Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vatican

നോമ്പാണ്, മൊബൈൽ വേണ്ട

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: കൃ​​​​പ​​​​യു​​​​ടെ ഈ ​​​​നോ​​​​ന്പു​​​​കാ​​​​ല​​​​ത്ത് പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടും കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളോ​​​​ടും ചേ​​​​ർ​​​​ന്ന് ന​​​​മു​​​​ക്ക് ഉ​​​​ദാ​​​​ര​​​​മാ​​​​യി പ്രാ​​​​യ​​​​ശ്ചി​​​​ത്തം ചെ​​​​യ്യാ​​​​മെ​​​​ന്നും ടെ​​​​ലി​​​​വി​​​​ഷ​​​​നു​​​​ക​​​​ളും സെ​​​​ൽ​​​​ഫോ​​​​ണു​​​​ക​​​​ളും കു​​​​റ​​​​ച്ചു​​​​നേ​​​​രം ഓ​​​​ഫ് ചെ​​​​യ്ത് ന​​​​മു​​​​ക്ക് നി​​​​ശ​​​​ബ്‌​​​​ദ​​​​ത​​​​യ്ക്ക് ഇ​​​​ടം സൃ​​​​ഷ്‌​​​​ടി​​​​ക്കാ​​​​മെ​​​​ന്നും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ഞാ​​​​യ​​​​റാ​​​​ഴ്ച ത്രി​​​​കാ​​​​ല പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ. ഈ ​​​​നോ​​​​ന്പു​​​​കാ​​​​ല​​​​ത്ത് ന​​​​മു​​​​ക്ക് ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ധ്യാ​​​​നി​​​​ക്കാം. ന​​​​മ്മു​​​​ടെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ ന​​​​മ്മോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ന്ന പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മാ​​​​വി​​​​ന്‍റെ ശ​​​​ബ്‌​​​​ദം കേ​​​​ൾ​​​​ക്കാം.

ന​​​​മ്മു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലും തൊ​​​​ഴി​​​​ലി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ലും ന​​​​മു​​​​ക്ക് പ​​​​ര​​​​സ്പ​​​​രം ശ്ര​​​​വി​​​​ക്കാം. ഒ​​​​റ്റ​​​​യ്ക്കു​​​​ള്ള​​​​വ​​​​ർ​​​​ക്ക്, പ്ര​​​​ത്യേ​​​​കി​​​​ച്ച് പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​ർ, ദ​​​​രി​​​​ദ്ര​​​​ർ, രോ​​​​ഗി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യി ന​​​​മു​​​​ക്ക് സ​​​​മ​​​​യം നീ​​​​ക്കി​​​​വ​​​​യ്ക്കാം. അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​ത് ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ നാം ​​​​ലാ​​​​ഭി​​​​ക്കു​​​​ന്ന​​​​ത് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​യ്​​​​ക്കാ​​​​ൻ ന​​​​മു​​​​ക്കു ക​​​​ഴി​​​​യും.

പ​​​​രീ​​​​ക്ഷ​​​​ണ​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ല്ലാ​​​​യ്പ്പോ​​​​ഴും മ​​​​ക്ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ന​​​​മ്മു​​​​ടെ അ​​​​മ്മ​​​​യാ​​​​യ ക​​​​ന്യ​​​​ക​​​​മ​​​​റി​​​​യ​​​​ത്തി​​​​നു ന​​​​മ്മു​​​​ടെ ഈ ​​​​നോ​​​​മ്പു​​​​കാ​​​​ല​​​യാ​​​​ത്ര​​​​യെ ഭ​​​​ര​​​​മേ​​​​ല്പി​​​​ക്കാ​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

Kerala

ഫാ. ജോസഫ് ഈറ്റോലില്‍ വത്തിക്കാന്‍ മതാന്തര സംവാദ കാര്യാലയത്തിൽ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​നാ​യ ഫാ. ​ജോ​സ​ഫ് ഈ​റ്റോ​ലി​ല്‍ വ​ത്തി​ക്കാ​ന്‍റെ മ​താ​ന്ത​ര സം​വാ​ദ​ത്തി​നാ​യു​ള്ള കാര്യാലയത്തിൽ‍ നി​യ​മി​ത​നാ​യി.

ലോ​ക​മ​ത​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​വും സൗ​ഹൃ​ദ​വും വ​ള​ര്‍ത്താ​നും പ​രി​പോ​ഷി​പ്പി​ക്കാ​നു​മാ​യി 1964ല്‍ ​സ്ഥാ​പി​ത​മാ​യ ഈ കാ ര്യാലയത്തിൽ‍ ഹി​ന്ദു​മ​തം, ബു​ദ്ധ​മ​തം തു​ട​ങ്ങി​യ ഏ​ഷ്യ​ന്‍ മ​ത​ങ്ങ​ള്‍ക്കാ​യു​ള്ള വി​ഭാ​ഗ​ത്തി​ലാ​ണ് നി​യ​മ​നം.

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്.

NRI

വ​ത്തി​ക്കാ​നി​ലെ ക്രി​സ്മ​സ് തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മ​ല​യാ​ളി​ക​ളും

വ​ത്തി​ക്കാ​ന്‍ സി​റ്റി: മാ​ർ​പാ​പ്പ​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ഇ​താ​ദ്യ​മാ​യി ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ല്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച ക്രി​സ്മ​സ് തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ൽ കു​ർ​ബാ​ന മ​ധ്യേ കാ​ഴ്ച സ​മ​ർ​പ്പ​ണം ന​ട​ത്താ​നാ​യി റോ​മി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​യാ​യ നോ​ർ​ത്ത് ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ സി​ബി ജോ​സ് കു​ത്തോ​ട്ടു​ങ്ക​ക്കാ​ര​ൻ ഭാ​ര്യ റോ​യി​സി മ​ക​ൾ ഗ്രേ​സ് എ​ന്നി​വ​ർ​ക്ക് ഭാ​ഗ്യം ല​ഭി​ച്ചു.

 

International

കർദിനാൾമാരുടെ സമ്മേളനം ജനുവരിയിൽ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ശേ​​​​ഷം ഇ​​​​താ​​​​ദ്യ​​​​മാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രു​​​​ടെ സ​​​​മ്മേ​​​​ള​​​​നം ജ​​​​നു​​​​വ​​​​രി ഏ​​​​ഴ്, എ​​​​ട്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം കൂ​​​​ട്ടാ​​​​യ്മ, സാ​​​​ഹോ​​​​ദ​​​​ര്യം, ധ്യാ​​​​നം, പ​​​​ങ്കി​​​​ട​​​​ൽ, പ്രാ​​​​ർ​​​​ഥ​​​​ന എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ് ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.


സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​സ​​​​ഭ​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ ത​​​​ന്‍റെ ഉ​​​​ന്ന​​​​ത​​​​വും ഭാ​​​​രി​​​ച്ച​​​തു​​​മാ​​​യ ​ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് പി​​​​ന്തു​​​​ണ​​​​യും ഉ​​​​പ​​​​ദേ​​​​ശ​​​​വും ന​​​​ൽ​​​​കാ​​​​നും സ​​​​മ്മേ​​​​ള​​​​നം ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​ത്യാ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യും വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​​സ് ഓ​​​​ഫീ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

വ​ത്തി​ക്കാ​നി​ൽ ക്രി​സ്മ​സ് ദീ​പ​ങ്ങ​ൾ മി​ഴി​തു​റ​ന്നു

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: ക്രി​​​​സ്മ​​​​സ് ആ​​​​ഗ​​​​ത​​​​മാ​​​​യി​​​​രി​​​​ക്കെ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലെ ക്രി​​​​സ്മ​​​​സ് ട്രീ​​​​യും പു​​​​ൽ​​​​ക്കൂ​​​​ടും അ​​​​നാ​​​​വ​​​​ര​​​​ണം ചെ​​​​യ്തു.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് വി​​​​ശ്വാ​​​​സി​​​​ക​​​​ളെ സാ​​​​ക്ഷി​​​​യാ​​​​ക്കി വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് ഗ​​​​വ​​​​ർ​​​​ണ​​​​റേ​​​​റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​സ്റ്റ​​​​ർ റാ​​​​ഫേ​​​​ല പെ​​​​ട്രി​​​​നി​​​​യും ക്രി​​​​സ്മ​​​​സി​​​​ന് ട്രീ​​​​യും പു​​​​ല്‍​ക്കൂ​​​​ടും ഒ​​​​രു​​​​ക്കി ന​​​​ൽ​​​​കി​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും വി​​​​വി​​​​ധ ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ല്‍​നി​​​​ന്നു​​​​ള്ള വി​​​​ശ്വാ​​​​സി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് ട്രീ​​​​യും പു​​​​ല്‍​ക്കൂ​​​​ടും പ്ര​​​​കാ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. സി​​​​സ്റ്റ​​​​ർ റാ​​​​ഫേ​​​​ല പെ​​​​ട്രി​​​​നി​​​​യാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ക​​​​ര്‍​മം നി​​​​ര്‍​വ​​​​ഹി​​​​ച്ച​​​​ത്.

വ​​​​ട​​​​ക്ക​​​​ൻ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ബോ​​​​ൾ​​​​സാ​​​​നോ രൂ​​​​പ​​​​ത​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ബി​​​​ഷ​​​​പ് ഇ​​​​വോ മ്യൂ​​​​സ​​​​റും ഗ​​​​വ​​​​ർ​​​​ണ​​​​റേ​​​​റ്റി​​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ​​​​മാ​​​​രാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് എ​​​​മി​​​​ലി​​​​യോ നാ​​​​പ്പ​​​​യും ബി​​​​ഷ​​​​പ് ജ്യു​​​​സെ​​​​പ്പെ പു​​​​ഗ്ലി​​​​സി-​​​​അ​​​​ലി​​​​ബ്രാ​​​​ണ്ടി​​​​യും ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ബോ​​​​ൾ​​​​സാ​​​​നോ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ​​​​നി​​​​ന്നു കൊ​​​​ണ്ടു​​​​വ​​​​ന്ന 88 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള മ​​​​ര​​​​മാ​​​​ണ് ക്രി​​​​സ്മ​​​​സ് ട്രീ​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്.

ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ സ​​​​ലേ​​​​ർ​​​​ണൊ പ്ര​​​​വി​​​​ശ്യ​​​​യും നോ​​​​ചെ​​​​റ ഇ​​​​ൻ​​​​ഫെ​​​​രി​​​​യോ​​​​റെ സാ​​​​ർ​​​​ണോ രൂ​​​​പ​​​​ത​​​​യും ചേ​​​​ര്‍​ന്നാ​​​​ണ് പു​​​​ല്‍​ക്കൂ​​​​ട് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ത​​​​നി​​​​മ തെ​​​​ളി​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് തി​​​​രു​​​​പ്പി​​​​റ​​​​വി​​​​യു​​​​ടെ ദൃ​​​​ശ്യാ​​​​വി​​​​ഷ്കാ​​​​രം. 

2026 ജ​​​​നു​​​​വ​​​​രി 11 വ​​​​രെ പു​​​​ല്‍​ക്കൂ​​​​ടും ട്രീ​​​​യും വ​​​​ത്തി​​​​ക്കാ​​​​ന്‍ ച​​​​ത്വ​​​​ര​​​​ത്തി​​​​ല്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കും.

International

സ​മാ​ധാ​ന​ത്തി​നു​ള്ള സ​ഭ​യു​ടെ പ്ര​തി​ബ​ദ്ധ​ത ആ​വ​ർ​ത്തി​ച്ച് മാ​ർ​പാ​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: സ​​​​മാ​​​​ധാ​​​​നം എ​​​​ന്ന​​​​തു കേ​​​​വ​​​​ലം സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ അ​​​​ഭാ​​​​വം മാ​​​​ത്ര​​​​മ​​​​ല്ല മ​​​​റി​​​​ച്ച് ഹൃ​​​​ദ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ലും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നും പ​​​​ണി​​​​തു​​​​യ​​​​ർ​​​​ത്തേ​​​​ണ്ടു​​​​ന്ന സ​​​​ജീ​​​​വ​​​​വും സൂ​​​​ക്ഷ്മ​​​​ശ്ര​​​​ദ്ധ ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​തു​​​​മാ​​​​യ ഒ​​​​രു ദാ​​​​ന​​​​മാ​​​​ണെ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ഉ​​​​സ്ബെ​​​​ക്കി​​​​സ്ഥാ​​​​ൻ, മൊ​​​​ൾ​​​​ഡോ​​​​വ, ബ​​​​ഹ​​​​റി​​​​ൻ, ശ്രീ​​​​ല​​​​ങ്ക, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ലൈ​​​​ബീ​​​​രി​​​​യ, താ​​​​യ്‌​​​​ല​​​​ൻ​​​​ഡ്, ലെ​​​​സോ​​​​ത്തോ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, ഫി​​​​ജി, മൈ​​​​ക്രോ​​​​നേ​​​​ഷ്യ, ലാ​​​​ത്വി​​​​യ, ഫി​​​​ൻ​​​​ല​​​​ൻ​​​​ഡ് എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പു​​​​തു​​​​താ​​​​യി വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്കു നി​​​​യ​​​​മി​​​​ത​​​​രാ​​​​യ സ്ഥാ​​​​ന​​​​പ​​​​തി​​​​ക​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: സ​​​​മാ​​​​ധാ​​​​നം എ​​​​ന്ന​​​​തു കേ​​​​വ​​​​ലം സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ അ​​​​ഭാ​​​​വം മാ​​​​ത്ര​​​​മ​​​​ല്ല മ​​​​റി​​​​ച്ച് ഹൃ​​​​ദ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ലും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നും പ​​​​ണി​​​​തു​​​​യ​​​​ർ​​​​ത്തേ​​​​ണ്ടു​​​​ന്ന സ​​​​ജീ​​​​വ​​​​വും സൂ​​​​ക്ഷ്മ​​​​ശ്ര​​​​ദ്ധ ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​തു​​​​മാ​​​​യ ഒ​​​​രു ദാ​​​​ന​​​​മാ​​​​ണെ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. ഉ​​​​സ്ബെ​​​​ക്കി​​​​സ്ഥാ​​​​ൻ, മൊ​​​​ൾ​​​​ഡോ​​​​വ, ബ​​​​ഹ​​​​റി​​​​ൻ, ശ്രീ​​​​ല​​​​ങ്ക, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ലൈ​​​​ബീ​​​​രി​​​​യ, താ​​​​യ്‌​​​​ല​​​​ൻ​​​​ഡ്, ലെ​​​​സോ​​​​ത്തോ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, ഫി​​​​ജി, മൈ​​​​ക്രോ​​​​നേ​​​​ഷ്യ, ലാ​​​​ത്വി​​​​യ, ഫി​​​​ൻ​​​​ല​​​​ൻ​​​​ഡ് എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പു​​​​തു​​​​താ​​​​യി വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്കു നി​​​​യ​​​​മി​​​​ത​​​​രാ​​​​യ സ്ഥാ​​​​ന​​​​പ​​​​തി​​​​ക​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.      

താ​​​​ൻ സ​​​ഭാ​​​ധ്യ​​​ക്ഷ​​​നാ​​​യു​​​ള്ള ശു​​​​ശ്രൂ​​​​ഷ ഏ​​​​റ്റെ​​​​ടു​​​​ത്ത​​​നാ​​​​ൾ മു​​​​ത​​​​ൽ പ​​​​റ​​​​യു​​​​ന്ന, ‘സ​​​​മാ​​​​ധാ​​​​നം നി​​​​ങ്ങ​​​​ളോ​​​​ടു​​​​കൂ​​​​ടെ’ എ​​​​ന്ന ഉ​​​​ത്ഥി​​​​ത​​​​നാ​​​​യ ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ വീ​​​​ണ്ടും ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​വാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പ​​​​റ​​​​ഞ്ഞ മാ​​​​ർ​​​​പാ​​​​പ്പ, ആ​​​​ഗോ​​​​ള സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​സ​​​​മ​​​​ത്വ​​​​ങ്ങ​​​​ൾ, അ​​​​നീ​​​​തി​​​​ക​​​​ൾ,  മൗ​​​​ലി​​​​ക​​​​മാ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു​​​നേ​​​രേ  പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​നു നി​​​​ശ​​​​ബ്‌​​​ദ കാ​​​​ഴ്ച​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രി​​​​ക്കു​​​​ക  സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. അ​​​​ഹ​​​​ങ്കാ​​​​ര​​​​വും പ്ര​​​​തി​​​​കാ​​​​ര​​​​വും ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നും വാ​​​​ക്കു​​​​ക​​​​ൾ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള പ്ര​​​​ലോ​​​​ഭ​​​​ന​​​​ത്തെ ചെ​​​​റു​​​​ക്കാ​​​​നും മാ​​​​ർ​​​​പാ​​​​പ്പ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

ഭൗ​​​​മ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ പി​​​​രി​​​​മു​​​​റു​​​​ക്ക​​​​വും ശി​​​​ഥി​​​​ലീ​​​​ക​​​​ര​​​​ണ​​​​വും രാ​​​​ജ്യ​​​​ങ്ങ​​​​ളെ ഭാ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും കു​​​​ടും​​​​ബ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ വ​​​​ഷ​​​​ളാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള ആ​​​​വ​​​​ശ്യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ണ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും മാ​​​ർ​​​പാ​​​​പ്പ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​റ്റ​​​​വും ദു​​​​രി​​​​ത​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ള്ളി​​​​വി​​​​ടു​​​​ന്ന ദ​​​​രി​​​​ദ്ര​​​​രും പാ​​​​ർ​​​​ശ്വ​​​​വ​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​മാ​​​​യ ആ​​​​ളു​​​​ക​​​​ളെ മ​​​​റ​​​​ന്നു​​​​പോ​​​​ക​​​​രു​​​​ത്.

ദ്രു​​​​ത​​​​ഗ​​​​തി​​​​യി​​​​ലു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക​​​​വും സാ​​​​ങ്കേ​​​​തി​​​​ക​​​​വു​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ൽ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ​​​നി​​​​ന്ന് അ​​​​ദൃ​​​​ശ്യ​​​​രാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രി​​​​ൽ​​​നി​​​​ന്ന് ന​​​​മ്മു​​​​ടെ ദൃ​​​​ഷ്‌​​​ടി​​​ക​​​​ൾ മ​​​​റ​​​​യ്ക്ക​​​​രു​​​​ത്. രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്ഥാ​​​​പി​​​​ത​​​​മാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ്ഥാ​​​​ന​​​​പ​​​​തി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​ക​​​​ട്ടേ​​​​യെ​​​​ന്നും മാ​​​ർ​​​പാ​​​​പ്പ ആ​​​​ശം​​​​സി​​​​ച്ചു.

International

‘ചില സൂചനകൾ ലഭിച്ചു, എന്നാൽ എല്ലാം ദൈവതിരുമനസിന് വിട്ടുകൊടുത്തു’: കോ​​​ൺ​​​ക്ലേ​​​വി​​​നെ​​​ക്കു​​​റി​​​ച്ച് ലെ​​​യോ മാ​​​ർ​​​പാ​​​പ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​നാ​​​യി താ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കോ​​​ൺ​​​ക്ലേ​​​വി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​താ​​​ദ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചു ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. ല​​​ബ​​​ന​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ല്‍ വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്ക​​​വേയാണ് മാ​​​ർ​​​പാ​​​പ്പ മ​​​ന​​​സ് തു​​​റ​​​ന്ന​​​ത്.

