Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bengal

രാ​ജ്യ​ത്ത് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി: ത​മി​ഴ്നാ​ട്ടി​ലും ബം​ഗാ​ളി​ലു​മാ​യി എ​ട്ട് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വ​ലി​യ തോ​തി​ലു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട എ​ട്ട് പേ​രെ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നും സു​ര​ക്ഷാ സേ​ന അ​റ​സ്റ്റ് ചെ​യ്തു. പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ല​ഷ്ക​ർ-​ഇ-​തൊ​യ്ബ, ബം​ഗ്ലാ​ദേ​ശി​ലെ ഭീ​ക​ര​ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​യു​മാ​യി ഇ​വ​ർ​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി.

ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ലു​ള്ള വ​സ്ത്ര നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​ണ് ആ​റ് പേ​രെ പി​ടി​കൂ​ടി​യ​ത്. മ​റ്റ് ര​ണ്ട് പേ​ർ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. മി​സാ​നു​ർ റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് ഷ​ബാ​ത്ത്, ഉ​മ​ർ, മു​ഹ​മ്മ​ദ് ലി​റ്റ​ൻ, മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, മു​ഹ​മ്മ​ദ് ഉ​ജ്ജ​ൽ എ​ന്നി​വ​രാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പി​ടി​യി​ലാ​യ​വ​ർ. ഇ​വ​രി​ൽ ഒ​രാ​ൾ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​ണ്.

തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഇ​വ​ർ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ കൈ​യി​ൽ നി​ന്നും എ​ട്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും 16 സിം ​കാ​ർ​ഡു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​വും പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ ല​ഷ്ക​ർ-​ഇ-​തൊ​യ്ബ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യാ​ണ് സൂ​ച​ന.

ഡ​ൽ​ഹി​യി​ലെ​യും കൊ​ൽ​ക്ക​ത്ത​യി​ലെ​യും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 'ഫ്രീ ​ക​ശ്മീ​ർ' പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തും ഇ​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Sports

ര​​ഞ്ജി ട്രോ​​ഫി ; ബം​​ഗാ​​ള്‍ സെ​​മി​​യി​​ല്‍

ക​​ല്യാ​​ണി (ബം​​ഗാ​​ള്‍): ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ ബം​​ഗാ​​ള്‍ സെ​​മി​​യി​​ല്‍. ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​നെ ഇ​​ന്നിം​​ഗ്‌​​സി​​നും 90 റ​​ണ്‍​സി​​നും കീ​​ഴ​​ട​​ക്കി​​യാ​​ണ് ബം​​ഗാ​​ള്‍ സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

സ്‌​​കോ​​ര്‍: ആ​​ന്ധ്ര​​പ്ര​​ദേ​​ശ് 295, 244. ബം​​ഗാ​​ള്‍ 629. ബം​​ഗാ​​ളി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ട്രി​​പ്പി​​ള്‍ സെ​​ഞ്ചു​​റി​​ക്ക് തൊ​​ട്ട​​രി​​കെ​​വ​​ച്ച് പു​​റ​​ത്താ​​യ സു​​ദീ​​പ് കു​​മാ​​ര്‍ ഘ​​രാ​​മി​​യാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. 596 പ​​ന്ത് നേ​​രി​​ട്ട സു​​ദീ​​പ് ആ​​റ് സി​​ക്‌​​സും 31 ഫോ​​റും ഉ​​ള്‍​പ്പെ​​ടെ 299 നേ​​ടി​​യാ​​ണ് പു​​റ​​ത്താ​​യ​​ത്.

സെ​​മി​​യി​​ല്‍ ജ​​മ്മു-​​കാ​​ഷ്മീ​​രാ​​ണ് ബം​​ഗാ​​ളി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ജ​​മ്മു-​​കാ​​ഷ്മീ​​ര്‍ സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

മ​​ധ്യ​​പ്ര​​ദേ​​ശി​​നെ 56 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ജ​​മ്മു-​​കാ​​ഷ്മീ​​രി​​ന്‍റെ സെ​​മി പ്ര​​വേ​​ശം. മ​​റ്റൊ​​രു സെ​​മി​​യി​​ല്‍ ക​​ര്‍​ണാ​​ട​​ക ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നെ നേ​​രി​​ടും. ഉ​​ത്ത​​രാ​​ഖ​​ണ്ഡും ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ര​​ഞ്ജി ട്രോ​​ഫി​​യു​​ടെ സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ള്‍.

National

വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണം; ബം​ഗാ​ളി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം

കോ​ൽ​ക്ക​ത്ത: പ്ര​തി​മാ​സ വേ​ത​നം 15000 രൂ​പ​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ഓ​ണ​റേ​റി​യ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് പ്ര​തി​ഷേ​ധം.

1000 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച​ത്. ബം​ഗാ​ളി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ആ​സ്ഥാ​ന​മാ​യ സ്വാ​തി​ഭ​വ​ന് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം പ്ര​തി​മാ​സം 6250 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 1000 രൂ​പ വ​ര്‍​ധ​ന​വി​ല്‍ തൃ​പ്ത​ര​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. കു​റ​ഞ്ഞ​ത് പ്ര​തി​മാ​സം 15000 രൂ​പ വേ​ത​ന​മാ​യി ല​ഭി​ക്ക​ണം. ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യെ ക​ണ്ട് ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കു​മെ​ന്നും സ​മ​ര​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

National

റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ൽ നി​ന്നും ചാ​ടി​യ​യാ​ൾ വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ റെ​യി​ൽ ഓ​വ​ർ​ബ്രി​ഡ്ജി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ബാ​ലി​ഗ​ഞ്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക എ​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ഉ​ദ്ദേ​ശ്യം. എ​ന്നാ​ൽ ട്രെ​യി​ൻ പെ​ട്ട​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ക​യും താ​ഴേ​ക്ക് ചാ​ടി​യ ഇ​യാ​ൾ ട്രെ​യി​നി​ന് മു​ക​ളി​ലെ വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ക​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ താ​ഴെ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വൈ​കി.

 

Sports

സ​​ന്തോ​​ഷ് ട്രോ​​ഫി: ബം​​ഗാ​​ള്‍ ക്വാർട്ടറിൽ

സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): 79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍ റൗ​​ണ്ട് ഗ്രൂ​​പ്പ് എ​​യി​​ല്‍ ബം​​ഗാ​​ളി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗാ​​ള്‍ ഇ​​ന്ന​​ലെ 1-0ന് ​​രാ​​ജ​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി. 89-ാം മി​​നി​​റ്റി​​ല്‍ സ​​ത്യ​​ന്‍ ബാ​​ന​​ര്‍​ജി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ബം​​ഗാ​​ളി​​ന്‍റെ വി​​ജ​​യ​​ഗോ​​ള്‍. ഇ​​തോ​​ടെ ബം​​ഗാ​​ള്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ബെ​​ര്‍​ത്ത് ഉ​​റ​​പ്പാ​​ക്കി.

