Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Representatives

പ്ര​തി​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലും ഇ​നി ക്രി​മി​ന​ല്‍ കേ​സ് വി​ചാ​ര​ണ; വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു

കോ​​​​ഴി​​​​ക്കോ​​​​ട്: പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലും ഇ​​​​നി ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സ് വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്താം. ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​കു​​​​ന്ന പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കി.

ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക് സു​​​​ര​​​​ക്ഷാ സം​​​​ഹി​​​​ത, 2023ലെ ​​​​സെ​​​​ക്‌​​​​ഷ​​​​ന്‍ 356(8) പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​നി​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

നീ​​​​തി​​​​നി​​​​ര്‍​വ​​​​ഹ​​​​ണം മ​​​​നഃപൂർവം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും വി​​​​ചാ​​​​ര​​​​ണ നീ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി, പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​ണു വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി.

മു​​​​മ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ പ്ര​​​​കാ​​​​രം പ്ര​​​​തി​​​​യു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ​​​​യോ ശി​​​​ക്ഷാ​​​​വി​​​​ധി​​​​യോ സാ​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ന്‍ മ​​​​നഃ​​​പൂ​​​​ര്‍​വം പ്ര​​​​തി ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​കു​​​​ക​​​​യും ഭാ​​​​വി​​​​യി​​​​ല്‍ ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നു കോ​​​​ട​​​​തി​​​​ക്കു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്താ​​​​ല്‍ പ്ര​​​​തി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​മി​​​​ല്ലാ​​​​തെ വി​​​​ചാ​​​​ര​​​​ണ​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ന്‍ സെ​​​​ക്‌​​​​ഷ​​​​ന്‍ 356 കോ​​​​ട​​​​തി​​​​യെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്.

സെ​​​​ക്‌​​​​ഷ​​​​ന്‍ 84 പ്ര​​​​കാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട വ്യ​​​​ക്തി ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​വു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ ഈ ​​​​നി​​​​യ​​​​മം ബാ​​​​ധ​​​​ക​​​​മാ​​​​കും. പ​​​​ഴ​​​​യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം (സി​​​​ആ​​​​ര്‍​പി​​​​സി, 1973 (19)) കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മേ പ്ര​​​​ഖ്യാ​​​​പ​​​​നം സാ​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ.

ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക് സു​​​​ര​​​​ക്ഷാ സം​​​​ഹി​​​​ത പ്ര​​​​കാ​​​​രം 10 വ​​​​ര്‍​ഷ​​​​മോ അ​​​​തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലോ ത​​​​ട​​​​വ്, ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം, അ​​​​ല്ലെ​​​​ങ്കി​​​​ല്‍ വ​​​​ധ​​​​ശി​​​​ക്ഷ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​തു ബാ​​​​ധ​​​​ക​​​​മാ​​​​ണ്. കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച് 90 ദി​​​​വ​​​​സ​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പ് കാ​​​​ലാ​​​​വ​​​​ധി​​​​ക്കു ശേ​​​​ഷ​​​​മേ പ്ര​​​​തി​​​​യു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലു​​​​ള്ള വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ പാ​​​​ടു​​​​ള്ളൂ. പ്ര​​​​തി മ​​​നഃ​​​പൂ​​​ര്‍​വം ഒ​​​​ളി​​​​വി​​​​ല്‍ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

District News

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സ്വീ​ക​ര​ണം

പൊ​ൻ​കു​ന്നം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെരഞ്ഞെടു പ്പിൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എം. മു​ഹ​മ്മ​ദ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പി. ​ജീ​രാ​ജ്, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, പി.​എ. ഷെ​മീ​ർ, സു​നി ജോ​സ​ഫ് പ​ത്യാ​ല, സു​നി​ൽ തേ​ന​മ്മാ​ക്ക​ൽ, വി.​ഐ. അ​ബ്ദു​ൾ ക​രിം, ജോ​സ​ഫ് മാ​ത്യു, ജാ​ക്വി​ലിന്‌ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

