Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munambam

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത; യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കൊ​ച്ചി: മു​ന​മ്പ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​റു​പ്പ​ശ്ശേ​രി അ​ജി​യു​ടെ മ​ക​ൻ ആ​ന്‍റോ​ൺ‌ (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ പോ​യ​തി​ന് ശേ​ഷം ആ​ൻോ​ൺ വീ​ട്ടി​ലേ​ക്ക് വ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു. ആ​ദ്യം ഒ​രു പ​ഫ്സ് ക​ഴി​ച്ചു, പി​ന്നീ​ട് ഉ​പ്പു​മാ​വ് ക​ഴി​ച്ചു. അ​തി​നി​ട​യി​ലാ​ണ് പെ​ട്ടെ​ന്ന് ആ​ന്‍റോ​ൺ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​ത്. എ​ന്താ​ണെ​ന്ന് വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം മ​ന​സി​ലാ​യി​ല്ല.

തു​ട​ർ​ന്ന് കു​ഴ​ഞ്ഞ്‌​വീ​ണ ആ​ന്‍റോ​ണി​നെ തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ അ​വി​ടെ​യെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ലോ​ജി​സ്റ്റി​ക്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​ന്‍റോ​ൺ.

ഭ​ക്ഷ​ണം ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ​താ​ണോ അ​തോ പെ​ട്ടെ​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ലേ വ്യ​ക്ത​മാ​കൂ.

Kerala

ഭൂനികുതി സ്വീകരിക്കൽ പുനരാരംഭിച്ചു

വൈ​​​​പ്പി​​​​ൻ: മു​​​​ന​​​​മ്പ​​​​ത്തെ ത​​​​ർ​​​​ക്ക​​​​ഭൂ​​​​മി വ​​​​ഖ​​​​ഫി​​​​ന്‍റേ​​​​ത​​​​ല്ല​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു നി​​​​ർ​​​​ത്തി​​​​വ​​​​ച്ച മു​​​​ന​​​​മ്പം ത​​​​ർ​​​​ക്ക ഭൂ​​​​മി​​​​യി​​​​ലെ നി​​​​കു​​​​തി​​​​യും ഭൂ​​​​മി​​​​യു​​​​ടെ പോ​​​​ക്കു​​​​വ​​​​ര​​​​വി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​യും റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് ഇ​​​​ന്ന​​​​ലെ​​​​മു​​​​ത​​​​ൽ വീ​​​​ണ്ടും സ്വീ​​​​ക​​​​രി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി.

മു​​​​ന​​​​മ്പം ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ​​​​ഫ് റോ​​​​ക്കി പാ​​​​ല​​​​ക്ക​​​​ൽ, ക​​​​ൺ​​​​വീ​​​​ന​​​​ർ ജോ​​​​സ​​​​ഫ് ബെ​​​​ന്നി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കു​​​​ഴു​​​​പ്പി​​​​ള്ളി വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സി​​​​ൽ 300 ൽ​​​​പ്പ​​​​രം വീ​​​​ട്ടു​​​​കാ​​​​ർ നി​​​​കു​​​​തി​​​​യ​​​​ട​​​​ച്ചു.

ഇ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം മു​​​​ന​​​​മ്പം വേ​​​​ളാ​​​​ങ്ക​​​​ണ്ണി ഇ​​​​ട​​​​വ​​​​ക പ​​​​ള്ളി​​​​മേ​​​​ട​​​​യു​​​​ടെ നി​​​​കു​​​​തി സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​മോ​​​​ൺ​​​​സി അ​​​​റ​​​​യ്ക്ക​​​​ലും അ​​​​ട​​​​ച്ചു. നി​​​​കു​​​​തി സ്വീ​​​​ക​​​​രി​​​​ക്ക​​​​ൽ ഇ​​​​ട​​​​യ്ക്കു​​​​വ​​​​ച്ച് നി​​​​ർ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ്യാ​​​​പ​​​​ക​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല സ്റ്റേ ​​​​ഉ​​​​ത്ത​​​​ര​​​​വ് സം​​​​ബ​​​​ന്ധി​​​​ച്ച് വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തി​​​​യ​​​​ശേ​​​​ഷം റ​​​​വ​​​​ന്യു അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​കു​​​​തി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

മുനമ്പം ഭൂസമര വാർഡിൽ എൻഡിഎ

ചെ​​​റാ​​​യി: മു​​​ന​​​മ്പം ഭൂ​​​സ​​​മ​​​രം ന​​​ട​​​ക്കു​​​ന്ന പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്ത് ഒ​​​ന്നാം വാ​​​ർ​​​ഡി​​​ൽ ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളെ​​​യും പി​​​ന്നി​​​ലാ​​​ക്കി എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി അ​​​ട്ടി​​​മ​​​റി വി​​​ജ​​​യം നേ​​​ടി. സ​​​മ​​​ര നേ​​​തൃ​​​നി​​​ര​​​യി​​​ലെ ഒ​​​രാ​​​ളാ​​​യ കു​​​ഞ്ഞു​​​മോ​​​ൻ അ​​​ഗ​​​സ്റ്റി​​​നാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

581 വോ​​​ട്ടാ​​​ണു ല​​​ഭി​​​ച്ച​​​ത്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത കോ​​​ൺ​​​ഗ്ര​​​സ് വാ​​​ർ​​​ഡാ​​​യ ഇ​​​വി​​​ടെ ഇ​​​ക്കു​​​റി 304 വോ​​​ട്ട് നേ​​​ടി​​​യ കോ​​​ൺ​​​ഗ്ര​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്ക് ത​​​ള്ള​​​പ്പെ​​​ട്ടു. 549 വോ​​​ട്ട് നേ​​​ടി​​​യ സി​​​പി​​​എ​​​മ്മാ​​​ണു ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി 503 വോ​​​ട്ടി​​​നു വി​​​ജ​​​യി​​​ച്ച​​​താ​​​ണ്. അ​​​ന്നും സി​​​പി​​​എം ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു. (407 വോ​​​ട്ട്)

ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് ഇ​​​വി​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ഇ​​​ക്കു​​​റി മു​​​ന​​​മ്പം ഭൂ​​​സ​​​മ​​​ര​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം പ​​​ര​​​മ്പ​​​രാ​​​ഗ​​​ത കോ​​​ൺ​​​ഗ്ര​​​സ്, സി​​​പി​​​എം അ​​​നു​​​ഭാ​​​വി​​​ക​​​ൾ പ​​​ര​​​സ്യ​​​മാ​​​യി ബി​​​ജെ​​​പി​​​യി​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വി​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ർ​​​ത്തി​​​യ​​​ത് .

മു​​​ന​​​മ്പം ഭൂ​​​സ​​​മ​​​ര​​​ത്തി​​​ൽ ഇ​​​ര​​​ക​​​ളെ വ​​​ഞ്ചി​​​ച്ച യു​​​ഡി​​​എ​​​ഫ്- എ​​​ൽ​​​ഡി​​​എ​​​ഫ് കൂ​​​ട്ടു കെ​​​ട്ടി​​​നെ​​​തി​​​രേ​​​യു​​​ള്ള ജ​​​ന​​​വി​​​ധി​​​യാ​​​ണ് ഒ​​​ന്നാം വാ​​​ർ​​​ഡി​​​ലെ വി​​​ജ​​​യ​​​മെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

National

മുനമ്പത്തെ വഖഫ് ഭൂമി: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജനുവരി 27 വരെ ഭൂമിയുടെ തത്‌സ്ഥിതി തുടരാൻ ജസ്റ്റീസുമാരായ മനോജ് മിശ്ര. ഉജ്ജൽ ഭുയാൻ എന്നിവരുടെ വ്യക്തമാക്കി.

