Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final

റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ ക​പ്പ് ഫൈ​ന​ൽ: ഇ​ന്ത്യ എ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

ബാ​ങ്കോ​ക്ക്: റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശ് എ​യ്ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ ​ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 റ​ൺ​സാ​ണെ​ടു​ത്ത​ത്.

തേ​ജ​ൽ ഹ​സ​ബ്നി​സി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ രാ​ധാ യാ​ദ​വി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ എ ​ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. തേ​ജ​ൽ 51 റ​ൺ​സാ​ണെ​ടു​ത്ത​ത്. 34 പ​ന്തി​ൽ മൂ​ന്ന് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു തേ​ജ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

രാ​ധാ യാ​ദ​വ് 36 റ​ൺ‌​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. വൃ​ന്ദാ ദി​നേ​ഷ് 19 റ​ൺ​സെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ് എ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ ഫ​ഹി​മ ഖ​തു​ൻ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഫ​ർ​ജാ​ന ഈ​സ്മി​നും ഫ​തെ​മ ജാ​ഹ​ൻ സോ​ണി​യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

കൊ​ടു​ങ്കാ​റ്റാ​യി വൈ​ഭ​വ്, അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ആ​യു​ഷ്; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 411 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ഓ​പ്പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും ഗം​ഭീ​ര ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 175 റ​ൺ​സാ​ണ് വൈ​ഭ​വ് അ​ടി​ച്ചെ​ടു​ത്ത​ത്. 80 പ​ന്തി​ൽ 15 ബൗ​ണ്ട​റി​യും 15 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

ആ​യു​ഷ് മാ​ത്രെ 53 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും ആ​യു​ഷ് അ​ടി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ അ​ഭി​ഗ്യാ​ൻ കു​ണ്ഡു 40 റ​ൺ​സും ക​നി​ഷ്‌​ക് ചൗ​ഹാ​ൻ 37 റ​ൺ​സും ​വേ​ദാ​ന്ത് ത്രി​വേ​ദി 32 റ​ൺ​സു​മെ​ടു​ത്തു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജെ​യിം​സ് മി​ന്‍റൊ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സെ​ബാ​സ്റ്റ്യ​ൻ മോ​ഗ​ർ​ഗ​നും അ​ല​ക്സ് ഗ്രീ​നും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും മാ​ന്നി ലം​സ്ഡെ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​തോ​ടെ ചി​ല റി​ക്കാ​ർ​ഡു​ക​ൾ ഇ​ന്ത്യ​യു​ടെ പേ​രി​ലാ​യി. അ​ണ്ട​ർ 19 ലോ​ക​ക​പ്പ് പ്ലേ​ഓ​ഫി​ൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​സ് എ​ന്ന ഇ​ന്ത്യ​യു​ടെ ത​ന്നെ റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ചു. മു​മ്പ് 2016 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ നേ​ടി​യ 349 റ​ൺ​സാ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ മൂ​ന്നാം ത​വ​ണ​യാ​ണ് 400 ന് ​മു​ക​ളി​ൽ റ​ൺ​സ് എ​ടു​ക്കു​ന്ന​ത്. ഗം​ഭീ​ര പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ പേ​രി​ലും നി​ര​വ​ധി റി​ക്കാ​ർ​ഡു​ക​ൾ കു​റി​ക്ക​പ്പെ​ട്ടു.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​രം റി​ക്കാ​ർ​ഡ് വൈ​ഭ​വി​ന്‍റെ പേ​രി​ലാ​യി. 55 പ​ന്തി​ലാ​ണ് വൈ​ഭ​വ് സെ​ഞ്ചു​റി നേ​ടി​യ​ത്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി നേ​ടി​യ താ​ര​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി. 51 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ താ​രം വി​ൽ മാ​ലാ​ക്ക്സ​ക്ക് മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്.

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ 150 ന് ​മു​ക​ളി​ൽ സ്കോ​ർ ചെ​യ്യു​ന്ന ആ​ദ്യ താ​ര​മാ​കാ​നും വൈ​ഭ​വി​ന് സാ​ധി​ച്ചു. ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സു​ക​ൾ നേ​ടു​ന്ന താ​ര​വും ആ​യി വൈ​ഭ​വ്. 30 സി​ക്സു​ക​ളാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്.

Sports

ഇ​​​​ന്ത്യ x ഇം​​​​ഗ്ല​​​​ണ്ട് അ​​​​ണ്ട​​​​ർ 19 ഫൈ​​​​ന​​​​ൽ ഇന്ന്

ഹ​​​​രാ​​​​രെ: ഐ​​സി​​സി അ​​​​ണ്ട​​​​ർ19 പു​​​​രു​​​​ഷ ഏ​​​​ക​​​​ദി​​​​ന ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റ് കി​​​​രീ​​​​ടം റി​​​​ക്കാ​​​​ർ​​​​ഡ് നേ​​​​ട്ട​​​​ത്തോ​​​​ടെ ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​മോ? അ​​തോ, ഇം​​​​ഗ്ല​​​​ണ്ട് ര​​​​ണ്ടാം ക​​​​പ്പു​​​​യ​​​​ർ​​​​ത്തു​​​​മോ എ​​​​ന്ന് ഇ​​​​ന്ന​​​​റി​​​​യാം. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​ന് ഹ​​​​രാ​​​​രെ സ്പോ​​​​ർ​​​​ട്സ് ക്ല​​​​ബ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​ണ് മ​​​​ത്സ​​​​രം.

ചാ​​​​ന്പ്യ​​​​ൻ പ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ഞ്ച് കി​​​​രീ​​​​ട​​​​വു​​​​മാ​​​​യി ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യം ആ​​​​റാം കി​​​​രീ​​​​ട​​​​മാ​​​​ണ്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി മു​​​​ന്നേ​​​​റു​​​​ന്ന ഇ​​​​ന്ത്യ​​​​ക്ക് നി​​​​ല​​​​വി​​​​ലെ ഫോ​​​​മി​​​​ൽ അ​​​​ത് അ​​​​പ്രാ​​​​പ്യ​​​​മ​​​​ല്ല. സെ​​​​മി​​​​യി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് റ​​​​ണ്‍ ചേ​​​​സി​​​​ലു​​​​ടെ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. 311 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം വെ​​​​റും 41.1 ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മ​​​​റി​​​​ക​​​​ട​​​​ന്നു. എ​​​​ന്നാ​​​​ൽ, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ അ​​​​പ​​​​രാ​​​​ജി​​​​ത​​​​രാ​​​​യി എ​​​​ത്തു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ട് ശ​​​​ക്ത​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തും.

റി​​​​ക്കാ​​​​ർ​​​​ഡ് ക​​​​പ്പ്

നി​​​​ല​​​​വി​​​​ൽ അ​​​​ഞ്ച് പ്രാ​​​​വ​​​​ശ്യം ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ ഇ​​​​ന്ത്യ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള ഓ​​​​സ്ട്രേ​​​​ലി​​​​യ നാ​​​​ല് പ്രാ​​​​വ​​​​ശ്യം ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യി. 2000, 2008, 2012, 2018, 2022 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ 2024ൽ ​​​​ഫൈ​​​​ന​​​​ലി​​​​ൽ കാ​​​​ലി​​​​ട​​​​റി.

