Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toss

ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​യ്‌ക്കെതിരെ ടോ​സ് നേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ് മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. നാ​ല് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. കേ​ശ​വ് മ​ഹാ​രാ​ജ്, ലും​ഗി എ​ൻ​ഗി​ഡി, മാ​ർ​ക്കോ യാ​ൻ​സ​ൻ, ഡേ​വി​ഡ് മി​ല്ല​ർ എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​ണി​ൽ തി​രി​ച്ചെ​ത്തി.

ടീം ​ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), തി​ല​ക് വ​ർ​മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, റിം​ഗു സിം​ഗ്, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്, ജ​സ്പ്രീ​ത് ബും​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), ക്വി​ന്‍റ​ൻ ഡി ​കോ​ക്ക്(​വി​ക്ക​റ്റ് കീ​പ്പ​ർ), റ​യാ​ൻ റി​ക്കി​ൾ​ട​ൺ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ഡേ​വി​ഡ് മി​ല്ല​ർ, ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, കോ​ർ​ബി​ൻ ബോ​ഷ്, കേ​ശ​വ് മ​ഹാ​രാ​ജ്, ക​ഗീ​സോ റ​ബാ​ഡ, ലും​ഗി എ​ൻ​ഗി​ഡി.

Sports

ട്വന്‍റി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, യുഎഇക്ക് ബാറ്റിംഗ്

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ യുഎഇക്ക് ബാറ്റിംഗ്. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഫീൽഡീംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

രണ്ടു മാറ്റങ്ങളോടെയാണ് യുഎഇ ഇന്നിറങ്ങുന്നത്. ഹർഷിത് കൗശികിനും സിമ്രാൻജീത് സിംഗിനും പകരം ധ്രുവ് പരാശർ, മുഹമ്മദ് ഫറൂഖ് എന്നിവർ അന്തിമ ഇലവനിലെത്തി.

അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ നാലു മാറ്റങ്ങളുണ്ട്. ഡേവിഡ് മില്ലർ, കേശവ് മഹാരാജ്, മാർക്കോ യാൻസൻ, ലുംഗി എൻഗിഡി എന്നിവർ പുറത്തിരുന്നപ്പോൾ ജേസൺ സ്മിത്ത്, ജോർജ് ലിൻഡെ, ആന്‍‌റിച്ച് നോർക്യ, ക്വെന മഫാക എന്നിവർ ടീമിൽ ഇടംപിടിച്ചു.

യുഎഇ പ്ലേയിംഗ് ഇലവൻ: ആര്യാൻഷ് ശർമ, മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, സൊഹൈബ് ഖാൻ, ഹർഷിത് കൗശിക്, മുഹമ്മദ് അർഫാൻ, ധ്രുവ് പരാശർ, മുഹമ്മദ് ഫറൂഖ്, ഹൈദർ അലി, ജുനൈദ് സിദ്ദിഖ്, മുഹമ്മദ് ജവാദുള്ള.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്‍റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൺ സ്റ്റബ്സ്, ജേസൺ സ്മിത്ത്, ജോർജ് ലിൻഡെ, കോർബിൻ ബോഷ്, കഗീസോ റബാഡ, ആന്‍‌റിച്ച് നോർക്യ, ക്വെന മഫാക.

Sports

ടി20 ​ലോ​ക​ക​പ്പ്: നേ​പ്പാ​ളി​ന് ടോ​സ്; സ്കോ​ട്‌​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

മും​ബൈ: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ നേ​പ്പാ​ൾ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ് മു​ത​ൽ മും​ബൈ​യി​ലാ​ണ് മ​ത്സ​രം.

ടീം ​നേ​പ്പാ​ൾ: കു​ശാ​ൽ ഭ​ർ​ട്ട​ൽ‌, ആ​സി​ഫ് ഷെ​യ്ഖ് (വി​ക്ക​റ്റ് കീ​പ്പ​ർ), രോ​ഹി​ത് പൗ​ഡ​ൽ ( ക്യാ​പ്റ്റ​ൻ), ദീ​പേ​ന്ദ്ര സിം​ഗ് ഐ​റി, ആ​രി​ഫ് ഷെ​യ്ഖ്, ലോ​കേ​ഷ് ബാം, ​സു​ന്ദീ​പ് ജോ​റ, ഗു​ൽ​ശ​ൻ ജാ, ​സോം​പാ​ൽ കാ​മി, ന​ന്ദ​ൻ യാ​ദ​വ്, സ​ന്ദീ​പ് ലാ​മി​ച്ചാ​നെ.

ടീം ​സ്കോ​ട്‌​ല​ൻ​ഡ്: ജോ​ർ​ജ് മു​ൻ​സെ, മൈ​ക്ക​ൽ ജോ​ൺ​സ്, ബ്രാ​ണ്ട​ൻ മ​ക്മ​ല്ല​ൻ, റി​ച്ച് ബെ​റിം​ഗ്ട​ൺ(​ക്യാ​പ്റ്റ​ൻ), ടോം ​ബ്രൂ​സ്, മൈ​ക്ക​ൽ ലീ​സ്ക്ക്, മാ​ത്യൂ ക്രോ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​ർ​ക്ക് വാ​ട്ട്, ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ, ബ്രാ​ഡ് വി​യേ​ൽ, ബ്രാ​ഡ് ക​റി.

Sports

ടി20 ​ലോ​ക​ക​പ്പ്; അ​യ​ർ​ല​ൻ​ഡ്-​സിം​ബാ​ബ്‌​വെ മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു

പ​ല്ലെ​ക​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ അ​യ​ർ​ല​ൻ​ഡ്-​സിം​ബാ​ബ്‌​വെ മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്.

ക​ളി​ച്ച ര​ണ്ടും ജ​യി​ച്ച സിം​ബാ​ബ്‌​വെ​യ്ക്ക് ഈ ​മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​നെ തോ​ൽ​പ്പി​ച്ചാ​ൽ സൂ​പ്പ​ർ എ​ട്ട് ഉ​റ​പ്പി​ക്കാം. അ​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​യു​ടെ പ്ര​തീ​ക്ഷ​യ്ക്ക് അ​റു​തി​യാ​കും. ഇ​ന്ന് സിം​ബാ​ബ്‌​വെ ജ​യി​ച്ചാ​ൽ, 2009-ന് ​ശേ​ഷം ആ​ദ്യ​മാ​യി ഓ​സ്‌​ട്രേ​ലി​യ ഒ​രു ലോ​ക​ക​പ്പി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ പു​റ​ത്താ​കും.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്രം ജ​യി​ച്ച ഓ​സീ​സി​ന്, സിം​ബാ​ബ്‌​വെ അ​ടു​ത്ത ര​ണ്ട് ക​ളി​യി​ലും തോ​ൽ​ക്കു​ന്ന​തി​നൊ​പ്പം, അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ക​യും വേ​ണം. എ​ങ്കി​ലും റ​ൺ​റേ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സൂ​പ്പ​ർ എ​ട്ടി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ്.

സൂ​പ്പ​ർ എ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഓ​സ്‌​ട്രേ​ലി​യ​യു​ടെ വി​ധി ഇ​നി മ​റ്റു ടീ​മു​ക​ളെ ആ​ശ്ര​യി​ച്ചി​രി​ക്കും. ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കു​ന്ന അ​യ​ർ​ല​ൻ​ഡ് - സിം​ബാ​ബ്‌​വെ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ചാ​ൽ മാ​ത്ര​മേ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ക്കാ​നാ​വൂ.

Sports

ടി20 ​ലോ​ക​ക​പ്പ്: ശ്രീ​ല​ങ്ക​യ്ക്ക് ടോ​സ്; ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ്

പ​ല്ലെ​കെ​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ് മു​ത​ൽ പ​ല്ലെ​കെ​ലെ​യി​ലാ​ണ് മ​ത്സ​രം.

ടീം ​ഓ​സ്ട്രേ​ലി​യ: മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), ട്രാ​വി​സ് ഹെ​ഡ്, കാ​മ​റൂ​ൺ ഗ്രീ​ൻ, ടിം ​ഡേ​വി​ഡ്, ജോ​ഷ് ഇ​ൻ​ഗ്ലി​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​ർ​ക​സ് സ്റ്റോ​യ്നി​സ്, ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ, കൂ​പ്പ​ർ കോ​ണോ​ലി. സേ​വി​യ​ർ ബാ​ർ​ട്ട്‌​ല​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, ആ​ദം സാം​പ.

