x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്


Published: February 4, 2026 07:01 PM IST | Updated: February 4, 2026 07:01 PM IST

മുംബൈ: ഐസിസി ട്വന്‍റി20 പുരുഷ ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.

2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ, കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. അ​​തും സ്വ​​ന്തം നാ​​ട്ടി​​ല്‍. ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം തി​​ല​​ക് വ​​ര്‍​മ ടീമിൽ തിരിച്ചെത്തി.

Tags : India vs South Africa cricket toss

Recent News

Up