അ​സോ​സി​യേ​ഷ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ദാ​മോ​ദ​ര​ൻ പി​ള്ള, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​ആ​ർ. മോ​ഹ​ന​ൻ​പി​ള്ള, ജി. ​പ്ര​വീ​ൺ​കു​മാ​ർ, കെ.​കെ. ഇ​സ്മ​യി​ൽ, ജ​യ​ൻ ആ​ർ. നാ​യ​ർ, ജോ​ർ​ജ് ഡൊ​മി​നി​ക്, ജോ​ർ​ജു​കു​ട്ടി കു​രു​വി​ള, പി.​പി. സ​ഫ​റു​ള്ളാ​ഖാ​ൻ, എം.​പി. സു​നി​ൽ, ഡി. ​ഹെ​ർ​ബ​ർ​ട്ട്, എം.​എ​സ്. സ​ജി​മോ​ൻ, ടി.​കെ. ജ​യ​പ്ര​കാ​ശ്, ആ​ലീ​സ്‌​കു​ട്ടി ജോ​സ​ഫ്, എ​ൻ.​ഡി. ജേ​ക്ക​ബ്, പി.​ഐ. കൃ​ഷ്ണ​ൻ​കു​ട്ടി, എ.​വി. ജോ​സ​ഫ്കു​ഞ്ഞ്, കെ.​എ​സ്. രാ​ജ​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി: റി​ട്ട​യേ​ർ​ഡ് ഗ​വ​ൺ​മെ​ന്‍റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബു ഉ​ബൈ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സെ​ക്ര​ട്ട​റി എ​ൻ.​എ. ജോ​ൺ, പി.​എ. ഷ​മീ​ർ, സു​നി ജോ​സ​ഫ് പ​ത്യാ​ല, പി. ​ജീ​രാ​ജ്, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സു​നി​ൽ തേ​ന​മ്മാ​ക്ക​ൽ, നൗ​ഷാ​ദ് വെം​ബ്ലി, വി.​ഐ. അ​ബ്ദു​ൾ ക​രീം, കെ.​കെ. സ​ദാ​ന​ന്ദ​ൻ, മേ​ഴ്സി പ്ര​ഭാ​ക​ര​ൻ, ജോ​സ​ഫ് മാ​ത്യു, ബി​ജു പ​ത്യാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തും.

District News

ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത ലെ​യ്റ്റി ക​മ്മീ​ഷ​ന്‍റെയും കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്ക വി​മ​ൻ അ​സോ​സി​യേ​ഷ​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കാ​ൻ ലീ​ഡേ​ഴ്സ് മീ​റ്റ് 2026 സം​ഘ​ടി​പ്പി​ച്ചു. ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള ത​ദ്ദേ​ശ ഭ​ര​ണ പ്ര​തി​ധി​ക​ളും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ജോ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​മോ​ദ​ന യോ​ഗം മോ​ൺ. ജോ​ൺ ബോ​യ വെ​ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തുതാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന, പ​ഞ്ചാ​യ​ത്തി​രാ​ജ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് രൂ​പ​ത പി​ആ​ർ​ഒ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കി​ലാ ട്രെ​യി​ന​റു​മാ​യ സൈ​റ​സ്, കേ​ര​ള ടൈ​ല​റിം​ഗ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ലി​സ​ബ​ത്ത് അ​സീ​സി, കെ​എ​സ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഡി. തോ​മ​സ്, ഫി​ഷ​ർ​മെ​ൻ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് റീ​ജ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് പി.​ആ​ർ. കു​ഞ്ഞ​ച്ച​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

രൂ​പ​ത ലെ​യ്റ്റി ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, കെ​എ​ൽ​സി​ഡ്ബ്ല്യു​എ ഡ​യ​റ​ക്ട​ർ അ​മ്പി ലി​യോ​ൺ, പ്ര​സി​ഡ​ന്‍റ് സോ​ഫി രാ​ജു, ലെ​യ്റ്റി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കൊ​ടി​യ​നാ​ട്, കു​ഞ്ഞു​മോ​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്, ബ്ലോ​ക്ക് മെ​ംബർ ക്ലീ​റ്റ​സ് പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leader Page

മെംബർമാർ അടിയന്തരമായി ചെയ്യേണ്ടത്

ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ചെ​​യ്യേ​​ണ്ട കാ​​ര‍്യ​​ങ്ങ​​ൾ ഇ​​വ​​യാ​​ണ്:

  • അ​​​ത​​​തു പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തിരേ​​​ഖ​​​യു​​​ടെ കോ​​​പ്പി എ​​​ല്ലാ മെ​​​മ്പ​​​ർ​​​മാ​​​രും വാ​​​ങ്ങി​​​ച്ചെ​​​ടു​​​ക്കു​​​ക. ആ​​​വ​​​ശ്യ​​​മാ​​​യ കോ​​​പ്പി ഇ​​​ല്ലെ​​​ങ്കി​​​ൽ ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ടു​​​ത്ത് ബൈ​​​ൻ​​​ഡ് ചെ​​​യ്ത് എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ലേ​​​ക്ക് വ​​​രു​​​ന്ന ചെ​​​ല​​​വ് പ്ലാ​​​ൻ ചെ​​​ല​​​വു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം.
  • ത​​ങ്ങ​​ളു​​ടെ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ എ​​​ത്ര പ്രോ​​​ജ​​​ക്ട് ഉ​​​ണ്ടെ​​ന്നും അ​​​വ ഏ​​​തെ​​​ല്ലാ​​​മാ​​​ണെ​​​ന്നും പ​​​ദ്ധ​​​തിരേ​​​ഖ​​​യി​​​ൽ മാ​​​ർ​​​ക്ക് ചെ​​​യ്യു​​​ക. ഇ​​വ​​യു​​ടെ നി​​​ർ​​​വ​​​ഹ​​​ണ​​​സ്ഥി​​​തി എ​​​ന്താ​​​ണെ​​​ന്നു പഠി​​​ക്കു​​​ക.
  • ഓ​​​രോ പ്രോ​​​ജ​​​ക്ടി​​ന്‍റെ​​യും നി​​​ർ​​​വ​​​ഹ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​ർ ആ​​​രാ​​​ണെ​​ന്നും എ​​​ത്ര ശ​​​ത​​​മാ​​​നം തു​​​ക ചെ​​​ല​​​വാ​​​യി എ​​​ന്നും പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണം എ​​​വി​​​ടെ​​വ​​​രെ ആ​​​യെ​​​ന്നും ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക.
  • മാ​​​ർ​​​ച്ച് 31 ക​​​ഴി​​​ഞ്ഞാ​​​ൽ തു​​​ക ലാ​​​പ്സാ​​​കു​​​ന്ന​​​തു​​കൊ​​​ണ്ട് തു​​​ട​​​ങ്ങി​​വ​​​ച്ചി​​​ട്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​ദ്ധ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ക.
  • ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​വ​​​യും ആ​​​യി​​​രി​​​ക്കാം. അ​​​ങ്ങ​​​നെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തെ​​​ന്നു ക​​​ണ്ടു​​​പി​​​ടി​​​ച്ചു പ​​​ക​​​രം പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ക. ഇ​​​ങ്ങ​​​നെ പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ പ​​​ഴ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​തു സെ​​​ക്‌ട​​​റി​​​ൽ ആ​​​യി​​​രു​​​ന്നു​​​വോ ആ ​​​സെ​​​ക‌്ട​​​റി​​​ൽ​​ത​​​ന്നെ സ​​​പ്ളി​​​മെ​​​ന്‍റ​​റി പ്രോ​​​ജ​​​ക്ടുക​​​ൾ ഉ​​​ണ്ടാ​​​ക്ക​​​ണം . ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​പെ​​​ട്ട പ്രോ​​​ജ​​​ക്ടി​​​ന്‍റെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഡ​​ബ്ല‍്യു​​സി​​പി​​യി​​​ൽ​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം. പ്രൊ​​​ഡ​​​ക്ടി​​​വ് സെ​​​ക‌്ട​​​റി​​​ലുള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് പ്രൊ​​​ഡ​​​ക്ടീ​​​വ് സെ​​​ക‌്ട​​​റി​​​ലും സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലു​​​ള്ള പ്രോ​​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് സ​​​ർ​​​വീ​​​സ് സെ​​​ക‌്ട​​​റി​​​ലും ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലു​​ള്ള പ്രോ​​ജ​​​ക്ടു​​ക​​​ളു​​​ടെ സ​​​പ്ളി​​​മെ​​​ന്‍റ​​​റി പ്രോ​​​ജ​​​ക്ട് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ചറി​​​ലും​​ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം.
  • പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​​ന്ന സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​ക്ടു​​ക​​​ൾ എ​​​ല്ലാം കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങു​​​ക.
  • ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ എ​​​ല്ലാം അ​​​ടു​​​ത്ത​​​താ​​​യി കൂ​​​ടു​​​ന്ന ഡി​​പി​​സി​​യി​​​ൽ വ​​​ച്ച് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടു​​കൂ​​​ടി അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യെ​​​ടു​​​ക്കു​​​ക.
  • ഡി​​പി​​സി രൂ​​​പീക​​​രി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ ഉ​​​ട​​​ൻത​​​ന്നെ ഈ ​​​സ​​​പ്ളി​​​മെ​​ന്‍റ​​റി പ്രോ​​​ജ​​​ക്ടു​​ക​​​ൾ ഡി​​പി​​സി​​യു​​​ടെ മു​​​ൻ​​​പാ​​​കെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.
  • വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​​മ്മ​​​ിറ്റി​​​യു​​​ടെ എ​​ക​​സ് ഒ​​ഫീ​​ഷ്യോ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​യ​​​തി​​​നാ​​​ൽ ഫി​​​നാ​​​ൻ​​​സ് സ്റ്റാ​​ൻ​​ഡിം​​​ഗ് ക​​​മ്മിറ്റി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​ത് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ന്‍റെ/ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ ​ചു​​​മ​​​ത​​​ല​​യാ​​​ണ്. മാ​​​ർ​​​ച്ച് 31ന​​കം ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പാ​​​സാ​​​ക്കി എ​​​ടു​​​ക്കേ​​​ണ്ട​​​തു​​ള്ള​​​തു​​കൊ​​​ണ്ട് ബ​​​ജ​​​റ്റ് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​നെ തു​​​ട​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്.