ടീം ​ശ്രീ​ല​ങ്ക: പ​തും നി​സം​ഗ, കു​ശാ​ൽ പെ​രേ​ര, കു​ശാ​ൽ മെ​ൻ​ഡി​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), പ​വ​ൻ ര​ത്നാ​യ​കെ, ദ​സു​ൻ ശ​ന​ക (ക്യാ​പ്റ്റ​ൻ), ക​മി​ന്ദു മെ​ൻ​ഡി​സ്, ദു​ശാ​ൻ ഹെ​മാ​ന്ത, ദു​നി​ത് വെ​ല്ലാ​ല​ഗെ, ദു​ഷ്മാ​ന്ത ച​മീ​ര, മ​ഹീ​ഷ് തീ​ക്ഷ​ണ, മ​തീ​ഷ പ​തി​ര​ണ.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​റ്റ​ലി​ക്കെ​തി​രെ ടോ​സ് നേ​ടി ഇം​ഗ്ല​ണ്ട്

കോ​ൽ​ക്ക​ത്ത: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​റ്റ​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് മു​ത​ൽ കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ലാ​ണ് മ​ത്സ​രം.

ടീം ​ഇം​ഗ്ല​ണ്ട്: ഫി​ലി​പ് സാ​ൾ​ട്ട്, ജോ​സ് ബ​ട്ട്ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് ബേ​ത​ൽ, ടോം ​ബാ​ന്‍റ​ൺ, ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ), സാം ​ക​ര​ൺ, വി​ൽ ജാ​ക്ക്സ്, ജാ​മി ഓ​വ​ർ​ട്ട​ൺ, ലി​യാം ഡോ​വ്സ​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്.

ടീം ​ഇ​റ്റ​ലി: ജ​സ്റ്റി​ൻ മോ​സ്ക, ആ​ന്‍റ​ണി മോ​സ്ക, ജെ.​ജെ. സ്മ​ട്ട്സ്, ഹാ​രി മാ​നെ​ന്‍റി (ക്യാ​പ്റ്റ​ൻ), ബെ​ൻ മാ​നെ​ന്‍റി, മാ​ർ​ക​സ് കം​പോ​പി​യാ​നോ, ഗ്രാ​ന്‍റ് സ്റ്റി​വാ​ർ​ട്ട്, ജി​യാ​ൻ മി​യാ​ഡെ (വി​ക്ക​റ്റ് കീ​പ്പ​ർ), ജ​സ്പ്രീ​ത് സിം​ഗ്, ക്രി​ഷ​ൻ ക​ലു​ഗ​മാ​ഗെ, അ​ലി ഹ​സ​ൻ.

Sports

ടി20 ​ലോ​ക​ക​പ്പ്: ന​മീ​ബി​യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി യു​എ​സ്എ

ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ യു​എ​സ്എ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് മു​ത​ൽ ചെ​ന്നൈ​യി​ലാ​ണ് മ​ത്സ​രം.

ര​ണ്ടാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് യു​എ​സ്എ ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ 93 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​എ​സ്എ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്. ആ​ദ്യ ജ​യ​മാ​ണ് ന​മീ​ബി​യ​യു​ടെ ല​ക്ഷ്യം.

ടീം ​ന​മീ​ബി​യ: ജാ​ൻ ഫ്രൈ​ലി​ൻ​ക്ക്, ലൗ​റ​ൻ സ്റ്റീ​ൻ​കാം​പ്, ജാ​ൻ നി​ക്കോ​ൾ ലോ​ഫ്റ്റി-​ഈ​റ്റ​ൺ, ജെ​റാ​ർ‌​ഡ് ഇ​റാ​സ്മ​സ് (ക്യാ​പ്റ്റ​ൻ), ജെ.​ജെ. സ്മി​ത്ത്, സെ​യ്ൻ ഗ്രീ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഡൈ​ല​ൻ‌ ലെ​യ്ച്ച​ർ, റൂ​ബ​ൻ ട്രം​പെ​ൽ​മാ​ൻ, വി​ല്ലെം മൈ​ബ​ർ​ഗ്, ബെ​ർ​നാ​ർ​ഡ് സ്കോ​ൾ​സ്, മാ​ക്സ് ഹെ​യ്ൻ​ഗോ.

ടീം ​യു​എ​സ്എ: മൊ​നാ​ൻ​ക് പ​ട്ടേ​ൽ‌ (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), ശ​യ​ൻ ജ​ഹാം​ഗി​ർ, സാ​യ്തേ​ജ മു​ക്കാ​മ​ല്ല, സ​ഞ്ജ​യ് കൃ​ഷ്ണ​മൂ​ർ​ത്തി, ശു​ഭം ര​ഞ്ജ​നെ, മി​ലി​ന്ദ് കു​മാ​ർ, ഹ​ർ​മീ​ത് സിം​ഗ്, മു​ഹ​മ്മ​ദ് മൊ​ഹ്സി​ൻ, ഷാ​ഡ്ലി വാ​ൻ ഷാ​ൽ​ക്ക്‌​വൈ​യ്ക്ക്, അ​ലി ഖാ​ൻ, സൗ​ര​ഭ് നേ​ത്രാ​വ​ൽ​ക്ക​ർ.

Sports

ടി20 ​ലോ​ക​ക​പ്പ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ടോ​സ് നേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

ഇ​രു ടീ​മു​ക​ളും മൂ​ന്നാം വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച കി​വീ​സ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യെ 10 വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക കാ​ന​ഡ​യെ ആ​ണ് ആ​ദ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 57 റ​ൺ​സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കാ​ന​ഡ​യെ തോ​ൽ​പ്പി​ച്ച​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ ആ​വേ​ശ​ക​ര​മാ​യ സൂ​പ്പ​ർ ഓ​വ​റി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വീ​ഴ്ത്തി​യ​ത്. ഗ്രൂ​പ്പ് ഡി​യി​ൽ ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം സ്ഥാ​ന​ത്തും ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), ക്വി​ന്‍റ​ൺ ഡി​കോ​ക്ക് (വി​ക്ക​റ്റ് കീ​പ്പ​ർ), റ​യാ​ൻ റി​ക്കി​ൾ​ട​ൺ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ഡേ​വി​ഡ് മി​ല്ല​ർ, ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, കോ​ർ​ബി​ൻ‌ ബോ​ഷ്, ക​ഗീ​സോ റ​ബാ​ഡ, കേ​ശ​വ് മ​ഹാ​രാ​ജ്, ലും​ഗി എ​ൻ​ഗി​ഡി.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ഫി​ൻ അ​ല​ൻ, ടിം ​സൈ​ഫ​ർ​ട്ട് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​ചി​ൻ ര​വീ​ന്ദ്ര, ഗ്ലെ​ൻ ഫി​ലി​പ്സ്, മാ​ർ​ക് ചാ​പ്മാ​ൻ, ഡാ​രി​ൽ മി​ച്ച​ൽ, മി​ച്ച​ൽ സാ​ന്‍റ്ന​ർ (ക്യാ​പ്റ്റ​ൻ), ജെ​യിം​സ് നീ​ഷാം, മാ​റ്റ് ഹെ​ൻ‌​റി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ, ജേ​ക്ക​ബ് ഡ​ഫി.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ടി​ന് ടോ​സ്; സ്കോ​ട്‌​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

കോ​ൽ​ക്ക​ത്ത: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ മൂ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

ടീം ​ഇം​ഗ്ല​ണ്ട്: ഫി​ലി​പ് സാ​ൾ​ട്ട്, ജോ​സ് ബ​ട്ട്‌​ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് ബേ​ത​ൽ, ടോം ​ബാ​ന്‍റ​ൺ, ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ), സാം ​ക​ര​ൺ, വി​ൽ ജാ​ക്ക്സ്, ലി​യാം ഡോ​വ്സ​ൺ, ജാ​മി ഓ​വ​ർ​ട​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്.

ടീം ​സ്കോ​ട്‌​ല​ൻ​ഡ്: ജോ​ർ​ജ് മു​ൻ​സെ, മൈ​ക്ക​ൽ ജോ​ൺ​സ്, ബ്രാ​ണ്ട​ൻ മ​ക്മു​ല്ല​ൻ, റി​ച്ചി ബെ​റിം​ഗ്ട​ൺ (ക്യാ​പ്റ്റ​ൻ), ടോം ​ബ്രൂ​സ്, മൈ​ക്ക​ൽ ലീ​സ്ക്ക്, മാ​ത്യൂ ക്രോ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​ർ​ക്ക് വാ​ട്ട്, ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ, ബ്രാ​ഡ് ക്യൂ​റി, ബ്രാ​ഡ് വീ​ൽ.