ശ്ര​​​​ദ്ധാകേ​​​​ന്ദ്രം

നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ന്മാ​​​​രാ​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ സെ​​​​മി​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ഫൈ​​​​ന​​​​ലി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ക​​​​രു​​​​ത്ത് ബെ​​​​ൻ മ​​​​യേ​​​​ഴ്സ് (399 റ​​​​ണ്‍​സ്), റ്യൂ (299 ​​​​റ​​​​ണ്‍​സ്) എ​​​​ന്നി​​​​വ​​​​രാ​​​​ണ്. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ വി​​​​ക്ക​​​​റ്റ് വേ​​​​ട്ട​​​​ക്കാ​​​​രി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള പേ​​​​സ​​​​ർ മാ​​​​ന്നി ലു​​​​സ്ഡെ​​​​ൻ (15) ഇ​​​​ന്ത്യ​​​​ൻ ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തും. 10 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി സ്പി​​​​ന്ന​​​​ർ റാ​​​​ഫി ആ​​​​ൽ​​​​ബ​​​​ർ​​​​ട്ടി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​മു​​​​ണ്ട്.

പ​​​​തി​​​​നാ​​​​ലു​​​​കാ​​​​ര​​​​ൻ വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​യു​​​​ടെ (264) സ്ഫോ​​​​ട​​​​നാ​​​​ത്മ​​​​ക ബാ​​​​റ്റിം​​​​ഗ് ഇ​​​​ന്ത്യ​​​​ക്ക് വെ​​​​ടി​​​​ക്കെ​​​​ട്ട് തു​​​​ട​​​​ക്ക​​​​വും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും ന​​​​ൽ​​​​കും. ക്യാ​​​​പ്റ്റ​​​​ൻ ആ​​​​യു​​​​ഷ് മാ​​​​ത്രെ, സെ​​​​മി​​​​യി​​​​ൽ സെ​​​​ഞ്ചു​​​​റി​​ നേ​​ടി​​യ മ​​​​ല​​​​യാ​​​​ളി താ​​​​രം ആ​​​​രോ​​​​ണ്‍ ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​രെ​​​​ല്ലാം മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ചു ക​​​​ഴി​​​​ഞ്ഞു. 11 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി ഹെ​​​​നി​​​​ൽ പ​​​​ട്ടേ​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ വി​​​​ക്ക​​​​റ്റ് വേ​​​​ട്ട​​​​ക്കാ​​​​രി​​​​ൽ മു​​​​ന്നി​​​​ൽ.

Sports

മാഞ്ചസ്റ്റർ സി​​റ്റി x ആ​​ഴ്‌​​സ​​ണ​​ല്‍ ഫൈ​​ന​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് (കാ​​ര​​ബാ​​വൊ ക​​പ്പ്) ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ലി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യും ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യും ഏ​​റ്റു​​മു​​ട്ടും. ര​​ണ്ടാം സെ​​മി​​യി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 5-1ന് ​​ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡി​​നെ കീ​​ഴ​​ട​​ക്കി. ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ 3-1ന്‍റെ ​​ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണി​​ത്.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കാ​യി ഒ​മ​ർ മ​ർ​മോ​ഷ് ഇ​ര​ട്ട​ഗോ​ൾ സ്വ​ന്ത​മാ​ക്കി. ഏ​ഴ്, 29 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മ​ർ​മോ​ഷി​ന്‍റെ ഗോ​ളു​ക​ൾ. തി​ജാ​നി റി​ജെ​ൻ​ഡേ​ഴ്സി​ന്‍റെ (32) വ​ക​യാ​യി​രു​ന്നു മ​റ്റൊ​രു ഗോ​ൾ. എ​ലാ​ൻ​ഗ (62) ന്യൂ​കാ​സി​ലി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി. ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ല്‍ 2-0ന് ​​സി​​റ്റി ജ​​യി​​ച്ചി​​രു​​ന്നു.

ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-2ന് ​​ചെ​​ല്‍​സി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ല്‍ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. മാ​​ര്‍​ച്ച് 22നാ​​ണ് ഫൈ​​ന​​ല്‍.

Sports

വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ഫൈ​ന​ല്‍; ആ​ര്‍​സി​ബി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ഫൈ​ന​ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ ടോ​സ് നേ​ടി​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു ബോ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ടോ​പ്പ​റാ​യി​ട്ടാ​ണ് ബം​ഗ​ളൂ​രു ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

 പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്താണ് ഡ​ൽ​ഹി​യും ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ബം​ഗ​ളൂ​രു​വും ഡ​ൽ​ഹി​യും ര​ണ്ടാം ത​വ​ണ​യാ​ണ് ഡ​ബ്ല്യു​പി​എ​ൽ ഫൈ​ന​ലി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

2024 സീ​സ​ണ്‍ ഫൈ​ന​ലി​ൽ ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ബം​ഗ​ളൂ​രു എ​ട്ട് വി​ക്ക​റ്റി​ന് ഡ​ൽ​ഹി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​ന്നി കി​രീ​ടം ഉ​യ​ർ​ത്തി​യി​രു​ന്നു.

ടീം ​ബം​ഗ​ളൂ​രു: സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ഗ്രേ​സ് ഹാ​രി​സ്, ജോ​ർ​ജി​യ വോ​ൾ, റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, പൂ​ജ വ​സ്ത്രാ​ക​ർ, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, സ​യാ​ലി സ​ത്ഘ​രെ, അ​രു​ന്ധ​തി റെ​ഡ്ഡി, ലോ​റ​ൻ ബെ​ൽ.

ഡ​ൽ​ഹി ടീം : ​ഷ​ഫാ​ലി വ​ർ​മ, ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മ​രി​സാ​ൻ കാ​പ്പ്, ചി​നെ​ല്ലെ ഹെ​ൻ​റി, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ റാ​ണ, മി​ന്നു മ​ണി, ന​ന്ദ​നി ശ​ർ​മ്മ, എ​ൻ. ശ്രീ ​ച​ര​ണി.

Sports

ബം​​​​ഗ​​​​ളൂ​​​​രു x ഡ​​​​ൽ​​​​ഹി വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫൈ​​​​ന​​​​ൽ രാ​​​​ത്രി 7.30ന്

വ​​​​ഡോ​​​​ദ​​​​ര: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ന്നി ക​​​​പ്പു​​​​യ​​​​ർ​​​​ത്താ​​​​ൻ ജെ​​​​മീ​​​​മ റോ​​​​ഡ്രി​​​​ഗ​​​​സി​​​​ന്‍റെ ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സും ര​​ണ്ടാം ക​​പ്പു​​യ​​ർ​​ത്താ​​ൻ സ്മൃ​​​​തി മ​​​​ന്ദാ​​​​ന ന​​​​യി​​​​ക്കു​​​​ന്ന റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വും ഇ​​​​ന്നു ക​​​​ലാ​​​​ശ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​റ​​​​ങ്ങും.

വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ) ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​രം രാ​​​​ത്രി 7.30ന് ​​​​വ​​​​ഡോ​​​​ദ​​​​ര​​​​യി​​​​ൽ ന​​​​ട​​​​ക്കും. പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ടോ​​​​പ്പ​​​​റാ​​​​യി ബം​​​​ഗ​​​​ളൂ​​​​രു ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ പ്ലേ ​​​​ഓ​​​​ഫ് എ​​​​ലി​​​​മി​​​​നേ​​​​റ്റ​​​​റി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യ​​​​ന്‍റ്സി​​​​നെ ഏ​​​​ഴ് വി​​​​ക്ക​​​​റ്റി​​​​ന് ത​​​​ക​​​​ർ​​​​ത്ത് ഡ​​​​ൽ​​​​ഹി​​​​യും ക​​​​ലാ​​​​ശ​​​​പ്പോ​​​​രി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടി.