എന്നാൽ മുനമ്പത്തെ 404.76 ഏക്കർ വിസ്തൃതിയുള്ള വസ്തുവിന്‍റെ സാഹചര്യം പരിശോധിച്ച ശിപാർശകൾ നല്കാൻ ജസ്റ്റീസ് സി.വി. രാമചന്ദ്രനെ നിയോഗിച്ച സംസ്ഥാന സർക്കാരിന്‍റെ തീരുമാനം ശരിവച്ച ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അധികാരപരിധി മറികടന്നാണ് ഹൈക്കോടതി വിഷയം പരിഗണിച്ചതെന്ന് കേസ് പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് നിരീക്ഷിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

വഖഫ് വസ്തുക്കളുടെ രേഖയും സാധുതയും സംബന്ധിച്ച പ്രശ്നങ്ങൾ വഖഫ് ട്രൈബ്യൂണലിന്‍റെ പരിധിയിൽ മാത്രമാണ് വരുന്നതെന്നും അതിനാൽ വിഷയത്തിൽ ഇടപെടുന്നതിന് ഹൈക്കോടതിക്ക് തെറ്റുപറ്റി എന്നുമാണ് ഹർജിക്കാർ വാദിച്ചത്.

Kerala

മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി സ​മ​രം ഇ​ന്ന് അ​വ​സാ​നി​പ്പിക്കും

കൊ​ച്ചി: മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും. താ​മ​സ​ക്കാ​ര്‍​ക്ക് വ്യ​വ​സ്ഥ​ക​ളോ​ടെ ഭൂ​നി​കു​തി അ​ട​യ്ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സ​മ​ര​സ​മി​തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വും കെ.​രാ​ജ​നും ഇ​ന്ന് ഉ​ച്ച​യോ​ടെ സ​മ​ര​പ​ന്ത​ലി​ൽ എ​ത്തും. 2.30ഓ​ടെ ഇ​രു​വ​രും സ​മ​പ​ന്ത​ലി​ലെ​ത്തി സ​മ​ര​മി​രി​ക്കു​ന്ന​വ​ർ​ക്ക് നാ​രാ​ങ്ങാ നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ക്കും. എ​ന്നാ​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം സ​മ​ര​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മി​ടും.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വോ​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ര​മ​ട​യ്ക്കാ​ൻ പ​റ്റി​യി​രു​ന്നു. ഭൂ​മി പോ​ക്കു​വ​ര​വി​നും സാ​ധ്യ​മാ​യി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണ് നി​ല​വി​ൽ ഭൂ​രി​പ​ക്ഷം പേ​രും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള ഭൂ​സം​ര​ക്ഷ​ണ സ​മി​തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Kerala

മു​ന​മ്പം: സു​പ്രീംകോ​ട​തി​യി​ലെ കേ​സി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ക്ഷിചേ​ര​ണ​മെ​ന്നു ബി​ജെ​പി

കൊ​​​​ച്ചി: മു​​​​ന​​​​മ്പം വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ​​​സ​​​​മി​​​​തി സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ ഫ​​​​യ​​​​ല്‍ ചെ​​​​യ്തി​​​​ട്ടു​​​​ള്ള അ​​​​പ്പീ​​​​ലി​​​​ല്‍ കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ക്ഷി ചേ​​​​ര​​​​ണ​​​​മെ​​​​ന്നു ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഘ​​​​ട​​​​കം. ഇ​​​​ക്കാ​​​​ര്യം കേ​​​​ന്ദ്ര​​​​ത്തോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷോ​​​​ണ്‍ ജോ​​​​ര്‍​ജ് അ​​​​റി​​​​യി​​​​ച്ചു.

മു​​​​ന​​​​മ്പം ഭൂ​​​​മി വ​​​​ഖ​​​​ഫ് വ​​​​ക​​​​യ​​​​ല്ല എ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണു വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ​​​സ​​​​മി​​​​തി സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വ​​​​ഖ​​​​ഫ് ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലു​​​​ള്ള കേ​​​​സി​​​​ല്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ക്ഷി ചേ​​​​രേ​​​​ണ്ട​​​​തു പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Kerala

ഭൂ​നി​കു​തി അ​ട​ച്ചു; മു​ന​മ്പം ഭൂ​സ​മ​രം ഞാ​യ​റാ​ഴ്ച അ​വ​സാ​നി​പ്പി​ക്കും

കൊ​ച്ചി: വ​ഖ​ഫ് വി​വാ​ദ​ത്തെ തു​ട​ർ​ന്ന് മു​ന​മ്പം നി​വാ​സി​ക​ൾ നാ​നൂ​റ് ദി​വ​സ​ത്തി​ലേ​റെ​യാ​യി ന​ട​ത്തി വ​ന്നി​രു​ന്ന സ​മ​രം ഞാ​യ​റാ​ഴ്ച അ​വ​സാ​നി​പ്പി​ക്കും. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ചേ​ര്‍​ന്ന സ​മ​ര​സ​മി​തി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

മു​ന​മ്പം തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ഏ​ക​ദേ​ശം 250 ഓ​ളം വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ കു​ഴു​പ്പി​ള്ളി, പ​ള്ളി​പ്പു​റം വി​ല്ലേ​ജു​ക​ളി​ലാ​യി ക​ര​മ​ട​ച്ചു ക​ഴി​ഞ്ഞു. ഭൂ​മി പോ​ക്ക് വ​ര​വി​ന് ഹെ​ൽ​പ് ലൈ​ൻ തു​റ​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

മ​ന്ത്രി പി.​രാ​ജീ​വ്, കെ. ​എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​ർ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ന് ​സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി സ​മ​രം ഇ​രി​ക്കു​ന്ന​വ​ർ​ക്ക് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ക്കും. 2024 ഒ​ക്ടോ​ബ​ര്‍ 13 ന് ​തു​ട​ങ്ങി​യ മു​ന​മ്പം ഭൂ​സ​മ​ര​മാ​ണ് 413 ാം ദി​വ​സം പ​ര്യ​വ​സാ​നി​ക്കു​ന്ന​ത്.

വ​ഖ​ഫ് ബോ​ര്‍​ഡ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച ഭൂ​മി​യി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് വ്യ​വ​സ്ഥ​ക​ളോ​ടെ ഭൂ​നി​കു​തി അ​ട​യ്ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ച​ത്.