കോ​​​ൺ​​​ക്ലേ​​​വി​​​ലെ ര​​​ഹ​​​സ്യാ​​​ത്മ​​​ക​​​ത നി​​​ല​​​നി​​​ർ​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന ആ​​​മു​​​ഖ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഒ​​​രു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മാ​​​ർ​​​പാ​​​പ്പ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്. “ഒ​​​രു​​​നാ​​​ൾ വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഒ​​​രു വ​​​ർ​​​ഷം മു​​​ന്പോ ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പോ ഒ​​​ക്കെ ഞാ​​​ൻ ചി​​​ന്തി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്.

കോ​​​ൺ​​​ക്ലേ​​​വി​​​ൽ ചി​​​ല പൊ​​​തു അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​നി​​​ക്ക​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. ഞാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് ത​​​ലേ​​​ന്ന് ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നാ​​​യി റോ​​​ഡ​​​രി​​​കി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​ക​​​വെ ഒ​​​രു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക എ​​​ന്നെ സ​​​മീ​​​പി​​​ച്ച് താ​​​ങ്ക​​​ൾ ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​യ​​​ല്ലേ​​​യെ​​​ന്ന് ചോ​​​ദി​​​ച്ചു. എ​​​ല്ലാം ദൈ​​​വ​​​ത്തി​​​ന്‍റെ ക​​​ര​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ന്നും അ​​​തി​​​ൽ ഞാ​​​ൻ ഉ​​​റ​​​ച്ചു​​​വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​വെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്’’ -മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന ദി​​​വ​​​സം ഒ​​​രു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ പ്രെവോ​​​സ്റ്റി​​​നെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ അ​​​റി​​​യാ​​​ൻ ഏ​​​തെ​​​ങ്കി​​​ലും പു​​​സ്ത​​​കം തേ​​​ടി ത​​​ന്നെ സ​​​മീ​​​പി​​​ച്ച കാ​​​ര്യ​​​വും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

മ​​​ധ്യ​​​പൂ​​​ര്‍വേ​​​ഷ്യ​​​യി​​​ല്‍ അ​​​ക്ര​​​മം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ​​​യും പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ തേ​​​ടേ​​​ണ്ട​​​തി​​​ന്‍റെ​​​യും ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യും ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വു​​​മാ​​​യും സം​​​സാ​​​രി​​​ക്കു​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു. ല​​​ബ​​​ന​​​നി​​​ല്‍ സു​​​സ്ഥി​​​ര സ​​​മാ​​​ധാ​​​നം കൈ​​​വ​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് താ​​​ൻ വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​വെ​​​ന്നും മാ​​​ർ​​​പാ​​​പ്പ വ്യ​​​ക്ത​​​മാ​​​ക്കി.

റ​​​ഷ്യ​​​യും നാ​​​റ്റോ​​​യും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​ട​​​പെ​​​ടു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് നാ​​​റ്റോ​​​യി​​​ൽ അം​​​ഗ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും മ​​​റ്റേ​​​തെ​​​ങ്കി​​​ലും ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ​​​ത്തി​​​ക്കാ​​​ന് നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു മാ​​​ർ​​​പാ​​​പ്പ വ്യ​​​ക്ത​​​മാ​​​ക്കി. സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​ണ് സ​​​ഭ ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്.

ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ യു​​​ദ്ധ​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ​​​ഭ​​​യ്ക്കു​​​ള്ള​​​ത്. യൂ​​​റോ​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​മി​​​ല്ലാ​​​തെ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ത​​​നി​​​ക്കാ​​​കു​​​മെ​​​ന്നാ​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ചി​​​ന്തി​​​ക്കു​​​ന്ന​​​ത്. അ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​മു​​​ണ്ട്. എ​​​ന്നി​​​രു​​​ന്നാ​​​ലും ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ യൂ​​​റോ​​​പ്പി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​വും പ്ര​​​ധാ​​​ന​​​മാ​​​ണ്. യു​​​ക്രെ​​​യ്ൻ, റ​​​ഷ്യ, അ​​​മേ​​​രി​​​ക്ക തു​​​ട​​​ങ്ങി വി​​​വി​​​ധ ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ച്ച് സം​​​ഘ​​​ർ​​​ഷം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​റ്റ​​​ലി​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് എ​​​ന്‍റെ വി​​​ശ്വാ​​​സം. ഇ​​​ത്ത​​​രം മ​​​ധ്യ​​​സ്ഥ​​​ത​​​യെ​​​യാ​​​ണ് പ​​​രി​​​ശു​​​ദ്ധ സിം​​​ഹാ​​​സ​​​നം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക-​​​ വെ​​​ന​​​സ്വേ​​​ല സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യും വ​​​ത്തി​​​ക്കാ​​​ൻ നു​​​ൺ​​​ഷ്യേ​​​ച​​​റും ശ്ര​​​മം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. പെ​​​റു, അ​​​ർ​​​ജ​​​ന്‍റീ​​​ന, ഉറുഗ്വെ, ആ​​​ഫ്രി​​​ക്ക​​​യി​​​ലെ അ​​​ൾ​​​ജീ​​​രി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹ​​​വും മാ​​​ർ​​​പാ​​​പ്പ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

NRI

കൂ​റ്റ​ൻ ക്രി​സ്മ​സ് ട്രീ എത്തി; വ​ത്തി​ക്കാ​നി​ൽ ക്രി​സ്മ​സ് ഒ​രു​ക്ക​ങ്ങ​ൾ ആരംഭിച്ചു

വ​ത്തി​ക്കാ​ൻ സി​റ്റി: ജൂ​ബി​ലി​വ​ര്‍​ഷ​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നാ​യി വ​ത്തി​ക്കാ​നി​ല്‍ ഒ​രു​ക്കം ആരംഭിച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ കൂ​റ്റ​ൻ ക്രി​സ്മ​സ് ട്രീ ​സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.

വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ ബൊ​ൽ​സാ​നൊ പ്ര​വി​ശ്യ​യി​ൽ​പ്പെ​ട്ട വാ​ൽ ദ ​ഉ​ൽ​റ്റി​മോ​യി​ൽ​നി​ന്നാ​ണ് ഇ​ക്കു​റി ക്രി​സ്മ​സ് ട്രീ​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ 88 അ​ടി ഉ​യ​ര​മു​ള്ള സ​ര​ള​വൃ​ക്ഷം എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ലാ​ഗു​ൻ​ഡോ, വാ​ൽ ദ ​ഉ​ൾ​റ്റി​മോ ന​ഗ​ര​സ​ഭ​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ്ര​ത്യേ​ക ട്ര​ക്കു​ക​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ട്രീ ​വ​ത്തി​ക്കാ​നി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് കൂ​റ്റ​ൻ ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ട്രീ ​ഉ​യ​ർ​ത്തി സ്ഥാ​പി​ച്ചു.

പ്ര​ധാ​ന ട്രീ​ക്കൊ​പ്പം വ​ത്തി​ക്കാ​നി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 40 ചെ​റു ട്രീ​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. മു​റി​ച്ച മ​ര​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി നൂ​റു​ക​ണ​ക്കി​നു മ​ര​ങ്ങ​ളാ​ണ് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ട്രീ​യി​ല്‍ അ​ല​ങ്കാ​ര​ങ്ങ​ള്‍ ന​ട​ത്തും.

വ​ത്തി​ക്കാ​ന്‍ ച​ത്വ​ര​ത്തി​ൽ ക്രി​സ്മ​സ് ട്രീ​യു​ടെ സ​മീ​പ​ത്തു പു​ൽ​ക്കൂ​ട് നി​ര്‍​മാ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി​യി​ലെ സ​ലേ​ർ​ണൊ പ്ര​വി​ശ്യ​യും നോ​ചെ​റ ഇ​ൻ​ഫെ​രി​യോ​റെ സാ​ർ​ണോ രൂ​പ​ത​യും ചേ​ര്‍​ന്നാ​ണ് പു​ല്‍​ക്കൂ​ട് ഒ​രു​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തി​ന്‍റെ ത​നി​മ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും തി​രു​പ്പി​റ​വി​യു​ടെ ക​ലാ​വി​ഷ്കാ​രം. പോ​ൾ ആ​റാ​മ​ൻ ഹാ​ളി​ല്‍ മ​റ്റൊ​രു പു​ൽ​ക്കൂ​ടു​കൂ​ടി ഒ​രു​ക്കു​ന്നു​ണ്ട്.

കോ​സ്റ്റാ​റി​ക്ക രാ​ജ്യ​മാ​ണ് ഇ​തു നി​ർ​മി​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഏ​ഴി​നു വൈ​കു​ന്നേ​രം 6.30നാ​യി​രി​ക്കും ക്രി​സ്മ​സ് ട്രീ​യും പു​ൽ​ക്കൂ​ടും മ​റ്റു ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ക.

ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ല​ത്ത് 1982ൽ ​പോ​ള​ണ്ടി​ലെ ഒ​രു ക​ർ​ഷ​ക​ൻ ത​ന്‍റെ തോ​ട്ട​ത്തി​ലെ കൂ​റ്റ​ൻ മ​രം ക്രി​സ്മ​സ് ട്രീ​ക്കാ​യി എ​ത്തി​ച്ചു​ന​ൽ​കി​യ​തോ​ടെ​യാ​ണ് വ​ത്തി​ക്കാ​നി​ലെ ക്രി​സ്മ​സ് ട്രീ ​പാ​ര​മ്പര്യം തു​ട​ങ്ങു​ന്ന​ത്.