District News

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ത​ല​യോ​ല​പ്പ​റ​മ്പ്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. വി​കാ​രി റ​വ.​ ഡോ.​ ബെ​ന്നി​ജോ​ൺ​ മാ​രാംപ​റ​മ്പി​ൽ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജോ​സ് വേ​ലി​ക്ക​കം, അ​ബ്ദു​ൾ​സ​ലിം, ജോ​ൺ ത​റ​പ്പേ​ൽ, അ​നി​താ​ സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​രെ വി​കാ​രി റ​വ.​ ഡോ.​ ബെ​ന്നി​ജോ​ൺ​ മാ​രാംപ​റ​മ്പി​ൽ ഷാ​ൾ അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു. കൈ​ക്കാ​ര​ന്മാ​രാ​യ റി​ൻ​സ​ൺ, ത​ങ്ക​ച്ച​ൻ, കേ​ന്ദ്രസ​മി​തി സെ​ക്ര​ട്ട​റി ബേ​ബി പോ​ള​ച്ചി​റ,സ​ഹ​വി​കാ​രി ഫാ.​ ആ​ൽ​ജോ ക​ള​പ്പു​ര​യ്ക്ക​ൽ, കേ​ന്ദ്ര സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഇ​മ്മാ​നു​വേ​ൽ​ അ​ര​യ​ത്തേ​ൽ, ഷേ​ർ​ലി​ ജോ​സ്, ഷി​ബു പു​ളി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു: ഭ​ര​ണ​ഘ​ട​ന കൈ​യി​ലേ​ന്തി ശ​ബ​രി​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 11.30 നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ആ​രം​ഭി​ച്ച​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ശ​നി​യാ​ഴ്‌​ച അ​വ​സാ​നി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ൽ മു​തി​ർ​ന്ന അം​ഗം കോ​ൺ​ഗ്ര​സി​ന്‍റെ ക്ലീ​റ്റ​സ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ വി.​വി. രാ​ജേ​ഷ്, ആ​ര്‍. ശ്രീ​ലേ​ഖ അ​ട​ക്ക​മു​ള്ള​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഭ​ര​ണ​ഘ​ട​ന കൈ​യി​ലേ​ന്തി​യാ​ണ് ക​വ​ടി​യാ​ര്‍ കൗ​ണ്‍​സി​ല​ര്‍ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. കോ​ൺ​ഗ്ര​സ് അം​ഗം വൈ​ഷ്ണ സു​രേ​ഷും ഭ​ര​ണ​ഘ​ട​ന കൈ​യി​ൽ പി​ടി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​മെ കൊ​ച്ചി, കൊ​ല്ലം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ എ​ന്നീ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലും അം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

അ​തേ​സ​മ​യം, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും ചെ​യ​ർ​പേ​ഴ്സ​ൺ, മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് 26ന് ​രാ​വി​ലെ 10.30നും ​ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​ന​ട​ത്തും.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 27ന് ​രാ​വി​ലെ 10.30നും ​വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ക​ൽ 2.30നും ​ന​ട​ക്കും.