ക​​​​രു​​​​ത്തു​​​​റ്റ ടീം

​​​​സ്മൃ​​​​തി മ​​​​ന്ദാ​​​​ന​​​​യു​​​​ടെ ത​​​​ക​​​​ർ​​​​പ്പ​​​​ൻ ഫോ​​​​മി​​​​ലാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ. സീ​​​​സ​​​​ണി​​​​ൽ 48.33 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 290 റ​​​​ണ്‍​സ് താ​​​​രം നേ​​​​ടി. ന​​​​ദി​​​​നെ ഡി ​​​​ക്ല​​​​ർ​​​​ക്ക് 7.25 ഇ​​ക്കോ​​ണ​​മി​​​​യി​​​​ൽ 15 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി ബൗ​​​​ളിം​​​​ഗി​​​​ൽ പ്ര​​​​തീ​​​​ക്ഷ പ​​​​ക​​​​രു​​​​ന്നു. ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​റാ​​​​യ ന​​​​ദി​​​​നെ​​​​യു​​​​ടെ മി​​​​ക​​​​ച്ച സീ​​​​സ​​​​ണാ​​​​ണി​​​​ത്. മ​​​​ന്ദാ​​​​ന​​​​യ്ക്ക് പി​​​​ന്നി​​​​ൽ 42.00 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ ബാ​​​​റ്റിം​​​​ഗി​​​​ലും തി​​​​ള​​​​ക്ക​​​​മു​​​​ള്ള പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് താ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ലി​​​​സ​​​​ല്ലെ ലീ ​​​​ആ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ ടോ​​​​പ് സ്കോ​​​​റ​​​​ർ. 31.44 ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ 283 റ​​​​ണ്‍​സ് ലീ ​​​​ഇ​​​​തി​​​​ന​​​​കം നേ​​​​ടി. 141.50 പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി​​​​യി​​​​ലാ​​​​ണ് താ​​​​രം ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ക്കു​​​​ന്ന​​​​ത്. 16 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി പ​​​​ർ​​​​പ്പി​​​​ൾ ക്യാ​​​​പ് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ന​​​​ന്ദി​​​​നി ശ​​​​ർ​​​​മ​​​​യ്ക്കാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ ബൗ​​​​ളിം​​​​ഗ് ആ​​​​ക്ര​​​​മ​​​​ണ ചു​​​​മ​​​​ത​​​​ല. ഓ​​​​പ്പ​​​​ണ​​​​ർ ഷ​​​​ഫാ​​​​ലി വ​​​​ർ​​​​മ​​​​യും ലോ​​​​റ വോ​​​​ൾ​​​​വ​​​​ർ​​​​ട്ടു​​​​മ​​​​ട​​​​ങ്ങു​​​​ന്ന ബാ​​​​റ്റിം​​​​ഗ് നി​​​​ര ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ ക​​​​രു​​​​ത്ത് കൂ​​​​ട്ടും. ബൗ​​​​ളിം​​​​ഗി​​​​ൽ 21കാ​​​​രി ച​​​​ര​​​​ണി 14 വി​​​​ക്ക​​​​റ്റു​​​​മാ​​​​യി ഡ​​​​ൽ​​​​ഹി​​​​ക്കാ​​​​യി ശ്ര​​​​ദ്ധേ​​​​യ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്നു.

ര​​​​ണ്ടാം വ​​​​ട്ടം

ബം​​​​ഗ​​​​ളൂ​​​​രു​​​​വും ഡ​​​​ൽ​​​​ഹി​​​​യും ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ ഫൈ​​​​ന​​​​ലി​​​​ൽ മാ​​​​റ്റു​​​​ര​​​​യ്ക്കു​​​​ന്ന​​​​ത്. 2024 സീ​​​​സ​​​​ണ്‍ ഫൈ​​​​ന​​​​ലി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​പ്പോ​​​​ൾ ബം​​​​ഗ​​​​ളൂ​​​​രു എ​​​​ട്ട് വി​​​​ക്ക​​​​റ്റി​​​​ന് ഡ​​​​ൽ​​​​ഹി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ക​​​​ന്നി കി​​​​രീ​​​​ടം ഉ​​​​യ​​​​ർ​​​​ത്തി. മൂ​​​​ന്ന് ത​​​​വ​​​​ണ റ​​​​ണ്ണേ​​​​ഴ്സ് അ​​​​പ്പാ​​​​യ ഡ​​​​ൽ​​​​ഹി ഇ​​​​ത്ത​​​​വ​​​​ണ കി​​​​രീ​​​​ട പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ്. ആ​​​​റ് ജ​​​​യ​​​​ത്തോ​​​​ടെ 12 പേ​​​​യി​​​​ന്‍റു​​​​മാ​​​​യി പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​താ​​​​യാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ​​​​ത്.

നേ​​​​ർ​​​​ക്കു​​​​നേ​​​​ർ

ഇ​​​​രു ടീ​​​​മും ഒ​​​​ന്പ​​​​ത് ത​​​​വ​​​​ണ നേ​​​​ർ​​​​ക്കു​​​​നേ​​​​ർ പോ​​​​രാ​​​​ടി. ആ​​​​റ് വി​​​​ജ​​​​യ​​​​വു​​​​മാ​​​​യി ഡ​​​​ൽ​​​​ഹി മേ​​​​ധാ​​​​വി​​​​ത്വം പു​​​​ല​​​​ർ​​​​ത്തു​​​​ന്നു. മൂ​​​​ന്ന് വി​​​​ജ​​​​യം മാ​​​​ത്ര​​​​മു​​​​ള്ള ബം​​​​ഗ​​​​ളൂ​​​​രു 2024ൽ ​​​​ഡ​​​​ൽ​​​​ഹി​​​​യെ ഫൈ​​​​ന​​​​ലി​​​​ൽ ത​​​​ക​​​​ർ​​​​ത്ത് ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ ച​​​​രി​​​​ത്ര​​​​വും ഉ​​​​ണ്ട്. സ​​​​മീ​​​​പ​​​​കാ​​​​ല പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന് മു​​​​ൻ​​​​തൂ​​​​ക്ക​​​​മു​​​​ണ്ട്. അ​​​​വ​​​​സാ​​​​നം ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മൂ​​​​ന്നി​​​​ലും ജ​​​​യം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നാ​​​​യി​​​​രു​​​​ന്നു.

Sports

സാ​​ഫ് അ​​ണ്ട​​ര്‍ 19: ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍

കാ​​ഠ്മ​​ണ്ഡു: അ​​ണ്ട​​ര്‍ 19 സാ​​ഫ് വ​​നി​​താ ഫു​​ട്‌​​ബോ​​ളി​​ല്‍ കേ​​ര​​ളം ഫൈ​​ന​​ലി​​ല്‍. ലീ​​ഗ് റൗ​​ണ്ടി​​ല്‍ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ 8-0ന് ​​ഭൂ​​ട്ടാ​​നെ ത​​ക​​ര്‍​ത്താ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ലേ​​ക്കു കു​​തി​​പ്പു ന​​ട​​ത്തി​​യ​​ത്.