ഗ്രൂ​​പ്പ് എ​​യി​​ലെ മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ത​​മി​​ഴ്‌​​നാ​​ട് 3-0ന് ​​നാ​​ഗാ​​ലാ​​ന്‍​ഡി​​നെ തോ​​ല്‍​പ്പി​​ച്ച​​പ്പോ​​ള്‍ ആ​​തി​​ഥേ​​യ​​രാ​​യ ആ​​സാം ഉ​​ത്ത​​രാ​​ഖ​​ണ്ഡു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

ഗ്രൂ​​പ്പി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഒ​​മ്പ​​ത് പോ​​യി​​ന്‍റു​​മാ​​യി ബം​​ഗാ​​ള്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. ആ​​റ് പോ​​യി​​ന്‍റ് വീ​​ത​​വു​​മാ​​യി രാ​​ജ​​സ്ഥാ​​നും ത​​മി​​ഴ്‌​​നാ​​ടു​​മാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

കേ​​ര​​ളം നാ​​ളെ ഇ​​റ​​ങ്ങും

സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ ഇ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ല്ല. ഇ​​ന്നു ന​​ട​​ത്താ​​ന്‍ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ അ​​ട​​ക്ക​​മു​​ള്ള ഗ്രൂ​​പ്പ് ബി​​യി​​ലെ മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ള​​ത്തേ​​ക്കു മാ​​റ്റി. ഒ​​ഡീ​​ഷ​​യാ​​ണ് നാ​​ളെ കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കേ​​ര​​ളം x ഒ​​ഡീ​​ഷ മ​​ത്സ​​രം. നാ​​ളെ ന​​ട​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ റെ​​യി​​ല്‍​വേ​​സ് പ​​ഞ്ചാ​​ബി​​നെ നേ​​രി​​ടും. മേ​​ഘാ​​ല​​യ​​യും സ​​ര്‍​വീ​​സ​​സും ത​​മ്മി​​ലാ​​ണ് നാ​​ള​​ത്തെ മ​​റ്റൊ​​രു മ​​ത്സ​​രം.

Leader Page

അന്തിമവിജയം ആരുടെ ‘ബംഗാളി’ന്

അ​​​​​​​​ടു​​​​​​​​ത്ത മൂ​​​​​​​ന്നു​​​​​​​നാ​​​​​​​ലു മാ​​​​​​​​സ​​​​​​​​ത്തി​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ക്കാ​​​​​​​​നി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ തെരഞ്ഞെടു​​​​​​​​പ്പി​​​​​​​​ന്‍റെ സൂ​​​​​​​​ച​​​​​​​​ന​​​​​​​​യാ​​​​​​​​ണ് കോ​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത ന​​​​​​​​ഗ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ പോ​​​​​​​​സ്റ്റ​​​​​​​​റു​​​​​​​​ക​​​​​​​​ളും പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണ മു​​​​​​​​ദ്രാ​​​​​​​​വാ​​​​​​​​ക്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ൽ, തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ഒ​​​​​​​രു​​​​​​​പ​​​​​​​ക്ഷേ, ഇ​​​​​​​​തി​​​​​​​ന​​​​​​​​കം യു​​​​​​​​ദ്ധം ജ​​​​​​​​യി​​​​​​​​ച്ചു​​​​​​​​ക​​​​​​​​ഴി​​​​​​​​ഞ്ഞു. ന​​​​​​​​ഗ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ട​​​​​​​​നീ​​​​​​​​ളം സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളും മ​​​​​​​​മ​​​​​​​​ത ബാ​​​​​​​​ന​​​​​​​​ർ​​​​​​​​ജി​​​​​​​​യു​​​​​​​​ടെ ക്ഷേ​​​​​​​​മ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളും വി​​​​​​​​ളി​​​​​​​​ച്ചോ​​​​​​​​തു​​​​​​​​ന്ന കൂ​​​​​​​​റ്റ​​​​​​​​ൻ ബോ​​​​​​​​ർ​​​​​​​​ഡു​​​​​​​​ക​​​​​​​​ളാ​​​​​​​​ണു​​​​​​​ള്ള​​​​​​​ത്. ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ കൊ​​​​​​​ടി​​​​​​​ക​​​​​​​ളോ പോ​​​​​​​സ്റ്റ​​​​​​​റു​​​​​​​ക​​​​​​​ളോ എ​​​​​​​ങ്ങും കാ​​​​​​​ണാ​​​​​​​നു​​​​​​​മി​​​​​​​ല്ല. തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ലി​​​​​​​ന്‍റെ ഒ​​​​​​​​രു പ്ര​​​​​​​​ധാ​​​​​​​​ന പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണ വാ​​​​​​​​ച​​​​​​​​കം ഇ​​​​​​​​താ​​​​​​​​ണ്: “ജോ​​​​​​​​തോ​​​​​​​​യ് കൊ​​​​​​​​രോ ഹം​​​​​​​​ല, അ​​​​​​​​ബ​​​​​​​​ർ ജി​​​​​​​​ത്ബെ ബം​​​​​​​​ഗ്ല” (ഞ​​​​​​​​ങ്ങ​​​​​​​​ളെ എ​​​​​​​​ത്ര​​​​​​​​യൊ​​​​​​​​ക്കെ ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ച്ചാ​​​​​​​​ലും ബം​​​​​​​​ഗാ​​​​​​​​ൾ വീ​​​​​​​​ണ്ടും വി​​​​​​​​ജ​​​​​​​​യി​​​​​​​​ക്കും).