Sports

അണ്ടര്‍ 19 ലോകകപ്പ്: കലാശപ്പോരിൽ നിർണായക ടോസ് ജയിച്ച് ഇന്ത്യ, ബാറ്റിംഗ്

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഹരാരെയിൽ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യൻ നായകൻ ആയുഷ് മാത്രെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന് പ്ലേയിംഗ് ഇലവനില്‍ ഇടംകണ്ടെത്താനായില്ല.

അതേസമയം, ഓസ്ട്രേലിയയ്ക്കെതിരേ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അലക്സ് ഫ്രഞ്ചിനു പകരം അലക്സ് ഗ്രീൻ അന്തിമ ഇലവനിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡോക്കിൻസ്, ജോസഫ് മൂർസ്, ബെൻ മെയ്സ്, തോമസ് റ്യൂ (ക്യാപ്റ്റൻ), കാലേബ് ഫാൽക്കണർ, റാൽഫി ആൽബർട്ട്, ഫർഹാൻ അഹമ്മദ്, സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്‍റോ, മാന്നി ലംസ്‌ഡൻ, അലക്സ് ഗ്രീൻ.

ചാ​​​​ന്പ്യ​​​​ൻ പ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ഞ്ച് കി​​​​രീ​​​​ട​​​​വു​​​​മാ​​​​യി ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം ആ​​​​റാം കി​​​​രീ​​​​ട​​​​മാ​​​​ണ്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി മു​​​​ന്നേ​​​​റു​​​​ന്ന ഇ​​​​ന്ത്യ​​​​ക്ക് നി​​​​ല​​​​വി​​​​ലെ ഫോ​​​​മി​​​​ൽ അ​​​​ത് അ​​​​പ്രാ​​​​പ്യ​​​​മ​​​​ല്ല. സെ​​​​മി​​​​യി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് റ​​​​ണ്‍ ചേ​​​​സി​​​​ലു​​​​ടെ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. 311 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം വെ​​​​റും 41.1 ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മ​​​​റി​​​​ക​​​​ട​​​​ന്നു. എ​​​​ന്നാ​​​​ൽ, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി എ​​​​ത്തു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ട് ശ​​​​ക്ത​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തും.

Sports

വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ഫൈ​ന​ല്‍; ആ​ര്‍​സി​ബി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ഫൈ​ന​ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ ടോ​സ് നേ​ടി​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു ബോ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ടോ​പ്പ​റാ​യി​ട്ടാ​ണ് ബം​ഗ​ളൂ​രു ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

 പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്താണ് ഡ​ൽ​ഹി​യും ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ബം​ഗ​ളൂ​രു​വും ഡ​ൽ​ഹി​യും ര​ണ്ടാം ത​വ​ണ​യാ​ണ് ഡ​ബ്ല്യു​പി​എ​ൽ ഫൈ​ന​ലി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

2024 സീ​സ​ണ്‍ ഫൈ​ന​ലി​ൽ ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ബം​ഗ​ളൂ​രു എ​ട്ട് വി​ക്ക​റ്റി​ന് ഡ​ൽ​ഹി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​ന്നി കി​രീ​ടം ഉ​യ​ർ​ത്തി​യി​രു​ന്നു.

ടീം ​ബം​ഗ​ളൂ​രു: സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ഗ്രേ​സ് ഹാ​രി​സ്, ജോ​ർ​ജി​യ വോ​ൾ, റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, പൂ​ജ വ​സ്ത്രാ​ക​ർ, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, സ​യാ​ലി സ​ത്ഘ​രെ, അ​രു​ന്ധ​തി റെ​ഡ്ഡി, ലോ​റ​ൻ ബെ​ൽ.

ഡ​ൽ​ഹി ടീം : ​ഷ​ഫാ​ലി വ​ർ​മ, ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മ​രി​സാ​ൻ കാ​പ്പ്, ചി​നെ​ല്ലെ ഹെ​ൻ​റി, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ റാ​ണ, മി​ന്നു മ​ണി, ന​ന്ദ​നി ശ​ർ​മ്മ, എ​ൻ. ശ്രീ ​ച​ര​ണി.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി: ഇ​ന്ത്യ​യ്ക്കെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് ബാ​റ്റിം​ഗ്

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ അ​ഫ്ഗാ​നി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ൽ​സ​മ​യ​ത്തി​ന​കം ഹ​രാ​രെ സ്പോ​ർ​ട്സ് ക്ല​ബി​ൽ മ​ത്സ​രം ആ​രം​ഭി​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ജ​യ്യ​രാ​യി സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് വ​ലി​യ മേ​ധാ​വി​ത്വ​മു​ണ്ട്. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം (അ​ഞ്ച് ത​വ​ണ) ക​പ്പു​യ​ർ​ത്തി​യ ഇ​ന്ത്യ ഇ​ത്ത​വ​ണ​യും ലോ​ക കി​രീ​ട​ത്തി​ൽ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു.

ആ​യു​ഷ് മാ​ത്രെ​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ത്തി​ലും ജ​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ നാ​ലി​ൽ ജ​യം നേ​ടി​യ​പ്പോ​ൾ ശ്രീ​ല​ങ്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ടീം ​ഇ​ന്ത്യ: ആ​രോ​ൺ ജോ​ർ​ജ്, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​ർ.​എ​സ്. അം​ബ്രി​സ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ.

ടീം ​അ​ഫ്ഗാ​നി​സ്ഥാ​ൻ: ഓ​സ്മാ​ൻ സാ​ദ​ത്ത്, ഖാ​ലി​ദ് അ​ഹ്‌​മ​ദ്സാ​യ്, ഫൈ​സ​ൽ ഷി​നോ​സാ​ദ, ഉ​സൈ​റു​ള്ള നി​യാ​സാ​യ്, മ​ഹാ​ഭൂ​ഭ് ഖാ​ൻ (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), അ​സീ​സു​ള്ള മി​യാ​ഖി​ൽ, അ​ബ്ദു​ൾ അ​സീ​സ്, ഖാ​ദി​ർ സ്റ്റാ​നി​ക്സാ​യ്, രൂ​ഹു​ള്ള അ​റ​ബ്, നൂ​റി​സ്ഥാ​നി ഓ​മ​ർ​സാ​യ്, വാ​ഹി​ദു​ള്ള സ​ദ്രാ​ൻ.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് എ​ലി​മി​നേ​റ്റ​ർ: ഡ​ൽ​ഹി​ക്ക് ടോ​സ്; ഗു​ജ​റാ​ത്തി​ന് ബാ​റ്റിം​ഗ്

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ എ​ലി​മി​നേ​റ്റ​റി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ​തി​രെ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ വ​ഡോ​ദ​ര​യി​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, അ​നു​ഷ്ക ശ​ർ​മ, ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​ർ (ക്യാ​പ്റ്റ​ൻ), ജോ​ർ​ജി​യ വെ​യ​ർ​ഹാം, ഭാ​ര​തി ഫു​ൽ​മാ​ലി, ക​നി​കാ അ​ഹു​ജ, കാ​ഷ്‌​വി ഗൗ​തം, ത​നു​ജ കാ​ൺ​വെ​ർ, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ, രാ​ജേ​ശ്വ​രി ഗ​യ​ക്ക്വാ​ദ്.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ടീം: ​ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ഫാ​ലി വ​ർ​മ, ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മാ​രി​സ​ൻ കാ​പ്പ്, ചി​ന്നെ​ല്ലെ ഹെ​ൻ‌​റി, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ് റാ​ണെ, മി​ന്നു മ​ണി, ശ്രീ ​ച​ര​ണി, ന​ന്ദ​നി ശ​ർ​മ.

Sports

കാ​ര്യ​വ​ട്ടം ടി20: ​ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; സ​ഞ്ജു ടീ​മി​ൽ

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ അ​ഞ്ചാം ടി20 ​ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ഇ​ടം​പി​ടി​ച്ചു.

ഇ​ന്ത്യ​ൻ ടീ​മി​ൽ മൂ​ന്ന് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ഇ​ഷാ​ന്‍ കി​ഷ​ന്‍, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി എ​ന്നി​വ​ര്‍ തി​രി​ച്ചെ​ത്തി. ഹ​ര്‍​ഷി​ത് റാ​ണ, ര​വി ബി​ഷ്‌​ണോ​യി, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​രാ​ണ് വ​ഴി​മാ​റി​യ​ത്. ന്യൂ​സി​ല​ന്‍​ഡ് നാ​ല് മാ​റ്റം വ​രു​ത്തി. ഫി​ന്‍ അ​ല​ന്‍, ജെ​യിം​സ് നീ​ഷം, കെ​യ്ല്‍ ജാ​മി​സ​ണ്‍, ലോ​ക്കി ഫെ​ര്‍​ഗൂ​സ​ണ്‍ എ​ന്നി​വ​ര്‍ ടീ​മി​ൽ തി​രി​ച്ചെ​ത്തി.