ഇ​​ന്ത്യ​​ക്കാ​​യി പേ​​ള്‍ ഫെ​​ര്‍​ണാ​​ണ്ട​​സ് (16, 38, 40) ഹാ​​ട്രി​​ക് സ്വ​​ന്ത​​മാ​​ക്കി. ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശ് 4-0ന് ​​നേ​​പ്പാ​​ളി​​നെ കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ല്‍ ടി​​ക്ക​​റ്റ് ഉ​​റ​​പ്പി​​ച്ച​​ത്.

മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഒ​​മ്പ​​ത് പോ​​യി​​ന്‍റു​​മാ​​യി ബം​​ഗ്ലാ​​ദേ​​ശ് ലീ​​ഗ് ചാ​​മ്പ്യ​​ന്മാ​​രാ​​യി ഫൈ​​ന​​ലി​​ല്‍ എ​​ത്തി. മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ ഫൈ​​ന​​ലി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് കാ​​ര​​ബാ​​വൊ ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി ഫൈ​​ന​​ലി​​ല്‍. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-2ന് ​​ചെ​​ല്‍​സി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഗ​​ണ്ണേ​​ഴ്‌​​സ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

ഹോം ​​ഗ്രൗ​​ണ്ടാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ 1-0ന് ​​ആ​​ഴ്‌​​സ​​ണി​​ല്‍ ജ​​യി​​ച്ചു.

സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ കാ​​യ് ഹ​​വേ​​ര്‍​റ്റ്‌​​സി​​ന്‍റെ (90+7) വ​​ക​​യാ​​യി​​രു​​ന്നു ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ഗോ​​ള്‍. ആ​​ദ്യ പാ​​ദ​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 3-2നു ​​ജ​​യി​​ച്ചി​​രു​​ന്നു.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ക​പ്പി​ന​രി​കെ ഇ​ന്ത്യ; അ​ഫ്ഗാ​നെ ത​ക​ർ​ത്ത് ഫൈ​ന​ലി​ൽ

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ‌ അ​ഫ്ഗാ​നി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ 311 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 41.1 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ​യും ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ആ​രോ​ൺ ജോ​ർ​ജ് 115 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 15 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ​രോ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്. വൈ​ഭ​വ് 68 റ​ൺ​സും ആ​യു​ഷ് 62 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. വി​ഹാ​ൻ മ​ൽ​ഹോ​ത്ര 38 റ​ൺ​സാ​ണെ​ടു​ത്ത​ത്.

അ​ഫ്ഗാ​നി​സ്ഥാ​ന് വേ​ണ്ടി നൂ​റി​സ്ഥാ​നി ഒ​മ​ർ​സാ​യ് ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. വാ​ഹി​ദു​ള്ള സ​ദ്രാ​ൻ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ 50 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 310 റ​ൺ​സെ​ടു​ത്ത​ത്.

ഫൈ​സ​ൽ ഷി​നോ​സാ​ഡ​യു​ടെ​യും ഉ​സൈ​റു​ള്ള നി​യാ​സാ​യ്‌​യു​ടെ​യും ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഫൈ​സ​ൽ 110 റ​ൺ​സാ​ണെ​ടു​ത്ത​ത്. 15 ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഫൈ​സ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഉ​സൈ​റു​ള്ള 101 റ​ൺ​സാ​ണെ​ടു​ത്ത​ത്. 12 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും താ​രം അ​ടി​ച്ചി​രു​ന്നു. ഒ​സ്മാ​ൻ സാ​ദ​ത്ത് 39 റ​ൺ​സും ഖാ​ലി​ദ് അ​ഹ്മ​ദ്സാ​യ് 31 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​നും ക​നി​ഷ്ക് ചൗ​ഹാ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. ആ​റാം കീ​രി​ട​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്; ക​പ്പി​ന​രി​കെ ഇം​ഗ്ല​ണ്ട്; ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ൽ

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ല​ണ്ട്. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​​യെ 27 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ഇം​ഗ്ലീ​ഷ് പ​ട ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 278 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 250 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. ഓ​സീ​സ് ക്യാ​പ്റ്റ​ൻ ഒ​ലി​വ​ർ പീ​ക്ക് ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. 88 പ​ന്തി​ൽ നി​ന്ന് 100 റ​ൺ​സാ​ണ് പീ​ക്ക് എ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പീ​ക്കി​ന്‍റെ ഇ​ന്നിം​ഗ്സ്.

47 റ​ൺ​സെ​ടു​ത്ത നി​തേ​ഷ് സാ​മു​വ​ലും 34 റ​ൺ​സെ​ടു​ത്ത ആ​ര്യ​ൻ ശ​ർ​മ​യും തി​ള​ങ്ങി. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സെ​ബാ​സ്റ്റ്യ​ൻ മോ​ർ​ഗ​നും ജെ​യിം​സ് മി​ന്‍റോ​യും മ​ന്നി ലം​സ്ഡെ​നും റാ​ൽ​ഫി ആ​ൽ​ബ​ർ​ട്ടും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ല​ക്സ് ഫ്രെ​ഞ്ചും ഫ​ർ​ഹാ​ൻ അ​ഹ്മ​ദും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 277 റ​ൺ​സെ​ടു​ത്ത​ത്. സെ‌​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ തോ​മ​സ് റൂ​വി​ന്‍റെ​യും കാ​ലെ​ബ് ഫാ​ൽ​കോ​ണ​റി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 110 റ​ൺ​സാ​ണ് തോ​മ​സ് റൂ ​എ​ടു​ത്ത​ത്. 14 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു റൂ​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

കാ​ലെ​ബ് ഫാ​ൽ​കോ​ണ​ർ 40 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. നാ​ല് ബൗ​ണ്ട​റി​ക​ളും കാ​ലെ​ബ് അ​ടി​ച്ചി​രു​ന്നു. ഫ​ർ​ഹാ​ൻ അ​ഹ്‌​മ​ദ് 28 റ​ൺ​സും ജോ​സ​ഫ് മൂ​റ​സ് 25 റ​ൺ​സും എ​ടു​ത്തി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഹെ​യ്ഡ​ൻ സി​ല്ലെ​റും ന​ദേ​ൻ കൂ​റെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. വി​ൽ ബൈ​റോ​മും ആ​ര്യ​ൻ ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്ഥാ​ൻ സെ​മി പോ​രാ​ട്ട​ത്തി​ലെ വി​ജ​യി ആ​യി​രി​ക്കും ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

 

 

 

 

Sports

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍; സ​ബ​ലെ​ങ്ക x റെബാ​കി​ന​ ഫൈനൽ

മെ​​​​ൽ​​​​ബ​​​​ണ്‍: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ് വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് കി​​​​രീ​​​​ട പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ബെ​​ലാ​​​​റൂ​​സി​​​​ന്‍റെ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​രം അ​​​​രീ​​​​ന സ​​​​ബ​​​​ലെ​​​​ങ്ക​​​​യും ക​​സാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ അ​​​​ഞ്ചാം ന​​​​ന്പ​​​​ർ താ​​​​രം എ​​​​ലെ​​​​ന റെ​​ബാ​​​​കി​​ന​​​​യും ഏ​​റ്റു​​മു​​ട്ടും. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ സ​​​​ബ​​​​ലെ​​​​ങ്ക (6-2, 6-3) യു​​ക്രെ​​യ്നി​​ന്‍റെ എ​​​​ലീ​​​​ന സ്വി​​​​റ്റോ​​​​ളി​​​​ന​​​​യെ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് കീ​​​​ഴ​​​​ട​​​​ക്കി. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ന​​​​ഷ്ട​​​​മാ​​​​യ ക​​​​പ്പ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ താ​​​​രം നാ​​​​ലാം ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നാ​​​​ണി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.