ഇ​തോ​ടെ എ​ല്ലാ വ​ർ​ഷ​വും മാ​ർ​പാ​പ്പ​യ്ക്ക് ക്രി​സ്മ​സ് ട്രീ ​സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഒ​രു ബ​ഹു​മ​തി​യാ​യി ക​ണ്ടു. ഓ​രോ വ​ർ​ഷ​വും വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് വ​ത്തി​ക്കാ​നി​ൽ ക്രി​സ്മ​സ് ട്രീ ​എ​ത്തു​ന്ന​ത്.

International

വ​ത്തി​ക്കാ​നി​ൽ ക്രി​സ്മ​സ് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സി​​​​​​റ്റി: ജൂ​​​​​​ബി​​​​​​ലി​​​​​​വ​​​​​​ര്‍​ഷ​​​​​​ത്തെ ക്രി​​​​​​സ്മ​​​​​​സ് ആ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​​നാ​​​​​​യി വ​​​​​​ത്തി​​​​​​ക്കാ​നി​ല്‍ ഒ​രു​ക്കം തു​ട​ങ്ങി. സെ​​​​​​ന്‍റ് പീ​​​​​​റ്റേ​​​​​​ഴ്സ് ച​​​​​​ത്വ​​​​​​ര​​​​​​ത്തി​​​​​​ൽ കൂ​​​​​​റ്റ​​​​​​ൻ ക്രി​​​​​​സ്മ​​​​​​സ് ട്രീ ​​​​​​സ്ഥാ​​​​​​പി​​​​​​ച്ചു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു.

വ​​​​​​ട​​​​​​ക്ക​​​​​​ൻ ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ലെ ബൊ​​​​​​ൽ​​​​​​സാ​​​​​​നൊ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട വാ​​​​​​ൽ ദ ​​​​​​ഉ​​​​​​ൽ​​​​​​റ്റി​​​​​​മോ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണ് ഇ​​​​​​ക്കു​​​​​​റി ക്രി​​​​സ്മ​​​​സ് ട്രീ​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ 88 അ​​​​ടി ഉ​​​​​​യ​​​​​​ര​​​​​​മു​​​​​​ള്ള സ​​​​ര​​​​ള​​​​വൃ​​​​ക്ഷം ​​എ​​​​​​ത്തി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ലാ​​​​​​ഗു​​​​​​ൻ​​​​​​ഡോ, വാ​​​​​​ൽ ദ ​​​​​​ഉ​​​​​​ൾ​​​​​​റ്റി​​​​​​മോ ന​​​​​​ഗ​​​​​​ര​​​​​​സ​​​​​​ഭ​​​​​​ക​​​​​​ൾ സം​​​​​​യു​​​​​​ക്ത​​​​​​മാ​​​​​​യാ​​​​​​ണ് പ്ര​​​​​ത്യേ​​​​​ക ട്ര​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച രാ​​​​വി​​​​ലെ ട്രീ ​​​​​​ വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ലെ​​​​​​ത്തി​​​​​​ച്ച​​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്ന് കൂ​​​​​റ്റ​​​​​ൻ ക്രെ​​​​​യി​​​​​നി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ട്രീ ​​​​​ഉ​​​​​യ​​​​​ർ​​​​​ത്തി സ്ഥാ​​​​​പി​​​​​ച്ചു.

പ്ര​​​​​​ധാ​​​​​​ന ട്രീ​​​​​​ക്കൊ​​​​​​പ്പം വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ലെ വി​​​​​​വി​​​​​​ധ ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി 40 ചെ​​​​​​റു ട്രീ​​​​​​ക​​​​​​ളും എ​​​​​​ത്തി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. മു​​​​​​റി​​​​​​ച്ച മ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​നു മ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് വ​​​​​​ച്ചു​​​​​​പി​​​​​​ടി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഈ ​​​​​​ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ട്രീ​​​​​​യി​​​​​​ല്‍ അ​​​​​​ല​​​​​​ങ്കാ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ ന​​​​​​ട​​​​​​ത്തും.

വ​​​​​​ത്തി​​​​​​ക്കാ​​​​​​ന്‍ ച​​​​​​ത്വ​​​​​​ര​​​​​​ത്തി​​​​​​ൽ ക്രി​​​​​​സ്മ​​​​​​സ് ട്രീ​​​​​​യു​​​​​​ടെ സ​​​​​​മീ​​​​​​പ​​​​​​ത്തു പു​​​​​​ൽ​​​​​​ക്കൂ​​​​​​ട് നി​​​​​​ര്‍​മാ​​​​​​ണ​​​​​​വും ആ​​​​​​രം​​​​​​ഭി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ലെ സ​​​​​​ലേ​​​​​​ർ​​​​​​ണൊ പ്ര​​​​​​വി​​​​​​ശ്യ​​​​​​യും നോ​​​​​​ചെ​​​​​​റ ഇ​​​​​​ൻ​​​​​​ഫെ​​​​​​രി​​​​​​യോ​​​​​​റെ സാ​​​​​​ർ​​​​​​ണോ രൂ​​​​​​പ​​​​​​ത​​​​​​യും ചേ​​​​​​ര്‍​ന്നാ​​​​​​ണ് പു​​​​​​ല്‍​ക്കൂ​​​​​​ട് ഒ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​ത്.

പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ ത​​​​​​നി​​​​​​മ തെ​​​​​​ളി​​​​​​ഞ്ഞു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും തി​​​​​​രു​​​​​​പ്പി​​​​​​റ​​​​​​വി​​​​​​യു​​​​​​ടെ ക​​​​​​ലാ​​​​​​വി​​​​​​ഷ്കാ​​​​​​രം. പോ​​​​​​ൾ ആ​​​​​​റാ​​​​​​മ​​​​​​ൻ ഹാ​​​​​​ളി​​​​​​ല്‍ മ​​​​​​റ്റൊ​​​​​​രു പു​​​​​​ൽ​​​​​​ക്കൂ​​​​​​ടു​​​​​​കൂ​​​​​​ടി ഒ​​​​​​രു​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. കോ​​​​​​സ്റ്റാറി​​​​​​ക്ക രാ​​​​​​ജ്യ​​​​​​മാ​​​​​​ണ് ഇ​​​​​​തു നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഡി​​​​​സം​​​​​ബ​​​​​ർ ഏ​​​​​ഴി​​​​​നു വൈ​​​​​കു​​​​​ന്നേ​​​​​രം 6.30നാ​​​​​യി​​​​​രി​​​​​ക്കും ക്രി​​​​​സ്മ​​​​​സ് ട്രീ​​​​​യും പു​​​​​ൽ​​​​​ക്കൂ​​​​​ടും മ​​​​​റ്റു ദീ​​​​​പാ​​​​​ല​​​​​ങ്കാ​​​​​ര​​​​​ങ്ങ​​​​​ളും അ​​​​​നാ​​​​​വ​​​​​ര​​​​​ണം ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ക.

ജോ​​​​​​ൺ പോ​​​​​​ൾ ര​​​​​​ണ്ടാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ കാ​​​​​​ല​​​​​​ത്ത് 1982ൽ ​​​​​​പോ​​​​​​ള​​​​​​ണ്ടി​​​​​​ലെ ഒ​​​​​​രു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ൻ ത​​​​​​ന്‍റെ തോ​​​​​​ട്ട​​​​​​ത്തി​​​​​​ലെ കൂ​​​​​​റ്റ​​​​​​ൻ മ​​​​​​രം ക്രി​​​​​​സ്മ​​​​​​സ് ട്രീ​​​​​​ക്കാ​​​​​​യി എ​​​​​​ത്തി​​​​​​ച്ചു​​​​​​ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ലെ ക്രി​​​​​​സ്മ​​​​​​സ് ട്രീ ​​​​​​പാ​​​​​​ര​​​​​​ന്പ​​​​​​ര്യം തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന​​​​​​ത്. ഇ​​​​​​തോ​​​​​​ടെ എ​​​​​​ല്ലാ വ​​​​​​ർ​​​​​​ഷ​​​​​​വും മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യ്ക്ക് ക്രി​​​​​​സ്മ​​​​​​സ് ട്രീ ​​​​​​സ​​​​​​മ്മാ​​​​​​ന​​​​​​മാ​​​​​​യി ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത് വി​​​​​​വി​​​​​​ധ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു ബ​​​​​​ഹു​​​​​​മ​​​​​​തി​​​​​​യാ​​​​​​യി ക​​​​​​ണ്ടു.

ഓ​​​​​​രോ വ​​​​​​ർ​​​​​​ഷ​​​​​​വും വ്യ​​​​​​ത്യ​​​​​​സ്ത രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണ് വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ൽ ക്രി​​​​​​സ്മ​​​​​​സ് ട്രീ ​​​​​​എ​​​​​​ത്തു​​​​​​ന്ന​​​​​​ത്.

