Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Husband

പുനർവിവാഹം ചെയ്തതിൽ പക; ഗർഭിണിയായ മുൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ വനസ്ഥലിപുരത്ത് മുൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. മൂന്ന് മാസം ഗർഭിണിയായ സുനിത (29) യെയാണ് മുൻ ഭർത്താവ് ദേവരകൊണ്ട മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ വർഷം സുനിത പുനർവിവാഹം ചെയ്തതിന്‍റെ പകയെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സുനിത താമസിച്ചിരുന്ന ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയ മഹേഷ് തലയിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുനിതയെയാണ് കണ്ടത്. അപ്പോഴേക്കും പ്രതി ശുചിമുറയിൽ കയറി ഒളിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പിടികൂടിയത്.

2022 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം സുനിത, ദേവരകൊണ്ടയോടൊപ്പം കാനഡയിലേക്ക് താമസം മാറിയിരുന്നു. അവിടെവച്ച് ഗാർഹിക പീഡനത്തിന് ഇരയായ സുനിത ഇയാൾക്കെതിരെ പരാതി നൽകുകയും 2024 ൽ വിവാഹമോചനം നേടുകയും ചെയ്തു.

തുടർന്ന് ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം തന്‍റെ അമ്മ മരിച്ചതിനുശേഷമാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.

Kerala

യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവിന് ഇരട്ട ജീവപര്യന്തവും പിഴയും

ചേർത്തല: പള്ളിപ്പുറത്ത് അമ്പിളി എന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് കൊലപാതകം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്ഷൻ ഏജന്‍റായിരുന്ന അമ്പിളിയെ കുടുംബവഴക്കിനെത്തുടർന്നു രാജേഷ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി‍യെന്നാണ് കേസ്.

പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം കടകളിലെ കളക്ഷൻ എടുക്കുകയായിരുന്ന അമ്പിളിയുമായി ബൈക്കിലെത്തിയ പ്രതി തർക്കമുണ്ടാക്കി. തുടർന്നു കത്തിയെടുത്ത് കഴുത്തിലും മുതുകിലും കുത്തുകയായിരുന്നു. മൂന്നു കുത്തുകളേറ്റു. അമ്പിളിയുടെ കൈയിലുണ്ടായിരുന്ന കളക്ഷൻ തുകയുമായി ഇയാൾ സ്ഥലംവിട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷിനെ പിന്നീട് കഞ്ഞിക്കുഴിയിലെ ബാറിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.

Sports

പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ ഓർമയായി

കോ​​​ഴി​​​ക്കോ​​​ട്: ഒളിന്പ്യൻ പി.​​​ടി. ഉ​​​ഷ​​​യെ​​​ന്ന രാ​​​ജ്യം​​​ക​​​ണ്ട ഏ​​​റ്റ​​​വും മി​​​ക​​​ച്ച അ​​​ത്‌​​​ല​​​റ്റ് ട്രാ​​​ക്കി​​​ല്‍ കു​​​തി​​​ച്ച​​​പ്പോ​​​ള്‍, ജീ​​​വി​​​ത​​​ത്തി​​​ലെ ട്രാ​​​ക്ക് തെ​​​റ്റാ​​​തെ ഒ​​​പ്പം നി​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വി. ശ്രീ​​​നി​​​വാ​​​സ​​​ന്‍ എ​​​ന്ന ഉ​​​ഷ​​​യു​​​ടെ സ്വ​​​ന്തം ജീ​​​വി​​​ത പ​​​ങ്കാ​​​ളി.

ശ​​​നി​​​യാ​​​ഴ്ച മ​​​ധു​​​ര​​​യി​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക്സ് സ്കൂ​​​ളി​​​ലെ സെ​​​ല​​​ക്‌​​​ഷ​​​ൻ ട്ര​​​യ​​​ൽ​​​സി​​​നു പോ​​​കാ​​​നി​​​രി​​​ക്കേയാ​​​ണ് ശ്രീനിവാസനെ (67) അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി മ​​​ര​​​ണം ക​​​വർന്നെടുത്തത്. ഒ​​​രു കാ​​​യി​​​ക​​​താ​​​ര​​​ത്തി​​​ന് ന​​​ല്‍​കാ​​​വു​​​ന്ന എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ന​​​ല്‍​കി ഒ​​​പ്പം​​​നി​​​ന്ന ശ്രീ​​​നി​​​വാ​​​സ​​​ന്‍ വി​​​ട​​​വാ​​​ങ്ങി​​​യ​​​ത് ട്രാ​​​ക്കി​​​ല്‍ പ​​​ത​​​റാ​​​ത്ത പി.​​​ടി. ഉ​​​ഷ​​​യ്ക്ക് തീ​​​രാ​​​വേ​​​ദ​​​ന​​​യാ​​​ണ്.

കബഡി താരം

ദേ​​​ശീ​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ത​​​ല ക​​​ബ​​​ഡി താ​​​രം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു വെ​​​ങ്ങാ​​​ലി​​​ൽ ശ്രീ​​​നി​​​വാ​​​സ​​​ൻ എ​​​ന്ന വി. ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ. കി​​​നാ​​​ലൂ​​​രി​​​ലെ ഉ​​​ഷ സ്കൂ​​​ൾ ഓ​​​ഫ് അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ച 1999 മു​​​ത​​​ൽ മൂ​​​ന്ന​​​ര പ​​​തി​​​റ്റാ​​​ണ്ടാ​​​യി അ​​​തി​​​ന്‍റെ എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ജീ​​​വ​​​വാ​​​യു​​പോ​​​ലെ നി​​​ല​​​കൊ​​​ണ്ട ശ്രീ​​​നി​​​വാ​​​സ​​​ൻ സ്കൂ​​​ളി​​​ന്‍റെ ട്ര​​​ഷ​​​റ​​​റാ​​​യും സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ട്രാ​​​ക്കി​​​ലെ വേ​​​റി​​​ട്ട മി​​​ക​​​വി​​​ലേ​​​ക്ക് ഏ​​​ക മ​​​ക​​​ൻ ഡോ. ​​​വി​​​ഘ്നേ​​​ഷ് വി. ​​​ഉ​​​ജ്വ​​​ലി​​​നെ വ​​​ഴി​​​ന​​​ട​​​ത്തി​​​യ​​​തി​​​ലും ശ്രീ​​​നി​​​വാ​​​സ​​​ന് ഏ​​​റെ പ​​​ങ്കു​​​ണ്ട്.

എം​​​ബി​​​ബി​​​എ​​​സി​​​ന് ശേ​​​ഷം രാ​​​ജ്യാ​​​ന്ത​​​ര ഒ​​​ളിം​​​പി​​​ക്സ് ക​​​മ്മി​​​റ്റി​​​യു​​​ടെ സ്പോ​​​ർ​​​ട്സ് മെ​​​ഡി​​​സി​​​ൻ ഡി​​​പ്ലോ​​​മ ഡി​​​സ്റ്റിം​​​ഗ്ഷ​​​നോ​​​ടെ​​​യാ​​​ണ് ഉ​​​ജ്വ​​​ൽ പാ​​​സാ​​​യ​​​ത്. ഇ​​​ൻ​​​ജു​​​റി മാ​​​നേ​​​ജ്മെ​​​ന്‍റ് മു​​​ത​​​ൽ പ​​​രി​​​ശീ​​​ല​​​ന പ്ലാ​​​നിം​​​ഗ് വ​​​രെ ഇ​​​ട​​​പെ​​​ടാ​​​നാ​​​കു​​​ന്ന ഉ​​​ജ്വ​​​ലി​​​ന്‍റെ മി​​​ക​​​വ് ഉ​​​ഷ സ്കൂ​​​ൾ ഓ​​​ഫ് അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​നും മി​​​ക​​​വാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് ശ്രീ​​​നി​​​വാ​​​സ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഉഷ മ്യൂസിയം ബാക്കിവച്ച് യാത്രയായി

കോ​​​ച്ച് ഒ.​​​എം.​​​ ന​​​മ്പ്യാ​​​രെ​​പോ​​​ലെ ഉ​​​ഷ​​​യു​​​ടെ കാ​​​യി​​​ക​​​ജീ​​​വി​​​ത​​​ത്തി​​​ൽ എ​​​ല്ലാ പി​​​ന്തു​​​ണ​​​യു​​​മാ​​​യി നി​​​ല​​​കൊ​​​ണ്ട ശ്രീ​​​നി​​​വാ​​​സ​​​ന് ഉ​​​ഷ​​​യു​​​ടേ​​​ത് ഉ​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കാ​​​യി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​തി​​​ഭ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും മി​​​ക​​​ച്ച അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു.