മ​​​​റ്റൊ​​​​രു സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ എ​​​​ലെ​​​​ന റെ​​ബാ​​കി​​ന നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് അ​​മേ​​രി​​ക്ക​​യു​​ടെ ജ​​​​സീ​​​​ക്ക പെ​​​​ഗു​​​​ല​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ഫൈ​​​​ന​​​​ൽ ബ​​​​ർ​​​​ത്തു​​​​റ​​​​പ്പി​​​​ച്ചു. സ്കോ​​​​ർ​​: 6-3, 7-6. ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ളെ ​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നാ​​​​ണ് ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ടം.

തനിയാവർത്തനം

വ​​​​നി​​​​താ ക​​​​ലാ​​​​ശ പോ​​​​രാ​​​​ട്ടം 2023 ഫൈ​​​​ന​​​​ലി​​​​ന്‍റെ ത​​നി​​യാ​​വ​​ർ​​ത്ത​​ന​​മാ​​​​ണ്. 2023ലെ ​​ഫൈ​​ന​​ലി​​ൽ മൂ​​​​ന്ന് സെ​​​​റ്റ് നീ​​​​ണ്ട പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ബ​​​​ലെ​​​​ങ്ക 4-6, 6-3, 6-4ന് ​​ക​​​​പ്പു​​​​യ​​​​ർ​​​​ത്തി. ന​​​​വം​​​​ബ​​​​റി​​​​ൽ റി​​​​യാ​​​​ദി​​​​ൽ ന​​​​ട​​​​ന്ന ഡ​​​​ബ്ല്യു​​​​ടി​​​​എ ഫൈ​​​​ന​​​​ലി​​​​ൽ സ​​​​ബ​​​​ലെ​​​​ങ്ക​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ റെ​​ബാ​​കി​​ന മി​​​​ക​​​​ച്ച ഫോ​​​​മി​​​​ലാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ 20 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ 19 എ​​​​ണ്ണ​​​​ത്തി​​​​ലും വി​​​​ജ​​​​യി​​​​ച്ചു.

പു​​രു​​ഷ സെ​​മി ഇ​​ന്ന്

പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ന്ന് സൂ​​​​പ്പ​​​​ർ താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഗ്ലാ​​മ​​ർ പോ​​​​രാ​​​​ട്ടം. ചാ​​​​ന്പ്യ​​​​ൻ പ​​​​ട്ടം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ഇ​​റ്റ​​ലി​​യു​​ടെ യാ​​​​നി​​​​ക് സി​​​​ന്ന​​​​ർ, ക​​​​ന്നി ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​നാ​​യി സ്പെ​​യി​​നി​​ന്‍റെ കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​കാ​​​​ര​​​​സ്, 25 ഗ്രാ​​​​ൻ സ്‌​​ലാം ​​കി​​​​രീ​​​​ട​​​​മെ​​​​ന്ന ച​​​​രി​​​​ത്ര നേ​​​​ട്ടം കു​​​​റി​​​​ക്കാ​​​​ൻ സെ​​ർ​​ബി​​യ​​ൻ ഇ​​തി​​ഹാ​​സം നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച്, ചൂ​​​​ട​​​​ൻ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ജ​​ർ​​മ​​നി​​യു​​ടെ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വ് എ​​ന്നി​​വ​​ർ ഇ​​ന്നു ക​​ള​​ത്തി​​ലു​​ണ്ട്.

ആ​​​​ദ്യ സെ​​​​മി​​​​യി​​​​ൽ കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​കാ​​ര​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വി​​​​നെ നേ​​​​രി​​​​ടും. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് മ​​​​ത്സ​​​​രം. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സി​​​​ന്ന​​​​റും ജോ​​ക്കോ​​വി​​ച്ചും ഏ​​റ്റു​​മു​​ട്ടും. ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നാ​​​​ണ് കി​​​​രീ​​​​ട അ​​​​വ​​​​കാ​​​​ശി​​​​യെ നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ൽ പോ​​​​രാ​​​​ട്ടം.

Sports

 വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ൽ: ടോ​സ് നേ​ടി സൗ​രാ​ഷ്ട്ര; വി​ദ​ർ​ഭ​യ്ക്ക് ബാ​റ്റിം​ഗ്

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ൽ വി​ദ​ർ​ഭ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ സൗ​രാ​ഷ്ട്ര ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ന്ന​ര മു​ത​ൽ ബം​ഗ​ളൂ​രു​വി​ലാ​ണ് മ​ത്സ​രം.

സെ​മി​ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ദ​ർ​ഭ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​റ് വി​ക്ക​റ്റി​നാ​ണ് വി​ദ​ർ​ഭ സെ​മി​യി​ൽ വി​ജ​യി​ച്ച​ത്.

പ​ഞ്ചാ​ബി​നെ സെ​മി​യി​ൽ ത​ക​ർ​ത്താ​ണ് സൗ​രാ​ഷ്ട്ര ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് സൗ​രാ​ഷ്ട്ര വി​ജ​യി​ച്ച​ത്.

ടീം ​വി​ദ​ർ​ഭ: അ​ഥ​ർ​വ ടാ​യ്ഡെ, അ​മാ​ൻ‌ മോ​ഖ​ഡെ, ഫാ​യി​സ് മു​ഹ​മ്മ​ദ് ഷെ​യ്ഖ്, ര​വി​കു​മാ​ർ സ​മ​ർ​ത്ത്, രോ​ഹി​ത്ത് ബി​ൻ​ക​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), യ​ഷ് റാ​ത്തോ​ഡ്, ന​ചി​കേ​ത് ഭൂ​ട്ടെ, ഹ​ർ​ഷ് ദു​ബെ (ക്യാ​പ്റ്റ​ൻ), പ​ർ​ത് രേ​ഖ​ഡെ, യ​ഷ് ഠാ​ക്കൂ​ർ, ദ​ർ​ശ​ൻ ന​ൽ​ക​ണ്ഡെ.

ടീം ​സൗ​രാ​ഷ്ട്ര: ഹ​ർ​വി​ക്ക് ദേ​ശാ​യ് (ക്യാ​പ്റ്റ​ൻ & വി​ക്ക​റ്റ് കീ​പ്പ​ർ), വി​ശ്വ​രാ​ജ് ജ​ഡേ​ജ, പ്രേ​ര​ക് മ​ങ്ക​ഡ്, സ​മ്മ​ർ ഗ​ജ്ജ​ർ, ചി​രാ​ഗ് ജെ​നി, രു​ചി​ത് അ​ഹി​ർ, പാ​ർ​ശ്വ​രാ​ജ് റാ​ണ, ദ​ർ​മേ​ന്ദ്ര​സി​ൻ​ഹ് ജ​ഡേ​ജ, അ​ൻ​ഗു​ർ പ​ൻ​വ​ർ, ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ട്, ചേ​ത​ൻ സ​ക്കാ​രി​യ.