International

ക​ർ​ദി​നാ​ൾ ഡൊ​മി​നി​ക് ദു​ക അ​ന്ത​രി​ച്ചു

പ്രാ​​​​​​ഗ്: ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്ക് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്രാ​​​ഗ് അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ ഡൊ​​​​​​മി​​​​​​നി​​​​​​ക് ദു​​​​​​ക (82) അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. ചെ​​​​​​ക്കോ​​​​​​സ്ലൊ​​​​​​വാ​​​​​​ക്യ​​​​​​യി​​​​​​ലെ ക​​​​​​മ്യൂണി​​​​​​സ്റ്റ് ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ പ്ര​​​തി​​​ക​​​രി​​​ച്ച​​​തി​​​ന് 15 മാ​​​സ​​​ത്തോ​​​ളം ജ​​​​​​യി​​​​​​ൽ​​​​​​ശി​​​​​​ക്ഷ അ​​​​​​നു​​​​​​ഭ​​​​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ​​​

ജ​​​​​​യി​​​​​​ലി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കെ ജ​​​നാ​​​ധി​​​പ​​​ത്യ ചെ​​​​​​ക്കോ​​​​​​സ്ലൊ​​​​​​വാ​​​​​​ക്യ​​​​​​യു​​​​​​ടെ ഭാ​​​​​​വി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വാ​​​​​​ക്ലാ​​​​​​വ് ഹാ​​​​​​വ​​​​​​ലു​​​​​​മാ​​​​​​യി സു​​​​​​ഹൃ​​​​​​ദ്ബ​​​​​​ന്ധ​​​​​​ത്തി​​​​​​ലാ‌​​​​​​യി. ക​​​​​​മ്യൂണി​​​​​​സം ത​​​​​​ക​​​​​​രു​​​​​​ക​​​​​​യും 1989ൽ ​​​​​​വാ​​​​​​ക്ലാ​​​​​​വ് ഹാ​​​​​​വ​​​​​​ൽ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​കു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​പ്പോ​​​​​​ൾ സ​​​​​​ഭ​​​​​​യു​​​​​​ടെ സ്വ​​​​​​ത്തു​​​​​​വ​​​​​​ക​​​​​​ക​​​​​​ൾ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​മാ​​​​​​യി ധാ​​​​​​ര​​​​​​ണ​​​​​​യി​​​​​​ലാ​​​​​​കു​​​​​​ക​​​​​​യും ക​​​​​​മ്യൂണി​​​​​​സ്റ്റ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത സ​​​​​​ഭ​​​​​​യു​​​​​​ടെ സ്വ​​​​​​ത്തു​​​​​​വ​​​​​​ക​​​​​​ക​​​​​​ൾ വി​​​​​​ട്ടു​​​​​​കി​​​​​​ട്ടു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

1998ൽ ​​​​​​ബി​​​​​​ഷ​​​​​​പ്പാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്ത​​​​​​പ്പെ​​​​​​ട്ട ഇ​​​​​​ദ്ദേ​​​​​​ഹം ചെ​​​​​​ക് ബി​​​​​​ഷ​​​​​​പ്സ് കോ​​​​​​ൺ​​​​​​ഫ​​​​​​റ​​​​​​ൻ​​​​​​സ് ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​നാ​​​​​​യും പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. 2010 മു​​​​​​ത​​​​​​ൽ 2022 വ​​​​​​രെ പ്രേ​​​​​​ഗ് ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്പാ​​​​​​യി​​​​​​രു​​​​​​ന്നു.2012ൽ ​​​​​​ബ​​​​​​ന​​​​​​ഡി​​​​​​ക്‌​​​​​​ട് പ​​​​​​തി​​​​​​നാ​​​​​​റാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ളാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തി.

കു​​​​​​ടും​​​​​​ബ​​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​നാ​​​​​​യി ശ​​​​​​ക്ത​​​​​​മാ​​​​​​യി വാ​​​​​​ദി​​​​​​ച്ചി​​​​​​രു​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​​തു​​​​​​സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നി​​​​​​ര​​​​​​വ​​​​​​ധി പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ൾ ര​​​​​​ചി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

NRI

മാ​ർ​പാ​പ്പ​യ്ക്കു മു​മ്പി​ൽ മ​ല​യാ​ള​ഗാ​ന​വു​മാ​യി വി​ജ​യ് യേ​ശു​ദാ​സ്, കീ​ബോ​ർ​ഡി​ൽ സ്റ്റീ​ഫ​ൻ ദേ​വ​സി

വ​ത്തി​ക്കാ​ൻ‌ സി​റ്റി: വ​ത്തി​ക്കാ​നി​ൽ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത​നേ​താ​ക്ക​ൾ​ക്കും മു​ന്നി​ൽ മ​ല​യാ​ള​ഗാ​നം മു​ഴ​ങ്ങി​യ​പ്പോ​ൾ അ​ത് കേ​ര​ള​ക്ക​ര​യ്ക്കും അ​ഭി​മാ​ന​നി​മി​ഷ​മാ​യി.

മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ളും ബ​ന്ധ​വും സം​ബ​ന്ധി​ച്ച ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ൽ രേ​ഖ​യാ​യ ‘നോ​സ്ത്ര എ​ത്താ​ത്തെ’(Nostra aetate) പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ 60-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ൾ ആ​റാ​മ​ൻ ഹാ​ളി​ലാ​യി​രു​ന്നു ‘പ്ര​തീ​ക്ഷ​യി​ൽ ഒ​ന്നി​ച്ച്’ എ​ന്ന പേ​രി​ലു​ള്ള സം​ഗീ​ത​പ​രി​പാ​ടി.

കേ​ര​ള​ത്തി​ന്‍റെ പ്രി​യ ഗാ​യ​ക​ൻ വി​ജ​യ് യേ​ശു​ദാ​സാ​ണ് പ്ര​ശ​സ്ത കീ​ബോ​ർ​ഡി​സ്റ്റ് സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ അ​ക​ന്പ​ടി​യോ​ടെ ‘ദൈ​വ​സ്നേ​ഹം വ​ർ​ണി​ച്ചി​ടാ​ൻ വാ​ക്കു​ക​ൾ പോ​രാ......’ ‘ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം ഏ​തു​മി​ല്ലാ​തെ സ​ർ​വ​രും ...’ എ​ന്നീ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്.

സ്നേ​ഹ​വും സൗ​ഹൃ​ദ​വും ദൈ​വ​ഭ​ക്തി​യും നി​റ​ഞ്ഞ ഈ ​ഗാ​ന​ങ്ങ​ൾ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ച്ചു. മ​ത​സൗ​ഹൃ​ദ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി ഒ​രു​ക്കി​യ പ​രി​പാ​ടി മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി.

ച​ട​ങ്ങി​നി​ടെ കു​ട്ടി​ക​ളു​ടെ സം​ഘ​ത്തോ​ടൊ​പ്പം മാ​ർ​പാ​പ്പ​യും സം​ഗീ​ത​നി​മി​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. സം​സ്കൃ​തം, ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കി​യ സം​ഗീ​ത​പ​രി​പാ​ടി​യി​ൽ ‌അ​വ​സാ​ന​നി​മി​ഷ​മാ​ണു മ​ല​യാ​ള ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​പാ​പ്പ​യ്ക്കു മു​ന്നി​ൽ സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് മ​ല​യാ​ളി എ​ന്ന​പേ​രി​ല്‍ അ​ഭി​മാ​ന​നി​മി​ഷ​മാ​യി​രു​ന്നു​വെ​ന്ന് സ്റ്റീ​ഫ​ന്‍ ദേ​വ​സി പ്ര​തി​ക​രി​ച്ചു.

ത​ന്‍റെ പി​താ​വ് യേ​ശു​ദാ​സും വ​ത്തി​ക്കാ​നി​ല്‍ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി വി​ജ​യ് യേ​ശു​ദാ​സ് പ​റ​ഞ്ഞു. ആ ​ശ​ബ്‌​ദ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ന്നി​ലൂ​ടെ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വി​ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നീ​തി​ക്കു​വേ​ണ്ടി​യു​ള്ള അ​ന്താ​രാ​ഷ്‌​ട്ര കൂ​ട്ടാ​യ്മ​യാ​യ ഗി​വ് ലൈ​ഫ് ഫൗ​ണ്ടേ​ഷ​നി​ലെ ഡോ. ​ബാ​ര്‍​ട് ഫി​ഷ​റും ഡോ. ​സ​ഞ്ജ​ന ജോ​ണു​മാ​ണ് സം​ഗീ​ത​പ​രി​പാ​ടി​ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ മ​ത​നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ സ​ദ​സി​ലു​ണ്ടാ​യി​രു​ന്നു.

‘നോ​സ്ത്ര എ​ത്താ​ത്തെ’​യ്ക്കു പ്ര​സ​ക്തി​യേ​റു​ന്നു: മാ​ർ​പാ​പ്പ

സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ, ‘നോ​സ്ത്ര എ​ത്താ​ത്തെ’ എ​ന്ന ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ൺ​സി​ൽ രേ​ഖ ആ​ധു​നി​ക സ​മൂ​ഹ​ത്തി​ലും മു​ൻ​കാ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഏ​റെ പ്ര​സ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.

മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ൾ​ക്കു പ്ര​ത്യാ​ശ​യു​ടെ വി​ത്തു​പാ​കു​ക​യാ​ണ് ‘നോ​സ്ത്ര എ​ത്താ​ത്തെ’ ചെ​യ്ത​ത്. ഇ​ന്ന് മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും സ​മാ​ധാ​ന​വും തു​ട​ങ്ങി വി​വി​ധ ഫ​ല​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്നു​ണ്ട്.

നി​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഇ​താ​ണു വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ മ​ത​നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളും വ​ത്തി​ക്കാ​നി​ലേ​ക്കു​ള്ള ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രെ ചൂ​ണ്ടി​ക്കാ​ട്ടി മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

മാ​ന​വി​ക​ത​യ്ക്ക് പ്ര​ത്യാ​ശ പ​ക​ർ​ന്നു​കൊ​ണ്ട് മു​ന്നോ​ട്ടു പോ​കാ​ൻ മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു.

ന​ന്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പാ​ത​യി​ൽ ഒ​രു​മി​ച്ച് മു​ന്നേ​റാ​മെ​ന്ന് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മ​താ​ന്ത​ര സം​വാ​ദ കാ​ര്യാ​ല​യ​സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് പ​റ​ഞ്ഞു.

