Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fraud

പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നര ലക്ഷം തട്ടിയെടുത്തതായി പരാതി

കൊച്ചി: പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,48,900 രൂപ തട്ടിയെടുത്തതായി പരാതി. കലൂര്‍ ആസാദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സാഗിറ്റിസ് എന്ന സ്ഥാപനത്തിന്‍റെ നടത്തുകാരായ കാസര്‍ഗോഡ് സ്വദേശി ലിനു ചാക്കോ, എറണാകുളം സ്വദേശി കെ.ടി. വിനീത് എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്.

2023 ജനുവരി 16 മുതല്‍ 2025 ജനുവരി 30 വരെയുള്ള കാലയളവിലാണ് പ്രതികള്‍ ഈ തുക തട്ടിയെടുത്തത്. പണം കൈപ്പറ്റിയെങ്കിലും വിസ നല്‍കാതെ വന്നതോടെ കൊടുങ്ങല്ലൂര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്ഐ ആര്‍. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Kerala

ചൂണ്ടയാണ്, കൊത്തരുതേ...ന്യൂ ഇയര്‍ ഗിഫ്റ്റ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്

കൊ​​​ച്ചി: ന്യൂ ​​​ഇ​​​യ​​​ര്‍ ഗി​​​ഫ്റ്റ് ഓ​​​ണ്‍ലൈ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക​​​ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തു റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത് അ​​​ഞ്ചു കേ​​​സു​​​ക​​​ള്‍. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ നാ​​​ല് കേ​​​സു​​​ക​​​ള്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ഒ​​​രു കേ​​​സ് കൊ​​​ല്ല​​​ത്തും സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. 5000 രൂ​​​പ വീ​​​ത​​​മാ​​​ണ് സം​​​ഘം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

പു​​​തു​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യി​​​ല്‍നി​​​ന്ന് എ​​​ന്ന​​​പേ​​​രി​​​ല്‍ ന്യൂ ​​​ഇ​​​യ​​​ര്‍ ഗി​​​ഫ്റ്റ്, സ്‌​​​ക്രാ​​​ച്ച് കാ​​​ര്‍ഡ് എ​​​ന്നി​​​വ അ​​​യ​​​ച്ചു​​​ന​​​ല്‍കി​​​യാ​​​ണ് ത​​​ട്ടി​​​പ്പ്. ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ സ്‌​​​ക്രാ​​​ച്ച് കാ​​​ര്‍ഡ് അ​​​ട​​​ങ്ങി​​​യ ലി​​​ങ്കു​​​ക​​​ള്‍ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ അ​​​യ​​​ച്ചു​​​ന​​​ല്‍കും. ആ ​​​ലി​​​ങ്കി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​ന്ന​​​തോ​​​ടെ ഒ​​​രു നി​​​ശ്ചി​​​ത തു​​​ക​​​യു​​​ടെ സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​താ​​​യി അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കും. ആ ​​​തു​​​ക അ​​​ക്കൗ​​​ണ്ടി​​​ല്‍ ക്രെ​​​ഡി​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ന് പി​​​ന്‍ന​​​മ്പ​​​ര്‍ എ​​​ന്‍റ​​​ര്‍ ചെ​​​യ്യാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ന​​​മ്പ​​​ര്‍ എ​​​ന്‍റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലെ പ​​​ണം ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും.

ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രേ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും പി​​​എം ഗി​​​ഫ്റ്റ് എ​​​ന്ന​​​പേ​​​രി​​​ലോ മ​​​റ്റു പേ​​​രു​​​ക​​​ളി​​​ലോ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ യാ​​​തൊ​​​രു​​​വി​​​ധ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളും ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​ത്ത​​​രം ഓ​​​ണ്‍ലൈ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ട്ടാ​​​ല്‍ ഉ​​​ട​​​ന്‍ത​​​ന്നെ 1930 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ടോ, https://cybercrime.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന​​​യോ സൈ​​​ബ​​​ര്‍ പോ​​​ലീ​​​സി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ക്ക​​​ണം.

Kerala

കെഎഫ്സി വായ്പാ തട്ടിപ്പ്: പി.​വി. അ​ന്‍​വ​ര്‍ ഇ​ഡി​ക്ക് മു​ന്നി​ല്‍ ഇ​ന്ന് ഹാ​ജ​രാ​കി​ല്ല

കൊ​ച്ചി: കെ​എ​ഫ്‌​സി വാ​യ്പാ ത​ട്ടി​പ്പി​ല്‍ മു​ന്‍ എം​എ​ല്‍​എ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​വി. അ​ന്‍​വ​ര്‍ ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്(​ഇ​ഡി) മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് അ​ന്‍​വ​ര്‍ ഇ​ഡി​യെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജ​നു​വ​രി ഏ​ഴി​ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നി​ര്‍​ദേ​ശം ന​ല്‍​കി.

അ​ന്‍​വ​റി​ന് ദു​രൂ​ഹ ബി​നാ​മി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ക​ള​ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​ന്‍​വ​റി​ന്‍റെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് തൃ​പ്തി​ക​ര​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ അ​ന്‍​വ​റി​നാ​യി​ല്ലെ​ന്നും കെ​എ​ഫ്‌​സി​യി​ല്‍ നി​ന്ന് വ​ഴി​വി​ട്ട ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണ് അ​ന്‍​വ​റി​ന് ലോ​ണ്‍ ത​ര​പ്പെ​ടു​ത്തി ന​ല്‍​കി​യെ​ന്നു​മാ​ണ് ഇ​ഡി നി​ല​പാ​ട്.