Sports

ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സ് ഫു​ട്‌​ബോ​ള്‍ച സെ​ന​ഗ​ല്‍ x മൊ​റോ​ക്കോ ഫൈനൽ


റാ​ബ​ത്ത് (മൊ​റോ​ക്കോ): ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ സെ​ന​ഗ​ലും ആ​തി​ഥേ​യ​രാ​യ മൊ​റോ​ക്കോ​യും ഏ​റ്റു​മു​ട്ടും. മു​ഹ​മ്മ​ദ് സ​ല​യു​ടെ ഈ​ജി​പ്തി​നെ സാ​ദി​യൊ മാ​നെ 78-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ല്‍ 1-0നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സെ​ന​ഗ​ലി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം.

മൊ​റോ​ക്കോ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ നൈ​ജീ​രി​യ​യെ 4-2നു കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും മ​ത്സ​രം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യാ​യി​രു​ന്നു.

Sports

വീ​ണ്ടും ആ​വേ​ശ​പ്പോ​ര്; അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ത്യ-​പാ​ക് ഫൈ​ന​ൽ

ദു​ബാ​യി: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പി​ൽ സ്വ​പ്ന ഫൈ​ന​ൽ. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ‌ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ നേ​രി​ടും. ദു​ബാ​യി​യി​ലെ ഐ​സി​സി അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ സ​മ‍​യം രാ​വി​ലെ 11നാ​ണ് മ​ത്സ​രം.

ഇ​ന്ന് ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ ശ്രീ​ല​ങ്ക​യെ എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 139 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.

വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ​യും ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ‍​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. വി​ഹാ​ൻ 61 റ​ൺ​സും ആ​രോ​ൺ 58 റ​ൺ​സു​മെ​ടു​ത്തു. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ര​സി​ത് നിം​സാ​ര ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

ര​ണ്ടാം സെ​മി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 122 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 16.3 ഓ​വ​റി​ൽ പാ​ക്കി​സ്ഥാ​ൻ മ​റി​ക​ട​ന്നു.

 

Sports

സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള-2; ക​​പ്പ​​ടി​​ക്കാ​​ൻ ക​​ണ്ണൂ​​രും തൃ​​ശൂ​​രും

ക​​ണ്ണൂ​​ർ: സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള ര​​ണ്ടാം സീ​​സ​​ണ്‍ ഫൈ​​ന​​ലി​​ൽ ക​​ണ്ണൂ​​ർ വാ​​രി​​യേ​​ഴ്സ് എ​​ഫ്സി​​യും തൃ​​ശൂ​​ർ മാ​​ജി​​ക് എ​​ഫ്സി​​യും ഇ​​ന്ന് ഏ​​റ്റു​​മു​​ട്ടും. രാ​​ത്രി 7.30ന് ​​ക​​ണ്ണൂ​​ർ മു​​നിസി​​പ്പ​​ൽ ജ​​വ​​ഹ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഫൈ​​ന​​ൽ മ​​ത്സ​​രം.

ക​​ണ്ണൂ​​ർ വാ​​രി​​യേ​​ഴ്സ് എ​​ഫ്സി സെ​​മി ഫൈ​​ന​​ലി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരും ഗ്രൂ​​പ്പി​​ലെ ടോ​​പ്പേ​​ഴ്സു​​മാ​​യ കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി​​യെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് തോ​​ൽ​​പ്പി​​ച്ച് ഫൈ​​ന​​ലി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ​​പ്പോ​​ൾ തൃ​​ശൂ​​ർ മാ​​ജി​​ക് എ​​ഫ്സി മ​​ല​​പ്പു​​റം എ​​ഫ്സി​​യെ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

മി​​ക​​ച്ച ഫോ​​മി​​ൽ തു​​ട​​രു​​ന്ന മു​​ഹ​​മ്മ​​ദ് സി​​നാ​​ൻ ആ​​യാ​​ണ് ക​​ണ്ണൂ​​ർ വാ​​രി​​യേ​​ഴ്സി​​ന്‍റെ ശ​​ക്തി​​കേ​​ന്ദ്രം. 21 വ​​യ​​സു​​മാ​​ത്രം പ്രാ​​യ​​മു​​ള്ള സി​​നാ​​ൻ നി​​ല​​വി​​ൽ 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് നാ​​ല് ഗോ​​ളും ര​​ണ്ട് അ​​സി​​സ്റ്റും നേ​​ടി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടി​​യ​​വ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. ഹോം ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​റെ വി​​മ​​ർ​​ശ​​നം നേ​​രി​​ട്ട പ്ര​​തി​​രോ​​ധ​​നി​​ര അ​​വ​​സാ​​നം ക​​ളി​​ച്ച ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും മി​​ക​​വ് പു​​റ​​ത്തെ​​ടു​​ത്തി​​രു​​ന്നു.

ഗ്രൂ​​പ്പ് ഘ​​ട്ട​​ങ്ങ​​ളി​​ൽ 21 ഗോ​​ൾ നേ​​ടി​​യ കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി​​ക്ക് മു​​ന്പി​​ൽ നി​​ക്കോ​​ളാ​​സും വി​​കാ​​സും ന​​യി​​ക്കു​​ന്ന പ്ര​​തി​​രോ​​ധ​​നി​​ര കോ​​ട്ട​​കെ​​ട്ടി ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ക്ലീ​​ൻ​​ഷീ​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ത​​ന്ത്ര​​ങ്ങ​​ൾ​​ക്ക് മ​​റു​​ത​​ന്ത്ര​​വു​​മാ​​യി മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ മാ​​നു​​വ​​ൽ സാ​​ഞ്ച​​സു​​മു​​ണ്ട്.

സ്വ​​ന്തം മൈ​​താ​​ന​​ത്താ​​ണ് ഫൈ​​ന​​ൽ ന​​ട​​ക്കു​​ന്ന​​തെ​​ന്ന​​ത് ക​​ണ്ണൂ​​രി​​ന് ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കും. അ​​തേ​​സ​​മ​​യം ഹോം ​​ഗ്രൗ​​ണ്ടി​​ൽ ക​​ളി​​ച്ച അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​രു ജ​​യം പോ​​ലും നേ​​ടാ​​ൻ ക​​ണ്ണൂ​​രി​​ന് സാ​​ധി​​ച്ചി​​ട്ടി​​ല്ല. മ​​ത്സ​​ര​​ത്തി​​ലു​​ട​​നീ​​ളം അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ല​​ക്ഷ്യ​​ത്തി​​ൽ എ​​ത്തി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്ന​​ത് പോ​​രായ്മ​​യാ​​യി നി​​ഴ​​ലി​​ക്കു​​ന്നു. സെ​​മി ഫൈ​​ന​​ലി​​ൽ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ​​യാ​​ണ് ഗോ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.

സൂ​​പ്പ​​ർ ലീ​​ഗി​​ലെ മി​​ക​​ച്ച ടീ​​മു​​ക​​ളി​​ൽ ഒ​​ന്നാ​​ണ് തൃ​​ശൂ​​ർ മാ​​ജി​​ക് എ​​ഫ്സി. ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. ലീ​​ഗി​​ൽ ഏ​​റ്റ​​വും കു​​റ​​വ് ഗോ​​ൾ വ​​ഴ​​ങ്ങി​​യ​​തും അ​​ടി​​ച്ച​​തും തൃ​​ശൂ​​ർ മാ​​ജി​​ക് ആ​​ണ്.