ക്രൈ​സ്ത​വ ഐ​ക്യ​ത്തി​നാ​യു​ള്ള വ​ത്തി​ക്കാ​ൻ വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ കു​ർ​ട്ട് കോ​ഹ്, വി​വി​ധ മ​ത​ങ്ങ​ളു​ടെ​യും ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ, ക​ലാ​കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

International

മാ​ർ​പാ​പ്പ​യ്ക്കു​ മു​ന്പി​ൽ മ​ല​യാ​ള​ഗാ​നവുമായി വി​ജ​യ് യേ​ശു​ദാ​സ്, കീ​ബോ​ർ​ഡിൽ സ്റ്റീ​ഫ​ൻ ദേ​വ​സി​

വ​​​​​ത്തി​​​​​ക്കാ​​​​​ൻ‌ സി​​​​​റ്റി: വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ൽ ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യ്ക്കും ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള മ​​​​​ത​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും​​​​​ മു​​​​​ന്നി​​​​​ൽ മ​​​​​ല​​​​​യാ​​​​​ള​​​​​ഗാ​​​​​നം മു​​​​​ഴ​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​ത് കേ​​​​​ര​​​​​ള​​​​​ക്ക​​​​​ര​​​​​യ്ക്കും അ​​​​​ഭി​​​​​മാ​​​​​ന​​​​​നി​​​​​മി​​​​​ഷ​​​​​മാ​​​​​യി.

മ​​​​​താ​​​​​ന്ത​​​​​ര​​​​​ സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളും ബ​​​​​ന്ധ​​​​​വും സം​​​​​ബ​​​​​ന്ധി​​​​​ച്ച ര​​​​​ണ്ടാം വ​​​​​ത്തി​​​​​ക്കാ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ൽ രേ​​​​​ഖ​​​​​യാ​​​​​യ ‘നോ​​​​​സ്ത്ര എ​​​​​ത്താ​​​​​ത്തെ’(Nostra aetate) പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​തി​​​​​ന്‍റെ 60-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് പോ​​​​​ൾ ആ​​​​​റാ​​​​​മ​​​​​ൻ ഹാ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ‘പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ൽ ഒ​​​​​ന്നി​​​​​ച്ച്’ എ​​​​​ന്ന​​​​​ പേ​​​​​രി​​​​​ലു​​​​​ള്ള സം​​​​​ഗീ​​​​​ത​​​​​പ​​​​​രി​​​​​പാ​​​​​ടി.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ പ്രി​​​​​യ ഗാ​​​​​യ​​​​​ക​​​​​ൻ വി​​​​​ജ​​​​​യ് യേ​​​​​ശു​​​​​ദാ​​​​​സാ​​​ണ് പ്ര​​​​​ശ​​​​​സ്ത കീ​​​​​ബോ​​​​​ർ​​​​​ഡി​​​​​സ്റ്റ് ​​സ്റ്റീ​​​​​ഫ​​​​​ൻ ദേ​​​​​വ​​​​​സി​​​​​യു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ ‘ദൈ​​​​​വ​​​സ്നേ​​​​​ഹം വ​​​​​ർ​​​​​ണി​​​​​ച്ചി​​​​​ടാ​​​​​ൻ വാ​​​​​ക്കു​​​​​ക​​​​​ൾ പോ​​​​​രാ......’ ‘ജാ​​​​​തി​​​​​ഭേ​​​​​ദം മ​​​​​ത​​​​​ദ്വേ​​​​​ഷം ഏ​​​​​തു​​​​​മി​​​​​ല്ലാ​​​​​തെ സ​​​​​ർ​​​​​വ​​​​​രും ...’ എ​​​​​ന്നീ ഗാ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ല​​​​​പി​​​​​ച്ച​​​​​ത്. സ്നേ​​​​​ഹ​​​​​വും സൗ​​​​​ഹൃ​​​​​ദ​​​​​വും ദൈ​​​​​വ​​​​​ഭ​​​​​ക്തി​​​​​യും നി​​​​​റ​​​​​ഞ്ഞ ഈ ​​​​​ഗാ​​​​​ന​​​​​ങ്ങ​​​​​ൾ വേ​​​​​ദി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന എ​​​​​ല്ലാ​​​വ​​​രെ​​​യും ആ​​​​​ക​​​​​ർ​​​​​ഷി​​​​​ച്ചു.

മ​​​​​ത​​​​​സൗ​​​​​ഹൃ​​​​​ദ​​​​​ത്തി​​​​​ന്‍റെ സ​​​​​ന്ദേ​​​​​ശ​​​​​വു​​​​​മാ​​​​​യി ഒ​​​​​രു​​​​​ക്കി​​​​​യ പ​​​​​രി​​​​​പാ​​​​​ടി മ​​​​​നു​​​​​ഷ്യ​​​​​സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ധാ​​​​​ന്യം ശ​​​​​ക്ത​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടി. ച​​​​​ട​​​​​ങ്ങി​​​​​നി​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സം​​​​​ഘ​​​​​ത്തോ​​​​​ടൊ​​​​​പ്പം മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യും സം​​​​​ഗീ​​​​​ത​​​​​നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ങ്കു​​​​​ചേ​​​​​ർ​​​​​ന്നു. സം​​​​​സ്കൃ​​​​​തം, ഹി​​​​​ന്ദി, ത​​​​​മി​​​​​ഴ് ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ലാ​​​​​യി ഒ​​​​​രു​​​​​ക്കി​​​​​യ സം​​​​​ഗീ​​​​​ത​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ ‌അ​​​​​വ​​​​​സാ​​​​​ന​​​​​നി​​​​​മി​​​​​ഷ​​​​​മാ​​​​​ണു മ​​​​​ല​​​​​യാ​​​​​ള ഗാ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യ്ക്കു​​​​​ മു​​​​​ന്നി​​​​​ൽ സം​​​​​ഗീ​​​​​ത​​​​​പ​​​​​രി​​​​​പാ​​​​​ടി അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത് മ​​​​​ല​​​​​യാ​​​​​ളി എ​​​​​ന്ന​​​​​പേ​​​​​രി​​​​​ല്‍ അ​​​​​ഭി​​​​​മാ​​​​​ന​​​​​നി​​​​​മി​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് സ്റ്റീ​​​​​ഫ​​​​​ന്‍ ദേ​​​​​വ​​​​​സി പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു. ത​​​​​ന്‍റെ പി​​​​​താ​​​​​വ് യേ​​​​​ശു​​​​​ദാ​​​​​സും വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ല്‍ വ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യി വി​​​​​ജ​​​​​യ് യേ​​​​​ശു​​​​​ദാ​​​​​സ് പ​​​​​റ​​​​​ഞ്ഞു. ആ ​​​​​ശ​​​​​ബ്‌​​​​​ദ​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു ഭാ​​​​​ഗം ത​​​​​ന്നി​​​​​ലൂ​​​​​ടെ എ​​​​​ത്തി​​​​​ക്കാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​ല്‍ സ​​​​​ന്തോ​​​​​ഷ​​​​​മു​​​​​ണ്ടെ​​​​​ന്നും വി​​​​​ജ​​​​​യ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

നീ​​​​​തി​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര കൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​​​യ ഗി​​​​​വ് ലൈ​​​​​ഫ് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​നി​​​​​ലെ ഡോ. ​​​​​ബാ​​​​​ര്‍​ട് ഫി​​​​​ഷ​​​​​റും ഡോ. ​​​​​സ​​​​​ഞ്ജ​​​​​ന ജോ​​​​​ണു​​​​​മാ​​​​​ണ് സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​ക്കു പി​​​​​ന്നി​​​​​ല്‍ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ച്ച​​​​​ത്. വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നെ​​​​​ത്തി​​​​​യ മ​​​​​ത​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ര​​​​​ണ്ടാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം പേ​​​​​ർ സ​​​​​ദ​​​​​സി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

‘നോ​​​സ്ത്ര എ​​​ത്താ​​​ത്തെ’​​​യ്ക്കു പ്ര​​​സ​​​ക്തി​​​യേ​​​റു​​​ന്നു: മാ​​​ർ​​​പാ​​​പ്പ

സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ, ‘നോ​​​​​സ്ത്ര എ​​​​​ത്താ​​​​​ത്തെ’ എ​​​​​ന്ന ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ കൗ​​​ൺ​​​സി​​​ൽ രേ​​​​​ഖ ആ​​​​​ധു​​​​​നി​​​​​ക സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലും മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ന്ന​​​​​പോ​​​​​ലെ ഏ​​​​​റെ പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

മ​​​​​താ​​​​​ന്ത​​​​​ര​​​​​ സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കു പ്ര​​​​​ത്യാ​​​​​ശ​​​​​യു​​​​​ടെ വി​​​​​ത്തു​​​​​പാ​​​​​കു​​​​​ക​​​​​യാ​​​​​ണ് ‘നോ​​​​​സ്ത്ര എ​​​​​ത്താ​​​​​ത്തെ’ ചെ​​​​​യ്ത​​​​​ത്. ഇ​​​​​ന്ന് മ​​​​​ത​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള സൗ​​​​​ഹൃ​​​​​ദ​​​​​വും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​വും സ​​​​​മാ​​​​​ധാ​​​​​ന​​​​​വും തു​​​​​ട​​​​​ങ്ങി വി​​​​​വി​​​​​ധ ഫ​​​​​ല​​​​​ങ്ങ​​​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു​​​ണ്ട്.