ഒ​രേ വ​സ്തു ഈ​ടു​വ​ച്ച് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ ത​ന്നെ വി​വി​ധ ലോ​ണു​ക​ള്‍ കെ​എ​ഫ്‌​സി വ​ഴി പി.​വി. അ​ന്‍​വ​ര്‍ ത​ര​പ്പെ​ടു​ത്തി​യ​താ​യി പ​രി​ശോ​ധ​ന​ക്ക് പി​ന്നാ​ലെ ഇ​ഡി പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മാ​ലാം​കു​ളം ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സി​ന് 7.5 കോ​ടി​യും പി​വി​ആ​ര്‍ ഡെ​വ​ല​പ്പേ​ഴ്‌​സി​ന് 3.05 കോ​ടി​യും, 1.56 കോ​ടി രൂ​പ​യു​മാ​ണ് ലോ​ണ്‍ അ​നു​വ​ദി​ച്ച​ത്. ലോ​ണ്‍ എ​ടു​ത്ത തു​ക​ക​ള്‍ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​യാ​ണ് വി​വ​രം. മാ​ലാം​കു​ളം ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ താ​നാ​ണെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ സ​മ്മ​തി​ച്ച​താ​യും ഇ​ഡി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നി​ല​വി​ല്‍ ഇ​ത് അ​ടു​ത്ത ബ​ന്ധു​വി​ന്‍റേ​യും ഡ്രൈ​വ​റു​ടെ​യും പേ​രി​ലാ​ണ്. മാ​ത്ര​മ​ല്ല, ലോ​ണ്‍ എ​ടു​ത്ത തു​ക പി​വി​ആ​ര്‍ മെ​ട്രോ വി​ല്ലേ​ജ് എ​ന്ന വ​ലി​യ ടൗ​ണ്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​ന്‍​വ​ര്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

2014 ല്‍ 14.38 ​കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ 2021 ആ​യ​പ്പോ​ഴേ​ക്കും 64.14 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​ച്ച​തി​ല്‍ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ അ​ന്‍​വ​റി​ന് സാ​ധി​ച്ചി​ല്ലെ​ന്നും ഇ​ഡി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: നാ​ലുവ​ർ​ഷ​ത്തി​നി​ടെ തി​രി​കെ പി​ടി​ച്ച​ത് 7000 കോ​ടി

പ​​​ര​​​വൂ​​​ർ: ഡി​​​ജി​​​റ്റ​​​ൽ, സാ​​​മ്പ​​​ത്തി​​​ക സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​ക​​​ൾ അ​​​നു​​​ദി​​​നം വ​​​ർ​​​ധി​​​ക്കു​​​മ്പോ​​​ഴും ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ണം തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ന് മി​​​ക​​​ച്ച നേ​​​ട്ടം.

ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ല​​​ഭി​​​ച്ച 23 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പ് പ​​​രാ​​​തി​​​ക​​​ളി​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ലം സി​​​റ്റി​​​സ​​​ൺ ഫി​​​നാ​​​ൻ​​​ഷൽ സൈ​​​ബ​​​ർ ഫ്രോ​​​ഡ് റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് ആൻഡ് മാ​​​നേ​​​ജിം​​​ഗ് സി​​​സ്റ്റം വ​​​ഴി ഇ​​​തു​​​വ​​​രെ 7,000 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യാ​​​ണ് തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള ത​​​ട്ടി​​​പ്പ് ത​​​ട​​​യു​​​ന്ന​​​തി​​​ന് ഈ ​​​ഏ​​​ജ​​​ൻ​​​സി​​​ക്ക് അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​ഹ​​​ക​​​ര​​​ണ​​​വും സ​​​ഹാ​​​യ​​​ക​​​മാ​​​യി​​​ട്ടു​​​ണ്ട്. 1930 എ​​​ന്ന ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​രാ​​​ണ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​ന്‍റെ ആ​​​ദ്യ​​​പ​​​ടി​​​യെ​​​ന്നും ഏ​​​ജ​​​ൻ​​​സി വ്യ​​​ക്ത​​​മാ​​​ക്കി.


സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​ക​​​ൾ ഉ​​​ട​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ക, കൂ​​​ടു​​​ത​​​ൽ ഫ​​​ണ്ട് വ​​​ഴിതി​​​രി​​​ച്ചുവി​​​ട​​​ൽ ത​​​ട​​​യു​​​ക, മോ​​​ഷ്ടി​​​ച്ച പ​​​ണം ത​​​ട്ടി​​​പ്പു​​​കാ​​​ർ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് ത​​​ട​​​യു​​​ക​​​യോ മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ 2021ലാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.​


ത​​​ൽ​​​ക്ഷ​​​ണ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഏ​​​റ്റ​​​വും പ്ര​​​ധാ​​​നം. അ​​​ത് ഉ​​​ട​​​ൻത​​​ന്നെ ബാ​​​ങ്കിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ന​​​യി​​​ക്കും.​​​കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​ന്‍റെ ഡേ​​​റ്റ പ്ര​​​കാ​​​രം ഒ​​​രു ഇ​​​ര 1930 ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ർ​​​ട്ട​​​ൽ വ​​​ഴി പ​​​രാ​​​തി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ക​​​ഴി​​​ഞ്ഞാ​​​ൽ ബാ​​​ങ്കു​​​ക​​​ൾ, പേ​​​യ്മെ​​​ന്‍റ് ഗേ​​​റ്റ് വേ​​​ൾ, ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് ത​​​ൽ​​​സ​​​മ​​​യ അ​​​ല​​​ർ​​​ട്ടു​​​ക​​​ൾ സ്വ​​​യ​​​മേ​​​വ അ​​​യ​​​ക്കും. സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ളും ഇ​​​ട​​​പാ​​​ടു​​​ക​​​ളും ത​​​ട​​​യാ​​​നോ മ​​​ര​​​വി​​​പ്പി​​​ക്കാ​​​നോ ഇ​​​തു വ​​ഴി സാ​​​ധ്യ​​​മാ​​​ക്കും.

Kerala

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സി​ന് ഭീ​ഷ​ണി; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ച് പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. കോ​ട്ട​ക്ക​ലി​ലാ​ണ് സം​ഭ​വം.