Leader Page

മുനമ്പത്ത് പ്രബലപ്പെടുന്ന ഭരണഘടന

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ദി​​​​ന​​​മാ​​​യി ആ​​​ച​​​രി​​​ച്ച ന​​​​വം​​​​ബ​​​​ർ 26 മു​​​​ന​​​​മ്പ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച് സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഒ​​​​രു ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു-​​​മു​​​​ന​​​​മ്പം​​​​കാ​​​​രു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സ​​​​മ്പൂ​​​​ർ​​​​ണ​​​​മാ​​​​യി പു​​​​നഃ​​​സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് ഏ​​​​വ​​​​രും പ്ര​​​​തീ​​​​ക്ഷി​​​​ച്ച ദി​​​​നം. പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും പൂ​​​​വി​​​​രി​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ലും, ക​​​​ര​​​​മ​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള കോ​​​​ട​​​​തിവി​​​​ധി ല​​​​ഭി​​​​ച്ചു എ​​​​ന്ന​​​​ത് മു​​​​ന​​​​മ്പ​​​​ത്തി​​​​ന് നേ​​​​ട്ടംത​​​​ന്നെ​​​​യാ​​​​ണ്.

വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ മൂ​​​​ലം ത​​​​ങ്ങ​​​​ൾ​​​​ക്ക് സ്വ​​​​ന്തം ഭൂ​​​​മി​​​​യി​​​​ൽ ക​​​​ര​​​​മ​​​​ട​​​​യ്ക്കാ​​​​നാ​​​​വി​​​​ല്ല എ​​​​ന്ന് 2022ൽ ​​​​തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ മു​​​​ന​​​​മ്പം​​​​കാ​​​​ർ സം​​​​ഘ​​​​ടി​​​​ച്ച് ആ​​​​രം​​​​ഭി​​​​ച്ച ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ആ ​​​​വ​​​​ർ​​​​ഷം ത​​​​ന്നെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഫ​​​​യ​​​​ൽ ചെ​​​​യ്ത കേ​​​​സി​​​​ലെ ആ​​​​വ​​​​ശ്യം ത​​​​ങ്ങ​​​​ളു​​​​ടെ ക​​​​രം ഒ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും പോ​​​​ക്കു​​​​വ​​​​ര​​​​വ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും കൈ​​​​മാ​​​​റ്റം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും ബാ​​​​ധ്യ​​​​താ​​​​ര​​​​ഹി​​​​ത സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​നും മ​​​​റ്റു​​​​മു​​​​ള്ള അ​​​​വ​​​​കാ​​​​ശം പു​​​​നഃ​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​ക്കും കൊ​​​​ച്ചി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ​​​​ക്കും ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​ർ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി അ​​​​ന്ന് സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് ഇ​​​​ട​​​​ക്കാ​​​​ല​​​​വി​​​​ധി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. എ​​​​ന്നാ​​​​ൽ, അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കി​​​​യ വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ൽ​​​നി​​​​ന്ന് സ്റ്റേ ​​​​വാ​​​​ങ്ങി. അ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് സിം​​​​ഗി​​​​ൾ ബെ​​​​ഞ്ചി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത് കേ​​​​സി​​​​ൽ വാ​​​​ദം കേ​​​​ട്ട് അ​​​​ന്തി​​​​മ​​​​വി​​​​ധി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​നാ​​​​ണ്. നി​​​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ, കേ​​​​സു ന​​​​ട​​​​ത്തി​​​​പ്പ് മു​​​​ന്നോ​​​​ട്ടു പോ​​​​യി​​​​ല്ല. ഈ​​​​യി​​​​ടെ ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി​​​​യും നി​​​​യ​​​​മ-​​​​റ​​​​വ​​​​ന്യു വ​​​​കു​​​​പ്പു മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യി ന​​​​ട​​​​ന്ന പ​​​​ല​​​​വി​​​​ധ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷ​​​​മാ​​​​ണ് കേ​​​​സ് മു​​​​ന്നോ​​​​ട്ടു​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​മാ​​​യ​​​​ത്.

സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ സ​​​​ഹാ​​​​യം?

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ൽ മു​​​​ന​​​​മ്പം​​​​കാ​​​​ർ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ടാ​​​​ണ് ഈ ​​​​വി​​​​ധി​​​​ക്കു പി​​​​ന്നി​​​​ൽ എ​​​​ന്നാ​​​​ണ് ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി​​​​യു​​​​ടെ ഭാ​​​​ഷ്യം. കോ​​​​ട​​​​തി വി​​​​ശ​​​​ദ​​​​മാ​​​​യ വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​ക​​​​യോ, ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി​​​​യു​​​​ടെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ, ക​​​​രം അ​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണം എ​​​​ന്നാ​​​​ണ് അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ൽ വാ​​​​ദി​​​​ച്ച​​​​ത് എ​​​​ന്ന് ന​​​​വം​​​​ബ​​​​ർ 19ന് ​​​ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ക​​​​ല്പ​​​​ന​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്നു. ന​​​​വം​​​​ബ​​​​ർ 26ന് ​​​​പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ലും വെ​​​​ളി​​​​വാ​​​​കു​​​​ന്ന​​​​ത് അ​​​​ഡ്വ​​​​ക്കറ്റ് ജ​​​​ന​​​​റ​​​​ൽ ക​​​​രം അ​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള അ​​​​നു​​​​വാ​​​​ദ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്തു എ​​​​ന്നാ​​​​ണ്.

ക​​​​ര​​​​മ​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള സ്റ്റേ ​​​​നീ​​​​ക്കി മു​​​​ന​​​​മ്പം​​​​കാ​​​​രെ ത​​​​ത്കാ​​​​ലം തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്താം എ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ത​​​​ന്ത്രം വി​​​​ജ​​​​യി​​​​ച്ചു എ​​​​ന്നാ​​​​ണ് ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​ലെ ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പ് തി​​​​രി​​​​ച്ച​​​​റി​​​​യേ​​ണ്ട​​തു​​ണ്ട്.​​ കൊ​​​​ച്ചി ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ വി.​​​വി. ജ​​​​യേ​​​​ഷ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ, ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു​​​കൊ​​​​ണ്ട്, റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് ക​​​​രം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും റ​​​​വ​​​​ന്യു സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ല്കു​​​​ന്ന​​​​തും നീ​​​​തി​​​​യു​​​​ക്ത​​​​മാ​​​​യി​​​​രി​​​​ക്കും എ​​​​ന്ന് കൃ​​​​ത്യ​​​​മാ​​​​യി എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും, സ​​​​ർ​​​​ക്കാ​​​​ർ ഫ​​​​യ​​​​ൽ ചെ​​​​യ്ത അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ നി​​​​കു​​​​തി​​​​യ​​​​ടയ്ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം മാ​​​​ത്രം ന​​​​ൽ​​​​കാ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്!

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​തി​​​​ക്ര​​​​മം?

വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ ഭൂ​​​​മി​​​​കൊ​​​​ള്ള​​​​യ്ക്ക് ഒ​​​​ത്താ​​​​ശ ചെ​​​​യ്ത്, 610 കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ച്ച​​​​ത് വ​​​​ലി​​​​യ തെ​​​​റ്റാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ​​ത​​​​ന്നെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട് എ​​​​ന്ന​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ തെ​​​​ളി​​​​വ്, രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യ​​​​മി​​​​ച്ച കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി അ​​​​സാ​​​​ധു​​​​വാ​​​​ക്കി​​​​യ ഏ​​​​കാം​​​​ഗ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി​​​​ക്കെ​​​​തി​​​​രേ സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ടു​​​​ത്ത അ​​​​പ്പീ​​​​ലി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ഡ്വ​​​​ക്കറ്റ് ജ​​​​ന​​​​റ​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ദ​​​​ങ്ങ​​​​ൾ ത​​​​ന്നെ​​​​യാ​​​​ണ്. മു​​​​ന​​​​മ്പം വ​​​​ഖ​​​​ഫാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്ന ആ ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ൾ ഇ​​​​ഴ​​​​കീ​​​​റി പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ണ് മു​​​​ന​​​​മ്പം വ​​​​ഖ​​​​ഫ് ഭൂ​​​​മി​​​​യ​​​​ല്ല എ​​​​ന്ന അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണം ര​​​​ണ്ടം​​​​ഗ ബെ​​​​ഞ്ച് ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വ​​​​ഖ​​​​ഫ് ട്രൈബ്യൂ​​​​ണ​​​​ലി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ത്ര ക​​​​ടു​​​​ത്ത ഒ​​​​രു നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് കോ​​​​ട​​​​തി മു​​​​തി​​​​രി​​​​ല്ലെ​​​​ന്നും ജു​​​​ഡീ​​​​ഷ​​ൽ ക​​​​മ്മീ​​​​ഷ​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി അ​​​​ന്തി​​​​മ​​​​വി​​​​ധി ന​​​​ട​​​​ത്തു​​​​ക മാ​​​​ത്ര​​​​മേ ചെ​​​​യ്യൂ എ​​​​ന്നു​​​​മു​​​​ള്ള പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം സ​​​​ർ​​​​ക്കാ​​​​ർ അ​​​​ത്ത​​​​രം വാ​​​​ദ​​​​ങ്ങ​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

മു​​​​ന​​​​മ്പം​​​​കാ​​​​രോ​​​​ട് റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് കാ​​​​ണി​​​​ച്ച​​​​ത് അ​​​​തി​​​​ക്ര​​​​മ​​​​മാ​​​​ണെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വു വാ​​​​യി​​​​ക്കു​​​​ന്ന ആ​​​​ർ​​​​ക്കും മ​​​​ന​​​​സി​​​​ലാ​​​​കും. ജ​​​​സ്റ്റീ​​​​സ് സു​​​​ഷ്രു​​​​ത് അ​​​​ർ​​​​വി​​​​ന്ദ് ധ​​​​ർ​​​​മാ​​​​ധി​​​​കാ​​​​രി​​​​യും ജ​​​​സ്റ്റീ​​​​സ് ശ്യാം​​​​കു​​​​മാ​​​​റും അ​​​​ട​​​​ങ്ങി​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ അ​​​​ന്തി​​​​മ​​​​വി​​​​ധി​​​​യി​​​​ലു​​​​ള്ള നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ നീ​​​​തി​​​​ബോ​​​​ധ​​​​മു​​​​ള്ള ആ​​​​ർ​​​​ക്കും ആ​​​​ന​​​​ന്ദം ന​​​​ല്കു​​​​ന്ന​​​​താ​​​​ണ്. മു​​​​ന​​​​മ്പ​​​​ത്തെ വ​​​​ഖ​​​​ഫാ​​​​ക്കി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​​ള്ള ബോ​​​​ർ​​​​ഡി​​​​ന്‍റെ 2019ലെ ​​​​വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തെ ‘ഭൂ​​​​മി കൊ​​​​ള്ള​​​​യ്ക്കു​​​​ള്ള ത​​​​ന്ത്രം’ എ​​​​ന്നാ​​​​ണ് വി​​​​ധി​​​​ന്യാ​​​​യം വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് (പേ​​​​ജ് 6). മു​​​​ന​​​​മ്പ​​​​ത്തെ വ​​​​ഖ​​​​ഫാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച ബോ​​​​ർ​​​​ഡി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​രു​​​​പ​​​​ത്തി​​​​യ​​​​ഞ്ചാം പേ​​​​ജി​​​​ൽ ന്യാ​​​​യാ​​​​ധി​​​​പ​​​​ന്മാ​​​​ർ പ്ര​​​​സ്താ​​​​വി​​​​ക്കു​​​​ന്നു: “മു​​​​ഴു​​​​വ​​​​ൻ നീ​​​​ക്ക​​​​വും ഒ​​​​രു ത​​​​ട്ടി​​​​പ്പാ​​​​യി​​​​രു​​​​ന്നു; വാ​​​​ണി​​​​ജ്യ​​​​പ​​​​ര​​​​മാ​​​​യ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന വാ​​​​ണി​​​​ജ്യ മൂ​​​​ല്യം കൈ​​​​വ​​​​രി​​​​ച്ച ഈ ​​​​വ​​​​സ്തു​​​​വി​​​​ൽ ക​​​​ണ്ണു​​​​വ​​​​യ്ക്കു​​​​ന്ന വെ​​​​റും ഒ​​​​രു ഭൂ​​​​മി​​​​കൊ​​​​ള്ള​​​​ക്കാ​​​​ര​​​​നെ​​​​പ്പോ​​​​ലെ​​​​യാ​​​​ണ് കേ​​​​ര​​​​ള വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്.”

നൈ​​​​യാ​​​​മി​​​​ക​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളൊ​​​​ന്നും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​തെ വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് ന​​​​ല്കി​​​​യ ശി​​​​പാ​​​​ർ​​​​ശ ഫ​​​​യ​​​​ലി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച റ​​​​വ​​​​ന്യു വ​​​​കു​​​​പ്പും ആ ​​​​ഭൂ​​​​മി​​​​കൊ​​​​ള്ള​​​​യ്ക്ക് കൂ​​​​ട്ടു​​​​നി​​​​ല്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​​പ്പ​​​​ത്താ​​​​റു വ​​​​ർ​​​​ഷം മു​​​​മ്പ് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളോ​​​​ടെ വാ​​​​ങ്ങി ആ​​​​ധാ​​​​രം ചെ​​​​യ്ത് ക​​​​രം അ​​​​ട​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​വ​​​​ന്നി​​​​രു​​​​ന്ന ഭൂ​​​​മി മു​​​​ന​​​​മ്പം​​​​കാ​​​​രു​​​​ടേ​​​​ത​​​​ല്ല എ​​​​ന്നു പ​​​​റ​​​​ഞ്ഞ് അ​​​​വ​​​​രെ റ​​​​വ​​​​ന്യു ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കി, അ​​​​വ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്ക് ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മോ വി​​​​വാ​​​​ഹ ജീ​​​​വി​​​​ത​​​​മോ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടും വി​​​​ധം വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ഞെ​​​​രു​​​​ക്ക​​​​ത്തി​​​​ലേ​​​​ക്ക് അ​​​​വ​​​​രെ ത​​​​ള്ളി​​​​യി​​​​ട്ട​​​​തും അ​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും അ​​​​നു​​​​വാ​​​​ദ​​​​ങ്ങ​​​​ളും നി​​​​ഷേ​​​​ധി​​​​ച്ച​​​​തും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ റ​​​​വ​​​​ന്യു വ​​കു​​പ്പാ​​​​ണ്.