നി​​​​​ങ്ങ​​​​​ളു​​​​​ടെ സാ​​​​​ന്നി​​​​​ധ്യം ഇ​​​​​താ​​​​​ണു വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത വി​​​​​വി​​​​​ധ മ​​​​​ത​​​​​നേ​​​താ​​​ക്ക​​​ളും പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലേ​​​​​ക്കു​​​​​ള്ള ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും അ​​​​​ട​​​​​ങ്ങു​​​​​ന്ന ര​​​​​ണ്ടാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം പേ​​​രെ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു. മാ​​​​​ന​​​​​വി​​​​​ക​​​​​ത​​​​​യ്ക്ക് പ്ര​​​​​ത്യാ​​​​​ശ പ​​​​​ക​​​​​ർ​​​​​ന്നു​​​​​കൊ​​​​​ണ്ട് മു​​​​​ന്നോ​​​​​ട്ടു​​​​​ പോ​​​​​കാ​​​​​ൻ മ​​​​​താ​​​​​ന്ത​​​​​ര ​​​​​സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ സ​​​​​ഹാ​​​​​യി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

ന​​​​​ന്മ​​​​​യു​​​​​ടെ​​​​​യും സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​യും പാ​​​​​ത​​​​​യി​​​​​ൽ ഒ​​​​​രു​​​​​മി​​​​​ച്ച് മു​​​​​ന്നേ​​​​​റാ​​​​​മെ​​​​​ന്ന് ആ​​​​​മു​​​​​ഖ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ മ​​​​​താ​​​​​ന്ത​​​​​ര സം​​​​​വാ​​​​​ദ കാര്യാലയസം​​​​​ഘ​​​​​ത്തി​​​​​ന്‍റെ ത​​​​​ല​​​​​വ​​​​​ൻ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് കൂ​​​​​വ​​​​​ക്കാ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു. ക്രൈ​​​​​സ്ത​​​​​വ ഐ​​​​​ക്യ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള വ​​​​​ത്തി​​​​​ക്കാ​​​​​ൻ വി​​​​​ഭാ​​​​​ഗം അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ കു​​​​​ർ​​​​​ട്ട് കോ​​​​​ഹ്, വി​​​വി​​​ധ മ​​​​​ത​​​​​ങ്ങ​​​​​ളു​​​​​ടെ​​​യും ലോ​​​ക​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ, ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

NRI

ഡ​​​ൽ​​​ഹി ദീ​​​പാ​​​ല​​​യയി​​​ലെ കു​​​ട്ടി​​​ക​​​ളു‌ടെ ഉ​​​പ​​​ഹാ​​​രം മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് സ​​​മ്മാ​​​നി​​ച്ചു

വത്തിക്കാൻ സിറ്റി: നി​​​ർ​​​ധ​​​ന​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി ഡ​​​ൽ​​​ഹി കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘ദീ​​​പാ​​​ല​​​യ’യി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ സൃ​​​ഷ്‌​​​ടി​​​ച്ച മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഫോ​​​ട്ടോ പ​​​തി​​​ച്ച ക​​​ര​​​കൗ​​​ശ​​​ല നി​​​ർ​​​മി​​​ത ഉ​​​പ​​​ഹാ​​​രം വ​​​ത്തി​​​ക്കാ​​​നി​​​ൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ദീ​​​പാ​​​ല​​​യ സെ​​​ക്ര​​​ട്ട​​​റി​​​യും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​മാ​​​യ ഡോ. ​​​കെ.​​​സി. ജോ​​​ർ​​​ജ് സ​​​മ്മാ​​​നി​​ച്ചു.

വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ​​​യും പ്ര​​​തീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യും കു​​​ട്ടി​​​ക​​​ളെ ശ​​​ക്തീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ദീ​​​പാ​​​ല​​​യ​​​യു​​​ടെ ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ സ​​​മ്മാ​​​നം.

International

വിശ്വാസത്തിനുവേണ്ടി മരണംവരിച്ച 11 വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു

വ​ത്തി​ക്കാ​ൻ സി​റ്റി: പോ​ള​ണ്ടി​ലെ ഓ​ഷ്‌​വി​റ്റ്സ്, ജ​ർ​മ​നി​യി​ലെ ദാ​ഹാ​വ് ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളി​ൽ വി​ശ്വാ​സ​ത്തി​നു​വേ​ണ്ടി മ​ര​ണം വ​രി​ച്ച ഒ​ന്പ​ത് സ​ലേ​ഷ്യ​ൻ വൈ​ദി​ക​രെ​യും 1950ക​ളി​ൽ ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം കൊ​ല​പ്പെ​ടു​ത്തി​യ ര​ണ്ട് രൂ​പ​ത​വൈ​ദി​ക​രെ​യും വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ അം​ഗീ​കാ​രം ന​ൽ​കി.


പോ​ള​ണ്ട് സ്വ​ദേ​ശി​ക​ളാ​യ ഫാ. ​ജാ​ൻ സ്വി​യ​ർ​ക്ക്, ഫാ. ​ഇ​ഗ്‌​നാ​സി അ​ന്‍റോ​ണോ​വി​ച്ച്സ്, ഫാ. ​ഇ​ഗ്‌​നാ​സി ഡോ​ബി​യാ​സ്, ഫാ. ​ക​രോ​ൾ ഗോ​ൾ​ഡ, ഫാ. ​ഫ്രാ​ൻ​സി​സെ​ക് ഹ​രാ​സിം, ഫാ. ​ലു​ഡ്‌​വി​ക് മ്രോ​സെ​ക്, ഫാ. ​വ്ലോ​ഡ്സി​മി​യേ​ഴ്‌​സ് സെം​ബെ​ക്, ഫാ. ​കാ​സി​മി​യേ​ഴ്‌​സ് വോ​ജി​ച്ചോ​വ്‌​സ്‌​കി, ഫാ. ​ഫ്രാ​ൻ​സി​സെ​ക് മി​സ്‌​ക എ​ന്നി​വ​രെ​യും ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം ക​ത്തോ​ലി​ക്കാ​സ​ഭ​യ്‌​ക്കെ​തി​രേ ന​ട​ത്തി​യ പീ​ഡ​ന​ത്തി​നി​ടെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്ക​പ്പെ​ട്ട ഫാ. ​ജാ​ൻ ബു​ല, ഫാ. ​വാ​ക്ലാ​വ് ദ്ർ​ബോ​ള എ​ന്നി​വ​രെ​യു​മാ​ണ് വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.


നാ​ലു​പേ​രെ ധ​ന്യ​രാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും മാ​ർ​പാ​പ്പ അ​നു​മ​തി ന​ൽ​കി.1941നും 1942​നു​മി​ട​യി​ൽ ഓ​ഷ്‌​വി​റ്റ്സി​ലെ​യും ദാ​ഹാ​വി​ലെ​യും നാ​സി ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രാ​ണ് പോ​ള​ണ്ടി​ൽ​നി​ന്നു​ള്ള വൈ​ദി​ക​ർ. കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ളി​ൽ ഈ ​വൈ​ദി​ക​ർ സ​ഹ​ത​ട​വു​കാ​ർ​ക്ക് ആ​ത്മീ​യാ​ശ്വാ​സം ന​ൽ​കു​ക​യും ത​ങ്ങ​ൾ​ക്കെ​തി​രേ പീ​ഡ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​ങ്ങ​ളു​ടെ വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യും ചെ​യ്തു.


ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ലെ ബ്ര​ണോ രൂ​പ​താം​ഗ​ങ്ങ​ളാ​യ ഫാ. ​ജാ​ൻ ബു​ല​യും ഫാ. ​വാ​ക്ലാ​വ് ദ്ർ​ബോ​ള​യും കൊ​ല്ല​പ്പെ​ട്ട​ത് വി​ശ്വാ​സ​ത്തോ​ടു​ള്ള ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ദ്വേ​ഷം മൂ​ല​മാ​ണ്.


1948ൽ ​ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ൽ സ്ഥാ​പി​ത​മാ​യ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം ഈ ​ര​ണ്ടു വൈ​ദി​ക​രെ​യും അ​പ​ക​ട​കാ​രി​ക​ളാ​യി ക​ണ​ക്കാ​ക്കു​ക​യും സ​ഭ​യ്‌​ക്കെ​തി​രേ പ​ര​സ്യ​മാ​യ പീ​ഡ​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഫാ. ​ദ്ർ​ബോ​ള​യെ 1951 ഓ​ഗ​സ്റ്റ് മൂ​ന്നി​നും ഫാ. ​ജാ​ൻ ബു​ല​യെ 1952 മേ​യ് 20നും ​തൂ​ക്കി​ലേ​റ്റി.

NRI

വത്തിക്കാനിൽ യുവജന ജൂബിലിയാഘോഷം 28 മുതൽ; അഞ്ചു ലക്ഷം പേർ പങ്കെടുക്കും

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ പ്ര​​​ഖ്യാ​​​പി​​​ച്ച ജൂ​​​ബി​​​ലി വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള യു​​​വ​​​ജ​​​ന ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ത്തി​​​ന് റോം ​​​ന​​​ഗ​​​ര​​​വും വ​​​ത്തി​​​ക്കാ​​​നും ഒ​​​രു​​​ങ്ങി.

ഈ​​​ മാ​​​സം 28 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി 146 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി അ​​​ഞ്ചു ല​​​ക്ഷം യു​​​വ​​​തീ-​​​യു​​​വാ​​​ക്ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ജൂ​​​ബി​​​ലി​​​വ​​​ർ​​​ഷ​​​ത്തി​​​ൽ സ​​​ഭ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ പ​​​രി​​​പാ​​​ടി​​​യാ​​​ണി​​​ത്.

ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന, റോ​​​മി​​​ലെ തോർ വെ​​​ർ​​​ഗാ​​​ത്തയി​​​ൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന നിശാജാഗരണ പ്രാർഥന, മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി സം​​​വാ​​​ദം, മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, കു​​​രി​​​ശി​​​ന്‍റെ വ​​​ഴി, പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ, സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ വി​​​ശു​​​ദ്ധ വാ​​​തി​​​ലി​​​ലൂ​​​ടെ​​​യു​​​ള്ള പ്ര​​​വേ​​​ശ​​​നം എ​​​ന്നി​​​വ​​​യാ​​​ണ് ഒ​​​രാ​​​ഴ്ച നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ.