ഹോം ​ഗ്രൗ​ണ്ടി​ല്‍ സ​ഞ്ജു സാം​സ​ണ്‍ ഓ​പ്പ​ണാ​യി ക​ളി​ക്കു​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര്‍ വി​ഷ​മി​ക്കേ​ണ്ട​തി​ല്ലെ​ന്നും സൂ​ര്യ​കു​മാ​ര്‍ ടോ​സ് സ​മ​യ​ത്ത് വ്യ​ക്ത​മാ​ക്കി. അ​ഞ്ചു​മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ 3-1 സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. ഇ​തു​വ​രെ ന​ട​ന്ന ഒ​മ്പ​തു രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടി​ലും ജ​യി​ച്ച ഇ​ന്ത്യ​യു​ടെ ഭാ​ഗ്യ മൈ​താ​ന​മാ​ണ് കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ - അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ്കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), റി​ങ്കു സിം​ഗ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്ഷ​ർ പ​ട്ടേ​ൽ, അ​ർ​ഷ്‌​ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ.

ന്യൂ​സീ​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ - ടിം ​സീ​ഫാ​ർ​റ്റ് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​ചി​ൻ ര​വീ​ന്ദ്ര, ഗ്ലെ​ൻ ഫി​ലി​പ്‌​സ്, ഡാ​രി​ൽ മി​ച്ച​ൽ, ബെ​വ​ൺ ജേ​ക്ക​ബ്സ്, മി​ച്ച​ൽ സാ​ന്‍റ​ന​ർ, കൈ​ൽ ജെ​യ്‌​മീ​സ​ൻ, ഇ​ഷ് സോ​ധി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ, ജേ​ക്ക​ബ് ഡ​ഫി

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: സിം​ബാ​ബ്‌​വെ​യ്ക്ക് ടോ​സ്; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ സിം​ബാ​ബ്‌​വെ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബു​ലാ​വാ​യോ​യി​ലെ സ്പോ​ർ​ട്സ് ക്ല​ബി​ൽ ഒ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ടീം ​ഇ​ന്ത്യ: ആ​രോ​ൺ ജോ​ർ​ജ്, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), വേ​ദാ​ന്ത് ത്രി​വേ​ദി, ക​നി​ഷ്ക് ചൗ​ഹാ​ൻ, ആ​ർ.​എ​സ്. ആം​ബ്രി​ഷ്, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, ഉ​ദ്ധ​വ് മോ​ഹ​ൻ.

ടീം ​സിം​ബാ​ബ്‌​വെ: ന​താ​നി​യേ​ൽ ഹ്ല​ബാം​ഗ​ന (വി​ക്ക​റ്റ് കീ​പ്പ​ർ), ധ്രു​വ് പ​ട്ടേ​ൽ, കി​യാ​ൻ ബ്ലി​ഗ്‌​നൗ​ട്ട്, വെ​ബ്സ്റ്റ​ർ മ​ധി​ധി, ത​ക്കു​ഡ്‌​സ്വ മ​ക്കോ​നി, ലീ​റോ​യ് ചി​വൗ​ല, സിം​ബ​രാ​ഷെ മു​ഡ്സെ​ൻ​ഗെ​രെ​രെ (ക്യാ​പ്റ്റ​ൻ), ബ്രാ​ണ്ട​ൻ സെ​ൻ​സെ​രെ, മൈ​ക്ക​ൽ ബ്ലി​ഗ്‌​നൗ​ട്ട്, ത​ദേ​ന്ത ചി​മു​ഗോ​രോ, പ​നാ​ഷെ മ​സാ​യ്.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: മ​ഴ മാ​റി; ടോ​സ് നേ​ടി ഇ​ന്ത്യ

ബു​ല​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ന്യ​സി​ല​ൻ​ഡി​നെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നേ​ര​ത്തെ മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു. 

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. 

ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു  എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ന്യൂ​സി​ല​ൻ​ഡ് ഇ​റ​ങ്ങു​ന്ന​ത്. 

ടീം ​ഇ​ന്ത്യ: ആ​യു​ഷ് മാ​ത്രെ (നാ​യ​ക​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ബി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​രോ​ൺ ജോ​ർ​ജ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ആ​ർ. എ​സ്. അം​ബ്രി​ഷ്, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ആ​ര്യ​ൻ മാ​ൻ, ഹ്യൂ​ഗോ ബോ​ഗ്യൂ, ടോം ​ജോ​ൺ​സ് ( ക്യാ​പ്റ്റ​ൻ), സ്നേ​ഹി​ത് റെ​ഡ്ഢി, മാ​ർ​ക്കോ ആ​ൽ​പെ (വി​ക്ക​റ്റ് കീ​പ്പ​ർ), ജേ​ക്ക​ബ് കോ​ട്ട​ർ, ജ​സ്ക​ര​ൻ സ​ന്ധു, ക​ല്ലം സാം​സ​ൺ, ഫ്ലൈ​ൻ മോ​റി, സെ​ൽ​വി​ൻ സ​ഞ്ജ​യ്, മാ​സ​ൺ‌ ക്ല​ർ​ക്ക്. 

 

 

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. 

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​യും തോ​ൽ​പ്പി​ച്ചെ​ത്തു​ന്ന ടീം ​ഇ​ന്ത്യ മി​ക​ച്ച ഫോ​മി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

 ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു  എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 
ന്യൂ​സി​ല​ൻ‌​ഡ് ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. അ​വ​രു​ടെ ആ​ദ്യ ര​ണ്ട് മ​ത്സ​രങ്ങളും മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. 

Sports

രഞ്ജി ട്രോഫി: ചണ്ഡിഗഢിനെതിരേ കേരളത്തിന് ടോസ്, ബാറ്റിംഗ്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഢിനെതിരേ കേരളത്തിന് ബാറ്റിംഗ്. തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ ടോസ് നേടിയ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് സമനിലകള്‍ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂര്‍ണമെന്‍റില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. ഈ സീസണിലെ പ്രാഥമിക റൗണ്ടില്‍ കേരളത്തിന്‍റെ അവസാന ഹോം മത്സരം കൂടിയാണിത്. അതേസമയം, നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ചണ്ഡിഗഡ്.

കേരള പ്ലേയിംഗ് ഇലവന്‍: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റൻ), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബാബാ അപരാജിത്, എം.ഡി. നിധീഷ്, അങ്കിത് ശർമ, സൽമാൻ നിസാർ, ഏദന്‍ ആപ്പിള്‍ ടോം, അഭിഷേക് ജെ. നായർ, ശ്രീഹരി എസ്. നായര്‍, എ.കെ. ആകർഷ്.

ചണ്ഡിഗഡ് പ്ലേയിംഗ് ഇലവൻ: മനൻ‌ വോറ (ക്യാപ്റ്റൻ), അർജുൻ ആസാദ്, ശിവം ഭാംബ്രി, അർജിത് സിംഗ്, നിഖിൽ താക്കൂർ, നിശുങ്ക് ബിർള, തരൺപ്രീത് സിംഗ്, വിഷു, ജഗ്ജിത് സിംഗ് സന്ധു, രോഹിത് ദണ്ഡ, കാർത്തിക് സന്ദിൽ‌.

Sports

നാ​ഗ്പു​ർ ടി20: ​ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; സ​ഞ്ജു ഇറങ്ങും

നാ​ഗ്പു​ർ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നാ​ഗ്പു​രി​ലെ വി​ദ​ർ​ഭ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീം ​ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും പ്ലേ​യിം​ഗ് ഇ​ല​വ​ണി​ലു​ണ്ട്.