കി​​​നാ​​​ലൂ​​​രി​​​ലെ പി.​​​ടി. ഉ​​​ഷ സ്കൂ​​​ൾ ഓ​​​ഫ് അ​​​ത്‌​​​ല​​​റ്റി​​​ക്സ് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും അ​​​തി​​​ലെ തു​​​ട​​​ർ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും സ​​​ജീ​​​വ​​​മാ​​​യി നി​​​ല​​​കൊ​​​ണ്ട അ​​​ദ്ദേ​​​ഹം പി.​​​ടി. ഉ​​​ഷ​​​യെ​​​ക്കു​​​റി​​​ച്ച് ഒ​​​രു സ​​​മ്പൂ​​​ർ​​​ണ മ്യൂ​​​സി​​​യം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു. ഉ​ഷ് സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു മ്യൂ​സി​യ​വും ശ്രീ​നി പ്ലാ​ൻ ചെ​യ്ത​ത്.

1984ലെ ​​​ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ഒ​​​ളിന്പിക്സി​​​ൽ 400 മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സി​​​ൽ ഉ​​​ഷ​​​യ്ക്കു ന​​​ഷ്ട​​​മാ​​​യ വെ​​​ങ്ക​​​ല മെ​​​ഡ​​​ലി​​​ന്‍റെ ച​​​രി​​​ത്രം മു​​​ത​​​ൽ അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​ൽ പു​​​തു​​​ത​​​ല​​​മു​​​റ​​​യെ വാ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​നു​​​ള്ള ഉ​​​ഷ​​​യു​​​ടെ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ വ​​​രെ പു​​​തു​​​ത​​​ല​​​മു​​​റ​​​യ്ക്കാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​യി​​​രു​​​ന്നു ഉ​​​ഷ സ​​​മ്പൂ​​​ർ​​​ണ മ്യൂ​​​സി​​​യം എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ലൂ​​​ടെ ശ്രീ​​​നി​​​വാ​​​സ​​​ന്‍റേ​​​ത്.

National

വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ യു​വ​തി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി; ഭ​ർ​ത്താ​വും ബ​ന്ധു​വും ജീ​വ​നൊ​ടു​ക്കി

ബം​ഗു​ളൂ​രു: വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ യു​വ​തി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തി​ൽ മ​നം​നൊ​ന്ത് ഭ​ർ​ത്താ​വും യു​വ​തി​യു​ടെ ബ​ന്ധു​വും ജീ​വ​നൊ​ടു​ക്കി. ക​ര്‍​ണാ​ട​ക​യി​ലെ ദാ​വ​ന്‍​ഗെ​രെ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഹ​രീ​ഷ് (30), രു​ദ്രേ​ഷ് (36) എ​ന്നി​വ​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി സ​ര​സ്വ​തി എ​ന്ന യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജ​നു​വ​രി 23 ന് ​ക്ഷേ​ത്ര​ത്തി​ൽ പോ​കാ​നെ​ന്ന് പ​റ​ഞ്ഞ് സ​ര​സ്വ​തി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക്കു​ക​യും പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ സ​ര​സ്വ​തി കാ​മു​ക​ൻ ശി​വ​കു​മാ​റി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ഹ​രീ​ഷ് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രു​ടെ പേ​രു​ക​ൾ എ​ഴു​തി​വ​ച്ചി​ട്ട് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഹ​രീ​ഷി​ന്‍റെ മ​ര​ണ വാ​ർ​ത്ത താ​ങ്ങാ​നാ​വാ​തെ രു​ദ്രേ​ഷും ജീ​വ​നൊ​ടു​ക്കി.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വി​വാ​ഹ​ത്തി​ന് മു​മ്പ് ത​ന്നെ സ​ര​സ്വ​തി ശി​വ​കു​മാ​റു​മാ​യി പ്ര​ണ‍​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഹ​രീ​ഷി​ന് ഇ​തേ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി.

ഹ​രീ​ഷ്, സ​ര​സ്വ​തി​യു​ടെ വീ​ട്ടു​കാ​രെ നി​ർ​ബ​ന്ധി​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ഹ​രീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ഭാ​ര്യ​യെ സം​ശ​യം; വീ​ടി​ന് തീ​യി​ട്ട് ഭ​ർ​ത്താ​വ്

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യോ​ടു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് വീ​ടി​ന് തീ​യി​ട്ടു. വ​ക​യാ​ർ കൊ​ല്ലം​പ​ടി​യി​ലാ​ണ് സം​ഭ​വം.

വീ​ടി​നു തീ​യി​ട്ട സി​ജോ​യെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ര​ജ​നി, ഇ​ള​യ മ​ക​ൻ എ​ന്നി​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ര​ജ​നി​ക്ക് 40 ശ​ത​മാ​നം പൊ​ള്ള​ലു​ണ്ട്. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

ര​ജ​നി​യു​ടേ​യും സി​ജോ​യു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം ഇ​രു​വ​രും വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ത്രി വീ​ട്ടു​കാ​ര്‍ ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​താ​യി​രു​ന്നു. പി​ന്നാ​ലെ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ൾ വീ​ടി​ന് തീ ​പി​ടി​ച്ചി​രു​ന്നു.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ സി​ജോ. സം​ഭ​വ​ത്തി​ല്‍ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം മു​ഴു​വ​ൻ ക​ത്തി​യി​ട്ടു​ണ്ട്.

National

ഗ​ർ​ഭി​ണി​യാ​യ സ്വാ​റ്റ് ക​മാ​ൻ​ഡോ​യെ ഭ​ർ​ത്താ​വ് ഡം​ബെ​ല്ലി​ന് അ​ടി​ച്ചു കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: ഗ​ർ​ഭി​ണി​യാ​യ സ്വാ​റ്റ് ക​മാ​ന്‍​ഡോ​യെ ഭ​ർ​ത്താ​വ് ഡം​ബെ​ല്ലി​ന് അ​ടി​ച്ചു​കൊ​ന്നു. ഡ​ൽ​ഹി പോ​ലീ​സി​ലെ ക​മാ​ൻ​ഡോ കാ​ജ​ൽ ചൗ​ധ​രി(27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌

സം​ഭ​വ​ത്തി​ൽ പ്ര​തി​രോ​ധ വ​കു​പ്പി​ലെ ക്ല​ർ​ക്കാ​യ അ​ങ്കൂ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ജ​നു​വ​രി 22നാ​ണ് നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന കാ​ജ​ലി​ന് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​ത്. കാ​ജ​ലി​നെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച്ച മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​യാ​യ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യ സ​ഹോ​ദ​ര​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ജ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 2023 ലാ​യി​രു​ന്നു കാ​ജ​ലി​ന്‍റെ​യും അ​ങ്കൂ​റി​ന്‍റെ​യും വി​വാ​ഹം. ഇ​രു​വ​ർ​ക്കും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​നു​ണ്ട്.

2022 ൽ ​ഡ​ൽ​ഹി പോ​ലീ​സി​ൽ ചേ​ർ​ന്ന കാ​ജ​ൽ നി​ല​വി​ൽ സ്പെ​ഷ്യ​ൽ വെ​പ്പ​ൺ​സ് ആ​ൻ​ഡ് ടാ​ക്റ്റി​ക്സി​ൽ (സ്വാ​റ്റ്) സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.

Movies

എ​ന്‍റെ കാ​ലി​രി​ക്കു​ന്ന​ത് അ​മ്മാ​യി​യ​മ്മ​യു​ടെ മ​ടി​യി​ൽ, ഓ​രോ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്വ​പ്നം: അ​ർ​ച്ച​ന ക​വി  

ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ടി അ​ർ​ച്ച​ന ക​വി. ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ മ​ടി​യി​ൽ ത​ന്‍റെ കാ​ലെ​ടു​ത്ത് വ​ച്ച് കു​ശ​ലം പ​റ​ഞ്ഞി​രി​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ഇ​ത് ഓ​രോ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്വ​പ്ന​മാ​ണെ​ന്ന് അ​ർ​ച്ച​ന പ​റ​യു​ന്ന​ത്.

ഭ​ർ​ത്താ​വ് റി​ക്ക് വ​ർ​ഗീ​സി​ന്‍റെ കു​ടും​ബ​ത്തി​ൽ ത​നി​ക്ക് ല​ഭി​ക്കു​ന്ന സ്നേ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ർ​ച്ച​ന പ​റ​യു​ന്ന​ത്.

‘‘വി​വാ​ഹം ക​ഴി​ക്കു​ക എ​ന്ന​ത് മാ​ത്ര​മ​ല്ല, നി​ങ്ങ​ളെ സ്വ​ന്തം മ​ക​ളെ​പ്പോ​ലെ സ്നേ​ഹി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തെ ല​ഭി​ക്കു​ക എ​ന്ന​ത് കൂ​ടി​യാ​ണ് പ്ര​ധാ​നം. അ​മ്മാ​യി​യ​മ്മ​യു​ടെ മ​ടി​യി​ലാ​ണ് എ​ന്റെ കാ​ല്‍ വി​ശ്ര​മി​ക്കു​ന്ന​ത്. ചു​റ്റും സ്നേ​ഹ​നി​ധി​ക​ളാ​യ അ​മ്മ​യു​ടെ നാ​ത്തൂ​ന്മാ​രും.