ഈ ​​​​​​​​മു​​​​​​​​ദ്രാ​​​​​​​​വാ​​​​​​​​ക്യം വെ​​​​​​​​റു​​​​​​​​തെ ഉ​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത​​​​​​​​ല്ല. ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യും മ​​​​​​​​മ​​​​​​​​ത ബാ​​​​​​​​ന​​​​​​​​ർ​​​​​​​​ജി​​​​​​​​യു​​​​​​​​ടെ തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ത​​​​​​​​ർ​​​​​​​​ക്കം ഭ​​ര​​ണ- ​​പ്ര​​തി​​പ​​ക്ഷ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ന​​പ്പു​​​​​​​​റ​​​​​​​​മാ​​​​​​​​ണ്. ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​ടെ വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി കേ​​​​​​​​വ​​​​​​​​ലം വോ​​​​​​​​ട്ടു ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് അ​​​​​​​​പ്പു​​​​​​​​റ​​​​​​​​വും. ഇ​​​​​​​​തോ​​​​​​ടെ 2026ലെ ​​​​​​​​പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ന് വീ​​​​​​റും വാ​​​​​​ശി​​​​​​യു​​​​​​മേ​​​​​​റു​​​​​​ന്നു. അ​​​​​​​​ഴി​​​​​​​​മ​​​​​​​​തി​​​​​​​​യും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളും മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല ഈ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ലെ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ. ടോ​​​​​​​​ളി​​​​​​​​ഗ​​​​​​​​ഞ്ചി​​​​​​​​ലെ താ​​​​​​​​മ​​​​​​​​സ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ടി​​​​​​​​റ്റു ബോ​​​​​​​​സ് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു: “ബം​​​​​​​​ഗാ​​​​​​​​ളി സം​​​​​​​​സ്കാ​​​​​​​​രം പു​​​​​​​​ന​​​​​​​​രു​​​​​​​​ജ്ജീ​​​​​​​​വി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യു​​​​​​​​മോ; ക​​​​​​ഴി​​​​​​യു​​​​​​മെ​​​​​​ങ്കി​​​​​​ൽ ആ​​​​​​രി​​​​​​ലൂ​​​​​​ടെ എ​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള ഒ​​​​​​​​രു ജ​​​​​​​​ന​​​​​​​​ഹി​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കാ​​​​​​​​ണ് നീ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​ത്”. വോ​​​​​​​​ട്ട​​​​​​​​റാ​​​​​​​​യ ശ്രീ​​​​​​​​പ​​​​​​​​ർ​​​​​​​​ണ സെ​​​​​​​​ൻ (44) പ​​​​​​റ​​​​​​യു​​​​​​​​ന്ന​​​​​​​​ത്, തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ബി​​​​​​ജെ​​​​​​പി ജ​​​​​​യി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പു​​​​​​ണ്ട് എ​​​​​​ന്നാ​​​​​​ണ്. “കാ​​​​​​ര​​​​​​ണം, തൃ​​​​​​ണ​​​​​​മൂ​​​​​​ൽ നേ​​​​​​താ​​​​​​ക്ക​​​​​​ൾ പ​​​​​​ല​​​​​​പ്പോ​​​​​​ഴും ആ​​​​​​രോ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​മാ​​​​​​യി അ​​​​​​ന്യ​​​​​​രാ​​​​​​കാ​​​​​​തെ​​​​​​യാ​​​​​​ണ് ബി​​​​​​ജെ​​​​​​പി സാം​​​​​​സ്കാ​​​​​​രി​​​​​​ക ന​​​​​​വീ​​​​​​ക​​​​​​ര​​​​​​ണം വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. ഇ​​​​​​ത് ബം​​​​​​ഗാ​​​​​​ളി​​​​​​ക്ക് വേ​​​​​​ണ്ടി​​​​​​യാ​​​​​​ണെ​​​​​​ന്നും അ​​​​​​ത് മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ർ​​​​​​ജി​​​​​​യു​​​​​​ടെ കീ​​​​​​ഴി​​​​​​ലാ​​​​​​ണെ​​​​​​ന്നും ടി​​​​​​എം​​​​​​സി പ​​​​​​റ​​​​​​യു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, ബം​​​​​​ഗാ​​​​​​ളി സം​​​​​​സ്കാ​​​​​​രം വ​​​​​​ലി​​​​​​യ​​​​​​തോ​​​​​​തി​​​​​​ൽ ത​​​​​​ക​​​​​​ർ​​​​​​ന്ന​​​​​​ത് മ​​​​​​മ​​​​​​ത​​​​​​യു​​​​​​ടെ കാ​​​​​​ല​​​​​​ത്താ​​​​​​ണ്”.

എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​തി​​​​​​നൊ​​​​​​രു മ​​​​​​റു​​​​​​വ​​​​​​ശ​​​​​​മു​​​​​​ണ്ട്. ഭാ​​​​​​ഷ, സാ​​​​​​ഹി​​​​​​ത്യം, നു​​​​​​ഴ​​​​​​ഞ്ഞു​​​​​​ക​​​​​​യ​​​​​​റ്റ​​​​​​ക്കാ​​​​​​ർ എ​​​​​​ന്നീ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ വാ​​​​​​ച​​​​​​ക​​​​​​മ​​​​​​ടി കാ​​​​​​​സി ന​​​​​​​സ്രു​​​​​​​ൾ ഇ​​​​​​​സ്‌​​ലാ​​​​​​​മി​​​​​​​നെ​​​​​​​പ്പോ​​​​​​​ലു​​​​​​​ള്ള​​​​​​​വ​​​​​​​ർ രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ബം​​​​​​​ഗാ​​​​​​​ളി​​​​​​​ന്‍റെ ബ​​​​​​​ഹു​​​​​​​സ്വ​​​​​​​ര​​​​​​​ത​​​​​​​യ്ക്കു വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​ണ് എ​​​​​​ന്നാ​​​​​​ണ് വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ക​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്ന​​​​​​ത്. ബി​​​​​​ജെ​​​​​​പി​​​​​​ക്ക് അ​​​​​​തി​​​​​​ന്‍റേ​​​​​​താ​​​​​​യ പോ​​​​​​രാ​​​​​​യ്മ​​​​​​ക​​​​​​ളു​​​​​​ണ്ടെ​​​​​​ന്ന​​​​​​ത് നി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ല. മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ പ​​​​​​ഴ​​​​​​യ​​​​​​കാ​​​​​​ല അ​​​​​​ബ​​​​​​ദ്ധ​​​​​​ങ്ങ​​​​​​ൾ ബി​​​​​​ജെ​​​​​​പി​​​​​​ക്ക് ബം​​​​​​ഗാ​​​​​​ളി വി​​​​​​കാ​​​​​​രം മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ലെ​​​​​​ന്ന തൃ​​​​​​ണ​​​​​​മൂ​​​​​​ൽ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് ആ​​​​​​ക്കം കൂ​​​​​​ട്ടു​​​​​​ന്നു​​​​​​ണ്ട്. കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള നി​​​​​​ര​​​​​​വ​​​​​​ധി ബി​​​​​​ജെ​​​​​​പി നേ​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്ക് ബം​​​​​​ഗാ​​​​​​ളി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്ര-​​​​​​സാ​​​​​​സ്കാ​​​​​​രി​​​​​​ക നാ​​​​​​യ​​​​​​ക​​​​​​രെ​​​​​​ക്കു​​​​​​റി​​​​​​ച്ചു പ​​​​​​റ​​​​​​യു​​​​​​മ്പോ​​​​​​ൾ നാ​​​​​​ക്കു പി​​​​​​ഴ​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഇ​​​​​​ത് തൃ​​​​​​ണ​​​​​​മൂ​​​​​​ൽ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് ഇ​​​​​​ന്ധ​​​​​​ന​​​​​​മാ​​​​​​യി. ര​​​​​​ബീ​​​​​​ന്ദ്ര​​​​​​നാ​​​​​​ഥ ടാ​​​​​​ഗോ​​​​​​ർ ശാ​​​​​​ന്തി​​​​​​നി​​​​​​കേ​​​​​​ത​​​​​​നി​​​​​​ലാ​​​​​​ണ് ജ​​​​​​നി​​​​​​ച്ച​​​​​​തെ​​​​​​ന്ന് ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ മു​​​​​​ൻ ദേ​​​​​​ശീ​​​​​​യ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജെ.​​പി. ന​​​​​​ഡ്ഡ പ​​​​​​റ​​​​​​ഞ്ഞ​​​​​​ത് ഈ ​​​​​​സാം​​​​​​സ്കാ​​​​​​രി​​​​​​ക​​​​​​വി​​​​​​ട​​​​​​വി​​​​​​ന്‍റെ പ്ര​​​​​​തീ​​​​​​ക​​​​​​മാ​​​​​​യി.

