x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്നാ​ഹ മ​ത്സ​രം: യു​എ​സ്എ​യ്ക്ക് ടോ​സ്; ഇ​ന്ത്യ എ​യ്ക്ക് ബാ​റ്റിം​ഗ്


Published: February 2, 2026 04:55 PM IST | Updated: February 2, 2026 04:55 PM IST

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ യു​എ​സ്എ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ അ​ഞ്ച് മു​ത​ലാ​ണ് മ​ത്സ​രം.

ആ​യു​ഷ് ബ​ദോ​നി​യാ​ണ് ഇ​ന്ത്യ എ ​ടീ​മി​നെ ന​യി​ക്കു​ന്ന​ത്. തി​ല​ക് വ​ർ​മ, ര​വി ബി​ഷ്ണോ​യ്, പ്രി​യാ​ൻ​ഷ് ആ​ര്യ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ടീ​മി​ലു​ണ്ട്. മൊ​നാം​ഗ് പ​ട്ടേ​ലാ​ണ് യു​എ​സ്എ​യു​ടെ ക്യാ​പ്റ്റ​ൻ.

Tags : warmup match india a usa toss ayush badoni tilak varma

Recent News

Up