ഒ​രു മ​ക​ളെ​പ്പോ​ലെ സ്നേ​ഹി​ക്ക​പ്പെ​ടാ​നും ചേ​ർ​ത്തു​പി​ടി​ക്ക​പ്പെ​ടാ​നും അം​ഗീ​ക​രി​ക്ക​പ്പെ​ടാ​നും ആ​ഗ്ര​ഹി​ക്കാ​ത്ത പെ​ൺ​കു​ട്ടി​ക​ളി​ല്ല. അ​താ​യി​രി​ക്കും ഓ​രോ പെ​ൺ​കു​ട്ടി​യു​ടെ​യും സ്വ​പ്നം.’’ അ​ർ​ച്ച​ന ക​വി കു​റി​ച്ചു.

നീ​ല​ത്താ​മ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി മ​ന​സു​ക​ളി​ൽ ഇ​ടം​പി​ടി​ച്ച അ​ർ​ച്ച​ന, 2021-ൽ ​ത​ന്‍റെ ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് റി​ക്കു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തും വി​വാ​ഹി​ത​യാ​യ​തും. ഒ​രു ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ തു​ട​ങ്ങി​യ പ​രി​ച​യം പി​ന്നീ​ട് വ​ലി​യൊ​രു ആ​ത്മ​ബ​ന്ധ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

Kerala

കോ​ട്ട​യ​ത്ത് ഭാ​ര്യ​യെ കൊ​ന്ന് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

കോ​ട്ട​യം: പാ​മ്പാ​ടി ഇ​ല്ലി​വ​ള​വി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. മാ​ട​വ​ന വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (64) ആ​ണ് ഭാ​ര്യ​യാ​യ ബി​ന്ദു​വി​നെ (58) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി മ​രി​ച്ച​ത്. കു​ടും​ബ​ക​ല​ഹ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ മൂ​ത്ത​മ​ക​ൻ രാ​വി​ലെ 11.30 ഓ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​നം പു​റ​ലോ​ക​മ​റി​യു​ന്ന​ത്. മു​ൻ വാ​തി​ൽ അ​ട​ഞ്ഞ് കി​ട​ന്ന​തി​നാ​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് എ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​മ്മ നി​ല​ത്ത് ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് വീ​ടി​ന്‍റെ ക​മ്പി നെ​റ്റ് ത​ക​ർ​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് പി​താ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ ബി​ന്ദു​വി​ന് അ​ന​ക്കം ഉ​ണ്ടെ​ന്ന് ക​ണ്ട് ഉ​ട​ൻ​ത​ന്നെ മ​ണ​ർ​കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു എ​ങ്കി​ലും മ​രി​ച്ചു. ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ പാ​റ​മ​ട തൊ​ഴി​ലാ​ളി​യാ​ണ്. കോ​ട്ട​യം നാ​ഗ​മ്പ​ട​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ബി​ന്ദു.

പാ​മ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. മ​ക്ക​ൾ: സു​ദീ​പ്, സു​മി​ത്, സു​ബി​ത.

Kerala

ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്‍റെ​യും ആ​ത്മ​ഹ​ത്യ; മ​ക​ളു​ടെ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും സ​യ​നൈ​ഡ് ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കേ​സ്. മ​രി​ച്ച ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്‌​ണ​നെ​തി​രെ ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തി​നും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​ത്തി​നും കേ​സെ​ടു​ക്കും

ഗ്രീ​മ​യു​ടെ​യും മാതാവിന്‍റെയും ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ളാ​ണു​ള്ള​ത്. 200 പ​വ​ൻ സ്‌​ത്രീ​ധ​ന​മാ​യി വാ​ങ്ങി​യി​ട്ടും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലു​ള്ള​ത്. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണ​ത്തി​നും സ്വ​ത്തി​നും ഉ​ണ്ണി​കൃ​ഷ്‌​ണ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും കു​റി​പ്പി​ലു​ണ്ട്.

ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍റെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ അ​ധി​ക്ഷേ​പ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് കു​റി​പ്പ്.

ക​മ​ലേ​ശ്വ​ര​ത്ത് സ​ജ്ജ​ന (53), ഗ്രീ​മ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൂ​ന്തു​റ പോ​ലി​സെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

National

ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്ക്, ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ ക്രൂ​ര​മാ​യി കൊ​ന്ന യു​വ​തി അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഒ​രു വ​യ​സു​കാ​രി​യാ​യ മ​ക​ളെ കു​ത്തി​ക്കൊ​ന്ന് യു​വ​തി. ലാ​ത്തൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വൈ​കി​യെ​ത്തു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ഭ​ർ​ത്താ​വു​മാ​യി യു​വ​തി വ​ഴ​ക്കു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ശ്യാം ​ന​ഗ​ർ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന 30കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

34കാ​ര​നാ​യ യു​വാ​വ് ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​യാ​ണ്. തി​ങ്ക​ളാ​ഴ്ച ജോ​ലി​ക്ക് ശേ​ഷം വൈ​കി​വ​ന്ന ഭ​ർ​ത്താ​വു​മാ​യി യു​വ​തി വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ക​ത്തി​കൊ​ണ്ട് ഇ​വ​ർ മ​ക​ളു​ടെ മു​ഖ​ത്തും വ​യ​റി​ലും നെ​ഞ്ചി​ലും ത​ല​യി​ലും നി​ര​വ​ധി ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി പ്ര​കാ​രം യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി.

Kerala

ഭാ​ര്യ​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി തീ ​കൊ​ളു​ത്തി​യ സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ള​ത്ത് ഭാ​ര്യ​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി തീ ​കൊ​ളു​ത്തി ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. നാ​വാ​യി​ക്കു​ളം വെ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി ബി​നു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ല​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് പോ​ലീ​സ് ബി​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൈ​യ്ക്കും കാ​ലി​നും പൊ​ട്ട​ൽ സം​ഭ​വി​ക്കു​ക​യും പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്ത ഭാ​ര്യ മു​നീ​ശ്വ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മു​നീ​ശ്വ​രി ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ക്ക​ഴി​ഞ്ഞ 13ന് ​രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ചു​റ്റി​ക കൊ​ണ്ടും കാ​റ്റാ​ടി​ക്ക​ഴ കൊ​ണ്ടും ബി​നു മു​നീ​ശ്വ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​തി​ൽ പൂ​ട്ടി വാ​തി​ലി​ന​ടി​യി​ലൂ​ടെ ഇ​ന്ധ​നം ഒ​ഴി​ച്ച് ക​ത്തി​ച്ച​ശേ​ഷം ബി​നു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്ന്, തീ​യ​ണ​ച്ച് മു​നീ​ശ്വ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​കു​ടും​ബ വ​ഴ​ക്കാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ന് ശേ​ഷം പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​രും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ നി​ന്ന് മ​ണ്ണെ​ണ്ണ​യു​ടെ​യും പെ​ട്രോ​ളി​ന്‍റെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

National

ഭാ​ര്യ മു​ട്ട​ക്ക​റി​യു​ണ്ടാ​ക്കി​യി​ല്ല, വ​ഴ​ക്കി​ട്ട​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ല​ക്നോ: മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ണ്ട​യി​ലാ​ണ് സം​ഭ​വം. ശാ​ന്തി ന​ഗ​ർ മേ​ഖ​ല​യി​ലെ ശു​ഭം(28) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ശു​ഭം. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ ശു​ഭം ഭാ​ര്യ​യോ​ട് മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​വ​ശ്യം ഭാ​ര്യ നി​ഷേ​ധി​ച്ചു.

മാ​ത്ര​മ​ല്ല, ശു​ഭം വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ഭാ​ര്യ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രും വീ​ടി​ന് പു​റ​ത്തു​വ​ച്ച് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശു​ഭം മു​റി​യി​ൽ ക​യ​റി തൂ​ങ്ങി​മ​രി​ച്ച​ത്.

അ​പ​മാ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് മ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​ത് എ​ന്നാ​ണ് ശു​ഭ​ത്തി​ന്‍റെ അ​മ്മ​യു​ടെ ആ​രോ​പ​ണം. മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി​ന​ൽ​കി​ല്ല എ​ന്ന് ഭാ​ര്യ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ശു​ഭം ത​ന്നെ ക​റി​യു​ണ്ടാ​ക്കി.

പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ൽ പൊ​തു​മ​ധ്യ​ത്തി​ൽ, ആ​ളു​ക​ൾ കാ​ണു​ന്ന ത​ര​ത്തി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. മ​ക​ൻ ഇ​ത് അ​പ​മാ​ന​മാ​യി തോ​ന്നി​യെ​ന്നും പി​ന്നീ​ട് മ​ക​ന് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​മ്മ പ​റ​യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശു​ഭം ജീ​വ​നൊ​ടു​ക്കി​യ​ത്.