അ​​​​ന​​​​ന്ത​​​​മാ​​​​യി നീ​​​​ളു​​​​ന്ന പ​​​​രി​​​​ഹാ​​​​രം

യ​​ഥാ​​ർ​​ഥ​​ത്തി​​ൽ, ക​​​​ഴി​​​​ഞ്ഞ നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ അ​​​​നീ​​​​തി​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ പ്രാ​​​​യ​​​​ശ്ചി​​​​ത്തം ചെ​​​​യ്യേ​​​​ണ്ട​​​​ത് 610 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ന​​​​ത്ത ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്കി​​​​ക്കൊ​​​​ണ്ടാ​​​​ണ്. ചു​​​​രു​​​​ങ്ങി​​​​യ പ​​​​ക്ഷം, റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന് സം​​​​ഭ​​​​വി​​​​ച്ച തെ​​​​റ്റ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച് സ​​​​ത്വ​​​​ര​​​​മാ​​​​യി റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ തി​​​​രി​​​​കെ ന​​​​ല്കാ​​​​ൻ ത​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ണെ​​​​ന്നു കോ​​​​ട​​​​തി​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നെ​​​​ങ്കി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​തി​​​​നു പ​​​​ക​​​​രം സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്, നാ​​​​ലു വ​​​​ർ​​​​ഷം കൊ​​​​ണ്ട് പാ​​​​പ്പ​​​​രാ​​​​യി​​​​ത്തീ​​​​ർ​​​​ന്നി​​​​ട്ടു​​​​ള്ള അ​​​​വ​​​​രി​​​​ൽ​​നി​​​​ന്ന് ക​​​​രം പി​​​​ടി​​​​ച്ചു​​​​വാ​​​​ങ്ങി അ​​​​വ​​​​രെ സു​​​​ഖി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ്! ഇ​​​​വി​​​​ടെ സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഒ​​​​രു ചോ​​​​ദ്യം ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്...

ക​​​​ര​​​​മ​​​​ട​​​​യ്ക്ക​​​​ലാ​​​​ണോ ‘റ​​​​വ​​​​ന്യു​​​​ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ’?

ക​​​​രം അ​​​​ട​​​​യ്ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദം വേ​​​​ണം എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നി​​​​ല്ല, മ​​​​റി​​​​ച്ച് റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സ​​​​മ്പൂ​​​​ർ​​​​ണ​​​​വും സ​​​​ത്വ​​​​ര​​​​വു​​​​മാ​​​​യി പു​​​​നഃ​​സ്ഥാ​​​​പി​​​​ക്ക​​​​ണം എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു മു​​​​ന​​​​മ്പം​​​​കാ​​​​രു​​​​ടെ മു​​​​റ​​​​വി​​​​ളി. ക​​​​രം അ​​​​ട​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ള്ള റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​വാ​​​​ദം ല​​​​ഭി​​​​ക്കി​​​​ല്ല എ​​​​ന്ന​​​​തു ശ​​​​രി​​​​യാ​​​​ണെ​​​​ങ്കി​​​​ലും, ക​​ര​​മ​​ട​​യ്ക്ക​​ൽ ഒ​​​​രു റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​മ​​​​ല്ല, റ​​​​വ​​​​ന്യു ക​​​​ട​​​​മ​​​​യാ​​​​ണ് എ​​​​ന്ന​​​​ത​​​​ല്ലേ വ​​​​സ്തു​​​​ത? റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണം എ​​​​ന്ന മു​​​​റ​​​​വി​​​​ളി​​​​ക്കു​​​​ള്ള ശ​​​​രി​​​​യാ​​​​യ മ​​​​റു​​​​പ​​​​ടി ക​​​​ര​​​​മ​​​​ട​​​​യ്ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദം ന​​​​ല്ക​​​​ല​​​​ല്ല.

Kerala

മുനമ്പം: ഇടക്കാല ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ജോസ് കെ. മാണി

കോ​​​​ട്ട​​​​യം: മു​​​​ന​​​​മ്പ​​​​ത്തെ 615 കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍ വി​​​​ല കൊ​​​​ടു​​​​ത്തു വാ​​​​ങ്ങി​​​​യ ഭൂ​​​​മി​​​​യു​​​​ടെ ക​​​​രം റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന് സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് സ്വാ​​​​ഗ​​​​താ​​​​ര്‍ഹ​​​​വും ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എം ​​​​ചെ​​​​യ​​​​ര്‍മാ​​​​ന്‍ ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി.

ക​​​​ഴി​​​​ഞ്ഞ കു​​​​റെ വ​​​​ര്‍ഷ​​​​ങ്ങ​​​​ളാ​​​​യി മു​​​​ന​​​​മ്പം നി​​​​വാ​​​​സി​​​​ക​​​​ള്‍ക്ക് ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു ബാ​​​​ങ്ക് വാ​​​​യ്പ എ​​​​ടു​​​​ക്കാ​​​​നോ വി​​​​ദ്യാ​​​​ഭ്യാ​​​​സ വാ​​​​യ്പ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നോ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​യി​​​​രു​​​​ന്നു നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന​​​​ത്.

മു​​​​ന​​​​മ്പം നി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ എ​​​​ല്‍ഡി​​​​എ​​​​ഫ് സ​​​​ര്‍ക്കാ​​​​ര്‍ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ഘ​​​​ട്ടം ഘ​​​​ട്ട​​​​മാ​​​​യി ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എം ​​​​സ​​​​ര്‍ക്കാ​​​​രി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ സ​​​​മ്മ​​​​ര്‍ദം ചെ​​​​ലു​​​​ത്തു​​​​മെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി പ​​​​റ​​​​ഞ്ഞു.

Kerala

നിർണായക ഉത്തരവ്; മുനമ്പം ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പത്തു വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. മുനമ്പം സമരസമിതി, പ്രദേശവാസികൾ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് വ്യവസ്ഥകളോടെ കരമൊടുക്കാമെന്ന ജസ്റ്റീസ് സി. ജയചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. കരം സ്വീകരിക്കാൻ തയാറെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
2022 വരെ മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചിരുന്നു. എന്നാൽ, ഇതിനെതിരെ 2022ൽ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് തേടി. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്കു പോലും ബാങ്കിൽ വായ്പ എടുക്കാൻ ആകാത്ത രീതിയിൽ മുനമ്പം വാസികളുടെ സാമ്പത്തിക ഇടപാടുകൾ മരവിച്ചിരുന്നു. ഇതിനെതിരെ ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ച കുടുംബങ്ങളും സമരസമിതിയും പ്രദേശവാസികളും നൽകിയ ഹർജികൾ ഒരുമിച്ചാണ് ഹൈക്കോടതി ഇന്നു പരിഗണിച്ചത്.

Kerala

മു​ന​മ്പം: മ​​​​ന്ത്രി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍

കൊ​​​​ച്ചി: മു​​​​ന​​​​മ്പം വ​​​​ഖ​​​​ഫ് ഭൂ​​​​മി വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. പോ​​​​ക്കു​​​വ​​​​ര​​​​വ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​നഃ​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ നേ​​​​രി​​​​ട്ടു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​കു​​​​മെ​​​​ന്ന് മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.