പു​ത്തൂ​ര്‍ സ്വ​ദേ​ശി സ​നൂ​പി​നെ​യാ​ണ് (28) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 26ന് ​വൈ​കി​ട്ട് ആ​റി​നാ​ണ് സം​ഭ​വം. സ്റ്റേ​ഷ​നി​ലെ പാ​റാ​വ് ഡ്യൂ​ട്ടി​ക്കാ​ര​നെ വി​ളി​ച്ചാ​ണ് സ​നൂ​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

സ്വ​ന്തം മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍ നി​ന്ന് സ്റ്റേ​ഷ​നി​ലെ ലാ​ന്‍​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ച പ്ര​തി, മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ ഓ​ഫി​സി​ല്‍ നി​ന്ന് വി​ളി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സം​സാ​രി​ച്ച​ത്. പു​ത്തൂ​ര്‍ അ​രി​ച്ചോ​ളി​ലു​ള്ള സ​നൂ​പി​ന്‍റെ വീ​ട്ടി​ല്‍ പോ​യ പൊ​ലീ​സു​കാ​രു​ടെ തൊ​പ്പി തെ​റി​പ്പി​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണെ​ന്നും പാ​ര്‍​ട്ടി ഇ​ട​പെ​ട്ടാ​ല്‍ നി​ങ്ങ​ള്‍​ക്ക് താ​ങ്ങി​ല്ലെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ യു ​സി​റ്റി കോ​ള​ജി​ല്‍ സീ​റ്റ് ത​ര​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞ് 15,000 രൂ​പ ഇ​യാ​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

ഇ​തി​നു പി​റ​കെ​യാ​ണ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ വ​ന്ന​ത്. സ​നൂ​പ് ത​ന്നെ​യാ​ണ് വി​ളി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദീ​പ​കു​മാ​ര്‍, എ​സ്ഐ റി​ഷാ​ദ​ലി നെ​ച്ചി​ക്കാ​ട​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Kerala

ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലൂ​ടെ വ​യോ​ധി​ക​ന്‍റെ പ​ണം ത​ട്ടാ​ൻ ശ്ര​മം; ബാ​ങ്ക് മാ​നേ​ജ​റു​ടെ ഇ​ട​പെ​ട​ലി​ൽ ത​ട്ടി​പ്പ് പു​റ​ത്ത്

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഡി​ജി​റ്റ​ൽ അ​റ​സ്റ്റി​ലൂ​ടെ വ​യോ​ധി​ക​ന്‍റെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം. മു​ത്ര​ത്തി​ക്ക​ര സ്വ​ദേ​ശി​യാ​യ 85കാ​ര​നി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ബാ​ങ്ക് മാ​നേ​ജ​രു​ടെ ഇ​ട​പെ​ട​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ‌

മ​ണി ലോ​ണ്ട​റിം​ഗ് കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി 11 ല​ക്ഷം രൂ​പ മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഉ​ട​ൻ അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വ​യാ​ധി​ക​ൻ പ​റ​പ്പൂ​ക്ക​ര സി​എ​സ്ബി ബാ​ങ്കി​ലെ​ത്തി​യ​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മാ​നേ​ജ​ർ ആ​ൻ മ​രി​യാ ജോ​സ് കൂ​ടു​ത​ൽ വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് ര​ണ്ട് ഫോ​ൺ ന​മ്പ​റു​ക​ളി​ൽ നി​ന്ന് മാ​റി​മാ​റി വീ​ഡി​യോ കോ​ളു​ക​ൾ വ​ന്നി​രു​ന്നു.

അ​റ​സ്റ്റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണം വെ​രി​ഫൈ ചെ​യ്യാ​ൻ അ​യ​ച്ചു ന​ൽ​ക​ണ​മെ​ന്ന് ത​ട്ടി​പ്പു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് വ​യോ​ധി​ക​ൻ ബാ​ങ്കി​ലെ​ത്തി​യ​ത്.

സം​ഭ​വം തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ലി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷ​മാ​ണ് വ​യോ​ധി​ക​നെ തി​രി​ച്ച​യ​ച്ച​ത്.

Kerala

ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ട്:അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ; ത​​​​ട്ടി​​​​പ്പി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത് മു​​​​ന്നൂ​​​​റി​​​​ലേ​​​​റെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ

കൊ​​​​ച്ചി: ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സൈ ​​​​ഹ​​​​ണ്ടി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കൊ​​​​ച്ചി​​​യി​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മൂ​​​​ന്നു​​​പേ​​​​രും കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍.

ഏ​​​​ലൂ​​​​ര്‍ സ്വ​​​​ദേ​​​​ശി അ​​​​ഭി​​​​ഷേ​​​​ക് ബി​​​​ജു (21), വെ​​​​ങ്ങോ​​​​ല സ്വ​​​​ദേ​​​​ശി ഹാ​​​​ഫി​​​​സ് (21), എ​​​​ട​​​​ത്ത​​​​ല സ്വ​​​​ദേ​​​​ശി അ​​​​ല്‍​ത്താ​​​​ഫ് (21) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. കൊ​​​​ച്ചി​​​​യി​​​​ല്‍ ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണി​​​​ക​​​​ളാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​രു​​​​ന്ന പ്ര​​​​തി​​​​ക​​​​ള്‍ ത​​​​ട്ടി​​​​പ്പു​​​പ​​​​ണം പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

ന​​​​ഗ​​​​ര​​​​ത്തി​​​​ലെ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ പ​​​​ഠ​​​​നം ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​വ​​​​ർ അ​​​​ക്കൗ​​​​ണ്ടി​​​​ലെ​​​​ത്തു​​​​ന്ന പ​​​​ണം പി​​​​ന്‍​വ​​​​ലി​​​​ച്ച് ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​ണു ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ഓ​​​​രോ ത​​​​വ​​​​ണ​​​​യും പ​​​​ണം എ​​​​ടി​​​​എം വ​​​​ഴി പി​​​​ന്‍​വ​​​​ലി​​​​ച്ച് ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന് കൈ​​​​മാ​​​​റു​​​​മ്പോ​​​​ള്‍ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ക​​​​മ്മീ​​​​ഷനാ​​​​യി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും പ്ര​​​​തി​​​​ക​​​​ള്‍ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യാ​​​​ണു ക​​​​ണ്ടെ​​​​ത്ത​​​​ല്‍. പോ​​​​ലീ​​​​സ് വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

കൊ​​​​ച്ചി​​​​യി​​​​ല്‍ മാ​​​​ത്രം ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന മു​​​​ന്നൂ​​​​റി​​​​ലേ​​​​റെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള​​​​ട​​​​ക്കം സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍​ക്ക് ഒ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ് കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ്.

സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ങ്ങ​​​​ള്‍​ക്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത് ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി. കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ല​​​​ട​​​​ക്കം ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണി​​​​ക​​​​ളാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രെ പി​​​​ടി​​​​കൂ​​​​ടാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ്.