Kerala

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ വീണ്ടും പരാതിക്കാരിയുടെ ഭര്‍ത്താവ്

കൊ​​​ച്ചി: ത​​​ന്‍റെ കു​​​ടും​​​ബ​​​ജീ​​​വി​​​തം ത​​​ക​​​ര്‍ത്ത രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ല്‍ എം​​​എ​​​ല്‍എ​​​യ്ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ഭ​​​ര്‍ത്താ​​​വ്.

കു​​​ടും​​​ബ​​​ജീ​​​വി​​​തം ന​​​ശി​​​പ്പി​​​ച്ചെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഡി​​​ജി​​​പി​​​ക്കും പ​​​രാ​​​തി ന​​​ല്‍കി​​​യി​​​ട്ടും ഇ​​​തു​​​വ​​​രെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ല. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

പാ​​​ര്‍ട്ടി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത​​​ല്ലാ​​​തെ എ​​​ന്തു ന​​​ട​​​പ​​​ടി​​​യാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​ത്‍? പാ​​​ര്‍ട്ടി ന​​​ട​​​പ​​​ടി​​​ക്കു​​​ മു​​​മ്പ് എം​​​എ​​​ല്‍എ​​​സ്ഥാ​​​നം രാ​​​ജി​​​വ​​​യ്പി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. ത​​​നി​​​ക്കു നീ​​​തി ല​​​ഭി​​​ക്ക​​​ണം. രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍ ത​​​നി​​​ക്കു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള പി​​​ന്തു​​​ണ ആ​​​ത്മാ​​​ര്‍ഥ​​​മാ​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​തി​​​നെ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യും കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ഭ​​​ര്‍ത്താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ണം. വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ത്തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഗാ​​​ര്‍ഹി​​​ക പീ​​​ഡ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​യ​​​ര്‍ന്ന പ​​​രാ​​​തി കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​യ​​​തി​​​നാ​​​ല്‍ ഇ​​​പ്പോ​​​ള്‍ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല.

വി​​​ഷ​​​യ​​​ത്തി​​​ല്‍ പ​​​ക്വ​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. ത​​​ന്‍റെ പ​​​രാ​​​തി കേ​​​ള്‍ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

ഭാര്യയ്ക്കുമേലുള്ള സാന്പത്തിക ആധിപത്യം ക്രിമിനൽ കുറ്റമായി കാണാൻ സാധിക്കില്ല: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ഭാ​​​ര്യ​​​യ്ക്കു ഭ​​​ർ​​​ത്താ​​​വി​​​ൽ​​​നി​​​ന്ന് മാ​​​ന​​​സി​​​ക​​​മോ ശാ​​​രീ​​​രി​​​ക​​​മോ ആ​​​യ യാ​​​തൊ​​​രു ഉ​​​പ​​​ദ്ര​​​വും ഏ​​​ൽ​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വ് ചു​​​മ​​​ത്തു​​​ന്ന സാ​​​ന്പ​​​ത്തി​​​ക ആ​​​ധി​​​പ​​​ത്യം ക്രി​​​മി​​​ന​​​ൽ നി​​​യ​​​മ​​​പ്ര​​​കാ​​​രം ക്രൂ​​​ര​​​ത​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി.

ഭ​​​ർ​​​ത്താ​​​വി​​​നും കു​​​ടും​​​ബ​​​ത്തി​​​നു​​​മെ​​​തി​​​രേ ഭാ​​​ര്യ സ​​​മ​​​ർ​​​പ്പി​​​ച്ച സ്ത്രീ​​​പീ​​​ഡ​​​ന കേ​​​സ് റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ട് ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ശാ​​​രീ​​​രി​​​ക​​​മോ മാ​​​ന​​​സി​​​ക​​​മോ ആ​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​ത്ത ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ത്തി​​​നോ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മ​​​ത്തി​​​ലെ 498 എ ​​​വ​​​കു​​​പ്പ് പ്ര​​​കാ​​​രം ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കോ ആ​​​ധാ​​​ര​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ഭ​​​ർ​​​ത്താ​​​വ് ത​​​ന്‍റെ​​​മേ​​​ൽ സാ​​​ന്പ​​​ത്തി​​​ക നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​​ൽ ദൈ​​​നം​​​ദി​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​ണം​​​പോ​​​ലും ഭ​​​ർ​​​ത്താ​​​വി​​​ൽ​​​നി​​​ന്നു യാ​​​ചി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​താ​​​യി യു​​​വ​​​തി പ​​​രാ​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ന്നാ​​​ൽ ഭ​​​ർ​​​ത്താ​​​ക്ക​​​ന്മാ​​​ർ ഭാ​​​ര്യ​​​മാ​​​രു​​​ടെ സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണെ​​​ന്നാ​​​ണു കോ​​​ട​​​തി പ​​​റ​​​ഞ്ഞ​​​ത്.

ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ ഇ​​​ത്ത​​​രം പെ​​​രു​​​മാ​​​റ്റ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്വ​​​ഭാ​​​വ​​​ത്തി​​​ലെ പോ​​​രാ​​​യ്മ​​​യാ​​​യി കാ​​​ണാ​​​മെ​​​ങ്കി​​​ലും അ​​​ത് ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​യി കാ​​​ണാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ബെ​​​ഞ്ച് വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ക്രി​​​മി​​​ന​​​ൽ നി​​​യ​​​മ​​​ങ്ങ​​​ൾ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ പ​​​ക​​​പോ​​​ക്ക​​​ലി​​​നു​​​ള്ള ആ​​​യു​​​ധ​​​മാ​​​യി മാ​​​റ​​​രു​​​തെ​​​ന്നും കോ​​​ട​​​തി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

Kerala

ബേ​ഡ​ക​ത്ത് ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡൊ​ഴി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: ബേ​ഡ​ക​ത്ത് ഭാ​ര്യ​യുടെ ദേ​ഹ​ത്ത് ആ​സി​ഡൊ​ഴി​ച്ച സം​ഭ​വ​ത്തി​ൽ‌ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ബേ​ഡ​കം ചെ​മ്പ​ക്കാ​ട് സ്വ​ദേ​ശി ജാ​ന​കി​യ്ക്ക് (54) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വീ​ട്ടു മു​റ്റ​ത്ത് പാ​ത്രം ക​ഴു​കു​ക​യാ​യി​രു​ന്നു ജാ​ന​കി. ഈ ​സ​മ​യ​ത്ത് ആ​സി​ഡു​മാ​യി എ​ത്തി​യ ഭ​ർ​ത്താ​വ് ര​വി (59) ജാ​ന​കി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ര​വി​യെ ബേ​ഡ​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി മ​ദ്യ ല​ഹ​രി​യി​ൽ ആ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജാ​ന​കി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ സു​രേ​ഷ് ബാ​ബു​വി​ന് നേ​രെ​യും ആ​സി​ഡ് ഒ​ഴി​ച്ചു. ഇ​രു​വ​ർ​ക്കും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റി​റ്റു​ണ്ട്.

സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു വ​ന്ന് വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ നി​ന്നും ഭ​ർ​ത്താ​വി​നെ അ​ക​റ്റി നി​ർ​ത്തി​യ​തി​ന്‍റെ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് സൂ​ച​ന.

National

സ്ത്രീ​ധ​നം തി​രി​കെ ചോ​ദി​ച്ചു, ഭ​ർ​ത്താ​വും സ​ഹോ​ദ​രി​യും യു​വ​തി​യെ കൊല​പ്പെ​ടു​ത്തി

മും​ബൈ. മ​ഹാ​രാഷ്‌ട്ര​യി​ൽ സ്ത്രീ​ധ​നം തി​രി​കെ ചോ​ദി​ച്ച​തിനു യു​വ​തി​യെ ഭ​ർ​ത്താ​വും ഭ​ർ​തൃ സ​ഹോ​ദ​രി​യും കൊ​ല​പ്പെ​ടു​ത്തി. പാ​ൽ​ഘാ​റി​ലാ​ണ് സം​ഭ​വം.

ക​ൽ​പ​ന സോ​ണി(35)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് മ​ഹേ​ഷ് സോ​ണി(38)​യെ​യും സ​ഹോ​ദ​രി ദീ​പാ​ലി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

2015ലാ​യി​രു​ന്നു ക​ൽ​പ​ന​യു​ടെ​യും മ​ഹേ​ഷി​ന്‍റെ​യും വി​വാ​ഹം. വി​രാ​റി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ച​ത്. ദ​മ്പ​തി​ക​ൾ​ക്ക് ഏ​ഴ് വ​യ​സു​ള്ള മ​ക​ളു​ണ്ട്. വി​വാ​ഹ​ത്തി​ന് ശേ​ഷം ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്നും ക​ൽ​പ​ന ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​നം നേ​രി​ട്ടി​രു​ന്നു.

