം​​​​പി​​​​ന്‍റേ​​​​ത് ഒ​​​​രു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു​​​​മേ​​​​ലു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണെ​​​​ന്നും യു​​​​ക്രെ​​​​യ്നെ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ ത​​​​ക്കം പാ​​​​ർ​​​​ത്തു ക​​​​ഴി​​​​യു​​​​ന്ന റ​​​​ഷ്യ​​​​ക്കും താ​​​​യ്‌​​​​വാ​​​​നെ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ കാ​​​​ത്തു​​​​ക​​​​ഴി​​​​യു​​​​ന്ന ചൈ​​​​ന​​​​യ്ക്കും ഉ​​​​ത്തേ​​​​ജ​​​​നം പ​​​​ക​​​​രു​​​​ന്ന​​​​താ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നും ആ​​​​ക്ഷേ​​​​പം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

വേ​​​​​​ണ്ടി​​​​​​വ​​​​​​ന്നാ​​​​​​ൽ വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​യി​​​​​​ലേ​​​​​​തു​​​​​​പോ​​​​​​ലെ ക്യൂ​​​​​​ബ, കൊ​​​​​​ളം​​​​​​ബി​​​​​​യ, മെ​​​​​​ക്സി​​​​​​ക്കോ എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കും ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​യ​​​​​​റു​​​​​​മെ​​​​​​ന്ന ട്രം​​​​​​പി​​​​​​ന്‍റെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത​​​​​​യ്ക്കി​​​​​​ട​​​​​​യാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. മൂ​​​​ന്നു രാ​​​​ജ്യ​​​​ങ്ങ​​​​ളും ജാ​​​​ഗ്ര​​​​താ​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യും അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും ഭീ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു.

Kerala

രാ​ഹു​ൽ ഗാ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​നം ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ: ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ പ​​​​രി​​​​ഹ​​​​സി​​​​ച്ച് സി​​​​പി​​​​എം രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നം ബി​​​​ജെ​​​​പി​​​​യെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​യു​​​​ള്ള​​​​താ​​​​ണെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി​​​​യം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

പു​​​​തി​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​ന്നു രാ​​​​ജ്യ​​​​ത്തെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഗ്രാ​​​​മീ​​​​ണ​​​​രെ പ​​​​ട്ടി​​​​ണി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​ന്ന ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യോ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​യോ അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നി​​​​ല്ല. വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ന രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു നേ​​​​രേയാ​​​​ണ്. ഇ​​​​ത് എ​​​​ന്തി​​​​നു വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ക്കു വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്നും അ​​​​രി​​​​യാ​​​​ഹാ​​​​രം ക​​​​ഴി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​കും.

ബി​​​​ജെ​​​​പി കേ​​​​ന്ദ്ര നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള പാ​​​​ല​​​​മാ​​​​ണ് ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് എ​​​​ന്ന​​​​ത് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ ത​​​​ന്നെ രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത് ​കേ​​​​ട്ട​​​​താ​​​​ണ്.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ക​​​​ഴി​​​​ഞ്ഞ സെ​​​​ഷ​​​​നി​​​​ൽ ക​​​​ഷ്ടി​​​​ച്ച് ര​​​​ണ്ടോ മൂ​​​​ന്നോ വ​​​​ട്ട​​​​മാ​​​​ണ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. അ​​​​തേ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യാ​​​​ൻ ബ്രി​​​​ട്ടാ​​​​സി​​​​ന്‍റെ നാ​​​​വ് പൊ​​​​ന്തി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

എ​ല്ലാം തീ​രു​മാ​നി​ച്ച​ത് മു​ഖ്യ​മ​ന്ത്രി ഒ​റ്റ​യ്ക്ക്; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പി​ണ​റാ​യി വി​ജ​യ​ന് രൂ​ക്ഷ വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. ഡി​ജി​റ്റ​ൽ-​സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന​ത്തി​ൽ ഗ​വ​ര്‍​ണ​റു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്തി​യ​തി​ലാ​ണ് നേ​താ​ക്ക​ൾ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