എ​​​​​​ന്നാ​​​​​​ൽ, ബം​​​​​​ഗാ​​​​​​ളി​​​​​​ന്‍റെ മ​​​​​​ഹ​​​​​​ത്താ​​​​​​യ ഭൂ​​​​​​ത​​​​​​കാ​​​​​​ല​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് വി​​​​​​ഭി​​​​​​ന്ന​​​​​​മാ​​​​​​യി, ഇ​​​​​​ന്ന​​​​​​ത്തെ പ​​​​​​ശ്ചി​​​​​​മബം​​​​​​ഗാ​​​​​​ൾ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക സ്തം​​​​​​ഭ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ​​​​​​യും അ​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും സി​​​​​​ൻ​​​​​​ഡി​​​​​​ക്ക​​​​​​റ്റ് ദൂ​​​​​​ഷി​​​​​​ത വ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും നി​​​​​​ഴ​​​​​​ലി​​​​​​ലാ​​​​​​ണെ​​​​​​ന്ന​​​​​​ത് പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് പ​​​​​​റ​​​​​​യേ​​​​​​ണ്ട​​​​​​തി​​​​​​ല്ല​​​​​​ല്ലോ.

ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വി​​​​​​ൽ ഐ​​​​​​ടി മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന മ​​​​​​നോ​​​​​​ദീ​​​​​​പ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്നു: “ബം​​​​​​ഗാ​​​​​​ളി​​​​​​ന്‍റെ ത​​​​​​ക​​​​​​ർ​​​​​​ച്ച ഒ​​​​​​റ്റ​​​​​​ദി​​​​​​വ​​​​​​സം കൊ​​​​​​ണ്ടു​​​​​​ണ്ടാ​​​​​​യ​​​​​​ത​​​​​​ല്ല. 1977 മു​​​​​​ത​​​​​​ൽ 2011 വ​​​​​​രെ ഭ​​​​​​രി​​​​​​ച്ച ഇ​​​​​​ട​​​​​​തു​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ 34 വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​ണ് ഇ​​​​​​തി​​​​​​ന്‍റെ വി​​​​​​ത്തു​​​​​​വി​​​​​​ത​​​​​​ച്ച​​​​​​ത്. തൃ​​​​​​ണ​​​​​​മൂ​​​​​​ലി​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്ത് ഇ​​​​​​ത് കൂ​​​​​​ടു​​​​​​ത​​​​​​ൽ പ​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​പ​​​​​​ന്ത​​​​​​ലി​​​​​​ച്ചു എ​​​​​​ന്നു​​​​​​മാ​​​​​​ത്രം. പ്ര​​​​​​വാ​​​​​​സി​​​​​​യാ​​​​​​കേ​​​​​​ണ്ടി​​​​​​വ​​​​​​ന്ന​​​​​​തി​​​​​​ൽ ഞാ​​​​​​ൻ അ​​​​​​തി​​​​​​യാ​​​​​​യി സ​​​​​​ന്തോ​​​​​​ഷി​​​​​​ക്കു​​​​​​ന്നു. വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ ര​​​​​​ണ്ടു ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​ണ് ഞാ​​​​​​നെ​​​​​​ന്‍റെ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളെ കാ​​​​​​ണാ​​​​​​ൻ പോ​​​​​​കു​​​​​​ന്ന​​​​​​ത്’’. ​​ന​​​​​​ഗ​​​​​​ര​​​​​​പ്രാ​​​​​​ന്ത​​​​​​മാ​​​​​​യ ഖ​​​​​​ർ​​​​​​ദ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള പ്ര​​​​​​ശാ​​​​​​ന്തോ ന​​​​​​ന്ദി​​​​​​യും ഇ​​​​​​തി​​​​​​നെ ശ​​​​​​രി​​​​​​വ​​​​​​യ്ക്കു​​​​​​ന്നു. ‘വൈ​​​​​​രു​​​​​​ധ്യ​​​​​​മാ​​​​​​ണെ​​​​​​ന്നു തോ​​​​​​ന്നാം... എ​​​​​​ങ്കി​​​​​​ലും ഈ ​​​​​​സാം​​​​​​സ്കാ​​​​​​രി​​​​​​ക ശൂ​​​​​​ന്യ​​​​​​ത​​​​​​യും ഗു​​​​​​ണ്ട​​​​​​ക​​​​​​ളെ​​​​​​യും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളെ​​​​​​യും- വി​​​​​​ശേ​​​​​​ഷി​​​​​​ച്ച് മു​​​​​​സ്‌​​ലിം​​​​​​ക​​​​​​ളെ- പ്രീ​​​​​​ണി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തും ക​​​​​​ടു​​​​​​ത്ത വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യു​​​​​​യ​​​​​​ർ​​​​​​ത്താ​​​​​​ൻ ബി​​​​​​ജെ​​​​​​പി​​​​​​ക്ക് വ​​​​​​ഴി​​​​​​യൊ​​​​​​രു​​​​​​ക്കി’.