കൂ​​ടാ​​തെ ഐ ​​ലീ​​ഗി​​ൽ മി​​ക​​ച്ച താ​​ര​​ങ്ങ​​ളി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്ന മാ​​ർ​​ക്ക​​സ് ജോ​​സ​​ഫ് പ​​രി​​ക്ക് മാ​​റി തി​​രി​​ച്ചെ​​ത്തി മി​​ക​​ച്ച ഫോം ​​തു​​ട​​രു​​ന്ന​​ത് പ്ര​​തീ​​ക്ഷ​​യാ​​ണ്. സെ​​മി ഫൈ​​ന​​ലി​​ൽ മ​​ല​​പ്പു​​റ​​ത്തി​​നെ​​തി​​രേ ഹാ​​ട്രി​​ക്ക് ഗോ​​ളാ​​ണ് താ​​രം നേ​​ടി​​യ​​ത്. ലെ​​നി റോ​​ഡ്രി​​ഗ​​സ് ന​​യി​​ക്കു​​ന്ന മ​​ധ്യ​​നി​​ര​​യും മേ​​ഴ്സ​​ണ്‍ ആ​​ൽ​​വ​​സ് ന​​യി​​ക്കു​​ന്ന പ്ര​​തി​​രോ​​ധ​​നി​​ര​​യും മി​​ക​​വു​​റ്റ​​താ​​ണ്.

ക​​ണ്ണൂ​​ർ വാ​​രി​​യേ​​ഴ്സി​​നെ​​തി​​രേ സൂ​​പ്പ​​ർ ലീ​​ഗി​​ൽ തൃ​​ശൂ​​ർ മാ​​ജി​​ക് എ​​ഫ്സി​​ക്ക് ഇ​​തു​​വ​​രെ ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ര​​ണ്ടാം സീ​​സി​​ണി​​ൽ ഇ​​രു​​വ​​രും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ ഒ​​രു മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞ​​പ്പോ​​ൾ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ക​​ണ്ണൂ​​ർ വാ​​രി​​യേ​​ഴ്സ് ജ​​യം നേ​​ടി.

Sports

സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള : പൂ​​ര​​ത്തി​​നൊ​​ടു​​വി​​ൽ തൃ​​ശൂ​​ർ

തൃ​​ശൂ​​ർ: കോ​​ർ​​പ​​റേ​​ഷ​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ലെ മി​​നി പൂ​​ര​​ത്തി​​ൽ ട്രി​​നി​​ഡാ​​ഡ് ആ​​ൻ​​ഡ് ടു​​ബാ​​ഗോ സ്്രെ​​ടെ​​ക്ക​​ർ മാ​​ർ​​ക്ക​​സ് ജോ​​സ​​ഫി​​ന്‍റെ ഹാ​​ട്രി​​ക് മി​​ക​​വി​​ൽ മ​​ല​​പ്പു​​റം എ​​ഫ്സി​​യെ കീ​​ഴ​​ട​​ക്കി ആ​​തി​​ഥേ​​യ​​രാ​​യ തൃ​​ശൂ​​ർ മാ​​ജി​​ക് എ​​ഫ്സി സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള ഫു​​ട്ബോ​​ൾ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ടാം സെ​​മി​​ഫൈ​​ന​​ലി​​ൽ ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളി​​നാ​​യി​​രു​​ന്നു മാ​​ജി​​ക്കി​​ന്‍റെ വി​​ജ​​യം.

ആ​​ദ്യ പ​​കു​​തി​​യു​​ടെ 26-ാം മി​​നി​​റ്റി​​ൽ ഫ്രീ​​കി​​ക്കി​​ൽ​​നി​​ന്നാ​​ണ് മാ​​ർ​​ക്ക​​സ് ജോ​​സ​​ഫ് ഗോ​​ൾ​​വേ​​ട്ട തു​​ട​​ങ്ങി​​യ​​ത്. ആ​​ദ്യ​​പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ അ​​തേ പൊ​​സി​​ഷ​​നി​​ൽ ല​​ഭി​​ച്ച ഫ്രീ​​കി​​ക്കി​​ൽ​​നി​​ന്ന് മൊ​​റോ​​ക്ക​​ൻ മി​​ഡ്ഫീ​​ൽ​​ഡ​​ർ അ​​ബ്ദ​​ലേ എ​​ൽ​​ഫോ​​ർ​​സി മ​​ല​​പ്പു​​റ​​ത്തെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ 84, 95 മി​​നി​​റ്റു​​ക​​ളി​​ലെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ മാ​​ർ​​ക്ക​​സ് ജോ​​സ​​ഫ് തൃ​​ശൂ​​രി​​നെ ഫൈ​​ന​​ലി​​ലേ​​ക്കു കൈ​​പി​​ടി​​ച്ചു​​ക​​യ​​റ്റി.

19നു ​​വൈ​​കി​​ട്ട് ആ​​റി​​നു ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ തൃ​​ശൂ​​ർ മാ​​ജി​​ക് എ​​ഫ്സി ക​​ണ്ണൂ​​ർ വാ​​രി​​യേ​​ഴ്സി​​നെ നേ​​രി​​ടും. വാ​​രി​​യേ​​ഴ്സി​​ന്‍റെ ഹോം​​ഗ്രൗ​​ണ്ടാ​​യ ക​​ണ്ണൂ​​ർ ജ​​വ​​ഹ​​ർ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഫൈ​​ന​​ൽ. ആ​​ദ്യ​​സെ​​മി​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരാ​​യ കാ​​ലി​​ക്ക​​ട്ട് എ​​ഫ്സി​​യെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു​​ ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി ക​​ണ്ണൂ​​ർ ഫൈ​​ന​​ലി​​ലെ​​ത്തി​​യി​​രു​​ന്നു.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ഞ്ചു ക​​ളി​​ക​​ളി​​ൽ പു​​റ​​ത്തി​​രു​​ന്ന മാ​​ർ​​ക്ക​​സ് ജോ​​സ​​ഫി​​ന്‍റെ ക​​ളി​​യാ​​ട്ട​​മാ​​ണ് മ​​ല​​പ്പു​​റ​​ത്തി​​ന്‍റെ പോ​​രാ​​ട്ട​​ത്തെ മ​​റി​​ക​​ട​​ക്കാ​​ൻ തൃ​​ശൂ​​രി​​നെ പ്രാ​​പ്ത​​രാ​​ക്കി​​യ​​ത്.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ടോ​​പ് സ്കോ​​റ​​ർ ജോ​​ണ്‍ കെ​​ന്ന​​ഡി​​യെ കൂ​​ടാ​​തെ ഇ​​റ​​ങ്ങി​​യ മ​​ല​​പ്പു​​റ​​ത്തി​​നു ഫി​​ജി​​യ​​ൻ ഫോ​​ർ​​വേ​​ഡ് റോ​​യ് കൃ​​ഷ്ണ ഫോ​​മി​​ലാ​​വാ​​ത്ത​​തു ത​​ല​​വേ​​ദ​​ന​​യാ​​യി. മാ​​ജി​​ക് എ​​ഫ്സി തു​​ട​​ക്ക​​ത്തി​​ൽ ആ​​ക്ര​​മി​​ച്ചു​​ക​​ളി​​ച്ചെ​​ങ്കി​​ലും എ​​ൽ​​ഫോ​​ർ​​സി ക​​ളി നി​​യ​​ന്ത്രി​​ച്ച​​തോ​​ടെ മ​​ല​​പ്പു​​റം പ​​തി​​യെ ക​​ളം​​പി​​ടി​​ച്ചു.

