x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി20 ​ലോ​ക​ക​പ്പ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ടോ​സ് നേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക


Published: February 14, 2026 06:55 PM IST | Updated: February 14, 2026 06:55 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

ഇ​രു ടീ​മു​ക​ളും മൂ​ന്നാം വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച കി​വീ​സ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യെ 10 വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക കാ​ന​ഡ​യെ ആ​ണ് ആ​ദ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 57 റ​ൺ​സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കാ​ന​ഡ​യെ തോ​ൽ​പ്പി​ച്ച​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ ആ​വേ​ശ​ക​ര​മാ​യ സൂ​പ്പ​ർ ഓ​വ​റി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വീ​ഴ്ത്തി​യ​ത്. ഗ്രൂ​പ്പ് ഡി​യി​ൽ ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം സ്ഥാ​ന​ത്തും ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), ക്വി​ന്‍റ​ൺ ഡി​കോ​ക്ക് (വി​ക്ക​റ്റ് കീ​പ്പ​ർ), റ​യാ​ൻ റി​ക്കി​ൾ​ട​ൺ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ഡേ​വി​ഡ് മി​ല്ല​ർ, ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, കോ​ർ​ബി​ൻ‌ ബോ​ഷ്, ക​ഗീ​സോ റ​ബാ​ഡ, കേ​ശ​വ് മ​ഹാ​രാ​ജ്, ലും​ഗി എ​ൻ​ഗി​ഡി.

ടീം ​ന്യൂ​സി​ല​ൻ​ഡ്: ഫി​ൻ അ​ല​ൻ, ടിം ​സൈ​ഫ​ർ​ട്ട് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​ചി​ൻ ര​വീ​ന്ദ്ര, ഗ്ലെ​ൻ ഫി​ലി​പ്സ്, മാ​ർ​ക് ചാ​പ്മാ​ൻ, ഡാ​രി​ൽ മി​ച്ച​ൽ, മി​ച്ച​ൽ സാ​ന്‍റ്ന​ർ (ക്യാ​പ്റ്റ​ൻ), ജെ​യിം​സ് നീ​ഷാം, മാ​റ്റ് ഹെ​ൻ‌​റി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ, ജേ​ക്ക​ബ് ഡ​ഫി.

Tags : south africa won toss against new zealand

Recent News

Up