വ​​​​ഖ​​​​ഫ് സം​​​​ര​​​​ക്ഷ​​​​ണ​​​​വേ​​​​ദി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​ൽ​​​കി​​​യി​​​​രി​​​​ക്കു​​​​ന്ന സ്‌​​​​പെ​​​​ഷ​​​​ല്‍ ലീ​​​​വ് പെ​​​​റ്റീ​​​​ഷ​​​​നെ​​​​തി​​​​രേ ത​​​​ട​​​​സ​​​ഹ​​​​ര്‍​ജി സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ന​​​​മ്പം തീ​​​​ര​​​​ജ​​​​ന​​​​ത​​​​യു​​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ശാ​​​​ശ്വ​​​​ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


കോ​​​​ട്ട​​​​പ്പു​​​​റം രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ല്‍ മോ​​​​ണ്‍. റോ​​​​ക്കി റോ​​​​ബി ക​​​​ള​​​​ത്തി​​​​ൽ, ഫാ. ​​​​ആ​​​​ന്‍റ​​​​ണി സേ​​​​വ്യ​​​​ര്‍ ത​​​​റ​​​​യി​​​​ല്‍, ജോ​​​​സ​​​​ഫ് ബെ​​​​ന്നി കു​​​​റു​​​​പ്പ​​​​ശേ​​​​രി, മു​​​​രു​​​​ക​​​​ന്‍ കാ​​​​തി​​​​കു​​​​ള​​​​ത്ത്, ജോ​​​​ര്‍​ജ് മേ​​​​നാ​​​​ച്ചേ​​​​രി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​ണു മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്.

Kerala

വഖഫ് അപ്പീൽ; മുനമ്പം ജനതയുടെ കാത്തിരിപ്പ് നീളും

വൈ​​പ്പി​​ൻ: സ്വ​​ന്തം കി​​ട​​പ്പാ​​ട​​ത്തി​​ന്‍റെ റ​​വ​​ന്യു അ​​വ​​കാ​​ശ​​ങ്ങ​​ൾ പു​​ന​​സ്ഥാ​​പി​​ച്ചു കി​​ട്ടാ​​ൻ മു​​ന​​മ്പം തീ​​ര​​വാ​​സി​​ക​​ളു​​ടെ കാ​​ത്തി​​രി​​പ്പ് അ​​ന​​ന്ത​​മാ​​യി നീ​​ണ്ടേ​​ക്കും.

മു​​ന​​മ്പ​​ത്തെ ത​​ർ​​ക്കഭൂ​​മി വ​​ഖ​​ഫ് അ​​ല്ലെ​​ന്ന തീ​​ര​​വാ​​സി​​ക​​ൾ​​ക്ക് ആ​​ശാ​​വ​​ഹ​​മാ​​യ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ​​ ബെ​​ഞ്ച് ഉ​​ത്ത​​ര​​വ് ചോ​​ദ്യംചെ​​യ്ത് വ​​ഖ​​ഫ് സം​​ര​​ക്ഷ​​ണവേ​​ദി സു​​പ്രീം​​കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണി​​ത്.

ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​കൂ​​ല ഉ​​ത്ത​​ര​​വ് വ​​ന്നി​​ട്ടും സ​​ർ​​ക്കാ​​ർ തു​​ട​​ർന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ക്കാ​​ത്ത​​തി​​നാ​​ലാ​​ണ് എ​​തി​​ർ​​ക​​ക്ഷി​​ക​​ൾ​​ക്ക് അ​​പ്പീ​​ൽ പോ​​കാ​​നു​​ള്ള അ​​വ​​സ​​രം ഒ​​രു​​ങ്ങി​​യ​​തെ​​ന്നാ​​ണ് സ​​മ​​ര​​സ​​മി​​തി​​യു​​ടെ ആ​​രോ​​പ​​ണം.

 

Editorial

മുനമ്പം ഭൂമി തട്ടിപ്പിനെ ഇനിയും വെള്ളപൂശരുത്

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ മ​​​തേ​​​ത​​​ര സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​വ​​​രി​​​ൽ ചി​​​ല​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​ന്നി​​​ധാ​​​ന​​​ത്തി​​​രു​​​ന്ന് അ​​​തു പൊ​​​ളി​​​ച്ച​​​ടു​​​ക്കി​​​യ ച​​​രി​​​ത്ര​​​മാ​​​ണ് വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ന്‍റേ​​​ത്. വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ മു​​​ന​​​ന്പ​​​ത്തെ ത​​​ട്ടി​​​പ്പു​​​ശ്ര​​​മം കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി. ഇ​​തു നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​നു കി​​ട്ടി​​യ സു​​വ​​ർ​​ണാ​​വ​​സ​​ര​​മാ​​ണ്. വ​​ച്ചു​​താ​​മ​​സി​​പ്പി​​ക്ക​​രു​​ത്.

മു​ന​ന്പ​ത്തെ മ​നു​ഷ്യ​രു​ടെ നി​ല​വി​ളി​ക്കു കോ​ട​തി കാ​ത് ന​ൽ​കി​യി​രി​ക്കു​ന്നു. 610 കു​ടും​ബ​ങ്ങ​ൾ വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ കി​ട​പ്പാ​ട​ത്തി​ൽ കൈ​യേ​റ്റ​ത്തി​ന്‍റെ കൊ​ടി കു​ത്തി​യ വ​ഖ​ഫ് ബോ​ർ​ഡി​നു മു​ന്നി​ൽ ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം കു​ന്പി​ട്ടു​നി​ൽ​ക്ക​വേ​യാ​ണ് ഇ​ര​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കോ​ട​തി നി​രീ​ക്ഷ​ണം. മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് അ​ല്ലെ​ന്നും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റേ​തു ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ​രാ​മ​ർ​ശം.

വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ കേ​സ് തു​ട​രു​ന്ന​തി​നാ​ലാ​ണ് മു​ന​ന്പ​ത്തേ​തു വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്ന് ഉ​ത്ത​ര​വി​ടാ​ത്ത​തെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. മു​ന​ന്പ​ത്ത് ക​ണ്ണീ​ർ വാ​ർ​ത്തി​ട്ട്, നി​യ​മ​സ​ഭ​യി​ലും പാ​ർ​ല​മെ​ന്‍റി​ലും വ​ഖ​ഫ് നി​യ​മ സം​ര​ക്ഷ​ണ​ത്തി​നു കൈ​കോ​ർ​ത്ത​വ​ർ​ക്കു​കൂ​ടി​യു​ള്ള​താ​ണ് ഈ ​കോ​ട​തി നി​രീ​ക്ഷ​ണം. ഇ​നി ക​മ്മീ​ഷ​നും പ​ഠ​ന​വും ച​ർ​ച്ച​യു​മ​ല്ല, അ​ന​ധി​കൃ​ത​മാ​യി വ​ഖ​ഫ് ബോ​ർ​ഡ് ക​വ​ർ​ന്ന റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ ഉ​ട​മ​ക​ൾ​ക്കു തി​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണു സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്.

കോ​ട​തി വ​ള​ച്ചു​കെ​ട്ടി​ല്ലാ​തെ ചൂ​ണ്ടി​ക്കാ​ട്ടി​യ സ​ത്യ​ത്തെ രാ​ഷ്‌​ട്രീ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ​കൊ​ണ്ട് അ​ട്ടി​മ​റി​ക്ക​രു​ത്. ഇ​താ​ണു സ​മ​യം! മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ല. 1950ലെ ​ആ​ധാ​ര​പ്ര​കാ​രം മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് സേ​ട്ട്, കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ന് ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ​താ​ണ​ത്. ഭൂ​മി തി​രി​ച്ചെ​ടു​ക്കാ​നു​ള്ള വ്യ​വ​സ്ഥ വ​ന്ന​തോ​ടെ അ​ത് വ​ഖ​ഫ് അ​ല്ലാ​താ​യി മാ​റി.