District News

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ ഒ​ന്നി​പ്പി​ച്ച് മ​ണി​മ​ല പ​ള്ളി​യു​ടെ ആ​ദ​ര​വ്

മ​ണി​മ​ല: മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​മ​ല, വെ​ള്ളാ​വൂ​ർ,കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. 2025ലെ ​വി​ജ​യി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ മ​ണി​മ​ല ഫൊ​റോ​നാ​പ​ള്ളി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ന് എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. മ​ണി​മ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സ്വീ​ക​ര​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഒ​രു​ക്കു​ന്ന​ത്.


ഫൊ​റോ​ന​യി​ലെ മ​ണി​മ​ല, വെ​ള്ളാ​വൂ​ർ, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​ട​വ​ക വൈ​ദി​ക​രും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്.


ഫൊ​റോ​ന വി​കാ​രി ഫാ. ​എ​ബ്ര​ഹാം ത​യ്യി​ൽ നെ​ടും​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​രി​മ്പ​ന​ക്കു​ളം ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് കു​ന്നി​ൽ, ചു​ങ്ക​പ്പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​ണി മ​ണി​യ​ൻ​ചി​റ, മ​ണി​മ​ല ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​നു ചി​റ​യി​ൽ, ഇ​ട​വ​ക പ്ര​തി​നി​ധി ജോ​സ് സി. ​വ​ർ​ഗീ​സ് ചെ​മ്മ​ര​പ്പ​ള്ളി, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബെ​ന്നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​ജി​ത്ത് മു​തി​ര​മ​ല, തോ​മ​സ് കു​ന്ന​പ്പ​ള്ളി, ആ​ശ ജോ​യി, സ​തീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

District News

ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു


മ​റ​വ​ൻ​തു​രു​ത്ത്:​ മ​റ​വ​ൻ​തു​രു​ത്ത് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ‌ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം പി.​എ​സ്. പു​ഷ്പ​മ​ണി, ബ്ലോ​ക്ക്‌ മെ​ംബർ രേ​ഷ്മ പ്ര​വീ​ൺ, മു​ൻ ബ്ലോ​ക്ക്‌ മെ​ംബർ സു​ഷ​മ സ​ന്തോ​ഷ്‌, മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് പി.​ പ്രീ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി.​ പ്ര​താ​പ​ൻ, പ​ഞ്ചാ​യ​ത്തംഗ​ങ്ങ​ളാ​യ ബി​ന്ദു ​പ്ര​ദീ​പ്, ബി.​ ഷി​ജു, സീ​മാ​ ബി​നു, കെ.​ബി.​ ര​മ, പോ​ൾ​ തോ​മ​സ്, സി.​ സു​രേ​ഷ്‌​കു​മാ​ർ, വി.​ആ​ർ.​ അ​നി​രു​ദ്ധ​ൻ, മ​ല്ലി​ക​ ര​മേ​ശ​ൻ, ഗീ​താ​ ദി​നേ​ശ​ൻ, മ​ജി​ത ലാ​ൽ​ജി, പ്ര​മീ​ള​ ര​മ​ണ​ൻ, മോ​ഹ​ൻ കെ. ​തോ​ട്ടു​പു​റം, കെ.​എ​സ്.​ ബി​ജു​മോ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.


യോ​ഗ​ത്തി​ൽ‌ പ്ര​ഥ​മ പൂ​ർ​വവി​ദ്യാ​ർ​ഥി ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം പ​പ്പ​ൻ അ​ഞ്ചു​പ​റ​യ്ക്കു സ​മ്മാ​നി​ച്ചു. പി​ടിഎ ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​ആ​ർ. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ. ഹെ​ഡ്മാ​സ്റ്റ​ർ പി. ​പ്ര​മോ​ദ്, പ്ര​കാ​ശ​ൻ മൂ​ഴിക്ക​രോ​ട്ട്, എ​സ്എംസി ​ചെ​യ​ർ​മാ​ൻ ആ​ർ.​ ഗി​രി​മോ​ൻ, പി​ടിഎ ​വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​ ജ​യ​കു​മാ​ർ, എംപിടി​എ പ്ര​സി​ഡ​ന്‍റ് സൗ​ധ, എ​സ്എംസി വൈ​സ് ചെ​യ​ർ​മാ​ൻ വേ​ണു​ഗോ​പാ​ൽ, അ​ധ്യാ​പ​ക​രാ​യ ബോ​ബി​ ജോ​സ്, ഐ​ശ്വ​ര്യ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Up