മ​​​​​​റ്റൊ​​​​​​രു സു​​​​​​പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര്യ​​​​​​വു​​​​​​മു​​​​​​ണ്ട്. ബി​​​​​​ജെ​​​​​​പി ദ​​​​​​ശാ​​​​​​ബ്ദ​​​​​​ങ്ങ​​​​​​ളാ​​​​​​യി ‘ഭ​​​​​​ദ്ര​​​​​​ലോ​​​​​​ക്’ ​​എ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന വ​​​​​​രേ​​​​​​ണ്യ, മ​​​​​​ധ്യ​​​​​​വ​​​​​​ർ​​​​​​ഗ ഹി​​​​​​ന്ദു​​​​​​ക്ക​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ലേ​​​​​​ക്കും പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം വ്യാ​​​​​​പി​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. രാ​​​​​​ജ്ബോ​​​​​​ങ്ഷി​​​​​​ക​​​​​​ൾ, മ​​​​​​തു​​​​​​വ​​​​​​ക​​​​​​ൾ, നാ​​​​​​മ​​​​​​ശൂ​​​​​​ദ്ര​​​​​​ർ, ചെ​​​​​​റി​​​​​​യ ആ​​​​​​ദി​​​​​​വാ​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ, ഗൂ​​​​​​ർ​​​​​​ഖ​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കു പു​​​​​​റ​​​​​​മേ ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ​​​​​​പോ​​​​​​ലും ബി​​​​​​ജെ​​​​​​പി അ​​​​​​ടി​​​​​​ത്ത​​​​​​റ വി​​​​​​പു​​​​​​ല​​​​​​മാ​​​​​​ക്കി. ഒ​​​​​​​ബി​​​​​​​സി സം​​​​​​​വ​​​​​​​ര​​​​​​​ണ ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ മു​​​​​​​സ്‌​​ലിം സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​ക​​​​​​​മ​​​​​​​ല്ലാ​​​​​​​ത്ത വി​​​​​​​ഹി​​​​​​​തം ത​​​​​​​ട്ടി​​​​​​​യെ​​​​​​​ടു​​​​​​​ത്തു​​​​​​​വെ​​​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​വും രോ​​​​​​​ഷ​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. മ​​​​​​റ്റൊ​​​​​​രു വി​​​​​​ധ​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ, മാ​​​​​​റ്റ​​​​​​മി​​​​​​ല്ലാ​​​​​​തെ തു​​​​​​ട​​​​​​രു​​​​​​ന്ന അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ഘ​​​​​​ട​​​​​​ന​​​​​​യ്ക്കെ​​​​​​തി​​​​​​രേ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ ഒ​​​​​​രു വ​​​​​​ലി​​​​​​യ ജ​​​​​​ന​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നു​​​​​​ള്ള പി​​​​​​ടി​​​​​​വ​​​​​​ള്ളി​​​​​​യാ​​​​​​യി ബി​​​​​​ജെ​​​​​​പി മാ​​​​​​റി.

എ​​​​​​ന്നാ​​​​​​ൽ, മ​​​​​​റ്റൊ​​​​​​രു ത​​​​​​ല​​​​​​ത്തി​​​​​​ൽ ബം​​​​​​ഗാ​​​​​​ൾ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് വ​​​​​​ലി​​​​​​യൊ​​​​​​രു പ്ര​​​​​​ഹേ​​​​​​ളി​​​​​​ക​​​​​​യാ​​​​​​ണ്. ബം​​​​​​ഗാ​​​​​​ളി സാം​​​​​​സ്കാ​​​​​​രി​​​​​​ക സ്വ​​​​​​ത്വ​​​​​​വും ഹി​​​​​​ന്ദു​​​​​​ത്വ ഏ​​​​​​കീ​​​​​​ക​​​​​​ര​​​​​​ണ​​​​​​വും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ആ​​​​​​ശ​​​​​​യ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പോ​​​​​​രാ​​​​​​ട്ട​​​​​​വേ​​​​​​ദി​​​​​​യാ​​​​​​യി അ​​​​​​ത് മാ​​​​​​റു​​​​​​ന്നു.

പ​​​​​​ല വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലും പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ നി​​​​​​ല​​​​​​പാ​​​​​​ട് അ​​​​​​തി​​​​​​വേ​​​​​​ഗം മാ​​​​​​റി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ർ​​​​​​ജി വ​​​​​​ള​​​​​​രെ പ​​​​​​രി​​​​​​ഭ്രാ​​​​​​ന്ത​​​​​​യാ​​​​​​ണെ​​​​​​ന്ന് ഒ​​​​​​രു വി​​​​​​ഭാ​​​​​​ഗം പ​​​​​​റ‍യു​​​​​​ന്നു. റോ​​​​​​ണോ​​​​​​ജി​​​​​​ത് സ​​​​​​ന്യാ​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു: “മ​​​​​​മ​​​​​​ത​​​​​​യു​​​​​​ടെ​​​​​​യും അ​​​​​​ഭി​​​​​​ഷേ​​​​​​ക് ബാ​​​​​​ന​​​​​​ർ​​​​​​ജി​​​​​​യു​​​​​​ടെ​​​​​​യും അ​​​​​​മ്മാ​​​​​​യി-​​​​​​അ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​വ​​​​​​ൻ കൂ​​​​​​ട്ടു​​​​​​കെ​​​​​​ട്ടി​​​​​​നെ കു​​​​​​ടും​​​​​​ബ​​​​​​വാ​​​​​​ഴ്ച​​​​​​യു​​​​​​ടെ​​​​​​യും സ്വേ​​​​​​ച്ഛാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യു​​​​​​ടെ​​​​​​യും പ്ര​​​​​​തീ​​​​​​ക​​​​​​മാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്ന​​​​​​തി​​​​​​ൽ ബി​​​​​​ജെ​​​​​​പി വി​​​​​​ജ​​​​​​യി​​​​​​ച്ചു”.

ബം​​​​​​ഗാ​​​​​​ളി അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​വും ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ഹി​​​​​​ന്ദി-​​​​​​ഹി​​​​​​ന്ദു പ​​​​​​രി​​​​​​പ്രേ​​​​​​ക്ഷ്യ​​​​​​വും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള പോ​​​​​​രാ​​​​​​ട്ട​​​​​​മാ​​​​​​ക്കി ചി​​​​​​ത്രീ​​​​​​ക​​​​​​രി​​​​​​ച്ചാ​​​​​​ണ് തൃ​​​​​​ണ​​​​​​മൂ​​​​​​ൽ ഇ​​​​​​തി​​​​​​നെ ചെ​​​​​​റു​​​​​​ക്കു​​​​​​ന്ന​​​​​​ത്. ത​​​​​​ന്‍റെ ഭൂ​​​​​​ത​​​​​​കാ​​​​​​ലം മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ർ​​​​​​ജി​​​​​​ക്ക​​​​​​റി​​​​​​യാം. ശ​​​​​​ക്ത​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​തു​​​​​​വി​​​​​​രു​​​​​​ദ്ധ പ്ര​​​​​​തി​​​​​​ച്ഛാ​​​​​​യ ഇ​​​​​​പ്പോ​​​​​​ഴും അ​​​​​​വ​​​​​​രു​​​​​​ടെ ക​​​​​​രു​​​​​​ത്താ​​​​​​ണ്. കു​​​​​​റ​​​​​​ച്ച് വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​മ്പു​​​​​​പോ​​​​​​ലും ഇ​​​​​​ട​​​​​​തു​​​​​​വി​​​​​​രു​​​​​​ദ്ധ ലി​​​​​​ബ​​​​​​റ​​​​​​ലി​​​​​​സം അ​​​​​​വ​​​​​​രെ അ​​​​​​ജ​​​​​​യ്യ​​​​​​യാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. “2021ലെ ​​​​​​പോ​​​​​​ലെ 2026ലും ​​​​​​ഇ​​​​​​ത് സം​​​​​​ഭ​​​​​​വി​​​​​​ക്കും. ദ​​​​​​ക്ഷി​​​​​​ണബം​​​​​​ഗാ​​​​​​ളി​​​​​​ലെ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ​​​​​​യും ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും വോ​​​​​​ട്ടു​​​​​​ക​​​​​​ൾ തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ലേ​​​​​​ക്ക് പോ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ ഈ ​​​​​​ര​​​​​​ണ്ട് പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കും സം​​​​​​സ്ഥാ​​​​​​ന നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ അ​​​​​​ക്കൗ​​​​​​ണ്ട് തു​​​​​​റ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല”, ജാ​​​​​​ദ​​​​​​വ്പുർ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ തൃ​​​​​​ണ​​​​​​മൂ​​​​​​ൽ ബൂ​​​​​​ത്ത് വ​​​​​​ർ​​​​​​ക്ക​​​​​​ർ മോ​​​​​​ളോ​​​​​​യ് ദാ​​​​​​സ് പ​​​​​​റ​​​​​​യു​​​​​​ന്നു.