ടീം ​ഇ​ന്ത്യ: സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), റി​ങ്കു സിം​ഗ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ടിം ​റോ​ബി​ൻ​സ​ൺ, ഡി​വോ​ൺ കോ​ൺ​വെ (വി​ക്ക​റ്റ് കീ​പ്പ​ർ), ര​ചി​ൻ ര​വീ​ന്ദ്ര, ഗ്ലെ​ൻ ഫി​ലി​പ്പ്സ്, മാ​ർ​ക് ചാ​പ്മാ​ൻ, ഡാ​രി​ൽ മി​ച്ച​ൽ, മി​ച്ച​ൽ സാ​ന്‍റ്ന​ർ (ക്യാ​പ്റ്റ​ൻ), ക്രി​സ്റ്റ്യ​ൻ ക്ല​ർ​ക്ക്, കൈ​ൽ ജാ​മീ​സ​ൺ, ഇ​ഷ് സോ​ദി, ജേ​ക്ക​ബ് ഡ​ഫി.

Sports

 വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ൽ: ടോ​സ് നേ​ടി സൗ​രാ​ഷ്ട്ര; വി​ദ​ർ​ഭ​യ്ക്ക് ബാ​റ്റിം​ഗ്

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ൽ വി​ദ​ർ​ഭ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ സൗ​രാ​ഷ്ട്ര ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ന്ന​ര മു​ത​ൽ ബം​ഗ​ളൂ​രു​വി​ലാ​ണ് മ​ത്സ​രം.

സെ​മി​ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ദ​ർ​ഭ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​റ് വി​ക്ക​റ്റി​നാ​ണ് വി​ദ​ർ​ഭ സെ​മി​യി​ൽ വി​ജ​യി​ച്ച​ത്.

പ​ഞ്ചാ​ബി​നെ സെ​മി​യി​ൽ ത​ക​ർ​ത്താ​ണ് സൗ​രാ​ഷ്ട്ര ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് സൗ​രാ​ഷ്ട്ര വി​ജ​യി​ച്ച​ത്.

ടീം ​വി​ദ​ർ​ഭ: അ​ഥ​ർ​വ ടാ​യ്ഡെ, അ​മാ​ൻ‌ മോ​ഖ​ഡെ, ഫാ​യി​സ് മു​ഹ​മ്മ​ദ് ഷെ​യ്ഖ്, ര​വി​കു​മാ​ർ സ​മ​ർ​ത്ത്, രോ​ഹി​ത്ത് ബി​ൻ​ക​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), യ​ഷ് റാ​ത്തോ​ഡ്, ന​ചി​കേ​ത് ഭൂ​ട്ടെ, ഹ​ർ​ഷ് ദു​ബെ (ക്യാ​പ്റ്റ​ൻ), പ​ർ​ത് രേ​ഖ​ഡെ, യ​ഷ് ഠാ​ക്കൂ​ർ, ദ​ർ​ശ​ൻ ന​ൽ​ക​ണ്ഡെ.

ടീം ​സൗ​രാ​ഷ്ട്ര: ഹ​ർ​വി​ക്ക് ദേ​ശാ​യ് (ക്യാ​പ്റ്റ​ൻ & വി​ക്ക​റ്റ് കീ​പ്പ​ർ), വി​ശ്വ​രാ​ജ് ജ​ഡേ​ജ, പ്രേ​ര​ക് മ​ങ്ക​ഡ്, സ​മ്മ​ർ ഗ​ജ്ജ​ർ, ചി​രാ​ഗ് ജെ​നി, രു​ചി​ത് അ​ഹി​ർ, പാ​ർ​ശ്വ​രാ​ജ് റാ​ണ, ദ​ർ​മേ​ന്ദ്ര​സി​ൻ​ഹ് ജ​ഡേ​ജ, അ​ൻ​ഗു​ർ പ​ൻ​വ​ർ, ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ട്, ചേ​ത​ൻ സ​ക്കാ​രി​യ.

Sports

മ​ഴ മാ​റി; ടോ​സ് നേ​ടി ബം​ഗ്ലാ​ദേ​ശ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്

ബു​ല​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​രം അ​ൽ​പ​സ​മ​യി​ത്തി​ന​കം ആ​രം​ഭി​ക്കും. നേ​ര​ത്തെ മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു.

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​നെ ഇ​ന്ത്യ നി​ല​നി​ർ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ഡു എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ബം​ഗ്ലാ​ദേ​ശ് വി​ജ​യ​ത്തു​ട​ക്ക​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ടിം ​ഇ​ന്ത്യ: ആ​യു​ഷ് മാ​ത്രെ (നാ​യ​ക​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ബി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ക​നി​ഷ്ക് ചൗ​ഹാ​ൻ, ഹ​ർ​വ​ൻ​ഷ് പം​ഗാ​ളി​യ, ആ​ർ. എ​സ്. അം​ബ്രി​ഷ്, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു

ബു​ല​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ബം​ഗ്ലാ​ദേ​ശ് വി​ജ​യ​ത്തു​ട​ക്ക​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: മും​ബൈ​യ്ക്ക് ടോ​സ്; ഗു​ജ​റാ​ത്തി​ന് ബാ​റ്റിം​ഗ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

മും​ബൈ ഇ​ന്ത്യ​ൻ​സ് ടീം: ​ഹെ​യ്‌​ലി മാ​ത്യൂ​സ്, ഗു​ണാ​ള​ൻ ക​മാ​ലി​നി (വി​ക്ക​റ്റ് കീ​പ്പ​ർ), അ​മേ​ലി​സ കെ​ർ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ( ക്യാ​പ്റ്റ​ൻ), നി​ക്കോ​ള ക്യാ​രി, സ​ജ​ന സ​ജീ​വ​ൻ, അ​മ​ൻ​ജോ​ത് കൗ​ർ, സ​ൻ​സ്കൃ​തി ഗു​പ്ത, പൂ​നം ഖെം​നാ​ർ, ശ​ബ്നിം ഇ​സ്മ​യി​ൽ, ത്രി​വേ​ണി വ​ഷി​സ്ത.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​ർ(​ക്യാ​പ്റ്റ​ൻ), ജോ​ർ​ജി​യ വെ​യ്ർ​ഹം, ഭാ​ർ​തി ഫു​ൽ​മാ​ലി, ആ​യു​ഷി സോ​ണി, ക​നി​കാ അ​ഹു​ജ, കാ​ഷ്‌​വീ ഗൗ​തം, ത​നു​ജ ക​ൻ​വ​ർ, രാ​ജേ​ശ്വ​രി ഗ്വെ​യ്ക്ക്വാ​ദ്, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ടോ​സ് നേ​ടി ആ​ർ​സിബി; യു​പി വാ​രി​യേ​ഴ്സി​ന് ബാ​റ്റിം​ഗ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ യു​പി വാ​രി​യേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ആ​ർ​സി​ബി മി​ക​ച്ച ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നോ​ട് തോ​റ്റ യു​പി വാ​രി​യേ​ഴ്സ് ആ​ദ്യ വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ആ​ർ​സി​ബി ടീം: ​ഗ്രെ​യ്സ് ഹാ​രി​സ്, സ്മൃ​തി മ​ന്ദാ​ന(​ക്യാ​പ്റ്റ​ൻ), ഡ​യാ​ള​ൻ ഹേ​മ​ല​ത, ഗൗ​ത​മി നാ​യ​ക്ക്, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, ലി​ൻ​സി സ്മി​ത്ത്, ലൗ​റ​ൻ ബെ​ൽ.

യു​പി വാ​രി​യേ​ഴ്സ് ടീം: ​കി​ര​ൺ ന​വ്ഗൗ​ർ, മെ​ഗ് ലാ​നിം​ഗ്(​ക്യാ​പ്റ്റ​ൻ), ഫീ​ബ ലി​ച്ച്ഫീ​ൽ​ഡ്, ഹ​ർ​ളീ​ൻ ഡി​യോ​ൾ, ദീ​പ്തി ശ​ർ​മ, ശ്വേ​ത ശെ​റാ​വ​ത്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ഡി​യാ​ൻ​ഡ്രാ ഡോ​ട്ടി​ൻ, സോ​ഫി എ​ക്ലെ​സ്റ്റോ​ൺ, ആ​ശാ ശോ​ഭ​ന, ശി​ഖാ പാ​ണ്ഡെ, ക്രാ​ന്തി ഗൗ​ഡ്.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ടോ​സ്; ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സിന് ബാറ്റിംഗ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഗു​ജ​റാ​ത്ത് ജ​യന്‍റ്സി​നെ​തി​രെ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, അ​നു​ഷ്ക ശ​ർ​മ, ആ​ഷ്ലെ ഗാ​ർ​ഡ്‌​ന​ർ (ക്യാ​പ്റ്റ​ൻ), ജോ​ർ​ജ് വെ​യ​ർ​ഹാം, ഭാ​ർ​തി ഫു​ൽ​മാ​ലി, ക​നി​ക അ​ഹു​ജ, കാ​ഷ്‌​വീ ഗൗതം, ത​നു​ജ ക​ൻ​വ​ർ, രാ​ജേ​ഷ്വ​രി ഗാ​യ​ക്‌​വാ​ദി, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ 

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ടീം: ​ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ഫാ​ലി വ​ർ​മ, ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മ​രി​സാ​ൻ കാ​പ്പ്, നി​ക്കി പ്ര​സാ​ദി, ചി​നെ​ല്ലെ ഹെ​ന്‍‌​റി, സ്നേ​ഹ് റാ​ണ, മി​ന്നു മ​ണി, ന​ന്ദി​നി ശ​ർ​മ, ശ്രീ ​ച​ര​ണി.

