Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EKO

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സി​നി​മ; എ​ക്കോ​യെ പ്ര​ശം​സി​ച്ച് ധ​നു​ഷ്

എ​ക്കോ​യെ പ്ര​ശം​സി​ച്ച് ന​ട​ൻ ധ​നു​ഷ്. ചി​ത്രം ഒ​രു മാ​സ്റ്റ​ർ​പീ​സാ​ണെ​ന്നാ​ണ് ധ​നു​ഷ് പ​റ​ഞ്ഞ​ത്. ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച​തി​നൊ​പ്പം അ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ബി​യാ​ന മോ​മി​നെ​യും താ​രം അ​ഭി​ന​ന്ദി​ച്ചു.

മ​ല​യാ​ള സി​നി​മ​യാ​യ എ​ക്കോ ഒ​രു മാ​സ്റ്റ​ർ​പീ​സ് ആ​ണ്. ന​ടി ബി​യാ​ന മോ​മി​ൻ എ​ല്ലാ ഉ​ന്ന​ത ബ​ഹു​മ​തി​ക​ൾ​ക്കും അ​ർ​ഹ​യാ​ണ്. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള പ്ര​ക​ട​നം. എ​ന്നാ​യി​രു​ന്നു ധ​നു​ഷി​ന്‍റെ പോ​സ്റ്റ്. ധ​നു​ഷി​ന് ന​ന്ദി​യു​മാ​യി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഇ​ത് ഞ​ങ്ങ​ൾ​ക്ക് വ​ള​രെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്ന് എ​ക്കോ ടീം ​ന​ന്ദി പ​റ​ഞ്ഞു​പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി

 

Movies

'എ​ക്കോ’​വൈ​ബി​ൽ സൂ​പ്പ​ർ സ​ന്ദീ​പ്!

"കി​ഷ്കി​ന്ധാ​കാ​ണ്ഡം’ ടീ​മി​ന്‍റെ പു​ത്ത​ന്‍​പ​ടം "എ​ക്കോ’​യി​ല്‍ ലീ​ഡ് വേ​ഷ​ത്തി​ലെ​ത്തു​ക​യാ​ണ് യു​വ​ന​ട​ന്‍ സ​ന്ദീ​പ് പ്ര​ദീ​പ്. "ഫാ​ലി​മി’, "പ​ട​ക്ക​ളം’ എ​ന്നീ ഹി​റ്റു​ക​ള്‍​ക്കു​ശേ​ഷം സ​ന്ദീ​പി​ന്‍റെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​കു​ന്ന ചി​ത്രം. ബാ​ഹു​ല്‍ ര​മേ​ഷി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍ സം​വി​ധാ​നം ചെ​യ്ത പീ​ര്യേ​ഡ് മി​സ്റ്റ​റി ഡ്രാ​മ "എ​ക്കോ’, ബാ​ഹു​ൽ ര​മേ​ശ് അ​നി​മ​ൽ ട്രി​യോ​ള​ജി​യി​ലെ അ​വ​സാ​ന ചി​ത്ര​വു​മാ​ണ്.

"ഈ ​തി​ര​ക്ക​ഥ​യു​ടെ എ​ഴു​ത്തി​ലാ​ണ് എ​നി​ക്ക് ഏ​റ്റ​വു​മി​ഷ്ടം തോ​ന്നി​യ​ത്. കി​ഷ്കി​ന്ധാ​കാ​ണ്ഡം പോ​ലെ ഒ​രു മി​സ്റ്റ​റി സി​നി​മ​യാ​ണ് എ​ക്കോ. അ​ത്ത​ര​മൊ​രു നി​ഗൂ​ഢ​ത​യു​ടെ ഭം​ഗി നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള മേ​ക്കിം​ഗ് ത​ന്നെ​യാ​ണ് ഇ​തി​ലും’-​സ​ന്ദീ​പ് പ്ര​ദീ​പ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ല​ല്ലേ തു​ട​ക്കം..?

