x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സി​നി​മ; എ​ക്കോ​യെ പ്ര​ശം​സി​ച്ച് ധ​നു​ഷ്


Published: January 14, 2026 04:15 PM IST | Updated: January 14, 2026 04:44 PM IST

എ​ക്കോ​യെ പ്ര​ശം​സി​ച്ച് ന​ട​ൻ ധ​നു​ഷ്. ചി​ത്രം ഒ​രു മാ​സ്റ്റ​ർ​പീ​സാ​ണെ​ന്നാ​ണ് ധ​നു​ഷ് പ​റ​ഞ്ഞ​ത്. ചി​ത്ര​ത്തെ പ്ര​ശം​സി​ച്ച​തി​നൊ​പ്പം അ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ബി​യാ​ന മോ​മി​നെ​യും താ​രം അ​ഭി​ന​ന്ദി​ച്ചു.

മ​ല​യാ​ള സി​നി​മ​യാ​യ എ​ക്കോ ഒ​രു മാ​സ്റ്റ​ർ​പീ​സ് ആ​ണ്. ന​ടി ബി​യാ​ന മോ​മി​ൻ എ​ല്ലാ ഉ​ന്ന​ത ബ​ഹു​മ​തി​ക​ൾ​ക്കും അ​ർ​ഹ​യാ​ണ്. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള പ്ര​ക​ട​നം. എ​ന്നാ​യി​രു​ന്നു ധ​നു​ഷി​ന്‍റെ പോ​സ്റ്റ്. ധ​നു​ഷി​ന് ന​ന്ദി​യു​മാ​യി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. ഇ​ത് ഞ​ങ്ങ​ൾ​ക്ക് വ​ള​രെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്ന് എ​ക്കോ ടീം ​ന​ന്ദി പ​റ​ഞ്ഞു​പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി

 

2025ൽ ​പു​റ​ത്തി​റ​ങ്ങി​യ മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു എ​ക്കോ. ബാ​ഹു​ൽ ര​മേ​ശി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ദി​ൻ​ജി​ത്ത് അ​യ്യ​ത്താ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം മി​സ്റ്റ​റി ത്രി​ല്ല​ർ ജോ​ണ​റി​ൽ മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ക്ലാ​സി​ക് സി​നി​മ​യാ​ണ്.

Tags : Dhanush EKO MOVIE

Recent News

Up