പ്ര​​​​തി​​​​ക​​​​ളെ ത​​​​ട്ടി​​​​പ്പു​​​സം​​​​ഘ​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍. ഇ​​​​യാ​​​​ള്‍​ക്കാ​​​​യു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ഇ​​​​യാ​​​​ള്‍ മു​​​​ഖേ​​​​ന ഒ​​​​രു ദി​​​​വ​​​​സം 25 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യാ​​​​ണു പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.
അ​​​​റ​​​​സ്റ്റ് പ​​​​ണം
പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ശ്രാ​​​​വ​​​​ണി​​​​ന്‍റെ 80,000 രൂ​​​​പ അ​​​​ടു​​​​ത്തി​​​​ടെ സൈ​​​​ബ​​​​ർ സം​​​​ഘം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി നാ​​​​ഷ​​​​ണ​​​​ൽ സൈ​​​​ബ​​​​ർ ക്രൈം ​​​​റി​​​​പ്പോ​​​​ർ​​​​ട്ടിം​​​​ഗ് പോ​​​​ർ​​​​ട്ടി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​തോ​​​​ടെ പ​​​​ണം കൈ​​​​മാ​​​​റി​​​​പ്പോ​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളെ​​​​ല്ലാം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി.
ഈ ​​​​പ​​​​ണം അ​​​​ഭി​​​​ഷേ​​​​ക് പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു മൂ​​​​ന്നു​​​പേ​​​​രു​​​​ടെ അ​​​​റ​​​​സ്റ്റ് വേ​​​​ഗ​​​​ത്തി​​​​ലാ​​​​യ​​​​ത്. ഹാ​​​​ഫി​​​​സി​​​ൽ​​​നി​​​ന്ന് 6.5 ല​​​​ക്ഷം രൂ​​​​പ​​​​യും മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. മ​​​​ര​​​​ടി​​​​ലെ ഒ​​​​രു ബാ​​​​ങ്കി​​​​ന്‍റെ ബ്രാ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത്.

District News

വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: പ്ര​തി​ക്കെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

കൊ​ച്ചി: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ടു​ക്കി സ്വ​ദേ​ശി​യ്‌​ക്കെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍. എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പം ബ​ഥ​നി ടൂ​ര്‍​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി കെ.​ജെ. ജ്യോ​തി​ഷി​നെ(43)​തി​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ ഇ​രു​പ​തോ​ളം പ​രാ​തി​ക​ള്‍ ല​ഭി​ച്ച​ത്.

ഇ​തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളി​ല്‍ നി​ന്നു മാ​ത്രം ഇ​യാ​ള്‍ ആ​റു​ല​ക്ഷം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍ മാ​ത്രം നൂ​റി​ല​ധി​കം പ​രാ​തി​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രെ മു​മ്പ് ല​ഭി​ച്ചി​രു​ന്നു.

ഓ​സ്‌​ടേ​ലി​യ​ലി​ലേ​യ്ക്കും യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്കും ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ജ്യോ​തി​ഷ് പ​ണം വാ​ങ്ങി​യി​രു​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ഞ്ഞൂ​റോ​ളം​പേ​രി​ല്‍​നി​ന്ന് ഇ​യാ​ള്‍ പ​ണം ത​ട്ടി​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സു​ഹൃ​ത്തി​നൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​റി​ല്‍ നി​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

National

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കേസ് നാളെ പരിഗണിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​​​​ജ്യ​​​​​​ത്തു​​​​​​ട​​​​​​നീ​​​​​​ളം ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ അ​​​​​​റ​​​​​​സ്റ്റി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ത​​​​​​ട്ടി​​​​​​പ്പു​​​​​​ക​​​​​​ൾ സം​​​ബ​​​ന്ധി​​​ച്ചു സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി നാ​​​ളെ വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സൂ​​​ര്യ​​​കാ​​​ന്ത്, ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ചാ​​​ണ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ദം കേ​​​ൾ​​​ക്കു​​​ക.

ക​​​ഴി​​​ഞ്ഞ 17ന് ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ, രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച കോ​​​ട​​​തി ജു​​​ഡീ​​​ഷ​​​ൽ രേ​​​ഖ​​​ക​​​ളി​​​ൽ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ചും ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റു​​​ക​​​ളി​​​ലൂ​​​ടെ​​​യും ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന ഗൂ​​​ഢ​​​സം​​​ഘ​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും പോ​​​ലീ​​​സ് സേ​​​ന​​​ക​​​ളിലെ ഏ​​​കോ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​ബി​​​ഐ​​​യു​​​ടെ​​​യും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​ക​​​ര​​​ണ​​​വും കോ​​​ട​​​തി തേ​​​ടി​​​യി​​​രു​​​ന്നു.


കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ പേ​​​​​​രി​​​​​​ൽ വ്യാ​​​​​​ജ​​​രേ​​​​​​ഖ​​​​​​ക​​​​​​ൾ ച​​​​​​മ​​​​​​ച്ച് ഹ​​​​​​രി​​​​​​യാ​​​​​​ന സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​യ വൃ​​​​​​ദ്ധ​​​​​​ദ​​​​​​ന്പ​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 1.05 കോ​​​​​​ടി രൂ​​​​​​പ ത​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ത്ത​​​​​​തു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട കേ​​​​​​സാ​​​​​​ണു കോ​​​​​​ട​​​​​​തി പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ച​​​​​​ത്. ദ​​​​​​ന്പ​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രാ​​​​​​ൾ ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​ന് ക​​​​​​ത്തെ​​​​​​ഴു​​​​​​തി​​​​​​യ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണു വി​​​​​​ഷ​​​​​​യം സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ശ്ര​​​​​​ദ്ധ​​​​​​യി​​​​​​ൽ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്.

Kerala

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്ക് ത​ട​യി​ടാ​ൻ മൊബൈൽ വാ​ലി​ഡേ​ഷ​ൻ പ്ലാ​റ്റ്ഫോം

പ​​​​ര​​​​വൂ​​​​ർ: സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ത​​​​ട​​​​യാ​​​​ൻ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ വാ​​​​ലി​​​​ഡേ​​​​ഷ​​​​ൻ പ്ലാ​​​​റ്റ്ഫോം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി. ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ഇ​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​പ​​​​ഭോ​​​​ക്തൃ ഐ​​​​ഡ​​​​ന്‍റ​​​​റ്റി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും എ​​​​ന്ന​​​​താ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത.