എ​​​​​​ന്നാ​​​​​​ൽ തൃ​​​​​​ണ​​​​​​മൂ​​​​​​ൽ​​​​​​പോ​​​​​​ലും ക​​​​​​ളം​​​​​​മാ​​​​​​റ്റി​​​​​​ച്ച​​​​​​വി​​​​​​ട്ടു​​​​​​ക​​​​​​യാ​​​​​​ണ്. പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​പ്പെ​​​​​​ടു​​​​​​ന്ന രാ​​​​​​ഷ്‌​​ട്രീ​​​​​​യ സ​​​​​​മാ​​​​​​ന​​​​​​ത​​​​​​യാ​​​​​​ണ് ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ വൈ​​​​​​രു​​​​​​ധ്യം. മു​​​​​​സ്‌​​ലീം പ്രീ​​​​​​ണ​​​​​​നം ആ​​​​​​രോ​​​​​​പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ഇ​​​​​​പ്പോ​​​​​​ൾ ദി​​​​​​ഗ​​​​​​യി​​​​​​ൽ പു​​​​​​തു​​​​​​താ​​​​​​യി നി​​​​​​ർ​​​​​​മി​​​​​​ച്ച ജ​​​​​​ഗ​​​​​​ന്നാ​​​​​​ഥ ക്ഷേ​​​​​​ത്ര​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഉ​​​​​​റ​​​​​​ക്കെ പ​​​​​​റ​​​​​​യു​​​​​​ന്നു. അ​​​​​​​തി​​​​​​​നാ​​​​​​​ൽ 2026ലെ ​​​​​​​യു​​​​​​​ദ്ധം ആ​​​​​​​രാ​​​​​​​ണ് പ​​​​​​​ശ്ചി​​​​​​​മ ബം​​​​​​​ഗാ​​​​​​​ൾ ഭ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യെ​​​​​​​ന്നു മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല നി​​​​​​​ർ​​​​​​​ണ​​​​​​​യി​​​​​​​ക്കു​​​​​​​ക. ഇ​​​​​​​ന്ത്യ​​​​​​​യെ​​​​​​​യോ ബം​​​​​​​ഗാ​​​​​​ളി​​​​​​നേ​​​​​​യോ കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള ആ​​​​​​​രു​​​​​​​ടെ ആ​​​​​​​ശ​​​​​​​യ​​​​​​​മാ​​​​​​​ണ് ഒ​​​​​​​ടു​​​​​​​വി​​​​​​​ൽ വി​​​​​​​ജ​​​​​​​യി​​​​​​​ക്കു​​​​​​​ക എ​​​​​​​ന്ന​​​​​​​തി​​​​​​​നും അ​​​​​​​ത് ഉ​​​​​​​ത്ത​​​​​​​രം ന​​​​​​​ൽ​​​​​​​കും.

National

ബംഗാളിൽ എ​സ്ഐ​ആ​റിനെ വിമർശിച്ച് അ​മ​ർ​ത്യ സെ​ൻ

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചിമ ബം​​​​ഗാ​​​​ളി​​​​ലെ തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ (എ​​​​സ്ഐ​​​​ആ​​​​ർ) നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വ് അ​​​​മ​​​​ർ​​​​ത്യ സെ​​​​ൻ. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത​​​​ വേ​​​​ള​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന അ​​​​നാ​​​​വ​​​​ശ്യ തി​​​​ടു​​​​ക്കം ജ​​​​നാ​​​​ധി​​​​പ​​​​ത്യ പ്ര​​​​ക്രി​​​​യ​​​​യെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യു​​​​ടെ സ​​​​മ​​​​ഗ്ര അ​​​​വ​​​​ലോ​​​​ക​​​​നം ശ്ര​​​​ദ്ധാ​​​​പൂ​​​​ർ​​​​വം വേ​​​​ണ്ട​​​​ത്ര സ​​​​മ​​​​യം ന​​​​ൽ​​​​കി ന​​​​ട​​​​ത്തേ​​​​ണ്ട​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ൽ സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത് അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ല,. വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ മ​​​​തി​​​​യാ​​​​യ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​ത് വോ​​​​ട്ട​​​​ർ​​​​മാ​​​​രോ​​​​ടും ഇ​​​​ന്ത്യ​​​​ൻ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തോ​​​​ടു​​​​മു​​​​ള്ള അ​​​​നീ​​​​തി​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ ത​​​​നി​​​​ക്കു നേ​​​​രി​​​​ട്ട ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളും അ​​​​ദ്ദേ​​​​ഹം വി​​​​വ​​​​രി​​​​ച്ചു.

“ഗ്രാ​​​​മീ​​​​ണ ഇ​​​​ന്ത്യ​​​​യി​​​​ൽ ജ​​​​നി​​​​ച്ച പ​​​​ല ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​യും​​​​പോ​​​​ലെ എ​​​​നി​​​​ക്കും ജ​​​​ന​​​​ന​​​​ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ല്ല. വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ട‌ി​​​​വ​​​​ന്നു. ഇ​​​​തി​​​​ന് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ സ​​​​ഹാ​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ, സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളി​​​​ല്ലാ​​​​ത്ത മ​​​​റ്റു​​​​ള്ള​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ച് ഞാ​​ൻ ആ​​​​ശ​​​​ങ്കാ​​​​കു​​​​ല​​​​നാ​​​​ണ്” - അ​​​​ദ്ദേ​​​​ഹം പ​​റ​​ഞ്ഞു.

വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​ല​​​​പ്പോ​​​​ഴും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പി​​​​ന്നാ​​​​ക്ക​​​​ക്കാ​​​​ർ​​​​ക്കു ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​ണ്. പു​​​​തു​​​​ക്കി​​​​യ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ൻ പ്ര​​​​ത്യേ​​​​ക രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ വ​​​​ർ​​​​ഗ പ​​​​ക്ഷ​​​​പാ​​​​തം ദ​​​​രി​​​​ദ്ര​​​​ർ​​​​ക്ക് എ​​​​തി​​​​രാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും സെ​​​​ൻ പ​​​​റ​​​​ഞ്ഞു.

Sports

സ​​ന്തോ​​ഷ് ട്രോ​​ഫിയിൽ ബം​​ഗാ​​ളി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം

സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): 79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍ റൗ​​ണ്ടി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗാ​​ളി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ഗ്രൂ​​പ്പ് എ​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ 4-0ന് ​​നാ​​ഗാ​​ലാ​​ന്‍​ഡി​​നെ കീ​​ഴ​​ട​​ക്കി​​യ ബം​​ഗാ​​ള്‍, ഇ​​ന്ന​​ലെ 1-0ന് ​​ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നെ തോ​​ല്‍​പ്പി​​ച്ചു.

ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​മെ​​ന്നു തോ​​ന്നി​​പ്പി​​ച്ച് സ്റ്റോ​​പ്പേ​​ജ് ടൈം ​​നി​​ശ്ച​​ല​​മാ​​കാ​​റാ​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ബം​​ഗാ​​ളി​​ന്‍റെ വി​​ജ​​യ​​ഗോ​​ള്‍ എ​​ത്തി​​യ​​ത്. 90+7-ാം മി​​നി​​റ്റി​​ല്‍ ന​​രൊ​​ഹ​​രി ശ്രേ​​ഷ്ഠ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ബം​​ഗാ​​ളി​​ന്‍റെ ഗോ​​ള്‍. 74-ാം മി​​നി​​റ്റി​​ല്‍ സു​​മ​​യ് ഷോ​​മി​​നു പ​​ക​​ര​​മാ​​യി ആ​​യി​​രു​​ന്നു ന​​രോ​​ഹ​​രി ശ്രേ​​ഷ്ഠ മൈ​​താ​​ന​​ത്ത് എ​​ത്തി​​യ​​ത്.

ആ​​റ് ഗോ​​ള്‍ ത്രി​​ല്ല​​ര്‍

ആ​​റ് ഗോ​​ള്‍ പി​​റ​​ന്ന ത്രി​​ല്ല​​ര്‍ പോ​​രാ​​ട്ട​​ത്തി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ ആ​​സാം 3-3ന് ​​നാ​​ഗാ​​ലാ​​ന്‍​ഡു​​മാ​​യി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. 27-ാം മി​​നി​​റ്റി​​ല്‍ ല​​യി​​വാ​​ങ് ബൊ​​ഹാ​​മി​​ലൂ​​ടെ നാ​​ഗാ​​ലാ​​ന്‍​ഡ് ലീ​​ഡ് നേ​​ടി. 39-ാം മി​​നി​​റ്റി​​ല്‍ ദി​​ഡ്വം ഹ​​സോ​​വ​​രി​​യി​​ലൂ​​ടെ ആ​​സാം ഒ​​പ്പ​​മെ​​ത്തി. 54-ാം മി​​നി​​റ്റി​​ല്‍ അ​​യെ​​ന്‍​മോ​​ങ്ബ​​യി​​ലൂ​​ടെ നാ​​ഗാ​​ലാ​​ന്‍​ഡ് വീ​​ണ്ടും ലീ​​ഡി​​ല്‍. 62-ാം മി​​നി​​റ്റി​​ല്‍ അ​​ക്ര​​ങ് ന​​ര്‍​സാ​​രി​​യി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​ര്‍ വീ​​ണ്ടും സ​​മ​​നി​​ല നേ​​ടി. 76-ാം മി​​നി​​റ്റി​​ല്‍ തി​​മോ​​ത്തി ന​​ര്‍​സാ​​രി​​യി​​ലൂ​​ടെ ആ​​സാം 3-2നു ​​മു​​ന്നി​​ല്‍. എ​​ന്നാ​​ല്‍, 82-ാം മി​​നി​​റ്റി​​ല്‍ ആ​​ട്ടൊ ചോ​​ഫി​​യി​​ലൂ​​ടെ നാ​​ഗാ​​ലാ​​ന്‍​ഡ് സ​​മ​​നി​​ല​​യും വി​​ല​​പ്പെ​​ട്ട ഒ​​രു പോ​​യി​​ന്‍റും സ്വ​​ന്ത​​മാ​​ക്കി.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ 1-0ന് ​​ത​​മി​​ഴ്‌​​നാ​​ടി​​നെ തോ​​ല്‍​പ്പി​​ച്ചു. മു​​ഹ​​മ്മ​​ദ് അ​​ദ്‌​​ന​​ന്‍റെ (78) വ​​ക​​യാ​​യി​​രു​​ന്നു രാ​​ജ​​സ്ഥാ​​ന്‍റെ ഗോ​​ള്‍. ഗ്രൂ​​പ്പ് ബി​​യി​​ല്‍ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ബം​​ഗാ​​ളും രാ​​ജ​​സ്ഥാ​​നും യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ണ്ട്. മൂ​​ന്ന് പോ​​യി​​ന്‍റു​​മാ​​യി ത​​മി​​ഴ്‌​​നാ​​ടാ​​ണ് മൂ​​ന്നാ​​മ​​ത്. ആ​​സാം, നാ​​ഗാ​​ലാ​​ന്‍​ഡ് ടീ​​മു​​ക​​ള്‍​ക്ക് ഒ​​രു പോ​​യി​​ന്‍റ് വീ​​ത​​മു​​ണ്ട്.

കേ​​ര​​ളം ക​​ള​​ത്തി​​ല്‍

സ​​ന്തോ​​ഷ് ട്രോ​​ഫി ഗ്രൂ​​പ്പ് ബി​​യി​​ല്‍ ത​​ങ്ങ​​ളു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നാ​​യി കേ​​ര​​ളം ഇ​​ന്നു റെ​​യി​​ല്‍​വേ​​സി​​നെ​​തി​​രേ ഇ​​റ​​ങ്ങും. രാ​​വി​​ലെ ഒ​​മ്പ​​തി​​ന് സി​​ലാ​​പ​​ത്ത​​ര്‍ ഫു​​ട്‌​​ബോ​​ള്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം. മ​​ത്സ​​രം ഫി​​ഫ പ്ല​​സി​​ലൂ​​ടെ ത​​ത്സ​​മ​​യം കാ​​ണാം.