Sports

വ​നി​താ ടി20: ​ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ടോ​സ്

വി​ശാ​ഖ​പ​ട്ട​ണം: ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​സി​എ-​വി​ഡി​സി​എ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ​തി​നു ശേ​ഷം ഇ​ന്ത്യ​ൻ വ​നി​താ ടീം ​ആ​ദ്യ​മാ​യി ഇ​റ​ങ്ങു​ന്ന മ​ത്സ​ര​മാ​ണ് ഇ​ത്. മി​ക​ച്ച ഫോം ​തു​ട​രാ​മെ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും.

ടീം ​ഇ​ന്ത്യ: സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, അ​രു​ന്ധ​തി റെ​ഡ്ഡി, വൈ​ഷ്ണ​വി ശ​ർ​മ, ക്രാ​ന്തി ഗൗ​ഡ്, ശ്രീ ​ച​ര​ണി.

ടീം ​ശ്രീ​ല​ങ്ക: വി​ഷ്മി ഗു​ണ​ര​ത്നെ, ച​മാ​രി അ​ത്ത​പ​ത്തു (ക്യാ​പ്റ്റ​ൻ), ഹ​സി​ന് പെ​രേ​ര, ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ, നി​ലാ​ക്ഷി ഡി ​സി​ൽ​വ, കൗ​ഷാ​നി നു​ത്യാ​ൻ​ഗ​ന (വി​ക്ക​റ്റ് കീ​പ്പ​ർ), ക​വി​ഷ ദി​ൽ​ഹ​രി, മ​ൽ​ക്കി മ​ഡാ​ര, ഇ​നോ​ക ര​ണ​വീ​ര, ക​വ്യ ക​വി​ന്ധി, ശ​സി​നി ജിം​ഹാ​നി.

Sports

മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്ക് ടോസ്, കേരളത്തിന് ബാറ്റിംഗ്

ലക്‌നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില്‍ നിന്നായി 12 പോയിന്‍റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.

കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, എന്‍. ബിജു നാരായണന്‍

ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര്‍ ഭരത്, അശ്വിന്‍ ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.

Sports

വിശാഖപട്ടണത്ത് ടോസ് ജയിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

വിശാഖപട്ടണം: ഒടുവിൽ നീണ്ട 20 മത്സരങ്ങൾക്കു ശേഷം ഇന്ത്യയ്ക്ക് ടോസ് വീണു. വിശാഖപട്ടണത്തെ നിർണായക ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്.

കഴിഞ്ഞ മത്സരം പരാജയപ്പെട്ട ടീമിൽ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദറിനു പകരം തിലക് വർമ അന്തിമ ഇലവനിലെത്തി.

അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. പരിക്കേറ്റ നാന്ദ്രെ ബർഗർ, ടോണി ഡി സോർസി എന്നിവർക്കു പകരം ഓട്ട്നീൽ ബാർട്ട്മാൻ, റിയാൻ റിക്കിൾട്ടൺ എന്നിവർ ടീമിൽ ഇടംപിടിച്ചു.

മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ട്രോ​​ഫി ആ​​ര്‍​ക്കെ​​ന്നു നി​​ശ്ച​​യി​​ക്കു​​ന്ന അ​​വ​​സാ​​ന അ​​ങ്കമാണ് വിശാഖപട്ടണത്ത് നടക്കുന്നത്. റാ​​ഞ്ചി​​യി​​ല്‍ ന​​ട​​ന്ന ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ല്‍ ഇ​​ന്ത്യ 17 റ​​ണ്‍​സ് ജ​​യം നേ​​ടി​​യ​​പ്പോ​​ള്‍ റാ​​യ്പു​​രി​​ലെ ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക നാ​​ല് വി​​ക്ക​​റ്റി​​നു വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടു മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 2-0ന് ​​അ​​ടി​​യ​​റ​​വ​​ച്ച​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ ഏ​​ക​​ദി​​നം ക​​ളി​​ക്കാ​​ന്‍ ഇ​​റ​​ങ്ങി​​യ​​ത്. ഏ​​ക​​ദി​​ന​​ത്തി​​ല്‍ മാ​​ത്രം ദേ​​ശീ​​യ ജ​​ഴ്‌​​സി​​യി​​ല്‍ ക​​ളി​​ക്കു​​ന്ന രോ​​ഹി​​ത് ശ​​ര്‍​മ​​യും വി​​രാ​​ട് കോ​​ഹ്‌​ലി​​യും മി​​ക​​ച്ചു നി​​ന്നു. കോ​​ഹ്‌​ലി ​ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ള്‍ രോ​​ഹി​​ത് ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ല്‍ അ​​ര്‍​ധ​​ശ​​ത​​കം സ്വ​​ന്ത​​മാ​​ക്കി.

കോ​​ഹ്‌​ലി ​രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​ല്‍ 11-ാം ത​​വ​​ണ​​യാ​​ണ് തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന​​ത്. താ​​ര​​ത്തി​​ന്‍റെ പ്ര​​ക​​ട​​നം ഇ​​ന്നും ആ​​രാ​​ധ​​ക​​ര്‍ ഉ​​റ്റു​​നോ​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ഞ്ചു​​റി നേ​​ടി​​യ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് നാ​​ലാം ന​​മ്പ​​റി​​ല്‍ ഉ​​റ​​യ്ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

എ​​ന്നാ​​ല്‍, ഇ​​ന്നു ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ഇ​​ന്ത്യ​​യെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് വ​​മ്പ​​ന്‍ നാ​​ണ​​ക്കേ​​ടാ​​ണ്. 2021-22ല്‍ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ലാ​​യി​​രു​​ന്നു, ഒ​​രു പ​​ര്യ​​ട​​ന​​ത്തി​​ല്‍/​​ടൂ​​റി​​ല്‍ ടെ​​സ്റ്റും ഏ​​ക​​ദി​​ന​​വും ഇ​​ന്ത്യ​​ന്‍ ടീം ​​അ​​വ​​സാ​​ന​​മാ​​യി കൈ​​വി​​ട്ട​​ത്. അ​​തേ​​സ​​മ​​യം, അ​​ന്ന് സ്വ​​ന്തം നാ​​ട്ടി​​ല്‍ ഇ​​ന്ത്യ​​യെ വെ​​റും​​കൈ​​യോ​​ടെ പ​​റ​​ഞ്ഞ​​യ​​ച്ച​​ത് ഇ​​ന്ന് ഇ​​ന്ത്യ​​യി​​ല്‍​വ​​ച്ച് ആ​​വ​​ര്‍​ത്തി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.

ഇ​​ന്ത്യ​​യി​​ല്‍ ഏ​​തെ​​ങ്കി​​ലും ഒ​​രു ടീം ​​ടെ​​സ്റ്റ്, ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​ക​​ള്‍ അ​​വ​​സാ​​ന​​മാ​​യി സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 1986-87ല്‍ ​​ആ​​യി​​രു​​ന്നു. അ​​ന്ന് പാ​​ക്കി​​സ്ഥാ​​ന്‍ 1-0ന് ​​ടെ​​സ്റ്റി​​ലും 5-1ന് ​​ഏ​​ക​​ദി​​ന​​ത്തി​​ലും ഇ​​ന്ത്യ​​യെ തോ​​ല്‍​പ്പി​​ച്ചു.