മാ​​​​ത്ര​​​​മ​​​​ല്ല ഫി​​​​ഷിം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം വ​​​​ഴി ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ സാ​​​​ധി​​​​ക്കും എ​​​​ന്നാ​​​​ണ് ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ.


ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പി​​​​ന്‍റെ ലൈ​​​​സ​​​​ൻ​​​​സു​​​​ള്ള മൊ​​​​ബൈ​​​​ൽ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ക. ബാ​​​​ങ്കു​​​​ക​​​​ൾ, ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് സ്വ​​​​മേ​​​​ധ​​​​യാ ഇ​​​​തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​മെ​​​​ന്നും ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ വാ​​​​ലി​​​​ഡേ​​​​ഷ​​​​ൻ (എം​​​​എ​​​​ൻ​​​​വി ) പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലൂ​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ ശ​​​​രി​​​​യാ​​​​യ വ്യ​​​​ക്തി​​​​യു​​​​ടേ​​​​ത് ആ​​​​ണോ എ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും.


ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ എം​​​​എ​​​​ൻ​​​​വി സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ജ്ജ​​​​മാ​​​​കും. ഇ​​​​തോ​​​​ടെ പു​​​​തി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​മ്പോ​​​​ൾ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും സാ​​​​ധി​​​​ക്കും. ഇ​​​​തു വ​​​​ഴി സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ വ​​​​ലി​​​​യ തോ​​​​തി​​​​ൽ കു​​​​റ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യും.


നി​​​​ല​​​​വി​​​​ൽ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​രു​​​​ക​​​​ൾ യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടേ​​​​താ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു സം​​​​വി​​​​ധാ​​​​ന​​​​വു​​​​മി​​​​ല്ല. ഈ ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ന് പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​നാ​​​​ണ് ടെ​​​​ലി​​​​കോം സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലൂ​​​​ടെ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ഫി​​​​ൻ​​​​ടെ​​​​ക്ക് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ടെ​​​​ലി​​​​ഫോ​​​​ൺ ന​​​​മ്പ​​​​രു​​​​ക​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം ടെ​​​​ലി​​​​കോം ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നേ​​​​രി​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ എം​​​​എ​​​​ൻ​​​​വി സം​​​​വി​​​​ധാ​​​​നം വ​​​​ഴി ക​​​​ഴി​​​​യും.
ടെ​​​​ലി​​​​കോം ക​​​​മ്പ​​​​നി​​​​ക​​​​ൾ സ്വ​​​​മേ​​​​ധ​​​​യാ ഈ ​​​​പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും വ​​​​കു​​​​പ്പ് നി​​​​ഷ്ക​​​​ർ​​​​ഷി​​​​ക്കു​​​​ന്നു. ഇ-​​​​കൊ​​​​മേ​​​​ഴ്സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഭ​​​​ക്ഷ്യ വി​​​​ത​​​​ര​​​​ണ ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ബ​​​​ന്ധ​​​​ന​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​രു​​​​ക​​​​ളു​​​​ടെ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്ട ഫീ​​​​സ് അ​​​​ട​​​​ച്ച് അ​​​​വ​​​​ർ​​​​ക്കും എം​​​​എ​​​​ൻ​​​​വി പ്ലാ​​​​റ്റ്ഫോ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കും.

District News

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നാ​ലു​കോ​ടി ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ല്‍ നി​ന്നാ​യി നാ​ലു കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ്‌​സ്റ്റാ​ന്‍​ഡി​നു സ​മീ​പം ബ​ദ​നി ടൂ​ര്‍​സ്(​ഒ​പി​സി) പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​ടു​ക്കി മ​ണി​പ്പാ​റ കാ​വും​പ​റ​മ്പി​ല്‍ കെ.​ജെ. ജ്യോ​തി​ഷി​നെ(43)​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

സൈ​ബ​ര്‍ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​റി​ലെ ഹോ​ട്ട​ലി​ലു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​സ്‌​ഐ അ​നൂ​പ് ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബു​ന​നാ​ഴ്ച പി​ടി​കൂ​ടി​യ പ്ര​തി​യെ ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.


തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 2024ൽ ​ഇ​യാ​ള്‍ ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഇ​യാ​ള്‍​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ല്‍ നൂ​റി​ല​ധി​കം പ​രാ​തി​ക​ളാ​ണു​ള്ള​ത്.


പ​ല​രി​ല്‍ നി​ന്നാ​യി ഏ​ക​ദേ​ശം നാ​ലു കോ​ടി രൂ​പ​യോ​ളം ത​ട്ടി​യ​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. തു​ട​ര്‍​ന്നും പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ 500 ഓ​ളം ത​ട്ടി​പ്പു​ക​ള്‍ ഇ​യാ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ സു​ജി​ത്തി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Editorial

ക​​മ്മീ​​ഷ​​നു മ​​റു​​പ​​ടി​​യി​​ല്ലെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ പ്ര​​തി​​ക​​രി​​ക്ക​​ണം

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ത​​ന്നി​​ഷ്ട​​പ്ര​​കാ​​രം നി​​യോ​​ഗി​​ച്ച ക​​മ്മീ​​ഷ​​നെ​​തി​​രേ​​യാ​​ണ് വോ​​ട്ടുത​​ട്ടി​​പ്പ് ആ​​രോ​​പ​​ണം. ക​​മ്മീ​​ഷ​​നു പ​​റ്റു​​ന്നി​​ല്ലെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ മ​​റു​​പ​​ടി പ​​റ​​യ​​ണം.

പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി ഇ​​ന്ന​​ലെ​​യും ആ​​വ​​ർ​​ത്തി​​ച്ച വോ​​ട്ടുമോ​​ഷ​​ണ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു മ​​റു​​പ​​ടി​​യി​​ല്ലെ​​ങ്കി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വാ​യ ​തു​​റ​​ക്ക​​ണം. പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ​​യോ ചീ​​ഫ് ജ​​സ്റ്റീ​​സി​​ന്‍റെ​​യോ ഇ​​ട​​പെ​​ട​​ലി​​ല്ലാ​​തെ സ​​ർ​​ക്കാ​​ർ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി നി​​യോ​​ഗി​​ച്ച ക​​മ്മീ​​ഷ​​നാ​​ണി​​ത്. ക​​മ്മീ​​ഷ​​ന്‍റെ നി​​ല​​പാ​​ടി​​നെ മു​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രും വി​​മ​​ർ​​ശി​​ച്ചു.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ സ​​ഹാ​​യി​​ച്ചി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഈ ​​സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​ല്ലാ​​യി​​രു​​ന്നോ എ​​ന്ന ചോ​​ദ്യ​​മാ​​ണ് അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ നി​​ൽ​​ക്കു​​ന്ന​​ത്. രാ​​ഹു​​ലി​​ന്‍റെ ഇ​​ന്ന​​ല​​ത്തെ ആ​​രോ​​പ​​ണ​​ത്തി​​ന്, ആ​​ർ​​ക്കും ആ​​രെ​​യും ഓ​​ൺ​​ലൈ​​നാ​​യി വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽനി​​ന്നു നീ​​ക്കാ​​നാ​​വി​​ല്ലെ​​ന്ന സ​​മാ​​ധാ​​നി​​പ്പി​​ക്ക​​ല​​ല്ല, അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​നു രേ​​ഖ​​ക​​ൾ കൊ​​ടു​​ക്കു​​ക​​യാ​​ണു മു​​ഖ്യ​​ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ ചെ​​യ്യേ​​ണ്ട​​ത്.

വോ​ട്ടു​ത​ട്ടി​പ്പി​ൽ ര​ണ്ടാ​മ​ത്തെ വാ​ർ​ത്താ​സ​മ്മേ​ള​ന​മാ​ണ് ഇ​ന്ന​ലെ രാ​ഹു​ൽ ഗാ​ന്ധി ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ വോ​ട്ടു​കൊ​ള്ള​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. “നൂ​റു ശ​ത​മാ​നം തെ​ളി​വു​ക​ൾ മു​ന്നി​ൽ വ​ച്ചി​ട്ടും ക​മ്മീ​ഷ​ൻ ഉ​റ​ങ്ങു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​നു കൂ​ടു​ത​ൽ വോ​ട്ടു​ള്ള ബൂ​ത്തു​ക​ളി​ൽ കൂ​ട്ട​മാ​യി വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ക​ർ​ണാ​ട​ക​ത്തി​ലെ അ​ല​ന്ദ് മ​ണ്ഡ​ല​ത്തി​ൽ 6,018 വോ​ട്ടു​ക​ൾ, വ്യാ​ജ അ​പേ​ക്ഷ​ക​ൾ ന​ൽ​കി വെ​ട്ടി​ക്ക​ള​ഞ്ഞു.

വോ​ട്ട് നീ​ക്കം​ചെ​യ്യാ​ൻ അ​പേ​ക്ഷി​ച്ചെ​ന്നു പ​റ​യു​ന്ന ആ​ൾ​ക്കോ, വോ​ട്ട് ന​ഷ്ട​പ്പെ​ട്ട ആ​ൾ​ക്കോ ഇ​തേ​ക്കു​റി​ച്ച് അ​റി​യി​ല്ല. മ​റ്റേ​തോ ശ​ക്തി ഈ ​ന​ട​പ​ടി​ക്ര​മ​ത്തെ ഹൈ​ജാ​ക്ക് ചെ​യ്ത് വോ​ട്ട് നീ​ക്കം​ചെ​യ്തു. വോ​ട്ട് വെ​ട്ടാ​ൻ പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ണാ​ട​ക സി​ഐ​ഡി 18 മാ​സ​ത്തി​നി​ടെ 18 ക​ത്ത​യ​ച്ചി​ട്ടും ക​മ്മീ​ഷ​ൻ ഇ​തു സം​ബ​ന്ധി​ച്ച പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്നി​ല്ല. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ര​ജൗ​ര​യി​ൽ 6,850 വോ​ട്ടു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​തും സ​മാ​ന രീ​തി​യി​ലാ​യി​രു​ന്നു. ഹ​രി​യാ​ന​യി​ലും യു​പി​യി​ലും ഇ​തു സം​ഭ​വി​ച്ചു.” താ​ൻ പ​റ​ഞ്ഞി​രു​ന്ന ഹൈ​ഡ്ര​ജ​ൻ ബോം​ബ് ഇ​ത​ല്ലെ​ന്നും അ​തു വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ക​​ർ​​ണാ​​ട​​ക മ​​ഹാ​​ദേ​​വ​​പു​​ര നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ 6.5 ല​​ക്ഷം വോ​​ട്ടു​​ക​​ളി​​ൽ ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം വ്യാ​​ജ​​വോ​​ട്ടു​​ക​​ളാ​​യി​​രു​​ന്നെ​​ന്നു രാ​​ഹു​​ൽ​​ ഗാ​​ന്ധി ആ​​രോ​​പി​​ച്ച​​ത് ക​​ഴി​​ഞ്ഞ മാ​​സ​​മാ​​ണ്. മ​​റു​​പ​​ടി പ​​റ​​യു​​ന്ന​​തി​​നു പ​​ക​​രം, രാ​​ഹു​​ൽ മാ​​പ്പു പ​​റ​​യ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ക​​മ്മീ​​ഷ​​ന്‍റെ രോ​​ഷ​​ത്തോ​​ടെ​​യു​​ള്ള പ്ര​​തി​​ക​​ര​​ണം. ബി​​ഹാ​​ർ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ത്തി​​യ തീ​​വ്ര വോ​​ട്ട​​ർ​​പ​​ട്ടി​​ക പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ലും ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്ന​​തോ​​ടെ സു​​പ്രീം​കോ​​ട​​തി ഇ​​ട​​പെ​​ട്ട് കു​​റ​​ച്ചെ​​ങ്കി​​ലും മാ​​റ്റം വ​​രു​​ത്തി.