ശ​നി​യാ​ഴ്ച​യും ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ, താ​ൻ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും വി​വാ​ഹ​സ​മ​യം ന​ൽ​കി​യ സ്ത്രീ​ധ​നം തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ക​ൽ​പ​ന ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ മ​ഹേ​ഷും സ​ഹോ​ദ​രി​യും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ൽ​പ​ന​യു​ടെ ത​ല​യ്ക്ക് അ​ടി​ച്ചു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ക​ൽ​പ​ന​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. ക​ൽ​പ​ന കാ​ൽ​വ​ഴു​തി ശു​ചി​മു​റി​യി​ൽ വീ​ണ​താ​ണെ​ന്നാ​ണ് മ​ഹേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ ഡോ​ക്ട​റോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ക്രൂ​ര​മ​ർ​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​സ​മ​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ഹേ​ഷി​നും സ​ഹോ​ദ​രി ദീ​പാ​ലി​ക്കും എ​തി​രെ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സ് എ​ടു​ത്തു. ഇ​രു​വ​രും ജ​നു​വ​രി ര​ണ്ട് വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ തു​ട​രും.

District News

ഭ​ര്‍​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രിച്ചു

കോ​ഴി​ക്കോ​ട്: ഭ​ര്‍​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രിച്ചു. ഫാ​റൂ​ഖ് കോ​ളേ​ജ് അ​ണ്ടി​ക്കാ​ട​ന്‍​കു​ഴി​യി​ല്‍ ജ​ബ്ബാ​റി​ന്‍റെ ഭാ​ര്യ​മു​നീ​റ (30)​ യാ​ണ് മ​രി​ച്ച​ത്. ഫ​റോ​ക്ക് ക​രു​വ​ന്‍​തി​രു​ത്തി സ്വ​ദേ​ശി ഖാ​ദ​റി​ന്‍റെ മ​ക​ളാ​ണ് മു​നീ​റ. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മു​നീ​റ​യെ ജ​ബ്ബാ​ര്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

ക​ഴു​ത്തി​നും ത​ല​യ്ക്കും കൈ​യ്ക്കും വെ​ട്ടേ​റ്റ മു​നീ​റ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. ഫാ​റൂ​ഖ് കോ​ളേ​ജി​ന് സ​മീ​പം അ​ണ്ടി​ക്കാ​ട​ന്‍ കു​ഴി​യി​ലാ​ണ് മു​നീ​റ​യും ജ​ബ്ബാ​റും താ​മ​സി​ച്ചി​രു​ന്ന​ത്. സ​മീ​പ​ത്തെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു മു​നീ​റ.

സം​ഭ​വ ദി​വ​സം രാ​വി​ലെ മു​നീ​റ ജോ​ലി​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ജ​ബ്ബാ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ജ​ബ്ബാ​ര്‍ ഭാ​ര്യ​യോ​ട് പ​ണം ചോ​ദി​ച്ചി​രു​ന്നു. പ​ണം ന​ല്‍​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ള്‍ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് ഇ​യാ​ള്‍ മു​നീ​റ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​തി​യാ​യ ജ​ബ്ബാ​റി​നെ സം​ഭ​വ​ദി​വ​സം ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ സ്ഥി​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് ര​ണ്ടു​കു​ട്ടി​ക​ളു​ണ്ട്.

National

മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

ഹൈ​ദ​രാ​ബാ​ദ്: മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. ഹൈ​ദ​രാ​ബാ​ദി​ലെ ന​ല്ല​കു​ണ്ട സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടേ​ഷാ​ണ് ഭാ​ര്യ ത്രി​വേ​ണി​യെ തീകൊളുത്തി കൊലപ്പെടുത്തിയത്. വെ​ങ്കി​ടേ​ഷി​ന് ത്രി​വേ​ണി​യെ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ സ്ഥി​രം വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഡി​സം​ബ​ർ 24ന് ​കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് വെ​ങ്കി​ടേ​ഷ് ത്രി​വേ​ണി​യെ അ​ക്ര​മി​ക്കു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. പി​ന്നാ​ലെ, ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ളെ തീ​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും വീ​ട്ടി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.

നി​ല​വി​ളി കേ​ട്ട അ​യ​ൽ​ക്കാ​ർ ഓ​ടി​യെ​ത്തി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രു​ക്കു​ക​ളേ​റ്റ ത്രി​വേ​ണി മ​രി​ച്ചി​രു​ന്നു. നി​സാ​ര പ​രു​ക്കു​ക​ളോ​ടെ മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ​ണ​ങ്ങ​ളാ​ക്കി; യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ലി​ലെ ചാ​ന്ദൗ​സി പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. റൂ​ബി, സു​ഹൃ​ത്ത് ഗൗ​ര​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 38 കാ​ര​നാ​യ രാ​ഹു​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

ഡി​സം​ബ​ർ 15ന് ​പ്ര​ദേ​ശ​ത്തെ അ​ഴു​ക്കു​ചാ​ലി​ൽ​നി​ന്ന് മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. കൈ​യും ത​ല​യും വേ​ർ​പ്പെ​ട്ട നി​ല​യി​ലാ​ണ് ശ​രീ​ര​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ റൂ​ബി കൊ​ല​പാ​ത​ക​ക്കു​റ്റം സ​മ്മ​തി​ച്ചു. സു​ഹൃ​ത്ത് ഗൗ​ര​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് താ​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഇ​രു​മ്പ് വ​ടി​കൊ​ണ്ട് രാ​ഹു​ലി​നെ ത​ല​യ്ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ഷ്ണ​ങ്ങ​ളാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ രാ​ജ്ഘ​ട്ടി​ലെ​ത്തി​ച്ച് ഗം​ഗ​യി​ൽ ഒ​ഴു​ക്കി. ചി​ല ഭാ​ഗ​ങ്ങ​ൾ അ​ഴു​ക്കു​ചാ​ലി​ലും ത​ള്ളു​ക​യാ​യി​രു​ന്നു.

ആ​ൺ​സു​ഹൃ​ത്തു​മാ​യു​ള്ള ബ​ന്ധ​ത്തെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ക​ല​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. രാ​ഹു​ലി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ പോ​ലീ​സ് കു​ടും​ബ​ത്തെ ചു​റ്റി​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തി​നി​ടെ രാ​ഹു​ലി​ന്‍റെ ഫോ​ൺ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് സ്വി​ച്ച് ഓ​ഫ് ആ​യ​തെ​ന്ന് ക​ണ്ടെ​ത്തി.

ഇ​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​വും ക​ണ്ടെ​ത്തി​യ​ത്. ശ​രീ​രം മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​വും മ​ർ​ദി​ക്കാ​നു​പ​യോ​ഗി​ച്ച ഇ​രു​മ്പ് വ​ടി​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

National

ബു​ർ​ഖ ധ​രി​ക്കാ​ത്ത​തി​ന് യു​വ​തി​യെ കൊ​ന്ന സം​ഭ​വം; പ്ര​തി ആ​ധാ​ർ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാ​ൻ ഭാ​ര്യ​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷം​ലി​യി​ൽ ബു​ർ​ഖ ധ​രി​ക്കാ​ത്ത​തി​ന് ഭാ​ര്യ​യെ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ, ആ​ധാ​റി​ന് അ​പേ​ക്ഷി​ക്കാ​ൻ ഭാ​ര്യ​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ്.

ആ​ധാ​ർ കാ​ർ​ഡി​ൽ ചി​ത്രം വ​രു​മെ​ന്ന​തി​നാ​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ വി​ല​ക്കി​യ​ത്. ഭാ​ര്യ താ​ഹി​റ(32) എ​പ്പോ​ഴും ഒ​രു ബു​ർ​ഖ ധ​രി​ക്ക​ണ​മെ​ന്ന് ഫാ​റൂ​ഖ് നി​ർ​ബ​ന്ധം പി​ടി​ച്ചി​രു​ന്നു.

ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് പോ​ലു​ള്ള ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഉ​ണ്ടാ​ക്കാ​ൻ 18 വ​ർ​ഷ​മാ​യി അ​യാ​ൾ യു​വ​തി​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

അ​ഫ്രീ​ൻ (14), അ​സ്മീ​ൻ (10), സെ​ഹ്രീ​ൻ (ഏ​ഴ്), ബി​ലാ​ൽ (ഒ​ൻ​പ​ത്), അ​ർ​ഷാ​ദ് (അ​ഞ്ച്) എ​ന്നി​വ​രാ​യി​രു​ന്നു ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ. ഭാ​ര്യ​യെ​യും അ​ഫ്രീ​നെ​യും വെ​ടി​വ​ച്ചും സെ​ഹ്രീ​നെ ക​ഴു​ത്ത് ഞെ​രി​ച്ചു​മാ​ണ് ഇ​യാ​ൾ കൊ​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഫാ​റൂ​ഖ്, ഭാ​ര്യ ബു​ർ​ഖ ധ​രി​ക്കാ​തെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ പോ​യ​താ​യി അ​റി​ഞ്ഞ​പ്പോ​ൾ പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു.