25-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക്ക​​സ് ജോ​​സ​​ഫ് ഫ്രീ​​കി​​ക്കി​​ലൂ​​ടെ മാ​​ജി​​ക്കി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. ആ​​ദ്യ​​പ​​കു​​തി അ​​വ​​സാ​​നി​​ക്കാ​​നി​​രി​​ക്കെ സ​​മ​​നി​​ല​​ഗോ​​ളെ​​ത്തി.

84-ാം മിനിറ്റില്‍ മാ​​ർ​​ക്ക​​സ് ജോ​​സ​​ഫ് തന്നെ വീ​​ണ്ടും തൃ​​ശൂ​​രി​​നെ മു​​ന്നി​​ലെ​​ത്തിച്ചു. ഐ ​​ലീ​​ഗി​​ലെ മു​​ൻ ടോ​​പ് സ്കോ​​റ​​ർ കൂ​​ടി​​യാ​​യ മാ​​ർ​​ക്ക​​സ് ജോ​​സ​​ഫി​​ന്‍റെ ഇ​​ടം​​കാല്‍ ഗ്രൗ​​ണ്ട​​ർ മ​​ല​​പ്പു​​റം ഗോ​​ൾ​​കീ​​പ്പ​​ർ മു​​ഹ​​മ്മ​​ദ് ജ​​സീ​​നെ കീ​​ഴ​​ട​​ക്കി. 96-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു മാ​​ർ​​ക്ക​​സി​​ന്‍റെ ഹാ​​ട്രി​​ക് ഗോ​​ൾ.

Sports

2026 ലോ​​ക​​ക​​പ്പ്: മെ​​സി Vs സിആർ7 ഫൈ​​ന​​ല്‍ സാ​​ധ്യ​​ത

ഫു​​ട്‌​​ബോ​​ള്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഗ്ലാ​​മ​​ര്‍ താ​​ര​​ങ്ങ​​ളാ​​യ അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ ല​​യ​​ണ​​ല്‍ മെ​​സി​​യും പോ​​ര്‍​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യും 2026 ലോ​​ക​​ക​​പ്പി​​ല്‍ നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങു​​ന്ന സാ​​ധ്യ​​ത​​ക​​ളാ​​ണ് സ​​ജീ​​വ ച​​ര്‍​ച്ചാ​​വി​​ഷ​​യം.

2022 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​ണ് മെ​​സി​​യു​​ടെ അ​​ര്‍​ജ​​ന്‍റീ​​ന. റൊ​​ണാ​​ള്‍​ഡോ​​യ്ക്ക് ക​​ന്നി ലോ​​ക​​ക​​പ്പ് നേ​​ടാ​​നു​​ള്ള അ​​വ​​സാ​​ന അ​​വ​​സ​​ര​​മാ​​ണ് 2026. ഇ​​നി​​യൊ​​രു ലോ​​ക​​ക​​പ്പി​​ന് ഇ​​രു​​വ​​രും ഉ​​ണ്ടാ​​യേ​​ക്കി​​ല്ല. അ​​താ​​യ​​ത് മെ​​സി​​യും റൊ​​ണാ​​ള്‍​ഡോ​​യും ക​​ളി​​ക്കു​​ന്ന അ​​വ​​സാ​​ന ലോ​​ക​​ക​​പ്പ് ആ​​യി​​രി​​ക്കും 2026.

സാ​​ധ്യ​​ത​​ക​​ള്‍ ഇ​​ങ്ങ​​നെ

ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പി​​ല്‍ അ​​ര്‍​ജ​​ന്‍റീ​​ന ഗ്രൂ​​പ്പ് ജെ​​യി​​ലും പോ​​ര്‍​ച്ചു​​ഗ​​ല്‍ കെ​​യി​​ലു​​മാ​​ണ്. ഫൈ​​ന​​ല്‍ അ​​ട​​ക്ക​​മു​​ള്ള ഏ​​തൊ​​രു നോ​​ക്കൗ​​ട്ട് ഘ​​ട്ട​​ത്തി​​ലും മെ​​സി​​യും റൊ​​ണാ​​ള്‍​ഡോ​​യും നേ​​ര്‍​ക്കു​​നേ​​ര്‍​വ​​രാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

സാ​​ധ്യ​​ത ഒ​​ന്ന്: ഇ​​രുടീ​​മും ഗ്രൂ​​പ്പ് ജേ​​താ​​ക്ക​​ളാ​​യി നോ​​ക്കൗ​​ട്ടി​​ല്‍ പ്ര​​വേ​​ശി​​ച്ചാ​​ല്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍ നേ​​ര്‍​ക്കു​​നേ​​ര്‍ ഏ​​റ്റു​​മു​​ട്ടും.

സാ​​ധ്യ​​ത ര​​ണ്ട്: അ​​ര്‍​ജ​​ന്‍റീ​​ന ഗ്രൂ​​പ്പ് ജെ ​​ചാ​​മ്പ്യ​​ന്മാ​​രാ​​യും പോ​​ര്‍​ച്ചു​​ഗ​​ല്‍ ഗ്രൂ​​പ്പ് കെ​​യി​​ല്‍ ര​​ണ്ട്/​​മി​​ക​​ച്ച മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ര്‍ എ​​ന്നി​​ങ്ങ​​നെ നോ​​ക്കൗ​​ട്ടി​​ലെ​​ത്തി​​യാ​​ല്‍ ഇ​​രുടീ​​മും സെ​​മി​​യി​​ല്‍ ഏ​​റ്റു​​മു​​ട്ടാ​​നു​​ള്ള ക​​ള​​മൊ​​രു​​ങ്ങും.

സാ​​ധ്യ​​ത മൂ​​ന്ന്: ഇ​​രുടീ​​മും ത​​ങ്ങ​​ളു​​ടെ ഗ്രൂ​​പ്പി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ല്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഏ​​റ്റു​​മു​​ട്ടും.

സാ​​ധ്യ​​ത നാ​​ല്: ഇ​​തി​​ല്‍ ഒ​​രു ടീം ​​ഗ്രൂ​​പ്പ് ചാ​​മ്പ്യ​​ന്മാ​​രും മ​​റ്റേ ടീം ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രു​​മാ​​യാ​​ല്‍ സ്വ​​പ്ന ഫൈ​​ന​​ലി​​ലു​​ള്ള സാ​​ധ്യ​​ത തെ​​ളി​​യും. കാ​​ര​​ണം, ര​​ണ്ട് ടീ​​മും ഫി​​ക്‌​​സ​​ച​​റി​​ന്‍റെ എ​​തി​​ര്‍ഭാ​​ഗ​​ത്താ​​കും. അ​​തോ​​ടെ ഫൈ​​ന​​ലി​​ല്‍ മാ​​ത്രം ഏ​​റ്റു​​മു​​ട്ടാ​​നേ സാ​​ധ്യ​​ത​​യു​​ള്ളൂ.

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ. ഇ​ന്ന് ന​ട​ന്ന സെ​മി​യി​ൽ ചൈ​നീ​സ് താ​യ്പേ​യ്‌​യു​ടെ ചൗ ​ടി​യ​ൻ ചെ​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ല​ക്ഷ്യ ഫൈ​ന​ലി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട ല​ക്ഷ്യ അ​ടു​ത്ത ര​ണ്ട് ഗെ​യി​മു​ക​ളി​ലും വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ 17-21, 24-22, 21-15. 86 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം. ജ​പ്പാ​ന്‍റെ യു​ഷി ട​നാ​ക്ക​യാ​ണ് ഫൈ​ന​ലി​ൽ ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി.

Latest News

Up