x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂനികുതി സ്വീകരിക്കൽ പുനരാരംഭിച്ചു


Published: December 17, 2025 12:07 AM IST | Updated: December 17, 2025 12:07 AM IST

വൈ​​​​പ്പി​​​​ൻ: മു​​​​ന​​​​മ്പ​​​​ത്തെ ത​​​​ർ​​​​ക്ക​​​​ഭൂ​​​​മി വ​​​​ഖ​​​​ഫി​​​​ന്‍റേ​​​​ത​​​​ല്ല​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു നി​​​​ർ​​​​ത്തി​​​​വ​​​​ച്ച മു​​​​ന​​​​മ്പം ത​​​​ർ​​​​ക്ക ഭൂ​​​​മി​​​​യി​​​​ലെ നി​​​​കു​​​​തി​​​​യും ഭൂ​​​​മി​​​​യു​​​​ടെ പോ​​​​ക്കു​​​​വ​​​​ര​​​​വി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​യും റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് ഇ​​​​ന്ന​​​​ലെ​​​​മു​​​​ത​​​​ൽ വീ​​​​ണ്ടും സ്വീ​​​​ക​​​​രി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി.

മു​​​​ന​​​​മ്പം ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ​​​​ഫ് റോ​​​​ക്കി പാ​​​​ല​​​​ക്ക​​​​ൽ, ക​​​​ൺ​​​​വീ​​​​ന​​​​ർ ജോ​​​​സ​​​​ഫ് ബെ​​​​ന്നി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കു​​​​ഴു​​​​പ്പി​​​​ള്ളി വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സി​​​​ൽ 300 ൽ​​​​പ്പ​​​​രം വീ​​​​ട്ടു​​​​കാ​​​​ർ നി​​​​കു​​​​തി​​​​യ​​​​ട​​​​ച്ചു.

ഇ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം മു​​​​ന​​​​മ്പം വേ​​​​ളാ​​​​ങ്ക​​​​ണ്ണി ഇ​​​​ട​​​​വ​​​​ക പ​​​​ള്ളി​​​​മേ​​​​ട​​​​യു​​​​ടെ നി​​​​കു​​​​തി സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​മോ​​​​ൺ​​​​സി അ​​​​റ​​​​യ്ക്ക​​​​ലും അ​​​​ട​​​​ച്ചു. നി​​​​കു​​​​തി സ്വീ​​​​ക​​​​രി​​​​ക്ക​​​​ൽ ഇ​​​​ട​​​​യ്ക്കു​​​​വ​​​​ച്ച് നി​​​​ർ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ്യാ​​​​പ​​​​ക​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല സ്റ്റേ ​​​​ഉ​​​​ത്ത​​​​ര​​​​വ് സം​​​​ബ​​​​ന്ധി​​​​ച്ച് വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തി​​​​യ​​​​ശേ​​​​ഷം റ​​​​വ​​​​ന്യു അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​കു​​​​തി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : Land tax collection resumed munambam

Recent News

Up