രാ​​ഹു​​ലി​​ന്‍റെ ആ​​രോ​​പ​​ണ​​ത്തി​​ൽ ക​​മ്മീ​​ഷ​​ൻ അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു വേ​​ണ്ടി​​യി​​രു​​ന്ന​​തെ​​ന്നു മു​​ൻ മു​​ഖ്യ തെര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീഷ​​ണ​​ർ​​മാ​​രാ​​യ എ​​സ്.​​വൈ. ഖു​​റേ​​ഷി, ഒ.​​പി. റാ​​വ​​ത്ത്, മു​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​ഷ​​ണ​​ർ അ​​ശോ​​ക് ല​​വാ​​സ എ​​ന്നി​​വ​​രും പ്ര​​തി​​ക​​രി​​ച്ചി​​രു​​ന്നു. പ​​ക്ഷേ, ക​​മ്മീ​​ഷ​​ന്‍റെ മൗ​​നം ദു​​രൂ​​ഹ​​മാ​​യൊ​​രു നി​​സ​​ഹാ​​യാ​​വ​​സ്ഥ​​യു​​ടെ പ്ര​​തി​​ഫ​​ല​​ന​​മെ​​ന്നോ​​ണം തു​​ട​​രു​​ക​​യാ​​ണ്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം ത​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്നു ബി​​ജെ​​പി സ​​ർ​​ക്കാ​​ർ വാ​​ശി പി​​ടി​​ച്ച​​തോ​​ടെ സം​​ശ​​യം മ​​ണ​​ത്തെ​​ങ്കി​​ലും ആ​​ദ്യ​​മാ​​യാ​​ണ് ശ​​ക്ത​​മാ​​യ തെ​​ളി​​വു​​ക​​ൾ ക​​മ്മീ​​ഷ​​നെ​​തി​​രേ നി​​ര​​ത്ത​​പ്പെ​​ടു​​ന്ന​​ത്. സ​​ർ​​ക്കാ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു നി​​യ​​മ​​സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ടു​​ത്ത Appointment, Conditions of Service and Term of Office Act, 2023 അ​​നു​​സ​​രി​​ച്ച്, ചീ​​ഫ് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ണ​​റോ മ​​റ്റു ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രോ ഔ​​ദ്യോ​​ഗി​​ക കൃ​​ത്യ​​നി​​ർ​​വ​​ഹ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ടു​​ത്ത തീ​​രു​​മാ​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ സി​​വി​​ലോ ക്രി​​മി​​ന​​ലോ ആ​​യ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളി​​ൽ​നി​​ന്ന് സം​​ര​​ക്ഷി​​ത​​രാ​​ണ്.

ഇ​​പ്പോ​​ഴി​​തെ​​ല്ലാം പ​​ര​​സ്പ​​രം ചേ​​ർ​​ത്തു വാ​​യി​​ക്കേ​​ണ്ടി വ​​ന്നി​​രി​​ക്കു​​ന്നു. ഇ​​ന്ന​​ലെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ മു​​ഖ്യ​​ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​ർ പ്ര​​തി​​ക​​രി​​ച്ചു: “അ​​ല​​ന്ദ് നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ വോ​​ട്ട​​ർ​​മാ​​രെ നീ​​ക്കാ​​നു​​ള്ള ശ്ര​​മം ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽനി​​ന്നു​​ണ്ടാ​​യെ​​ങ്കി​​ലും വി​​ജ​​യി​​ച്ചി​​ല്ല. ഇ​​ത് അ​​ന്വേ​​ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. അ​​വി​​ടെ 2018ൽ ​​ബി​​ജെ​​പി​​യു​​ടെ സു​​ഭാ​​ധ് ഗ​​ട്ടീ​​ദാ​​റാ​​ണ് വി​​ജ​​യി​​ച്ച​​തെ​​ങ്കി​​ലും 2023ൽ ​​കോ​​ൺ​​ഗ്ര​​സി​​ലെ ബി.​​ആ​​ർ. പാ​​ട്ടീ​​ലാ​​ണ് വി​​ജ​​യി​​ച്ച​​ത്.

വോ​​ട്ട​​ർ​​മാ​​രെ പൊ​​തു​​ജ​​ന​​ത്തി​​നു പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു നീ​​ക്കാ​​നാ​​കു​​മെ​​ന്ന​​ത് രാ​​ഹു​​ലി​​ന്‍റെ തെ​​റ്റി​​ദ്ധാ​​ര​​ണ​​യാ​​ണ്.” പ​​ക്ഷേ, തെ​​റ്റി​​ദ്ധാ​​ര​​ണ നീ​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ൾ ക​​മ്മീ​​ഷ​​ൻ കൊ​​ടു​​ക്കു​​ക​​യു​​മി​​ല്ല. മാ​​ത്ര​​മ​​ല്ല, കോ​​ൺ​​ഗ്ര​​സ് ജ​​യി​​ച്ച​​തു​​കൊ​​ണ്ട്, അ​​വി​​ടെ ത​​ട്ടി​​പ്പു ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്നും വോ​​ട്ട് വെ​​ട്ടി​​യ ജ​​നാ​​ധി​​പ​​ത്യ ഘാ​​ത​​ക​​രെ വെ​​റു​​തേ വി​​ട്ടേ​​ക്കാ​​മെ​​ന്നും ക​​രു​​താ​​നാ​​വി​​ല്ല​​ല്ലോ.

കാ​​ര്യ​​ങ്ങ​​ൾ സു​​താ​​ര്യ​​മ​​ല്ലെ​​ന്ന പ്ര​​തീ​​തി മാ​​നം​​മു​​ട്ടെ ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്നു. അ​​ത്, രാ​​ഹു​​ൽ​ ഗാ​​ന്ധി ബോ​​ധ​​പൂ​​ർ​​വം സൃ​​ഷ്ടി​​ച്ച​​താ​​ണെ​​ങ്കി​​ൽ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ ക​​മ്മീ​​ഷ​​ന്‍റെ​​യും സ​​ർ​​ക്കാ​​രി​​ന്‍റെ​​യും വി​​ശ്വാ​​സ്യ​​ത പു​​നഃ​​സ്ഥാ​​പി​​ക്ക​​ണം. രാ​​ഹു​​ൽ ക​​ത്തി​​ച്ച​​ത് ഹൈ​​ഡ്ര​​ജ​​ൻ ബോം​​ബ​​ല്ല പൂ​​ത്തി​​രി​​യാ​​ണെ​​ന്നു ബി​​ജെ​​പി നേ​​താ​​വ് അ​​നു​​രാ​​ഗ് താ​​ക്കൂ​​റി​​നു പ​​രി​​ഹ​​സി​​ക്കാം. പ​​ക്ഷേ, ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ അ​​ടി​​ത്ത​​റ ഇ​​ള​​ക്കു​​ന്ന വോ​​ട്ടുത​​ട്ടി​​പ്പ് പു​​റ​​ത്തു​​ കൊ​​ണ്ടു​​വ​​രു​​ന്പോ​​ൾ കോ​​മാ​​ളി​​ത്തം പ​​റ​​യാ​​ൻ, ഈ ​​രാ​​ജ്യ​​ത്തി​​ന്‍റെ സ്വാ​​ത​​ന്ത്ര്യ​​വും ജ​​നാ​​ധി​​പ​​ത്യ​​വും സൗ​​ജ​​ന്യ​​മാ​​യി കി​​ട്ടി​​യ​​ത​​ല്ലെ​​ന്നു ക​​രു​​തു​​ന്ന​​വ​​ർ​​ക്ക് ആ​​വി​​ല്ല.