റോ​​​മി​​​ലെ വി​​​വി​​​ധ പ​​​ള്ളി​​​ക​​​ളി​​​ലും ച​​​ത്വ​​​ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 70 ഓ​​​ളം ആ​​​ധ്യാ​​​ത്മി​​​ക, ക​​​ലാ-​​​സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. സ്പാ​​​നി​​​ഷ് ന​​​ർ​​​ത്ത​​​ക​​​ൻ സെ​​​ർ​​​ജി​​​യോ ബെ​​​ർ​​​നാ​​​ൽ അ​​​ലോ​​​ൻ​​​സോ​​​യും മാ​​​റ്റ് മാ​​​ഹെ​​​ർ, വൊ​​​ളോ, ദ ​​​സ​​​ൺ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ബാ​​​ൻ​​​ഡു​​​ക​​​ളും സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രാ​​​യ കാ​​​ർ​​​ലോ അ​​​ക്കു​​​ത്തി​​​സി​​​ന്‍റെ​​​യും പി​​​യ​​​ർ ജോർജോ ഫ്ര​​​സാ​​​ത്തി​​​യു​​​ടെ​​​യും തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ങ്ങാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് റോ​​​മി​​​ലെ സ​​​ർ​​​ക്ക​​​സ് മാ​​​ക്സി​​​മ​​​സി​​​ൽ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കു​​​ന്പ​​​സാ​​​രം ന​​​ട​​​ക്കും. വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കു​​​ന്പ​​​സാ​​​ര​​​ത്തി​​​ന് ആ​​​യി​​​ര​​​ത്തോ​​​ളം വൈ​​​ദി​​​ക​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​നു രാ​​​ത്രി 8.30നാ​​​ണ് മാ​​​ർ​​​പാ​​​പ്പ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന നിശാജാഗരണം. ഇ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​മേ​​​രി​​​ക്ക, മെ​​​ക്സി​​​ക്കോ, ഇ​​​റ്റ​​​ലി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഒ​​​രാ​​​ൾ വീ​​​തം പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി സം​​​വ​​​ദി​​​ക്കും.

ക​​​ടു​​​ത്ത ചൂ​​​ടി​​​ൽ​​​നി​​​ന്നു വേ​​​ദി​​​ക​​​ളെ ത​​​ണു​​​പ്പി​​​ക്കാ​​​നാ​​​യി നാ​​​ല് വ​​​ലി​​​യ മി​​​സ്റ്റ് കാ​​​ന​​​ണു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കും. ജൂ​​​ബി​​​ലി പ​​​രി​​​പാ​​​ടി​​​ക​​​ൾ വ​​​ത്തി​​​ക്കാ​​​ൻ വോ​​​ക്സ് ആ​​​പ്പി​​​ലൂ​​​ടെ അ​​​ഞ്ചു ഭാ​​​ഷ​​​ക​​​ളി​​​ൽ ത​​​ത്‌​​​സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

വ​​​ത്തി​​​ക്കാ​​​ൻ റേ​​​ഡി​​​യോ എ​​​ട്ടു ഭാ​​​ഷ​​​ക​​​ളി​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ഏ​​​ത് ആ​​​വ​​​ശ്യ​​​ത്തി​​​നും 80 ഭാ​​​ഷ​​​ക​​​ൾ സം​​​സാ​​​രി​​​ക്കു​​​ന്ന ത​​​ങ്ങ​​​ളു​​​ടെ എ​​​ഐ സ​​​ഹാ​​​യി​​​യാ​​​യ ജൂ​​​ലി​​​യ​​​യു​​​മാ​​​യി വാ​​​ട്സാ​​​പ്, മെ​​​സ​​​ഞ്ച​​​ർ, ടെ​​​ലി​​​ഗ്രാം, വെ​​​ബ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്നു റോം ​​​മേ​​​യ​​​ർ റോ ബെർത്തോ ഗ്വാ​​​ൾ​​​ത്തിയേ​​​രി അ​​​റി​​​യി​​​ച്ചു.

തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു താ​​​മ​​​സി​​​ക്കാ​​​നാ​​​യി റോ​​​മി​​​ലെ​​​യും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലെ​​​യും 370 ഇ​​​ട​​​വ​​​ക​​​ക​​​ൾ, 400 സ്കൂ​​​ളു​​​ക​​​ൾ, സി​​​വി​​​ൽ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, മു​​​നി​​​സി​​​പ്പ​​​ൽ സ്പോ​​​ർ​​​ട്സ് ഹാ​​​ളു​​​ക​​​ൾ, ജി​​​മ്മു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് ഒ​​​രു​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​ കൂ​​​ടാ​​​തെ, നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ളി​​​ലും തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു താ​​​മ​​​സ​​​മൊ​​​രു​​​ക്കും.

NRI

ഡോ. തോമസ് വടക്കേൽ ബെനഡിക്‌ട് മാർപാപ്പയുടെ ജന്മശതാബ്ദി ആചരണ കമ്മിറ്റിയംഗം

വ​ത്തി​ക്കാ​ൻ സി​റ്റി: ബെനഡിക്‌ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ നാ​മ​ത്തി​ലു​ള്ള വ​ത്തി​ക്കാ​നി​ലെ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ബെനഡിക്‌ട് പാ​പ്പാ​യു​ടെ ജ​ന്മ​ശ​താ​ബ്‌ദി ആ​ച​ര​ണ ക​മ്മി​റ്റി​യു​ടെ അം​ഗ​മാ​യി വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ലും പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും ബൈ​ബി​ൾ പ്ര​ഫ​സ​റാ​യ റ​വ. ഡോ. ​തോ​മ​സ് വ​ട​ക്കേ​ൽ നി​യ​മി​ത​നാ​യി. സി​ബി സി​ഐ​യു​ടെ​യും കെ​സി​ബി​സിയു​ടെ​യും ഡോ​ക്ട​റൈ​ന​ൽ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

ബെനഡിക്‌ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ദൈ​വ​ശാ​സ്ത്ര പാ​ര​മ്പ​ര്യം സം​ര​ക്ഷി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യാ​ൻ രൂ​പീ​ക​രി​ച്ച ഫൗ​ണ്ടേ​ഷ​ൻ, 2027 ഏ​പ്രി​ൽ 16ന് ​ന​ട​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി​യു​ടെ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​നും ക്ര​മീ​ക​രി​ക്കാ​നു​മാ​യി​ട്ടാ​ണ് അ​ന്താ​രാ​ഷ്‌​ട്ര ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

കോ​ഴി​ക്കോ​ട് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ച​ക്കാ​ല​യ്ക്ക​ലി​ന് പാ​ലി​യം ല​ഭി​ച്ചു

റോം: ​കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത​യ്ക്ക് അ​ഭി​മാ​ന നി​മി​ഷം. അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യ ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ, മാ​ര്‍​പാ​പ്പ ലെ​യോ പ​തി​നാ​ലാ​മ​നി​ല്‍ നി​ന്ന് പാ​ലി​യം സ്വീ​ക​രി​ച്ചു. വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഇ​ന്ത്യ​ന്‍ സ​മ​യം 12.30ന് ​ന​ട​ന്ന തി​രു​ക്ക​ര്‍​മ മ​ധ്യേ​യാ​ണ് വി​ശി​ഷ്ട​മാ​യ ച​ട​ങ്ങ് ന​ട​ന്ന​ത്. പാ​പ്പാ​യു​മാ​യു​ള്ള ഐ​ക്യ​ത്തി​ന്‍റെ​യും അ​തി​രൂ​പ​ത​യി​ലെ വി​ശ്വാ​സി​ക​ളെ ആ​ത്മീ​യ​മാ​യി ന​യി​ക്കാ​ന്‍ സ​ഭ ന​ല്‍​കി​യി​രി​ക്കു​ന്ന അ​ധി​കാ​ര​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​ണ് പാ​ലി​യം.


കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ലെ മ​ഹ​ത്താ​യ നേ​ട്ട​മാ​ണി​ത്. ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​നൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 54 മെ​ട്രോ​പൊ​ളി​റ്റ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ്പു​മാ​ര്‍​ക്കും മാ​ര്‍​പാ​പ്പ​യി​ല്‍ നി​ന്ന് പാ​ലി​യം ല​ഭി​ച്ചു. ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല, കോ​ഴി​ക്കോ​ട് രൂ​പ​ത​യി​ലെ വൈ​ദി​ക പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പാ​ലി​യം സ്വീ​ക​ര​ണ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. വെ​ളു​ത്ത ചെ​മ്മ​രി​യാ​ടി​ന്‍റെ രോ​മം ഉ​പ​യോ​ഗി​ച്ച് കൈ​കൊ​ണ്ടു നി​ര്‍​മി​ക്കു​ന്ന​തും ക​ഴു​ത്തി​ല്‍ അ​ണി​യു​ന്ന​തു​മാ​യ ഉ​ത്ത​രീ​യ രൂ​പ​ത്തി​ലു​ള്ള​താ​ണ് പാ​ലി​യം. ചു​വ​പ്പു നി​റ​ത്തി​ലു​ള്ള അ​ഞ്ചു ചെ​റി​യ കു​രി​ശു​ക​ളും മൂ​ന്ന് ആ​ണി​ക​ളും ഇ​തി​ല്‍ തു​ന്നി​ച്ചേ​ര്‍​ത്തി​രി​ക്കു​ന്നു.


ഇ​ത് ക്രി​സ്തു​വി​ന്‍റെ പ​ഞ്ച​ക്ഷ​ത​ങ്ങ​ളെ​യും കു​രി​ശു​മ​ര​ണ​ത്തെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്നു. യേ​ശു​വി​ന്‍റെ മാ​തൃ​ക​യും ഉ​ത്ത​ര​വാ​ദി​ത്വ​വും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ മാ​ര്‍​പാ​പ്പ ഭ​ര​മേ​ല്‍​പ്പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ക​മാ​ണ് പാ​ലി​യം ഉ​ത്ത​രീ​യ ധാ​ര​ണം.

Latest News

Up