x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെയ്തെയ് എംഎൽഎ കുക്കി ക്യാന്പ് സന്ദർശിച്ചതിൽ വിമർശനം


Published: December 9, 2025 09:57 PM IST | Updated: December 9, 2025 09:57 PM IST

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ കു​​ക്കി ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ മെ​​യ്തെ​​യ് വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​യ ബി​​ജെ​​പി എം​​എ​​ൽ​​എ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​തി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​വു​​മാ​​യി കു​​ക്കി സം​​ഘ​​ട​​ന​​ക​​ൾ.

മു​​ൻ സ്പീ​​ക്ക​​ർ​​കൂ​​ടി​​യാ​​യ യു​​മ്നാം ഖേം​​ച​​ന്ദ് സിം​​ഗ് ആ​​ണ് ഉ​​ഖ്റു​​ൾ ജി​​ല്ല​​യി​​ലെ കു​​ക്കി ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ തി​​ങ്ക​​ളാ​​ഴ്ച സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​ത്.

ക​​ണ​​ക്കു​​കൂ​​ട്ടി​​യു​​ള്ള രാ​​ഷ്‌​​ട്രീ​​യ അ​​ഭ്യാ​​സ​​മെ​​ന്നാ​​ണ് ഖേം​​ച​​ന്ദ് സിം​​ഗി​​ന്‍റെ സ​​ന്ദ​​ർ​​ശ​​ന​​ത്തെ കു​​ക്കി സം​​ഘ​​ട​​ന​​ക​​ളു​​ടെ അ​​പ്പെ​​ക്സ് ബോ​​ഡി​​യാ​​യ കു​​ക്കി ഇ​​ൻ​​പി ഉ​​ഖ്റു​​ൾ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

എം​​എ​​ൽ​​എ​​യെ ആ​​രും ക്ഷ​​ണി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്ന് സം​​ഘ​​ട​​ന അ​​റി​​യി​​ച്ചു. കു​​ക്കി-​​സോ നേ​​താ​​ക്ക​​ളെ മു​​ൻ​​കൂ​​ട്ടി അ​​റി​​യി​​ക്കാ​​തെ​​യാ​​ണ് എം​​എ​​ൽ​​എ ക്യാ​​ന്പ് സ​​ന്ദ​​ർ​​ശി​​ച്ച​​തെ​​ന്ന് കു​​ക്കി-​​സോ കൗ​​ൺ​​സി​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തി

Tags : Meitei MLA Kuki camp visit criticism

Recent News

Up