ഇ​ട​യ്ക്ക് വീ​ട്ടി​ലെ​ത്തു​ന്ന സ്വ​ന്തം പി​താ​വി​നെ കാ​ണാ​ൻ പോ​ലും ഇ​യാ​ൾ താ​ഹി​റ​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. താ​ഹി​റ​യെ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും ദി​വ​സ​ങ്ങ​ളോ​ളം കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം പു​റ​ത്ത​റി​ഞ്ഞ​ത്.

ഭാ​ര്യ​യെ​യും പെ​ൺ​മ​ക്ക​ളെ​യും കു​റി​ച്ച് പി​താ​വ് ദാ​വൂ​ദ് പ​ല​ത​വ​ണ ചോ​ദി​ച്ചെ​ങ്കി​ലും ഷം​ലി​യി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ൽ അ​വ​രെ താ​മ​സി​പ്പി​ച്ച​താ​യി അ​യാ​ൾ പി​താ​വി​നോ​ട് പ​റ​ഞ്ഞു.

ത​ന്‍റെ മ​ക​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ദാ​വൂ​ദ് ആ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​ത്.

വീ​ട് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ഭാ​ര്യ ആ​ഗ്ര​ഹി​ച്ച​തി​നാ​ൽ താ​നും ഭാ​ര്യ​യും പ​ല​പ്പോ​ഴും വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ൽ വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി ഫാ​റൂ​ഖ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഒ​രു മാ​സം മു​മ്പ്, താ​ഹി​റ ബു​ർ​ഖ ധ​രി​ക്കാ​തെ മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ പോ​യി. അ​ത് ത​ന്‍റെ അ​ന്ത​സ് ന​ശി​പ്പി​ച്ച​താ​യി അ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഇ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ ഡി​സം​ബ​ർ 10 ന് ​ഭാ​ര്യ​യെ വെ​ടി​വ​ച്ച് കൊ​ന്ന​ത്. വെ​ടി​യൊ​ച്ച കേ​ട്ടാ​ണ് മൂ​ത്ത മ​ക​ൾ അ​ഫ്രീ​ൻ ഉ​ണ​ർ​ന്ന​ത്. അ​ടു​ക്ക​ള​യി​ലേ​ക്ക് വ​ന്ന അ​ഫ്രീ​നെ​യും വെ​ടി​വ​ച്ചു കൊ​ന്നു.

ശ​ബ്ദം കേ​ട്ട് ര​ണ്ടാ​മ​ത്തെ മ​ക​ൾ സെ​ഹ്‌​റീ​ൻ എ​ത്തി​യ​പ്പോ​ൾ ക​ഴു​ത്തു​ഞെ​രി​ച്ചും കൊ​ന്നു. പി​ന്നീ​ട് മു​റ്റ​ത്ത് ശു​ചി​മു​റി​ക്കാ​യി കു​ഴി​ച്ച ഒ​മ്പ​ത് അ​ടി ആ​ഴ​മു​ള്ള കു​ഴി​യി​ൽ ഫാ​റൂ​ഖ് അ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചി​ടു​ക​യും അ​തി​ന് മു​ക​ളി​ൽ ഒ​രു ഇ​ഷ്ടി​ക​ക​ൾ നി​ര​ത്തു​ക​യു​മാ​യി​രു​ന്നു.

National

ജോ​ലി അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ പ​ക; ഭ​ർ​ത്താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു, ഭാ​ര്യ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ചെ​ന്നൈ: ജോ​ലി അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ പ​ക​യി​ൽ ഭ​ർ​ത്താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ഭാ​ര്യ​യെ കൂ​ട്ട​ബ​ലാം​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി.

ത​മി​ഴ്‌​നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​സാം സ്വ​ദേ​ശി​നി​യെ​യും ഭ​ർ​ത്താ​വി​നെ​യു​മാ​ണ് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​സാം സ്വ​ദേ​ശി​യാ​യ 27കാ​ര​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​സ​യ​ൻ​വി​ള​യി​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ആ​സാം സ്വ​ദേ​ശി​യാ​യ എ. ​മു​ഹ​മ്മ​ദ് മ​ക്ഫു​ൽ ഹു​സൈ​ൻ (27) ആ​ണ് പ്ര​ധാ​ന പ്ര​തി​യെ​ന്ന് ശ്രീ​വൈ​കു​ണ്ഠം വ​നി​താ പോ​ലീ​സ് പ​റ​ഞ്ഞു. 16 കാ​രാ​യ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും ഇ​യാ​ളോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ചെ​റാ​ക്കു​ള​ത്തെ ഒ​രു സ്ഥ​ല​ത്ത് മു​ഹ​മ്മ​ദ്, സ്ത്രീ​ക്കും ഭ​ർ​ത്താ​വി​നും ജോ​ലി ശ​രി​യാ​ക്കി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ജോ​ലി​സ്ഥ​ല​ത്തെ സൗ​ക​ര്യ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ ജോ​ലി ഉ​പേ​ക്ഷി​ച്ച് ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ത​റി​ഞ്ഞ മു​ഹ​മ്മ​ദ് ഇ​വ​രോ​ട് പോ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​വ​ർ ആ​വ​ശ്യം വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ഒ​രു ഓ​ട്ടോ റി​ക്ഷ​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. എ​ന്നാ​ൽ തി​രു​നെ​ൽ​വേ​ലി​യി​ൽ വ​ച്ച് മു​ഹ​മ്മ​ദും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രും ചേ​ർ​ന്ന് ദ​മ്പ​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ശി​വ​ന്തി​പ​ട്ടി​യി​ലെ ക​ലി​യു​ഗ മെ​യ്യ​ന്നാ​ർ ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ഇ​വ​രെ എ​ത്തി​ച്ചു.

ഇ​വി​ടെ വ​ച്ച് പ്ര​തി​ക​ൾ ഭ​ർ​ത്താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും തി​രു​നെ​ൽ​വേ​ലി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​എ​ൻ​എ​സി​ലെ 70 (കൂ​ട്ട​ബ​ലാ​ത്സം​ഗം), 126(2), 115(2), 324(4), 351(2) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്ന് പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

National

ഭാ​ര്യ​യെ വി​ഷ​പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

താ​നെ: മും​ബൈ​യി​ൽ ഭാ​ര്യ​യെ വി​ഷ​പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ബ​ദ്‌‌​ലാ​പൂ‍​ർ പോ​ലീ​സ്. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് രൂ​പേ​ഷ് എ​ന്ന നാ​ൽ​പ​തു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നീ​ര​ജ രൂ​പ​ഷ് അം​ബേ​ക്ക​ർ എ​ന്ന യു​വ​തി​യാ​ണ് 2022 ജൂ​ലൈ 10 ന് ​ബ​ദ്‌‌​ലാ​പൂ​രി​ൽ മ​രി​ച്ച​ത്.

അ​പ​ക​ട മ​ര​ണം എ​ന്നാ​യി​രു​ന്നു സം​ഭ​വ​ത്തേ​ക്കു​റി​ച്ച് ആ​ദ്യം വ​ന്ന വി​വ​ര​ങ്ങ​ൾ. എ​ന്നാ​ൽ ദൃ​ക്സാ​ക്ഷി​ക​ളി​ൽ ര​ണ്ട് പേ​രു​ടെ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​ദ്ധ​തി​യി​ലാ​ണ് നീ​ര​ജ മ​ര​ണ​പ്പെ​ടു​ന്ന​ത്.

റി​ഷി​കേ​ശ് ര​മേ​ശ് ച​ൽ​കേ, കു​നാ​ൽ വി​ശ്വ​നാ​ഥ് ചൗ​ധ​രി എ​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നീ​ര​ജ​യു​ടെ ഭ​ർ​ത്താ​വ് രൂ​പേ​ഷ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. പ​രി​ച​യ​മു​ള്ള പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നാ​യ ചേ​ത​ൻ വി​ജ​യ് ദു​ത​നി​ൽ നി​ന്നും വി​ഷ​പ്പാ​മ്പി​നെ വാ​ങ്ങി​യ ശേ​ഷം നീ​ര​ജ​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രൂ​പേ​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്.

കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി പൊ​ലീ​സ് വി​ശ​ദ​മാ​ക്കു​ന്ന​ത്. ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യി ഭാ​ര്യ മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു രൂ​പേ​ഷ് ബ​ന്ധു​ക്ക​ളെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്. കാ​ൽ മ​സാ​ജ് ചെ​യ്ത് ന​ൽ​കു​ന്ന​താ​യി ധ​രി​പ്പി​ച്ച് മൂ​ന്ന് ത​വ​ണ​യാ​ണ് നീ​ര​ജ​യെ പാ​ത്ര​ത്തി​ൽ ക​രു​തി​യി​രു​ന്ന പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് ക​ടി​പ്പി​ച്ച​ത്. വി​ഷ​ബാ​ധ​യേ​റ്റ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ നീ​ര​ജ മ​രി​ച്ചു. സം​ഭ​വം ത​ല​ച്ചോ​റി​ലെ ര​ക്ത സ്രാ​വം പോ​ലെ​യാ​ക്കു​ന്ന​തി​ലും രൂ​പേ​ഷ് വി​ജ​യി​ച്ചി​രു​ന്നു.

