x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​പ്പോ​ളി ഫൈ​ന​ലി​ല്‍


Published: December 20, 2025 05:31 AM IST | Updated: December 20, 2025 05:31 AM IST

മി​ലാ​ന്‍: നാ​പ്പോ​ളി ഇ​റ്റാ​ലി​യ​ന്‍ സൂ​പ്പ​ര്‍ കോ​പ്പ ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍. സെ​മി​യി​ല്‍ എ​സി മി​ലാ​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് നാ​പ്പോ​ളി​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം.

ഡേ​വി​ഡ് നെ​റെ​സ് (39), റാ​സ്മ​സ് ഹോ​ജു​ല​ന്‍​ഡ് (63) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ലാ​ണ് നാ​പ്പോ​ളി​യു​ടെ ജ​യം.
ബൊ​ലോ​ഞ്ഞ x ഇ​ന്റ​ര്‍ മി​ലാ​ന്‍ സെ​മി ഫൈ​ന​ല്‍ ജേ​താ​ക്ക​ളാ​ണ് 22നു ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ നാ​പ്പോ​ളി​യു​ടെ എ​തി​രാ​ളി​ക​ള്‍.

Tags : Napoli final

Recent News

Up