x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീകരവാദത്തെ എതിർക്കുന്നതിൽ വത്തിക്കാന്‍റെ സ്വരം ഉറച്ചത്: കർദിനാൾ മാർ ജോർജ് കൂവക്കാട്


Published: February 14, 2026 03:23 AM IST | Updated: February 14, 2026 03:23 AM IST

കോ​​​​ട്ട​​​​യം: മ​​​​​ത​​​​​തീ​​​​​വ്ര​​​​​വാ​​​​​ദ​​​​​ത്തെ​​​​​യും ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​ത്തെ​​​​​യും എ​​​​​തി​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ വ​​​​​ത്തി​​​​​ക്കാ​​​​​ന്‍റെ സ്വ​​​​​രം ഉ​​​​​റ​​​​​ച്ച​​​​​താ​​​​​ണെ​​​​​ന്ന് മ​​​​​​​​​താ​​​​​​​​​ന്ത​​​​​​​​​ര സം​​​​​​​​​വാ​​​​​​​​​ദ​​​​​​​​​ത്തി​​​​​​​​​നാ​​​​​​​​​യു​​​​​​​​​ള്ള വ​​​​​ത്തി​​​​​ക്കാ​​​​​ൻ കാ​​​​​​​ര‍്യാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ പ്രീ​​​​​ഫെ​​​​​ക്‌ട് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് കൂ​​​​​വ​​​​​ക്കാ​​​​​ട്.

ഫ്രാ​​​​​​​​​​ൻ​​​​​​​​​​സി​​​​​​​​​​സ് മാർപാ​​​​​​​​​​പ്പ അൽ അസ്ഹർ ഗ്രാ​​​​​ൻ​​​​​ഡ് ഇ​​​​​മാം അഹമ്മദ് എൽ തയ്യിബുമായി ചേ​​​​​ർ​​​​​ന്ന് അ​​​​​​​​​​ബു​​​​​​​​​​ദാ​​​​​​​​​​ബി​​​​​​​​​​യി​​​​​​​​​​ൽ ഒ​​​​​​​​​​പ്പു​​​വ​​​ച്ച മ​​​നു​​​ഷ‍്യ​​​സാ​​​ഹോ​​​ദ​​​ര‍്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള രേ​​​​​​​​​​ഖ അ​​​​​തി​​​​​ന്‍റെ വ‍്യ​​​​​ക്ത​​​​​മാ​​​​​യ തെ​​​​​ളി​​​​​വാ​​​​​ണെ​​​​​ന്നും മാ​​​​​ർ കൂ​​​​​വ​​​​​ക്കാട് പ​​​​​റ​​​​​ഞ്ഞു.

ദീ​​​​​പി​​​​​ക കേ​​​​​ന്ദ്ര ഓ​​​​​ഫീ​​​​​സ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​വേ​​​​​ള​​​​​യി​​​​​ൽ ചീ​​​​​ഫ് ന‍്യൂ​​​​​സ് എ​​​​​ഡി​​​​​റ്റ​​​​​ർ സി.​​​​​കെ. കു​​​​​ര‍്യാ​​​​​ച്ച​​​​​ന് നൽകിയ പ്ര​​​​​ത്യേക അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കു​​​​​കയാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ.

ലോ​​​​​ക​​​​​മെ​​​മ്പാ​​​ടും ​​നട​​​​​ക്കു​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ​​​​​പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് വ​​​​​ത്തി​​​​​ക്കാ​​​​​ന് വ‍്യ​​​​​ക്ത​​​​​മാ​​​​​യ അ​​​​​റി​​​​​വു​​​​​ണ്ടെ​​​​​ന്നും ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും മാ​​​​​ർ കൂ​​​​​വ​​​​​ക്കാ​​​​​ട് പ​​​​​റ​​​​​ഞ്ഞു.

Tags : Cardinal Mar George Koovakkad Vatican voice opposing terrorism

Recent News

Up