ഗ്രൂ​​പ്പ് ബി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ളം 3-1ന് ​​പ​​ഞ്ചാ​​ബി​​നെ കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു. സ​​ര്‍​വീ​​സ​​സ് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ റെ​​യി​​ല്‍​വേ​​സു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​ശേ​​ഷ​​മാ​​ണ് ഇ​​ന്നു ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്.

Sports

സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍; ബം​​ഗാ​​ള്‍ തു​​ട​​ങ്ങി

സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): 79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗാ​​ളി​​ന്‍റെ വി​​ജ​​യാ​​രാ​​വ​​ത്തോ​​ടെ തു​​ട​​ക്കം. ഗ്രൂ​​പ്പ് എ​​യി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളി​​ന് നാ​​ഗാ​​ലാ​​ന്‍​ഡി​​നെ​​യാ​​ണ് ബം​​ഗാ​​ള്‍ കീ​​ഴ​​ട​​ക്കി​​യ​​ത്.

എ ​​ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ 3-2ന് ​​ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നെ കീ​​ഴ​​ട​​ക്കി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ത​​മി​​ഴ്‌​​നാ​​ട് 1-0ന് ​​ആ​​തി​​ഥേ​​യ​​രാ​​യ ആ​​സാ​​മി​​നെ തോ​​ല്‍​പ്പി​​ച്ചു.

കേ​​ര​​ളം ഇ​​ന്നി​​റ​​ങ്ങും

നി​​ല​​വി​​ലെ റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പാ​​യ കേ​​ര​​ളം ത​​ങ്ങ​​ളു​​ടെ ഫൈ​​ന​​ല്‍ റൗ​​ണ്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ പ​​ഞ്ചാ​​ബി​​നെ നേ​​രി​​ടും. രാ​​വി​​ലെ ഒ​​മ്പ​​തി​​നാ​​ണ് മ​​ത്സ​​രം.

National

മ​ഹാ ജം​ഗി​ൾ​രാ​ജി​നോ​ട് വി​ട​പ​റ​യാ​ൻ ബം​ഗാ​ൾ ത​യാ​ർ: പ്ര​ധാ​ന​മ​ന്ത്രി

സിം​​​​ഗൂ​​ർ: ബി​​​​ജെ​​​​പി​​​​യും എ​​​​ൻ​​​​ഡി​​​​എ​​​​യും ബി​​​​ഹാ​​​​റി​​​​ലെ ജം​​​​ഗി​​​​ൾ​​​​രാ​​​​ജ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​തു​​​​പോ​​​​ലെ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ മ​​​​ഹാ ജം​​​​ഗി​​​​ൾ​​​​രാ​​​​ജി​​​​നോ​​​​ടു വി​​​​ട​​​​പ​​​​റ​​​​യാ​​​​ൻ പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ ഒ​​​​രു​​​​ക്ക​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

ബം​​​​ഗാ​​​​ളി​​​​ലെ സിം​​​​ഗൂ​​​​രി​​​​ൽ റാ​​​​ലി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. രാ​​​​ജാ​​​​റാം​​​​മോ​​​​ഹ​​​​ൻ റോ​​​​യ്, ഈ​​​​ശ്വ​​​​ര​​​​ച​​​​ന്ദ്ര വി​​​​ദ്യാ​​​​സാ​​​​ഗ​​​​ർ, സ്വാ​​​​മി വി​​​​വേ​​​​കാ​​​​ന​​​​ന്ദ​​​​ൻ എ​​​​ന്നി​​​​വ​​​​രെ ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷി​​​​ച്ച​​​​ത് ത​​​​ന്‍റെ സ​​​​ർ​​​​ക്കാ​​​​രാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ബം​​​​ഗാ​​​​ളി​​​​ന് വ​​​​ലി​​​​യ വി​​​​ക​​​​സ​​​​ന സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​എ​ൽ​ഒ മ​രി​ച്ച നി​ല​യി​ൽ; ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കു​ടും​ബം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ വ​നി​താ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റെ(​ബി​എ​ൽ​ഒ) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ൽ​പാ​യ്ഗു​രി ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ശാ​ന്തി​മോ​ണി എ​ക്ക​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ടി​ന്‍റെ മു​റ്റ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മി​ത​മാ​യ ജോ​ലി​ഭാ​രം കാ​ര​ണം ശാ​ന്തി മോ​ണി കു​റ​ച്ച് കാ​ല​മാ​യി മാ​ന​സി​ക​മാ​യി അ​സ്വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

തു​ട​ർ​ച്ച​യാ​യ ജോ​ലി​യും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സ​മ്മ​ർ​ദ​വും ഇ​വ​ർ​ക്ക് താ​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ഇ​തേ​തു​ട​ർ​ന്ന് ശാ​ന്തി മോ​ണി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഭ​ർ​ത്താ​വ് പ​റ​ഞ്ഞു.

മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​യ്ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ബി‌​എ​ൽ‌​ഒ​യു​ടെ മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ദു​ഖം രേ​ഖ​പ്പെ​ടു​ത്തി.

പ​ശ്ചി​മ ബം​ഗാ​ളി​ലെ സ്‌​പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ (എ​സ്‌​ഐ​ആ​ർ) പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ഡെ​പ്യൂ​ട്ടി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് ഭാ​ര​തി സ​ന്ദ​ർ​ശി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​സം​ഭ​വം.

National

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ക​ന​ത്ത​മ​ഴ; മ​ണ്ണി​ടി​ച്ചി​ലി​ൽ മു​ന്നു​പേ​ർ മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മൂ​ന്ന്പേ​ർ മ​രി​ച്ചു. ഡാ​ർ​ജി​ലിം​ഗി​ലെ മി​രി​ക്, സു​ഖി​യ പൊ​ഖാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​നും സി​ക്കി​മി​നും ഇ​ട​യി​ലു​ള്ള റോ​ഡ് ത​ക​ർ​ന്നു. ജ​ൽ​പൈ​ഗു​രി, സി​ലി​ഗു​രി, കൂ​ച്ച്ബെ​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.

ഡാ​ർ​ജി​ലിം​ഗി​ലെ ടൈ​ഗ​ർ ഹി​ൽ, റോ​ക്ക് ഗാ​ർ​ഡ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ ഗൂ​ർ​ഖാ​ലാ​ൻ​ഡ് ടെ​റി​ട്ടോ​റി​യ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (ജി​ടി​എ) തീ​രു​മാ​നി​ച്ചു. ഡാ​ർ​ജി​ലിം​ഗി​ലെ ടോ​യ് ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​ന്ന​തി​നാ​ൽ താ​മ​സ​ക്കാ​രും യാ​ത്ര​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും റോ​ഡ്, കാ​ലാ​വ​സ്ഥ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Up