ഇ​തു വ​ഖ​ഫ് ആ​യി പ്ര​ഖ്യാ​പി​ച്ച വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ 2019ലെ ​നീ​ക്കം ഏ​ക​പ​ക്ഷീ​യ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. ഭൂ​മി കൈ​മാ​റി 69 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള ന​ട​പ​ടി​യി​ൽ നീ​തീ​ക​രി​ക്കാ​നാ​കാ​ത്ത കാ​ല​താ​മ​സ​മു​ണ്ട്. വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ കേ​സ് തു​ട​രു​ന്ന​തി​നാ​ലാ​ണ് മു​ന​ന്പ​ത്തേ​തു വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്ന് ഉ​ത്ത​ര​വി​ടാ​ത്ത​ത് -ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് കോ​ട​തി വി​ധി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ ഇ​ക്കൊ​ല്ലം മാ​ർ​ച്ചി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. 1954ലാ​ണ് വ​ഖ​ഫ് നി​യ​മം പാ​സാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ 1995ൽ ​വ​രു​ത്തി​യ ഭേ​ദ​ഗ​തി​യി​ലെ 40-ാം അ​നുഛേ​ദ പ്ര​കാ​രം ഏ​തെ​ങ്കി​ലും സ്വ​ത്ത് ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ് ക​രു​തി​യാ​ൽ നി​ല​വി​ലു​ള്ള ഏ​തു ര​ജി​സ്ട്രേ​ഷ​ൻ ആ​ക്‌​ടി​നെ​യും മ​റി​ക​ട​ന്ന് അ​തു സ്വ​ന്ത​മാ​ക്കാം.

ഇ​ര​ക​ൾ കോ​ട​തി​യെ അ​ല്ല, വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്ക​ണം. അ​ങ്ങ​നെ 2019ൽ ​കൊ​ച്ചി വൈ​പ്പി​ൻ ദ്വീ​പി​ലെ മു​ന​ന്പം വേ​ളാ​ങ്ക​ണ്ണി ക​ട​പ്പു​റ​ത്തെ 610 കു​ടും​ബ​ങ്ങ​ളു​ടെ 404 ഏ​ക്ക​ർ ഭൂ​മി​യും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ആ​സ്തി വി​വ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 2022 ജ​നു​വ​രി 13ന് ​വ​ഖ​ഫ് ബോ​ർ​ഡ് റ​വ​ന്യു വ​കു​പ്പി​നു (കൊ​ച്ചി ത​ഹ​സീ​ൽ​ദാ​ർ​ക്ക്) നോ​ട്ടീ​സ​യ​ച്ചു.

അ​തോ​ടെ മു​ന​ന്പം​കാ​ർ​ക്ക് ത​ങ്ങ​ളു​ടെ ഭൂ​മി​ക്കു ക​ര​മ​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തെ​യാ​യി. കേ​സ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ലെ​ത്തി​യ​പ്പോ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​ന​മ​നു​സ​രി​ച്ച്, കു​ടും​ബ​ങ്ങ​ൾ​ക്കു ക​രം അ​ട​യ്ക്കാ​മെ​ന്നു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ​റ​യു​ക​യും റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

പ​ക്ഷേ, 2022 ഡി​സം​ബ​ർ 27ന് ​ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ​ത്തി​യ​പ്പോ​ൾ, വ​ഖ​ഫ് ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​ർ​ക്കാ​ണ് ക​ര​മ​ട​യ്ക്കാ​ൻ അ​നു​വാ​ദം കൊ​ടു​ത്ത​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ നി​ല​പാ​ടു മാ​റ്റി. ഇ​തു സ​ർ​ക്കാ​ർ അ​റി​യാ​തെ​യാ​ണോ? അ​തോ​ടെ ക​ര​മ​ട​യ്ക്ക​ൽ കോ​ട​തി റ​ദ്ദാ​ക്കി. അ​തു പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് 10-ാം തീ​യ​തി​യി​ലെ കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നു കൈ​വ​ന്നി​രി​ക്കു​ന്ന​ത്.

മ​തേ​ത​ര​ത്വ​ത്തി​ന്‍റെ മൂ​ടു​പ​ട​മി​ട്ട് ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം മ​ത​മൗ​ലി​ക​വാ​ദ​പ്പു​ര​ക​ളി​ലേ​ക്കു ന​ട​ത്തി​യ അ​പ​ഥ​സ​ഞ്ചാ​ര​ങ്ങ​ളു​ടെ സൃ​ഷ്‌​ടി​യാ​യി​രു​ന്നു വ​ഖ​ഫ് നി​യ​മം. നി​ര​വ​ധി മ​നു​ഷ്യ​രെ അ​തു വ​ഴി​യാ​ധാ​ര​മാ​ക്കു​ക​യും പൊ​തു​മു​ത​ലു​ക​ൾ ക​വ​രു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ, മു​ന​ന്പ​ത്തെ ഇ​ര​ക​ൾ സ്വ​ന്തം മ​ണ്ണി​നു​വേ​ണ്ടി നി​ല​വി​ളി​ക്കു​ന്പോ​ഴും ആ ​മ​തേ​ത​ര​വി​രു​ദ്ധ നി​യ​മ​ത്തി​ന്‍റെ ഒ​ന്നാം ഉ​ത്ത​ര​വാ​ദി​യാ​യ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ത​ങ്ങ​ളു​ടെ സൃ​ഷ്‌​ടി​യെ ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ഖ​ഫ് നി​യ​മ​ത്തി​ലെ കൈ​യേ​റ്റാ​വ​കാ​ശ​ത്തി​ന്‍റെ വാ​റോ​ല​യു​മാ​യി മു​ന​ന്പ​ത്തെ​ത്തി​യ വ​ഖ​ഫ് ബോ​ർ​ഡി​നെ നി​യ​ന്ത്രി​ക്കാ​ത്ത സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു പാ​ർ​ട്ടി​ക​ളും ഇ​ര​യ്ക്കൊ​പ്പ​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വേ​ട്ട​ക്കാ​ര​നൊ​പ്പം ഓ​ടി. സ​മ​ര​പ്പ​ന്ത​ലി​ലേ​ക്കു ബി​ജെ​പി എ​ത്തി​യ​ത്, രാ​ഷ്‌​ട്രീ​യ സാ​ധ്യ​ത​ക​ളു​ടെ ആ​ഹ്ലാ​ദ​ത്തെ ഉ​ള്ളി​ലൊ​ളി​പ്പി​ച്ചു മാ​ത്ര​മാ​യി​രു​ന്നെ​ന്ന് മു​ന​ന്പ​ത്തെ തൊ​ടാ​തെ അ​വ​ർ പാ​സാ​ക്കി​യ വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം വെ​ളി​പ്പെ​ടു​ത്തി.