Kerala

കോ​ട്ട​യ​ത്ത് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: പൂ​വ​ത്തും​മൂ​ട്ടി​ൽ സ്കൂ​ളി​ൽ ക​യ​റി അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കു​ഞ്ഞു​മോ​ൻ എ​ന്ന​യാ​ളെ​യാ​ണ് പാ​മ്പാ​ടി​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പേ​രൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സം​ഭ​വം ന​ട​ന്ന​ത്. ഡോ​ണി​യ എ​ന്ന അ​ധ്യാ​പി​ക​യെ ഭ​ർ​ത്താ​വ് കൊ​ച്ചു​മോ​ൻ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക്ലാ​സി​ൽ നി​ന്നും അ​ധ്യാ​പി​ക​യെ വി​ളി​ച്ചി​റ​ക്കി ഓ​ഫീ​സി​ന്‍റെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യാ​ണ് കു​ത്തി​യ​ത്. ക​ഴു​ത്തി​ൽ കു​ത്തേ​റ്റ അ​ധ്യാ​പി​ക ക്ലാ​സി​ലേ​ക്ക് നി​ല​വി​ളി​ച്ചു കൊ​ണ്ട് ഓ​ടി ക​യ​റി. തു​ട​ർ​ന്ന് പ്ര​ധാ​ന അ​ധ്യാ​പി​ക​യും മ​റ്റു സ്റ്റാ​ഫും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു.

National

ഭ​ർ​തൃ വീ​ട്ടി​ൽ ന​വ​വ​ധു​വ് പീ​ഡ​നം; ഭ​ർ​ത്താ​വ് സ്വ​വ​ർ​ഗാ​നു​രാ​ഗി​യെ​ന്ന് യു​വ​തി

പു​നെ: ഭ​ർ​തൃ വീ​ട്ടി​ൽ ന​വ​വ​ധു​വ് കൊ​ടി​യ പീ​ഡ​ന​മേ​റ്റ​താ​യി പ​രാ​തി. വി​വാ​ഹ ദി​നം മു​ത​ൽ ത​ന്നോ​ട് അ​ടു​പ്പം കാ​ണി​ക്കാ​തി​രു​ന്ന ഭ​ർ​ത്താ​വ് സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്നും യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നും നാ​ല് ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു.

ത​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഭ​ർ​ത്താ​വ് സി​ഗ​ര​റ്റ് കു​റ്റി​കൊ​ണ്ട് പൊ​ള്ളി​ച്ചാ​യി 29കാ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ​യി​ൽ യെ​ർ​വാ​ഡ​യി​ലാ​ണ് സം​ഭ​വം. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് പ​രാ​തി​ക്കാ​രി​യും 33കാ​ര​നാ​യ യു​വാ​വും വി​വാ​ഹി​ത​രാ​യ​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് ശാ​രീ​രി​ക ബ​ന്ധ​മൊ​ന്നും ഉ​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണ് എ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ മ​റു​പ​ടി. എ​ന്നി​ട്ടും പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് യു​വ​തി ഭ​ർ​തൃ​വീ​ട്ടു​കാ​രെ സ​മീ​പി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. പി​ന്നീ​ട് താ​ൻ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന് ഭ​ർ​ത്താ​വ് സ​മ്മ​തി​ച്ച​താ​യും യു​വ​തി പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ യു​വ​തി യ​ർ​വാ​ഡ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

National

ഭ​ർ​ത്താ​വി​നെ വീ​ഡി​യോ കോ​ൾ ചെ​യ്ത് ജീ​വ​നൊ​ടു​ക്കി യു​വ​തി

കാ​ൺ​പു​ർ: വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യ ഭ​ർ​ത്താ​വി​നെ വീ​ഡി​യോ കോ​ൾ ചെ​യ്ത് ജീ​വ​നൊ​ടു​ക്കി യു​വ​തി. യു​പി​യി​ലെ കാ​ൺ​പു​രി​ൽ മോ​ന എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ശു​ഭം ദി​വാ​ക​ർ ഭാ​ര്യ​യോ​ട് മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പ​ണം ന​ൽ​കാ​താ​യ​തോ​ടെ ഇ​യാ​ൾ മോ​ന​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും പി​ന്നാ​ലെ മോ​ന​യു​ടെ പ​ണം കൈ​ക്ക​ലാ​ക്കി വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് 15 മി​നി​റ്റി​നു ശേ​ഷം മോ​ന ഇ​യാ​ളെ വാ​ട്സാ​പ്പി​ൽ വീ​ഡി​യോ കോ​ൾ ചെ​യ്തു. വീ​ഡി​യോ കോ​ളി​ൽ ഭ​ർ​ത്താ​വ് ക​ണ്ടു​കൊ​ണ്ടി​രി​ക്കെ മോ​ന വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ദി​വാ​ക​ർ ഉ​ട​ൻ ഓ​ടി വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും വാ​തി​ലു​ക​ളെ​ല്ലാം അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴേ​ക്കും മോ​ന മ​രി​ച്ചി​രു​ന്നു.

മോ​ന​യും ഭ​ർ​ത്താ​വ് ശു​ഭം ദി​വാ​ക​റും പ്ര​ണ​യ​വി​വാ​ഹി​ത​രാ​ണ്. റാ​വ​ത്പു​രി​ലെ രാം​ലാ​ല മൊ​ഹ​ല്ല മേ​ഖ​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്.

Kerala

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി തീ ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ൺ റി​മാ​ൻ​ഡി​ൽ.

വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ർ​ച്ച​ന​യു​ടെ അ​ച്ഛന്‍റെ പ​രാ​തി​യി​ലാ​ണ് ഷാ​രോ​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​റ് മാ​സം മു​ൻ​പാ​ണ് ഷാ​രോ​ണും അ​ർ​ച്ച​ന​യും വി​വാ​ഹി​ത​രാ​യ​ത്. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

വി​വാ​ഹ​ശേ​ഷം ഷാ​രോ​ൺ അ​ർ​ച്ച​ന​യെ മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഷാ​രോ​ൺ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ക്കാ​ൻ പോ​ലും അ​ർ​ച്ച​ന​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. കോ​ള​ജി​നു മു​ന്നി​ൽ​വ​ച്ച് ഒ​രി​ക്ക​ൽ അ​ർ​ച്ച​ന​യെ മ​ർ​ദി​ച്ച​പ്പോ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഇ​ട​പെ​ട്ടാ​ണ് ര​ക്ഷി​ച്ച​ത്.

വീ​ട്ടി​ൽ എ​ന്നും വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്നും അ​ർ​ച്ച​ന​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

പാ​ല​ക്കാ​ട്ട് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച് ഭ​ർ​ത്താ​വ്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച് ഭ​ര്‍​ത്താ​വ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ണ്ണാ​ര്‍​ക്കാ​ട് അ​ല​ന​ല്ലൂ​ര്‍ പാ​ല​ക്കാ​ഴി​യി​ലാ​ണ് സം​ഭ​വം. കു​ഞ്ഞാ​ത്ത​മ്മ(52)​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ൾ വെ​ട്ട് ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ള്‍ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

കു​ഞ്ഞാ​ല​ൻ ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്നും നാ​ട്ടു​കാ​ർ പോ​ലീ​സ് അ​റി​യി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞാ​ത്ത​മ്മ വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

National

വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​യ്പ്പ്; ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ കേ​സ്

ല​ക്നോ: വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ അ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത അ​ന്താ​രാ​ഷ്ട്ര ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ദേ​ശീ​യ കി​ക്ക്ബോ​ക്‌​സ​റാ​യ ഭ​ർ​ത്താ​വ് സാ​ഹി​ൽ ഭ​ര​ദ്വാ​ജി​നു​മെ​തി​രെ കേ​സ്.

"ആ​യു​ധ നി​യ​മ​പ്ര​കാ​രം അ​ന്നു റാ​ണി​ക്കും സാ​ഹി​ലി​നു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.' സ​ർ​ധ​ന സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ദി​നേ​ശ് പ്ര​താ​പ് സിം​ഗ് പ​റ​ഞ്ഞു.

സ​ർ​ദാ​ന​യി​ലെ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​ട​ങ്ങി​നി​ടെ ഇ​ര​ട്ട​ക്കു​ഴ​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. മീ​റ​റ്റി​ലെ ബ​ഹ​ദ​ർ​പൂ​ർ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന റാ​ണി അ​ന്താ​രാ​ഷ്ട്ര ജാ​വ​ലി​ൻ ത്രോ ​താ​ര​മാ​ണ്, റോ​ഹ്ത​ക്കി​ൽ നി​ന്നു​ള്ള സാ​ഹി​ൽ ഭ​ര​ദ്വാ​ജ് ദേ​ശീ​യ കി​ക്ക്ബോ​ക്സിം​ഗ് ചാ​മ്പ്യ​നാ​ണ്.

