x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച് ഭ​ർ​ത്താ​വ്


Published: November 25, 2025 12:02 PM IST | Updated: November 25, 2025 12:02 PM IST

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച് ഭ​ര്‍​ത്താ​വ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ണ്ണാ​ര്‍​ക്കാ​ട് അ​ല​ന​ല്ലൂ​ര്‍ പാ​ല​ക്കാ​ഴി​യി​ലാ​ണ് സം​ഭ​വം. കു​ഞ്ഞാ​ത്ത​മ്മ(52)​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ൾ വെ​ട്ട് ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ള്‍ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

കു​ഞ്ഞാ​ല​ൻ ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്നും നാ​ട്ടു​കാ​ർ പോ​ലീ​സ് അ​റി​യി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞാ​ത്ത​മ്മ വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Husband stabbed wife case police palakkad

Recent News

Up