പ​തി​യെ​പ്പ​തി​യെ ‘മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ ജോ​ലി​ക​ൾ’ തു​ട​രാ​ൻ പാ​ർ​ട്ടി​ക്കാ​ർ മു​ന​ന്പം വി​ട്ടു. പ​ക്ഷേ, വ​ഖ​ഫ് ഇ​ര​ക​ൾ​ക്കു പോ​കാ​നി​ട​മി​ല്ലാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ പി​ന്തു​ണ​യു​ള്ള വ​ഖ​ഫ് ബോ​ർ​ഡ് പ്രാ​കൃ​ത​നി​യ​മ​ത്തി​ന്‍റെ കു​തി​ര​പ്പു​റ​ത്തേ​റി വ​ന്നെ​ങ്കി​ലോ​യെ​ന്ന ആ​ധി​യി​ൽ അ​വ​ർ സ​മ​ര​പ്പ​ന്ത​ലി​ൽ ഉ​റ​ങ്ങാ​തി​രു​ന്നു. ഈ ​കോ​ട​തി​വി​ധി, നി​കൃ​ഷ്ട​നി​യ​മം ക​വ​ർ​ന്ന മു​ന​ന്പം​ജ​ന​ത​യു​ടെ ന​ഷ്ട​ജീ​വി​ത​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള​താ​ണ്.

ഇ​തി​നി​ടെ, കൈ​യേ​റ്റ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തെ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഉ​ൾ​പ്പെ​ടെ അ​ട​ച്ച് എ​തി​ർ​ത്തു. മു​ന​ന്പ​ത്ത് അ​വ​ർ വാ​രി​പ്പൂ​ശി​യ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ നി​റ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ഒ​ലി​ച്ചു​പോ​യി. ബി​ജെ​പി​ക്ക് അ​വ​രു​ടേ​താ​യ താ​ത്പ​ര്യ​ങ്ങ​ളു​ണ്ടാ​കാം.

പ​ക്ഷേ, ഒ​രു മു​സ്‌​ലിം രാ​ജ്യ​ത്തു​പോ​ലും ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത കൈ​യേ​റ്റ വ​കു​പ്പു​ക​ളാ​ണ് അ​വ​ർ ഭേ​ദ​ഗ​തി ചെ​യ്ത​തി​ൽ ഏ​റെ​യും. ഇ​തി​നെ​തി​രേ 140 ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. പ​ക്ഷേ, മു​ന​ന്പ​ത്ത് ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച 40-ാം വ​കു​പ്പി​ന്‍റെ ഭേ​ദ​ഗ​തി​യു​ൾ​പ്പെ​ടെ​യു​ള്ള​വ കോ​ട​തി റ​ദ്ദാ​ക്കി​യി​ല്ല. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തെ​പ്പോ​ലെ ത​ന്നെ, വോ​ട്ടി​നു​വേ​ണ്ടി​യു​ള്ള പ്രീ​ണ​ന​രാ​ഷ്‌​ട്രീ​യ​വും ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തെ മ​ലി​ന​മാ​ക്കി​യെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് മു​ന​ന്പം ഭൂ​മി ത​ട്ടി​പ്പു​കേ​സ്.

വ​ഖ​ഫ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​തോ​ടെ രാ​ജ്യ​ത്തൊ​രി​ട​ത്തും മു​ന​ന്പം ആ​വ​ർ​ത്തി​ക്കി​ല്ല. പ​ക്ഷേ, അ​തി​നു മു​ൻ​കാ​ല പ്രാ​ബ​ല്യ​മി​ല്ലാ​തെ വ​ന്ന​തോ​ടെ മു​ന​ന്പം ഇ​ര​ക​ൾ നി​രാ​ശ​യി​ലാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് രാ​ഷ്‌​ട്രീ​യം ത​ട​ഞ്ഞ നീ​തി​യെ കോ​ട​തി ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്തി​മ​മാ​യി പ​റ​ഞ്ഞാ​ൽ, ഇ​ന്ത്യ​യി​ലെ ചി​ല രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളെ സ്വ​ന്തം ആ​സ്തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് മു​ന​ന്പ​ത്തെ​ത്തി​യ​ത്.

അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മു​ന​ന്പ​ത്തി​ന്‍റെ ക​ണ്ണീ​രി​ൽ ച​വി​ട്ടി​യെ​ത്തി​യ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ വ​ഖ​ഫി​ലെ കൈ​യേ​റ്റ​വ​കു​പ്പു​ക​ളെ​യെ​ങ്കി​ലും ത​ള്ളി​പ്പ​റ​യു​മാ​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​തേ​ത​ര സ്വ​ർ​ണ​പ്പാ​ളി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​വ​രാ​ണ് പാ​ർ​ല​മെ​ന്‍റ് സ​ന്നി​ധാ​ന​ത്തി​രു​ന്ന് അ​തു പൊ​ളി​ച്ച​ടു​ക്കി​യ​ത്. ഏ​താ​യാ​ലും ഭേ​ദ​ഗ​തി​യു​ടെ പി​ൻ​ബ​ല​മി​ല്ലാ​തെ​ത​ന്നെ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ മു​ന​ന്പ​ത്തെ ത​ട്ടി​പ്പു​ശ്ര​മം കോ​ട​തി ക​ണ്ടെ​ത്തി. ഇ​തു നീ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​നു കി​ട്ടി​യ സു​വ​ർ​ണാ​വ​സ​ര​മാ​ണ്. വ​ച്ചു​താ​മ​സി​പ്പി​ക്ക​രു​ത്.

Kerala

250 നാൾ പി​ന്നി​ട്ട് മു​ന​മ്പം സ​മ​രം

കൊ​​​​ച്ചി: മു​​​​ന​​​​മ്പം ഭൂ​​​​സ​​​​മ​​​​രം 250 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ടു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ഫാ.​​​​ആ​​​​ന്‍റ​​​​ണി സേ​​​​വ്യ​​​​ര്‍ ത​​​​റ​​​​യി​​​​ല്‍ സ​​​​മ​​​​ര​​​​സേ​​​​നാ​​​​നി​​​​ക​​​​ളെ ഷാ​​​​ള്‍ അ​​​​ണി​​​​യി​​​​ച്ചു. വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​ന് വേ​​​​ളാ​​​​ങ്ക​​​​ണ്ണി മാ​​​​താ പ​​​​ള്ളി അ​​​​സി​. വി​​​​കാ​​​​രി ഫാ. ​​​​മോ​​​​ന്‍​സി വ​​​​ര്‍​ഗീ​​​​സ് അ​​​​റ​​​​ക്ക​​​​ല്‍ വെ​​​​ള്ളം ന​​​​ല്‍​കി ഇ​​​​ന്ന​​​​ല​​​ത്തെ റി​​​​ലേ നി​​​​രാ​​​​ഹാ​​​​ര​​​സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.
എ​​​​ല്‍​സി രാ​​​​ജു, വി​​​​ന്‍​സി ജോ​​​​സ​​​​ഫ്, മോ​​​​ളി ജോ​​​​സി, മേ​​​​രി ജോ​​​​സി, ജെ​​​​സ്‌​​​​ന സ​​​​ന​​​​ല്‍, വി​​​​ജി റോ​​​​യ്, എ​​​​യ്ഞ്ച​​​​ല്‍ ജോ​​​​ണ്‍​സ​​​​ണ്‍, ആ​​​​ന്‍റ​​​​ണി കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ല്‍, ജോ​​​​ണി മാ​​​​ളി​​​​യേ​​​​ക്ക​​​​ല്‍, ശി​​​​വ​​​​രാ​​​​ജ​​​​ന്‍ ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍, ര​​​​മ​​​​ണി വാ​​​​സു, വാ​​​​ട്‌​​​​സ​​​​ണ്‍ വി​​​​ല്ലാ​​​​ര്‍​പാ​​​​ട​​​​ത്ത് എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​മ​​​​ര​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

 

Latest News

Up