ഇ​​ന്നു ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ 38 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം ഒ​​രു പ​​ര​​മ്പ​​ര​​യി​​ലെ ടെ​​സ്റ്റി​​ലും ഏ​​ക​​ദി​​ന​​ത്തി​​ലും ടീം ​​ഇ​​ന്ത്യ​​ക്കു സ്വ​​ന്തം നാ​​ട്ടി​​ല്‍ ത​​ല​​താ​​ഴ്‌​​ത്തേ​​ണ്ടി​​വ​​രും. ആ ​​നാ​​ണ​​ക്കേ​​ടി​​ലേ​​ക്കു​​കൂ​​ടി ടീം ​​ഇ​​ന്ത്യ​​യെ ത​​ള്ളി​​വി​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്, 2000നു​​ശേ​​ഷം ഇ​​ന്ത്യ​​യി​​ല്‍ ടെ​​സ്റ്റ് പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്‌വാദ്, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), തിലക് വർമ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: റിയാൻ റിക്കിൾട്ടൺ, ക്വിന്‍റൺ ഡി കോക്ക്, തെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീസ്കെ, എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രീവിസ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലുംഗി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.

Sports

മൂ​ന്നാം ഏ​ക​ദി​നം: ടോ​സ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്

ഹാ​മി​ൽ​ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഹാ​മി​ൽ​ട​ണി​ലെ സെ​ഡോ​ൺ പാ​ർ​ക്കാ​ണ് മ​ത്സ​ര​വേ​ദി.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച ന്യൂ​സി​ല​ൻ​ഡ് സ​മ്പൂ​ർ​ണ വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ശ്വാ​സ ജ​യം തേ​ടി​യാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ഡി​വോ​ൺ കോ​ൺ​വെ, ര​ചി​ൻ ര​വീ​ന്ദ്ര, വി​ൽ യം​ഗ്, മാ​ർ​ക്ക് ചാ​പ്മാ​ൻ, ടോം ​ലാ​തം (വി​ക്ക​റ്റ് കീ​പ്പ​ർ), മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ, മി​ച്ച​ൽ സാ​ന്‍റ്ന​ർ(​നാ​യ​ക​ൻ), സ​ക്കാ​രി ഫോ​ൽ​ക്ക്സ്, കൈ​ൽ ജാ​മീ​സ​ൺ, മാ​റ്റ് ഹെ​ന്‍‌​റി, ജേ​ക്ക​ബ് ഡ​ഫി.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ജോ​ൺ കാം​ബെ​ൽ, അ​ക്കീം അ​ഗ​സ്റ്റെ, കി​യാ​സി കാ​ർ​ട്ടി, ഷാ​യ് ഹോ​പ്പ് (നാ​യ​ക​ൻ‍/​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡ്, റോ​സ്റ്റ​ൺ ചെ​യ്സ്, ജ​സ്റ്റി​ൻ ഗ്രീ​വ്സ്, മാ​ത്യൂ ഫോ​ർ​ഡെ, ഷ​മാ​ർ സ്പ്രിം​ഗ​ർ, ഖാ​രി പി​യ​റി, ജ​യ്ഡ​ൻ സീ​ൽ​സ്.

Sports

നാ​ലാം ടി20: ​ന്യൂ​സി​ല​ൻ​ഡി​ന് ടോ​സ്; വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ബാ​റ്റിം​ഗ്

നെ​ൽ​സ​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന്യൂ​സി​ല​ൻ​ഡി​ലെ നെ​ൽ​സ​ണി​ലു​ള്ള സാ​ക്സ്റ്റ​ൺ ഓ​വ​ൽ ആ​ണ് വേ​ദി.

പ​ര​മ്പ​ര​യി​ൽ ന്യൂ​സി​ല​ൻ​ഡ് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​പ്പോ​ൾ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഒ​രു മ​ത്സ​ര​ത്തി​ൽ കി​വീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ന് ജ​യി​ച്ചാ​ൽ ന്യൂ​സി​ൻ​ഡി​ന് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. പ​ര​മ്പ​ര​യി​ൽ ഒ​പ്പ​മെ​ത്താ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ന്യൂ​സി​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ഡി​വോ​ൺ കോ​ൺ​വെ (വി​ക്ക​റ്റ് കീ​പ്പ​ർ), ടിം ​റോ​ബി​ൻ​സ​ൺ, ര​ചി​ൻ ര​വീ​ന്ദ്ര, മാ​ർ​ക്ക് ചാ​പ്മാ​ൻ, ഡാ​ര​ൽ മി​ച്ച​ൽ, മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ, ജെ​യിം​സ് നീ​ഷാം, മി​ച്ച​ൽ സാ​ന്‍റ്ന​ർ (നാ​യ​ക​ൻ), കൈ​ൽ ജാ​മീ​സ​ൺ, ഇ​ഷ് സോ​ദി, ജേ​ക്ക​ബ് ഡ​ഫി.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: അ​ലി​ക്ക് അ​ത്ത​നാ​സെ, അ​മീ​ർ ജാം​ഗോ, ഷാ​യ് ഹോ​പ് (നാ​യ​ക​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ർ​ഫെ​ൻ റൂ​ത​ർ​ഫോ​ഡ്, അ​ക്കീം അ​ഗ​സ്റ്റെ, റോ​ഷ്സ്റ്റ​ൺ ചെ​യ്സ്, റോ​വ്മാ​ൻ പ​വ​ൽ, റോ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ജേ​സ​ൺ ഹോ​ൽ​ഡ​ർ, മാ​ത്യൂ ഫോ​ർ​ഡെ, ഷ​മാ​ർ സ്പ്രിം​ഗ​ർ.

 

Sports

നാ​ലാം ടി20: ​ഓ​സ്ട്രേ​ലി​യ​യ്ക്ക് ടോ​സ്; സഞ്ജു ഇന്നും ടീമിലില്ല

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക്വീ​ന്‍​സ് ലാ​ന്‍​ഡി​ലെ ക​രാ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​യ ടീ​മി​ല്‍ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ണ്‍ ഇ​ന്നും ഇ​ല​വ​നി​ല്‍ സ്ഥാ​നം പി​ടി​ച്ചി​ല്ല. സ​ഞ്ജു​വി​ന് പ​ക​രം ജി​തേ​ഷ് ശ​ർ​മ​യാ​ണ് നാ​ലാം ടി20​യി​ലും ഇ​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ മ​ത്സ​രം തോ​റ്റ ടീ​മി​ല്‍ ഓ​സ്ട്രേ​ലി​യ നാ​ലു മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ആ​ദം സാം​പ​യും ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്ലും ജോ​ഷ് ഫി​ലി​പ്പും ഫി​ല്‍ ഡ്വാ​ർ​ഷു​യി​സും ഓ​സീ​സ് ടീ​മി​ലെ​ത്തി. ഓ​പ്പ​ണ​ര്‍ ട്രാ​വി​സ് ഹെ​ഡും ഷോ​ണ്‍ ആ​ബ​ട്ടും ഇ​ന്ന് ഓ​സീ​സ് ടീ​മി​ലി​ല്ല.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ല്‍ സ​മ​നി​ല​യി​ലാ​ണ്. ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​രം ഓ​സീ​സും മൂ​ന്നാം മ​ത്സ​രം ഇ​ന്ത്യ​യും നേ​ടി.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: അ​ഭി​ഷേ​ക് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജി​തേ​ഷ് ശ​ർ​മ, ശി​വം ദു​ബെ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബു​മ്ര.

ഓ​സ്‌​ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), മാ​ത്യു ഷോ​ർ​ട്ട്, ജോ​ഷ് ഇം​ഗ്ലി​സ്, ടിം ​ഡേ​വി​ഡ്, ജോ​ഷ് ഫി​ലി​പ്പ്, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ, ബെ​ൻ ഡ്വാ​ർ​ഷു​യി​സ്, സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, ആ​ദം സാം​പ.

 

Sports

ടോ​സ് ജ​യി​ച്ച് ഓ​സ്ട്രേ​ലി​യ; ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്യും

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടി20​യി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​രം ക​ളി​ച്ച ടീ​മി​ല്‍ മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഇ​രു ടീ​മു​ക​ളും ഇ​റ​ങ്ങു​ന്ന​ത്.

കാ​ന്‍​ബ​റ​യി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ലും ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​മൂ​ലം ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 9.4 ഓ​വ​റി​ല്‍ 97ല്‍ ​നി​ല്‍​ക്കെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ്ലേ​യിം​ഗ് ഇ​ല​വ​ൻ ഓ​സ്ട്രേ​ലി​യ: മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, ടിം ​ഡേ​വി​ഡ്, മാ​ത്യു ഷോ​ർ​ട്ട്, മി​ച്ച​ൽ ഓ​വ​ൻ, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, മാ​ത്യു കു​ഹ്നെ​മാ​ൻ, ജോ​ഷ് ഹേ​സ​ൽ​വു​ഡ്.

ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ്മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ്മ, സ​ഞ്ജു സാം​സ​ൺ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ, ഹ​ർ​ഷി​ത് റാ​ണ, കു​ൽ​ദീ​പ് യാ​ദ​വ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ.

 

 

 

Sports

വ​നി​താ ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ൽ: ഇം​ഗ്ല​ണ്ടി​ന് ടോ​സ്; ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യം ബാ​റ്റ് ചെ​യ്യും

ഗോ​ഹ​ട്ടി: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഗോ​ഹ​ട്ടി​യി​ലെ ബ​ർ​സാ​പാ​ര സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

ഇം​ഗ്ല​ണ്ട് പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ആ​മി ജോ​ൺ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), ട​മ്മി ബ്യൂ​മോ​ണ്ട്, ഹീ​ത​ർ നൈ​റ്റ്, ഡാ​നി​യെ​ല്ലെ വ്യാ​ട്ട്-​ഹോ​ഡ്ജ്, നാ​ട്ട് സി​വ​ർ-​ബ്ര​ണ്ട് (ക്യാ​പ്റ്റ​ൻ), സോ​ഫി​യ ഡ​ങ്ക്‌​ലി, ആ​ലി​സ് കാ​പ്സി, ഷാ​ർ​ല​റ്റ് ഡീ​ൻ, സോ​ഫി എ​ക്ലെ​സ്റ്റോ​ൺ, ലി​ൻ​സെ സ്മി​ത്ത്, ലോ​റ​ൻ ബെ​ൽ.

ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ലോ​റ വോ​ൾ​വാ​ർ​ഡ് (ക്യാ​പ്റ്റ​ൻ), ടാ​സ്മി​ൻ ബ്രി​റ്റ്സ്, സൂ​നെ ലൂ​സ്, അ​ന്നേ​രി ഡെ​ർ​ക്സെ​ൻ, അ​ന്നേ​കെ ബോ​സ്ക്, മ​രി​സാ​നെ കാ​പ്പ്, സി​നാ​ലോ ജാ​ഫ്റ്റ (വി​ക്ക​റ്റ് കീ​പ്പ​ർ), ക്ലോ ​ട്ര​യോ​ൺ, ന​ദൈ​ൻ ഡി ​ക്ല​ർ​ക്ക്, അ​യ​ബോം​ഗ ഖാ​ക്ക, നോ​ൻ​കു​ലു​ലേ​ക്കോ മ്ലാ​ബോ.

Sports

ഒ​ന്നാം ടി20: ​ഓ​സ്ട്രേ​ലി​യ​യ്ക്ക് ടോ​സ്; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്, സ​ഞ്ജു ടീ​മി​ൽ

കാ​ൻ​ബെ​റ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കാ​ൻ​ബ​റ​യി​ലെ മ​നു​ക ഓ​വ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം മ​ത്സ​രം ആ​രം​ഭി​ക്കും.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ഇ​ന്ത്യ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ ജി​തേ​ഷ് ശ​ര്‍​മ പു​റ​ത്താ​യി. ജ​സ്പ്രീ​ത് ബു​മ്ര​യും ഹ​ര്‍​ഷി​ത് റാ​ണ​യും പേ​സ​ര്‍​മാ​രാ​യി ടീ​മി​ലെ​ത്തി​യ​പ്പോ​ള്‍ അ​ര്‍​ഷ്ദീ​പ് സിം​ഗി​നും പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ട​മി​ല്ല. മൂ​ന്ന് സ്പി​ന്ന​ര്‍​മാ​രു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

കു​ല്‍​ദീ​പ് യാ​ദ​വും വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യും അ​ക്സ​ര്‍ പ​ട്ടേ​ലു​മാ​ണ് ഇ​ന്ത്യ​യു​ടെ സ്പി​ൻ നി​ര​യി​ലു​ള്ള​ത്. ബാ​റ്റിം​ഗ് ഓ​ള്‍ റൗ​ണ്ട​ര്‍ ശി​വം ദു​ബെ മൂ​ന്നാം പേ​സ​റു​ടെ റോ​ള്‍ നി​ര്‍​വ​ഹി​ക്കു​മ്പോ​ള്‍ അ​ഭി​ഷേ​ക് ശ​ര്‍​മ, ശു​ഭ്മാ​ന്‍ ഗി​ല്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, തി​ല​ക് വ​ര്‍​മ എ​ന്നി​വ​രാ​ണ് സ​ഞ്ജു​വി​നെ കൂ​ടാ​തെ ബാ​റ്റിം​ഗ് നി​ര​യി​ലു​ള്ള​ത്.

ഓ​സീ​സ് നി​ര​യി​ല്‍ ജോ​ഷ് ഹേ​സ​ല്‍​വു​ഡും ന​ഥാ​ന്‍ എ​ല്ലി​സും സേ​വി​യ​ര്‍ ബാ​ര്‍​ട്‌​ലെ​റ്റും പേ​സ​ര്‍​മാ​രാ​യി പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി​യ​പ്പോ​ള്‍ ഓ​ൾ റൗ​ണ്ട​റാ​യി മാ​ര്‍​ക്ക​സ് സ്റ്റോ​യ്നി​സും ടീ​മി​ലു​ണ്ട്. മാ​ത്യു കു​നെ​മാ​ന്‍ ആ​ണ് സ്പെ​ഷ്യ​ലി​സ്റ്റ് സ്പി​ന്ന​ര്‍. ബാ​റ്റിം​ഗ് നി​ര​യി​ല്‍ മി​ച്ച​ല്‍ മാ​ര്‍​ഷ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, ടിം ​ഡേ​വി​ഡ്, മി​ച്ച​ല്‍ ഓ​വ​ൻ എ​ന്നി​വ​രും ഇ​ടം നേ​ടി.

ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​ൺ: അ​ഭി​ഷേ​ക് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (നാ​യ​ക​ൻ), തി​ല​ക് വ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), ശി​വം ദു​ബെ , അ​ക്സ​ർ പ​ട്ടേ​ൽ, ഹ​ർ​ഷി​ത് റാ​ണ, കു​ൽ​ദീ​പ് യാ​ദ​വ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​യ്പ്രീ​ത് ബും​റ

ഓ​സ്ട്രേ​ലി​യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​ൺ: മി​ച്ച​ൽ മാ​ർ​ഷ്(​നാ​യ​ക​ൻ), ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇ​ൻ​ഗ്ലി​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), ടിം ​ഡേ​വി​ഡ്, മി​ച്ച​ൽ ഓ​വ​ൺ, മാ​ർ​ക​സ് സ്റ്റോ​യ്നി​സ്, ജോ​ഷ് ഫി​ലി​പ്പ്, സെ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, മാ​ത്യൂ കു​നേ​മാ​ൻ, ജോ​ഷ് ഹെ​സ​ൽ​വു​ഡ്.

Sports

വനിതാ ലോകകപ്പ്: ശ്രീലങ്കയ്ക്ക് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഗോ​ഹ​ട്ടി: 2025 വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഗോ​ഹ​ട്ടി​യി​ലെ ബ​ർ​സാ​പ​രാ സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് മു​ത​ലാ​ണ് മ​ത്സ​രം.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൺ: പ്ര​തീ​ക റാ​വ​ൽ, സ്മൃ​തി മ​ന്ദാ​ന, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ​റ്റ​ൻ), ജെ​മീ​മ റോ​ഡ്രി​ഗ​സ്, റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​മ​ൻ​ജോ​ത് കൗ​ർ, സ്നേ​ഹ് റാ​ണ, ക്രാ​ന്തി ഗാ​ഡ്, ശ്രീ ​ച​ര​ണി.

ശ്രീ​ല​ങ്ക പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ച​മാ​രി അ​ട്ട​പ്പ​ട്ടു (ക്യാ​പ്റ്റ​ൻ), ഹാ​സി​നി പെ​രേ​ര, ഹ​ർ​ഷി​ത സ​മ​ര​വി​ക്ര​മ,
വി​ഷ്മി ഗു​ണ​ര​ത്നെ, ക​വീ​ശ ദി​ൽ​ഹാ​രി, നീ​ല​ക്ഷി ഡി ​സി​ൽ​വ, അ​നു​ഷ്ക സ​ഞ്ജീ​വ​നി (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ച്ചി​നി കു​ല​സൂ​ര്യ, സു​ഗ​ന്ധി​ക കു​മാ​രി, ഉ​ദേ​ശി​ക പ്ര​ബോ​ധ​നി, ഇ​നോ​ക ര​ണ​വീ​ര.

Latest News

Up