Business

റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന് ആ​ശ്വാ​സം; ക​ന​റാ ബാ​ങ്ക് ‘ത​ട്ടി​പ്പ് ’വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് മാ​റ്റി

മും​ബൈ: അ​നി​ല്‍ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടെ​ലി​കോം ക​മ്പ​നി​യാ​യി​രു​ന്ന റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ വാ​യ്പ​ക​ളെ 'ത​ട്ടി​പ്പ്' (Fraudulent) വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യാ​താ​യി ക​ന​റാ ബാ​ങ്ക് ബോം​ബെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് നി​ല​വി​ല്‍ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.


2017ല്‍ ​ക​ന​റ ബാ​ങ്കി​ല്‍​നി​ന്ന് വാ​യ്പ​യെ​ടു​ത്ത 1,050 കോ​ടി രൂ​പ​ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ആ​രോ​പി​ച്ച് ബാ​ങ്ക് അം​ബാ​നി​യു​ടെ ആ​ര്‍​കോ​മി​നെ​യും അ​തി​ന്‍റെ യൂ​ണി​റ്റി​നെ​യും ത​ട്ടി​പ്പ് സ്ഥാ​പ​ന​മാ​യി തി​രി​ച്ചി​രു​ന്നു. മൂ​ല​ധ​ന ചെ​ല​വു​ക​ള്‍​ക്കും ക​മ്പ​നി​യു​ടെ നി​ല​വി​ലു​ള്ള ക​ട​ങ്ങ​ള്‍ വീ​ട്ടു​ന്ന​തി​നു​മാ​യി​രു​ന്നു ക​ടം ന​ല്‍​കി​യ​ത്.


ബാ​ങ്കി​ന്‍റെ "ത​ട്ടി​പ്പ്' ടാ​ഗി​നെ ചോ​ദ്യം ചെ​യ്ത് അ​നി​ല്‍ അം​ബാ​നി സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ജ​സ്റ്റീസുമാരായ രേ​വ​തി മോ​ഹി​തേ, നീ​ല ഗോ​ഖ​ലെ എ​ന്നി​വ​രു​ടെ ബെ​ഞ്ച് കേ​സ് തീ​ര്‍​പ്പാ​ക്കി​യ​ത്. ഓ​ര്‍​ഡ​ര്‍ പി​ന്‍​വ​ലി​ച്ച വി​വ​രം റി​സ​ര്‍​വ് ബാ​ങ്കി​നെ ധ​രി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.


ക​ന​റ ബാ​ങ്കി​ല്‍ നി​ന്നെ​ടു​ത്ത 1,050 കോ​ടി രൂ​പ​യു​ടെ വാ​യ്പ മ​റ്റ് ക​മ്പ​നി​ക​ളു​ടെ ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​നാ​യി റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് വ​ക​മാ​റ്റി എ​ന്നു കാ​ണി​ച്ചാ​ണ് വാ​യ്പ​ക​ളെ ത​ട്ടി​പ്പ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ബാ​ങ്ക് മാ​റ്റി​യ​ത്. 2024 ന​വം​ബ​ര്‍ എ​ട്ടി​ന് അ​ക്കൗ​ണ്ടി​നെ ത​ട്ടി​പ്പ് അ​ക്കൗ​ണ്ടാ​യി ത​രം​തി​രി​ച്ചു. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ഫ്രോ​ഡ് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​യി​രു​ന്നു ഈ ​നീ​ക്കം. ബാ​ങ്കി​ന്‍റെ ഈ ​നീ​ക്ക​ത്തി​നെ​തി​രേ അനിൽ അം​ബാ​നി കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്തു. അ​ന്ന് വാ​യ്പ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഞ്ച​നാ​പ​ര​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് ക​ടം​വാ​ങ്ങി​യ ആ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ വാ​ദം കേ​ള്‍​ക്ക​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന സു​പ്രീംകോ​ട​തി വി​ധി​യുടെയും റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മാ​സ്റ്റ​ര്‍ സ​ര്‍​ക്കു​ല​റി​ന്‍റെയും ലം​ഘ​ന​മാ​ണ് ബാ​ങ്ക് ന​ട​ത്തി​യ​തെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. സു​പ്രീംകോ​ട​തി​യു​ടെ വി​ധി​യും ആ​ര്‍​ബി​ഐ​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന ബാ​ങ്കു​ക​ള്‍​ക്കെ​തി​രേ ആ​ര്‍​ബി​ഐ ന​ട​പ​ടി​യെ​ടു​ക്കു​മോ​യെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദ്യം ഉന്നയിച്ചി​രു​ന്നു.


ഈ ​മാ​സം ആ​ദ്യം സ്‌​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ആ​ര്‍​കോ​മി​ന്‍റെ വാ​യ്പ അ​ക്കൗ​ണ്ടു​ക​ളെ വ​ഞ്ച​നാ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​നി​ല്‍ അം​ബാ​നി​ക്കെ​തി​രേ റി​സ​ര്‍​വ് ബാ​ങ്കി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും എ​സ്ബി​ഐ ജൂ​ലൈ ര​ണ്ടി​ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അം​ബാ​നി എ​സ്ബി​ഐ​യു​ടെ ഉ​ത്ത​ര​വി​നെ​ വെ​ല്ലു​വി​ളി​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Latest News

Up