x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു


Published: February 4, 2026 05:54 AM IST | Updated: February 4, 2026 05:54 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: വ്യാ​പാ​രി​ക​ളു​ടെ വി​ഷ​മ​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​നും പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണാ​നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്നു സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ച ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​യ്യാ​റ്റി​ന്‍​ക​ര പി​ഡ​ബ്ല്യൂ​ഡി റ​സ്റ്റ് ഹൗ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മി​തി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ച​ന്ദ്ര​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ സു​പ്രി​യ മ​ഹേ​ഷ്, സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​പ്പ​ച്ച​ന്‍, ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​ഷാ​ന​വാ​സ്, ദീ​പ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham representatives business community

Recent News

Up