ഒ​മ്പ​താം ക്ലാ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണു ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ള്‍ ചെ​യ്തു​തു​ട​ങ്ങി​യ​ത്. യു​ട്യൂ​ബി​ല്‍ ന​ല്ല ക​മ​ന്‍റു​ക​ളും വ്യൂ​സും കി​ട്ടി​യ​തോ​ടെ വീ​ട്ടു​കാ​രും സ​പ്പോ​ർ​ട്ടാ​യി. പ്ല​സ്ടു​വി​നു​ശേ​ഷം അ​ഭി​ന​യം പ​ഠി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​മാ​ന​മു​ള്ള ഒ​രു ജോ​ലി കൂ​ടി ക​ണ്ടെ​ത്ത​ണ​മെ​ന്നു വീ​ട്ടു​കാ​ര്‍. അ​ങ്ങ​നെ വി​എ​ഫ്എ​ക്സ് പ​ഠി​ച്ചു.

സ​മാ​ന്ത​ര​മാ​യി ഞാ​ൻ നി​ര​ന്ത​രം ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ള്‍ ചെ​യ്തു. അ​തി​ൽ "ശാ​ന്തി​മു​ഹൂ​ര്‍​ത്തം’ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​നേ​ടി. അ​സി. ഡ​യ​റ​ക്ട​റും പി​ന്നീ​ടു "ഫാ​ലി​മി’ എ​ന്ന പ​ട​ത്തി​ലൂ​ടെ ഡ​യ​റ​ക്ട​റു​മാ​യ നി​ധീ​ഷ് സ​ഹ​ദേ​വ് അ​ന്ന് അ​തു ക​ണ്ടി​രു​ന്നു. അ​ങ്ങ​നെ പ​രി​ച​യ​ത്തി​ലാ​യ ഞ​ങ്ങ​ൾ "മാ​ഗ്നെ​റ്റോ’ എ​ന്ന ഷോ​ർ​ട്ട്ഫി​ലിം ചെ​യ്തു. അ​ഭി​ന​യം, സം​വി​ധാ​നം, വി​എ​ഫ്എ​ക്സ്, എ​ഡി​റ്റിം​ഗ്, ക​ള​റിം​ഗ്... ഇ​രു​പ​തോ​ളം ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ൽ ഇ​തെ​ല്ലാം ഞാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്.

സി​നി​മ​യി​ലെ​ത്തി​യ​ത്..?

ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത "പ​തി​നെ​ട്ടാം​പ​ടി’​യാ​ണ് എ​ന്‍റെ ആ​ദ്യ സി​നി​മ. ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് അ​തി​ൽ വേ​ഷം കി​ട്ടി​യ​ത്. അ​തി​നു​ശേ​ഷം വി​പി​ന്‍ ദാ​സി​ന്‍റെ "അ​ന്താ​ക്ഷ​രി’​യി​ല്‍ അ​ഭി​ന​യി​ച്ചു. പി​ന്നീ​ടാ​ണ് നി​ധീ​ഷേ​ട്ട​ന്‍ എ​ന്നെ "ഫാ​ലി​മി’​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഫാ​ലി​മി​യി​ലെ അ​ഭി​യാ​ണ് ആ​ദ്യ ബ്രേ​ക്ക്. തു​ട​ര്‍​ന്ന് "ആ​ല​പ്പു​ഴ ജിം​ഖാ​ന’. അ​തി​ൽ ഷി​ഫാ​സ് അ​ഹ​മ്മ​ദ് എ​ന്ന ക​ഥാ​പാ​ത്രം. മ​നു സ്വ​രാ​ജി​ന്‍റെ "പ​ട​ക്ക​ള’​ത്തി​ല്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഷ​റ​ഫു​ദീ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ജി​തി​ന്‍ എ​ന്ന ലീ​ഡ് വേ​ഷം. ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ മേ​ജ​ര്‍ ബ്രേ​ക്ക്. കൂ​ടു​ത​ൽ ലീ​ഡ് വേ​ഷ​ങ്ങ​ളി​ലേ​ക്കു പ​രി​ഗ​ണി​ച്ച​തും ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും വ​ന്നു​തു​ട​ങ്ങി​യ​തും "പ​ട​ക്ക​ള’​ത്തി​ന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷ​മാ​ണ്.

"എ​ക്കോ’​യി​ല്‍ എ​ത്തി​യ​ത്..?