Kerala

വൃ​ക്ക​രോ​ഗി​യാ​യ ഭാ​ര്യ​യെ കൊ​ന്ന് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യ ഭ​ർ​ത്താ​വും മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്നു ചാ​ടി​യ ഗൃ​ഹ​നാ​ഥ​നും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ക​ര​കു​ളം സ്വ​ദേ​ശി​നി ജ​യ​ന്തി (62) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ മ​രി​ച്ച ഭ​ര്‍​ത്താ​വ് ഭാ​സു​രാം​ഗ​ന്‍ (73) തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ‌​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വൃ​ക്ക​രോ​ഗി​യാ​യ ജ​യ​ന്തി ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി മു​ത​ല്‍ പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വ് ഭാ​സു​രാം​ഗ​ന്‍ ജ​യ​ന്തി​യെ കേ​ബി​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം​നി​ല​യി​ല്‍​നി​ന്നും താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ജ​യ​ന്തി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ര്‍​ത്താ​വ് ഭാ​സു​രാം​ഗ​ന്‍ ആ​ത്മ​ഹ​ത്യ​ചെ​യ്തു​വെ​ന്നാ​ണു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ഒ​രു മ​ക​നും മ​ക​ളു​മു​ണ്ട്. മ​ക​ൻ വി​ദേ​ശ​ത്താ​ണു​ജോ​ലി ചെ​യ്യു​ന്ന​ത്.

Kerala

മ​ല്ല​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി ചെ​യ്തു. ഈ​സ്റ്റ് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പു​ലി​യി​ട​ശേ​രി​ൽ ര​ഘു​നാ​ഥ​ൻ (62), ഭാ​ര്യ സു​ധ (55) എ​ന്നി​വ​രെ​യാ​ണ് രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​ധ കു​ത്തേ​റ്റ് ര​ക്തം വാ​ർ​ന്ന് വീ​ടി​ന് മു​റ്റ​ത്തു കി​ട​ക്കു​ക​യാ​യി​രു​ന്നു. ര​ഘു​നാ​ഥ​ൻ വീ​ടി​ന് സ​മീ​പ​ത്തെ ശൗ​ചാ​ല​യ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ക​ന്‍ മാ​താ​പി​താ​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ആ​രും എ​ടു​ത്തി​ല്ല. തു​ട​ര്‍​ന്ന് ഒ​രു സു​ഹൃ​ത്തി​നെ അ​ന്വേ​ഷി​ക്കാ​ന്‍ പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

കു​ടും​ബ വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കീ​ഴ്‌​വാ​യ്പു​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Movies

ഒ​റ്റ​പ്പെ​ട​ലും പ്രാ​ർ​ഥ​ന​യു​മാ​യി ക​ഴി​ഞ്ഞ നാ​ളു​ക​ൾ; ഷം​ന തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഭ​ർ​ത്താ​വ്

ഭാ​ര്യ ഷം​ന കാ​സി​മി​നെ​ക്കു​റി​ച്ച് വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പു​മാ​യി ഭ​ർ​ത്താ​വ് ഷാ​നി​ദ് ആ​സി​ഫ് അ​ലി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി ഷം​ന ത​ന്‍റെ അ​രി​കി​ല്ലാ​തി​രു​ന്ന​തി​ന്‍റെ സ​ങ്ക​ട​മാ​ണ് കു​റി​പ്പി​ലൂ​ടെ ഷാ​നി​ദ് പ​ങ്കു​വ​യ്ക്കു​ന്ന​ത്.

‘‘45 ദി​വ​സ​ങ്ങ​ൾ, ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത ദി​വ​സ​ങ്ങ​ൾ. ഒ​റ്റ​പ്പെ​ട​ലി​ന്‍റെ നി​ശ്ശ​ബ്ദ​ത, ഓ​ർ​മ​ക​ളി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യ രാ​ത്രി​ക​ൾ, പ്രാ​ർ​ഥ​ന​ക​ളി​ൽ ക​ര​ഞ്ഞു ക​ഴി​ച്ച പു​ല​രി​ക​ൾ…​ഈ 45 ദി​വ​സ​ങ്ങ​ൾ എ​ന്നെ പ​ഠി​പ്പി​ച്ചു, സ്നേ​ഹ​മെ​ന്ന​ത് എ​ത്ര വ​ലി​യൊ​രു ശ​ക്തി​യാ​ണെ​ന്ന്, ജീ​വി​ത​ത്തി​ലെ യ​ഥാ​ർ​ഥ അ​നു​ഗ്ര​ഹം ന​മ്മോ​ടൊ​പ്പം ഉ​ണ്ടാ​കു​ന്ന​വ​ർ ത​ന്നെ​യാ​ണെ​ന്ന്.

ഇ​ന്നി​വി​ടെ, എ​ന്‍റെ ഏ​റ്റ​വും വി​ല​പ്പെ​ട്ട അ​നു​ഗ്ര​ഹം –എ​ന്‍റെ ഭാ​ര്യ – വീ​ണ്ടും എ​ന്‍റെ അ​രി​കി​ൽ. നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷം കി​ട്ടി​യ ഈ ​പു​ന​ർ​മി​ല​നം സ​ന്തോ​ഷ​ത്തി​ന്‍റെ ക​ണ്ണീ​ർ മാ​ത്ര​മാ​ണ്. ഇ​നി വീ​ണ്ടും ന​മ്മ​ൾ ഒ​രു​മി​ച്ച്, ഒ​രേ സ്വ​പ്ന​ങ്ങ​ളു​മാ​യി, ഒ​രേ പ്രാ​ർ​ഥ​ന​ക​ളോ​ടെ.’’​ഷാ​നി​ദി​ന്‍റെ വാ​ക്കു​ക​ള്‍.

റീ​യൂ​ണി​യ​ൻ, ല​വ്, ടു​ഗെ​ത​ർ ഫോ​ർ എ​വ​ർ എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളും വി​വാ​ഹ​ദി​ന​ത്തി​ൽ നി​ന്നു​ള്ള മ​നോ​ഹ​ര​മാ​യ ഒ​രു ഫോ​ട്ടോ​യും കു​റി​പ്പി​നൊ​പ്പം ഷാ​നി​ദ് പ​ങ്കു​വ​ച്ചി​രു​ന്നു.

2023 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഷം​ന​യും ജെ​ബി​എ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദു​മാ​യു​ള്ള വി​വാ​ഹം. വി​വാ​ഹ​ശേ​ഷം ദു​ബാ​യി​യി​ല്‍ സ്ഥി​ര​താ​മ​സാ​ക്കി​യ ഷം​ന കാ​സി​മി​ന് അ​വി​ടെ സ്വ​ന്ത​മാ​യി ഡാ​ന്‍​സ് സ്റ്റു​ഡി​യോ​യും ഉ​ണ്ട്.

ഭാ​ര്യ​യും അ​മ്മ​യു​മാ​ണെ​ങ്കി​ലും നൃ​ത്ത​വും അ​ഭി​ന​യ​വും ഷം​ന ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല. തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​ണ് ന​ടി​ക്ക് ഏ​റെ​യും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഷം​ന കാ​സിം എ​ന്ന പേ​രി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം പൂ​ർ​ണ എ​ന്ന പേ​രി​ലാ​ണ് ന​ടി അ​റി​യ​പ്പ​ടു​ന്ന​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ് ഷം​ന. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ലൈം ​ലൈ​റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Movies

ശു​ഭാം​ശു​വി​നെ കെ​ട്ടി​പ്പി​ടി​ച്ച് ലെ​ന​യു​ടെ ഭ​ർ​ത്താ​വ് പ്ര​ശാ​ന്ത്; വീ​ഡി​യോ

ആ​ക്സി​യം 4 ദൗ​ത്യ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ശു​ഭാം​ശു ശു​ക്ല​യെ ഭ​ർ​ത്താ​വ് പ്ര​ശാ​ന്ത് നായർ ആ​ലിം​ഗ​നം ചെ​യ്ത് വ​ര​വേ​ൽ​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച് ന​ടി ലെ​ന.

ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​വ​ന്ന ശു​ഭാം​ശു ശു​ക്ല​യ്ക്കും മ​റ്റു യാ​ത്രി​ക​ർ​ക്കു​മൊ​പ്പ​മു​ള്ള പ്ര​ശാ​ന്തി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ങ്ങു​ന്ന വീ​ഡി​യോ​യാ​ണ് ലെ​ന പ​ങ്കു​വ​ച്ച​ത്. ദേ​ശീ​യ പ​താ​ക​യ്‌​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് ആ​ക്‌​സി​യം ദൗ​ത്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ശു​ഭാം​ശു ശു​ക്ല​യെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തി​രി​കെ വ​ര​വേ​റ്റ​ത്. ശു​ഭാം​ശു​വി​ന്‍റെ ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

Latest News

Up