യോ​ഗ​ത്തി​ൽ ഒ​രാ​ൾ പോ​ലും മു​ഖ്യ​മ​ന്ത്രി​യെ അ​നു​കൂ​ലി​ച്ച് സം​സാ​രി​ച്ചി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ല്ലാം മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ച്ച​ത് ഒ​റ്റ​യ്ക്കാ​ണെ​ന്നും പി​എം ശ്രീ​ക്ക് സ​മാ​ന​മാ​യ ആ​ക്ഷേ​പം വി​സി നി​യ​മ​ന സ​മ​വാ​യ​ത്തി​ലും ഉ​യ​രു​മെ​ന്നും നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഗ​വ​ർ​ണ​റു​മാ​യു​ള്ള സ​മ​വാ​യ തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​പ്പോ​ഴാ​ണ് വി​മ​ർ​ശ​നം ഉ​യ​ര്‍​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​ത്തെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നേ​താ​ക്ക​ള്‍ എ​തി​ര്‍​ത്തു. തീ​രു​മാ​നം രാ​ഷ്ട്രീ​യ​മാ​യി തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ൽ ഓ​ര്‍​മി​പ്പി​ച്ചു.

വി​സി നി​യ​മ​ന​ത്തി​ലെ സ​മ​വാ​യം പാ​ർ​ട്ടി അ​റി​ഞ്ഞി​ല്ലെ​ന്നും പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച ചെ​യ്യാ​തെ മു​ഖ്യ​മ​ന്ത്രി ഒ​റ്റ​യ്ക്കെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലും പി​ണ​റാ​യി വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ഇ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു.

 

National

മെയ്തെയ് എംഎൽഎ കുക്കി ക്യാന്പ് സന്ദർശിച്ചതിൽ വിമർശനം

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ കു​​ക്കി ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ മെ​​യ്തെ​​യ് വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​യ ബി​​ജെ​​പി എം​​എ​​ൽ​​എ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​തി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​വു​​മാ​​യി കു​​ക്കി സം​​ഘ​​ട​​ന​​ക​​ൾ.

മു​​ൻ സ്പീ​​ക്ക​​ർ​​കൂ​​ടി​​യാ​​യ യു​​മ്നാം ഖേം​​ച​​ന്ദ് സിം​​ഗ് ആ​​ണ് ഉ​​ഖ്റു​​ൾ ജി​​ല്ല​​യി​​ലെ കു​​ക്കി ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ തി​​ങ്ക​​ളാ​​ഴ്ച സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​ത്.

ക​​ണ​​ക്കു​​കൂ​​ട്ടി​​യു​​ള്ള രാ​​ഷ്‌​​ട്രീ​​യ അ​​ഭ്യാ​​സ​​മെ​​ന്നാ​​ണ് ഖേം​​ച​​ന്ദ് സിം​​ഗി​​ന്‍റെ സ​​ന്ദ​​ർ​​ശ​​ന​​ത്തെ കു​​ക്കി സം​​ഘ​​ട​​ന​​ക​​ളു​​ടെ അ​​പ്പെ​​ക്സ് ബോ​​ഡി​​യാ​​യ കു​​ക്കി ഇ​​ൻ​​പി ഉ​​ഖ്റു​​ൾ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

എം​​എ​​ൽ​​എ​​യെ ആ​​രും ക്ഷ​​ണി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്ന് സം​​ഘ​​ട​​ന അ​​റി​​യി​​ച്ചു. കു​​ക്കി-​​സോ നേ​​താ​​ക്ക​​ളെ മു​​ൻ​​കൂ​​ട്ടി അ​​റി​​യി​​ക്കാ​​തെ​​യാ​​ണ് എം​​എ​​ൽ​​എ ക്യാ​​ന്പ് സ​​ന്ദ​​ർ​​ശി​​ച്ച​​തെ​​ന്ന് കു​​ക്കി-​​സോ കൗ​​ൺ​​സി​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തി

Latest News

Up