Movies

കിഷ്കിന്ധകാണ്ഡം ടീമിന്‍റെ 'എക്കോ'; ടീസർ

 സൂ​പ്പ​ർ ഹി​റ്റാ​യ കി​ഷ്കി​ന്ധ​കാ​ണ്ഡം എ​ന്ന മി​സ്റ്റ​റി ത്രി​ല്ല​ർ ചി​ത്ര​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​ൻ ദി​ൻ​ജി​ത് അ​യ്യ​ത്താ​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് ബാ​ഹു​ൽ ര​മേ​ശ് എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന എ​ക്കോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി.

പ​ട​ക്ക​ളം, ആ​ല​പ്പു​ഴ ജീം​ഖാ​ന, ഫാ​ലി​മി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ന്ദീ​പ് പ്ര​ദീ​പ് നാ​യ​ക​നാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സൗ​ര​ബ് സ​ച്ചി​ദേ​വ്, ന​രേ​ൻ, വി​നീ​ത്, അ​ശോ​ക​ൻ, ബി​നു പ​പ്പു, ര​ഞ്ജി​ത്ത് ശേ​ഖ​ർ, സ​ഹീ​ർ മു​ഹ​മ്മ​ദ്‌, ബി​യാ​നാ മോ​മി​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

 

Movies

കി​ഷ്കി​ന്ധാ​കാ​ണ്ഡം ടീ​മി​ന്‍റെ പു​തി​യ ചി​ത്രം "എ​ക്കോ'; നാ​യ​ക​ൻ സ​ന്ദീ​പ് പ്ര​ദീ​പ്

സൂ​പ്പ​ർ ഹി​റ്റാ​യ കി​ഷ്കി​ന്ധ​കാ​ണ്ഡം എ​ന്ന മി​സ്റ്റ​റി ത്രി​ല്ല​ർ ചി​ത്ര​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​ൻ ദി​ൻ​ജി​ത് അ​യ്യ​ത്താ​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് ബാ​ഹു​ൽ ര​മേ​ശ് എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന എ​ക്കോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സാ​യി.

പ​ട​ക്ക​ളം, ആ​ല​പ്പു​ഴ ജീം​ഖാ​ന, ഫാ​ലി​മി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ന്ദീ​പ് പ്ര​ദീ​പ് നാ​യ​ക​നാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സൗ​ര​ബ് സ​ച്ചി​ദേ​വ്, ന​രേ​ൻ, വി​നീ​ത്, അ​ശോ​ക​ൻ, ബി​നു പ​പ്പു, ര​ഞ്ജി​ത്ത് ശേ​ഖ​ർ, സ​ഹീ​ർ മു​ഹ​മ്മ​ദ്‌, ബി​യാ​നാ മോ​മി​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

ദി​ൻ​ജി​ത് അ​യ്യ​ത്താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബാ​ഹു​ൽ ര​മേ​ശ​ൻ ത​ന്നെ നി​ർ​വ​ഹി​ക്കു​ന്നു.

ആ​രാ​ധ്യാ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ എം​ആ​ർ​കെ ജ​യ​റാം നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ബാ​ഹു​ൽ ര​മേ​ശ​ൻ എ​ഴു​തു​ന്നു.

സം​ഗീ​തം-​മു​ജീ​ബ് മ​ജീ​ദ്‌, എ​ഡി​റ്റിം​ഗ്-​സൂ​ര​ജ് ഇ.​എ​സ്., പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഷാ​ഫി ചെ​മ്മാ​ട്, ക​ല സം​വി​ധാ​നം-​സ​ജീ​ഷ് താ​മ​ര​ശേ​രി, മേ​ക്ക​പ്പ്- റ​ഷീ​ദ് അ​ഹ​മ്മ​ദ്, കോ​സ്റ്റ്യും​സ്-​സു​ജി​ത്ത് സു​ധാ​ക​ര​ൻ, ഓ​ഡി​യോ ഗ്രാ​ഫി-​വി​ഷ്ണു ഗോ​വി​ന്ദ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സാ​ഗ​ർ, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ-​സ​ന്ദീ​പ് ശ​ശി​ധ​ര​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​ജി​തേ​ഷ് അ​ഞ്ചു​മ​ന, സ്റ്റി​ൽ​സ്- റി​ൻ​സ​ൻ എം.​ബി., ഡി​സൈ​ൻ-​യെ​ല്ലോ​ടൂ​ത്ത്, വി​ത​ര​ണം-​ഐ​ക്ക​ൺ സി​നി​മാ​സ്, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Latest News

Up